Weight of rubber wood | റബ്ബര്‍ തടിയുടെ ഭാരം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • This video explains how to find the weight of rubber wood if it's length and girth is given. In this video the length is given in feet and girth in inches.
    #weightofwood
    #densityofwood
    #rubberwood
    #levelupacademy

ความคิดเห็น • 40

  • @stephinmsamuel7302
    @stephinmsamuel7302 2 ปีที่แล้ว +13

    സ്കൂളിൽ പോയിട്ട് ഇങ്ങനെ മനുഷ്യർക്ക് ഉപകാരം ഉള്ള ഒരു കണക്കും പഠിച്ചിട്ടില്ല.. ഇതൊക്കെ കാണിച്ചു തന്ന മനസിന്‌ അഭിനന്ദനങ്ങൾ 🌹

    • @joypu6684
      @joypu6684 8 หลายเดือนก่อน +2

      താൻ പഠിക്കാത്തതിന് സ്കൂളിന്റെ കുറ്റം പറയുന്നത് എന്തിനാണ്.

  • @govindankelunair1081
    @govindankelunair1081 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി.

  • @sojans925
    @sojans925 2 ปีที่แล้ว +6

    ഒരു കുബിക്കുടി റബ്ബർ തടി 37 കിലോ മുതൽ 42 കിലോയിക്ക് ഉള്ളിൽ കണും അതായതു 7 അടി നീളം ഉള്ള 35 ഇഞ്ച് കനമുള്ള തടി 3 കുബിക് അടി ഉണ്ടെങ്കിൽ 36*3=110 കിലോയിക്ക് അടുത്ത് ഭാരം വരു( സാർ ചെയ്ത കണക്ക് ശരി തന്നെ - ഇതിൽ കൃത്യമായി നിർവചനം സാധ്യം അല്ല

  • @sudhakaranp9900
    @sudhakaranp9900 5 หลายเดือนก่อน +5

    ഇതു പൂർണമായും തെറ്റാണ് ഈപ്പറഞ്ഞ അളവിലുള്ള പച്ചമരത്തടി ഏകദേശം 175 kg തൂക്കം ഉണ്ടാകും

  • @salahelden4596
    @salahelden4596 5 หลายเดือนก่อน

    ഉപകാരപ്രദമായ അറിവ് നന്ദി❤

  • @antonytj1431
    @antonytj1431 ปีที่แล้ว +3

    പ്ലാവ്, ആഞ്ഞിലി, തേക്ക് തുടങ്ങിയ മരങ്ങളുടെ ഭാരം എത്ര ? ഏറ്റവും ഭാരമുള്ള തടി ഏതായിരിക്കും? ഇരു വുൾ അല്ലെങ്കിൽ തമ്പകം ആയിരിക്കുമോ ?

  • @rajuyohannan8213
    @rajuyohannan8213 2 ปีที่แล้ว +1

    Thank you Sir 🙏❤

  • @sheengnanadas266
    @sheengnanadas266 6 หลายเดือนก่อน +2

    സാർ പറഞ്ഞത് തെറ്റ് 145kg ഉണ്ട്,1 CFT 38-40kg ഉണ്ട്

  • @sobhas8206
    @sobhas8206 2 ปีที่แล้ว

    Great 🙏🙏🙏🙏

  • @sivankuttyachari
    @sivankuttyachari 5 หลายเดือนก่อน

    Log calculation is (girth)by four into whole squaerd into lenght

  • @joykv-tj9oq
    @joykv-tj9oq ปีที่แล้ว +1

    Sir, ഭാരം അറിയാൻ cubic feet കണക്കാക്കുമ്പോൾ πrrh അല്ലേ എടുക്കേണ്ടത്.

  • @nithinr.n7611
    @nithinr.n7611 ปีที่แล้ว

    Sir 1000 square feet veedu concrete cheyyan ethra emsand ethra challi ethra packet cement vendi varum oru video pratherkshikunnu

  • @jobinjoseph4294
    @jobinjoseph4294 3 หลายเดือนก่อน

    Rubber തടി ക്ക് ഇപ്പോൾ എന്തുവിലയുണ്ട് ടൺ ന്?

  • @mathewjoseph9725
    @mathewjoseph9725 ปีที่แล้ว +1

    170 kg

  • @alexanderbaby1is164
    @alexanderbaby1is164 2 ปีที่แล้ว

    Sir retaining wall nte oru knowledge tharamo

  • @sheejajijo5328
    @sheejajijo5328 7 หลายเดือนก่อน

    8അടി നീളം 17 ഇഞ്ച് വണ്ണം 1 cft

  • @varghesejoseph3044
    @varghesejoseph3044 2 ปีที่แล้ว +2

    റബ്ബർ തടി 22cft =1000 kg
    3.72 cft = 169 kg

    • @RenjuRNair22
      @RenjuRNair22 2 ปีที่แล้ว

      Appol vedioyil parayunnathu thettalle

    • @kadeejat3756
      @kadeejat3756 2 ปีที่แล้ว +1

      പുളി മരത്തിന്റെ എത്ര വരും പറയോ

  • @paulyjoseph8534
    @paulyjoseph8534 2 ปีที่แล้ว

    റബർ മരത്തിൻ്റെ dencity പറയുമ്പോൾ പച്ചയോ ഉണക്കയോ എന്നും കൂടി പറയണ്ടേ അതോ medium മോ

  • @wilsonjoseph6317
    @wilsonjoseph6317 3 หลายเดือนก่อน

    തങ്കൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
    നിങ്ങൾ പറഞ്ഞ കണക് ശരിയല്ല കാരണം ഞാൻ ഒരു റബ്ബർ തടി മുറിച്ച് അളന്ന്തൂക്കി 21 x21x10 നിങ്ങൾ കാണിച്ച കണക്ക് പ്രകാരം '36.45 kg യേ കാണവു 65. ky ആണ് തൂക്കി കിട്ടിയത് പകുതിയുടെ വ്യത്യാസം ഈ സൂത്രവാക്ക്യവും യഥാർത്ഥ വും തമ്മിൽ പെരുത്തപ്പെടുന്നില്ല

  • @sojans925
    @sojans925 2 ปีที่แล้ว

    8 കുബിക് മീറ്റർ തടി മാത്രമേ ഒരു വ്യക്തിക്ക് കൈവശം വയ്ക്കുവാൻ കഴിയും അപ്പോൾ 285 കുബിക് ഫീറ്റ്

  • @buddy-sisters
    @buddy-sisters 2 ปีที่แล้ว

    സർ, ഇത് എത്ര സെന്റ് ഉണ്ട് പറഞ്ഞു തരുമോ നിലം ജന്മം കുഴിക്കുറ് ചെറിയ പുര നടപ്പ് മുതലായ അവകാശ ങ്ങളോട് കൂടി 6 ഫീറ്റിന് തെക്ക് ഭാഗം കിപ 8 2/6 ) ( മി 15.24 ) വടക്ക് ഭാഗം കിപ 9 5/6 ( മീ17.98 ) കിഴക്ക് ഭാഗം തെവ 6 1/6 ( മി 11.28 ) പടിഞ്ഞാർ ഭാഗം തെവ 6 5/6 ( മി 12.51 )

    • @abdullakt825
      @abdullakt825 ปีที่แล้ว +1

      ഇതിനു ക്രോസ്സ് അളവ് കൂടി വേണം

    • @abdurahimankp2773
      @abdurahimankp2773 5 หลายเดือนก่อน

      4-90 സെൻ്റ്​@@abdullakt825

  • @ratheeshravindran7106
    @ratheeshravindran7106 ปีที่แล้ว +1

    സാർ 7അടി അല്ലാ 9അടിആണ്

  • @k.c.cherian8262
    @k.c.cherian8262 5 หลายเดือนก่อน

    This is wrong calculation.wt of one metercube rubber wood is about 950 kg.

  • @sojans925
    @sojans925 2 ปีที่แล้ว

    35 അഞ്ച് ഇഞ്ച് കനത്തിൽ റബ്ബർ വളരണം എങ്കിൽ 30 വർഷം പഴക്കം വേണ്ടിവരും

  • @VishambranK
    @VishambranK 5 หลายเดือนก่อน

    എഴ് അടി നീളവും 35 ഇച്ച് വണ്ണവും ഉള്ള തടി ഉണങ്ങിയാൽ നിങ്ങൾ ജെ ടെ കണക്ക് ശരിയാ ഗുമ മോ സാറെ

  • @rajeshkrragavan3586
    @rajeshkrragavan3586 ปีที่แล้ว

    ഇത് ശരിക്കും ശരിയായിട്ടുള്ള ഒരു കണക്ക് തന്നെയാണോ 🙄🙄🙄🙄

  • @baijumond470
    @baijumond470 ปีที่แล้ว

    എല്ലാ മരവും ഇതുതന്നെയാണോ അതിൻറെ ഡെൻസിറ്റി

  • @kunhimoideenkk3627
    @kunhimoideenkk3627 4 หลายเดือนก่อน

    ഹലോ ഒരു കോലു വിട വൊന്നു ഒരു വിടവല്ല

  • @vysakhpb540
    @vysakhpb540 2 ปีที่แล้ว

    എല്ലാ മരവും ഈ കണക്ക് ആണോ

  • @ഫാസില-ഘ6റ
    @ഫാസില-ഘ6റ 2 ปีที่แล้ว

    സാർ പ്ലാവിന്റെ ഒരു കുബിക്കടി തടിയുടെ ഭാരം എത്ര വരും

  • @ncvarghesechacko3278
    @ncvarghesechacko3278 5 หลายเดือนก่อน

    വളരെ കറക്റ്റ് കണക്കാ

  • @ഫാസില-ഘ6റ
    @ഫാസില-ഘ6റ 2 ปีที่แล้ว

    സാർ പെന്തകോസ്ത് സമുദായത്തിൽ ഉള്ള ഒരാൾക്ക് (90 വർഷത്തിൽ അധികം പെന്തകോസ്ത് പാരമ്പര്യം ഉള്ള ഒരാൾക്ക് ( മതം മാറുന്നതിനു മുൻപ് ഉള്ള ജാതി അറിയാത്ത( എടുക്കാൻ പറ്റാത്ത )ഒരാൾക്ക് EWS കറ്റാഗറി ലഭിക്കില്ലേ 32 വയസ്സ് പ്രായം, വെക്തമായ വരുമാനം കിട്ടുന്ന ജോലി ഇല്ല,1500 SQ FEET വീട്, കുടുംബ വരുമാനം 3 ലക്ഷത്തിൽ താഴെയാണ് (വാർഷികം )ഒരു സെന്റ് ഭൂമിയോ, വസ്തു വകകളോ ഒന്നും തന്നെ ഇയാളുടെ പേരിൽ ഇല്ല ഇയാളുടെ പിതാവിന് 70 സെന്റ് കൃഷി ഭൂമി ഉണ്ട് (രണ്ട് മക്കൾ ഉണ്ട് - അപ്പോൾ ആ 70 സെന്റും വിഭാഗീക്കപ്പെടും ) ഈ വിധം ഉള്ള ഒരു വ്യക്തിക്ക് EWS കറ്റാഗറി ലഭിക്കുമോ സാർ (ഇങ്ങനെ ഒരാൾ എന്റെ പരിചയത്തിൽ ഉണ്ട് അയാൾക്ക് ആകെ ഉള്ള ഒരു അവസരം വച്ച് വിളയാടുക ആണ്‌ ഉദ്യഗസ്ഥർ (ഈ വെക്തി EWS കറ്റാഗറി ആണോ (ഇയാളുടെ ജീവിക്കാൻ ഉള്ള അവസാന ശ്രമത്തെയും ആണ് അധികാരികൾ പന്തടുന്നത് )

  • @MadhuCr-qc6gs
    @MadhuCr-qc6gs 5 หลายเดือนก่อน

    Nonchi.vivarathoshi