New Honda CB 350 2024 Detailed Malayalam Review 🔥ഇവൻ പൊളിക്കും

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 169

  • @hisamhasees
    @hisamhasees 10 หลายเดือนก่อน +29

    എന്തൊക്കെ പറഞ്ഞാലും honda തരുന്ന reliability അത് RE തരില്ല. Bullet എടുത്താൽ ജീവിതം മടുക്കും

  • @ndm3755
    @ndm3755 9 หลายเดือนก่อน +16

    Family use കൂടെ ഒല്ലൊണ്ട് ഞാൻ bullet ആണ് ആദ്യം എടുക്കാൻ നോക്കിയത് test ride അടിച്ചു....പിന്നെ പോയി CB 350 test ride ചെയ്തു....CB 350 Dlx pro green book ചെയ്തു....RE ആയിട്ട് compare ചെയ്യാൻ പോലും പറ്റില്ല....this bike is Next level❤

    • @shagilkrishna
      @shagilkrishna  9 หลายเดือนก่อน +1

      🔥🔥

    • @sibinkgeorge8071
      @sibinkgeorge8071 9 หลายเดือนก่อน

      Rto tax ethreyanu

    • @ndm3755
      @ndm3755 9 หลายเดือนก่อน

      @@sibinkgeorge8071 47,566 including registration fee

    • @ndm3755
      @ndm3755 9 หลายเดือนก่อน

      @@sibinkgeorge8071 2 lakhs മുകളിൽ ഉള്ള വണ്ടികൾക്ക് വണ്ടി വിലയുടെ 21% ആണ് tax

    • @midhunpmadhav
      @midhunpmadhav 9 หลายเดือนก่อน

      @@sibinkgeorge8071 Around 46K

  • @LoofiX24
    @LoofiX24 10 หลายเดือนก่อน +4

    Hness owner from past 2.5years. Still i feel like its showroom condition,zero complaints and great refinement. Every day I feel to ride atleast 50kms+. Top end 138km/hr vere poyittund. till 120,there's no any vibration. And Now im buying Honda 650R(2nd), never gonna sell this gem. The company always do research about bike and if there's any faulty components or below quality aspects they give free replacement to all users. Great brand and Great engine. Honda is luv

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      💕💕✨

    • @bangaloremallu7497
      @bangaloremallu7497 10 หลายเดือนก่อน

    • @SameerSameer-kk6qg
      @SameerSameer-kk6qg 10 หลายเดือนก่อน

      Wobling problem

    • @LoofiX24
      @LoofiX24 10 หลายเดือนก่อน +3

      @@SameerSameer-kk6qg no issues its mrf tyres issue,they give free replacement. There’s no wobbling now

  • @ranjithranju322
    @ranjithranju322 10 หลายเดือนก่อน +9

    ഇവൻ പൊളിക്കും 👌🏻 ലുക്കും ഹോണ്ട യുടെ ക്വാളിറ്റി യും 👍🏻

  • @ganesankpayyampally2247
    @ganesankpayyampally2247 4 หลายเดือนก่อน +2

    ഞാൻ ഇന്നലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിരുന്നു ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ട്‌. Parts ഒക്കെ നല്ല ക്വാളിറ്റി feel ചെയ്യുന്നുണ്ട്. നേരിൽ കാണുമ്പോൾ bike ഇതിലും സൂപ്പർ ആണ്

  • @sameersha12
    @sameersha12 10 หลายเดือนก่อน +4

    Cb350 performance oru rekshaymilla 🔥🔥

  • @kevinalby5080
    @kevinalby5080 9 หลายเดือนก่อน +3

    Bullet രണ്ട് അടി മാറി നില്‍ക്കും ഇവന്റെ മുമ്പില്‍🔥
    CB350🔥

  • @joelpm43
    @joelpm43 10 หลายเดือนก่อน +4

    Is it good for longer rides ? Suggestion please

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน +1

      Yes bro. Its very much comfortable for long drive

    • @illyaskalody4356
      @illyaskalody4356 10 หลายเดือนก่อน +1

      Yes, sure

    • @justinmathew1134
      @justinmathew1134 10 หลายเดือนก่อน

      On road price ethra bro

  • @mastancars
    @mastancars 10 หลายเดือนก่อน +5

    Royal enfieldന്റെ ഇപ്പൊ ഇറങ്ങുന്ന എല്ലാ വണ്ടികളിലും complaint കൂടുതലാ. Build Quality എന്നത് ഹോണ്ട തന്നെ നല്ലത്

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Exactlyyy🔥

    • @vvvrrr452
      @vvvrrr452 7 หลายเดือนก่อน

      ഒരൊറ്റ തള്ളായിരുന്നു 😂

  • @mubashirct4226
    @mubashirct4226 10 หลายเดือนก่อน +2

    Honda thakarkkumallo ingane anenkil, vandi pwoli saanam🔥

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Atee
      🔥🔥🔥

  • @tomato7087
    @tomato7087 10 หลายเดือนก่อน +5

    വണ്ടി എല്ലാംകൊണ്ടും പൊളി❤️‍🔥

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Pinnala 🔥🔥

  • @Aaki202
    @Aaki202 9 หลายเดือนก่อน +2

    Cb350 or heigness for short riders 5.4 or 5.3

    • @shagilkrishna
      @shagilkrishna  9 หลายเดือนก่อน

      2um same anu bro, 800 mm

  • @Dss19799
    @Dss19799 9 หลายเดือนก่อน +2

    Vandi odich noki,adipoli vandi aanu, highness ne kal korch weight kooduthal aanengil um sambavam poli aanu❤❤❤

  • @shortsreels17
    @shortsreels17 10 หลายเดือนก่อน +2

    ഹോണ്ടയുടെ എഞ്ചിൻ smoothness ആണ് പ്രതേകത 👌

  • @uservyds
    @uservyds 9 หลายเดือนก่อน +2

    9:37 RE meteor പൊളി ആണ് ❤️✌️✌️🔥🔥🔥🔥❤️

    • @vvvrrr452
      @vvvrrr452 8 วันที่ผ่านมา

      😂ഓർമിക്കല്ലെന്റെ പൊന്നെ

  • @abdulsamadkv4844
    @abdulsamadkv4844 8 หลายเดือนก่อน +1

    Honda is honda. ........💯💯

  • @A.V.VINOD.
    @A.V.VINOD. 10 หลายเดือนก่อน +1

    Backrest with carrier Honda accessory aano aftermarket aano

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Accessory anu bro
      Paranjapo maripoyata 🤭

  • @agb2437
    @agb2437 10 หลายเดือนก่อน +1

    Bro aa luggage carrier+ backrest honda accessory anno..is it available in showroom

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Ate bro
      Showroomil available anu

    • @agb2437
      @agb2437 10 หลายเดือนก่อน

      @@shagilkrishna Thanks bro

  • @bobbyabraham843
    @bobbyabraham843 9 หลายเดือนก่อน +1

    ഞാൻ പ്രധാനമായും ഒരു സിറ്റി റൈഡറാണ്. 30 മുതൽ 40km/h വരെ CB350 ഒന്നാം ഗിയറിൽ ഓടിക്കുന്നത് ശരിയാകുമോ? ഞാൻ ഒരു സിറ്റി റൈഡ് ആയതിനാൽ, 30 മുതൽ 40km/h വരെ ഗിയർ 2nd അല്ലെങ്കിൽ 3rd ഗിയറിലേക്ക് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

    • @shagilkrishna
      @shagilkrishna  9 หลายเดือนก่อน +1

      Bro
      1st gearil 30-40km/hil വണ്ടി വണ്ടി ഓടിക്കുമ്പോ RPM അത്രയും കൂടുതൽ ആയിരിക്കും
      അതിനാൽ മൈലേജും കുറയാൻ ചാൻസ് ഉണ്ട്
      Engine Nocking ഉണ്ടാകാത്ത രീതിയും ഗിയർ ഷിഫ്റ്റ് ചെയ്യുന്നതാകും ഏറ്റവും നല്ലത്

    • @bobbyabraham843
      @bobbyabraham843 9 หลายเดือนก่อน

      @@shagilkrishnaനന്ദി. ഞാൻ ടെസ്റ്റ് ചെയ്തു നോക്കി. First ഗിഗറിൽ max 20 KmPh ആണ് സുഖകരം. അതിന് മുകളിൽ സുഖമല്ല.

  • @balaautomobile
    @balaautomobile 9 หลายเดือนก่อน

    Bro, rear carrier fits for Hness?? Price??

    • @shagilkrishna
      @shagilkrishna  9 หลายเดือนก่อน

      Correct ariyila bro
      Nokitu parayam njn

  • @SamikshaAnubhav
    @SamikshaAnubhav 10 หลายเดือนก่อน

    What mileage are you getting in city and highway

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      In city, we can expect above 35 and in highways we can expect around 40
      Actually its a great milage for a 350CC bike with immense amount of power and torque

  • @ansiln.a2316
    @ansiln.a2316 3 หลายเดือนก่อน +1

    Back brake ഉം footrest, ഉം തമ്മിൽ distance തീരെ കുറവാണ്. Rest ചെയ്യുമ്പോ കാൽ brake നു മുകളിലാണ് വരുന്നത്. ഇതിൻ്റെ ലിവർ നീട്ടാനോ അല്ലെങ്കിൽ ഫുട്ട് റെസ്റ്റ് പുറകിലോട്ട് നീക്കി വെക്കാനോ എന്തേലും option ഉണ്ടോ😮😮

    • @shagilkrishna
      @shagilkrishna  2 หลายเดือนก่อน

      After market foot-pegs try cheytu noku bro

    • @ansiln.a2316
      @ansiln.a2316 หลายเดือนก่อน

      Bro emergency stop signal feature ee modelil undo?? സ്പീഡിൽ പോയി പെട്ടന്ന് ബ്രേക്ക് ചെയ്യുമ്പോൾ ബാക്ക് tail light blink ചെയ്യും എന്ന്.ഉള്ളതാണോ

  • @thanimalayalee
    @thanimalayalee 2 หลายเดือนก่อน

    Pillion support and luggage support is extra, correct?

  • @sandeep-cccc8101
    @sandeep-cccc8101 5 หลายเดือนก่อน

    ബാക്കിലെ caarrierum rest um include ആണോ

    • @shagilkrishna
      @shagilkrishna  5 หลายเดือนก่อน

      No bro. Accessories anu

  • @midhunkarthikeyan2639
    @midhunkarthikeyan2639 4 หลายเดือนก่อน +1

    Re meteor ano honda cd350dlx anno better

    • @shagilkrishna
      @shagilkrishna  3 หลายเดือนก่อน

      If i have an option, i’ll go for Honda CB 350 DLX

  • @akshaykumarms2885
    @akshaykumarms2885 9 หลายเดือนก่อน +2

    Amazing vehicle ❤

  • @Nidheeshmtr
    @Nidheeshmtr 9 หลายเดือนก่อน +2

    Cb350 RS and cb350 engine മാറ്റം ഉണ്ടോ?

    • @shagilkrishna
      @shagilkrishna  9 หลายเดือนก่อน

      Ila bro
      Just tuning il difference und
      Atre ulu

    • @Nidheeshmtr
      @Nidheeshmtr 9 หลายเดือนก่อน

      @@shagilkrishna which one is well tuned?

  • @theindomitablespirit3056
    @theindomitablespirit3056 10 หลายเดือนก่อน +1

    Bro mileage etra indunnu ekadesam.....saw a vedio which says its nly about 25.... Highness nte athey mileage ekadeshm kittilley....approx 40.... Nxt month book cheyyan irikeyanu.....apo anu mileage itre shokam ennu kelkunney....ullathanodey...

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน +1

      Kitum bro
      Njn video il metion cheytitund eatra milage kittum eanu

    • @A.V.VINOD.
      @A.V.VINOD. 10 หลายเดือนก่อน +1

      High way 40 or above kittum...city + Highway combined riding I get 38.5km milage on my Highness....both have same engine specs...

    • @michaelsebastian5485
      @michaelsebastian5485 2 หลายเดือนก่อน

      Avg 40+

  • @maheshmahi2145
    @maheshmahi2145 7 หลายเดือนก่อน +1

    ബ്രൊ ഞാൻ Honda cb350cc ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു ഒരു രക്ഷയും ഇല്ല ബ്രൊ Re classic 350cc ഇതിന്റെ അടുത്ത് വെക്കാൻ പറ്റില്ല 👌👌👌

  • @Amy-JuanSHORTS-rq4is
    @Amy-JuanSHORTS-rq4is 10 หลายเดือนก่อน +1

    Smoothness ❤❤

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      ❤️❤️❤️

  • @Arungokul1000
    @Arungokul1000 10 หลายเดือนก่อน

    One of the most Reliable vehicle

  • @Dss19799
    @Dss19799 9 หลายเดือนก่อน +1

    Highness um ithum nokiyal etha better

    • @shagilkrishna
      @shagilkrishna  9 หลายเดือนก่อน

      Engine vechu nokuvanenkil itanu kudutal refined and smooth engine

    • @Dss19799
      @Dss19799 9 หลายเดือนก่อน

      Riding okke etha comfort

  • @aimenzayan171
    @aimenzayan171 9 หลายเดือนก่อน +2

    Cb350 🔥

  • @bassilrazack4580
    @bassilrazack4580 10 หลายเดือนก่อน +2

    പെർഫോമൻസ് ഒക്കെ നോക്കുമ്പോൾ ബുള്ളറ്റിനേക്കാൾ ബെസ്‌റ് ഓപ്ഷൻ ആണ് cb350

  • @souravsatheesh235
    @souravsatheesh235 10 หลายเดือนก่อน +1

    Vere level bike 💯⚡️💥

  • @sreekumareu921
    @sreekumareu921 7 หลายเดือนก่อน +2

    ബ്രോ weight egana ind ( bike വൈഹ്റ്)

    • @shagilkrishna
      @shagilkrishna  7 หลายเดือนก่อน

      Vandiyil kayari irunnal pine weight onnum feel cheyila broo
      All cool anu

  • @spshimil
    @spshimil 10 หลายเดือนก่อน

    ഡൌൺ പേയ്‌മെന്റ് എത്രെ...
    Highness CB തമ്മിൽ എന്താണ് വെത്യാസം?
    Milage കൂടുതൽ ഏതിനാണ്?

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Nalla cibil score und enkil 30-35 nu kitum
      Ala enkil 50
      Milages ealam same thanne anu company parayunathu

    • @A.V.VINOD.
      @A.V.VINOD. 10 หลายเดือนก่อน

      Both have same engine specs and weight....Highness user for 2 years...city+Highway combined ride, get avg. 38.5 km milage ...I ride always try to maintain ecomode...

  • @joses110
    @joses110 9 หลายเดือนก่อน +1

    കിക്കർ സ്റ്റാർട്ട് ഇല്ലാത്തത് കുറവ് തന്നെയാണ് വണ്ടി ഹൈറ്റ് കൂടുതലാണ്

    • @shagilkrishna
      @shagilkrishna  9 หลายเดือนก่อน

      Ipolate ottu mika vandikum self start matram anu bro

  • @royaltsunami2372
    @royaltsunami2372 9 หลายเดือนก่อน +1

    Highness gave good mileage but cb 350 only 25😢

    • @shagilkrishna
      @shagilkrishna  9 หลายเดือนก่อน

      Bro 35 nu mukalil kituna vandikal personally eanik ariyam bro

    • @michaelsebastian5485
      @michaelsebastian5485 2 หลายเดือนก่อน

      4o nu mukalil kittunnundallo

  • @vishnuvish1769
    @vishnuvish1769 10 หลายเดือนก่อน

    Honda is reliable... Pinne features & looks are good ..

  • @harishkumarvu
    @harishkumarvu 9 หลายเดือนก่อน +1

    മൊത്തത്തില് excited ആണല്ലേ 😄

    • @shagilkrishna
      @shagilkrishna  9 หลายเดือนก่อน +2

      വണ്ടി അത്രയ്ക്കും അടിപൊളി ആണ്🔥

  • @ShashikantNikam-q6n
    @ShashikantNikam-q6n 9 หลายเดือนก่อน +1

    What is milage

  • @anandhanofc
    @anandhanofc 10 หลายเดือนก่อน

    The only thing RE Classic has more than CB 350 is that low end torque
    Athu ozhichaal vere onnilum Hondayude ayalathekku yethhi nokkaan RE nu kazhiyilla

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Pine elarum nokuna main facter bullet eana vigaram anuu

  • @sebastian-xc5wz
    @sebastian-xc5wz 9 หลายเดือนก่อน

    Woobling issue ഇതിൽ ഉണ്ടോ

  • @arunfullthrottle5071
    @arunfullthrottle5071 10 หลายเดือนก่อน

    Nerittu poyi kananam 🤩🤩

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Onu testdrive kudi cheyteku bro✨

  • @the.vengnce
    @the.vengnce 10 หลายเดือนก่อน

    Bro which one is better...re or cb

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Exactly bro🤙

    • @dinesh2759
      @dinesh2759 10 หลายเดือนก่อน +2

      Engine performance...ath honda thanne

    • @vineethpks87
      @vineethpks87 10 หลายเดือนก่อน +4

      I am using new bullet 350 no issues. RE and Honda randum nallatha. Look wise bullet thane anu nallath atra road presence hondaku illa. Refinement kooduthal Honda thane but J seriesum ottum mosham alla. Eniku 42 mileage kittind. Oru 70-80 vare vibration illa. Pinne speed edukkenda oru model alla athinu sports bike undalo 100 above pokunavar duke or dominor ok edukkuka

  • @sudhikottakkal9947
    @sudhikottakkal9947 10 หลายเดือนก่อน

    Hiness CB350 🔥 🔥 🔥

  • @muhammedsinan3689
    @muhammedsinan3689 10 หลายเดือนก่อน

    Perfomance nallathaanenn kelku priceil oru best option

  • @rupakr8895
    @rupakr8895 10 หลายเดือนก่อน +1

    ❤️

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      ❤️❤️❤️

  • @arjununnikrishnan7860
    @arjununnikrishnan7860 10 หลายเดือนก่อน

    Approx onroad price etra ?

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      2.5 range anu bro

    • @alenthomas6369
      @alenthomas6369 9 หลายเดือนก่อน

      2.80 aakum ​@@shagilkrishna

  • @shyamjiths7929
    @shyamjiths7929 10 หลายเดือนก่อน

    Vandi vere level aavum 🔥

  • @jibinraju4021
    @jibinraju4021 10 หลายเดือนก่อน

    On road price

  • @ajmalazeez7140
    @ajmalazeez7140 10 หลายเดือนก่อน

    Trust me this is better than RE😅

  • @rahul222-r2m
    @rahul222-r2m 10 หลายเดือนก่อน

    Ini himalayan 450 kku koodi honda rival irakanam

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      600cc il orenam und bro
      But 10L nto anu rate

    • @rahul222-r2m
      @rahul222-r2m 10 หลายเดือนก่อน

      @@shagilkrishna athala single cylideril varanm

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      @@rahul222-r2m oo angane… mmmh

  • @sirajmohammed8036
    @sirajmohammed8036 10 หลายเดือนก่อน

    Front telescopic suspension aan alland cover itt koduthalla🤣

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Suspension shell eananu njn udesichatu 🤭

  • @artistic8841
    @artistic8841 10 หลายเดือนก่อน +2

    ക്ലാസിക്കിന് ഇതൊരു വെല്ലുവിളി ആകും

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Akan sadyata undd ✨

    • @adithyanaa2327
      @adithyanaa2327 7 หลายเดือนก่อน +1

      Ella athinte sale athupole thanne nadakkum ithunedukkunbavar ithu thanne edukkum

  • @shibushibu5123
    @shibushibu5123 10 หลายเดือนก่อน +1

    Onroad price kerla?

  • @afnasps7440
    @afnasps7440 10 หลายเดือนก่อน +2

    ഹോണ്ടയുടെ ഈ ഒരു വാഹനത്തിന്റെ പെർഫോമൻസ് മാത്രം മതി വിജയിക്കാൻ.

  • @bazi1707
    @bazi1707 10 หลายเดือนก่อน

    Koottumvathukkal bridge

  • @walkwithlenin3798
    @walkwithlenin3798 10 หลายเดือนก่อน

    Casio watch .👍

  • @knairmahesh
    @knairmahesh 10 หลายเดือนก่อน

    Ela yaതൊരു saamayavum elaaa 😂😂

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Neritu kananum odikanum different anu bro

  • @noufalkp4702
    @noufalkp4702 10 หลายเดือนก่อน

    Ini an kali

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      😂🔥🔥🔥

  • @randheerkumar6987
    @randheerkumar6987 10 หลายเดือนก่อน

    Puthiya market ini ivan edukkum

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน

      Ivane ini orupadu kanam roadil

  • @ansafshabab7821
    @ansafshabab7821 10 หลายเดือนก่อน +1

    Cb350🔥

  • @QuickStoriesbyarjun.jayalal
    @QuickStoriesbyarjun.jayalal 10 หลายเดือนก่อน

  • @bangaloremallu7497
    @bangaloremallu7497 10 หลายเดือนก่อน

  • @sirajsaaj4696
    @sirajsaaj4696 10 หลายเดือนก่อน

    ❤❤❤

    • @shagilkrishna
      @shagilkrishna  10 หลายเดือนก่อน +1

      ❤️❤️✨

    • @sirajsaaj4696
      @sirajsaaj4696 10 หลายเดือนก่อน

      @@shagilkrishna 😌😌😌