Traditional Charcoal making Process | Primitive method in Village
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Ath pinne Charcoal making is a fairly easy process, and requires a little equipment and some time.
Charcoal has lots of uses, from purifying water to providing fuel for cooking. If you enjoy a BBQ or cooking outdoors, then making your own charcoal can save you money. Plus, it is a good way to use up any scraps or off-cuts of wood you might have about the place. You could even make charcoal to sell at farmers’ or foodies’ markets, or rural events.
Wood for charcoal making should be well seasoned, not freshly cut green wood. Seasoned wood is wood that has been stacked somewhere dry and airy for approximately six to eight months, allowing the moisture content to slowly evaporate. If you burn green wood, all you get is a load of damp smoke.
To make charcoal, wood needs to burn slowly with no air around it, otherwise it will just turn to ash. Some sort of container is required to create the right environment. If you want to make charcoal on a larger scale, for example to make a profit from woodland, there are charcoal kilns specially designed for the job.
Follow us here:
EMAIL : villagereallifebymanu@gmail.com
WhatsApp :
wa.me/+9190200...
FACEBOOK PAGE : / villagereallife
INSTAGRAM : / village_real_life_by_manu
യൂട്യൂബ് ചരിത്രത്തിൽ ആദ്യമായി കിടിലം വെറൈറ്റി കൊണ്ട് വന്ന മനു ചേട്ടായിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😁😁❤❤
Halo ഭയ്യാ..
താങ്ക്സ് ബ്രോ എല്ലാ സപ്പോർട്ടും ഒരുപാട് നന്ദി ❤❤
നിങ്ങളെ സമ്മതിച്ചു bro ഇത്രയും ഹെൽപ്പ് ചെയ്തു
Pwolichuuu
മനു,ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤❤
ഇങ്ങനെ ഒരു സംഭവം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല..
ഒരു 💥💥Boombaangh item💥💥💥💥
BOOM BAANGH 😳
Boombannghh .., lovely ❤️❤️
എന്റെ കുരിശുപള്ളി മാതാവേ ഇത് ആര് അണ്ണനോ അതും അങ്ങ് ന്യൂസ്‌ലാന്റിൽ നിന്ന് 😵
Naveen chetta
ഇതൊക്കെ സാമ്പിൾ വെടിക്കെട്ട്
ഞങ്ങളെ പോലുള്ള പുതു തലമുറക്ക് ഇത് പോലുള്ള അറിവുകൾ കാണിച്ചു തന്ന ചേട്ടൻ പൊളിയാണ്❤️
Thank you ❤
ഇത് ഇതിനു മുമ്പ് എങ്ങും കണ്ടിട്ടില്ലാ
സംഭവം നല്ല കാഷ്ടപാട് തന്നെ .......
വിഡിയോപൊളിച്ചു.💥💥
Thank you jobin ❤
ഒരു വീഡിയോക്ക് വേണ്ടി സ്വന്തം കായികക്ഷമത കൂടെ അവർക്ക് വേണ്ടി ഉപയോഗിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഒരു സല്യൂട്
Thank you ❤❤🤝🤝
👍👍👍
ആ പണിക്കാർക്കല്ലേ ആദ്യം ♥️
പിന്നെ നല്ലൊരു അവതരണം... ♥️👍🏼
Thank you
@@acnk87 അത് അവരുടെ തൊഴിൽ അല്ലെ അത് പോലെ ആണോ ഒരു വീഡിയോക്ക് വേണ്ടി ആ തൊഴിലിൽ ഏർപ്പെടുന്നത്
അവരോടൊപ്പം അവരിലൊരാളായി അദ്ധ്വാനിക്കുവാൻ കാണിച്ച മനസിനു ബിഗ് സല്യൂട്ട് ...
Thank you
Athinu youtubeil ninnum maasam nalla Cash kittum... Athukondu avaruda kooda joli cheytal entha kuzhappam . chilappol avarum cash koduthukaanum.
അവരുടെ കൂടെ എല്ലാത്തിനും കൂടിയ ഏട്ടനാണ് mass
😀😀😀
Superb
അല്ലേലും ഈ പണിയെടുക്കുന്ന ആളുകൾക്ക് പണികണ്ടാൽ വെറുതെ നില്കാൻ കഴിയില്ല
@@pradeeppradu4936 wßzaaa
Ithokke video edukkan alleee...
Only for TH-cam money
വഴി തെറ്റി കെയറിയാതാണെങ്കിലും വീഡിയോ full കണ്ട് subum cheyethittunde😍
ഇതുപോലെ കരി ഉണ്ടാക്കിയിട്ടുണ്ടോ
Ithupole illa paint dappayil undakkeettundu
വളരെ വെറൈറ്റി തന്നെയാണ് ഈ വീഡിയോ കഷ്ടപ്പാടുകൾ സഹിച്ച് വീഡിയോ ചെയ്യുന്ന അപൂർവ്വം ആളുകളിൽ ഒരാളാണ് സഹോദര
🤝🤝
കരി എല്ലാം നല്ല ഡിമാൻഡ് തന്നെയാണ്... അതുണ്ടാക്കുന്നത് ഇപ്പോഴാ കാണുന്നത്. സൂപ്പർ 👍❣️
Thanks bro
പല വ്ലോഗർമാർ ഉണ്ടെങ്കിലും അതിൽനിന്നും ഏറെ വ്യത്യസ്തനാണ് താങ്കൾ. അവരോടൊപ്പം കഷ്ടപ്പെടാനും. നല്ല പെർഫോമൻസും. നല്ല അവതരണവും. പ്രേക്ഷകർക്ക് മനസിലാക്കി ഉള്ള സംസാരരീതി. താങ്കൾക്ക് ഒരു ബിഗ്‌സല്യൂട്ട്. ഇനിയും ഇതുപോലുള്ള പുതിയ. പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു...
തീർച്ചയായും
ഇങ്ങനെ വെറൈറ്റി ആയ ഒരു വീഡിയോ കാണിച്ച മനു ചേട്ടന് അഭിനന്ദനങ്ങൾ.പുതു തലമുറയ്ക്ക് ഇതൊന്നും അറിയാൻ വഴിയില്ല. എൻ്റെ ചെറുപ്പകാലത്ത് ഞാനും അച്ഛനും കൂടിയോക്കെ ഇങ്ങനെ കരിയുണ്ടാക്കുന്ന പണി ധാരാളം ചെയ്തിട്ടുണ്ട്.വളരെ ക ഷ്ട പ്പാടുള്ള പണിയാണ്.രാത്രി യിലാണെങ്കിൽ ഉറങ്ങാനും പറ്റില്ല.അല്പം കണ്ണു തെറ്റിയാൽ തീ ആളിക്കത്തി കരിയെല്ലാം ചാരമാകും.ഇപ്പൊൾ ഇതൊക്കെ കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു
ശരിയാണ് ഇപ്പോൾ അന്യം നിന്നുപോയ ഒരു കാര്യമാണ് ഈ വീഡിയോ ചിത്രീകരിക്കണം എന്ന് എൻറെ വലിയ ആഗ്രഹമായിരുന്നു
കേരളത്തിൽ അധ്വാനിക്കുന്ന ഒരേ ഒരു യൂട്യൂബർ ❤❤❤❤👌
❤❤❤
ഇതിലും കൂടുതൽ അധ്വാനിക്കുന്ന യൂട്യൂബർ ഒക്കെ ഉണ്ട് നിങ്ങൾ കാണാത്തത് കൊണ്ടാണ് ഇദ്ദേഹത്തിൻറെ വീഡിയോയും നല്ലതാണ്
@@dmofalltrades..6056 Correct
@@dmofalltrades..6056 അതാരാ.
ദൈവം ഇവർക്കു ആയുരാരോഗ്യം നൽകട്ടെ. ഇത് ഞങ്ങൾക്ക് കാട്ടി തന്ന ചേട്ടായിക്കും❤️
ഇത്തരത്തിൽ ഞാനും കരിയുണ്ടാക്കിയിട്ടുണ്ട് മുൻപ്, നല്ല കഷ്ടപ്പാടാണ്. ഈ ചാക്കിൽ കെട്ടിവയ്ക്കുന്ന കരിയിൽ ഒരു ചെറിയ തീപ്പൊരി ഉണ്ടായിരുന്നാൽ, അല്ലെങ്കിൽ വീണാൽ, കണ്ടില്ലെങ്കിൽ അദ്ധ്വാനം മുഴുവൻ ഒരു പിടി ചാരമായി മാറും, കൂടാതെ മുട്ടം കത്തുന്ന സമയത്തെ എയർ സർക്കുലേഷൻ നിയന്ത്രിച്ചില്ലെങ്കിലും, തടി കത്തിത്തീരുന്ന സമയത്ത് എയർ ഹോളുകൾ കൃത്യമായി അടച്ചില്ലെങ്കിലും, തീ നന്നായി അണയുന്നതിനു മുമ്പ് പൊട്ടിച്ചാലും, മൊത്തം അദ്ധ്വാനവും ചാരമായിപ്പോകും, ചിലപ്പോൾ തടി മുഴുവൻ കത്താതെയും നഷ്ടമുണ്ടാകും, ശ്രദ്ധിച്ചില്ലെങ്കിൽ റിസ്ക്കാണ് മക്കളേ ......എന്തായാലും അധികമാർക്കും അറിയാൻ സാദ്ധ്യതയില്ലാത്ത ഒരു തൊഴിൽ രീതി എല്ലാവർക്കും പരിചയപ്പെടുത്തിയ ചങ്ങാതിക്ക് ആശംസകൾ,
താങ്കൾ പറഞ്ഞത് 100% ശരിയാണ് എനിക്ക് അതൊക്കെ വീഡിയോയിൽ ഉൾപ്പെടുത്താൻ അധികം സാധിച്ചിട്ടില്ല എന്തായാലും കമൻറ് ചെയ്തത് ഒരുപാട് നന്ദി
എന്തുതരം തടിയാണ്..ഇതിന് ഉപയോഗിക്കുന്നത്..ഒരു തെങ്കാശി അണ്ണൻ പറഞ്ഞു.. നമ്മുടെ..നാട്ടിലെ റബ്ബർ.. ആഞ്ഞിലി.. അങ്ങനെയുള്ള.. മരത്തിൽ നിന്നും കരി കിട്ടില്ല എന്ന്.. കരി എടുക്കാൻ.. വേണ്ടി ഒരുതരം..കുറ്റിച്ചെടി..തമിഴ് നാട്ടിലും..കർണാടകത്തിലും. വെളിസ്ഥലത്ത് മുള്ളുള്ള ഒരു ചെറു മരത്തിൽ നിന്നും മാത്രമേ കരി കിട്ടുള്ളു എന്ന് പറയുന്നു... ശരിയാണോ..?
Congrats chettayi.... I haven't seen this type
കറക്റ്റ് explanation. ആ place ൽ എന്ത് നട്ടാലും നല്ല വിള കിട്ടും
ഒത്തിരി സൂക്ഷിക്കണം. പഴയ ഓർമ്മകൾ 👍
റബ്ബർ തടി യാണ് കണ്ടിരിക്കുന്നത് നാട്ടിൽ
ആദ്യം കാണുകയാണ്, പഴയ ഓർമ്മകൾ തന്നതിന് നന്ദി. കുട്ടികൾക്ക് അതൊക്കെ വലിയ നഷ്ടങ്ങൾ ആണ് എന്നോർക്കാറുണ്ട്. ഇതിപ്പോൾ clear അവതരണം 👍👍
Thank you Sindhu
ലേറ്റായി വന്താലും.. ലേറ്റസ്റ്റാ വറും.. നമ യൂറ്റൂബര്‍.. ഇന്ത്യ മുഴുവന്‍ മലയാളി യൂറ്റ്യൂബേഴ്സ് നിറഞ്ഞാടുകയാണ് സൂര്‍ത്തുക്കളേ.. അവരില്‍ നിന്നൊക്കെ വ്യത്യസ്ഥമായി.. നമ്മുടെ നാട്ടിലൂടെ ഉള്ള കാര്യങ്ങളൊക്കെ നമ്മിലേക്ക് എത്തിക്കുന്ന ബ്രോ.. All the best
Thank you ❤❤❤❤
പഴയ വിദ്യയാണെങ്കിലും ഇപ്പോഴുള്ളവർക്ക് ഇതിൽ വലിയ പുതുമയുണ്ട്. എനിക്കടക്കം. ആദ്യമായിട്ട് കാണുകയാണ്.ചേട്ടൻ്റെ വീഡിയോ എപ്പോഴും വ്യത്യസ്തമായതാണ്. ഇനിയും പ്രതീക്ഷിക്കുന്നു പഴമയുടെ ആ പൊടിതട്ടിഎടുക്കുന്ന കഥകൾ.
കട്ടിപ്പണി ഏന്നാൽ ഇതൊക്കെയാണ്..thanks.
ആ തൊഴിലാളികളുടെ കൂടെ പണിയെടുത്ത് വീഡിയോ ചെയ്ത താങ്കളാണ് Real Hero God bless you
Thank you ❤
ഇത്ര മനോഹരമായ , വളരെ സിംപിൾ ആയിട്ടുള്ള ഒരു അവതാരകനെ കണ്ടിട്ടില്ല . കഴിയുന്നതും ഇത്തരം യൂ ട്യൂബ് പരിപാടികൾ ശ്രദ്ധിക്കാറില്ല .
പഷെ എന്തൊ ആകർഷിച്ചു .സൂപ്പർ .
പലരും മുബ് പറഞ്ഞതുപോലെ ,ചേട്ടായിയുടെ ,അവരുടെ കൂടെ നിന്നുള്ള ആ പണി ,അത് പറയാണ്ടിരിക്കത്തില്ല . നല്ല വിവരണം ,യാതൊരു വിധ ജാടയും ഇല്ലാതെ ,മിടുക്കൻ .
പിന്നെ ആദ്യഭാഗത്ത് ആ മുണ്ടും മടക്കിക്കുത്തി ആ മല കയറുന്നത് അടി പൊളി .
പിന്നെ അണ്ണൻമാരൊട് ഉള്ള പെരുമാറ്റം അടിപൊളി .
അണ്ണൻ മാരും തകർത്തു ..
Thank you ❤❤
ഇത്രയും കഷ്ടപ്പെട്ട് ഒരുത്തനും യൂട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്‌തി ട്ടില്ല 💪💪💪സൂപ്പർ 🤝🤝🤝
youtube കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയുള്ളൂ അല്ലേ
ഞാൻ ഇതു frist time ആണ് കാണുന്നത്. ചേട്ടൻ ബിഗ് സല്യൂട്ട്
Thank you Ajith ❤❤
ഞാനും👌
ഞാനും
ആദ്യായിട്ടാണ് കരിയുണ്ടാക്കുന്നത് കാണുന്നത് സൂപ്പർ
Thank you Shafi ❤
ചാനൽ ആദ്യമായിട്ടാണ് കാണുന്നത് കണ്ടപ്പോൾ തന്നെ ഏട്ടന്റെ അവതരണം ഒരുപാട് ഇഷ്ടമായി. വളരെ സിമ്പിൾ ആയിട്ടുള്ള കൊച്ചു വീഡിയോ ഒരുപാട് ഇഷ്ടം♥️
Thank you ❤❤
ഇതുവരെ ആരും ചെയ്യാത്ത variety Content കൊണ്ടു വന്ന മനുവിന് ആശംസകൾ.
Thank you Tijo ❤❤
Ayyo👍👍🙏🏾🙏🏾very hard working, also manu. May God bless you
എന്റെയും ചെറുപ്പത്തിൽ സ്കൂൾ പോകുന്ന സമയത്ത് ഇതൊക്കെ കണ്ടിട്ടുണ്ട്.. പക്ഷെ ഇത്രയും detail ആയി കാണുന്നത് ആദ്യം... ചേട്ടന്മാർക് നന്ദി ഇങ്ങനെ ഒരു വീഡിയോ എടുത്തതിനും ഞങ്ങളിലേക് എത്തിച്ചതിനും..
Fantastic primitive technology based on sound scientific reason.
I think this video needs to be taken to our classrooms for the posterity to learn a lot about science and technology.
Most important. The young gentleman who uploaded the contents needs to be congratulated because he actively participated in the whole process in informal clothes.
Hats off to you. Keep it up.
ഇമ്മാതിരി കാര്യങ്ങൾ ഒക്കെ കണ്ടിട്ട് വർഷങ്ങളായി എന്റെ കുഞ്ഞുനാളിലെ നാട്ടിൻ പുറത്ത് കണ്ടിട്ടുണ്ട് 10 25 വർഷങ്ങൾക്ക് ശേഷം അതുപോലൊരു ഓർമ്മ ഇന്ന് ഓർമ്മയിൽ വന്നു പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയ മച്ചാന് ഒരായിരം അഭിനന്ദനങ്ങൾ ഇതുപോലെ പുതുമയാർന്ന തും വ്യത്യസ്തമായതും ആയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ നോക്കി ത പള്ളിവാസൽ റൂട്ടിൽ ഇതുപോലെ കണ്ടിട്ടുണ്ട് അതിൽ പിന്നെ ഇപ്പോഴാണ് നമ്മുടെ നാട്ടിൽ കാണുന്നത് 💐💐💐✌️✌️
ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോയുമായി ഞാൻ ഉടനെ തന്നെ എത്തുന്നതാണ് സപ്പോർട്ട് ചെയ്യുക
@@VillageRealLifebyManu 👍👍👍👍👍👍
ഒരു തൊ ഴി ൽ പഠിച്ച തു ന ന്നാ യി ഞങ്ങളെ പഠി പ്പിച്ചു ത ന്ന ത്തിനു വളരെ നന്ദി ഇത് അധികം ആൾക്കാർ കണ്ടിട്ടില്ല 👍👍👍
അത് ശരിയാ അധികം ആൾക്കാർ ആരും കാണാത്ത ഒരു സംഗതിയാണ്
I never knew it's this hard.. hats off to the hard work and for this special video
Ya, ya
We should all appreciate this man effort and give support. This type of content creaters deserve Million subscribers. 👍
Thank you vijith❤
നല്ല നാടൻ ചാനൽ
അഭിനന്ദനങ്ങൾ.
പഴയ കാല ഓർമകളെ ഉണർത്തുന്ന കാഴ്ചകൾ
Best content award vallom undel atu ningalku taranam bhayi ....what a content .....nammude pazaya reetikal engane kannan sadikunu ....keep up the good work bro...
Thank you ❤❤❤🤝🤝
ഇതുവരെ ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് വലിയ അറിവില്ലായിരുന്നു. താങ്കൾ അവരോടൊപ്പം അവരിൽ ഒരാളായി ഗാംഭീര്യം ഉള്ള ശബ്ദത്തിൽ ഭംഗിയായി അവതരിപ്പിച്ചു. സമയം പോയതറിഞ്ഞില്ല. വളരെ നന്ദി.
ഇത് വരെ കണ്ടിട്ടില്ലാത്ത കാര്യം... Thanks bro
താങ്ക്സ് ബ്രോ തുടർന്നും വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക
ഇങ്ങനെ കഷ്ട്ട പെടുന്ന ഒരു യൂട്യൂബറെയും ഞാൻ കണ്ടില്ല ഇത് വരെ യും ചേട്ടാൻ ഇരിക്കട്ടെ ഒരു കുതിര പവൻ 👍👍👍
😁😁
ഈ വീഡിയോ സത്യത്തിൽ മനു ചേട്ടൻ ചെയ്തത് എന്റെ വീടിന്റെ തൊട്ട് അടുത്താണ്..പക്ഷെ ഇങ്ങനെ ഒരു സംഭവം ഇവിടെ ഉണ്ടായിരുന്നു എന്ന് വീഡിയോ കാണുമ്പോഴാണ് അറിയുന്നത്😍
ഇതൊക്കെ തപ്പി കണ്ടുപിടിച്ചു കാണിച്ചു തരുന്ന മനു ചേട്ട ...താങ്ക്സ്❤️
പുതിയ തലമുറ ഇതൊക്കെ കണ്ടു വളരട്ടെ
Orpadu kastapadugal panikark unde kandal valare sangadam thonie poor panikar nalla video thanks
Bro ithevida place..njagalku alfam cook cheyan vendi 10 chaku charcoal venarnu
Evere contact cheyyanulla number kitto
;8gboss
Thanks, Manu, for showing us the methods of the olden days.
👍
Super... Hats off and big salute to everyone team members
Thank you ❤❤
First time seeing,👏👏👍👍👍
👍👍
Good effort and interesting video, congratulations to all those who worked behind it to make it a memorable one
👍👍❤❤
ശരിക്കും വ്യത്യസ്തമായ വീഡിയോ. ഇതിലൂടെ പല ജോലികളും അതിലെ കഷ്ടപ്പാടും അറിയാനും മനസിലാക്കാനും സാധിക്കും. 💪💪💪
എൻ്റെ അയൽവാസികൾ കൊല്ല പണിക്കാരായിരുന്നു അവർക്ക് ആവശ്യമുള്ള കരി അവർ തന്നെ ഉണ്ടാക്കും ... എൻ്റെ കുട്ടികാലത്ത് ഞാനും അവരുടെ കൂടെ ഒരു പാട് ഉണ്ടാക്കിയിട്ടുണ്ട് .... ഒരിക്കലും തിരിച്ച് വരാത്ത സുന്ദരമായ ബാല്യകാലം.... love you this vedio.....👍👍💚🧡💜
👌👌👌❤❤❤
Super
I appreciate your physical help and encouragement towards the working men .Really well done dear man well done . You really rocked
Good job video well taken though you are not a professional. Keep it up
വെറൈറ്റി എന്നു പറഞ്ഞാൽ ഇതാണ് വെറൈറ്റി, പൊളിച്ചു ചേട്ടാ
Thank you ❤❤
This is a good small scale bussiness opening . Let the poor make advantage of it for their living .May god bless you. Take more videos which is useful for the society .
We also use your method to prepare chacoal for cooking purpose. Thanks for your ideas.
🍫🍫🍫
Really marvellous...this is an educational video..for the younger generation
അവരുടെ കൂടെ അദ്ധ്വാനം share ചെയ്ത ബ്രോക്കു അഭിനന്ദനങ്ങൾ
അപൂർവ്വമായ കാഴ്ചകൾ .അതിസുന്ദരമായ അവതരണം. അഭിനന്ദനങ്ങൾ.
ഒരു കാര്യം കൂടി സൂചിപ്പിച്ചോട്ടെ.
ലക്ഷദ്വീപിൽ പണ്ട് കുമ്മായം ഉണ്ടാക്കിയിരുന്നത് ഇതുപോലുള്ള ഒരു Process ലൂടെ ആയിരുന്നു.
Amazing.....
Heavy situation🌟
ഞാൻ ഇപ്പോ മനു ചേട്ടന്റെ രണ്ടാമത്തെ വീഡിയോക്ക് ആണ് കമന്റ് ഇടുന്നത് നിങ്ങൾ ഞെട്ടിച്ചു കൊണ്ടേ ഇരിക്കുന്നു ഇങ്ങനെ ഉള്ള കാര്യങ്ങൾ ഉണ്ടെന്നിപ്പ്പോള അറിയുന്നത് തന്നെ
പാവപെട്ട ആ അണ്ണൻ പറയുന്നത് കേട്ടപ്പോ തന്നെ ചങ്ക് തകർന്നു ജീവിക്കാൻ വേണ്ടി എന്തൊക്കെ ജോലി ആണ് ചെയേണ്ടത് നല്ല കായിക അധ്വാനം ഉള്ള ജോലി തെന്നെ ഇതും ഒരുപാട് നന്ദി മനുച്ചേട്ടാ നിങ്ങളുടെ വീഡിയോസ് എല്ലാം വ്യത്യസ്തത ഉള്ളത് തന്നെ
ആദ്യമായ ഇങ്ങനെ ഒരു കാഴ്ച.. നന്ദി.. അവരുടെ കൂടെ വെറുതെ നിക്കാതെ സഹായിച്ചതിനു ❤❤❤
അതല്ലേ അതിൻറെ ഒരു ഇത്
O😊😊
@@VillageRealLifebyManu
I am very interested to see for long time. Presentation very good. Tq.
👍👍👍
Excellent work
Thank you
നമ്മുടെ നാടൻ ആചാരങ്ങൾ എല്ലാവർക്കും എത്തിച്ച ചേട്ടായിക്ക് 🤝🤝🤝🤝🤝
Nalla kashttappad und ee panik annan maar ore poli💥
👍👍👌👌
@@VillageRealLifebyManu ❤️
Wow veriaty video ,first time watching
Thank you ❤❤
Use GI corrugated sheet at the bottom. It gives limited air intake and much easier to collect clean charcoal.
Good to see such a traditional work. Big salute to the hard work of the poor guy
👍
നഗരത്തിൽ ജീവിക്കുന്നവർക്ക് ഒരിക്കലും കാണാൻ chance ഇല്ലാത്ത വീഡിയോ....
എങ്കിലും വീഡിയോയിലൂടെ കണ്ടല്ലോ അതുമതി
Super video, seeing first time how to make carbon, hard work, thanks to all 👏🏻👏🏻😢😢
ഒട്ടും കഷ്ടപ്പാട് ഇല്ലാത്ത ജോലി 🙏🙏കൂടെ നിന്ന് സഹായിച്ച ചേട്ടന്റെ മനസിന് 🙏🙏🙏🙏
ഇതൊക്കെ ലൈഫ് എക്സ്പീരിയൻസ്
അവരോടു ഒപ്പം നിന്നും ചേട്ടൻ നല്ല സഹകരണം.... സൂപ്പർ 👍👍
😊😊
ആ പാവങ്ങളുടെ കഷ്ടപാട് കണ്ടു കണ്ണുനിറഞ്ഞു.
😥😥😥😥
@@VillageRealLifebyManu aiyyo
🙏🙏🙏🙏🙏
It was interesting to know this process.New information for me.Thank you.
Moolamattom Powerhouse....👍👌
😜😜😜😜😀😀
അടിപൊളി മച്ചാനെ ഇങ്ങനെ ഒരു വീഡിയോ സമ്മാനിച്ചതിന് ഇരിക്കട്ടെ മൂന്നുപേർക്കും ബിഗ് സലൂട്ട്
ആദ്യമായിട്ടാണ് കരി ഉണ്ടാക്കുന്നത് കാണുന്നത്.. ഇതൊരു പുതിയ അറിവാണ്... സൂപ്പർ ചേട്ടോ 😍.. പണ്ട് മലയോരമേഖലയിൽ വീട് പണിക്ക് സ്വന്തം പറമ്പിലെ തടി വെട്ടി.പറമ്പിൽ ഇട്ട് നേർ വാൾ ഉപയോഗിച്ച് അറത്താണ് എല്ലാവരും ഉപയോഗിച്ചിരുന്നത്.. അന്നത്തെ കാലത്ത് ആരും തടിമില്ലിൽ പോയിരുന്നില്ല.... നേർ വാൾ ഉപയോഗിച്ച് തടി അറക്കുന്നത് വീഡിയോ ചെയ്യാമോ ചേട്ടാ... 😍😍😄😄
അങ്ങനെ തടി മുറിക്കുന്നത് ഇപ്പോൾ ഞാൻ കണ്ടിട്ട് ഒരുപാട് വർഷമായി ഇനി എവിടെയെങ്കിലും കണ്ടാൽ തീർച്ചയായിട്ടും എന്നോട് പറയണം
@@VillageRealLifebyManu ok, bro😄
@@VillageRealLifebyManu ഇപ്പോൾ അത് ആസ്സാം, നാഗാലാൻഡ്... ഉണ്ട്.
അവിടെ ആരെങ്കിലും പരിചയമുണ്ടോ
@@VillageRealLifebyManu ഞങ്ങളുടെ നാട്ടിൽ ഉണ്ട് അങ്ങനെ തടി അറക്കുന്നവർ.. എന്നാൽ ഇപ്പോൾ അവർ അർക്കാറില്ല. കാരണം ഇങ്ങനെ തടി ആർക്കുന്ന സമയം കൊണ്ട് മില്ലിൽ കൊണ്ടുപോയി ആർക്കാം.. സമയം ലാഭം പിന്നെ ചെലവ് കുറവും മതി.. 😄
Really variety and beautiful video. First I'm seeing this
ചേട്ടാ അടിപൊളി വീഡിയോ. സൂപ്പർ 👌👌👍👍
Thank you Arun
ആദ്യം ആയിട്ട് ഫുഡ് vlog അല്ലാത്ത ഒരു variety video...like and subscribed
Oh wow!!!First time seeing how to make charcoal dear never seen how to make them first time seeing this awesome share dear love it 😍 paniyeduthu kuzhappy kanumallo 💪🏼320th 👍🏻done my dearest Bro. Take care dear Love from here and Love from ❣️❣️CCOK ❣️❣️💪🏼💪🏼
Elaa supportinum orupadu nanni
വത്യസ്തത എന്ന വാക്കിനോട് 💯 % നീതി പുലർത്തുന്ന നിങ്ങൾ പൊളിയാണ്.
Very hard work 👍
💪💪👍
Ur a good worker and join with them that is good any way it's awesome vdo and nostalgic keep it up
👍👍👍
Burning in the absence of oxygen makes charcoal. Sand and clay is used to cover the entire setup is to prevent the entering of oxygen..
ആം.അറിയാം അറിയാം. പണ്ട് എൻറെ വീടിനു താഴെ തമിഴ്നാട്ടിൽ നിന്നും ആളുകൾ വന്നു ഈ പണികൾ ചെയ്യുമായിരുന്നു.childhood memories.thank u manuchetta
Thank you
ചൂള എന്നും പറയും, ചെറുപ്പത്തിൽ ഇഷ്ടം പോലെ കണ്ടിട്ടുണ്ട് 👍
❤🤝
Eee chettantee video kanumbo veedinte aduthulla atho oru chettane pole thonnunnu poliii🥰🥰🥰🥰
Ahaa
Very Good....
Thank you
Adipoli manu etta.....oru rakshayum illa......kidilan vedios...... good performance....nice nice nice nice🌹🌹🌹🌹🌹🌹🌹
Ingane ulla videos ittal kannunavar engane like cheyyathirikkum✨👏
Thank you Sabari ❤❤
Good video
ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം കാണുന്നത്... നന്ദി...!
Super bro👍👍
Thank you Ashik ❤
ആദ്യമാട്ടാണ് ഇങ്ങനെ ഒരു സംഭവം കാണുന്നത്.. ഇഷ്ടായി... ട്ടോ... ❤
Thank you ❤
Super brother
Thank you
ഹായ് മനുചേട്ടാ എങ്ങനെ ഒരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ചേട്ടനെ പോലുള്ള വരെ കാണുമ്പോൾ ഒന്നേ പറയാനുള്ളൂ പച്ചയായ മനുഷ്യൻ. എനിക്ക് തങ്ങളോട് ബഹുമാനം തോന്നുന്നു താങ്കൾ തുടക്കം മുതൽ അവസാനം വരെ അവരോടൊപ്പം അവരിൽ ഒരാളായി പണിയെടുക്കാൻ കാണിച്ച ആ മനസ്സിന് ഒരു വലിയ നന്ദി വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു 👌👌👌🌹🌹🌹🌹👍👍👍👍❤❤❤❤🙏🙏🙏🙏🙏
അടിപൊളി
Thank you Ragesh തുടർന്നും വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക
25 വർഷം മുബ് എന്റെ ഉപ്പാക്ക് ഇതായിരുന്നു പണി.... കരി നിർമാണം....
പണിക്കൊക്കെ കൂടിയിട്ടുണ്ടോ
Ente uppakkum
@@VillageRealLifebyManu ഉണ്ട്.....
എന്റെ വല്ല്യപ്പക്കും
എന്റെ ഉപ്പാക്കും
I remember my childhood... amazing... golden memories
👌👌👌👌
😎
നിസ്സാരമായി കണ്ടിരുന്ന കരിയുടെ പിന്നിലെ കഷ്ടപ്പാട് കാണിച്ചു തന്നതിന് ഒരുപാട് നന്ദി... ഒന്നിനെയും പുച്ഛമായും നിസ്സാരമായും കാണരുത്... എന്ന പാഠം.... Tnq..... 🙏
സത്യം
Amazing traditional method❤ There is also efficient use without much environmental waste as is inevitable with methods that use so called modern techniques. Most of that smoke is probably water vapour. Can not follow the language but the presentation is so good that I get the gist of it.❤
ഒത്തിരി കഷ്‌ടപ്പെടാണ് ഇവർ പണിയെടുകുന്നത് എന്നിട്ടും ഇവർക്കു തക്കതായ പ്രതിഫലം ലഭിക്കുന്നില്ല ഇനിയെങ്കിലും ഇവരുടെ ശമ്പളം കുടികൊടുത്തൂടെ എന്തായാലും സംഗതി അടിപൊളിആയിരുന്നു ചേട്ടാ പൊളിച്ചു 👍♥️
അതെ ദിവസം 700 രൂപ കൊടുക്കണം.മുറിവാടകയും ഭക്ഷണം ഒക്കെ വേണ്ടേ.തെങ്ങ് തുറക്കാന്‍ 850 മലയാളി വാങ്ങും
Thanks for making this kind of videos. 💗.
Adipoly brother
Thank you ❤
Njan kandathil eetvum nalla vlogger super chettan love from kuwait abbaasiyah
പണിയെടുക്കുന്ന ആദ്യത്തെ മലയാളി 👏👏👏യൂട്യൂബർ
😜😜😜
ചിക്കൻ ചുടാൻ ചാർക്കോൾ ഉപയോഗിക്കും അതുമാത്രം ചേട്ടൻ പറഞ്ഞില്ലല്ലോ. എന്തായാലും ഒരു വ്യത്യസ്തമായ കാഴ്ചയാണ് അടിപൊളി
Super. ഇത് ഹിറ്റാകും.
Thank you ❤
ഞാൻ മുഴുവനും കണ്ടു അടിപൊളി വീഡിയോ nice മനു ഏട്ടാ god bless you ❤❤❤❤❤❤❤❤
Thank you ❤❤