ബ്രോ ഇത് പല ആളുകൾക്കും കിട്ടിയിട്ടുണ്ട് താങ്കളുടെ പോലെ ഒരാളും പുറത്തു പറയുന്നില്ല ഇങ്ങനെ യുള്ളതെല്ലാം മറ്റുള്ളവരെ അറിയിക്കണം അതാണ് വേണ്ടത് താങ്കൾ ചെയ്‍തത് ആണ് ശെരി എന്റെ ഒരു ബിഗ്ഗ് സല്യൂട്ട്
എനിക്ക് Vegetable fish sales ന് ഒരു മിനി commercial വണ്ടി വേണമായിരുന്നു പക്ഷേ ഇന്ത്യയിൽ available ആയ എല്ലാ വണ്ടിക്കും യൂട്യൂബിൽ വളരെ മോശം അഭിപ്രായമാണ് ധൈര്യമായി ഒരു വണ്ടിയും എടുക്കാൻ കഴിയുന്നില്ല അഞ്ച് ലക്ഷത്തിന് കിട്ടുന്ന ഒരു നല്ല വണ്ടിയുടെ പേര് ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരണമേ 🙏🙏🙏 അല്ലങ്കിൽ കാളവണ്ടിയിൽ കച്ചവടം ചെയ്യേണ്ടിവരും 😢😢
പണമുണ്ടെങ്കിൽ maruthi supercarry എടുക്കൂ ബെസ്റ്റ് ആണ് Tata Ace gold നല്ല വണ്ടി ആണ് പക്ഷെ ഷോറൂമിൽ നിന്ന് പണി എടുപ്പിക്കാതിരുന്നാൽ മതി പിന്നെ ace super carry യുടെ അത്ര പവർ ഇല്ല
ഈ വണ്ടിയാണ് ലാഭം 50000 kmtr engin റിങ് മാറി ഓടുക 10000/- രൂപ, പക്ഷെ പേ ലോഡിന്റെ ഇരട്ടി ഒന്നര ton കയ റ്റു ന്നു പലരും, നിരപ്പ് സ്ഥലത്തും സിറ്റി ഓട്ടത്തിലും ഇതാണ് ബെറ്റർ,
ബ്രോ... ഞാൻ ഈ വണ്ടി പെട്രോൾ വണ്ടിയാണ് ഓട്ടം വിളിച്ച് പോയപ്പോൾ എഞ്ചിൻ ഫൌണ്ടേഷൻ പൊട്ടി എഞ്ചിൻ നിലത്ത് വീണു ഷോറൂമിൽ ചെന്നപ്പോൾ അവര് പറഞ്ഞത് ലോഡ് കൂടുതൽ കയറ്റിയ കാരണം ആണ് എന്ന് .... സത്യം എന്താണ് ഇതിൻ്റെ ബോൾട്ട് എങ്ങിനെയാ പൊട്ടി എഞ്ചിൻ നിലത്ത് വീഴുന്നത് ... ഒന്ന് പറയാമോ ...
2015 2018 വരെ ഈ വണ്ടി ഞാൻ ഉപയോഗിച്ചതാണ് ഏകദേശം 60,000 കിലോമീറ്റർ ഓടി എനിക്ക് എൻജിൻ പണി വന്നിട്ടില്ല ഞാനത് സെക്കൻഡ് കൊടുത്തു യാതൊരു കുഴപ്പങ്ങളും വേറെ വന്നിട്ടില്ല ഒരുവട്ടം ക്ലച്ച് ഡിസ്ക് മാത്രം മാറ്റി
ഞാൻ ഇതിന്റെ പുതിയ വണ്ടി (2020) വാങ്ങാൻ ആഗ്രഹിക്കുന്നു ഇപ്പോ ഇറങ്ങുന്ന വണ്ടിക്കും ഇത്തരത്തിലുള്ള കംപ്ലയിന്റ് വരുന്നുണ്ടോ അറിയുന്നവർ ദയവായി പറഞ്ഞു തരിക അടവിനു എടുക്കാനാണ്
Tata ace വാങ്ങിയാൽ 1 ലക്ഷത്തിൽ താഴെ എഞ്ചിൻ പണി വരില്ലാ....... നല്ല മൈലേജും... Tata Intra ക്കും Tata Ace 30 HP ക്കും സൂപ്പർ വലിയും ഉണ്ട് മൈലേജും ഉണ്ട്...
Tata ace mega xl എടുത്ത് 20,000 km ഓടിയപ്പോഴേക്കും വലി കുറഞ്ഞു , over heat ആവുന്നു ... കഷ്ടിച്ചു ഒരുമാസം മുൻപ് waranty ഉം കഴിഞ്ഞു ... ഏറ്റവും വൃത്തികെട്ട service ഉം എടുത്ത് കുടുങ്ങണ്ട
Ace ഗോൾഡ് പെട്രോൾ സൂപ്പർ ആണ്...... ace ഡീസൽ വണ്ടികളോട് വലിയ മതിപ്പ് ഇല്ല എനിക്കും. മിക്കവാറും കംപ്ലയിന്റ്സ് പറയുന്നുണ്ട്. Ace മെഗാ എന്നുപറയുന്ന സാധനം ദുരന്തം ആണ്...
എന്റെ കയ്യിൽ ഉണ്ടായിരുന്നു. ലെയ്ലൻറ് - 2012 മോഡൽ 650'000 km ഓടി 3 പ്രാവശ്യം ഇഞ്ചിൻ വർക്ക്. എടുത്തു പ്രാവശ്യം കമ്പനി Free ആയിചെയ്ത്. തന്നു നല്ല വണ്ടിയാണ്
Ente ponnu bro a vandikk yethra lod kayattanam yennu kambani parayunnund ath kayatti upayokichal no prblm allathe over lod keyattiyal ithaayirikkum avastha njan e vandi gas sell chyan an upayogikkar enikku no prblm inn vere oru prblm ith vere Vanitt ila ith pole pattiyitt kambaniyil poyi teri paranjitt karim illa kambani parayuna lod keyatti nokk no prblm
താങ്കൾക്ക് ഈ വണ്ടിയെക്കുറിച്ച് അറിയാത്തത്ത് കൊണ്ടാണ് സിംഗിൾസിലിണ്ടർ വണ്ടിയാണ് മാക്സിമം 50 കിലോമീറ്റർ സ്പീഡിൽ കൂടുതൽ പോയാൽ എൻജിൻ പണിതീർച്ചയായും വരും ഓയിൽ ഒരു 5000 ത്തിൽ എങ്കിലും മാറണം ഞങ്ങളുടെ വണ്ടി 76000 കിലോമീറ്റർ ആയി ഗിയർ കേബിൾ മാത്രം ആണ് ഇത് വരെയുള്ള കബ്ലയിൻ്റ് ആയത് മെറ്റൽ MSand ഉൾപ്പെടെ ഈ വണ്ടിയിൽ അടക്കാറും ഉണ്ട് എന്തായാലും മുതൽ ആയി
എന്റെ ജീവിതത്തിലെ നല്ലൊരു കൂട്ടുകാരനാണ് എന്റെ സ്വൊന്തം tata zip 5 വർഷമായി എന്റെ കൂടെ കൂടിയിട്ട് 60000 km ആയി ഒരു പ്രശ്നവും ഇപ്പോൾ ഇല്ലാ 1000 kg ഒക്കെ കയറിപോകും ഇതിന്റെ കപ്പാസിറ്റി 650kg ആണ് ഉപയോഗിക്കാൻ നല്ല വണ്ടിയാ റീ സൈൽ വാല്യൂ ഇല്ല.... പാർട്സ് എല്ലായിടത്തും കിട്ടും . എല്ലാവർക്കും എങ്ങനെ എന്നറിയില്ല എന്നെ 5 വർഷം റിച്ചായി കൊണ്ട് നടന്ന എന്റെ zip എനിക്ക് എന്നും പ്രിയപെട്ടതാണ് എന്റെ ഫാമിലി കാർ കൂടിയാണ് യാത്ര വളരെ സുഖമാണ്.....
Evarude BS6 model ellam complaint aanu aarum edukkalle vandi eduthu pani kitty athu kondu parayuva eni aarkkum ee avastha undakalle resale value ella eppozhathe vandikku
ജീവിതത്തിൽ പേടിച്ചു ഓടിക്കാൻ പറ്റിയ വണ്ടി 600kg വണ്ടിയിൽ ഉണ്ടെങ്കിൽ ബ്രേക്ക് കിട്ടത്തില്ല എൻജിൻ പണി ഉറപ്പായും കിട്ടും അയ്യായിരത്തിൽ മാറ്റിയാലും കിട്ടും സാമ്പത്തിക അടിത്തറയും ധൈര്യമുണ്ടെങ്കിൽ എടുക്കാം അല്ലെങ്കിൽ എന്നെ പോലെ ആകും 😂😂😂
Mahindra... bolero .... maxxitrak... വാങ്ങിക്കോ... super... vadiya... മഹീന്ദ്ര,, jeeto. TATA. Ace. Zip ഈ രണ്ടു വണ്ടിയും വാങ്ങരുത്..... .. വണ്ടിയുടെ കാര്യത്തിൽ രാജാക്കന്മാർ, അശോക് ലെയ്ലാൻഡ് ദോസ്ത Bolero മാക്സി ട്രക്ക് bolero fb.... മാരുതി ന്യൂ വൈക്കിൾ.. സൂപ്പർ carry..... വണ്ടി ഓടിച്ചു കൊണ്ട് എക്സ്പീരിയൻസ്,, 10 വർഷം .
ബ്രോ ഇത് പല ആളുകൾക്കും കിട്ടിയിട്ടുണ്ട് താങ്കളുടെ പോലെ ഒരാളും പുറത്തു പറയുന്നില്ല ഇങ്ങനെ യുള്ളതെല്ലാം മറ്റുള്ളവരെ അറിയിക്കണം അതാണ് വേണ്ടത് താങ്കൾ ചെയ്‍തത് ആണ് ശെരി എന്റെ ഒരു ബിഗ്ഗ് സല്യൂട്ട്
❤️❤️
Ipol irangunna jeeto nallath aanu.. Bro.. Complaints ellaam patiharichaanu irakkunath.. Milagum kitunund
സത്യമാണോ?
Njan ithedukaannu vijarichatha ee vedio Kaanan pattiyathu baagyam eni edukilla sathyam
😍👍
ഈശ്വരൻ അനുഗ്രഹിക്കട്ടെ
എനിക്ക് Vegetable fish sales ന് ഒരു മിനി commercial വണ്ടി വേണമായിരുന്നു പക്ഷേ ഇന്ത്യയിൽ available ആയ എല്ലാ വണ്ടിക്കും യൂട്യൂബിൽ വളരെ മോശം അഭിപ്രായമാണ് ധൈര്യമായി ഒരു വണ്ടിയും എടുക്കാൻ കഴിയുന്നില്ല അഞ്ച് ലക്ഷത്തിന് കിട്ടുന്ന ഒരു നല്ല വണ്ടിയുടെ പേര് ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരണമേ 🙏🙏🙏 അല്ലങ്കിൽ കാളവണ്ടിയിൽ കച്ചവടം ചെയ്യേണ്ടിവരും 😢😢
ആരും മറുപടി തരില്ല
Ace petrol
പണമുണ്ടെങ്കിൽ maruthi supercarry എടുക്കൂ ബെസ്റ്റ് ആണ്
Tata Ace gold നല്ല വണ്ടി ആണ് പക്ഷെ ഷോറൂമിൽ നിന്ന് പണി എടുപ്പിക്കാതിരുന്നാൽ മതി
പിന്നെ ace super carry യുടെ അത്ര പവർ ഇല്ല
@@junaid.i2336njan parayan vannatha.....👍👍👍
ഇതിൻ്റെ ഓയിൽ ടാങ്ക് വലിപ്പം കൂട്ടുക ഇവിടെ കുറെ വണ്ടികൾ അങ്ങനെ ചെയ്തത് എൻജിന് ലൈഫ് കിട്ടുന്നുണ്ട്
ഈ വണ്ടിയാണ് ലാഭം 50000 kmtr engin റിങ് മാറി ഓടുക 10000/- രൂപ, പക്ഷെ പേ ലോഡിന്റെ ഇരട്ടി ഒന്നര ton കയ റ്റു ന്നു പലരും, നിരപ്പ് സ്ഥലത്തും സിറ്റി ഓട്ടത്തിലും ഇതാണ് ബെറ്റർ,
Njan ee vandi edukkaanulla plan aayirunnu, but cancelled, thanks bro
❤️
Puthiya jeeto plus better aan
Puthiya jeeto enganeyund athu kuzhappam indo edukkunnathil
മഹിന്ദ്ര maximo plus എങ്ങനെ ഉണ്ട് വണ്ടി കൊള്ളാമോ
17 മോഡൽ 27000 കെഎം ൽ വിറ്റുകളഞ്ഞു..2ലക്ഷം
എന്താ കംപ്ലയിന്റെ
ബ്രോ... ഞാൻ ഈ വണ്ടി പെട്രോൾ വണ്ടിയാണ് ഓട്ടം വിളിച്ച് പോയപ്പോൾ എഞ്ചിൻ ഫൌണ്ടേഷൻ പൊട്ടി എഞ്ചിൻ നിലത്ത് വീണു ഷോറൂമിൽ ചെന്നപ്പോൾ അവര് പറഞ്ഞത് ലോഡ് കൂടുതൽ കയറ്റിയ കാരണം ആണ് എന്ന് .... സത്യം എന്താണ് ഇതിൻ്റെ ബോൾട്ട് എങ്ങിനെയാ പൊട്ടി എഞ്ചിൻ നിലത്ത് വീഴുന്നത് ... ഒന്ന് പറയാമോ ...
2015 2018 വരെ ഈ വണ്ടി ഞാൻ ഉപയോഗിച്ചതാണ് ഏകദേശം 60,000 കിലോമീറ്റർ ഓടി എനിക്ക് എൻജിൻ പണി വന്നിട്ടില്ല ഞാനത് സെക്കൻഡ് കൊടുത്തു യാതൊരു കുഴപ്പങ്ങളും വേറെ വന്നിട്ടില്ല ഒരുവട്ടം ക്ലച്ച് ഡിസ്ക് മാത്രം മാറ്റി
Enthu vila aayi maariyathu clutch disk
4500
എന്റെ കയ്യിൽ ആപ്പെ അൽഫാ Plus ആണ് ഒരു വർഷം കഴിഞ്ഞിട്ട് എടുക്കണം എന്നുണ്ട് പക്ഷേ ഈ പ്രശ്നം ധാരാളം കേട്ടു
എന്താ ape ld എങ്ങനെ
നല്ല ഒരുഉപകാരം 🤲
😍😍👍
വളരെ സത്യം
സംഭവം സത്യം ആണ്,എഞ്ചിൻ പണി🤑
😍😍👍
കമ്പനി പറയണത് 700kg പയ്ലോഡ്.. എടുക്കുന്നത് 1000 മുകളിൽ.. പിന്നെ എൻജിൻ പണി വരാതിരിക്കുമോ? തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുന്നത് പോലെ അല്ലെ?
Super carry petrol വണ്ടി എങ്ങെനെ ഉണ്ട് ഉള്ളവർ അഭിപ്രായം പറയു
കൊള്ളില്ല ഞാൻ എടുത്തതാ ace ആണ് നല്ലത്
@@Hexa_boy ace ഏത് വേരിയൻ്റ് ആണ് നല്ലത്
@@mahirahammed1583 HT
@@Hexa_boy ht ace ഒന്നര ടൺ കയറ്റിയാൽ മൈലേജ് എത്ര ലഭിക്കും
@@mahirahammed1583 athu oro root pole ആണ് ബ്രോ
Allah Vro ippo 2023 nil edhkkan patto
100000 km ഓടിയിട്ടും engine പണി കിട്ടാത്ത വണ്ടി എന്റെ കയ്യിൽ ഉണ്ട്
എവിടെ?
മോഡൽ ഏതാ
ഞാൻ ഇതിന്റെ പുതിയ വണ്ടി (2020) വാങ്ങാൻ ആഗ്രഹിക്കുന്നു
ഇപ്പോ ഇറങ്ങുന്ന വണ്ടിക്കും ഇത്തരത്തിലുള്ള കംപ്ലയിന്റ് വരുന്നുണ്ടോ
അറിയുന്നവർ ദയവായി പറഞ്ഞു തരിക
അടവിനു എടുക്കാനാണ്
Illa ennanu paranju lelkkunnathu, onnu vandi eduthavarod anveshichunokku
Y
Chettan edutho oru kozhpavum ila
ഇപ്പൊ ഇറങ്ങുന്ന വണ്ടിക്ക് കംപ്ലയിന്റ് undo.. ഒരു വണ്ടി എടുക്കാനാണ്
@@prajeeshpp2120 chettan vandi use cheyunna alano
Model?
ഞാൻ എടുക്കാൻ puvernu
Ini edukkilla
Yaa
Very good message ❤
Jeeto strong indd nalla vandi aanana parayunee
Chetta engine erakathe le bairing maran pattum 5500 chelave varum pinne problm undakila
Ok thanks 😍😍👍
Currect aanu... but ellavarkkum pedianu le baring maariya no problm
@@thomassanju2879 athe 5500chelavum ullu
Number please
@@thoufeeqnavasvp4272 ankamaliyil maarumm ningaluda place evidanu
Tata ace വാങ്ങിയാൽ 1 ലക്ഷത്തിൽ താഴെ എഞ്ചിൻ പണി വരില്ലാ....... നല്ല മൈലേജും...
Tata Intra ക്കും Tata Ace 30 HP ക്കും സൂപ്പർ വലിയും ഉണ്ട് മൈലേജും ഉണ്ട്...
Next aa vandi nokkanam thanks bro😍😍👍
Iris kuzhappam illa ...jeetho aayi 2 bhp kurav undennu thonnunnu...bt long odaam
@@zoctraveler2127 ace gold... സജെസ്റ് ചെയ്യുന്നു
Tata ace mega xl എടുത്ത് 20,000 km ഓടിയപ്പോഴേക്കും വലി കുറഞ്ഞു , over heat ആവുന്നു ...
കഷ്ടിച്ചു ഒരുമാസം മുൻപ് waranty ഉം കഴിഞ്ഞു ... ഏറ്റവും വൃത്തികെട്ട service ഉം
എടുത്ത് കുടുങ്ങണ്ട
Ace ഗോൾഡ് പെട്രോൾ സൂപ്പർ ആണ്...... ace ഡീസൽ വണ്ടികളോട് വലിയ മതിപ്പ് ഇല്ല എനിക്കും. മിക്കവാറും കംപ്ലയിന്റ്സ് പറയുന്നുണ്ട്. Ace മെഗാ എന്നുപറയുന്ന സാധനം ദുരന്തം ആണ്...
zip ൻ്റെ എൻഞ്ചിൻ ഫൗണ്ടേഷൻ വേഗം പോകും Ace തന്നെയാ നല്ലത്
Thanks bro 😍 😍👍
ATHE BRO ENIKKUM POYI 1800😬
ഒരു കുഴ്പ്പവുമില്ല zip
th-cam.com/video/vyZSzjQFEWc/w-d-xo.html
. Zip 2014 super aanu
Vandi ippo engine pani kazhinj ethra odi ?
38000 km
എഞ്ചിൻ പണി കഴിഞ്ഞു കിട്ടുന്ന വണ്ടികൾ കൂടുതൽ ഓടുന്നു എന്നും കേട്ട്
@@zoctraveler2127 aha ath kollalo
@@apsmystylemylife3971bro പണി എടുത്തിട്ട് ഇപ്പൊ എത്ര ഓടി.. വല്ല പണിയും വന്നോ.. എടുക്കാൻ ഇദ്ദേശിക്കുന്നുണ്ട്.. അതാണ് ചോദിച്ചത്
naan Jeeto Plus vangalamnu ninaikiren. Ippavum intha complaints irukka? Sollunga please.
Illammaa
Undallo
Ningal case koduk engane Pani കിട്ടിയവരെല്ലാം ഒരുമിച്ച്
ബ്രോ ഈ വണ്ടി യുടെ new model problems ഒക്കെ തീർത്തിട്ടുണ്ട് എന്ന് കേട്ടു ശരിയാണോ..
Yes th-cam.com/channels/42ikTjOnmDJNgkHI57zXZA.html
Yes
അശോക് ലെയ്ലാൻഡ് ദോസ്ത് എടുക്കാൻ താല്പര്യം ഉണ്ട് അഭിപ്രായം പറയാമോ ബ്രോ,,
Nalla abhipraayamanu athinekkurichu kettittullathu
എന്റെ കയ്യിൽ ഉണ്ടായിരുന്നു. ലെയ്ലൻറ് - 2012 മോഡൽ
650'000 km ഓടി 3 പ്രാവശ്യം
ഇഞ്ചിൻ വർക്ക്. എടുത്തു
പ്രാവശ്യം കമ്പനി Free ആയിചെയ്ത്. തന്നു
നല്ല വണ്ടിയാണ്
Complaint ആണ് ബ്രോ eddukale അനുഭവം ഉള്ളതാ
@@Hexa_boy നാട്ടിൽ എത്തിയിട്ടേ നോക്കി ബോധ്യം ആവണം എന്നിട്ട് നോകാം tnx for the comment
ചെറിയ വണ്ടിയിൽ ഏതാണ് നല്ലത്
Mahindra maxximo enganeyaann
Kollaamo
Athineppatti enikk ariyilla 😍😍👍
Maximo supper
Ace ആണ് നല്ലത്
@@Hexa_boy ho. Njaan vaangi
Mahindra supro aanu maxximo yekkal mileage
പിന്നെ ഏതു വണ്ടിയാണ് ബ്രോ എടുക്കേണ്ടത്? 4 ലക്ഷം താഴെ budjet
2018 ന് ശേഷം ഇറങ്ങിയ വണ്ടികൾക് കംപ്ലൈന്റ് കുറവാണ്
😍😍👍Angene kelkkunnu, athu shariyano?
@@zoctraveler2127 ശരിയാണ്
എന്റെ വണ്ടി 2018 ഒരു കുഴപ്പവുമില്ല
എന്റെ 45000 കിലോമീറ്ററായി
വളരെ വിഷമം തോന്നുന്നു ബ്രോ ഡോണ്ട് വെറി
Entha cheyya , JEETO Oro panikal Tharukayanu
സംഭവം സത്യം ആണ്
Thanks for sharing !
ഈ വണ്ടിയെ കുറിച്ച് ഒരാളും നല്ല കമന്റ്സ് പറയുന്നത് ഞാനും കേട്ടിട്ടില്ല
Elllavarkum 30000 thil engine poliyunnila
Mm
@@zoctraveler2127 മൊബൈൽ നമ്പർ
80% vandikalkkum poliyunnund
അയ്യായിരത്തിൽ ഒന്നു മാറ്റി എനിക്ക് കിട്ടിയത് എഴുപതിനായിരം കിലോമീറ്ററിൽ എൻജിൻ പണി
Bro ഞാനിപ്പോ മഹിന്ദ്ര ജീറ്റോ എടുക്കണം എന്നു ഉദ്ദേശിക്കുന്നുണ്ട് ഒരു suggestion പറഞ്ഞു തരാമോ pls.
Puthiya vandi nallathane plus naan edkkunnud
Plus good vehicle..
Ace Zipp എടുത്തോ
@@SalmanSalman-ix7tv no
Ace Zipp nalla vandiyalle
Ente ponnu bro a vandikk yethra lod kayattanam yennu kambani parayunnund ath kayatti upayokichal no prblm allathe over lod keyattiyal ithaayirikkum avastha njan e vandi gas sell chyan an upayogikkar enikku no prblm inn vere oru prblm ith vere Vanitt ila ith pole pattiyitt kambaniyil poyi teri paranjitt karim illa kambani parayuna lod keyatti nokk no prblm
താങ്കൾക്ക് ഈ വണ്ടിയെക്കുറിച്ച് അറിയാത്തത്ത് കൊണ്ടാണ് സിംഗിൾസിലിണ്ടർ വണ്ടിയാണ് മാക്സിമം 50 കിലോമീറ്റർ സ്പീഡിൽ കൂടുതൽ പോയാൽ എൻജിൻ പണിതീർച്ചയായും വരും ഓയിൽ ഒരു 5000 ത്തിൽ എങ്കിലും മാറണം ഞങ്ങളുടെ വണ്ടി 76000 കിലോമീറ്റർ ആയി ഗിയർ കേബിൾ മാത്രം ആണ് ഇത് വരെയുള്ള കബ്ലയിൻ്റ് ആയത് മെറ്റൽ MSand ഉൾപ്പെടെ ഈ വണ്ടിയിൽ അടക്കാറും ഉണ്ട് എന്തായാലും മുതൽ ആയി
❤️👍👍
Bro,njn ee vandi 2 divasam mumb second hand eduthu,60 km speedil Povumbol vandiyil ninnkum tick,tick,tick enna shabdam varunnu athendanu.pinne clutch bhayankaram tight aanu,aanju nalla balam kodukkanam clutch chavittan,ith maatan pattumo
Jeeto പെട്രോൾnew mode എങ്ങനെ യാ pls reply
Addvance koduthupoyi
എടുക്കരുത്
വണ്ടി എടുത്തോ.. ഇപ്പോൾ എങ്ങനെയുണ്ട്
ഈ വണ്ടിയുടെ പ്രശ്നം സർവീസ് ഇല്ല
Bro super ace mint ac adipoli vandiya ath vangikko bro nalla valiyum und
Nokkatte, thanks bro 😍 😍👍
machan tata ace zip good
Ano bro, athonnu nokkatte 😍😍👍
@@zoctraveler2127 mm
Zip valiv kuravanoo
Vali kuravanu
Erattupetta cheyyum.....
Bro... ipol e prblem pariharichitundooo
Ithuvare pariharichilla, ini new model engeneyanennu ariyilla ❤️
@@zoctraveler2127. K. Thnk
@@zoctraveler2127 ipozhum ithano avastha
90000 engine poliyatha vandikalum unde
Undakum, ente vandi enikkariyam
@@zoctraveler2127bro de vandi etha model
@@zoctraveler2127 njan mechani annu jeeto texhnition
Ithinu kure complaints varunnund. Youtubil thanne nd
@@vishnudas4130ellavarkum
Ith evide ya shoot cheythath
Nammude vtl
Ennik 1 lakh കിലോമീറ്റര്‍ ayyapola engine pani ayye
എന്തിന്റെ ആയിരുന്നു ഓട്ടം
Farm
രക്ഷപെട്ടു
Bro,
44580 km ആയി, ഇതുവരെ കുഴപ്പങ്ങൾ ഒന്നുല്ല. പണി കിട്ടാതിരിക്കാൻ എന്തെങ്കിലും ചെയ്യാനുണ്ടോ 😟
Pani kittyoo
Jeeto പെട്രോൾ എന്താണ് സ്ഭിപ്രായം ബ്രോ
Petroll vandi new model engane yanu advance koduthu vangan onnu reply ttharuo
Eeco kollaamo
Yes
Ya
Bro ningallude jeeto edh variant aann
Bs3 2016
@@zoctraveler2127 ipoyathe jeetoykk ee problem undo?
@@rayeeskk9202 no
@@rayeeskk9202 2019 kuzhappamilla
@@mahirahammed1583thangalkk e vandi undo 2019secondhand ethra roopa varum
Ennod chodikkade vangittalle😀😀😀
Nee natil annu undayirunnilla
Ace goldcx bs6 vandiyekurichu arkengilum ariyamo..2021 model
Tata zip എങ്ങനെയുണ്ട്
Athinekkurich enikk ariyilla bro, njan onnu anveshikkam😍😍
Tata 1 - 1.5 lac okke vallya kuzhappam illaathe odunnavarude review kandu...iris inu vallivinte cheriyoru prasnam und. Full loadil
എന്റെ ജീവിതത്തിലെ നല്ലൊരു കൂട്ടുകാരനാണ് എന്റെ സ്വൊന്തം tata zip 5 വർഷമായി എന്റെ കൂടെ കൂടിയിട്ട് 60000 km ആയി ഒരു പ്രശ്നവും ഇപ്പോൾ ഇല്ലാ 1000 kg ഒക്കെ കയറിപോകും ഇതിന്റെ കപ്പാസിറ്റി 650kg ആണ് ഉപയോഗിക്കാൻ നല്ല വണ്ടിയാ റീ സൈൽ വാല്യൂ ഇല്ല.... പാർട്സ് എല്ലായിടത്തും കിട്ടും . എല്ലാവർക്കും എങ്ങനെ എന്നറിയില്ല എന്നെ 5 വർഷം റിച്ചായി കൊണ്ട് നടന്ന എന്റെ zip എനിക്ക് എന്നും പ്രിയപെട്ടതാണ് എന്റെ ഫാമിലി കാർ കൂടിയാണ് യാത്ര വളരെ സുഖമാണ്.....
@@vellarikkapattanam334 zip goods ആണോ
ചീന മുളക് Bro. tata zip ne. insurance ethra varum onnu prayumo. pls
Tata king a
😍😍👌👌
Ente.vandee.45000.km.no.problam
😍👌👌
71000km പണി ആയി....
Entevandi55000kmodi.no.proplam
എന്റെ വണ്ടി 58000 ഓടി
No problems
Mileage 27-28 കിട്ടുന്നുണ്ട്.
പക്ഷെ കുറെ ആൾക്കാർക്ക് പണി കിട്ടിയെന്ന് കേട്ടു
@@bavapk2697 ഏതാ മോഡൽ x7-11ആണോ അതോ x7-16 aano
ശത്രുവിന് പോലും മഹിന്ദ്ര എന്ന കമ്പനി വണ്ടി എടുക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കണം എന്നാണ് ഇപ്പോൾ മലയാളത്തിൽ ചൊല്ല്..
❤️👍👏
Machane mahindra nalla brand Anne pakshe jeeto pokan enu vech kambaniye kuttom parayanda
സത്യം ബ്രോ എല്ലാ വണ്ടി കണക്ക
Evarude BS6 model ellam complaint aanu aarum edukkalle vandi eduthu pani kitty athu kondu parayuva eni aarkkum ee avastha undakalle resale value ella eppozhathe vandikku
Bro വണ്ടി യടുക്കാൻ പ്ലാൻ ണ്ട് ഗ്യാസ് സപ്ലൈ ക്ക് ആണ് എന്താ അഭിപ്രായം
ജീവിതത്തിൽ പേടിച്ചു ഓടിക്കാൻ പറ്റിയ വണ്ടി 600kg വണ്ടിയിൽ ഉണ്ടെങ്കിൽ ബ്രേക്ക് കിട്ടത്തില്ല എൻജിൻ പണി ഉറപ്പായും കിട്ടും അയ്യായിരത്തിൽ മാറ്റിയാലും കിട്ടും സാമ്പത്തിക അടിത്തറയും ധൈര്യമുണ്ടെങ്കിൽ എടുക്കാം അല്ലെങ്കിൽ എന്നെ പോലെ ആകും 😂😂😂
Very good information
Bro ethu engine model eathanu ??
Please reply fast
2016 model aanu bro
@@zoctraveler2127 thankyou bro for replying me 😁
എല്ലാ മോഡലിനും ഈ പണി വരുന്നുണ്ടോ
സിനാൻ manjeri എവിടെ നിന്നാണ് പണിതദ്
Areacode roadil Chetiyandadi
ചെട്ടിയങ്ങാടി അല്ലെ
തൊട്ടടുത്തു ഒരു എലെക്ട്രിക്കൽ ഷോപ്പ് ഉണ്ടോ
@@najeebkk3405 yes
@@Vagabondtravelmate9539 ya
Mahindra... bolero .... maxxitrak... വാങ്ങിക്കോ... super... vadiya...
മഹീന്ദ്ര,, jeeto.
TATA. Ace. Zip
ഈ രണ്ടു വണ്ടിയും വാങ്ങരുത്.....
.. വണ്ടിയുടെ കാര്യത്തിൽ രാജാക്കന്മാർ,
അശോക് ലെയ്ലാൻഡ് ദോസ്ത
Bolero മാക്സി ട്രക്ക്
bolero fb....
മാരുതി ന്യൂ വൈക്കിൾ..
സൂപ്പർ carry.....
വണ്ടി ഓടിച്ചു കൊണ്ട് എക്സ്പീരിയൻസ്,, 10 വർഷം
.
TATA.. ace.. സൂപ്പർ വണ്ടിയാ
TATA.irs. Zip.. എന്റെ അഭിപ്രായത്തിൽ മോശം
Bro maxi truck milage 8 ullalo
Cheriythail etha nallath
@@sajimathew8845. 15.kittu. m
Ithkure kandand... jeetokullula
Ya bro
❤❤❤
Bro entey vandhi 25000 aayikunu
എന്നാൽ നിൻ്റെ വണ്ടിയുടെ കാര്യം തീരുമാനമായി
🤔🙄😄
Ini tata edukkoo
Nokkatte bro 😍👍
Enikk48000enine pani 1st, 600002nd pani 61000 gear box change 😀
നമ്പർ അയക്കുമോ
Model
അനക്ക് അങ്ങനെ വേണം
അങ്ങനെ പറയല്ലേ മുത്തേ
👍👍👍👍
😍😍👍
നിങ്ങളുടെ നമ്പർ?
Pettupoyene🙏🏻😁
Supper
Thanks bro😍😍
ഞാൻ ജീറ്റോ 2017 model വാങ്ങാൻ ഉദ്ദേശിക്കുന്നു , വാങ്ങുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം
Pls reaplay
Second hand vangathirikkunnathanu nallathu😍😍👍
@@zoctraveler2127 mob number tharamo
Instagram / Facebook il number und, allenkil oeru Message ayachalum mathi😍😍
Bro vandi bearing urayunnundo aounde chech cheya pinne service correct anno ennu check cheya
@@akhilmr135Bro ഞാൻ വണ്ടി വാങ്ങി , ഒരാഴ്‌ച്ച ആയി . 2017 മോഡൽ , വണ്ടി Low us ing ആണ്.
100%
😍😍
1 km/1000
Enjin work
Entha paranjathu manassilayilla
എൻജിൻ പണി വരുന്നത് ഓയിൽ അളവ് കൊണ്ടാണോ
Yes anganeyaa paraunnath
Ningallkk vandi undo
Call me
9447131291
Tata iris ആണ് നല്ലത്
Ok bro 😍😍👍
Nice
Thanks 😘😘😘
Good bro
😍😍👍
🤲🤲🤲🤲🤲l👍🏻
Motham dark anallo
എനിക്ക് പണികിട്ടിയതാണ് 43.000ത്തിൽ
Kure aalukalkk kittunnund alle
Please send me your number
Model etha
മഹേന്ദ്ര മാക്സിമോ സെക്കന്റ് ഹാൻഡ് എടുക്കാൻ ഉദ്ദേശ്ശിക്കുന്നു. പണി കിട്ടുമോ ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ
2018 muthal angott ulla vandi edukkamm... ippo le baring maranum soukarayamund.... 5000 km il oil changeum cheyyukkaa...
ദ്യര്യമായി എടുത്തോ ജീറ്റോ bs 4 ഇൽ വന്നാൽ vandikkanu ഈ പ്രോബ്ലെം ഒണ്ടായിരുന്നത്
@@sreerakhvn6939 ipol kuyappangalonnum ille
@@rayeeskk9202 illa
@@sreerakhvn6939 thanks
Kada ra good li vandi ind
Good information
Thanks you bro 😍😍 😍
That's tak news
Ape Xtra ld best
Eee പ്രശ്നത്തിന് അവർ ഇത് വരെ പരിഹാരം കണ്ടില്ലേ??
Evide, orupariharavum vannilla
@@zoctraveler2127 2019,2020 വാങ്ങിയ വണ്ടിക്ക് ഈ പ്രശ്നം indoo
New model nu problem undo ennarilla, anweshikkatte ❤️
@@zoctraveler2127 നോക്കീട്ട ഒന്ന് അറീക്കനെ എനിക്കെ ore second ഹാൻഡ് നോക്കാന 2020ഫസ്റ്റ് വണ്ടി
@@manazt9418 bro vandi undo kodukan
Nigal etta news fake
Good bro...
Thanks 😘😘😘
Tata zip poli ane
2018 ന് ശേഷം ഇറങ്ങിയ വണ്ടിക്ക് എലി വയറിങ് കട്ടികൂട്ടി ഇറക്കിയ വണ്ടിയാണ് കുഴപ്പങ്ങളൊന്നും ഇല്ല
😍😍👍
Veruthe parayunnatha same connect rod&crankshaft&cr bearing
. Timing coverinte purath dynamo beltinu oru cover koduthu atha aakeyulla mattam
നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ?
انا لله
😍😍👍