😊 🚘 Skoda ഇന്ത്യയിൽ ടയർ കുത്തിയത് തന്നെ ഇന്ത്യക്കാർ അതുവരെയായി വാഹനങ്ങളിൽ കണ്ടുവരാത്ത Build Quality ഉം Safety Feel ഉം കൂടാതെ മികച്ച Features ഉം ഒക്കെ ആയിട്ടായിരുന്നു.
My Skoda Laura saved my life back in 2014 after it rolled over multiple times …..I dint even had seatbelt that time …i came out with very few bruises ..I don’t know how to thank vag cars for there built quality ..
@@OldsmartGerman triumvirate- Skoda , Kia and Mg? MG and Volvo are Chinese. Volvo used to be Swedish. It is a part of Geely, China. Skoda belongs to the mighty VW group
@@hirakirubaleni6122 I meant the German triumvirate ( Audi Benz BMW) . Not the others Pls note Volvo is not Chinese. Its still Swedish and Geely has stake in it like Tata in JRL. We cannot say Range rover is Indian. Pinne Aadine pattiyakkunna pazhaya technique aayi nadakkunnavur volvo Chinese aanennum Audi glorified vw ( they wont say Lamborghini is subsidiary of Audi AG and Porsche is in same VAG group) aanennum paranj nadakkum... Kuttam kand pidichum thaar adichum nadakkunna attitude ullar ethonnum Vangan pokunnilla😬
ഒരു 15 year മുന്നേ ഇന്ത്യക്കാരുടെ പ്രിമിയം വാഹനം എന്ന് പറയുന്നത് skoda ആയിരുന്നു... Benz ഒക്കെ ഉണ്ടേലും അതിലേക്ക് പോകാൻ മിക്ക മുതലാളി മാർക്കും കഴിയില്ലായിരുന്നു....
ഇടത്തരം മുതലാളിമാരും , വളർന്ന് വരണ മുതലാളിമാരും , സംസ്ഥാന തല രാഷ്ട്രീയക്കാരും , സംഘടന നേതാക്കളും , ഡോക്ടർമാർ . എൻജിനിയർമാർ ,കോളേജ് പ്രിൻസിപ്പൽമാർ , കമ്പനി മാനേജർമാർ തുടങ്ങിയ ടീമുകളാണ് കൂടുതലും skoda യുടെ ഉപയോക്താക്കൾ .... ഒരു പ്രീമിയം കാറിന്റെ യാത്രാസുഖവും പ്രൗഢിയും ..... കുറച്ച് നാൾ മുൻപ് വരെ fiat കാറുകളും ഈ കൂട്ടർക്കിടയിൽ ഉണ്ടായിരുന്നു .... Skoda Fabia 2050 ന്റെ ലോഞ്ച് വരുന്നതോടെ സാധാരണക്കാർക്കും skoda യുടെ അനുഭവം ലഭിക്കും .....
@@Coconut-n5cബെംഗളൂർ ഡോക്ടർസ് ആണ് സ്‌കോഡ പ്രിയർ പിന്നെ കുറെ ഡോക്ടർസ് ഇപ്പോഴും ജെറ്റ ( സ്‌കോഡയുടെ കുടുംബക്കാരാണ് ) കൊണ്ട് നടക്കുന്നുണ്ട്. സേഫ്റ്റി ആവണം അവരുടെ പ്രീഫെറെൻസ്
@@kiran-oj6ge I am living abroad and have driven but not owned Toyota. Lexus, Fj cruiser, Sequoia, Prius, Camry, Eco, and back in India, Etios are some of the Toyota cars I have driven. Toyota makes the best engines but driving a VW Atlas Crosssport, Teramount and Toureag gives you sheer pleasure. Toyota is good but there’s no thrill in driving a Toyota. Drivability of German cars is always far ahead of Toyota. Maybe certain Lexus models are better than German cars.
❤❤❤❤❤❤❤❤ 1 . Electrical Car Taxi ആക്കി ഉപയോഗിച്ചാൽ number plate ന്റcolourchangeഏതാരായിരിക്കും ഉപയോഗിക്കണ്ടത് 2 . Car ന്റ Seat മാറ്റി massage function & ventilated seat use ചെയ്താൻ ആ വാഹനം accident ആയാൽ insurance coverage ലഭിക്കൂമോ 3 . Sun roof open ചെയ്ത് വാഹനം ഓടിച്ചാൽ AI Camara fine അടിക്കൂമോ ?
1.പച്ച തന്നെ. 2. തീ പിടുത്തം ഉണ്ടായാൽ ക്ലയിം തള്ളികളയാൻ ഉള്ള സാധ്യത ഉണ്ട്.. ആക്സിഡന്റ് ക്ലയിം ലഭിക്കും. 3.പിന്നെന്തിനാ സാർ തൂക്കി ഇട്ടോണ്ട് നടക്കാനാണോ തോക്ക്.....
ഈ പ്രോഗ്രാമിൽ വന്ന പല 🚘വാഹനങ്ങളും പിന്നെയും പിന്നെയും ഉൾപ്പെടുത്താതെ & ചെറുവാഹനങ്ങൾ അല്ലാതെ 🚍 🚚വലിയ വാഹനങ്ങളും അവർ നേരിടുന്ന പ്രശ്നങ്ങളും ഈ പരിപാടിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു...😊
Once again back to my favourite episode 'rapid fire'. Again all the customers are happy in this episode too. Amaze, seltos, v max and octavia. Happy to rare cars like isuzu v max in this episode. People are eager to know about the ASS of brands like isuzu. Octavia's diesel engine is TDI that's VW groups tech which they avoid later and used CRDI tech which other manufactures used.
ഒക്‌ടേവിയ ഇഷ്ട്ടപെട്ടു Ownerടെ പ്രേസേന്റ്റേഷനും ഇഷ്ടപ്പെട്ടു . ഒരു enthusiast ആണെന്ന് സംസാരം കേൾക്കുമ്പോഴേ അറിയാം അയാളെയും ആ വണ്ടിയെയും വെച്ച് ഒരു seperate വീഡിയോ ചെയ്‌താൽ നന്നായിരിക്കും
Skoda ക്കാരനെ എനിക്ക് പെരുത്തിഷ്ടപ്പെട്ടു... ജാടകളില്ലാത്ത സാധാരണക്കാരൻ 👌❤
Sathyam
man..........
"മാക്സിമം കത്തിച്ചുവിട്ടാലും ഒരു 5മിനിറ്റ് ലാഭിക്കാൻ പറ്റു "honda കസ്റ്റമറുടെ നിരീക്ഷണം പാക്കപെർഫെക്റ്റ് ആണ് 👌🏻
അത് എത്തിയാൽ എത്തി എന്നും പറയാം
Nammude naattile roadil ethiyaal ethi ennollu, jeevanode ethiyaal athilum baagyam.
0:47-Honda Amaze
6:47-Kia Seltos
11:36-Isuzu V-cross
17:24-Skoda Octavia.
😊
Ithe cheyyunnath oru tharathil nallatha but baiju chettan ithre kashtapett idukunna videos alle appo ingana cheytha pullinta watching hours korayum ❤
Aarkum ariyillayrnu bro.. thank you. Ineem idhu poli ellarem sahayikane
Thanks
Avanu views ondakki kodukkenda karyamilla😂@@shihabon9747
😊 🚘 Skoda ഇന്ത്യയിൽ ടയർ കുത്തിയത് തന്നെ ഇന്ത്യക്കാർ അതുവരെയായി വാഹനങ്ങളിൽ കണ്ടുവരാത്ത Build Quality ഉം Safety Feel ഉം കൂടാതെ മികച്ച Features ഉം ഒക്കെ ആയിട്ടായിരുന്നു.
Annu 14lkh ayirunnu price
ടയർ കുത്തിയത് " നല്ല പ്രയോഗം
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊
@@ANIL-we9ur 😊 ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ് ഞാൻ അല്ല. നമ്മുടെ ആശാൻ ആയ ❤ബൈജു ഏട്ടൻ ആണ്.
അധികം കാണാത്ത രണ്ടു വാഹനങ്ങൾ , Isuzu & octavia ഉൾപ്പെടുത്തിയത് നന്നായി
Skoda ഇപ്പോഴും ഒരു വികാരമാണ്
Skoda ഒരു കിടിലൻ look തന്നെ... ഒരു രക്ഷയുമില്ല...
സ്കോട ഒക്ടവിയ പൊളിച്ചു എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വണ്ടി
My Skoda Laura saved my life back in 2014 after it rolled over multiple times …..I dint even had seatbelt that time …i came out with very few bruises ..I don’t know how to thank vag cars for there built quality ..
Octavia 🚘 isuzu എന്താ ഒരു ഭംഗി ❤ look ക്ക് കൊണ്ട് work ക്ക് കൊണ്ടും ഞെട്ടിക്കുന്ന വാഹനങ്ങൾ
പുതിയ വാഹനങ്ങൾ Rapid Fire എന്ന ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തുന്നത് വളരെ പ്രയോജനകരമാണ് 🚗
കിയ ചുരുങ്ങിയ സമയം കൊണ്ട് വിപ്ലവം സൃഷ്‌ടിച്ച കമ്പിനി 👍👍കിയ യുടെ വളർച്ച റോക്കറ്റ് പോലെ ആയിരുന്നു 👌
Octavia owner നന്നായിട്ട് present ചെയ്തു ❤️🔥🔥
Skoda ക്കാരനെ എനിക്ക് പെരുത്ഷ്ടപ്പെട്ടു... ജാടകളില്ലാത്ത സാധാരണക്കാരൻഒരു 15 year മുന്നേ ഇന്ത്യക്കാരുടെ പ്രിമിയം വാഹനം എന്ന് പറയുന്നത് skoda ആയിരുന്നു
😍
skoda,volvo, MG,Kia these brands are really competating each other.....
Volvo competing with kia and mg? Bruh you're drunk
Volvo are you mad,,🤨
Now German triumvirate competing the Swedish Volvo..Volvo is expensive and not competitor if cheaper car brands u mentioned 😊
@@OldsmartGerman triumvirate- Skoda , Kia and Mg?
MG and Volvo are Chinese. Volvo used to be Swedish. It is a part of Geely, China. Skoda belongs to the mighty VW group
@@hirakirubaleni6122 I meant the German triumvirate ( Audi Benz BMW) . Not the others
Pls note Volvo is not Chinese. Its still Swedish and Geely has stake in it like Tata in JRL. We cannot say Range rover is Indian.
Pinne Aadine pattiyakkunna pazhaya technique aayi nadakkunnavur volvo Chinese aanennum Audi glorified vw ( they wont say Lamborghini is subsidiary of Audi AG and Porsche is in same VAG group) aanennum paranj nadakkum...
Kuttam kand pidichum thaar adichum nadakkunna attitude ullar ethonnum Vangan pokunnilla😬
സ്കോഡക്കാരൻ അടിപൊളി നല്ല "ജീവനുള്ള " ഡ്രൈവിങ്ങ് .... electric comparison ആ ഒറ്റവാക്ക് മതി ഒപ്പം നിങ്ങൾ കുറച്ചു കൂടി സുന്ദരനായോ ?
❤❤..
Seltos is a superb car …. Genuine feedback
Octavia ❤ Just loved it!!!
These 'Futuristic cars' of Skoda are very expensive on the maintenance part.
For reliability and safety
Everyone cannot afford everything. So leave it to people who can afford
എനിക്കും ഉണ്ട് ഒരു isuzu ഞാൻ ഒരുപാട് ആഗ്രഹിച്ചു എടുത്ത വാഹനം പോളിയാണ് 😘🔥🔥👍👍ഞാൻ ക്യാമ്പിങ് ചെയുന്നത് ഇതിൽ
ഇവിടത്തെ ആളുകൾക്ക് ലൈഫ് സ്റ്റൈൽ പിക്കപ്പുകൾ അത്ര താല്പര്യമില്ലാത്തത് എന്തുകൊണ്ടാവാം...
അങ്ങനെ ആദ്യമായി റാപ്പിഡ് ഫെയറിൽ ISUZU വന്നിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤️
ഒരു റോഡിൽ കൂടി വാഹനവുമായി പോയാൽ ദേശീയ പാതയാണോ സംസഥാന പാതയാണോ വേറേ ഏതെങ്കിലും ആണോ എന്നറിയാൻ കവടി നിരത്തേണ്ടിവരും പക്ഷേ നിയമങ്ങൾ ...
Good selection of vehicles in rapid fire..expecting more varieties in coming videos 😊
Isuzu 👌🏻👌🏻👌🏻. Octavia 🥰🥰🥰.ജിമ്നി അടിസ്ഥാനമാക്കി ഒരു Life style പിക്കപ്പ് വന്നാൽ സാധാരണക്കാർക്കും ഒരു lifestyle പിക്കപ്പ് എന്ന സ്വപ്നം സഫലമാകും
22:21 അതാണ് ജീവൻ ഉള്ള വണ്ടി എപ്പോഴും പെട്രോൾ and ഡീസൽ വണ്ടികൾ ആണ് 😍
ഒരു 15 year മുന്നേ ഇന്ത്യക്കാരുടെ പ്രിമിയം വാഹനം എന്ന് പറയുന്നത് skoda ആയിരുന്നു... Benz ഒക്കെ ഉണ്ടേലും അതിലേക്ക് പോകാൻ മിക്ക മുതലാളി മാർക്കും കഴിയില്ലായിരുന്നു....
ഇടത്തരം മുതലാളിമാരും , വളർന്ന് വരണ മുതലാളിമാരും , സംസ്ഥാന തല രാഷ്ട്രീയക്കാരും , സംഘടന നേതാക്കളും , ഡോക്ടർമാർ . എൻജിനിയർമാർ ,കോളേജ് പ്രിൻസിപ്പൽമാർ , കമ്പനി മാനേജർമാർ തുടങ്ങിയ ടീമുകളാണ് കൂടുതലും skoda യുടെ ഉപയോക്താക്കൾ .... ഒരു പ്രീമിയം കാറിന്റെ യാത്രാസുഖവും പ്രൗഢിയും ..... കുറച്ച് നാൾ മുൻപ് വരെ fiat കാറുകളും ഈ കൂട്ടർക്കിടയിൽ ഉണ്ടായിരുന്നു .... Skoda Fabia 2050 ന്റെ ലോഞ്ച് വരുന്നതോടെ സാധാരണക്കാർക്കും skoda യുടെ അനുഭവം ലഭിക്കും .....
@@Coconut-n5c2050 🥲
@@Coconut-n5cബെംഗളൂർ ഡോക്ടർസ് ആണ് സ്‌കോഡ പ്രിയർ
പിന്നെ കുറെ ഡോക്ടർസ് ഇപ്പോഴും ജെറ്റ ( സ്‌കോഡയുടെ കുടുംബക്കാരാണ് ) കൊണ്ട് നടക്കുന്നുണ്ട്. സേഫ്റ്റി ആവണം അവരുടെ പ്രീഫെറെൻസ്
skoda bro poli aanu....
Jeevan ollath pole thonnanam...❤️❤️
Skoda Octavia
Yaa mwone octavia ⚡️
That Octavia owner's happiness 👍
വാഹനങ്ങളെക്കുറിച്ച്
ഓരോരാൾക്കും
കൃത്യമായി നിരീക്ഷണം ഉണ്ട്
14:00 ബോധം വരാത്ത MVD, എന്താണ് offroading, എന്തിനാണ് Roof light സ്നോർക്കർ എന്നൊക്കെ അവറ്റകൾക്ക് പഠിപ്പിച്ച് കൊടുക്കണം
First Time in Rapid Fire 🔥 IZUZU DMAX V Cross 💪.
Genius review from the owner, lots of knowledge about vehicle🤝. Great experience 🫡.
നമ്മക് വണ്ടി ella വണ്ടികളെ പറ്റി ഒന്നും അറിയതും ഇല്ല അധോണ്ട് ഒന്നും പറയാനില്ല ❤🥰🥰🥰🥰
Honda Amaze diesel cvt automatic koduth Ford Ecosport adutha njn... 80000km odichitt ee parayunna onnm anik tonniytillaa
Skoda customise chythath kollam
Skoda guy n his vehicle sprb
Diesel cars use ചെയ്യുന്ന എനിക്ക് under 15 mileage ചിന്തിക്കാനേ കഴിയുന്നില്ല 😢😢
Maruti വാഹനങ്ങൾ ഉപയോഗിക്കുന്ന എനിക്കും 🥹
Alto 800 use cheyunna enik 20 il thazhe mileage chinthikkane kazhiyunnilla
😂honda jazz with 11 km/ltr💪🏻
Same here with VW Polo Diesel
Ithum kude irikatte
Diesel 98.5 ₹
Petrol 109.5 ₹
റോഡ് പ്രെസെൻസ് കാരണം എല്ലാവരും നോക്കും👍 പ്രത്യേകിച്ച് MVD😃ബൈജു ചേട്ടൻ തഗ് ❤
Octavia ചെറുതായി ഒന്ന് Ford Mustang ആക്കാൻ ശ്രെമിച്ചപോലെ ഉണ്ട്...😊
Unexpected entry today and for the first time in Rapid fire Isuzu d max
skoda bro adipoli
Kia seltos is very features in its segment ❤👏👍
Gimmick Features for the third world. Xiaomi has more features than iPhone but iPhone is iPhone
Happy to be part of this family
ബ്ലാക്ക് സെൽറ്റോസ് എന്താ ഭംഗി. 💥🔥🔥🔥💞🥰🌹
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍.30. മത്തെ. Rapid fire.. അതും.നട്ട രാത്രിയിൽ കാണുന്ന ലെ ഞാൻ 😍 13:25 isuzu. പൊളിച്ചു... ലുക്ക് 😍. 😔ഇപ്പോൾ കേരളത്തിൽ.. വലിയ. കുറ്റം. മോഡിഫെയിഡ്. ആണ്. 17:24 wooo... Skoda 😍. ഇതും. പൊളിച്ചു 👍😍
എന്റമോനെ ആ സെൽറ്റോസിന്റെ ലുക്ക് ❤️❤️❤️❤️
👌🏻
ഇന്ന് പാമ്പാടി വഴി പോയപ്പോൾ ഓർത്തതെയുള്ളൂ 😅
octy enik orenam und...vere level vandi
Innathe star skoda 😍😍😍
❤️❤️
Baiju sir🤝......oru rakshayumilla🤗✌️.....fvrt episodan rapid fire..🔥💯....adipoli...orupad ishttamayi.....✌️👍👌
Skoda octavia irangiyappol oru tharangam thanne srishttichu
Honda അവരുടെ all new Civic ഇന്ത്യയിൽ ഇറക്കിയാൽ പൊളിക്കും 🎉🎉
Skoda owner super
Happy to be part of this family 👌
ISUZU ന്റെ പുതിയ വില കേട്ടപ്പോൾ ഞെട്ടി പോയി ❤ 16:03
എല്ലാവരെയും ഒന്നുമല്ലാതാക്കി ജർമൻ ഷ്‌കോഡ യുടെ റിവ്യൂയും owner ഉം
ജപ്പാനീസ് പാട്ടകളെ ഒന്നുമല്ലാതാക്കി Volkswagen ഗ്രൂപ്പിന്റെ ഷ്‌കോഡ 😍😍
Skoda Czech Republic aanu. Under Volkswagen group like land rover jaguar
Toyota engine build quality വല്യ ധാരണാ ഇല്ലല്ലേ
@@kiran-oj6ge I am living abroad and have driven but not owned Toyota. Lexus, Fj cruiser, Sequoia, Prius, Camry, Eco, and back in India, Etios are some of the Toyota cars I have driven. Toyota makes the best engines but driving a VW Atlas Crosssport, Teramount and Toureag gives you sheer pleasure. Toyota is good but there’s no thrill in driving a Toyota. Drivability of German cars is always far ahead of Toyota. Maybe certain Lexus models are better than German cars.
Jeevanulla വണ്ടി 😂❤❤
Old is Gold skoda octavia 👍👍😍😍
Honda amaze nalla oru look ulla vahanam anu
സ്കോട ഒക്ടവിയ 2007 മോഡൽ 🔥🔥🔥🔥👌🏻❤️
❤❤❤❤❤❤❤❤
1 . Electrical Car Taxi ആക്കി ഉപയോഗിച്ചാൽ number plate ന്റcolourchangeഏതാരായിരിക്കും ഉപയോഗിക്കണ്ടത്
2 . Car ന്റ Seat മാറ്റി massage function & ventilated seat use ചെയ്താൻ ആ വാഹനം accident ആയാൽ insurance coverage ലഭിക്കൂമോ
3 . Sun roof open ചെയ്ത് വാഹനം ഓടിച്ചാൽ AI Camara fine അടിക്കൂമോ ?
1.പച്ച തന്നെ.
2. തീ പിടുത്തം ഉണ്ടായാൽ ക്ലയിം തള്ളികളയാൻ ഉള്ള സാധ്യത ഉണ്ട്.. ആക്സിഡന്റ് ക്ലയിം ലഭിക്കും.
3.പിന്നെന്തിനാ സാർ തൂക്കി ഇട്ടോണ്ട് നടക്കാനാണോ തോക്ക്.....
@@nidhinnandan7997nice😅
Thumbnailill Octavia kand vannaa athra perund
Octavia ❤❤❤
Skoda - ക്കാരനെയും വെച്ച് ആ കാറിന്റെ റിവ്യൂ ചെയ്യുമോ? വണ്ടിക്കാരന്റെ സംസാരവും വണ്ടിയോടുള്ള ഇഷ്ടവും അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ ഉണ്ട്.
😍
Skoda is very good in the engine and build quality.
ഈ പ്രോഗ്രാമിൽ വന്ന പല 🚘വാഹനങ്ങളും പിന്നെയും പിന്നെയും ഉൾപ്പെടുത്താതെ & ചെറുവാഹനങ്ങൾ അല്ലാതെ 🚍 🚚വലിയ വാഹനങ്ങളും അവർ നേരിടുന്ന പ്രശ്നങ്ങളും ഈ പരിപാടിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു...😊
KL 71 കണ്ടപ്പോൾ ഒരു സന്തോഷം 😜
ഹെലോ ബൈജു ചേട്ടാ ducati ഷോറൂമിൽ പുതിയ adv desert x എത്തിയിട്ടുണ്ട് അതിന്റെ ഒരു റിവ്യൂ വീഡിയോ ചെയ്യുമോ 🤌
Octavia a class apart
Once again back to my favourite episode 'rapid fire'. Again all the customers are happy in this episode too. Amaze, seltos, v max and octavia. Happy to rare cars like isuzu v max in this episode. People are eager to know about the ASS of brands like isuzu. Octavia's diesel engine is TDI that's VW groups tech which they avoid later and used CRDI tech which other manufactures used.
Kia seltos 🔥🔥🔥🔥❤️❤️❤️
ഈ പ്രോഗ്രാമ്മിൽ വരാത്ത വാഹനങ്ങൾ ഉൾപെടുത്താൻ കഴിയുന്നതും ശ്രമിക്കുമല്ലോ 🙏🙏🙏പിന്നെ എല്ലാ എപ്പിസോഡിലും ഒരു ഇരുചക്ര വാഹനം എങ്കിലും ഉൾപെടുത്തുമല്ലോ 🙏🙏🙏
എന്തൊക്കെ പറഞ്ഞാലും *Honda* യുടെ ഏഴയലത്തു *suzuki* വരില്ല...
Its a universal truth
ഒക്‌ടേവിയ ഇഷ്ട്ടപെട്ടു Ownerടെ പ്രേസേന്റ്റേഷനും ഇഷ്ടപ്പെട്ടു . ഒരു enthusiast ആണെന്ന് സംസാരം കേൾക്കുമ്പോഴേ അറിയാം അയാളെയും ആ വണ്ടിയെയും വെച്ച് ഒരു seperate വീഡിയോ ചെയ്‌താൽ നന്നായിരിക്കും
സ്കൂളിൽ എന്റെ സീനിയർ ചേട്ടൻ
ബൈജു ചേട്ടാ ആദ്യം കാണിച്ച Honda amaze - ന്റെ ബോണറ്റേൽ ഒരു dent ഉണ്ട് ......
4.5lakh kilometers Skoda Octavia 1.6 diesel ❤
Octavia ore pwoli🎉
Rapid Fire il ISUZU Kandathil Orupadu Santhosham 🙏
Nice video
Oru 2004 tata safari nte frndnundarnu, atileyum featuresnepati erekure futuristicarnu,airbags, seat height adjustment... Kureundarnu, elamorkunila
Jeevan ulla vandi❤
Pandu muthale manassil kayari pattiya oru model aan octavia❣️
Skoda kollam but maintenance
Skoda🎉
isuzu dmax vcross is affordable in price compare to toyota hilux.
Isuzu konduvannathu nannayi Baiju chetta!!!
Jeevanulla vahanam💯❣️
Skoda Octavia super ❤❤❤❤
Kk16 attingal❤❤❤
KL .71 Nilambur..... Honda Amaze 🔥🔥🔥
Baiju presentation ❤😊🎉😎❣❣
Izusu പൊളിയാണ്
Kia seltos ❤❤❤
Skoda octavia ,kalangalk munpe sancharichavan
Octavia 🔥🔥🔥🔥🔥
Skoda യുടെ പഴയ രാജാവ് 🚘🚘
That octavia ❤️