Palm Oil seed germination full process | How to germinate palm oil seed

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024
  • Palm oil seed germination is really different as compared to other types of seeds germination. The first step of oil palm hybrid seed production is bagging. Bagging is the process of covering the inflorescence in the palm to avoid unwanted pollination. When the flowers open, it is then pollinated with high quality pollen grains (which are collected and stored prior to bagging of female inflorescence) to get healthy and quality seeds. Next step is harvesting the bunches from the palm. After harvesting , the spikelets are separated from the stalk and some water is sprinkled over the spikelets for 3 days to separate the fruits easily. The seeds are removed from the fruits using depericarper by removing the fleshy part of the fruit. After separating the seeds they are treated with fungal solution.
    The next step is applying temperature to the seed for breaking the dormancy for early germination. By applying 40 degree celsius constantly for 60 days the dormancy is brocken which helps in quick germination. After applying temperature the seeds are soaked in water to increase the moisture content before keeping the seeds for germination. The germinated seeds are handpicked and packed for sale.
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/91902006...
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

ความคิดเห็น • 144

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +13

    പാം ഓയിൽ,കേൾക്കുമ്പോൾ നമുക്ക് നിസ്സാരമായി തോന്നാമെങ്കിലും, അതിന്റെ അത്യുല്പാദനശേഷിയുള്ള തൈകളുടെ ഉത്പാദനപ്രോസസ്സിങ്,അതു എത്രത്തോളം ശ്രമകരമാണ് എന്നത് മനസ്സിലാക്കി തന്ന വീഡിയോ!നമ്മുടെ സങ്കരായിനം തെങ്ങുകളുടെ ഉത്പാദനവും ഏകദേശം ഇങ്ങിനെയൊക്കെതന്നെ ആണെങ്കിലും ഇത്രത്തോളം കഠിനമല്ല തന്നെ!👍👍👍👍

  • @linsaniya
    @linsaniya 2 ปีที่แล้ว +41

    നല്ലൊരു അറിവ് തന്നെയായിരുന്നു എനിക്ക് ഇത് മനു ചേട്ടാ🥰👌👌 വളരെ ഡീറൈറൽ ആയി ആഴത്തിൽ തന്നെ പാമോയിൽ ചെടിയുടെ ഉൽപാദനത്തെ കുറിച്ച് വിവരിച്ചു തന്നതിന് ഒത്തിരി നന്ദി🎉🎉🎉 ഇത്രമാത്രം കഷ്ട്ടപ്പാട നിറഞ്ഞ പ്രവർത്തി ആയിരുന്നു ഒരു വിത്ത് മുളപ്പിച്ചെടുക്കാൻ എന്നു മനസ്സിലായി🥰🥰🙏🙏 ഒത്തിരി നന്ദി ഇങ്ങനെയുള്ള വറൈറ്റി കാര്യങ്ങൾ പറഞ്ഞു തരുന്നതിന്. വളരെ നന്നായി ഇഷ്ട്ടപ്പെട്ടു.

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +1

      Thank you niya 🥰🥰

    • @KabeerVelluvangadan
      @KabeerVelluvangadan 9 หลายเดือนก่อน

      ❤😂🎉😮😅

    • @chukwuemerie
      @chukwuemerie 9 หลายเดือนก่อน +1

      ​@@VillageRealLifebyManuwhat is the name of the machine used in removing the soft part of the fruit?

  • @aliakbar1980
    @aliakbar1980 2 ปีที่แล้ว +25

    You are a real farmer ❤️❤️❤️
    അതുകൊണ്ടാണ് നിങ്ങൾക്ക് ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്ന വിഡിയോകൾ മുന്നിലെത്തിക്കുവാൻ കഴിയുന്നത്
    Best of luck sir for your efforts ❤️❤️❤️

  • @abhijith5450
    @abhijith5450 2 ปีที่แล้ว +5

    ഉപകാരമായ ഒരു വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടത്തിൽ നിന്ന് കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു
    Tnx

  • @sajipappachen2029
    @sajipappachen2029 ปีที่แล้ว +2

    ഒരു പുതിയ അറിവ് കൂടി സ്വായത്തമാക്കാൻ സഹായിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.🙏🙏🌹

  • @unnithandharan3814
    @unnithandharan3814 ปีที่แล้ว +1

    ഈ അറിവ് പകർന്നു നൽകുന്നതിന് താങ്കൾ എടുത്ത എഫർട്ട് അഭിനന്ദനാർഹം തന്നെ 👍

  • @salimpm2684
    @salimpm2684 2 ปีที่แล้ว +3

    ഒരുപാട് കഷ്ടപ്പെടെടുത്ത ഒരു വീഡിയോ, ഒരുപാട് അറിവ് കിട്ടി, നന്ദി.

  • @Anooptraveldreams
    @Anooptraveldreams 2 ปีที่แล้ว +2

    Kidilan video ആദ്യമായ്യിട്ടാ ഇതൊക്കെ കാണുന്നത് ❤❤

  • @jacksonbimmer4340
    @jacksonbimmer4340 2 ปีที่แล้ว +12

    താങ്കൾ എടുക്കുന്ന ആ എഫർട്ടിന് ബിഗ് സല്യൂട്ട് ചേട്ടാ...👍🏻🙏🏼💖

  • @arunkm4781
    @arunkm4781 2 ปีที่แล้ว +11

    Great informative video😇👍🏻

  • @johnvb4748
    @johnvb4748 2 ปีที่แล้ว +1

    കൊള്ളാം നല്ല അവതരണം കൂടുതൽ അറിവാൻ സാധിച്ചു നന്ദി❤️❤️❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +8

    കൊള്ളാം 😍
    നല്ല വീഡിയോ, കുറെ കാര്യങ്ങൾ അറിയാൻ പറ്റി 👌👌👌

  • @maneeshmathewkoshy1219
    @maneeshmathewkoshy1219 ปีที่แล้ว +1

    കുളത്തുപ്പുഴയിൽ Palm oil ന്റെ factory, Nursery, plantation എല്ലാം ഉണ്ടെങ്കിലും germination ഇല്ല അത് കാണിച്ചു തന്നതിന് big thanks

  • @Cherian_C_
    @Cherian_C_ 2 ปีที่แล้ว +3

    Vethyasthamaaya adipoli video kal iniyum prwthishikunnu 🤩🤩🤩🤩

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +1

      തീർച്ചയായും ഇത്തരം വീഡിയോകളുമായി ഉടനെ എത്തുന്നതാണ്

  • @rammohanambili
    @rammohanambili 2 ปีที่แล้ว +4

    Good information video 😊🙏✌️👍🏻❣️

  • @aravindtj8837
    @aravindtj8837 2 ปีที่แล้ว +3

    Aathirappally Route il kandittundu.... Processing video 🙌👍

  • @Cherian_C_
    @Cherian_C_ 2 ปีที่แล้ว +3

    Iniyum ithupole ola adipoli video kal prethishikunu

  • @stephensamuel7502
    @stephensamuel7502 2 ปีที่แล้ว +2

    മനു ചേട്ടാ നല്ല ഒരു അറിവാണ് ഇത്....

  • @saleemvt7447
    @saleemvt7447 2 ปีที่แล้ว +6

    എന്തുമാത്രം പ്രവർത്തനങ്ങൾ നടത്തിയാണ് ഇതിനെ മുള്ളപ്പിക്കുന്നത് ഇത്രയു ഇതിനപ്പുറവും ഓട്ടമാറ്റിക് ആയി ഇതെള്ളംചെയ്യ്തെടുക്കുന്ന ഒരു മെഷീൻ ഉണ്ട്.അതിൻ്റെ പേരാണ് ദൈവം.എന്തായാലും വീഡിയോ സൂപർ ആയിട്ടുണ്ട്

    • @Toms.George
      @Toms.George ปีที่แล้ว

      തന്റെ ദൈവം മിഷ്യൻ ആണോ 🤔🤩🤔

  • @Cherian_C_
    @Cherian_C_ 2 ปีที่แล้ว +3

    Full support

  • @amaranoloisaac6978
    @amaranoloisaac6978 4 หลายเดือนก่อน

    Greetings from Africa

  • @bijujohn4515
    @bijujohn4515 หลายเดือนก่อน

    Your selected subject adipoli god bless you thanks bro

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta 2 ปีที่แล้ว +5

    നല്ലൊരു പുതിയ അറിവ് 💪💪💪

  • @Adeebnaeem
    @Adeebnaeem 2 ปีที่แล้ว +1

    Great .....and veri informative video, keep it up Brother..👌👌👌

  • @farukvlog4094
    @farukvlog4094 2 ปีที่แล้ว +3

    Nice video bro ♥️

  • @bijujohn4515
    @bijujohn4515 หลายเดือนก่อน

    Supet adipoli manu master big salute god bless you good luck thanks bro,

  • @RijoyAdimalyvlog
    @RijoyAdimalyvlog 2 ปีที่แล้ว +1

    Nice manu chettaiiii😍😍

  • @Jaichandran909
    @Jaichandran909 2 ปีที่แล้ว +1

    hats off chetta for the wonderful job

  • @araviaravindakshan2347
    @araviaravindakshan2347 2 ปีที่แล้ว +2

    മനീഷ് സൂപ്പർ ട്ടൊ 👌👌👌👌👍👍

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 2 ปีที่แล้ว +4

    Supr vedio

  • @cuisineofsrilankaofficial
    @cuisineofsrilankaofficial ปีที่แล้ว

    Real Farmer

  • @kunju916
    @kunju916 2 ปีที่แล้ว +4

    വ്യത്യസ്തമായ വീഡിയോ🙏🙏🙏🙏

  • @saisadanandan2567
    @saisadanandan2567 2 ปีที่แล้ว +4

    Super 👌

  • @prakashnair1853
    @prakashnair1853 2 ปีที่แล้ว +1

    Good informative video bro

  • @JUICEMASTER786
    @JUICEMASTER786 2 ปีที่แล้ว +4

    വീണ്ടും waiting ആയിരുന്നു അടുത്ത വീഡിയോ എന്തായിട്ടുണ്ടാവും 😊

  • @deepupillai9092
    @deepupillai9092 2 ปีที่แล้ว +1

    Chettaaa vili asahaneeyam

  • @donbaby7732
    @donbaby7732 2 ปีที่แล้ว +2

    Shyju chettan polichu nammade swantham nirmala chechi athodoppam swantham naadu ingane kanan kazhinjathil abhimanikunnu chettan vannathu arinjilla ille vannene

  • @faizzfaisu1235
    @faizzfaisu1235 2 ปีที่แล้ว +1

    Waiting aayirunnu chettante video’s ❤️

  • @shanilmaloor4069
    @shanilmaloor4069 2 ปีที่แล้ว +2

    Super 👌👌

  • @arunpj8765
    @arunpj8765 2 ปีที่แล้ว +2

    അടിപൊളി 😍

  • @SatheeshKumar-os5jb
    @SatheeshKumar-os5jb 2 ปีที่แล้ว +1

    Good 👍

  • @diannejoy1311
    @diannejoy1311 7 หลายเดือนก่อน

    Sir I like the Video its an informative but my problem is I could not understand the Hindi language.. i just want to know the room temperature and how many days the germination..please reply I'm from Philippines

  • @Cherian_C_
    @Cherian_C_ 2 ปีที่แล้ว +3

    ❤️❤️❤️

  • @0faizi
    @0faizi 2 ปีที่แล้ว +1

    Adipoli🤩🤩🤩🥰🥰🥰🤗👌

  • @Martin-rb8iv
    @Martin-rb8iv 2 ปีที่แล้ว +3

    ഈ germinated seeds ഒക്കെ എങ്ങോട്ടേക്ക് ആണ് Parcel ചെയ്ത് അയക്കുന്നത് ?

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      ഇത് നേരത്തെ തന്നെ വലിയ വലിയ കമ്പനികൾ ബുക്ക് ചെയ്യും

  • @anaanfathima444
    @anaanfathima444 2 ปีที่แล้ว +1

    Vettimattom.. 🥰🥰

  • @menkemndasinustibet3342
    @menkemndasinustibet3342 ปีที่แล้ว

    Is there any English version of this video

  • @libinlr7895
    @libinlr7895 2 ปีที่แล้ว +1

    Tengil ingane oke undo

  • @omananarayanan6262
    @omananarayanan6262 2 ปีที่แล้ว +1

    സൂപ്പർ 👌👌👌

  • @KL-tk1fw
    @KL-tk1fw 2 ปีที่แล้ว +3

    ❣️

  • @nisarmuhammed9330
    @nisarmuhammed9330 2 ปีที่แล้ว +1

    🔥

  • @sajiprincy6421
    @sajiprincy6421 2 ปีที่แล้ว +1

    സൂപ്പർ

  • @meltosp8204
    @meltosp8204 2 ปีที่แล้ว +1

    👌👌👌

  • @Martin-rb8iv
    @Martin-rb8iv 2 ปีที่แล้ว +1

    Pollen edukunath koode kanikaamayirunu

  • @suneersuneer6982
    @suneersuneer6982 2 ปีที่แล้ว +1

    Nalla video

  • @YarkersehZlanhmneh
    @YarkersehZlanhmneh 10 หลายเดือนก่อน

    Hi Sir, can you send made an English version of this video?

  • @sebinkalex940
    @sebinkalex940 2 ปีที่แล้ว +1

    👍👍❤️❤️

  • @bobworldmedia105
    @bobworldmedia105 2 ปีที่แล้ว +1

    🙌🙌😍

  • @fxbull9660
    @fxbull9660 ปีที่แล้ว

    Can I get English version of this vedio please?

  • @Jaichandran909
    @Jaichandran909 2 ปีที่แล้ว +1

    Guys please support

  • @sillashijo1816
    @sillashijo1816 2 ปีที่แล้ว +1

    👍👌

  • @kcpaulachan5743
    @kcpaulachan5743 2 ปีที่แล้ว +1

    👌👍🙏😀

  • @rekhaanand3918
    @rekhaanand3918 2 ปีที่แล้ว +1

    👌👌👏👏🌷🌷🙌

  • @stephensamuel7502
    @stephensamuel7502 2 ปีที่แล้ว +1

    ❤️❤️❤️🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @dhanujayakumar6245
    @dhanujayakumar6245 ปีที่แล้ว

    🌟❤️❤️❤️❤️❤️

  • @unnikuttanpm8387
    @unnikuttanpm8387 ปีที่แล้ว

    👍

  • @subinsarathn2320
    @subinsarathn2320 2 ปีที่แล้ว +1

    🥰🥰🥰🥰

  • @SamyMada-lp9ib
    @SamyMada-lp9ib ปีที่แล้ว

    ❤❤❤❤❤❤🎉

  • @lalkrishna1221
    @lalkrishna1221 2 ปีที่แล้ว +4

    Ithinum mathram Verity ideas evidunnu kittunnu bro...

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      ചുമ്മാ ഇരുന്ന് കണ്ടുപിടിക്കും

  • @Nicodemus5688
    @Nicodemus5688 5 หลายเดือนก่อน

    Can you explain this in English please. I'm interested

  • @penigomaroch6293
    @penigomaroch6293 ปีที่แล้ว

    Hi
    Can you sale germinated palm oil seeds out of your Country?

  • @apunnikrishnan6427
    @apunnikrishnan6427 ปีที่แล้ว

    ✌✌✌

  • @tunrayotinu6258
    @tunrayotinu6258 6 หลายเดือนก่อน

    Can the video be in English

  • @maneeshmathewkoshy1219
    @maneeshmathewkoshy1219 ปีที่แล้ว +1

    ആ machine ഉണ്ടേൽ കല്ലുവാഴയുടെ കുരു വേർതിരിച്ചു എടുക്കാൻ എളുപ്പം ആകും😜

  • @bijuzion1
    @bijuzion1 2 ปีที่แล้ว +1

    പക്ഷെ എന്തൊക്കെ ചെയ്താലും കോളസ്ട്രോൾ വാഹിനിയെന്ന പേര് മാത്രമാണ് ബാക്കി

  • @shamsafsal9824
    @shamsafsal9824 ปีที่แล้ว

    Support kattakku

  • @jansirani9485
    @jansirani9485 ปีที่แล้ว

    I need 10 tons can you reply me

  • @anurajkr9697
    @anurajkr9697 3 หลายเดือนก่อน

    സ്വന്തം പഞ്ചായത്തിലെ ഇതു കണ്ട ഞാൻ 🙄

  • @jinsjoshy7661
    @jinsjoshy7661 2 ปีที่แล้ว +2

    ആശാൻ ലുങ്കി മാറ്റിയോ, 😀

  • @mathewperumbil6592
    @mathewperumbil6592 หลายเดือนก่อน

    ഇതു വിഷയെണ്ണയാണ്
    ഭക്ഷ്യയോഗ്യമല്ല.

  • @manasimaity7563
    @manasimaity7563 2 ปีที่แล้ว +2

    Phone no

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว

    ഈ എണ്ണ ആരോഗ്യത്തിനു
    നല്ലതല്ല.

  • @sijothomas1007
    @sijothomas1007 27 วันที่ผ่านมา

    എന്തൊക്കെ പറഞ്ഞാലും ശരീരത്തിന് ഇത് ദോഷം ചെയുന്നു, നമ്മുടെ യൂറിക് ആസിഡ് ലെവൽ കൂട്ടുന്നു, LDL കൊളെസ്ട്രോൾ കൂട്ടുന്നു അതു മൂലം ഹാർട്ട്‌ അറ്റാക്ക് 90% സാദ്യത്യയാണ്, പിഞ്ഞേ തീരുന്നില്ല പലതരം വേറെ അസുഖങ്ങളും, ഇത് പോല്ലേ കണ്ടു ഇരിക്കാം anyway super videos ❤️

  • @savalindia6643
    @savalindia6643 29 วันที่ผ่านมา +1

    ഇതിൽ നിന്നും ഓയിൽ എടുക്കുന്നതും കാണിക്കണം

  • @jimmygeorge7821
    @jimmygeorge7821 2 ปีที่แล้ว +4

    പോളം അല്ല... Pollen. Pollen means പൂമ്പൊടി.

  • @manithurainadar6141
    @manithurainadar6141 20 วันที่ผ่านมา

    Ithrolam enthina E joli ithu valiya thalaveathani yaanuyelow no need this jop

  • @ameenaminnath8795
    @ameenaminnath8795 ปีที่แล้ว

    ❤️❤️

  • @ArjunKumar-yz4po
    @ArjunKumar-yz4po 2 ปีที่แล้ว +1

    🥰🥰🥰🥰