ഞാൻ കണ്ടതിൽ വച്ചു best വീഡിയോ R&B Media തന്നെ 👍👍പിന്നെ എന്ത് സംശയത്തിനും clear answer കൊടുക്കുന്നു അത് എടുത്തു പറയണ്ട ക്വാളിറ്റി തന്നെ ആണ് ചോദിച്ചതിനും അല്ലാത്തതിനും നിങ്ങൾ പകരുന്ന അറിവ് വളരെ വലുതാണ് ❤️ ഞാൻ ഒരു ബിഗ്‌നർ ആണ് R&B യുടെ നിർദേശപ്രകാരമാണ് ഇനി എല്ലാം ചെയ്യാൻ പോകുന്നത് Thank you so much sir🙏🙏🙏🙏
Hi, njanum 2 pair birdsne vangi, innu oru veetil ninnum 2 femalesne vangi, 2 male e vere vanganam, semi adult anu. Inspired by your videos, kozhikal undu enikku.
ഞാൻ കഴിഞ്ഞ 3 വർഷത്തോളമായി ചിരട്ടയിലാണ് തിന വെച്ച് കൊടുക്കാറ്.എൻറെ വീഡിയോസ് എല്ലാം കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും എനിക്ക് ഇതുവരെ അങ്ങനെ ഒരു പ്രശ്നം തോന്നിയിട്ടില്ല.പിന്നെ എല്ലാം ഒരു വിശ്വാസമാണ്.
ഒരു ചെറിയ കൂട്ടിലേക്ക് അ അട ഇരിക്കുന്ന Birdനെയും ഈ മെയിൽ ബേർഡിനെ യും കൂടെ മാറ്റാൻ പറ്റുമോ ? മുറിവിൽ മഞ്ഞൾപൊടി വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക രണ്ടുമൂന്നു ദിവസം കൊണ്ട് ശരിയായിക്കോളും .
ഞാനും രണ്ടു birdsine വെറുതെ വാങ്ങി ഒരു കൊച്ച് കൂട്ടിലിട്ടു വളർത്തി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അവർക്കു ഒരു കലവും വച്ചു കൊടുത്തു. അവർ മുട്ടയിട്ടു നാലു കുഞ്ഞുങ്ങളെ കിട്ടി. അങ്ങനെ അവരും വലുതായി. അവർക്കും കുഞ്ഞുനലുണ്ടായി. ഇപ്പോൾ മൂപ്പതിൽ കൂടുതൽ budgies എനിക്കുണ്ട്. ഇത്തവണ ആദ്യം വാങ്ങിയ കിളികൾ മുട്ടയിട്ടു വിരിഞ്ഞു കിട്ടിയ നാലു കുഞ്ഞുങ്ങളിൽ രണ്ടു പേരുടെ കണ്ണുകൾ നല്ല red നിറമാണ്. നല്ല ക്യൂട്ടാണ് അവയെ കാണാൻ. ബാക്കിയുള്ള കുഞ്ഞുങ്ങൾക്കെല്ലാം കറുപ്പ് നിറമുള്ള കണ്ണുകളും ആണ്. ഈ ഗ്രൂപ്പിലുള്ള ആർകെങ്കിലും ഇങ്ങനെ red eyes ഉള്ള budgies ഉണ്ടോ. അതോ ഇത് വല്ല sicknesinteyum ലക്ഷണമാണോ. അറിയുന്നവർ ഒന്ന് commentane. Please...
അത് രോഗമൊന്നുമല്ല... Red eye അഥവാ ino Budgies എന്ന് പറയുന്ന ടൈപ്പ് ബേർഡ്സ് ആണ് അത് അത് കാണാൻ വളരെ ക്യൂട്ട് ആണ് . ഒരു ജോഡി ബേർഡ്സിനെ വാങ്ങിയിട്ട് നിങ്ങൾക്ക് ഇപ്പോൾ പത്തു മുപ്പത് ബേർഡ്സ് ഉണ്ട് എന്ന് പറഞ്ഞല്ലോ നല്ല കാര്യം തന്നെയാണ് പക്ഷേ അതിനകത്ത് ഒരു മൈനസ് പോയിൻറ് കിടക്കുന്നുണ്ട്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ കേജിൽ in breeding ആണ് നടന്നുകൊണ്ടിരിക്കുന്നത് അതായത് ഒരേ ബ്ലഡ് ലൈനിൽ പെട്ട പാരൻസ് തമ്മിൽ ബ്രീഡ് ആയിട്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവുന്നത്. അതിൻറെ പ്രശ്നം എന്താണ് എന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ , തലമുറകൾ കഴിയുംതോറും ഉണ്ടായിവരുന്ന കുഞ്ഞുങ്ങൾക്ക് ഇമ്മ്യൂണിറ്റി അതായത് രോഗപ്രതിരോധശേഷി കുറഞ്ഞു കുറഞ്ഞു വരും. അസുഖങ്ങൾ വരാനുള്ള സാധ്യത കൂടും വൈകല്യങ്ങൾ കൂടും. ബഡ്ജീസിനെ വളർത്തേണ്ടത് എങ്ങനെയാണെന്ന് തുടക്കക്കാർക്ക് മുതൽ എക്സ്പെർട്ട് ആയി ബ്രീഡർമാർക്ക് വരെ സഹായകമാകുന്ന രീതിയിൽ മുഴുവൻ ടിപ്സും നമ്മുടെ ചാനലിൽ ലഭ്യമാണ്.
Thank u sir for ur valuable ഇൻഫർമേഷൻ. ഒരേ പേരെന്റ്സിൽ നിന്നും ഉള്ള കുഞ്ഞുങ്ങളെക്കൊണ്ടല്ല breed ചെയ്തത്. അക്കാര്യം എഴുതാൻ വിട്ടുപോയി. Sorry. ഒരു തവണ ഉണ്ടായ കുഞ്ഞുങ്ങളെല്ലാം female budgies ആയിരുന്നു. അതുകൊണ്ട് അവർക്കു ജോഡി തികയ്ക്കാൻ വേണ്ടി നാലു male birdsine pet ഷോപ്പിൽ നിന്നും വാങ്ങേണ്ടിവന്നു. ബാക്കിയുള്ളവരെല്ലാം ഇവിടെയുണ്ടായ മക്കളാണ്.
മുറിവ് പറ്റിയ Birds നെ വേറൊരു cage ലേക്ക് മാറ്റണം. മുറിവിൽ അൽപം മഞ്ഞൾ പൊടി വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടണം 4 ദിവസം കൊണ്ട് clear ആകും. തന്നെ Food കഴിക്കാറായില്ലെങ്കിൽ Hand feed ചെയ്യണം.
Ente 1pair undaya kootil pot adakathe vachapol birds potil കേറുമായിരുന്നു. Pot nte mukalil വീഡിയോ il ullapole adachu vachapol birds potil kerunneyilla (1 masamayi ) eni pazhayapole adakate vekano?
ചട്ടിയിൽ നിന്ന് ബോക്സിലേക്ക് മാറ്റുന്നത് ഇപ്പോൾ വേണ്ട. കാരണം രണ്ടിനും രണ്ട് ഷേപ്പ് ആയതുകൊണ്ട് ചിലപ്പോൾ ബേർഡ് കുഞ്ഞുങ്ങളെ നോക്കി എന്നു വരില്ല. ഒരു Breeding ശേഷം ബോക്സ് വയ്ക്കുക.
@@sajithkumar3719 വേണ്ട ... കുറച്ചു കൂടി wait ചെയ്യാം ശരിയാകും .... പിന്നെ Evion Capsule കൊടുക്കുന്നില്ലേ ? തിനയിൽ മിക്സ് ചെയ്തു? ഇല്ലെങ്കിൽ കൊടുത്തുതുടങ്ങണം. പെട്ടെന്ന് ബ്രീഡ് ആവാൻ വളരെ നല്ലതാണ്. കൊടുക്കേണ്ട വിധം10 ഫാസ്റ്റ് ബ്രീഡിംഗ് ടിപ്സ് എന്ന വീഡിയോയിൽ ഞാൻ ഇട്ടിട്ടുണ്ട്.
th-cam.com/video/aOQSA_o58es/w-d-xo.html ഇതുകണ്ടുനോക്കൂ പൂവൻപഴം ഒന്നും കഴിക്കാൻ സാധ്യത ഇല്ല . തുളസി കൊടുക്കുമ്പോൾ കൂടിന്റെ ഉള്ളിൽ പേപ്പർ വിരിച്ചിട്ട അതിൻറെ മേലെ വെച്ചു കൊടുക്കുക. ഇല്ലെങ്കിൽ അത് കഴിക്കുമ്പോൾ ഇല താഴെ പോകും പനിക്കൂർക്ക ഇല ഇങ്ങനെ കൊടുത്താൽ കഴിക്കും'
Bro ente lovebirds mutta itt virinjuu 10days kazhinjj kudam clean cheyanayy eduthh puthya Kalam vechuu ipoo male love bird kalathill kerunnilla enthann karaanmm
Nammude chanalile Budgies care enna playlistil a to z samshayangalkkumulla videokal undu.. Thudakkam muthal kandunokkoo.. Ella karyangalum manasilakum..
ചേട്ടാ ente budgiesil oru pair njan single cage breeding setup cheythu ipol egg carrying symptoms kaanichittu korachu divasangalayi pakshe mutta onnum ittilla eppola mutta iduka Im katta waiting 🥺🥺😭😭
ചേട്ടാ ഞാൻ ആദ്യം മുകളിൽ തുണി കൊണ്ട് കവർ ചെയ്തിരുന്നു അപ്പോ കുട്ടികൾ പൊട്ടിലിരുന്നു ചത്തു പോയി ഇപ്പോൾ കവർ ചെയ്യാതെ നോക്കി അപ്പോ എല്ലാ കുഞ്ഞുങ്ങളും nest out ആകുന്നുണ്ട് പേരെന്റ്സ് നു എല്ലാവർക്കും ഫുഡ് വേണ്ടപോലെ കൊടുക്കാൻ സൗകര്യം ഇതാണെന്നു തോന്നുന്നു
ഞാൻ കണ്ടതിൽ വച്ചു best വീഡിയോ R&B Media തന്നെ 👍👍പിന്നെ എന്ത് സംശയത്തിനും clear answer കൊടുക്കുന്നു അത് എടുത്തു പറയണ്ട ക്വാളിറ്റി തന്നെ ആണ്
ചോദിച്ചതിനും അല്ലാത്തതിനും നിങ്ങൾ പകരുന്ന അറിവ് വളരെ വലുതാണ് ❤️
ഞാൻ ഒരു ബിഗ്‌നർ ആണ് R&B യുടെ നിർദേശപ്രകാരമാണ് ഇനി എല്ലാം ചെയ്യാൻ പോകുന്നത്
Thank you so much sir🙏🙏🙏🙏
നല്ല വാക്കുകൾക്ക് നന്ദി.😍.. എനിക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരെ മനസിലാക്കാൻ ശ്രമിക്കുന്നു...... ധൈര്യമായിട്ട് തുടങ്ങിക്കോളൂ... ഫുൾ support. 👍
@@RBMEDIAforBudgies ❤😂
cmxmvbcCb
cmxmvbcCb nmvCn
ഒന്നും അറിയാതെ രണ്ടു എണ്ണത്തിൽ തുടങ്ങിയതാ പിന്നെ വീഡിയോസ് കാണാൻ തുടങ്ങി ഇപ്പോൾ 14 എണ്ണം ആയി 😍😍😍😁😁😁😁
🥰🥰👍👍
Hi, njanum 2 pair birdsne vangi, innu oru veetil ninnum 2 femalesne vangi, 2 male e vere vanganam, semi adult anu. Inspired by your videos, kozhikal undu enikku.
Good... Birds നെ നന്നായി care ചെയ്യുക .... തണുപ്പു കാലമാണ് അസുഖങ്ങൾ വരാതെ സൂക്ഷിക്കുക .... all the best👍🏻
Birdinte dehath mashi veenal enganeyan pokhunnath enna parayamo pls
എന്ത് തരം മഷിയാണ് ?
Chetta.....njn ithe pole thanne kalam vechu pashe nte kilikal athil vechekkunna news paper kadich thinnunnu.....kozhqppamundakumo.....pls reply.....beginner aayondanu
Paper mattikko... Kattiyulla thuni mathram vechaal mathy
@@RBMEDIAforBudgies enthelum kozhqppamundakumo athu kazhichond
@@RBMEDIAforBudgies enthelum kozhqppamundakumo athu kazhichond
Chetta... chiratayil food kodukaan paadilla enna parents parayunnathu munduneeru varum ennoke sathyam aahno kilikalku angne undo???
ഞാൻ കഴിഞ്ഞ 3 വർഷത്തോളമായി ചിരട്ടയിലാണ് തിന വെച്ച് കൊടുക്കാറ്.എൻറെ വീഡിയോസ് എല്ലാം കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും എനിക്ക് ഇതുവരെ അങ്ങനെ ഒരു പ്രശ്നം തോന്നിയിട്ടില്ല.പിന്നെ എല്ലാം ഒരു വിശ്വാസമാണ്.
Nice information video 👌👍
Thank you 🥰🥰
👍👌
Ayyo enta male budgy kothondakki kalu kuthunilla kazhithum chirakinte bagam okke murinja pole chora ayttirikunnu entha cheyuka pls reply ithinte pair mottakku ada erikkukayanu
ഒരു ചെറിയ കൂട്ടിലേക്ക് അ അട ഇരിക്കുന്ന Birdനെയും ഈ മെയിൽ ബേർഡിനെ യും കൂടെ മാറ്റാൻ പറ്റുമോ ? മുറിവിൽ മഞ്ഞൾപൊടി വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക രണ്ടുമൂന്നു ദിവസം കൊണ്ട് ശരിയായിക്കോളും .
I love your vlogs so much ❤
Thank you 🙏
ഞാനും രണ്ടു birdsine വെറുതെ വാങ്ങി ഒരു കൊച്ച് കൂട്ടിലിട്ടു വളർത്തി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അവർക്കു ഒരു കലവും വച്ചു കൊടുത്തു. അവർ മുട്ടയിട്ടു നാലു കുഞ്ഞുങ്ങളെ കിട്ടി. അങ്ങനെ അവരും വലുതായി. അവർക്കും കുഞ്ഞുനലുണ്ടായി. ഇപ്പോൾ മൂപ്പതിൽ കൂടുതൽ budgies എനിക്കുണ്ട്. ഇത്തവണ ആദ്യം വാങ്ങിയ കിളികൾ മുട്ടയിട്ടു വിരിഞ്ഞു കിട്ടിയ നാലു കുഞ്ഞുങ്ങളിൽ രണ്ടു പേരുടെ കണ്ണുകൾ നല്ല red നിറമാണ്. നല്ല ക്യൂട്ടാണ് അവയെ കാണാൻ. ബാക്കിയുള്ള കുഞ്ഞുങ്ങൾക്കെല്ലാം കറുപ്പ് നിറമുള്ള കണ്ണുകളും ആണ്. ഈ ഗ്രൂപ്പിലുള്ള ആർകെങ്കിലും ഇങ്ങനെ red eyes ഉള്ള budgies ഉണ്ടോ. അതോ ഇത് വല്ല sicknesinteyum ലക്ഷണമാണോ. അറിയുന്നവർ ഒന്ന് commentane. Please...
അത് രോഗമൊന്നുമല്ല... Red eye അഥവാ ino Budgies എന്ന് പറയുന്ന ടൈപ്പ് ബേർഡ്സ് ആണ് അത് അത് കാണാൻ വളരെ ക്യൂട്ട് ആണ് .
ഒരു ജോഡി ബേർഡ്സിനെ വാങ്ങിയിട്ട് നിങ്ങൾക്ക് ഇപ്പോൾ പത്തു മുപ്പത് ബേർഡ്സ് ഉണ്ട് എന്ന് പറഞ്ഞല്ലോ നല്ല കാര്യം തന്നെയാണ് പക്ഷേ അതിനകത്ത് ഒരു മൈനസ് പോയിൻറ് കിടക്കുന്നുണ്ട്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ കേജിൽ in breeding ആണ് നടന്നുകൊണ്ടിരിക്കുന്നത് അതായത് ഒരേ ബ്ലഡ് ലൈനിൽ പെട്ട പാരൻസ് തമ്മിൽ ബ്രീഡ് ആയിട്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവുന്നത്. അതിൻറെ പ്രശ്നം എന്താണ് എന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ , തലമുറകൾ കഴിയുംതോറും ഉണ്ടായിവരുന്ന കുഞ്ഞുങ്ങൾക്ക് ഇമ്മ്യൂണിറ്റി അതായത് രോഗപ്രതിരോധശേഷി കുറഞ്ഞു കുറഞ്ഞു വരും. അസുഖങ്ങൾ വരാനുള്ള സാധ്യത കൂടും വൈകല്യങ്ങൾ കൂടും.
ബഡ്ജീസിനെ വളർത്തേണ്ടത് എങ്ങനെയാണെന്ന് തുടക്കക്കാർക്ക് മുതൽ എക്സ്പെർട്ട് ആയി ബ്രീഡർമാർക്ക് വരെ സഹായകമാകുന്ന രീതിയിൽ മുഴുവൻ ടിപ്സും നമ്മുടെ ചാനലിൽ ലഭ്യമാണ്.
Thank u sir for ur valuable ഇൻഫർമേഷൻ. ഒരേ പേരെന്റ്സിൽ നിന്നും ഉള്ള കുഞ്ഞുങ്ങളെക്കൊണ്ടല്ല breed ചെയ്തത്. അക്കാര്യം എഴുതാൻ വിട്ടുപോയി. Sorry. ഒരു തവണ ഉണ്ടായ കുഞ്ഞുങ്ങളെല്ലാം female budgies ആയിരുന്നു. അതുകൊണ്ട് അവർക്കു ജോഡി തികയ്ക്കാൻ വേണ്ടി നാലു male birdsine pet ഷോപ്പിൽ നിന്നും വാങ്ങേണ്ടിവന്നു. ബാക്കിയുള്ളവരെല്ലാം ഇവിടെയുണ്ടായ മക്കളാണ്.
Sir, ഈ red eys ഇനത്തിൽ ഉള്ള കുഞ്ഞുങ്ങൾ വലുതാകുമ്പോൾ അവർക്കു red eyes ഉള്ള കുഞ്ഞുങ്ങൾ ആയിരിക്കുമോ ഉണ്ടാകുന്നത്?
Chettaa aa orupot holillathe vangiyal yengane namukkuthanne holidam yengane cheyyam please help chettaa yentelovebirdine kurich njan oru chodyam chodichirunnu yentekiliottamuttamathrame ettittundayirunnullu 4,5days kazhinju today nokki total eppol3muttayayi urumpukayariyathkond njan athil manjalpodiettu kuzhappamundo Replay
Hole namukkuthanne undakki edukkaam. Shraddichu cheythillengil kalam potty pokum.
Manjalpodi ittaal kuzhappamilla. Koodu clean ayi sookshikkuka.
Urumbupodi vangikkaan kittum athu vangi koodinte Kalil ittukodukkuka.
@@RBMEDIAforBudgies Thankyou so much chetta
cheta enta love birds male killi prayam kudutalum female prayam kurave annu kuzapam undu
കുഴപ്പമില്ല👍🏻
Pen poovan eanthu cheyum Chettayi
പേനിനെ കൊല്ലുന്ന sprays വാങ്ങാൻ കിട്ടും Pets shopil .
@@RBMEDIAforBudgies thanks
Cheriya kutti killikkalkum adichu kodukkan pattumo
Nice infermative vedio 🔥✌️✌️
Thank you...enikku ee video othiri useful aayi👍👍
👍🏻👍🏻🥰🥰
Dewarming video cheyy
ഇപ്പോൾ deworming ചെയ്യാൻ പറ്റിയ climate അല്ല ..... Birds weak ആകും.
Pottinte mukalil cloth vachu kettanamennu nirbandhamundo
Colony anengil endengilum vechu cover cheyyunnathanu nallathu.
Ok
Chetta pls rply ente adthu bggsnte 4chiksund avare njn oru kttlaanittath thookidunna koottl innale kadikoodiyenn thonunnu onninte chiragl bldnd mattdnte kanninte avideym enthucheyyanam pls rply😭 oru paad vishamamund chetta
മുറിവ് പറ്റിയ Birds നെ വേറൊരു cage ലേക്ക് മാറ്റണം. മുറിവിൽ അൽപം മഞ്ഞൾ പൊടി വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടണം 4 ദിവസം കൊണ്ട് clear ആകും. തന്നെ Food കഴിക്കാറായില്ലെങ്കിൽ Hand feed ചെയ്യണം.
@@RBMEDIAforBudgies chetta രണ്ട് masathinte adthayi enn thonnunnu njn oruvttl ninnanu vangiyath crctnth enikariyilla. Appol engane feed kdkm
Chetta budgiesinde eggs candiling method enzaneyaannu cheyyunnath enzeneyaannu ennu parayaammoo please reply 🥰🥰🥰🥰🥰
Pen shallyam indagil enthu cheyyanam please replay
Sprays വാങ്ങിക്കാൻ കിട്ടും Pet Shopil . പിന്നെ വേപ്പില ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം spray ചെയ്യുന്നതും നല്ലതാണ്.
@@RBMEDIAforBudgies thank you so much bro
You're birds is so energy
🥰👍🏻 നല്ല Food ഉം നല്ല Care ഉം കൊടുത്താൽ നിങ്ങൾക്കും കിട്ടും ഇതുപോലുള്ള കുഞ്ഞുങ്ങൾ.
Bro ente budgeesinte thooval koyinj povnn nd entha Karanam( solution)
Calcium and vitamins കുറവു കൊണ്ടും ആകാം ....
അറിവ് പറഞു തന്നതിന് ♥️♥️♥️♥️👍🏻👍🏻👍🏻👍🏻
🥰🥰
Love birdsnu uppullath kodukkan kazhiyumo pls
ഉപ്പുള്ളത് കൊടുക്കരുത്.....
Ente 1pair undaya kootil pot adakathe vachapol birds potil കേറുമായിരുന്നു. Pot nte mukalil വീഡിയോ il ullapole adachu vachapol birds potil kerunneyilla (1 masamayi ) eni pazhayapole adakate vekano?
1 pair anu
ഒരു pair മാത്രമേ ഉള്ളു എങ്കിൽ അടച്ചില്ലെങ്കിലും കുഴപ്പമില്ല...
Deworming വീഡിയോ cheyyumo
Chatti hang cheyyathe ketti vekkunnathond problems indo
No problems but it will be defficult to remove the pot from the cage.
Love birdneyum finches nwyum orumich ittal kuzhappamundo
ബ്രീടിംഗ് ശരിയാവില്ല... വേറെ കുഴപ്പമൊന്നും ഇല്ല
Bro breeding pot vekunathin munne mutta ittu ini entha cheyya inn vangichathe olllo athu karanam pot vechilla
Vegam pot vecholoo...
Itta mutta pottiyittillengil athum vekkaam.
@@RBMEDIAforBudgies pot allathe vere vazhi indo kood veluth annn but vathil cheruth ann pot kadakunilla
Bro pot hang cheyyaan bro use cheytha kambiyude name enthaan(shopil pooyit enthaan chodikkendath)?
GI wire ennu paranjàl mathy.. Hardware shopil kittum.
ചെറുപയർ മുളപ്പിച്ചു കൊടുക്കാമോ mazhakkalathum
അടച്ച മഴ ഇല്ലാത്തപ്പോൾ ആഴ്ചയിൽ ഒരു തവണ കൊടുക്കാം...
ചേട്ടാ ഒരു പ്രാവിശ്യം Breeding ചേയിതു next Breeding എപ്പേളാണ് ചേയ്യുക
Pls reply
Continue ആയി 3 തവണ വരെ Breed ചെയ്യിക്കാം അതിന് ശേഷം 1 മാസം റസ്റ്റ് കൊടുക്കണം.
chetta pot il ninnne kuttigale box lakke mattiyil parents nokkumo
ചട്ടിയിൽ നിന്ന് ബോക്സിലേക്ക് മാറ്റുന്നത് ഇപ്പോൾ വേണ്ട. കാരണം രണ്ടിനും രണ്ട് ഷേപ്പ് ആയതുകൊണ്ട് ചിലപ്പോൾ ബേർഡ് കുഞ്ഞുങ്ങളെ നോക്കി എന്നു വരില്ല. ഒരു Breeding ശേഷം ബോക്സ് വയ്ക്കുക.
Hi first
Cheetta ente budgies mutta ittu pakshe ellaa muttayum viruyunillaaa 1 2 ennam maathramee viriyunnolluuuu entha cheyyaaaaaaaa
th-cam.com/video/uYEggvmxPSs/w-d-xo.html
ഇതി എല്ലാം വിശമായി പറയുന്നുണ്ട് കണ്ടു നോക്കൂ ....
Ok
budgies ellaa muttayum itte kazhinnittaano ada irikkunnath
സൂപ്പർ വീഡിയോ 👍👍
Thank you 🥰🥰❤️
Nighal koodu unnal set cheyunna video udumo pls😢
വീഡിയോ ഇട്ടിട്ടുണ്ട്. Playlist നോക്കുക
Hello chetta ente lovebirdinte oru mutta 8 divasam munpu virinju but bakki eggs virinjilla enta karanam pls rply🙏.
ബാക്കി Eggs fertilized ആയിരിക്കില്ല ....
@@RBMEDIAforBudgies ok chetta thanks for your rply🙏
സൂപ്പറ് 👍
Enthe Love birds baby 36 divasam aayi ithuvare aayit nest out aayilla eandhanu enn parayamo pls
Food ന്റെ കുറവു കൊണ്ടാണ് .... Parents നെ നന്നായി feed ചെയ്യുക.
Your budgie is so cute😃😃😃😃
Thank you ❤️ all Budgies are cute, if they get proper care.
My love birds mated when will they egg
Probably within two weeks.👍🏻
@@RBMEDIAforBudgies thank you
Oru 6month aayi entea pairs kalathill kerunnund but egg edunilla..kootill aakea 1pair ollu..femaleneakal oru 3month kuravanu malenu athano prblm..
രണ്ടും തമ്മിൽ പെയർ ആയതാണോ ആണോ ഫുഡ് എക്സ്ചേഞ്ച് ചെയ്യുന്നുണ്ടോ ?
@@RBMEDIAforBudgies fud exchange und kanda pakka pair aanu...male nea maatano
@@sajithkumar3719 വേണ്ട ... കുറച്ചു കൂടി wait ചെയ്യാം ശരിയാകും .... പിന്നെ Evion Capsule കൊടുക്കുന്നില്ലേ ? തിനയിൽ മിക്സ് ചെയ്തു? ഇല്ലെങ്കിൽ കൊടുത്തുതുടങ്ങണം. പെട്ടെന്ന് ബ്രീഡ് ആവാൻ വളരെ നല്ലതാണ്. കൊടുക്കേണ്ട വിധം10 ഫാസ്റ്റ് ബ്രീഡിംഗ് ടിപ്സ് എന്ന വീഡിയോയിൽ ഞാൻ ഇട്ടിട്ടുണ്ട്.
Pot.raddy.ethu.nokkey.super.akkey
👍👍😍😍
Ente budgies calcium block orupadu kazhikkunnudu ath breeding inte symptom ano.
Yes..... അത് ബ്രീഡിങ് ഇൻറെ ലക്ഷണം തന്നെയാണ്. ബേഡ് അഡൽട്ട് ആയോ ? കണ്ണിൽ റിംഗ് കാണാൻ തുടങ്ങിയോ ? Pot ൽ കയറുന്നുണ്ടോ ?
Pot il kerunilla pakshe athinte cere ikk mukalil ulla head markings manju poyi avide kurachkoodi neelamulla feathers varunnundu
Nta birds block 4 days aayivachitu thottupolum nokkunnilla
Okicok
😀😀😃😄😁😆😅😂🤣😍😍
Krithyamayi paranju thannu thanks.
😍😍👍
Thank you👍👍
🥰👍🏻
Can we breed a clipped budgie.please gave a answer.😐😐😐
you can.... But clipping is brutal
Thanks
I am a great fan of you.
Chettan njan oru karyam chodhichotte ente female Bird eppo kalathil thanneyanu erikkunnathu male partner food kondu kodum female birdinu.athu pole kalathinte veliyil kootil kidannu oru kunju egg Kitty athu pakshee pottiyittudarunnu.ente Bird egg edaraya kondano engane okke kanikkunne plze reply
Bird first time egg idumbol adhyathethu chilappol cheruthayirikkum... Thodinu katti vataan calcium block /kanavanakku kodukkanam... Iniyum egg idum... Appol shariyayikkollum.. 👍
Pinne njn kilikalku food time breack cheythu vere vere food items kodukkunnund but kazhikkunnilla... ntaa cheyya... korach tym തെന maativechu ennitu kore neram kazhinju poovan pazham vachu koduthu athu kaxhichila avar... athinu munne vellari vachu athum kaxhikanilla .. calcium block thooki itu athum kazhikanilla തുളസി. ഉം പനികൂർക്കയും മാത്രം അതും ലീവ്സ് കഴികയില്ല stem മാത്രം... . ന്റ cheya...?? പ്ലസ് റിപ്ലൈ
th-cam.com/video/aOQSA_o58es/w-d-xo.html
ഇതുകണ്ടുനോക്കൂ പൂവൻപഴം ഒന്നും കഴിക്കാൻ സാധ്യത ഇല്ല . തുളസി കൊടുക്കുമ്പോൾ കൂടിന്റെ ഉള്ളിൽ പേപ്പർ വിരിച്ചിട്ട അതിൻറെ മേലെ വെച്ചു കൊടുക്കുക. ഇല്ലെങ്കിൽ അത് കഴിക്കുമ്പോൾ ഇല താഴെ പോകും പനിക്കൂർക്ക ഇല ഇങ്ങനെ കൊടുത്താൽ കഴിക്കും'
Nice videos...njaan SaudiArabiayil aan,enikku oru pair und,ivide kittunn nest square shaped box aan...pinne ivide ellavarum nest cageinte vellil aan vekkuva,hole cageinte aakuthod opening und....adh okke aano?atho nest akathu vekkano,ente birds nestil pokaarilla,adhkond enikk doubt
Nest box purathum vekkaam akathum vekkaam. Engine anengilum athinte entrance inte aduthu venam birds nu irikkanulla stick set cheyyaan ennale avar athil irunnittu boxilekku kayarukayullu.
Spangle ബഡ്ജീസ് കുറിച്ചു അറിവുകൾ നൽകാമോ
എല്ലാ മ്യൂട്ടേഷനെക്കുറിച്ചും ഉള്ള വീഡിയോസ് Prepare ആയിക്കൊണ്ടിരിക്കുന്നു Bro.... താമസിയാതെ വരുന്നുണ്ട്......
@@RBMEDIAforBudgies നന്ദി
Love bird പെട്ടെന്ന് ബ്രീഡ് ആവാൻ ഏതൊക്കെ ഫുഡ് ആണ് കൊടുക്കേണ്ടത്?അത് എപ്പോഴാണ് കൊടുക്കേണ്ടത്?
എന്റെ
th-cam.com/video/aOQSA_o58es/w-d-xo.html
ഇതിലുണ്ട് എല്ലാം ....
Egg food , seed mix , cuttle bone fish , ചെറുപയർ മുളപ്പിച്ചത കടല മുളപ്പിച്ചത ഈ ഭക്ഷണം കൊടുക്കുക at breeding time 👍
enik itrem valya pot evdunnum kiteela orupaad anwesich last ichirikoodi cheriya oru pot kitty sir apm ee pot ok aano ....
Bro ente finchess chattiyil kerunilla solution indo
First breeding start aay. But athin result chance koravaanenn paranju. Egg result nokaan vendi kai kond thott kazhinjaal nthelm prashnam undo
ആദ്യത്തെതാണെങ്കിൽ disturb ചെയ്യേണ്ട ....
Bro ente lovebirds mutta itt virinjuu 10days kazhinjj kudam clean cheyanayy eduthh puthya Kalam vechuu ipoo male love bird kalathill kerunnilla enthann karaanmm
Female kayarunnundwngil kuzhappamilla... Ella male um kalathil kayararilla
Very supporting videos thanks
Thanks and welcome
നല്ല അറിവ്
എൻ്റെ അടുത്ത് 21 ലൗ ബേർഡ്സ് ഉണ്ട് അപ്പോ എത്ര ചട്ടി വെക്കണം കൂട്ടിൽ ❓❓❓
Spangle budgies breeding pot ,or box best ethu anna
Randum kuzhappamilla... Ororutharudeyum reethikkanusarichu select cheyyaam..
Broo eag virnnu 2 kuttekal undi but adhu dead ayii karenam entha?
Thanks bro ☺️☺️
🥰🥰
I learned everything
Very good👍
എന്റെ female bird male ബിർഡിനെ അടിപികുന്നില്ല അതെന്താ
ചില ബേർഡ്സ് തുടക്കത്തിൽ അങ്ങനെയായിരിക്കും പിന്നീട് ശരിയായിക്കോളും . വല്ലാതെ കൊത്തുന്നു ണ്ടെങ്കിൽ മെയിലിനെ മാറ്റി നോക്കുക.
Bro...pot kettunna kambi avdeya kittuka?name antha?
Hardware ഷോപ്പിൽ കിട്ടും.. GI wire എന്ന് പറഞ്ഞാൽ മതി.
bro enik african love birds anu. njngl pazhaya use cheytha port anu vchittullath. kilikl ith vre mutta idunnumilla
Athinekkurichu enikku ariyilla... Njan Affrican Lovebirds ne valarthinnilla..
Chetta ethra inch ney kammbi please reply me
Kalam kettaan 12 guage nte kambi mathy.
Mutta koduthal kuzhappam unddo birdsne
കുഴപ്പമില്ല.... നല്ലതാണ്.
Thank you for your best information
😍😍👍
Rubber band ettal love bird കടിച് മുറിക്കില്ലേ
മുറിച്ചു കണ്ടിട്ടില്ല ..... മുറിച്ചാൽ വേറേ ഇടണം😀
@@RBMEDIAforBudgies 😄
Chetta ende oru pair of budgies 6 eggs lay cheythu😍😍🥚🥚
🥰👍🏻sooooper...
കുറച്ചു കാര്യങ്ങൾ മനസിലായി.thanx
🥰👍🏻
Well said keep going👌🔥
Thank you 🥰.need your support 🙏
Hai
Hi Jose Kutty
First
This time
My budgies not laying eggs
Privacy untavilla
@@rajesheliyodu privacy und but mutta itella
Ente budgie calcium bone kazhikkunnundengilum ithuvare pot il keriyilla
Vellam kudikkunnath kuravanu ath climate inte problem kondano
അത് Adult ആയിട്ടുണ്ടാവില്ല.
രണ്ടിന്റെയും ഫോട്ടോ ഒന്ന് send ചെയ്യാമോ ?
മഴക്കാലത്ത് വെള്ളം കുറച്ചേ കുടിക്കൂ ...
Tnx
👍😍
ചേട്ടാ ഒരു സംശയം african love bird innu വെക്കുന്ന ചട്ടി love birds innu വെക്കാൻ പറ്റുമോ കുറച്ചു വലുപ്പം ഉള്ള ചട്ടിയാ
Kuzhappamilla... Vekkaam... Valuthanu nallathu..
@@RBMEDIAforBudgies thankyou for the information i am waiting for the message 💓💓
@@RBMEDIAforBudgies ചേട്ടാ ഈ പേജ് ill insta അക്കൗണ്ട് unndoo നോക്കിയിട്ട് കണ്ടില്ല athhaa
Hi
Hii
Chettaa ithine delivery cheyyumo..enik 4 jodi vangan thalparyam und
Evide Anu bro place?
@@RBMEDIAforBudgies kochi
കണവ നാക്ക് എവിടുന്ന് കിട്ടും
പെറ്റ് ഷോപ്പിൽ വാങ്ങിക്കാൻ കിട്ടും അത് കിട്ടിയില്ലെങ്കിൽ കാൽസ്യം ബ്ലോക്ക് കൊടുത്താലും മതി
ലവ് ബേർഡിനെ എങ്ങനെ hand feed ചെയ്യാമെന്ന് പറയുമോ
പ്ലസ് parayamo
ഒരു വീഡിയോ ചെയ്യാം .... പറയാൻ കുറേ ഉണ്ട്.
Mutta itt kayinjal chatti anakan paadile
Adhyathe clutch okke anengil birds pedikkum... Chatty eduthaalum same placil thirichu vekkanam.
R and b media full form enthaanu
R = Wife ന്റെ പേരിന്റെ ആദ്യാക്ഷരം B = എന്റെ പേരിന്റെ ആദ്യാക്ഷരം😀
ചേട്ടാ കൂട്ടിൽ 4 ചട്ടി ഉണ്ട് ഒന്നും കേറുന്നില്ല മൊത്തം മേടിച്ചിട്ട് 7 ദിവസം ആയിട്ടുലോ അതു കേറുമോ
കയറും ..... കുറച്ചു സമയം കൂടി കൊടുക്കൂ .... ഒരു മാസം.
ചേട്ടാ ..മുട്ട ഇട്ടതിനു ശേഷം ചട്ടി ക്ലീൻ ചെയ്യാൻ പുറത്തെടുത്താൽ birds പിന്നീട് അതിൽ അടയിരിക്കുമോ
മുട്ട വിരിയുന്നതിന് മുൻപ് clean ചെയ്യേണ്ടതില്ല
ചേട്ടാ hanging കൂടിൽ മുട്ട ഇടില്ലേ. ഞാൻ വാങ്ങിയിട്ട് കുറെ മാസം ആയി ഇതുവരെ മുട്ട ഇട്ടില്ല. Pot നന്നായി ആണ് വച്ചിരിക്കുന്നത്
Ente love birds 2 days nu munne mutta ittu.eppo mutta kanunnilla.2 timum anganeya muttayude oru podi polum ella😢😢
ചട്ടിക്ക് akath chakiri, vaikol onnum vekkande??
ഒന്നും വേണ്ട..
Love birdsine ippol valarthi thudangiyathe ullu
Breading time aayonn engana ariyuka?
കണ്ണിൽ white റിങ് തെളിഞ്ഞുകാണും..
Breeding symptoms വീഡിയോ ഇട്ടിട്ടുണ്ട്
Bro Enike 2 pair onde appom athene ethra pot venam 2 ennam mathiyo
ഒരെണ്ണം കൂടുതൽ വെക്കാം..
Thanks for this video sir
😍😍👍
എന്റെ അടുത്തുള്ള കുടം അടി ഭാഖം പറന്നതാണ് അത് എങ്ങനെയാണ് വെക്കേണ്ടത്
അത് നേരെ തന്നെ വച്ചാൽ മതി.
Thank you
😍😍👍
Love birds a to z karyangal ulla vedio cheyamo pls 🥺🥺
th-cam.com/video/2FPX9u0slEM/w-d-xo.html
Nammude chanalile Budgies care enna playlistil a to z samshayangalkkumulla videokal undu.. Thudakkam muthal kandunokkoo.. Ella karyangalum manasilakum..
ചേട്ടാ ente budgiesil oru pair njan single cage breeding setup cheythu ipol egg carrying symptoms kaanichittu korachu divasangalayi pakshe mutta onnum ittilla eppola mutta iduka
Im katta waiting 🥺🥺😭😭
മെയിൽ ഫിമെയിൽ രണ്ടും അഡൾട്ട് ആയത് ആണെങ്കിൽ ഒരു മാസത്തിനുള്ളിൽ മുട്ട ഇടും .
ചേട്ടാ ഞാൻ ആദ്യം മുകളിൽ തുണി കൊണ്ട് കവർ ചെയ്തിരുന്നു അപ്പോ കുട്ടികൾ പൊട്ടിലിരുന്നു ചത്തു പോയി ഇപ്പോൾ കവർ ചെയ്യാതെ നോക്കി അപ്പോ എല്ലാ കുഞ്ഞുങ്ങളും nest out ആകുന്നുണ്ട് പേരെന്റ്സ് നു എല്ലാവർക്കും ഫുഡ് വേണ്ടപോലെ കൊടുക്കാൻ സൗകര്യം ഇതാണെന്നു തോന്നുന്നു
കാലാവസ്ഥക്കനുസരിച്ചു മാറ്റം വരുത്താം... Experiance ആണ് ഏറ്റവും വലിയ ഗുരു..
ഞാൻ ഒരു മാസമായി ഒരു ജോഡി ലൗ ബേർഡ്സിനെ വാങ്ങി കഴിഞ്ഞ ആഴ്ച കുടം വെച്ചു മൊട്ട ഇടുന്നില്ല
ഒരു മാസമല്ലേ ആയുള്ളൂ .... ഇട്ടോളും👍🏻