തൈമിയൻ വാതിലടച്ച സമസ്ത പണ്ഡിതന്മാർ | Rahmathulla qasimi | 26.08.2023

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2023
  • join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.com/KwlFdibOWMT...
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi
  • เพลง

ความคิดเห็น • 358

  • @rafeekirikkur4726
    @rafeekirikkur4726 11 หลายเดือนก่อน +33

    എല്ലാ ചോദ്യങ്ങൾക്കും എത്ര മനോഹരമായിട്ടാണ് ഉത്തരം നൽകിയത് 'ചോദ്യകർത്താവ്' പോലും വിചാരിച്ച് കാണില്ല ഇതര കൃത്യമായ മറുപടി. നിരന്തര പഠനത്തിൻ്റെ വിജയം' ഉസ്താദിന് അള്ളാഹുആ ഫിയത്തുള്ള ദീർഘായുസ്സ് നൽക്കട്ടെ ആമീൻ

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 11 หลายเดือนก่อน

      Aameen yarabbal alameen

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @sarakc5104
    @sarakc5104 11 หลายเดือนก่อน +40

    അല്ലാഹുവേ ഞങ്ങൾ ഉസ്താദിന് ദീർഘായുസ്സ് ആഫിയ ത്തോടുകൂടി കൊടുക്കണം അല്ലാഹുവേ ആമീൻ

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 11 หลายเดือนก่อน

      Aameen yarabbal alameen

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน +1

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @user-rc7cc1gh6e
    @user-rc7cc1gh6e 7 หลายเดือนก่อน +3

    ഉസ്താദ്ന് അല്ലഹു (Su)ദിർഗായുസ് നൽകുമാടകട്ട ആമീൻ

  • @mbkkl0295
    @mbkkl0295 11 หลายเดือนก่อน +94

    MashaAllah.
    ഈ കെട്ട കാലത്തും സുന്നത്ത് ജമാഅത്ത് ഉറക്കെ പറയാൻ, വഹാബിസത്തോട് യാതൊരു കോംപ്രമൈസും ചെയ്യില്ലെന്ന് പ്രഖ്യാപിക്കാൻ ആർജ്ജവമുള്ള ഒരു പണ്ഡിതനെ കേരളക്കരയ്ക്ക് നൽകിയ അല്ലാഹുവിന് സർവ്വസ്തുതിയും.

    • @mohammedrafihkv8087
      @mohammedrafihkv8087 11 หลายเดือนก่อน

      @@bilalhamsa4418 ആര്.
      തലയിൽ വല്ലതും വേണം വഹാബി.
      സയണിസ്റ്റ് വഹാബിസം തീവ്രവാദികളെ കോട്ടയിൽ നിന്നും ചാടാൻ നോക്ക്

    • @aaaaaaazz6320
      @aaaaaaazz6320 10 หลายเดือนก่อน

      ഈ കെട്ടകാലം വളരെ ശരിയാണ്. അതാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറയുന്നത് നിങ്ങളോട് മതം മാറിയാലും ശരി വഹാബികൾ ആവരുത് എന്ന് 😅😅. മതം മാറാതെ തന്നെ നിങ്ങൾ എവിടെ എന്ന് നോക്കുക.

    • @saidalavipmarudath713
      @saidalavipmarudath713 10 หลายเดือนก่อน

      Ketta kalam ennu parayuvan pattumo

    • @mohammedabdurahman1161
      @mohammedabdurahman1161 10 หลายเดือนก่อน

      😀😀

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      സോറി സുന്നത് ജമാഅത് എന്ന് പറയരുത് സമ്പത് ജമാഅത്.. ദുനിയാവിന് വേണ്ടി ദീനിനെ വിറ്റവർ

  • @kaderk8962
    @kaderk8962 2 หลายเดือนก่อน +4

    അദ്ധേഹത്തിന്റെ വിസ്വാശം അദ്ധേഹത്തെ രക്ഷിക്കട്ടെ ഞങ്ങൾ ക്ക് അദ്ധേഹത്തെ അംഗീകരിക്കാൻ കഴിയില്ല

  • @raseenavtr8109
    @raseenavtr8109 11 หลายเดือนก่อน +54

    ഉസ്താദിന്ന് ദീർഘായിസും ആരോഗ്യം നൽകണമേ അള്ളാഹുവെ 🤲🤲🤲

  • @shamsudheen4002
    @shamsudheen4002 11 หลายเดือนก่อน +91

    വഹാബികൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഉസ്താദ് ഖാസിമി ആണ് 👍🏻👍🏻

    • @sharafudheenk3329
      @sharafudheenk3329 11 หลายเดือนก่อน

      പോടാ എരപ്പാളി.ഇയാൾ കുത്ത് റാത്തീബ് നടത്തി കോഴി ബിരിയാണി അടിക്കണം എന്ന് പറഞ്ഞതിന് വഹാബികൾ എന്തിന് പേടിക്കണം. ഇരു ഹറമും ബൈത്തുൽ മുഖദാസും വഹാബികളുടെ കയ്യിൽ ആണ്

    • @MuhammadAslam-oy2tw
      @MuhammadAslam-oy2tw 11 หลายเดือนก่อน +1

      Pob.mie

    • @aaaaaaazz6320
      @aaaaaaazz6320 10 หลายเดือนก่อน

      ഇയാളെ ഇബ്‌ലീസിന് വരെ ഇഷ്ടം ഇല്ല 🤭🤭 എന്നിട്ട് ആണോ ഞങ്ങൾക്ക് 😅😅. ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറയുന്നത് അനുസരിച്ച് നിങ്ങൾക്ക് മതം മാറാം അതാണ് നല്ലത്.

    • @aaaaaaazz6320
      @aaaaaaazz6320 10 หลายเดือนก่อน +1

      പടച്ചവൻ ആണോ ഈ സാധനം 🤭🤭🤔

    • @user-ql5zy1pc5l
      @user-ql5zy1pc5l 10 หลายเดือนก่อน +2

      😂😂😂😂
      എന്തിന്...?
      ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു.
      ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി

  • @sma9416
    @sma9416 11 หลายเดือนก่อน +18

    ജീനിയസ്സ് ഉസ്താദ് ❤❤🤲
    വഹാബിസത്തിന്റെ അന്തകൻ

    • @truthofuniverse9724
      @truthofuniverse9724 11 หลายเดือนก่อน +1

      ഇയാളല്ലേ പറഞ്ഞത് ദയൂബന്ദിൽ പഠിച്ചവർ തീവ്രവാദികൾ ആണെന്ന്. അപ്പോൾ ഇയാൾ തീവ്രവാദിയാണോ?😂🤣

    • @user-ql5zy1pc5l
      @user-ql5zy1pc5l 10 หลายเดือนก่อน

      😂😂😂😂
      എന്തിന്...?
      ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു.
      ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

    • @muhammadswalih1191
      @muhammadswalih1191 หลายเดือนก่อน

      😅😅😅😅😅😅😅

    • @sma9416
      @sma9416 หลายเดือนก่อน +1

      @@user-ql5zy1pc5l paavam 🤣

  • @mahinkadavil9270
    @mahinkadavil9270 11 หลายเดือนก่อน +20

    ഇതുപോലുള്ള പ്രഭാഷണങ്ങൾ ഇന്നത്തെ മുസ്ലിം ലോകത്തിനു വളരെ അനിവാര്യമാണ്. ഇത്രയും വിശദമായി വിവരിച്ച ഉസ്താദിനും ചോദ്യകർത്താവിനും അഭിനന്ദനങ്ങൾ

    • @user-ql5zy1pc5l
      @user-ql5zy1pc5l 10 หลายเดือนก่อน

      ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു.
      ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി

    • @faizevenjaramoodu3195
      @faizevenjaramoodu3195 10 หลายเดือนก่อน +1

      @@user-ql5zy1pc5l ഓ ശെരി
      ആയിക്കോട്ടെ ആട് മേക്കാൻ പോകാൻ ഇഷ്ട്ടം ആകും

    • @Hamee709
      @Hamee709 4 หลายเดือนก่อน

      😆😆😆👌👌​@@faizevenjaramoodu3195

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @nas12358
    @nas12358 11 หลายเดือนก่อน +10

    ഞാൻ തെറ്റിദ്ധരിച്ച റഹ്മത്തുല്ല ഖാസിമി സുന്നികൾക്ക് മുതൽകൂട്ടാണ്❤

    • @user-ql5zy1pc5l
      @user-ql5zy1pc5l 10 หลายเดือนก่อน

      ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു.
      ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @asharafalialikkal5590
    @asharafalialikkal5590 11 หลายเดือนก่อน +38

    ഉസ്താദ്ന്റെ വിശദീകരണത്തിൽ, ചോദ്യകർത്താവ് അന്തം വിടുന്നു,,,,

    • @SOAOLSRY
      @SOAOLSRY 11 หลายเดือนก่อน

      വിമർശക ചോദ്യങ്ങൾ ചോദിച്ചത് കൊണ്ടാണോ ചോദ്യകർത്താവ് അനിഷ്ടകരം ആയത്? ഉസ്താദ് പറഞ്ഞത് പോലെ വിഷയത്തിൽ നിൽക്കുക, വ്യക്തീക താല്പര്യങ്ങളെ മാത്രം ഉൾകൊള്ളരുത്.

    • @weeklypeppy7355
      @weeklypeppy7355 11 หลายเดือนก่อน

      b.. B.bmb.mmmnmmmnnm..b.m.mmm.mmm.mm.mmmm.mmm

    • @AbdulRazack-bk5pr
      @AbdulRazack-bk5pr 9 หลายเดือนก่อน

      ചുരുക്കി പറഞ്ഞാൽ ഞാനും.. എന്റെ കെട്ടിയോളും മാത്രം പിഴക്കാത്തവർ... ബാക്കിമുഴുവൻ... കണക്കാണ് 😢😢😢😢😢😢

    • @SOAOLSRY
      @SOAOLSRY 8 หลายเดือนก่อน

      @@AbdulRazack-bk5pr പണ്ഡിതന്മാർ അവരുടെ ധർമ്മം നിർവഹിക്കുന്നത് ഈ അർത്ഥത്തിൽ കാണുന്നത് നല്ലതല്ല. ചരിത്ര വായന റഫറൻസ് ഉൾപ്പെടെ നൽകി സുന്നത്ത് ജമാഅത്തിൻ്റെ രൂപം വിവരിക്കുമ്പോൾ പല കുമിളകളും പൊട്ടും അതിനു കാതടച്ച് വെടിപൊട്ടിച്ച് കൊണ്ട് മാത്രം ഒളിച്ചോടാൻ ആകില്ല. ഉസ്താദിൻ്റെ ഈ പ്രഭാഷണ പരമ്പര തുടങ്ങിയത് മുതൽ മറുപടി പറയാൻ തൈമീയൻ ചിന്താധാര ഇരുട്ടിൽ തപ്പുന്നത് കണ്ടതാണ്, മറുപടി ഇല്ലാതായപ്പോൾ ഉസ്താദിനെ വ്യക്തിപരമായ ആക്രമണം നടത്താൻ തുനിഞ്ഞതും കൈരളി കണ്ടതാണ്.

  • @muhammadalikv3658
    @muhammadalikv3658 11 หลายเดือนก่อน +85

    ഉസ്താദ് ഇല്ലായിരുന്നു വെങ്കിൽ പല കാര്യങ്ങളും ആളുകൾ ക്ക് അറിയാതെ പോകുമായിരുന്നു

    • @Umar_Bin_Usman_0fficial
      @Umar_Bin_Usman_0fficial 11 หลายเดือนก่อน +3

      ഖിയാമത് അടുത്തത് കൊണ്ട് തന്നെ ആവാം ഈ സത്യങ്ങൾ വരാൻ കാരണം. ഞാൻ കരുതുന്നു

    • @ummerummer7733
      @ummerummer7733 11 หลายเดือนก่อน +2

      കേരളത്തിലെ ശിയാക്കളുടെ

    • @Umar_Bin_Usman_0fficial
      @Umar_Bin_Usman_0fficial 11 หลายเดือนก่อน

      അങ്ങനെയല്ല ഖവരിജിന്റെ പേരമക്കൾ കേരളത്തിൽ എത്തിയപ്പോൾ.തീവ്രവാദികളായ വഹാബി സലഫി മുജാഹിദുകൾ കേരളത്തിൽ. ഹറം കട്ട ടീമല്ലേ.പിന്നെ അവിടെ തന്നെ കൊണ്ടു വച്ചതല്ലേ പാവങ്ങൾ

    • @gareebnavazmueen1810
      @gareebnavazmueen1810 11 หลายเดือนก่อน

      @@ummerummer7733അതെ വഹാബി ഷിയാ ഭായി ഭായി

    • @anasthalalappuzha
      @anasthalalappuzha 11 หลายเดือนก่อน

      മൂരികൾക്ക് എന്ന് പറ

  • @IFTHISHAH_MKD
    @IFTHISHAH_MKD 11 หลายเดือนก่อน +16

    ഉസ്താദെ തുറന്ന് പറയുക
    പലർക്കും ഇഷ്ടമുണ്ടാവില്ല
    മരിച്ചാൽ പത്രത്തിൽ കവറേജ് കിട്ടാതിരിക്കാം
    ആളുകൾ കൂടാതിരിക്കാം

  • @ishaqishaq5142
    @ishaqishaq5142 11 หลายเดือนก่อน +66

    ബഹ്റൂൽ ഉലൂം ശൈഖുനാ റഹ്മത്തുള്ള ഖാസിമി ഉസ്താദ്❤❤❤❤

    • @yousufsulthan
      @yousufsulthan 11 หลายเดือนก่อน +8

      സത്യത്തിൽ ഈ നാമം ഉസ്താദിന്‌ തികച്ചും അനുയോജ്യമാണ് മാഷാ അല്ലാഹ്

    • @raheemek253
      @raheemek253 11 หลายเดือนก่อน +4

      Sathyam

    • @nas12358
      @nas12358 11 หลายเดือนก่อน

      ഇത് മുൽ കലാമിനെ കുറിച്ച് ഒന്ന് ക്ലാസ് ആവശ്യമാണ്

    • @abumuhammed_
      @abumuhammed_ 11 หลายเดือนก่อน

      😂😂

    • @Guest-uo3rp
      @Guest-uo3rp 10 หลายเดือนก่อน

      നാറുൽ ഉലൂം

  • @rahimsa243
    @rahimsa243 11 หลายเดือนก่อน +14

    This brings a lot of clarity in thoughts. Jazakallah ustad. May Allah SWT increase barakah in your knowledge. I must appreciate the host, too. Thank you for asking relevant questions. That was brilliant. 🎉

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @ushravd
    @ushravd 11 หลายเดือนก่อน +15

    കാസിമിയെ പോലെ ഓരോ വിഷയങ്ങൾ പഠിച്ച് പറയാൻ ഇന്ന് മലയാളത്തിൽ ആരും ഇല്ല

    • @minnuhadhi5085
      @minnuhadhi5085 11 หลายเดือนก่อน +1

      കാസിമിയെപ്പോലെ ഇനി ആരും ഉണ്ടാവില്ല

    • @minnuhadhi5085
      @minnuhadhi5085 11 หลายเดือนก่อน

      😂

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @fathah711
    @fathah711 11 หลายเดือนก่อน +23

    Alhamdulillah♥️
    അല്ലാഹു നങ്ങൾക്ക് നൽകിയ വലിയ നിധിയാണ് ഉസ്താദ്

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 11 หลายเดือนก่อน +2

    വളരെ നല്ല വിശദീകണം.
    പലരെ കുറിച്ചും എനിക്കുണ്ടായിരുന്ന
    തെറ്റിധാരണ നീങ്ങാൻ ഇത് എന്നെ സഹായിച്ചു.

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @irshadirshu3141
    @irshadirshu3141 11 หลายเดือนก่อน +10

    ഖാസിമി ഉസ്താദ് ❤❤❤

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @mohammedkungh5037
    @mohammedkungh5037 11 หลายเดือนก่อน +32

    സത്യം തുറന്നു പറയുന്നതിൽ ഒരാളെയും പേടിക്കാത്ത പണ്ഡിതൻ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

    • @bilalhamsa4418
      @bilalhamsa4418 11 หลายเดือนก่อน

      അലി r ഏറ്റവും മഹത്വം എന്ന് പറഞ്ഞത് ethu ഇസ്‌ലാമിന്റെ അടിസ്ഥാനത്തിലാണ്

    • @aaaaaaazz6320
      @aaaaaaazz6320 10 หลายเดือนก่อน

      സഹോദരാ ഇദ്ദേഹം പറഞ്ഞു എന്ന് പറയുന്ന സത്യം എന്താണ് 🤔 ഒന്ന് പറയാമോ🤔. ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറയുന്നത് നിങ്ങളോട് മതം മാറിയാലും വഹാബി ആവരുത് എന്നാണ് 🤭 അതായത് മുസ്ലിം ആവരുത് എന്ന് 🤔 അതേപോലെ ആണല്ലോ ടിയാനും. കമ്മൂണിസ്റ്റ് ആയാലും വഹാബി ആവരുത് എന്ന് 🤭 എന്താണ് വഹാബി കമ്മൂണിസിറ്റ്,മതം മാറൽ എന്ന് ഒന്ന് പറഞ്ഞു തരുമോ 🤔.

    • @Roohani-arwah
      @Roohani-arwah 10 หลายเดือนก่อน

      ആമീൻ

    • @aaaaaaazz6320
      @aaaaaaazz6320 10 หลายเดือนก่อน

      ഏത് സത്യം ആണ് അത് 🤭🤭🤭 ഒന്ന് പറയമോ 🤭🤭.

    • @faizevenjaramoodu3195
      @faizevenjaramoodu3195 10 หลายเดือนก่อน

      @@bilalhamsa4418 എടോ താൻ ഇസ്ലാം ആണോ?
      ഒരു മുസ്ലിം അഹ്ലു ബൈത്തിനെ നിഷേധിച്ചാൽ പിന്നെ ഏത് മുസ്ലിം

  • @mkkchithari
    @mkkchithari 11 หลายเดือนก่อน +16

    ماشاء الله
    ഈ ചർച്ച 2 മിനുട്ട് നോക്കാൻ ഇരുന്നാൽ 62 മിനുട്ടും നോക്കിയേ എഴുന്നേൽക്കാൻ സാധിക്കൂ

    • @muhammedharshadc.k142
      @muhammedharshadc.k142 11 หลายเดือนก่อน +1

      Correct. Enikkum thonni

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് റ ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @mufeedashfu1599
    @mufeedashfu1599 11 หลายเดือนก่อน +16

    അല്ലാമ ഇക്ബാലിന്റെ ആളാണ് സമദാനി സാഹിബ്‌ അത് കൊണ്ടാകും ചില പറച്ചിലുകളൊക്കെ ഉസ്താദ് പറഞ്ഞതെന്ന് ഇപ്പോൾ ബോധ്യമായി

    • @shamsudheen4002
      @shamsudheen4002 11 หลายเดือนก่อน

      സമദാനി സലഫി ചിന്താഗദി ഉള്ള ആളാണെന്നു ഉറപ്പാണല്ലോ.... സമാധാനിയെ സുന്നികൾ നമ്പരുത്

  • @mustafamk-yu5dj
    @mustafamk-yu5dj 11 หลายเดือนก่อน +16

    Ente priyappetta usthaad alllaahuve usthaadin aafiyathode ulla deergaayuss nalkane الله. أمين يارب العالمين

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @harispt5957
    @harispt5957 11 หลายเดือนก่อน +13

    അസ്സലാമു അലൈകും
    ഈ ഒരു ഡിസ്കഷൻ കൊണ്ട് കുറെ പ്രഭാഷണങ്ങളിൽ അങ്ങ് പറഞ്ഞ കാര്യങ്ങളെ ഒന്നുകൂടെ ശ്രോതാക്കൾക്ക് ആഴത്തിൽ അറിയാൻ സാധിച്ചു, ഒന്ന് രണ്ടു കാര്യങ്ങൾ കൂടെ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് ലോകത്ത് നിലവിൽ അഹ്‌ലുസുന്നയുടെ international scholars ആരും ഇല്ല എന്ന് പറഞ്ഞു എന്നിരുന്നാലും ഓരോ രാജ്യത്തും അഹ്‌ലുസുന്നയുടെ ആശയത്തിൽ അടിയുറച്ചു നിൽക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സുഫികളും പണ്ഡിതരും ഉണ്ടാകുമല്ലോ അതുപോലെ കേരളത്തിന്‌ പുറത്തു ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും ഉള്ള അഹ്‌ലുസുന്നയുടെ പണ്ഡിതന്മാരും. ഇവരിൽ അങ്ങ് അറിയുന്നവരെ കുറിച് ഉൾപ്പെടുത്തി ഒരു പ്രഭാഷണമോ ഇതുപോലെ ഒരു discussion ഉണ്ടായാൽ അത് പഠിക്കാൻ ആഗ്രഹിക്കുന്നവക്ക് വലിയ സഹായം ആകുമായിരുന്നു ❤
    (അങ് മുൻപ് നടത്തിയ ഒരു പ്രഭാഷണത്തിൽ ഒരു തൊപ്പിയിട്ട എംപി വഹാബിയാണ് എന്ന് പറഞ്ഞിരുന്നു അത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു ആ വെക്തി കഴിഞ്ഞ ദിവസം ചെന്നാമങ്ങല്ലൂരിൽ ജമാഅത്തെ ഇസ്ലാമിക്ക് തുടക്കം കുറിച്ച ഒരാളുടെ സ്മരണിക പ്രകാശനത്തിന് പങ്കെടുത്തത് ശ്രദ്ധയിൽ പെട്ടു )

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @ahwellprince1228
    @ahwellprince1228 11 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ

  • @ubaismohammed79
    @ubaismohammed79 11 หลายเดือนก่อน +9

    Dr.Zakir naik അവർകളുടെ പ്രബോധന രീതി മറ്റു മതസ്ഥരെ അവഹേളിക്കുന്ന രീതി ആയതിനാൽ യോജിക്കാൻ കഴിയില്ല.

  • @shareefe6215
    @shareefe6215 11 หลายเดือนก่อน +30

    👌👌👌👌👍🏾👍🏾👍🏾വഹാബിസം നാടിന്റെ നാശം

  • @user-yq7ik4eh2m
    @user-yq7ik4eh2m 11 หลายเดือนก่อน +6

    بارك الله

  • @ishaqishaq5142
    @ishaqishaq5142 11 หลายเดือนก่อน +9

    അൽ ഹംദുലില്ലാ

  • @SharafudheenSharafudheen-ui1om
    @SharafudheenSharafudheen-ui1om 11 หลายเดือนก่อน +34

    ഇതു പോലെ സുന്നിസം പറയാൻ എല്ലാ സുന്നികളും മുന്നോട്ട് വരണം

  • @hajidevhajid2328
    @hajidevhajid2328 6 หลายเดือนก่อน +2

    വളരെ നിർബയത്തോടെ കണ്ടും കെട്ടിരികേണ്ടിയിരിക്കുന്നൂ.. അല്ലാഹു നമ്മല്ലേവരെയും സന്മർഗത്തിൽ നയികറ്റെ.

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @muhammedaslam2985
    @muhammedaslam2985 11 หลายเดือนก่อน +12

    നല്ല ചോദ്യങ്ങൾ... മികവുറ്റ ഉത്തരങ്ങളും

  • @Farookmc-sg8lo
    @Farookmc-sg8lo 11 หลายเดือนก่อน +10

    MASHAALLAH

  • @abuyahyafalily1411
    @abuyahyafalily1411 11 หลายเดือนก่อน +3

    ഉസ്താദ്
    ഇഷ്ടം 🌹🌹🌹

  • @kps8320
    @kps8320 2 หลายเดือนก่อน +1

    ഓരോ കാലത്തിനും ഓരോ പുരുഷ്യനെ അള്ളാഹു അയക്കും

  • @aboobackerck9547
    @aboobackerck9547 2 หลายเดือนก่อน +1

    ഇദ്ദേഹം തന്നെയാണ്.രണ്ട് ദിവസം.മുമ്പ് പറഞ്ഞത് പ്രമാണങ്ങൾഎന്റെ. വഴിയല്ലന്നും എന്റെ പ്രമാണം എന്റെ ഹൃദയമെന്നും

  • @ahwellprince1228
    @ahwellprince1228 11 หลายเดือนก่อน +12

    എല്ലാം പഠിച്ചറിഞ്ഞു സംസാരിക്കുന്നു ഉസ്താദവർകൾ

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @prophetichealing786
    @prophetichealing786 11 หลายเดือนก่อน +3

    Masha Allah baarakallah
    What a light of truth

  • @mmsvloga.to.z
    @mmsvloga.to.z 11 หลายเดือนก่อน +9

    Visayangalellam mutth manipole vivarich manassilakitharunnha usthadhinn allahu Aafiyathum arogyahum dhirgayisum nalgane allah

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @alavimaimoonaalavimaimoona5313
    @alavimaimoonaalavimaimoona5313 11 หลายเดือนก่อน +7

    ഗംഭീരം......
    വിഞ്ജാന ദായകം....
    ഉസ്താദ് ഇതുപോലെ സമുദായത്തിലേക്ക് രിദ്ദത്ത് ഒളിച്ച് കടത്തുന്ന കമ്മ്യൂണിസത്തെ കുറിച്ചും സംസാരിച്ചാൽ നന്നാകും.

    • @NScom-pn3li
      @NScom-pn3li 10 หลายเดือนก่อน +1

      ഒരുപാട് സംസാരിച്ചിട്ടുണ്ട്,, അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ

    • @user-ql5zy1pc5l
      @user-ql5zy1pc5l 10 หลายเดือนก่อน

      ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു.
      ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി

    • @alavimaimoonaalavimaimoona5313
      @alavimaimoonaalavimaimoona5313 10 หลายเดือนก่อน

      @@user-ql5zy1pc5l അത് താങ്കളുടെ അന്തമില്ലായ്മ

  • @kasimkasi6395
    @kasimkasi6395 11 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ഉസ്താദേ

  • @pk_646
    @pk_646 11 หลายเดือนก่อน +3

    Allah... ustadinu deergayuss nalkaneee😢😢😢

  • @umardharimi5427
    @umardharimi5427 11 หลายเดือนก่อน +9

    കാസിമി ഇസ്താദ് എന്നും ഒരു ട്രെൻഡ്

  • @jesina7000
    @jesina7000 11 หลายเดือนก่อน +5

    Masha Allah

  • @aliperingatt
    @aliperingatt 11 หลายเดือนก่อน +6

    الحمد لله 💚

  • @jamshidvalliyoth2224
    @jamshidvalliyoth2224 10 หลายเดือนก่อน +1

    ഉസ്താദ്ന് അല്ലാഹു ദീർഘആയുസ് കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് റ ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @user-km4bx1br4j
    @user-km4bx1br4j 11 หลายเดือนก่อน +6

    Ahlussunna❤samastha❤

  • @moyinfaizy4162
    @moyinfaizy4162 11 หลายเดือนก่อน +4

    ഈ അവതാരകൻ
    ആരാകുന്നു.
    ചർച്ച കേമം
    മറുപടി പഠനാർഹം

  • @gareebnavazmueen1810
    @gareebnavazmueen1810 11 หลายเดือนก่อน +7

    നല്ല ചോദ്യങ്ങൾ. .അതിനേക്കാൾ മികച്ച ഉത്തരങ്ങൾ ❤

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @mustafamk-yu5dj
    @mustafamk-yu5dj 11 หลายเดือนก่อน +5

    الحمد لله

  • @anasvk8453
    @anasvk8453 11 หลายเดือนก่อน +3

    Bayankaram ,,,,,,usthaadhinu arogyavum dheergayussum allahu nalkatte ameen

  • @Drjishu
    @Drjishu 11 หลายเดือนก่อน +5

    ماشالله

  • @Umar_Bin_Usman_0fficial
    @Umar_Bin_Usman_0fficial 11 หลายเดือนก่อน +6

    ഈ മഹാന്റെ ക്ലാസ് പഠിച്ചതിനു ശേഷം ഒരു വഹാബി കയർത്തു അല്ലാഹുവിന്റെ സഹായം കൊണ്ടു ഞാൻ ആ കയർ മുറുക്കി നാടനും vs നാടനും തമ്മിലുള്ള debate അൽഹംദുലില്ലാഹ് അവർ തന്നെ പറഞ്ഞു കുറച്ചു പുതിയ അറിവുകൾ നിന്റെ അടുത്ത നിന്ന് കിട്ടിയെന്ന് ജയമോ പരാജയമോ ആർക്കും സംഭവിച്ചില്ല. അതിന്റെ ആവശ്യം ഇല്ല.പക്ഷെ ഇവരെ മുഴുവൻ പിഴപ്പിച്ചത് യൂട്യൂബിയൻ തൈമിസ്‌റ്റുകളാണെന്ന് മനസിലായി.

    • @truthofuniverse9724
      @truthofuniverse9724 11 หลายเดือนก่อน

      ഇയാളല്ലേ പറഞ്ഞത് ദയൂബന്ദിൽ പഠിച്ചവർ തീവ്രവാദികൾ ആണെന്ന്. അപ്പോൾ ഇയാൾ തീവ്രവാദിയാണോ?😂🤣

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് റ ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      അവര്‍ അല്ലാഹുവിനെവിട്ട്, തങ്ങള്‍ക്ക് ദോഷമോ ഗുണമോ വരുത്താത്ത വസ്തുക്കളെ പൂജിച്ചുകൊണ്ടിരിക്കുകയാണ്. അവരവകാശപ്പെടുന്നു: "ഇവയൊക്കെ അല്ലാഹുവിന്റെ അടുത്ത് ഞങ്ങളുടെ ശിപാര്‍ശകരാണ്." ചോദിക്കുക: ആകാശഭൂമികളിലുള്ളതായി അല്ലാഹുവിനറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ അവനെ അറിയിച്ചുകൊടുക്കുകയാണോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ എത്രയോ പരിശുദ്ധനും പരമോന്നതനുമാണ് അല്ലാഹു. (ഖുർആൻ-10:18)

  • @fir456
    @fir456 11 หลายเดือนก่อน +7

    Mashallah

  • @minhajyoutuber9740
    @minhajyoutuber9740 11 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്

  • @TheRazimuhammed
    @TheRazimuhammed 11 หลายเดือนก่อน +12

    ഒറ്റയിരിപ്പിനു കേട്ട് തീർത്തു ❤ഉത്തരം കേട്ട് അന്തം വിട്ട അവതാരകൻ

  • @mohammedali-kc8on
    @mohammedali-kc8on 11 หลายเดือนก่อน +4

    ആദർശ വെക്തിത്വം വെക്കമാക്കിയ ഉസ്താദിനും വേദിയൊരിക്കിയ വെക്തിക്കും അഭിനന്ദനം

  • @sufiyank5390
    @sufiyank5390 11 หลายเดือนก่อน +15

    യഥാർത്ഥ സുന്നികൾ ആര് എന്ന് ഉസ്താദ് കൃത്യമായി വിശദീകരിച്ചു. മാഷാ അള്ളാഹ്❤

    • @user-ql5zy1pc5l
      @user-ql5zy1pc5l 10 หลายเดือนก่อน

      ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു.
      ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @user-gw7uc9xs5x
    @user-gw7uc9xs5x 11 หลายเดือนก่อน +5

    സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു alahi vswallam alh

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @hamzamv2956
    @hamzamv2956 11 หลายเดือนก่อน +4

    Alhamdulillah

  • @hashirblog5740
    @hashirblog5740 11 หลายเดือนก่อน +11

    എത്ര ബുദ്ധി മുട്ടി ആണ് ഉസ്താദ് വിഷയങ്ങൾ പഠിച്ചു വിഷയങ്ങൾ അവതരിച്ചു തരുന്നത് മറ്റുള്ളവർക്ക് കേൾവി മാത്രം

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @Jafarnk.
    @Jafarnk. 11 หลายเดือนก่อน +21

    ആർജ്ജവം 🔥.

  • @yousufyz7353
    @yousufyz7353 หลายเดือนก่อน

    Masha Allah...ithraum vekthamayi paranju thannittum manassilavathavarkk nashttam tannee
    Rahmatullah qasimi❤

  • @faisalrahman5584
    @faisalrahman5584 10 หลายเดือนก่อน

    ماشاء الله
    Thank you for covering such deep learning and thought provoking topics.
    بارك الله فيكم ❤

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് റ ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @user-gw7uc9xs5x
    @user-gw7uc9xs5x 11 หลายเดือนก่อน +4

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏼alh

  • @abuthahir701
    @abuthahir701 11 หลายเดือนก่อน +14

    ഉസ്താദ് പൊളിച്ചു .... അഭിനന്ദനങ്ങൾ❤🎉

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @irshadnazeer6108
    @irshadnazeer6108 11 หลายเดือนก่อน +2

    Alhamdulillah❤
    Allahumma swalli ala'noori aahlih❤

  • @faisaly4709
    @faisaly4709 11 หลายเดือนก่อน +4

    Alhamdulillah. 🤝

  • @kk87mbk
    @kk87mbk 11 หลายเดือนก่อน +4

    Very nice speech.. 👍

  • @AfsalP-nr8kl
    @AfsalP-nr8kl 11 หลายเดือนก่อน +1

    മാഷാ അള്ളാഹ്👍🏻👍🏻👍🏻👍🏻👍🏻

  • @yoosafyoosaf7014
    @yoosafyoosaf7014 11 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌

  • @mahammadshihabuddeen5608
    @mahammadshihabuddeen5608 11 หลายเดือนก่อน +2

    Masha allah❤

  • @noushadhaseena2913
    @noushadhaseena2913 11 หลายเดือนก่อน +5

    😊

  • @nizamudeenhussain8031
    @nizamudeenhussain8031 11 หลายเดือนก่อน +5

    എന്ത് കൊണ്ടാണ് കേരളത്തിലെ നിലവിലെ സുന്നി പണ്ഡിത സംഘടനകൾ തൈമിയ്യൻ, വഹ്ഹാബിയ്യൻ, ദേവ്ബന്ധിയ്യൻ ആശയങ്ങൾ തുറന്ന് എതിർക്കാതെ ഒളിച്ച് നടക്കുന്നത്...

  • @adilajabin1632
    @adilajabin1632 11 หลายเดือนก่อน +22

    പിഴച്ചു പോവാതിരിക്കാൻ ഇത്തരം ഉള്ളറകൾ ഉൾപ്പെടുത്തി സാധാരണക്കാർക്ക് വേണ്ടി ഉസ്താദ് പുസ്തകമെഴുതണം

    • @user-ql5zy1pc5l
      @user-ql5zy1pc5l 10 หลายเดือนก่อน

      ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു.
      ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി

  • @user-zu8zw4nl7b
    @user-zu8zw4nl7b 11 หลายเดือนก่อน +1

    ماشاءالله ❤❤❤

  • @user-km4bx1br4j
    @user-km4bx1br4j 11 หลายเดือนก่อน +5

    Qasimi usthad ahlussunnayude
    Pulikkutty,❤

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് റ ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @dghitkl6910
    @dghitkl6910 11 หลายเดือนก่อน +4

    ഹക്കും ബാത്വിലും തിരിച്ച് മനസ്സിലാകുന്ന വിധതിൽ വിവരിചു الحمد لله

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് റ ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @maalootty100
    @maalootty100 11 หลายเดือนก่อน

    Jazakallah

  • @AaBb-sx8px
    @AaBb-sx8px 11 หลายเดือนก่อน +8

    കാര്യങ്ങൾ വളരെ വ്യക്തം. നന്നായിരിക്കുന്നു.

    • @truthofuniverse9724
      @truthofuniverse9724 11 หลายเดือนก่อน

      ഇയാളല്ലേ പറഞ്ഞത് ദയൂബന്ദിൽ പഠിച്ചവർ തീവ്രവാദികൾ ആണെന്ന്. അപ്പോൾ ഇയാൾ തീവ്രവാദിയാണോ?😂🤣

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @sideequechonari
    @sideequechonari 11 หลายเดือนก่อน +4

    സമസ്തയിൽ വഹാബിസത്തിനെതിരെ പറയുന്ന ഒരേയൊരു ഉസ്താദ്.. അതാണ് ഖാസിമി ഉസ്താദ്

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് റ ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @anwarp318
    @anwarp318 11 หลายเดือนก่อน +1

    ماشاء الله

  • @shihabchukkan8256
    @shihabchukkan8256 11 หลายเดือนก่อน +1

    Mashallh

  • @raseenavtr8109
    @raseenavtr8109 11 หลายเดือนก่อน +7

    🤲🤲🤲👍👍👍

  • @user-on2vv5vh8f
    @user-on2vv5vh8f 11 หลายเดือนก่อน

    جزاك الله خيرا

  • @lukmanasadilukman2559
    @lukmanasadilukman2559 11 หลายเดือนก่อน +4

    കൃത്യമായ അഭിമുഖം

  • @shibnu786
    @shibnu786 11 หลายเดือนก่อน +1

    Al hamdulillah

  • @user-mp1qt7mm2b
    @user-mp1qt7mm2b 11 หลายเดือนก่อน +7

  • @momnunu1537
    @momnunu1537 11 หลายเดือนก่อน +2

    Suuperaayi.usthday..manasilakunnavatk.manasilaakum

  • @user-tt8jz1fi4z
    @user-tt8jz1fi4z 11 หลายเดือนก่อน +1

    Longam kanda pandidam usthad Rahmathullha qasimi allhavu Afiyathulla deergayyusam aarogiyam Nalgatt

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് റ ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @mudasirmv322
    @mudasirmv322 11 หลายเดือนก่อน +3

    👌👌👌

  • @ubaismohammed79
    @ubaismohammed79 11 หลายเดือนก่อน +5

    ഉസ്താദ് അടിപൊളി .മാഷാ അല്ലാഹ്

  • @najmaek0
    @najmaek0 11 หลายเดือนก่อน +2

    😍😍😍

  • @basheermpskb4765
    @basheermpskb4765 11 หลายเดือนก่อน +9

    ആഗോള തലത്തിൽ വഹാബിസത്തെ പഠിക്കുകയും വഹാബിസം തീവ്രവാദമാണ് എന്ന്‌ കേരള സമൂഹത്തെ ബോധ്യ പെടുത്തുകയും ചെയ്ത ഉസ്താദിന് ദീർഗായുസ്സും ആഫിയതും അല്ലാഹു നൽകട്ടെ ആമീൻ

    • @Roohani-arwah
      @Roohani-arwah 10 หลายเดือนก่อน

      ആമീൻ ❤

  • @itsniyas
    @itsniyas 11 หลายเดือนก่อน +3

    Amidst these trying times, Qasimi Ustad stands as a beacon of truth and the essence of Islam's values. His dedication is truly commendable and inspiring.

    • @Guest-uo3rp
      @Guest-uo3rp 10 หลายเดือนก่อน

      He is misleading people from true islam by his idiotic speaches

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് റ ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      Yeah nice comedy

  • @aliek3792
    @aliek3792 11 หลายเดือนก่อน +3

    Great genius

  • @RejimonGeorge-es4fl
    @RejimonGeorge-es4fl 11 หลายเดือนก่อน +5

    ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന 4 ഉസ്താദുമാരിൽ ഒരാൾ ബഹു. റഹ്മത്തുള്ള ഖാസിമി ആണ്.

    • @Peacefulbeing2
      @Peacefulbeing2 3 หลายเดือนก่อน

      ഖസിമിയുടെ ഭാഷയിൽ.. ബല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടെ ഉത്തിരം നൽകും ഞാൻ എന്നോവർ " ( മുഹയിദ്ധീൻ മാല ) എവിടുന്ന് എപ്പോ ആരു വിളിച്ചാലും വായ അടക്കുന്നത് മുമ്പ് ഉത്തരം നൽകുന്നവൻ മുഹ്‌യുദ്ധീൻ ഷെയ്ഖ് ആണ് എന്ന് വിശ്വസിക്കുന്നവൻ പിഴക്കാത്തവൻ...
      എവിടെ എപ്പോ വിളിച്ചാലും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവൻ അല്ലാഹു മാത്രം ആണ് ( ഖുർആൻ ) എന്ന് വിശ്വസിക്കുന്നവർ പിഴച്ചവരും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.. എന്തൊരു വിരോധാഭാസം !! അല്ലാഹുവിനെ മനസ്സിലാവേണ്ട പോലെ മനസ്സിലാവാഞ്ഞിട്ടാണോ അതോ ദുനിയാവിനോടും സ്ഥാന മോഹങ്ങളോടും ഉള്ള അതിയായ ഹുബ്ബ്‌ ആണോ??

  • @rashidiskt
    @rashidiskt 11 หลายเดือนก่อน

    Al-hamdulillah

  • @sibilitt3596
    @sibilitt3596 11 หลายเดือนก่อน +3

    ❤❤❤❤❤👍👍👍👍👍

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 11 หลายเดือนก่อน +1

    👍👍