Mahindra Jeeto Plus 2022 model എടുക്കുന്നതിനു മുൻപ് ഈ VIDEO ഒന്ന് കണ്ടുനോക്കു
ฝัง
- เผยแพร่เมื่อ 13 พ.ค. 2022
- ERAM MOTORS
IRINGAL, VATAKARA
9745070144
For more information,
Auto and Travel Club
Email :- autoandtravel@gmail.com
#mahindra #jeetoplus #goodscarrier #autoandtravelclub #malayalamreview #mahindraclub #jeeto
Nice review...✨
👌🏻👌🏻
Nice
Athinde censer indicater light kathi nilkunna
എനിക്ക് ഉണ്ട് jeetho നല്ല ഒടിവ് ഉണ്ട്, മൈലേജ് ഉണ്ട് ബട്ട് ലോഡ് കയറിയാൽ വണ്ടി മടുപ്പ് ആണ് പച്ചക്കറി, മീൻ കച്ചവടം പോലെ ചെറിയ ലോഡ് കയറുന്ന ജോലിക് നല്ലതാ.
എത്ര കിലോമീറ്റർ ഓടി വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ
@@kasaragoddwarfcows9905 bro.oru 500 kg kooduthal load kayattan undenkil ithu edukaruth..ottum vali illa.2018 model aayirunu.othiri cash poyi ee vandi kaaranam.47000 km oodiyullu
മൈലേജ് എത്ര ഉണ്ട് ബ്രോ?
പാസഞ്ചർ ഇനി ഇറങ്ങുന്നുണ്ടോ
Nice review
My Android Auto goodstone Dynamite what are you
Ado
Enik pani kitti broooo edukallla njan Tata ace eduthuuuu Ipol happy aneee full time worshopila ane jeeto kond maduthuuuu
Mailage എങ്ങനെ?
Tata ace 2014 modal unload ethra milege undakum?
🙏🙏🙏🙏😥😥😥
ആരും എടുക്കരുത് , കുടുംബം കോഴഞ്ഞാട്ടയാകും.... അനുഭവം കൊണ്ട് പറയുന്നതാ 2016 Model Jeetho പൊളിക്കാൻ വെച്ചിറ്റുണ്ട് ......
आप मुझे मेरे vlog पे कॉमेंट कीजिये आपके हर सवाल का जवाब दुंगा ! मैं 2015 से jeeto गाडी chala रहा हुं, मेरे पास 11hp our 16hp दो गाडी हैं
There were no money there could come okay just
Jeeto passenger undoo
Illa
Bayagaram gasatm
Jee to cNG ഇറങ്ങിയിട്ടുണ്ടോ - 2022
CNG und
@@autoandtravelclub328 cng pasanger
@@autoandtravelclub328 cng passenger ഉണ്ടോ 2022
@@mohandaspambalath4408 jeeto passenger variant illa
Ys
സൗണ്ട് കുടുതൽ അണ്
Mahintra jeeto ആരും എടുക്കരുത് എടുത്തു കുടുങ്ങിയത് കൊണ്ട് പറയുകയാണ്
enthaan problems
@@hades1849 സെൻസർ പ്രോബ്ലം ഇലക്ട്രിക് പ്രോബ്ലം ഫ്യൂവൽ പമ്പ് പ്രോബ്ലം
വളരെ ശരിയാണ് 600kg വച്ചാൽ ബ്രയ്ക്കു കിട്ടില്ല..ബാലൻസ്റാഡ് ഇടക്ക് പൊട്ടും.. കയറ്റം റീവെർസ് എടുത്താൽ എൻജിൻ റൂം മൂന്ന് നെട്ടുപൊട്ടി താഴോട്ട് വീഴും...സെൻസർ ഇടയ്ക്ക് പണിതരും...എൻജിൻ 7000ഓടി പണി കിട്ടി
@@nijabnallanchery3248 bro new vandi problm. Undo
ആരും പെടണ്ട
29മൈലേജോ കിട്ടൂല
എല്ലാരും ഒരേ പോലെ അല്ലല്ലോ വണ്ടി ഓടിക്കുക.
എനിക്ക് ഒരു 25 കിട്ടുന്നുണ്ട്
@@nszonemalayalam5071 bro vandi ethra ton maximum kettam
Edukarruthe
വില പറഞ്ഞില്ല
5,28,000 on road price
Cng model
आप मुझे मेरे vlog पे कॉमेंट कीजिये आपके हर सवाल का जवाब दुंगा ! मैं 2015 से jeeto गाडी chala रहा हुं, मेरे पास 11hp our 16hp दो गाडी हैं