Nov 20വരെ ആണ് giveaway validity ,winners list നമ്മൾ എന്റെ instayil ഇടും 😍 Giveaway insta acc link 😁 instagram.com/multistore_online_shopping_?igshid=1y2cz0y48bcy8
ആദ്യം ഈ വീഡിയോ കാണുന്നത് ഈ വണ്ടി മനസ്സിൽ ആഗ്രഹിച്ചായിരുന്നു ,രണ്ടാമത് കാണുന്നത് ഷോറൂമിൽ testdrive ചെയ്യുന്നതിന് മുൻപ് ,ഇപ്പൊ ദേ എൻ്റെ സ്വന്തം HIGHNESS ൽ ഇരുന്നു വീണ്ടും കാണുന്നു 😌🖤
അങ്ങനെ 350 CC സെഗ്മന്റിൽ ഹൈനസ് x മെറ്റിയോർ പോരാട്ടം കൊഴുക്കുന്നു. പല വിഭാഗങ്ങളിലും ഹോണ്ടയുടെ നിർമ്മാണ മികവ് ഹൈനസിനെ മുന്നിലെത്തിക്കും. മെറ്റിയോറിനു ഗുണകരമാകാൻ പോകുന്നത് എൻഫീൽഡിന്റെ വിശാലമായ സർവ്വീസ് നെറ്റ് വർക്കാണ്. ഏതായാലും മത്സരം കൊഴുക്കട്ടെ, ഗുണം നമുക്കാണല്ലോ.
@@eldhosepeter6894who said man Yamaha Is known for refinement & reliability same time Honda also because Yamaha &Honda are Japanese motorcycles they know how to make bikes.
Meteor alla. Ini ippo classic okke mechappeduthum. Kurachenkilum quality konduvaran shremikkum. And its unofficially heard that all the RE models will be released with the latest J platform engine (engine which can be found in Meteor). Vikaaram muthaledukkuvaunnu kure naal aayittu.
Bullet എടുക്കണമെന്നുള്ള എന്റെ ആഗ്രഹത്തെ ഒരൊറ്റ വിഡിയോയിലൂടെ മാറ്റിക്കളഞ്ഞല്ലോ bro . വണ്ടിയെക്കുറിച്ചുള്ള ബ്രൊ യുടെ വിവരണം സൂപ്പർ ,കുറേ ദിവസ്സമായി കട്ട വൈറ്റിംഗിലായിരുന്നു ഇതിനെ കുറിച്ചുള്ള വിഡിയോകാണാൻ
Nov 20വരെ ആണ് giveaway validity ,winners list നമ്മൾ എന്റെ instayil ഇടും 😍
Giveaway insta acc link 😁
instagram.com/multistore_online_shopping_?igshid=1y2cz0y48bcy8
First comment
🥳🥳🥳🥳powli
Pwoli pwoli🤩🤩🥳🥳
🥰
hai..🙋
നല്ലൊരു സൈക്കിൾ വാങ്ങാൻ പോലും ക്യാഷ് ഇല്ലെങ്കിലും 1000cc യുടെ ബൈക്ക് റിവ്യൂ വന്നാലും ചാടി വീഴുന്ന എത്ര പേരുണ്ട്?
Cycleinokke ipo enthaa vila😅
@@noahinangil3603 😃
ഞാൻ കമിഴ്ന്നടിച്ചു വീഴും
Sathyam
😀
Kollaalo..
Dey Rakesh Bro...😃
Pranthoooo 😃
Pranthoiiiiii😍😍😍
rakesh bro uyir
🔥🔥🔥🔥
ഒരു വണ്ടി എടുക്കാൻ മോഹിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.. എന്നെങ്കിലും നടക്കും എന്ന പ്രതീക്ഷയിൽ ഇപ്പോഴും മച്ചാന്റെ വീഡിയോ കാണുന്നു
Yes bro.....
Vaikaathe Nadakkatte Broh...❤️
Sure bro
satyam
നടക്കും 🤝🤝🤝🤝
വികാരമല്ല വിവേകത്തോടെ വണ്ടി എടുക്കുക 😍😍😘😘😘honda
❣❤❣
Sathyam
prrrr
athum 3G
@@പ്രമോദ്ചന്ദ്രൻ 😂😂😂 നല്ല സങ്കടം ഉണ്ടല്ലേ 🤣🤣🤣
വിവേകം+വികാരം=HONDA❤🥰🔥
അൽ ഹോണ്ട
വണ്ടി ഏതായാലെന്താ... REVIEW കണ്ടാലേ സമാധാനം ഉള്ളു 😁
Daa kalla ninne comment boxil kanatha divasamilla
Bro enne ffil friend aaakumo please name kand Bengali anee. Vicharikkeruth
Njan I'd comment cheyyam
Ne Ella comment boxilum ndallo myre
Sathyam ini vangiyillelum kuzhappa illa...😍😍🥰🎈🎈🎈🎈🎈🎈
ഇവൻ ഈ വണ്ടി വാങ്ങിപ്പിക്കും 😁♥️
👍
Sathyam thalaku pranthayi thudagi
💖💖💖
My name is Honda hness ....
But bleddy gramavasis call me Hondaയുടെ *Bullet* .... 😂😂
Correct കേട്ടു കേട്ടു ഞാൻ മടുത്തു
🤣🤣🤣🤣
😅😅
200 മത്തെ ലൈക്ക് എന്റെവകയാണ് ട്ടോ..........
@@santhoshp8242 thanks✌️
ഹൈനസ്സിനെ കുറിച്ച് ഇതുവരെ കണ്ട എല്ലാ വീഡിയോ കളെ ക്കാളും മികച്ച നല്ല വീഡിയോ...... നല്ല അവതരണം
Nice... good..
ആദ്യം ഈ വീഡിയോ കാണുന്നത് ഈ വണ്ടി മനസ്സിൽ ആഗ്രഹിച്ചായിരുന്നു ,രണ്ടാമത് കാണുന്നത് ഷോറൂമിൽ testdrive ചെയ്യുന്നതിന് മുൻപ് ,ഇപ്പൊ ദേ എൻ്റെ സ്വന്തം HIGHNESS ൽ ഇരുന്നു വീണ്ടും കാണുന്നു 😌🖤
How's it
ഹോണ്ട 💞relibiability, refinement ആണ് സാറെ ഇവന്റെ main. എടുത്തവരൊക്കെ എന്നും വിശ്വാസത്തോടെ ഓർക്കുന്ന മുതൽ.💞💞
ഒരു രക്ഷയും ഇല്ല എന്താ ലുക്ക് ufff🔥🔥
Le honda: എല്ലാരും വരി.വരി.......തീരാൻ പോവാണ് തീരാൻ പോവാണ് 🔥🔥😁😁
😭3G
@@പ്രമോദ്ചന്ദ്രൻ enth 3g
എന്നെപ്പോലെ ഒരു വണ്ടിയും ഇല്ലാതെ എല്ലാ വണ്ടിയുടെയും riview കാണുന്നവരാണോ നിങ്ങളും...🤙
Alla
Njan💋
Undey!!🤣🤣🤣
Und😃
Ningalum vangum vandi 😍
Mr:arun smokie താങ്കൾ ഒരു പഹയൻ തന്നെ ആണ് CBR 150R ഉം ആയി മനസ്സമാധാനം ആയി ജീവിക്കുന്ന എനിക്കു ഇപ്പോൾ ഈ വണ്ടി എടുക്കാൻ തോന്നുന്നു
Idkaninda😃
@@mohammedanas5725 CBR150R eathraku kodukkum...details parayamo...
Le RE:- അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ🤕😄
😆😂😂
😄😄
🤣😂😂😂
😂😂🤣
😁😁😁🤣🤣
Strellinte റിവ്യൂ നു ആയി കാത്തിരിക്കുന്നവർ ഉണ്ടോ
എന്നിട്ട് തീരുമാനിക്കാം ആരു കുതിക്കും ആരു കിതക്കും എന്ന് 😂😂😂
Lla😜
പെവർ വരട്ടെ ❤️
Athoru jinnalle bhai...Arunum pwoli aaanutta
Poli
9 lakhs bikes having activa horn 🤭🤣 but this bike have premium cars horn... 🥰😍
ഒരു രക്ഷയില്ല മച്ചു എല്ലാത്തിനും ഓരോ നെഗറ്റീവ് ഉണ്ടാക്കും ഇതിനു അത് കണ്ടില്ല... ഞാൻ കട്ട യമഹ ഫാൻ ആണ് ഇത് കണ്ടപ്പോൾ വല്ലാത്ത ഇഷ്ടം.....
12:53 engine start... For who waited to hear the sound ... ☺☺☺
Saw many reviews about CB350, everyone compares with RE, but your comparison with Bournville T100 was spot on (looks) ....
Thankyou
മസ്സാജ് ഉണ്ടാകില്ല കാരണം ഇത് honda aanu
❤❣❤
എനിക്ക് meteor നെ കളും ഇഷ്ടപ്പെട്ടത് cb 350 ആണ് honda is honda😍😍😍
Me too
Enikum
Enikum
Meteor design enikk istapetilla
Onroad keralathil ethryann ariyuo
Made in japan... So no compromise in quality😍👌
തുരുമ്പ് എന്ന് പറഞ്ഞപ്പോ ഒരു മൊതലിനെ ഓർമ വന്നവർ ആരൊക്കെ 😝
Honda is hondaaa ❤️
അങ്ങനെ 350 CC സെഗ്മന്റിൽ ഹൈനസ് x മെറ്റിയോർ പോരാട്ടം കൊഴുക്കുന്നു.
പല വിഭാഗങ്ങളിലും ഹോണ്ടയുടെ നിർമ്മാണ മികവ് ഹൈനസിനെ മുന്നിലെത്തിക്കും. മെറ്റിയോറിനു ഗുണകരമാകാൻ പോകുന്നത് എൻഫീൽഡിന്റെ വിശാലമായ സർവ്വീസ് നെറ്റ് വർക്കാണ്.
ഏതായാലും മത്സരം കൊഴുക്കട്ടെ, ഗുണം നമുക്കാണല്ലോ.
സത്യം
Poli sanam😍😍
Honda fan boys ivde com on
Honda ❤️
Ella vediosileyum avataranam mikachathaanu saho eethoru saadharanakaaranum valare nalla reethiyil manasilaakum🤝👌👌👌
വിറക്കാത്ത മിറർ... I like that point very much... ❤️❤️❤️
Honda is the refined king🔥🔥🔥
Yamaha also🔥
NO BRO YAMAHA IS THE MOST REFINED
No honda is known for refinement, yamaha for max output. Not refinement.
Basically all Japanese engines are extremely refined Honda,Yamaha,Suzuki,Kawasaki
@@eldhosepeter6894who said man Yamaha Is known for refinement & reliability same time Honda also because Yamaha &Honda are Japanese motorcycles they know how to make bikes.
👉Comment മുതലാളി👈
എന്തൊക്കെ ആയാലും splender uyir
ഇതൊക്കെ വാങ്ങാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല..... പക്ഷെ pocket സമ്മതിക്കുന്നില്ല 😅😅😅👇👇
enkil pocket angott keeri kala
Pinnalla
@@binesher884 ath polichu😅😅👍
@lijith linson student aan bhai.. ath kazhinjal joli kittum.. pinna poockett nirnj keerum
@lijith linsonബ്രോ ഇത് fulltime course aan banglore aan... night extra duty practice indakum appo bro para enghana panikk pookm😅
വണ്ടി ഓടിച്ചു വളരെ ഇഷ്ടപെടു. വൈകാതെ യൂണിക്കോനിൽ നിന്ന് ഹയ്നസിലെക് 👏👌♥️👍.
Honda വിട്ട് വേറെ കളിയില്ല അല്ലേ...🥰
Milage😅🤐
ഞാനും ബ്രോ.. വണ്ടി മാരകം തന്നെ....
Booking എത്ര മാസം എടുക്കും
@@shafeeqrahman8097 ഒരു ഐഡിയ യും ഇല്ല ബ്രോ...
ബുള്ളെറ്റിന് എക്സ്ചേഞ്ച് ഉണ്ടോന്ന് ചോദിച്ച് ആരേലും വന്നോ? 😂🤭
ഈ വണ്ടി ഞാൻ ഓർഡർ ചെയ്തു ഈ colour 💙 ഓർഡർ ചെയ്തു. വലിയ സന്തോഷം 😄
Kittiyo.... down payment ethra kodukkanam?
Ethren on Road price
@@shebeersobir5686 2.50
Honda is honda❤️
Bullet കൊടുക്കൻ സമയം അതിക്രമിച്ചിരിക്കുന്നു 💥💥
😂😂
Yeee edhkk
Njn olx I'll ittittu 2 aazhcha aai😆😆
@@Whitebeardthegoat aarenkilum varunnundo?😀
@@hanaan__429 onnum ang nadakkunnilla.😆
ഈ വീഡിയോക്കു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളായി🤩
Backgroundil മലയോ ,പുഴയോ ഉളള ഒരു location എടുത്തൂടെ ചേട്ടായി video ചുമ്മാ CLASS ആയേനെ ..... "തനി നാടൻ Style vlogging" .. Super...👍👍👍👍
Superb Arun chetta njan Ella videosum kanarulla oraalaan enik give away kittiyilenkilum kuzhapamilla.....annum ennum ennum snehavum supportum maathram
HONDA CB 350🔥വേറെ ലെവൽ 💯🔥വീഡിയോ പൊളി....❤HONDA FAN BOY✌️😁
കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് വീഡിയോ വന്നു guyzz☺️☺️..........💛
Traction control is one of the key feature in this bike 👍👍👍👍. Majority of the bike accidents due to skidding from the road .
A-Z kaaryangale kurich genuine aayi paranja arun bhai
Pwolii❤️❤️
മച്ചാനെ പൊളി റിവ്യൂ....
H'ness, meteor, impereale എന്നിവ തമ്മിലുള്ള ഒരു comparison വീഡിയോ ചെയ്യുമോ? Please.......
ലുക്കിൽ നല്ലത് deluxe ആണ്
സിംഗിൾ കളർ 🥰
Enikkum thonni ath
എന്റെ ബൈക്ക് വെള്ളിയാഴ്ച ഇറങ്ങും... Single colour glozy black... Honda😍😍👍
@@spider-dtpcentrechelari6773 bro full amount on road athra aayi
Nerit kanumbol blue super aanu
@@karthikb9489 sheriyanu neritt kanumbol adipoli look blue anu
യാ മോനെ വണ്ടി
ഒരു രക്ഷയുമില്ല 🥰👌
Vannu vannu 350 segment king🔥🔥🔥
വണ്ടിയുടെ ശബ്ദം കേൾക്കാൻ വന്നവരുണ്ടൊ
വികാരത്തോടെയല്ല വിവേകത്തോടെ ചിന്തിക്കുക പൊളി വണ്ടി 🔥
Meteor 350 aayit ulla comparison cheyuo bruh?? ❤️❤️
Meteor pwoli ആണ് bro
എന്താണറിയില്ല ഈ വീഡിയോ ഒക്കെ കാണുമ്പോ കാണിക്കുന്ന വണ്ടി ഓടിച്ച ഒരു feel😆😆😆😆
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരുഒ പ്ലെഅസ് തിരിച്ചും ചെയും 👍🙏😭waa
Ath sheriyaataa👍
Best of best refined bike in this segment with retro look I ever ride❤️തുരമ്പ് എടുത്ത് പൊട്ടാത്ത back rest ,vibration ഇല്ലാത്ത mirror😁
Java 42 or honda h'ness 350 or meteor 350 or mahindra mojo or beneli ? Which one is best ??
Test drive and choose bro
cb350,meteor long stroke engine bikes aanu
mojo and jawa 42 same 293cc engine
performance wise jawa or mojo
but most refined engine for cb 350
ഒരു സൈക്കിൾ പോലും ഇല്ലാതെ ബൈക്ക് റിവ്യൂ കാണാൻ വരുന്ന എന്നെ പോലെ എത്ര പേർ ഉണ്ടിവിടെ.....??? 😪😪😪
Oru second cycle edukku 400 rs madhiyavun
Fresh⚡
@@jibinemmanuel7043
തള്ളേ തന്നെ......
@@amanullakhan2700 തരോ?
Shoba city spotted, like
Le enfield :ഞാനും ഒരു വർണ്ണ പാട്ടമായിരുന്നു. 😜
പാട്ടയായിരുന്നു..
തകര പാട്ട 😆
എന്ന് എൻഫീൽഡ് ഓണർ 😔
പാട്ട ആയിരുന്നു
🤣🤣🤣🤣
@@themoon7153 😁
ഹോണ്ട പൊളി അല്ലെ....... കുറെ ഓടി കഴിയുമ്പോ എൻജിൻ ഓഫ് ആയി പോയോ എന്ന് തോന്നും.....അമ്മാതിരി . സൈലന്റ്
😂😂😂😂
😂😂🙏💯👍
Unicron 💖
ഒരു suggestion - ക്യാമറയുടെ മുമ്പിൽ എപ്പോളും കൈ കൊണ്ട് കാണിക്കുമ്പോൾ ഒരു ചെറിയ negative ഫീല് 🤗.
Super review bro keep it up 👍
Kidu....👌
വിറകാത്ത മിററും തുരുമ്പിക്കാത്ത ഗ്രാബറെയ്ലും ഏതൊ വികാര വണ്ടിയെ ആണ് പറഞ്ഞത് എന്ന് തോനുന്നു 😂
Oru reshayum illa muthe😘.. pwoli review.. you explained everything 😍👍
Best Hness review ever😍
Royal എൻഫീൽഡ് ന്ന് മനസിലായി എങ്ങനെ ഒന്ന് ഇറങ്ങിയപ്പോ അവർക്ക് ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് വിചാരിച്ചപ്പോ അവരും നല്ലത് ഇറക്കൽ തുടങ്ങി (m
Anagane parayalle suhrthe.. honda ith erakkiyitt onnum allalloo enfield meteorine patti alojikkunne.. athond angane parayaruth...
safvan_safu 46 metiror nerethe re thudangivachatha
Yes bro athan njnum paranjath.. re nerathe thodangi vecha project anu meteor.. so honda h'ness velluvili ayathukond alla meteor vannath ennanu njn parajath..
@@abhijithmadhu4133 meteorine kurich alochichu enne ollu ath avar classic pole moonji erakkaanirunnathaanenkilo. Ennitt highnessine kurich arinjappo chelappo nannaakiyathaavm. Meteor ennoru vandi verunnund ennallaathe re mattonnum porth vittittilaayirunnu
Meteor alla. Ini ippo classic okke mechappeduthum. Kurachenkilum quality konduvaran shremikkum. And its unofficially heard that all the RE models will be released with the latest J platform engine (engine which can be found in Meteor). Vikaaram muthaledukkuvaunnu kure naal aayittu.
Booked✌😎 unicorn to Hness😋🔥
me too
Honda vere level aan. Unicorn, vere level feel aan
11:07 വിറകാത്ത മിറർ ആയതുകൊണ്ട് 😁
ലെ എൻഫീൽഡ് : mwone നമ്മൾ meteor ഇറക്കിട്ടാ ...😏
Thurumb adukkum meteor
@@aman_aly_01 പക്ഷേ ഇപ്പോൾ നല്ല ക്വാളിറ്റി കാണുന്നുണ്ട്
Classic 350 compare cheyyumbo vibration kuranjittund, baaki vandikal compare cheyth nokkumbol still vibrations und.
Meteor ഒരു Thunderbird ലുക്ക് ആണ് . Not everyone's cup of tea.
പറ്റുമെങ്കിൽ അവർ ക്ലാസ്സിക് 350 പോലൊന്ന് വൈബ്രേഷൻ ഇല്ലാതെ ഇറക്കെട്ടെ
crazy men ath nthey meteor iglod parajo...ella thurmb pidikndo enn parayan aayit illa..ipo iragitullu😂
Notifications vannathum chadi Keri nekki😊
Well explained!
~From a highness owner🔥🔥
onroad ethrayi bro
❤️
Bought from Bangalore, on road- 2.38lakh
❤
2.22 - dlx
Njan 5feet height ullu innu poy test ride eduthu. Valare comfort aayi ride cheyyam. Weight ottum feel cheyilla. Book cheythu January vandi kittum.
ഞാനും എടുത്തു same മോഡൽ, സൂപ്പർ വണ്ടി ആൻഡ് വെരി ഹാപ്പി 👌🏻
First view....poliiii❤️..... give away koode kityernenkil😂😭
virakkatha mirror uyir😂😝⚡⚡
11:06
le RE classic: എന്നെ തേച്ചതാണല്ലെ 😂
CBR 250 new model launch aavan wqit cheyyunna njan... Ithippo CB Hiness edukendi varo ningade vido kqndu ningade big fan aayi bro.....
70 km എൻജിൻ പാർട്സിന് വാറന്റി പറയണമെങ്കിൽ ഹോണ്ടയുടെ കോൺഫിഡൻസ് 😍🥰
70k ??
70000 km aan
@@Azarudheen079 edukkaan mind und... Dlx edkkano pro edkkano nn olla doubt il aanu... Single color aanu ishtayatu...black edkkan
@@akhilpradeep67 mee too booked✌ features aan main ekil delux pro edtho... your choice😊
@@Azarudheen079 bro vandi egene und
7:41 manasilai manasilayiiii 😂😂😂 11:06🙄🙄🙄😂😂😂 18:30 roasted 😂
Poliyanallo
തലൈവരെ നിങ്ങളൊ
Bro meteor um aayi compare cheyyu ....
Athum compare cheyyanda avishyam illa bro ellam featurilum ith thanna best
ബ്രോ re എന്ത് കൊണ്ട് വന്നാലും അവമ്മാര് കസ്റ്റമേർകു ഇട്ടു പണി കൊടുക്കും വെറുതെ re യിലോട്ടു നോക്കാതിരിക്കുന്നതാ നല്ലത്,
Mojo or highness
Enthaa better
Honda Worldrst second motorcycle company. Honda is Honda ❤ Never compare to bullet !
വിറക്കാത്ത മിറർ... 🤭🤭🤭🤭👌👌👌👌
കുറെ ആയി കാത്തിരിക്കുന്നു, ഇപ്പൊ വണ്ടി എടുത്ത ഒരു ഫീലിംഗ്... 💞💞💞😜
RE METEOR 350 vs HONDA HNESS CB350
Hness🔥🔥
METEOR⚡⚡
Poyi hness edutho onnum nokkanda
Re
Hyness no way
Immathiri poli video kand bike odikkan pirant aayor like adich pottikk👍
Honda Unicorn users ethra aal ind ivide??
7:44 3 പ്രാവിശ്യം grab handle മാറ്റി, തുരുമ്പിന് ഒരു കുറവും ഇല്ല😵,( ഉള്ളിൽ സങ്കടം ഉണ്ടെട്ടോ😪 )
Yetha vandi
@@MURSHID137 classic 350
@@MURSHID137 ath bullet 350kkum 500inum ellam ond
അടിപൊളി വണ്ടി🔥
Features♥♥
RE Meteor VS H'ness CB350 comparison venam.....♥♥♥
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരുഒ പ്ലെഅസ് തിരിച്ചും ചെയും 👍🙏😭wqyo
Wind shiled.. Vakan patoo..??
അരുൺ സ്മോക്കി മച്ചാനെ നിങ്ങള് പൊളിയാണ് ഉള്ള കാര്യം ഉള്ളതുപോലെ പറയും 😍🥰
Le RE : nice aayittu ooki alle😑
Arun bro: mamanodu onnum thonalle 😁
Bullet എടുക്കണമെന്നുള്ള എന്റെ ആഗ്രഹത്തെ ഒരൊറ്റ വിഡിയോയിലൂടെ മാറ്റിക്കളഞ്ഞല്ലോ bro .
വണ്ടിയെക്കുറിച്ചുള്ള ബ്രൊ യുടെ വിവരണം സൂപ്പർ ,കുറേ ദിവസ്സമായി കട്ട വൈറ്റിംഗിലായിരുന്നു ഇതിനെ കുറിച്ചുള്ള വിഡിയോകാണാൻ
Bro bullett onnum edukkalle Anubavam kond parayaanu
*എന്ത് വീഡിയോ ആയാലും നമ്മൾ കാണും അല്ലെ ബൈക്ക് പ്രാന്തൻമാർ* 👍👍👍♥️♥️
എന്തായാലും കണ്ടിട്ട് powlli sanamanu 💥💥💥
മസ്സാജ് കിട്ടണെങ്കിൽ എൻഫീൽഡ് എൻജിൻ തന്നെ വേണം 🤭🤭
എല്ലാം കൊണ്ടും കിടിലൻ വണ്ടി.പവർ,മൈലേജ്, ബ്രേക്കിംഗ്, റിഫൈൻഡ് എൻജിൻ,ലുക്ക്,അഡ്വാൻസ്ഡ് ഫീച്ചർ, പറഞ്ഞാലും തീരില്ലല്ലോ ദൈവമേ 🔥🔥
RE Meteor 350 ഇറക്കിയത് കൊണ്ട് Honda ടെ H'ness 350 ടെ കൂടെ pidichu നിൽക്കും അല്ലെങ്കിൽ RE ക് sale nallonam കുറഞ്ഞേനേ
അതാണ് HONDA 🔥🔥🔥
subscribed ,awesome explanation.