Egg food making for finches | Best food for breeding time with 100% result
ฝัง
- เผยแพร่เมื่อ 8 ต.ค. 2024
- best breeding time food for Jumbo Finches, long tail finches, owl finches, diamond doves & other birds
watch also new breeding cage video for finches
• Finch aviary & breedin...
വളരെ ഉപകാരപ്രദം .... ഇനിയും വ്യത്യസ്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു
🙏
മികച്ച അവതരണം ... gud information
Thanks brother 😍
Hi bro... Finchesnte egg cheruthano egg itt irikumbol enth fud anu kodukrndath
എത്ര ദിവസം വേണം വിരിയാൻ മുട്ട ഇട്ടു കഴിഞ്ഞ
ഉപകാരപ്രദം
Thank you😊
bro egg fud steel pathram thil vechakkanooo
ഏത് പാത്രത്തിൽ കൊടുത്താലും കുഴപ്പമില്ല
സൂപ്പർ ചേട്ടാ
Thank you 💓
Good information
Thanks bro 😍
Poli 🔥
Full Support bro.
താങ്ക്സ് ബ്രോ 💓
Good....👍👍
Thank you
👍🏻Sound ithiri koodi koottam
കൊള്ളാം ബായ് സിമ്പിളിയായി കാര്യം പറഞ്ഞു തന്നു
Thank you❤
Super video👍 keep going
Thank you so much 👍
Good info..
Thanks
Super bro..🔥🔥👌
Thanks bro
Thanks bro😻😻😍
Nic bro..broyude place evidanu
Thrissur - Nattika
@@Sreerajsreeam sale ondo bro exotic finchinte
Exotic ആദ്യം ഉണ്ടായത് ഒക്കെ കൊടുത്തു.. രണ്ടാമത് സെറ്റ് ചെയ്യുന്നേ ഒള്ളൂ
Vitamin.. zincovit egg foodil mix cheyyamo.
Egg white il anu njan supplements mix cheyyarullath
Boild egg nte
👏👏👏
ആ ആഡ് ചെയ്‌ത മരുന്ന് നെയിം പറയുമോ bro
Sharkol Compound of fish oil & Vitamin A&D3
ഫിഞ്ചെസ് വെറൈറ്റി തിരിച്ചറിയാനുള്ള ഒരു വീഡീയോ ചെയ്യാമോ ചേട്ടാ 🙏🙏
Sure brother ✌️
എല്ലാ ദിവസവും എഗ്ഗ് ഫുഡ് കൊടുക്കാൻ പറ്റുമോ
കുട്ടികൾ ഉള്ളപ്പോൾ എല്ലാ ദിവസവും കൊടുക്കണം.. adult birds നു ദിവസവും കൊടുക്കേണ്ടതില്ല
Egg food കൊടുക്കുമ്പോൾ തിന കെജിൽ നിന്നും ഒഴിവാക്കാണോ
തിന ഉണ്ടായാലും കുഴപ്പമില്ല...
Viramin inte name clear ayilla
Sharkol Compound of fish oil & Vitamin A&D3
👍👌
🤝
👍👍👍👍👍
👍👏👏👏
ജാവ finchinunm കൊടുക്കാമോ
Yes ellathinum kodukkam
Mutta idund ada irikkunila
First clutch ano broi? Anenkil kuzhappamilla chila pair first clutch angane kanarund...
Bro supplyment eda...
ഇതിൽ ഉപയോഗിച്ചത് ഷാർക്കോൾ ആണ്
@@Sreerajsreeam thanks bro
👏👏👏
✌️😊