@@athulraj7094 കോപ്പാണ് റബർ മരം കുറഞ്ഞത് കൊണ്ട് വിട് പണയം വെക്കേണ്ടി വന്ന ആളാണ് എന്റെ അച്ഛൻ.. കുറച്ചു റബർ മരം കുടി നില്കുന്നത് കാണുമ്പോൾ വിചാരിക്കരുത് കേരളത്തിൽ റബർ കൃഷി സുലഭമാണെന്ന് ഒന്നുമല്ല
മെഷീനും മറ്റും ഉപയോഗിച്ച് മരം മുറിക്കുകയും മറ്റും ചെയ്യുന്ന ഈ കാലത്തു ഇത്രത്തോളം ബുദ്ധിമുട്ടാണെങ്കിൽ, ഇതൊന്നും ഇല്ലാത്ത കാലത്ത് എന്തായിരിക്കും ഇതിന്റെ ഒരു അധ്വാനം!🤔🤔🤔🤔🤔🤔🤔
ഇന്ന് എടുക്കുന്ന പണിപോലെ അല്ല അന്നത്തെ പണി... ഇതിനേക്കാൾ നല്ല കഷ്ടപ്പാട് ആരുന്നു..... കൈ വാൾ.2പേര് അപ്പുറത്തും ഇപ്പുറത്തും നിന്നും കൈ വാൾ വെച്ച് മുറിക്കും... വലിയ മരം ആണേൽ കോടാലി ഉപയോഗിച്ച് അരിക്കും അതൊക്കെ കഴിഞ്ഞു കയർ ittu വലിച്ചു thaye ഇടും,.. എന്നിട്ട് അവിടുന്ന് ചെറിയ പീസ് ആക്കി ലോഡ് ഒരാൾ അല്ലേൽ വലിയ തടി ആണേൽ 2.3.4പേര് ഒന്നിച്ചു ലോഡ് അടിക്കും.. എല്ലാം കഴിഞ്ഞു അടിക്കോ അത് അതിലും വലിയ പെടാപാട് ആണ്...എന്റെ അപ്പന് ഇതാരുന്നു പണി
village life ന്റെ വീഡിയോ പലതും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നല്ല വീഡിയോ കണ്ടിട്ടില്ല. ഇതിൽ പങ്കെടുത്ത എല്ലാവരുടെയും പേരും ഉൾപ്പെടുത്തിയത് വളരെ നന്നായി.
കേരളത്തിൽ ആദിമായി മിഷൻ വാൾ കൊണ്ടു ടൂവന്നത് കാഞ്ഞാർ P T M.. റ്റിമ്മി ചേട്ടനാണ്... 🥰🥰🥰 FAIZAL.. ലോറി നമ്മുടെ സ്വന്തം.. Elamdhasham.. വാവുണ്ണി ഇക്കായുടെ 🥰🥰🥰 ഞാനും ഇതിലെ ഒരു ഡ്രൈവർ ആയിരുന്നു.. ഗനീഫയ്ക്കയുടെ ലോഡ് ഞാനും ഓഡിട്ടുണ്... 🥰 ഒക്കെ. മൂലമറ്റം ...... 🥰🥰🥰🥰
ഒരു പ്രവാസിയായിട്ട് ഈ.. വീഡിയോ കാണുമ്പോൾ എനിക്കാ തോട്ടത്തിൻ്റെ ഗന്ധം ഇവിടെ കിട്ടുന്നുണ്ട്. കുട്ടികാലത്ത് റബ്ബർ മരം മുറിക്കുമ്പോൾ വിറകിനുവേണ്ടി കുറേ ഓടിയത...
Transport authority and police should know the pain behind a load,and the hard work of workers and drivers,with lots of love and respect from marthandam,tamilnadu
1613 se lorry Tata യുടെ ഏറ്റവും പരുക്കൻ വാഹനം 130 കുതിര ശക്തിയിൽ 16 ട്ടൻ വരെ ഭാരം വഹിക്കും 1954ൽ മേഴ്‌സിഡസ് ബെൻസ് ആയി ചേർന്നാണ് Tata se ലോറികൾ നിർമിച്ചു തുടങ്ങിയത് Bs 6 വന്നതോടെ ടാറ്റ Se ലോറികളുടെ നിർമാണം നിർത്തി
പണ്ട് ഞാന് പെരുമ്പാവൂർ മാർക്കറ്റിൽ നിന്ന് ഒരുപാട് റബ്ബർ തടി വാങ്ങിയിട്ടുണ്ട്. പണ്ടെല്ലാം പെരുമ്പാവൂര് തടി മാർക്കറ്റിൽ ഭയങ്കര ഗുണ്ടായിസം ആയിരുന്നു. ഇപ്പൊ എങ്ങനെയാണെന്ന് അറിയത്തില്ല കേട്ടോ.
ഇവർ ലോറിയുടെ പുറ ത്തേക്കു മരം നിർത്തുന്നതു ഭയങ്കര അപകടമാ ണ്. ഒരു പകടം ഉണ്ടായി കുറേ പേർ മരിച്ചു. ഇതു മോട്ടോർ വെഹിക്കിൾ department കാര്യമായി പരിഗണി ക്കേണ്ട വിഷയമാണ്. എവിടെ നമ്മൾ എന്തു പഠിക്കാനാ........
ഇതാണ് ഞാൻ പണ്ട് മനു ചേട്ടായിയോട് പറഞ്ഞത്. സേഫ്റ്റി സ്റ്റാൻഡേർഡ് മെഷേഴ്സ് ഒട്ടും ഇല്ലാത്ത ഒരു തരം തൊഴിൽ മേഘല ആണ് ഇത്. വിദേശങ്ങളിൽ ഒക്കെ ആണേ ആ തടി ഒക്കെ വലിച്ച് കൊണ്ട് പോയി കയറ്റുന്ന മെഷീൻ ഒക്കെ ഉണ്ട്. സത്യം പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഇത്തരം പണിക്കാരുടെ അവസ്ഥ ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു..
എനിക്കുമുണ്ടായിരുന്നു SE LORRY ,,,,,, അതൊരു ജീവിതം തന്നെയായിരുന്നു ,,തിരിച്ചു പോണം ഒന്നുടെ ,,, ഓർമ്മയിലേക്ക് കൊണ്ട് പോയതിന് സ്നേഹം ,, ഇഷ്ടം
👌👌👌💓
@@VillageRealLifebyManu nice
All the best 💗
Uday Kumar വീട് എവിടെയാണ്
കഷ്ടപ്പെട്ട് തടി വെട്ടി ചുമന്ന് വണ്ടിയിൽ കയറ്റി അടുക്കി ലോഡ് പറഞ്ഞു വിട്ട ചേട്ടന്മാർക്ക് ഇന്നത്തെ Like
👍👍👍
അധ്വാനിച്ചു ജീവിതം നയിക്കുന്നവരുടെ കഥ പറഞ്ഞു തരുന്ന മനു 😔🌹
👍
റബർ മരങ്ങൾ കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ ആണ് ഇപ്പോ _ ഇതൊക്കെ വീണ്ടും കാണുമ്പോൾ സന്തോഷം 😍
👍👌
ആര് പറഞ്ഞു കുറഞ്ഞെന്ന്... 🤣🤣🤣🤣 കൂടുതൽ ആണ്
@@athulraj7094 കോപ്പാണ് റബർ മരം കുറഞ്ഞത് കൊണ്ട് വിട് പണയം വെക്കേണ്ടി വന്ന ആളാണ് എന്റെ അച്ഛൻ..
കുറച്ചു റബർ മരം കുടി നില്കുന്നത് കാണുമ്പോൾ വിചാരിക്കരുത് കേരളത്തിൽ റബർ കൃഷി സുലഭമാണെന്ന് ഒന്നുമല്ല
@@kappithantrollsyt07458eta jila
ആര് പറഞ്ഞു റബ്ബർ തോട്ടങ്ങൾ ഓക്കേ വെട്ടി ഇപ്പൊ കൈത നാടുവാണ് @@athulraj7094
എൻ്റെ അച്ഛൻ മഴു ഉപയോഗിച്ച മരം മുറി ആയിരുന്നു
Respect my Father
Miss U Acha😢❤
എന്റെ അടുത്തുള്ള തോട്ടം ഒർമ്മ വന്നു അവിടം ഇപ്പോ റേസിങ് ഏരിയായക്കി മനു ബ്രോ നന്ദി
ജിയോ മച്ചാന്റെ കല്ലുവാഴ വീഡിയോ കണ്ട് ഈ വഴി വന്നതാണ്. നൈസ് വീഡിയോ 😍
Thank you
മെഷീനും മറ്റും ഉപയോഗിച്ച് മരം മുറിക്കുകയും മറ്റും ചെയ്യുന്ന ഈ കാലത്തു ഇത്രത്തോളം ബുദ്ധിമുട്ടാണെങ്കിൽ, ഇതൊന്നും ഇല്ലാത്ത കാലത്ത് എന്തായിരിക്കും ഇതിന്റെ ഒരു അധ്വാനം!🤔🤔🤔🤔🤔🤔🤔
ഇന്ന് എടുക്കുന്ന പണിപോലെ അല്ല അന്നത്തെ പണി... ഇതിനേക്കാൾ നല്ല കഷ്ടപ്പാട് ആരുന്നു..... കൈ വാൾ.2പേര് അപ്പുറത്തും ഇപ്പുറത്തും നിന്നും കൈ വാൾ വെച്ച് മുറിക്കും... വലിയ മരം ആണേൽ കോടാലി ഉപയോഗിച്ച് അരിക്കും അതൊക്കെ കഴിഞ്ഞു കയർ ittu വലിച്ചു thaye ഇടും,.. എന്നിട്ട് അവിടുന്ന് ചെറിയ പീസ് ആക്കി ലോഡ് ഒരാൾ അല്ലേൽ വലിയ തടി ആണേൽ 2.3.4പേര് ഒന്നിച്ചു ലോഡ് അടിക്കും.. എല്ലാം കഴിഞ്ഞു അടിക്കോ അത് അതിലും വലിയ പെടാപാട് ആണ്...എന്റെ അപ്പന് ഇതാരുന്നു പണി
@@jobinbabu1013 aa pani kainjatinu sesham... Oru kuli pass aakitt choodu choru, meen kari kayichu onnu uranganam.. Atha feeel
അന്നു മറ്റേ ടൈപ്പ് വാൾ ആയിരുന്നു.. രണ്ട് പേര് കൂട്ടി വലിക്കും...
അന്ന് കൂലിയും കുറവായിരുന്നു
village life ന്റെ വീഡിയോ പലതും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നല്ല വീഡിയോ കണ്ടിട്ടില്ല. ഇതിൽ പങ്കെടുത്ത എല്ലാവരുടെയും പേരും ഉൾപ്പെടുത്തിയത് വളരെ നന്നായി.
കേരളത്തിൽ ആദിമായി മിഷൻ വാൾ കൊണ്ടു ടൂവന്നത് കാഞ്ഞാർ P T M.. റ്റിമ്മി ചേട്ടനാണ്... 🥰🥰🥰
FAIZAL.. ലോറി നമ്മുടെ സ്വന്തം.. Elamdhasham.. വാവുണ്ണി ഇക്കായുടെ 🥰🥰🥰 ഞാനും ഇതിലെ ഒരു ഡ്രൈവർ ആയിരുന്നു.. ഗനീഫയ്ക്കയുടെ ലോഡ് ഞാനും ഓഡിട്ടുണ്... 🥰
ഒക്കെ. മൂലമറ്റം ...... 🥰🥰🥰🥰
👍👍👍👍
ഒരു പ്രവാസിയായിട്ട് ഈ.. വീഡിയോ കാണുമ്പോൾ എനിക്കാ തോട്ടത്തിൻ്റെ ഗന്ധം ഇവിടെ കിട്ടുന്നുണ്ട്. കുട്ടികാലത്ത് റബ്ബർ മരം മുറിക്കുമ്പോൾ വിറകിനുവേണ്ടി കുറേ ഓടിയത...
*My favoret channel ❤❤❤*
Thank you
Nalla avatharana saili aan bro...
Thank you
12:29 This scene 🔥🔥🔥🔥🔥
Transport authority and police should know the pain behind a load,and the hard work of workers and drivers,with lots of love and respect from marthandam,tamilnadu
.
Yes true
Great job sir God bless you
Thank you
My fav BGM. Manu Chettan Uyir❤
Ee bgm etha
Wow, nice...First time I have seen the process of rubber tree . Thanks brother
Oh my enthalle enthellam hard works anu behind it. Awesome share and thank you again for sharing love and hugs from here ❤️🙏🏼
_New Subscriber_ 🥰❤️🔥
TATA SE 1613💥💥💥
👌👌👌💥
Perumbavoor uyir,💕
പുളി തടി കേറ്റി ഓടിച്ചു നോക്ക് അവനാണ് ഡ്രൈവർ 😏✌🏻🔥
ഭാരം കൂടുതലാണല്ലേ
Tata se oru sambvem thanne anu poli
Perumbavoor 💪🏻
എന്റെ ചേട്ടായിക്കും ഇതാ പണി ഭയങ്കര കഷ്ടപാട് ആണ്
നല്ല കഷ്ടപ്പാടാണ്
M4tec vayi vannavar undo☺️😻
Mm
👐👐
Kunnum malayum keri load edukkunna komban SE ishttam😍🔥
M4 tech video kanditt verunnavar undankil like☺
👐👐
11:35 ethra kastapettata avar 😌
1613 se lorry
Tata യുടെ ഏറ്റവും
പരുക്കൻ വാഹനം
130 കുതിര ശക്തിയിൽ
16 ട്ടൻ വരെ ഭാരം വഹിക്കും
1954ൽ മേഴ്‌സിഡസ്
ബെൻസ് ആയി ചേർന്നാണ്
Tata se ലോറികൾ
നിർമിച്ചു തുടങ്ങിയത്
Bs 6 വന്നതോടെ ടാറ്റ
Se ലോറികളുടെ നിർമാണം
നിർത്തി
My favourite Channel 💞
Thank you Ajoy
11:22 Anwar Anumon ♥️♥️♥️
Machan paranju sub cheythu
Thank you
Polich bro😍😍
Thank you
Adipoli🤩🤩🤩🤩👌
Thank you
Chettante video yellam Sooper anu
Thank you
ഇത് കാണുന്ന തടിപണിക്കാരൻ ആയ ഞാൻ 😍🔥
😍😍👍
Save trees 🌳🌳
Chetta next video enna aachu..
സൂപ്പർ ബ്രോ
Thank you
Awesome Video!!!
Thank you
M4 tech video kand vannavar😜
🌷🌷
ചേട്ടാ ഒരു സോമിൽ വീഡിയോ ചെയ്യ്
തീർച്ചയായും ശ്രമിക്കാം
_Bro nammakkum Ida Pani 💥_
പണ്ട് ഞാന് പെരുമ്പാവൂർ മാർക്കറ്റിൽ നിന്ന് ഒരുപാട് റബ്ബർ തടി വാങ്ങിയിട്ടുണ്ട്. പണ്ടെല്ലാം പെരുമ്പാവൂര് തടി മാർക്കറ്റിൽ ഭയങ്കര ഗുണ്ടായിസം ആയിരുന്നു. ഇപ്പൊ എങ്ങനെയാണെന്ന് അറിയത്തില്ല കേട്ടോ.
Avde uniokar ille
Thodupuzha yill Eavedaya
വെള്ളിയാമറ്റം
M4tech inte video kandu vannathanu 👍👍
🌷🌷
ഇവിടെയൊക്കെ ലോറി മലേടെ മുകളിൽ പോകുല്ല. ലോറി താഴെ നിർത്തി പിക്ക് up നു shuttle അടിക്കും
Ith ചിറ്റാർ ആണോ
Plywood factory video ?
പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ ബ്രോ... എന്ത് പറ്റി?
He was in a collab with m4tech jiyo machaan .. thats why
രണ്ടുദിവസത്തിനുള്ളിൽ പുതിയ വീഡിയോ വരും
@@VillageRealLifebyManu ❤️
Good
Thank you
ജിയോ മച്ചാൻ പറഞ്ഞിട്ട് വന്ന ഞാൻ 🙋🏻♂️
🌷🌷
Super 👍👍
Thank you
Can some one let me know the place to where i can visit and buy these wood logs
മനു ചേട്ടായി എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ?
Ente husband 40year ayitte rabber thady vandi odickunnu
Background sound വീണ്ടാരുന്നു
Thadi murikanum bhaimaro
😍😍😍😍
😍
Super 💕
Thank you
?)
oru load thadikku paisa ethra kittium
TATA SE Lorry 🔥🔥🔥
ചേട്ടാ ഒരു saw mill video ചെയ്യ്
Super 👍🏼👍🏼👍🏼👍🏼
Thank you
Nice da manu....👏
Thank you
Per trees rate enghne kodkum??
Super super performance chetta. Enikum S E timber lorry odikan Istama.
Ithengana laabham..
ഇവർ ലോറിയുടെ പുറ ത്തേക്കു മരം നിർത്തുന്നതു ഭയങ്കര അപകടമാ ണ്. ഒരു പകടം ഉണ്ടായി കുറേ പേർ മരിച്ചു. ഇതു മോട്ടോർ വെഹിക്കിൾ department കാര്യമായി പരിഗണി ക്കേണ്ട വിഷയമാണ്. എവിടെ നമ്മൾ എന്തു പഠിക്കാനാ........
Nostalgia
പെരുമ്പാവൂർന്ന് വീഡിയോ കാണുന്ന ഞാൻ 😁
Hi manu chetta
🙌
M 4 tech lovers
🌷
Ith full load illallo
അദ്ദേഹത്തെ പറയാൻ കൂടി അനുവദിക്കൂ അപ്പൊ വീഡിയോ കുറച്ചു കൂടി രസം ആകും 😍
ചേട്ടാ എഡിറ്റിംഗ് ഒക്കെ ഒന്നുകൂടെ മെച്ചപ്പെടാനുണ്ടെന്ന് തോന്നുന്നു ..നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് പ്രേക്ഷകർ ഉണ്ട്
Ok
Super
Thank you
🔥🔥🔥
Ith 25 tone illa
Maximum 18 ടൺ കാണും 35 ടൺ ഉണ്ടെന്ന് തള്ളിക്കോ
😊😋😋😋bro
Kooli, കൊള്ള
ഇതാണ് ഞാൻ പണ്ട് മനു ചേട്ടായിയോട് പറഞ്ഞത്. സേഫ്റ്റി സ്റ്റാൻഡേർഡ് മെഷേഴ്സ് ഒട്ടും ഇല്ലാത്ത ഒരു തരം തൊഴിൽ മേഘല ആണ് ഇത്. വിദേശങ്ങളിൽ ഒക്കെ ആണേ ആ തടി ഒക്കെ വലിച്ച് കൊണ്ട് പോയി കയറ്റുന്ന മെഷീൻ ഒക്കെ ഉണ്ട്. സത്യം പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഇത്തരം പണിക്കാരുടെ അവസ്ഥ ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു..
❤️👌👌
എവിടാ സ്ഥലം ഇത്
👍👌
👍👍
M4TECH video കാണാതെ വന്നതാണേ 😃
🎉🎉🎉🎉
ടണ്ണേജ് പറഞ്ഞ്
പണി മേടിച്ച് കൊടുക്കുമോ .?
ഖജനാവ് കാലിയാണ്
മാസപ്പടിക്ക് പുറമേയാണ്
ഖജനാവ്
ഇതെന്നും നിലമ്പൂർ കാർക്ക് ഒരു പുത്തരി ഉള്ള കാര്യമല്ല റൂട്ട് മാറ്റി പിടി മച്ചാനെ ?
👌🏻👌🏻👌🏻
👍
❤️
Hitachi allaaa JCB Anu😂
എന്റെ നാട്ടിൽ ഹിന്ദിക്കാർ ഈ മേഖലയിൽ എത്തിയിട്ടില്ല, (വയനാട് )
നല്ല തള്ള് ആണലോ 25 ടണ്ണോ 22കാണുമായിരിക്കും
തൊടുപുഴ ഹനീഫ ക്കാ
HanifkA 50akaril mannarkkad rubber thadi ind
❤️by m4 tech
From m4 tech
🌷🌷