I initially booked RE around two months before, but before delivery, i took a test ride of the Honda CB350RS RS and I was very much impressed with its comfort, refinement and build quality. So I cancelled RE and booked CB350. Yet I am completely satisfied with the machine. For me, HONDA is the king in this segment
I test drove a few bikes as I was intending to purchase a new bike. I test drove the Meteor and CB350. The Meteor gives lots of comfort, the sitting position is good, but the engine vibrates a lot after 80 km/h. Also, the throw of the halogen headlight is not enough at night. I then test drove the CB350 and it overtakes Royal Enfield in every aspect. Absolutely loved it! No vibrations at all, comfortable seating position, powerful and refined engine, and being an Activa owner, I know the reliability of Honda. Went to John's Honda BigWing Thrissur and booked a new CB350 Green💚. The only drawback is that Honda has very limited BigWing service centres in India unlike Royal Enfield, so in case of a damage, repairing the bike will be an issue. But again, Honda doesn't need repairs besides the occasional service.
Am using 2021/2 Honda cb350 dlx pro .. clocked 9200km ... heating was there around 2000-5000km ... now no heating issue ... comfortable bike in segment
ഈ ബുള്ളറ്റ് വികാരമാണ് എന്ന് പറയുന്ന എത്ര പേരുടെ കയ്യിൽ വണ്ടി ഉണ്ടെന്നുള്ളതാണ് ചോദ്യം?? ചെറുപ്പത്തിൽ കണ്ട cinema nostalgia മാത്രം ആണ് ബുള്ളറ്റ് വികാരികളുടെ experience. Actual bullet owners എത്ര പേർ ഇപ്പോളും അത് support ചെയ്യുന്നുണ്ട്? Honda owners എത്ര പേര് support ചെയ്യുന്നു എന്നത് ഈ കമൻ്റ് സെക്ഷൻ കാണുമ്പോൾ തന്നെ അറിയാം..
ബൈക്ക് കളിൽ ഹോണ്ട തന്നെ ആണ് എപ്പോഴും ബെറ്റർ എന്നാൽ ഇനി ഹോണ്ട അല്ല വേറെ എന്ത് തന്നെ വന്നെന്നു പറഞ്ഞാലും ബുള്ളറ്റ് തട്ട് താണ് തന്നെ ഇരിക്കും 🥰 അത് ഒരു ജിന്ന് ആന്ന് 🎉
Oru varsham kazhyumpol RE 650 cc models avum ollathu,350 cc range motthm honda arikkum.royal Enfield thirnnu,honda yude customization option ammathiri kidlam Anu,e ho dayude 350 cc model pidichu nokkit Anu we parayunnathu,re fans ingane oronnu paranj Kali akki irikkam,thattu thazhum phonum ennokke.
3 വർഷമായി ഹൈനസ്സ് 350 ഓടിക്കുന്നു ഇന്നും പുതിയ വണ്ടി ഓടിക്കുന്ന അതേ ഫീലാണ് ... കാഴ്ചയിലുള്ള ലുക്ക് ഫോട്ടോസിൽ കിട്ടില്ല... പോരായ്മ ആ മീറ്ററാണ്. ഇൻ്റർസെപ്റ്ററിൽ ഒക്കെ കൊടുത്തത് പോലെ രണ്ട് മീറ്റർ കൊടുത്തിരുന്നെങ്കിൽ ലുക്ക് വേറെ ലെവലായേനെ
Enfield classic 350 eduthu test drive cheythu nice aayirunnu.. kazhinja week book cheythu 5k koduth.. pakshe veruthe bigwingil poyi test drive adichu ee mothal annu thanne enfieled cancel cheyth cb book cheythu..ejjathi smoothness braking oke far far better aanu cbil..pearl Ignatius black aanu colour .❤🥰😘waiting😊
@@shahamsham210 best service in Honda bigwing. Last 2.5 years aayi cheyunu. and we dont want to go to service centre other than for Periodic service. thats Honda. Pinne RE ithrem varsham kuninj ninittum 350cc refinement Honda de 7 ayalath vanittila, pinne brokk support akiyaal alle pattu karanm RE owner aayi poyille.
J സീരീസ് engine വന്നപ്പോൾ ഹോണ്ട യുടെ engine മാത്രമല്ല refinement എന്ന് മനസ്സിലായി.. അതിൻ്റെ മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇങ്ങനെയൊക്കെ ചെയ്തേ പറ്റൂ. Hunter 350 cc engine വെച്ച് പക്ക value for money product ഇറക്കിയത് കാരണം sales il വേറെ ആരേയും aa position il അടുപ്പിക്കുന്നില്ല
ഹോണ്ട യുടെ എൻജിൻ RE ആയിട്ട് താരതമ്യം ചെയ്യുന്നത് വികാരം ഫാൻസ് മാത്രം ആണ്. ഹോണ്ടയുടെ എൻജിൻ വേറെ level ആണ്. സിബി 350 വേറെ ലെവൽ. വികാരം ഫാൻസ് നു കുരുപൊട്ടുന്നത് സ്വാഭാവികം. അവർ വിചാരിച്ചതിലും "അതുക്കും മേലെ" 👌 അതാണ് സത്യം
മൈലേജ് 30 to 35 കിട്ടും 5 th gear ഹൈവേയിൽ മാത്രം യൂസ്ചെയ്യാൻ പറ്റുകയുള്ളൂ . വിൻഷീൾഡ് ഉപയോഗിക്കാതിരിക്കുന്നതാണ് ഈ ബൈക്കിന് നല്ലത് . താങ്കൾഒരു കാര്യം വിട്ടുപോയി ഈ ബൈക്കിൽ ഹെൽമെറ്റ് ലോക്ക് ചെയ്ത് വെക്കാൻ കഴിയും. ഓവർഓൾ ഈ ബൈക്ക് ദൂരെയാത്രക്ക് ഉത്തമം . 2024 മാർച്ച് മുതൽ യൂസ് ചെയ്യുന്നു മെറ്റാലിക്ക് ഗ്രീൻ ഡീലക്സ് പ്രൊ ( TopModel )
Done the test ride on last week . It's very smooth and easy to handle even in the traffic roads . Look also awesome ❤ Honda is Honda .... I think CB is better than RE
Bro njan hness vangiyittu 1 week aayi.....but kooduthal neram off akkiyittittu start cheyyumbol automatic aayi accelerate avunna pole ... what is the reason for that
See going in speed of 80 km & 50 km speed s of no difference in reaching destination matter of 20- to 30 minutes early thats all, speed kills fr sure, yaman is waiting for the speedy driver, be careful, safe drive dear friendsd
@@Joseph77you Cb350 is more powerful than re more torque and bhp but. Low end tourque is less than re. Re can go in 4th gear at 40kmph but cb can only do that at 2nd or 3rd gear. But goin in 2nd and 3rd gives more mileage than re goin in 4th gear
30000km ഓടി no problems, വങ്ങിയെ പോലെ തന്നെ ഇപ്പോളും ഓടിക്കുമ്പോൾ, നല്ല വണ്ടി, 80km പോയാലും ഒരു vibration ഇല്ല, നല്ല exhaust. proud owner of cb350 Rs
പാർട്സ് വല്ലതുമൊക്കെ മാറിയോ
Full cost ethree ayii
Quality കൊണ്ടും perfomance കൊണ്ടും പ്രൈസ് റേഞ്ചിൽ ഒരു best ഓപ്ഷൻ തന്നെ
I initially booked RE around two months before, but before delivery, i took a test ride of the Honda CB350RS RS and I was very much impressed with its comfort, refinement and build quality. So I cancelled RE and booked CB350. Yet I am completely satisfied with the machine.
For me, HONDA is the king in this segment
Me too booked 2 days ago will be delivered soon
I just bought this same colour and variant with Visor, back rest & leg guard here in Varanasi.
Are you satisfied. Is initial pickup good?
@@KapilSreedhar yes, it is v good. Linear acceleration.
CB 350🔥🔥⚡ ഇജ്ജാതി പെർഫോമൻസ്. നല്ല പവറും ഒരുപാട് ഫീച്ചേഴ്സും ഉണ്ട്. ഞാൻ വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്തു അപ്പോൾ തന്നെ ബുക്കും ചെയ്തു.
I test drove a few bikes as I was intending to purchase a new bike. I test drove the Meteor and CB350. The Meteor gives lots of comfort, the sitting position is good, but the engine vibrates a lot after 80 km/h. Also, the throw of the halogen headlight is not enough at night. I then test drove the CB350 and it overtakes Royal Enfield in every aspect. Absolutely loved it! No vibrations at all, comfortable seating position, powerful and refined engine, and being an Activa owner, I know the reliability of Honda. Went to John's Honda BigWing Thrissur and booked a new CB350 Green💚. The only drawback is that Honda has very limited BigWing service centres in India unlike Royal Enfield, so in case of a damage, repairing the bike will be an issue. But again, Honda doesn't need repairs besides the occasional service.
Am using 2021/2 Honda cb350 dlx pro .. clocked 9200km ... heating was there around 2000-5000km ... now no heating issue ... comfortable bike in segment
ഞാൻ Honda CB 350 6 മാസമായി ഉപയോഗിക്കുന്നു . വളരെ നല്ല വാഹനം .
Bro മോഡൽ ഏതാ എനിക് ഒന്ന് വാങ്ങണം nn und കാര്യങ്ങൾ okke ഒന്ന് പറഞ്ഞു തരോ
Honda is Honda❤️
Lifelong honda🗿🔥
Honda anu retro classik model erakiyath.
RE local fans ipo varum
RE ഇപ്പോഴും, എപ്പോഴും ഇവിടുണ്ടാകും...❤❤
UM motors.
HYOSUNG DSK IMPERIAL
JAWA
DOMINOR
ഇവരോട് ചോതിച്ചാൽ അറിയാം.. 👆
Retro classic എന്താന്നു വല്ല്യ അറിവില്ലാലെ.. 🤔
അല്ലെങ്കി പറ ഏതാണ് ആ മോഡൽ എന്ന്..?
Atheee royal ahneee king. Eee honda okk varunnathine munne vannatha. Ennayalum eee honda. RE erakittalle nite unda eragitheee
😂POOR HONDA OWNER💯
@@aswinsebastian6177unda tharavadiyanel hondayum tharavadiya..engine refinement nte karyam varumbo no1 Honda thanne..❤
ഈ കളർ വേറെ ലെവൽ ആണ് അടിപൊളി ലുക്ക് ആയി. കൂടാതെ നല്ല പവർ ടോർക് പിന്നെ എന്തു വേണം 😍👍
എന്നെ അത്ഭുതപ്പെടുത്തിയ ഒരു വണ്ടിയാണ് CB 350🔥🔥🔥. ഇത്രയും നല്ല ഫീച്ചർസ് ഉള്ള വണ്ടി അതും ഇത്ര നല്ല മൈലേജൂടുകൂടി.
എല്ലാവരും അവനെ അനുകരിക്കാൻ ശ്രമിക്കുന്നു.. അതിന്റെ അർത്ഥം അവൻ തന്നെ ആണ് രാജാവ് 🔥🔥🔥🔥🔥
Torque monster ❤️
ഹോണ്ടക്ക് ഇങ്ങനെ ഒരുമോഡൽ മുൻപ് ഉണ്ടായിരുന്നു...
Vayya award pande kittya rayavu
@@vishnus1014 honda have more torque but u have to be in right gear
കള്ളൻമാര് ആണ് എൻഫീൽഡ് 😄😄
Finally a Reliable Refined Royal Enfield from Japan Thank you Honda ❤
Lolz
RE de vandi ishtapedanjitt aanu CB aduthathu. Annalum alukal vidilla hondayide bullet aano anna chodyamanu.
Vandi kollam orikalum aduthathu tettayi annu tonnikilla
Highway cruise cheyyan okke nalla rasam und city odikanum kollam. Milege 45 kittunund on highways.
Vibration adichu ksheenam tonnilla atra KM odiyalum.
Real Legend is back Honda CB 350 🔥 Good performance and riding comfort added with amazing features.
CB 350 test ride cheythu. Kidilan performance, zero vibration ❤
ഈ ബുള്ളറ്റ് വികാരമാണ് എന്ന് പറയുന്ന എത്ര പേരുടെ കയ്യിൽ വണ്ടി ഉണ്ടെന്നുള്ളതാണ് ചോദ്യം??
ചെറുപ്പത്തിൽ കണ്ട cinema nostalgia മാത്രം ആണ് ബുള്ളറ്റ് വികാരികളുടെ experience.
Actual bullet owners എത്ര പേർ ഇപ്പോളും അത് support ചെയ്യുന്നുണ്ട്?
Honda owners എത്ര പേര് support ചെയ്യുന്നു എന്നത് ഈ കമൻ്റ് സെക്ഷൻ കാണുമ്പോൾ തന്നെ അറിയാം..
ഹോണ്ട സിബി 350 ഓടിച്ചു നോക്കി. സുപ്പർ പെർഫോമൻസ്.
Superb engine annu..kanumpootti vangikko..iam using h'ness dlx pro ..verum 2.5 month 7k oodi ippozhum engine butter smooth annu..in this price range honda providing traction control, slipper clutch, dual channel ABS
ബൈക്ക് കളിൽ ഹോണ്ട തന്നെ ആണ് എപ്പോഴും ബെറ്റർ എന്നാൽ ഇനി ഹോണ്ട അല്ല വേറെ എന്ത് തന്നെ വന്നെന്നു പറഞ്ഞാലും ബുള്ളറ്റ് തട്ട് താണ് തന്നെ ഇരിക്കും 🥰 അത് ഒരു ജിന്ന് ആന്ന് 🎉
Verumm thoonall annn... 😂
@@AkshayAchu-qt8fgഒക്കെ പോട്ടേ, റോഡിൽ ബുള്ളറ്റ് എത്ര ഇണ്ട് ബാക്കി ഈ ടൈപ്പ് retro മോഡൽസ് എത്ര ഇണ്ട്...
വെറുതെ ഒന്ന് നോക്ക് ചുമ്മാ..😂😂
@@AkshayAchu-qt8fg thonnal ano alliyo ennu mon athu ottikkumbol manasilakum😂
@@AkshayAchu-qt8fgputhiya classic nice anu
Oru varsham kazhyumpol RE 650 cc models avum ollathu,350 cc range motthm honda arikkum.royal Enfield thirnnu,honda yude customization option ammathiri kidlam Anu,e ho dayude 350 cc model pidichu nokkit Anu we parayunnathu,re fans ingane oronnu paranj Kali akki irikkam,thattu thazhum phonum ennokke.
കഴിഞ്ഞ ആഴ്ച്ച friend ൻ്റെ വണ്ടിയുമായി long ride പോയി, പകരം വക്കാനില്ലാത്ത performance
Naatu vazhiyiloode itra speed il pokunnad risk aanu..kunju kuttikal pettennu roadilek kadakkan chance und...
3 വർഷമായി ഹൈനസ്സ് 350 ഓടിക്കുന്നു ഇന്നും പുതിയ വണ്ടി ഓടിക്കുന്ന അതേ ഫീലാണ് ... കാഴ്ചയിലുള്ള ലുക്ക് ഫോട്ടോസിൽ കിട്ടില്ല... പോരായ്മ ആ മീറ്ററാണ്. ഇൻ്റർസെപ്റ്ററിൽ ഒക്കെ കൊടുത്തത് പോലെ രണ്ട് മീറ്റർ കൊടുത്തിരുന്നെങ്കിൽ ലുക്ക് വേറെ ലെവലായേനെ
കട്ട waiting ആയിരുന്നു
18 adichu kettit und kurach petrol undayitum atrem keri. Tank to tank milege nokkam adichatha. Full aakunilla 18 aayapol nirthi.
Classic 350 😊
CB 350 🤩
👍🤝
Bro thrissur il vandide front usd forks okke maintain cheyan pattiya nalla shops undo ??
ബുള്ളറ്റ് ഒരു വികാരമാണ് ഹോണ്ട വിവേകവും
Enfield classic 350 eduthu test drive cheythu nice aayirunnu.. kazhinja week book cheythu 5k koduth.. pakshe veruthe bigwingil poyi test drive adichu ee mothal annu thanne enfieled cancel cheyth cb book cheythu..ejjathi smoothness braking oke far far better aanu cbil..pearl Ignatius black aanu colour .❤🥰😘waiting😊
Service chyyumnozhum parayanam
@@shahamsham210 atharinjittu thanneya bro vangunne..😄👍
@@shahamsham210അതെന്ന...
@@shahamsham210 best service in Honda bigwing. Last 2.5 years aayi cheyunu. and we dont want to go to service centre other than for Periodic service. thats Honda. Pinne RE ithrem varsham kuninj ninittum 350cc refinement Honda de 7 ayalath vanittila, pinne brokk support akiyaal alle pattu karanm RE owner aayi poyille.
Honda cb 350 അടിപൊളി ആണ്.ഞാൻ ടെസ്റ്റ് റൈഡ് ചെയ്യതു.
Njan Highness edukano allakil cb350 edukano... Enikku 6.1 feet height indu ethu aanu nallathu
Cb❤
Cb 350 തന്നെ . സീറ്റ് Hight Highnes നെക്കാളും, കൂടുതൽ ഉണ്ട്.
Ithanu premium vandi ❤....RE competition illathondu vikaram kondu mathram ippozhum aale pattichu jeevikunnu.
Honda ഉപയോഗിച്ചവർക്ക് അറിയാം refinement, reliability ഒരു കമ്പനിക്കും എത്തിപ്പിടിക്കാൻ പറ്റാത്ത range🔥🔥
Honda honda alle 🙂
But bullet 💀🧚♂️
J സീരീസ് engine വന്നപ്പോൾ ഹോണ്ട യുടെ engine മാത്രമല്ല refinement എന്ന് മനസ്സിലായി..
അതിൻ്റെ മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇങ്ങനെയൊക്കെ ചെയ്തേ പറ്റൂ.
Hunter 350 cc engine വെച്ച് പക്ക value for money product ഇറക്കിയത് കാരണം sales il വേറെ ആരേയും aa position il അടുപ്പിക്കുന്നില്ല
Hunter okke comedy peice...lol.. splender athinekkaal valuthaanu lol😂😂
❤❤❤❤kanumbo thanne onn ride cheyyan thonun🎉
Ithinte rear tyre upsize cheyth cb 350 rs nte akkan pattuo?
Poocha Sir uyir ❤
അര് വന്നാലും രാജാവ് (RE ) ഇരിക്കുന്ന തട്ട് ഉയർന്ന് തന്നെ ഇരിക്കും❤❤❤Re
Bracket il ittathond rajavine manasilayi
@@unknownunknown5854😂😂😂
@@unknownunknown5854പാൽകുപ്പി പിള്ളേർക്ക് മനാസിലവണമെങ്കിൽ ബ്രേക്കറ്റിൽ അങ്ങനെ കൊടുക്കണം 😌
പിന്നല്ല
തട്ട് താഴണ്ടേ
Orikkalum Honda.. yu mayi compare chyyarudhe. Level vere 🔥🔥🔥🔥Honda
ഞങ്ങൾ RE ഫാൻസ് അസ്വസ്ഥരാണ് 😂😂😂😂😂
Honda highness CB 350 kku entee friend nnu 51 kmpl milage vare kittittundu
17 litter petrol അടിച്ചാൽ overflow ആയി പോകും ബ്രോ. maximum 16 liter അടിക്കാവു
Retro athea Model Thannea Release Cheyyanam Athanu Mass 🥳
5.2 hight ulla aalku ethu handle cheyyan pattumo Arun?
pattum
if you below 5' 4". try a test ride
B7 review arum cheythattilla onne cheyy bro
Poli sadanam attooo..❤
Best in segment❤❤❤❤❤
Dlx pro with accessories around 3 lakhsnu adthu varum...40000 kodthal kodthal puthiya himalayan 450 edukkam.
New മോഡൽ himalayan ടെസ്റ്റ ഡ്രൈവ് ചെയ്തു. വൈബ്രേഷൻ 💀
Athum vibration thanne
Bro njn book chythitind ee vandi long usenu ok ano?
Rs 200 b7 review onne cheyy bro
ഹോണ്ട യുടെ എൻജിൻ RE ആയിട്ട് താരതമ്യം ചെയ്യുന്നത് വികാരം ഫാൻസ് മാത്രം ആണ്. ഹോണ്ടയുടെ എൻജിൻ വേറെ level ആണ്. സിബി 350 വേറെ ലെവൽ. വികാരം ഫാൻസ് നു കുരുപൊട്ടുന്നത് സ്വാഭാവികം. അവർ വിചാരിച്ചതിലും "അതുക്കും മേലെ" 👌 അതാണ് സത്യം
fog lamp ligal anno ethinte kude varana
Yeah company fog lamp scene illa. Pakshe rate kathi aan. 8000 including switch and fitting
Honda pothuve refinement l an focus cheyya
Erumapetty route aano ithu?
Arun bro Karizma xmr review ഉടൻ പ്രതീക്ഷികുന്നു.....
ഒരു വട്ടം ഓടിച്ചു നോക്കിയപ്പോൾ cb350 ബുള്ളെറ്റിനെകാൽ ബെറ്റർ ആണ് മനസിലായി 👌🏻
Rs or highness or this new cb350
മൈലേജ് 30 to 35 കിട്ടും 5 th gear ഹൈവേയിൽ മാത്രം യൂസ്ചെയ്യാൻ പറ്റുകയുള്ളൂ . വിൻഷീൾഡ് ഉപയോഗിക്കാതിരിക്കുന്നതാണ് ഈ ബൈക്കിന് നല്ലത് . താങ്കൾഒരു കാര്യം വിട്ടുപോയി ഈ ബൈക്കിൽ ഹെൽമെറ്റ് ലോക്ക് ചെയ്ത് വെക്കാൻ കഴിയും. ഓവർഓൾ ഈ ബൈക്ക് ദൂരെയാത്രക്ക് ഉത്തമം . 2024 മാർച്ച് മുതൽ യൂസ് ചെയ്യുന്നു മെറ്റാലിക്ക് ഗ്രീൻ ഡീലക്സ് പ്രൊ ( TopModel )
ഏത് മോഡലാ എടുത്തത് എനിക്കും എടുക്കാനാണ്
@@rajeshmr8246DLX PRO TOP VERIANT..
@@rajeshmr8246C B 350 DLX PRO 288000 on Road Etra fittings ellam kuudi 10000 rs aduthu varum
ലുക്കിൽ ആയാലും വർക്കിൽ ആയാലും ഹോണ്ട എന്നും ഹോണ്ട തന്നെ❤
Innu test drive cheydu....vere levell vandi
Honda ഉള്ള വണ്ടികൾത് ആവശ്യം പോലെ spare parts available ആക്കുകയാണെങ്കിൽ ഇങ്ങനെ ഒരു വണ്ടി ഇറക്കേണ്ട ആവശ്യമില്ലായിരുന്നു.
Value for money aano cb350
-ve comments edoonavarudya shredayakk... Vadii on test drive chaithuu nookk.. 😊
Kollaam moonnaa kollaamm
Royal Enfield Fan But Honda Is ☠️❤️
ഹോണ്ട ഇനി 1000 സിസി ഇറക്കിയാലും പേര് ബൈക്ക് എന്ന് തന്നെയാണ്...
പക്ഷേ " ബുള്ളറ്റ്" 🔥🔥🔥
Athe kure re paansinu matram
@@akkuakku4153 അതെന്താ മറ്റുള്ള ബൈക്കിന് പാൻസ് ഇല്ലെ😂 കൊറേ റൈഡർ കുണ്ണാപ്പികൾ ഇവിടെ വന്ന് മെഴുകും...അത്രേ w
Bullet entha bike alle... Vimanam ano😂
@@ajith.bhaskar ഡാ മണ്ടാ, ബുള്ളറ്റ് ബൈക്ക് അല്ല... വല്ലോം അറിഞ്ഞിട്ട് പറ
Sheri anna...
ബ്രോ വർത്താനം ഒരുപാട് സ്പീഡ് ആവുന്നപോലെ ഒരു തോന്നൽ 😢
Amazing riding comfort ❤️❤️❤️❤️
Done the test ride on last week . It's very smooth and easy to handle even in the traffic roads . Look also awesome ❤
Honda is Honda .... I think CB is better than RE
Bro njan hness vangiyittu 1 week aayi.....but kooduthal neram off akkiyittittu start cheyyumbol automatic aayi accelerate avunna pole ... what is the reason for that
Torque...
Auto choke mechanism.. Engine warm up avan vendi ulla setup aan..
Vikaram noki epo mooji erikunu,vikaram alla viveakam aaan veadathg vikaram noki arum adukalea makaleaaa😇
Ath enfieldinum manassilayittnd. Ippo avar classic, bullet mathre vikaram lookil irakkunnullu. Athinte udhaharanam anu H450
bullet ippol nalla vandi aanu
Loyal to Royal
heating problem undo
No vibration... ..but Re is 💕 love
Heating illa..till now
@@Honey_Man007 mileage
@@aswinreghunath3322 35 to 43 ...35 minimum undavum..for most of the vehicles
Yes broiiii🎉
Honda, yamaha okke tharunna refinement and quality ippolum indian brandukalk tharan patunilalo, enthayirikum japanese ithra top aayath?
Nee Indian galsinte poorum Japanese galsinte poorum kandu nokku...
India chori pidichirikkum, Japanese smooth aayi undaakum.
See going in speed of 80 km & 50 km speed s of no difference in reaching destination matter of 20- to 30 minutes early thats all, speed kills fr sure, yaman is waiting for the speedy driver, be careful, safe drive dear friendsd
Ground clearance etra
This Bike Is Amazing 🙂🥰
B7 rs 200 review onne cheyy
റോഡിൽ ഇറങ്ങിയാൽ ബുള്ളറ്റ് മാത്രം ഒരു change വേണ്ടായോ😅
Nalla vandi ayiitta athryum roadil kanane
Rs 200 b8 review cheyy bro
Bro rs b7 review plz
Love the 🏍❤ CB350
എന്തൊക്കെ പറഞ്ഞാലും ഈ price rangil 350 cc il ഏതു വണ്ടിയാണ് ഇത്ര refindum powerum mileage lookum ulath.😊
rethink what you are saying ( power )
otherwise ok
@@Joseph77you Cb350 is more powerful than re more torque and bhp but. Low end tourque is less than re. Re can go in 4th gear at 40kmph but cb can only do that at 2nd or 3rd gear. But goin in 2nd and 3rd gives more mileage than re goin in 4th gear
@@GAMERVENOMsee
for a 350CC engine 21HP is underpowered
if its power is 31-37HP its power full
@@Joseph77you I think you don't know about engine and their purpose. Show me a long stroke engine more powerful than cb350 series
@@GAMERVENOM i didn't said anything about long stroke or short stroke
i just said about the engine capacity
350CC
At 80 km per hr if leave our hand there is wobbling issues in hinghnes old modles.
Then you are going to leave this world too
@@praveenjames3203😂
Rs 200 b7 review plz
Min 36-38 kittarunde ...42 vare highways lu kittum enike
Mikey's bike on tokyo revengers
ഓൾഡ് bsa, triumph ലുക്ക്
RE eduthaal koode oru petti outo koodi edukkanam evide engilum pokaan pattum thirike varumbol engane oori poyitundaakum 😂😂😂😂😂 ragavinte 😂😂😂😂
Honda ❤️❤️😍😍💥💥
I want royal Enfield standard 500 ... 2019 last model
Honda cb350 ❤
Display and button...oodikumbol valare upayogam ind..
Engine refinement❤❤❤❤❤❤
Engine , relaibitlty ഒക്കെ നോക്കുവാണെഗിൽ ഹോണ്ടയുടെ വാലിൽ കേട്ടൻ RE ഇല്ല..😅
RE is real hero
നിർത്തി നിർത്തി പറയൂ, ശ്വാസം വിടൂ. ഇത് കേൾക്കുന്ന എനിക്ക് ശ്വാസം മുട്ടുന്നു.
Bike oke kollam super aanu.. Wobbling aanu hness nte main problem..
Honda CB350 യുടെ സ്മൂത്തനെസ്സ് എടുത്ത് പറയേണ്ടതാണ്..ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്ക്.. കിടിലം 🔥