പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 Whatsup Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
അറുപത് ശതമാനം സ്ത്രീകളും നിരീശ്വര വാദികളാവും...ശരി അതിന് സമസ്ത ക്ക് എന്ത് ചെയ്യാൻ പറ്റും അതല്ലേ ആലോചിക്കേണ്ടത് ഈവരും ജനറേഷൻ അവരുടെ മദ്രസ്സ പഠനം മുതൽ തുടങ്ങണം ഉസ്താദേ നിങ്ങളുടെ വർത്തമാനം നിരീശ്വര വാദത്തിലേക്ക് തള്ളി വിടുന്നത് പോലെ നിങ്ങളേ ജനം പുകഴ്ത്തുന്നതിന് വേണ്ടി പറയും പോലേ അതിൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ അത് പറ
ഉസ്താദ് കുറെ കൊല്ലം മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ നടന്നു വരുന്നു. അള്ളാഹു നമ്മളെ എല്ലാരേയും നേർ വഴിയിൽ ആക്കട്ടെ ആമീൻ. ദുആയിൽ എല്ലവരും ഉൾപ്പെടുത്തണം. ഉസ്താസിന് വേണ്ടിയും നമ്മൾ എല്ലാർക്കും വേണ്ടിയും
ഞാൻ അറിയാതെ മുൻപ് കളിയാക്കിയിട്ടുണ് പക്ഷെ പിന്നീട് ചിന്തിച് , പഠിച്ചു നോക്കിയപ്പോൾ ഈ ഉസ്താദ് പറയുന്നത് world തലത്തിൽ correct ആണെന്ന് മനസ്സിലായി വലിയ പണ്ഡിതൻ ആണ്
രക്ഷപ്പെടുന്നത് ഒരൊറ്റ സംഘടനയിലും അംഗമല്ലാത്ത എന്നാൽ എല്ലാറ്റിലും അല്ലാഹുവിന്റെ റസൂൽ (സ) കാണിച്ചു തന്ന മാർഗ്ഗം കണ്ടെത്തി അതിൽ അടിയുറച്ചു നിൽക്കുന്ന വിഭാഗം
അളവറ്റ ഇല്മു ള്ള പണ്ഡിതൻ, എല്ലാം date കളും എത്ര കൃത്യമായി പറയുന്നു.ചരിത്രത്തിലേക്ക് തിരിഞ്ഞു നോട്ടം. അല്ലാഹുവേ, ആരിയത് ഉള്ള ദീർഗയുസ്സ് നൽകി അനുഗ്രഹിക്കട്ടെ
സമുദായത്തിലെ അനാചാരങ്ങളെ തിരുത്താൻ തയ്യാറാകാത്ത ഉലമാക്കളും ഉമ്മറാക്കളും ആണ് ഉമ്മത്തിന്റെ ദയനീയ അവസ്ഥക്ക് കാരണം, അല്ലാതെ തബ്ലീഗ് ജമാഅത് വന്നത് കൊണ്ടാണെന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. സുന്നീ പണ്ഡിതൻമാരിൽ തൗഹീദ്, രിസാലത്, ആഖിറത്ത് എന്നിവയെ കുറിച്ച് ഇത്രയും വ്യക്തമായി പറയുന്ന ഒരാൾ ഉസ്താദ് മാത്രമാണ് എന്റെ വീക്ഷണത്തിൽ.. എല്ലാ പണ്ഡിതന്മാരും ഉസ്താദിനെ പ്പോലെ ശക്തമായ നിലപാട് സ്വീകരിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ,.. അല്ലാഹു അഅലം...
Varakkal thagganmaar and e k അബൂബക്കർ മുസ്ലിയാർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@@POWERGOOD135:06 ഈ സമയത്ത് വീഡിയോ സൂം ഔട്ട് ചെയ്യുന്നത് നോക്ക് പിന്നിലെ എഴുത് മിറർ ഇമേജ് ആണ് കന്നഡ അറിയണമെന്നില്ല അടുത്ത ബോർഡിൽ 02 എന്നുള്ളത് തല തിരിഞ്ഞാണ്
എല്ലാം കള്ളം ആക്കിയാൽ പിന്നെ ഇബതത് വേണ്ട കാഷിനും ചിലവില്ല എങ്ങിനെയും ജീവിക്കാം. ഒഫീഷ്യൽ ജീവിതം ബാങ്ക് ജോലി ഇൻഷുറൻസ് ജോലി ഷെയർ മാർകറ്റിൽ ഇൻവെസ്റ്റ്. മൊത്തം ഒരു സാമ്പാർ പരുവം.
ഇമാം മഹ്ദി വന്നു എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഇന്ന് ഇവിടെയുണ്ട് അതാണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് അഥവാ യഥാർത്ഥ ഇസ്ലാം അനുയായികൾ ' പക്ഷേ! അതിനെ ഞങ്ങളാണ് സ്വാലിഹിങ്ങൾ എന്ന് പറയുകയും പരസ്പരം ഖുഫ്റ് ഫത്‌വ പുറപ്പെടുവിക്കുകയും ഭിന്നിച്ച് കൊണ്ടിരിക്കുകയും ലോകത്ത് ഫിത്ന ഉണ്ടാക്കുകയും ചെയ്യുന്ന എല്ലാ വിഭാഗങ്ങളും യോജിച്ച് കാഫിറാണെന്ന് മുദ്രകുത്തി 'സത്യത്തിനെതിരിൽ യോജിച്ച ഈ ഫത്‌വയിൽ തന്നെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 'പ്രശസ്തമായ ഒരു ഹദീസ് ഉണ്ട് : എൻ്റെ സമുദായം ജൂതരെ പോലെ ആവുമെന്നും ഏത് പോലെയെന്നാൽ ഒരു ചെരിപ്പ് മറ്റേ ചെരിപ്പിനോട് സാദൃശ്യമുള്ളത് പോലെ ജൂതൻമാർ ചെയ്ത ഏറ്റവും വലിയ തെറ്റ് തന്നെ അല്ലാഹു നിയോഗിച്ച അവൻ്റെ ദൂതനെ നിഷേധിച്ചതാണ് എന്നിട്ട് ഇപ്പോഴും മസീഹിന് വേണ്ടി കാത്തുനിൽക്കുന്നു. വന്ന യഥാർത്ഥ മസീഹിനെ അവർ കള്ളവാദിയാക്കി ശേഷം 2000 വർഷം കഴിഞ്ഞു അവർക്ക് ഇപ്പോഴും നിരാശ തന്നെ ഫലം. മുസ്ലിം സമുദായമേ ഒന്നു ചിന്തിച്ചു നോക്കൂ നിങ്ങളിലെ സാമ്യം മൂസാ നബി അലൈഹിസ്സാലാമിൻ്റെ മസീഹായ ഈ സാ നബി അലൈഹിസ്സലാമിനെ ജൂതർ തള്ളിയ പോലെ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലമയുടെ മസീഹും അഹ്മദിയ്യാ ജമാഅത്തിൻ്റെ സ്ഥാപകനും ആയ മിർസാ ഗുലാം അഹ്മദ് അലൈഹിസ്സലാമിനെ നിങ്ങളും തള്ളിയിരിക്കുന്നു അതിന് പല കാരണങ്ങളും ആക്ഷേപങ്ങളും കണ്ടെത്തിയിരിക്കുന്നു 'ഒന്നു ചിന്തിച്ചു നോക്കൂ അല്ലാഹു നിയോഗിച്ച ഒരാളെയും ജനങ്ങൾ പരിഹസിക്കാതെയും നിഷേധിക്കാതെയും ഇരുന്നിട്ടില്ല അതിനവർ പല ന്യായങ്ങളും കണ്ടെത്തിയിരുന്നു അതിന് നേതൃത്വം നൽകിയത് അറിവിൽ ഊറ്റം കൊണ്ടിരുന്ന മതത്തെ തുഛമായ വിലക്ക് വിറ്റും പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്തും ജീവിച്ചിരുന്ന അഹങ്കാരികളായ പണ്ഡിത നാമധാരികളായിരുന്നു ചിന്തിച്ചു നോക്കൂ മുസ്ലിം സമുദായമേ ഇവിടെയും അതു തന്നെയല്ലേ നടക്കുന്നത്. നിങ്ങൾ പരിശുദ്ധ ഖുർആൻ എടുത്തു നോക്കൂ എത്ര സ്ഥലങ്ങളിലാണ് ഇവരെ കുറിച്ച് താക്കീത് പോലെ പറയുന്നത് സ്വന്തം സമുദായത്തെ വഞ്ചിക്കുകയും ഭിന്നിപ്പിക്കുകയും ദുൻയാവിന് വേണ്ടി ദീനിനെ മാക്കുകയും ചെയ്യുന്ന ഇവർ യഥാർത്ഥ ഇസ്ലാമിൻ്റെ വക്താക്കളാണ് എന്ന് നിങ്ങൾ കരുതുന്നെങ്കിൽ അത് അത്ഭുതം തന്നെ അല്ലാഹുവിൻ്റെ ദീൻ ഒരു വക്രതയുമില്ലാത്തതാണ് അൽ ഹംദുലില്ലാഹ് ഇനി ഉണ്ടനെയും ഒന്ന് ചിന്തിച്ചു നോക്കൂ നിങ്ങൾ കള്ളവാദിയെന്ന് മുദ്ര കുത്തിയ ആമഹാത്മാഹ് ഇസ്ലാമിനെ പരിഷ്കരിച്ചതും സുന്ദരമായ ജമാഅത്ത് സ്ഥാപിച്ചതും ആ വിത്ത് ധാരാളം ഫലം കായ്ക്കുന്ന മഹാവൃക്ഷമായി വളർന്നുകൊണ്ടിരിക്കുന്നതും ലോകത്ത് ഒരു ഇമാമിൻ്റെ കീഴിൽ സമാധാന സന്ദേശവും തൗഹീദും റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയുടെ മാതൃകയും വ്യാപിപ്പിക്കുന്നതും എത്ര സുദരമായാണെന്ന് ഇന്ന് ലോകത്ത് അതിവേഗം വളരുന്ന മുസ്ലിം വിഭാഗവും ഇത് തന്നെ . ഇത് കേവലം ഒരു മനുഷ്യനാൽ സാധ്യമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ദൗർഭാഗ്യം തന്നെ നിങ്ങൾക്കെങ്ങനെ ജൂതരെ കുറ്റം പറയാൻ കഴിയും നിങ്ങൾക്കും അവർക്കുമിടയിൽ എന്താണ് വ്യത്യാസം എത്ര കൃത്യതയോടെയാണ് മുകളിൽ പറഞ്ഞ ആ തിരുവചനം പുലർന്നിരിക്കുന്നത് പ്രവാചക സ്യേഷ്ടനായ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അനുയായികളാവാൻ ഭാഗ്യം ലഭിച്ച സമുദായമേ നിഷ്പക്ഷ ഹൃദയത്തോടെ അല്ലാഹുവോട് ദുആ ചെയ്യൂ സത്യാന്വേഷണവും തുടരുവിൻ അല്ലാഹു നമ്മെ എല്ലാവരെയും അവൻ്റെഹിദായത്തിൽ ആക്കട്ടെ ആമീൻ
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
DARUL QURAN PAZHUR
40703101067756
KERALA GRAMIN BANK
MAVOOR BRANCH
IFSC:KLGB0040703
G-PAY/Phone Pay : 8157092044
അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
Whatsup Group Link 👇
chat.whatsapp.com/EjLDTwgiHzT4l9wZFApBG1
അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
അറുപത് ശതമാനം സ്ത്രീകളും നിരീശ്വര വാദികളാവും...ശരി അതിന് സമസ്ത ക്ക് എന്ത് ചെയ്യാൻ പറ്റും അതല്ലേ ആലോചിക്കേണ്ടത് ഈവരും ജനറേഷൻ അവരുടെ മദ്രസ്സ പഠനം മുതൽ തുടങ്ങണം ഉസ്താദേ നിങ്ങളുടെ വർത്തമാനം നിരീശ്വര വാദത്തിലേക്ക് തള്ളി വിടുന്നത് പോലെ നിങ്ങളേ ജനം പുകഴ്ത്തുന്നതിന് വേണ്ടി പറയും പോലേ അതിൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ അത് പറ
Y
@@shihabali4478athokke avde nikkatte thanik end cheyyan pattum ath para
എന്റെ വൈഫിന്റെ കോളേജിലെ ഒരു മാഷ് നിരീശ്വര വാദിയായ പള്ളി പ്രസിഡന്റ് ആണ്.. ഈ പ്രഭാഷണം കേട്ടപ്പോൾ അത് ഓർമ്മ വന്നു...സുബ്ഹാല്ലാഹ്
അയാളെ മാറ്റാൻ പറ്റൂലേ
ഉസ്താദ് കുറെ കൊല്ലം മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ നടന്നു വരുന്നു. അള്ളാഹു നമ്മളെ എല്ലാരേയും നേർ വഴിയിൽ ആക്കട്ടെ ആമീൻ. ദുആയിൽ എല്ലവരും ഉൾപ്പെടുത്തണം. ഉസ്താസിന് വേണ്ടിയും നമ്മൾ എല്ലാർക്കും വേണ്ടിയും
💯💯👌🏻👌🏻👌🏻
ആമീൻ 🤲
എന്താണ് നടന്നത് ഒന്നെങ്കിലും പറയൂ
@@aslammaliyekal3654 ustadinte 2010 mudalulla prabhasanam kelkkoooo👌🏻👌🏻👌🏻
@@aslammaliyekal3654ninneppoleyullla wahabikal chadiyanmaaraaanennu 😂😂
ഒരു പാട് കാലം ദീൻ പറയാൻ അള്ളാഹു ഉസ്താദിനു ദീര്ഗായുസ്സും ആഫിയത്തും നല്കട്ടെ ❤️
ആമീൻ 🤲
Ameen
അള്ളാഹു ആഫിയത്തോടെയും ഇൽമോടെയുമുള്ള ദീർഘായുസ്സ് നൽകി അനു ഗ്രഹിക്കട്ടെ ആമീൻ
ആമീൻ 🤲
ആമീൻ യാ റബ്ബൽ ആലമീൻ
ഞാൻ അറിയാതെ മുൻപ് കളിയാക്കിയിട്ടുണ് പക്ഷെ പിന്നീട് ചിന്തിച് , പഠിച്ചു നോക്കിയപ്പോൾ ഈ ഉസ്താദ് പറയുന്നത് world തലത്തിൽ correct ആണെന്ന് മനസ്സിലായി വലിയ പണ്ഡിതൻ ആണ്
Ellam ariyunna pandithan deergayuuss kodukatte
പടച്ചവൻ സത്യം പറയാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ
ആമീൻ 🤲
Allhamdulillahi rabill aalami..😍😍😍😍😍😘😘😘☝️☝️👌
അള്ളാഹു ആഫിയതുള്ള ദീർഖയുസ് നൽകട്ടെ ആമീൻ 🤲🤲🤲
ആമീൻ 🤲
രക്ഷപ്പെടുന്നത് ഒരൊറ്റ സംഘടനയിലും അംഗമല്ലാത്ത എന്നാൽ എല്ലാറ്റിലും അല്ലാഹുവിന്റെ റസൂൽ (സ) കാണിച്ചു തന്ന മാർഗ്ഗം കണ്ടെത്തി അതിൽ അടിയുറച്ചു നിൽക്കുന്ന വിഭാഗം
Alhamdulillah 💚
Kasimizhe vakugall muthu nebizhude vakugall thanne.. allhamdulillahi rabill alamin..😘😘😘😘😘😘😘😘😘😘😘😘😘😘😘😍👌🤩enttentte jivithathile sandosha vartha allhamdulillahi rabill alamin... rahamathulla kasimi iloviuuùuu 😍😍😍🤩🤩😍😍🤩🤩😍😍😘😘😘😘iloviuuùuu 😍😘😘😘🤩🤩😘😘
usthad❤
Khasimi usthad ❤
mashaallha
Usthu thagarkum..😂😂😂😂😂😂😂😘😘😘😘😍😍😍🤣🤣🤣🤣🤣😄😄😄😁😁😘😘😃😃😃
Rahamathulla pranja vakugll allhamdulillahi rabill alamin ❤😂😅🤣😂😍🤩🤩🤩😘🤩😘🤩🤩
ALLAHU Kakkatte🤲
Usthau thagarpananu..👌
Al hudrurilla Assalamualaikum allhuakber subhanallha llaillhaellallh mohmeed rasoilla
😂😂😂😂😂😂kollam😍😍😍😘😘☝️☝️👌👌👌
മുഹമ്മദ് നബി സല്ലാഹു അലൈഹി വസല്ലം തങ്ങളുടെ ചര്യ. അതാണ് യഥാർത്ഥ ഇസ്ലാം
❤😂😂 masha allahu nalla vishaya avadharanam
അളവറ്റ ഇല്മു ള്ള പണ്ഡിതൻ, എല്ലാം date കളും എത്ര കൃത്യമായി പറയുന്നു.ചരിത്രത്തിലേക്ക് തിരിഞ്ഞു നോട്ടം. അല്ലാഹുവേ, ആരിയത് ഉള്ള ദീർഗയുസ്സ് നൽകി അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് ആമീൻ 🤲
❤
😂😂😂😂😘😘😘😂😂😂😂😂😂😂😂😂😍👌
ഉസ്താദ് പറഞ്ഞത് വളരെ സത്യം. മദ്രസയിൽ വച്ച് വിവാഹിതരാവാത്ത 30 പെൺ കുട്ടികൾ പങ്കെടുത്ത കൗൺസിലിംഗിൽ 15 പേര് ഇസ്‌ലാമിൽ നിന്ന് പുറത്ത് പോവാൻ അടുത്തവരാണ്.
എവിടെ?
നബി (സ) തങ്ങളുടെ വഴിയേ പിൻപറ്റി കാര്യങ്ങൾ പഠിക്കുന്ന ഒരാളാണ് ഖാസിമി.. അത് കൊണ്ടാണ് കാര്യങ്ങൾ ഇങ്ങനെ പറയാൻ കഴിയുന്നത്..
സമുദായത്തിലെ അനാചാരങ്ങളെ തിരുത്താൻ തയ്യാറാകാത്ത ഉലമാക്കളും ഉമ്മറാക്കളും ആണ് ഉമ്മത്തിന്റെ ദയനീയ അവസ്ഥക്ക് കാരണം, അല്ലാതെ തബ്ലീഗ് ജമാഅത് വന്നത് കൊണ്ടാണെന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
സുന്നീ പണ്ഡിതൻമാരിൽ തൗഹീദ്, രിസാലത്, ആഖിറത്ത് എന്നിവയെ കുറിച്ച് ഇത്രയും വ്യക്തമായി പറയുന്ന ഒരാൾ ഉസ്താദ് മാത്രമാണ് എന്റെ വീക്ഷണത്തിൽ.. എല്ലാ പണ്ഡിതന്മാരും ഉസ്താദിനെ പ്പോലെ ശക്തമായ നിലപാട് സ്വീകരിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ,..
അല്ലാഹു അഅലം...
🤲🏻🤲🏻🤲🏻
Please do a video on jamal and siffin wars
Varakkal thagganmaar and e k അബൂബക്കർ മുസ്ലിയാർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Prasangam.kelkooo
😂😂😂😂🤣🤣😍😍😍😘😘☝️☝️☝️☝️😂😂😂😂👌👌👌👌👌
1:55😅😅
ഇടതു കൈ കൊണ്ട് നിന്നു കൊണ്ട് വെള്ളം കുടിച്ചത് ശരിയായില്ല' പ്രസംഗ മല്ല പ്രവർത്തിയും കൂടി നേരെയാക്കണം.
വീഡിയോ തിരിഞ്ഞതാണ്.., ഇടത് കൈ കൊണ്ട് അല്ല
Mirror effect ആണ് 😂
35:06 ഈ സമയത്ത് വീഡിയോ സൂം ഔട്ട് ചെയ്യുന്നത് നോക്ക് പിന്നിലെ എഴുത് മിറർ ഇമേജ് ആണ് കന്നഡ അറിയണമെന്നില്ല അടുത്ത ബോർഡിൽ 02 എന്നുള്ളത് തല തിരിഞ്ഞാണ്
ഇരുന്നു കൊണ്ടാനു samsarikkunnathu
വീഡിയോ തിരിഞ്ഞതാണ്....
ഉസ്താദ് ജീവിതത്തിൽ അത് ചെയ്തിട്ടില്ല...
കണ്ണാടി ബിംബങ്ങൾ
അങ്ങനെയാണ് കാണുക
Good
Ithunu orginall kasimi muthunebizhe allhuvane sathizham... iloviuuùuu usthainu matharam ellavarum pottn maranu..😂😂😂😂😂😂
Naalpathittandolam vayalu paranjovar charithrathil kazhinju poyittund
Ee kaala gattathile angane oru mahaananu Qasimi usthad
Nashtapeduvolam kuttam paranju, pinneed madh parayaan nilkkenda, ippo thanne thala thurann chinthich pinnale koodikko, rakshappedum
🏴🏴🏴🏴🏴
സൗദി അറേബ്യ ബ്രിട്ടീഷ് ജൂത ഉത്പന്നമല്ലെ, മുസ്തക്കിമായ മാര്‍ഗം ഒന്നേയുള്ളു അഞ്ച്നേരം പ്രാർത്ഥന ആവഴിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യത്തിലേക്ക് എത്തിയവര്‍
88ൽ പറഞ്ഞു അവരെ എതിർ തില്ലേ
ഇടതു കൈ കൊണ്ട് വെള്ളം കുടിക്കുന്നതുപോലെ തോനുന്നു ഓര്മിപ്പിക്കൽ നല്ലതായിരിക്കുമോ ?
വീഡിയോ തിരിഞ്ഞതാണ്
വിഡികളാണ് ഇത് കിണുന്നത് ന്യായീകരണം കീശയിൽ വെച്ചോ വെളളം കുടി കുമ്പോൾ,മാത്രം വീഡിയോ മാറില്ലേ ഹഹഹഹഹ
@@POWERGOOD135:06 ഈ സമയത്ത് വീഡിയോ സൂം ഔട്ട് ചെയ്യുന്നത് നോക്ക് പിന്നിലെ എഴുത് മിറർ ഇമേജ് ആണ് കന്നഡ അറിയണമെന്നില്ല അടുത്ത ബോർഡിൽ 02 എന്നുള്ളത് തല തിരിഞ്ഞാണ്
1926 ന് ശേഷം
ഇപ്പോഴത്തെ പെണ്ണുങ്ങൾ ആണെങ്കിൽ വല്ലവന്റെയും കൂടെ ലുലു വിലും പാർക്കിലും കറങ്ങാൻ പോയിട്ടുണ്ടാവും
👍👍👍💚💚💚👍👍👍
പബ്ലിക് ആയി ഇടത് കൈ കൊണ്ടാണല്ലോ കുടിച്ചത് പിന്നെ സിദ്ധീഖ് എന്ന് വിളിച്ചത് ശരിയായില്ല
വീഡിയോ തിരിഞ്ഞതാണ്
35:06 ഈ സമയത്ത് വീഡിയോ സൂം ഔട്ട് ചെയ്യുന്നത് നോക്ക് പിന്നിലെ എഴുത് മിറർ ഇമേജ് ആണ് കന്നഡ അറിയണമെന്നില്ല അടുത്ത ബോർഡിൽ 02 എന്നുള്ളത് തല തിരിഞ്ഞാണ്
30% ഇപ്പോൾ തന്നെ ആയിട്ടുണ്ടോ പഠനം നടത്തണം
ഇയാൾ പറയുന്നത് പച്ചക്കള്ളം
ഏതാണ് കള്ളം
കള്ളമാർക്ക് അങ്ങിനെ പലതും തോന്നും...🙏
😂😂😂😂 pottan shihabali
Ath ninakk vayhiye manasilakum
എല്ലാം കള്ളം ആക്കിയാൽ പിന്നെ ഇബതത് വേണ്ട കാഷിനും ചിലവില്ല എങ്ങിനെയും ജീവിക്കാം. ഒഫീഷ്യൽ ജീവിതം ബാങ്ക് ജോലി ഇൻഷുറൻസ് ജോലി ഷെയർ മാർകറ്റിൽ ഇൻവെസ്റ്റ്. മൊത്തം ഒരു സാമ്പാർ പരുവം.
ഇമാം മഹ്ദി വന്നു എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഇന്ന് ഇവിടെയുണ്ട് അതാണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് അഥവാ യഥാർത്ഥ ഇസ്ലാം അനുയായികൾ ' പക്ഷേ! അതിനെ ഞങ്ങളാണ് സ്വാലിഹിങ്ങൾ എന്ന് പറയുകയും പരസ്പരം ഖുഫ്റ് ഫത്‌വ പുറപ്പെടുവിക്കുകയും ഭിന്നിച്ച് കൊണ്ടിരിക്കുകയും ലോകത്ത് ഫിത്ന ഉണ്ടാക്കുകയും ചെയ്യുന്ന എല്ലാ വിഭാഗങ്ങളും യോജിച്ച് കാഫിറാണെന്ന് മുദ്രകുത്തി 'സത്യത്തിനെതിരിൽ യോജിച്ച ഈ ഫത്‌വയിൽ തന്നെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 'പ്രശസ്തമായ ഒരു ഹദീസ് ഉണ്ട് : എൻ്റെ സമുദായം ജൂതരെ പോലെ ആവുമെന്നും ഏത് പോലെയെന്നാൽ ഒരു ചെരിപ്പ് മറ്റേ ചെരിപ്പിനോട് സാദൃശ്യമുള്ളത് പോലെ ജൂതൻമാർ ചെയ്ത ഏറ്റവും വലിയ തെറ്റ് തന്നെ അല്ലാഹു നിയോഗിച്ച അവൻ്റെ ദൂതനെ നിഷേധിച്ചതാണ് എന്നിട്ട് ഇപ്പോഴും മസീഹിന് വേണ്ടി കാത്തുനിൽക്കുന്നു. വന്ന യഥാർത്ഥ മസീഹിനെ അവർ കള്ളവാദിയാക്കി ശേഷം 2000 വർഷം കഴിഞ്ഞു അവർക്ക് ഇപ്പോഴും നിരാശ തന്നെ ഫലം. മുസ്ലിം സമുദായമേ ഒന്നു ചിന്തിച്ചു നോക്കൂ നിങ്ങളിലെ സാമ്യം മൂസാ നബി അലൈഹിസ്സാലാമിൻ്റെ മസീഹായ ഈ സാ നബി അലൈഹിസ്സലാമിനെ ജൂതർ തള്ളിയ പോലെ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലമയുടെ മസീഹും അഹ്മദിയ്യാ ജമാഅത്തിൻ്റെ സ്ഥാപകനും ആയ മിർസാ ഗുലാം അഹ്മദ് അലൈഹിസ്സലാമിനെ നിങ്ങളും തള്ളിയിരിക്കുന്നു അതിന് പല കാരണങ്ങളും ആക്ഷേപങ്ങളും കണ്ടെത്തിയിരിക്കുന്നു 'ഒന്നു ചിന്തിച്ചു നോക്കൂ അല്ലാഹു നിയോഗിച്ച ഒരാളെയും ജനങ്ങൾ പരിഹസിക്കാതെയും നിഷേധിക്കാതെയും ഇരുന്നിട്ടില്ല അതിനവർ പല ന്യായങ്ങളും കണ്ടെത്തിയിരുന്നു അതിന് നേതൃത്വം നൽകിയത് അറിവിൽ ഊറ്റം കൊണ്ടിരുന്ന മതത്തെ തുഛമായ വിലക്ക് വിറ്റും പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്തും ജീവിച്ചിരുന്ന അഹങ്കാരികളായ പണ്ഡിത നാമധാരികളായിരുന്നു ചിന്തിച്ചു നോക്കൂ മുസ്ലിം സമുദായമേ ഇവിടെയും അതു തന്നെയല്ലേ നടക്കുന്നത്. നിങ്ങൾ പരിശുദ്ധ ഖുർആൻ എടുത്തു നോക്കൂ എത്ര സ്ഥലങ്ങളിലാണ് ഇവരെ കുറിച്ച് താക്കീത് പോലെ പറയുന്നത് സ്വന്തം സമുദായത്തെ വഞ്ചിക്കുകയും ഭിന്നിപ്പിക്കുകയും ദുൻയാവിന് വേണ്ടി ദീനിനെ മാക്കുകയും ചെയ്യുന്ന ഇവർ യഥാർത്ഥ ഇസ്ലാമിൻ്റെ വക്താക്കളാണ് എന്ന് നിങ്ങൾ കരുതുന്നെങ്കിൽ അത് അത്ഭുതം തന്നെ അല്ലാഹുവിൻ്റെ ദീൻ ഒരു വക്രതയുമില്ലാത്തതാണ് അൽ ഹംദുലില്ലാഹ് ഇനി ഉണ്ടനെയും ഒന്ന് ചിന്തിച്ചു നോക്കൂ നിങ്ങൾ കള്ളവാദിയെന്ന് മുദ്ര കുത്തിയ ആമഹാത്മാഹ് ഇസ്ലാമിനെ പരിഷ്കരിച്ചതും സുന്ദരമായ ജമാഅത്ത് സ്ഥാപിച്ചതും ആ വിത്ത് ധാരാളം ഫലം കായ്ക്കുന്ന മഹാവൃക്ഷമായി വളർന്നുകൊണ്ടിരിക്കുന്നതും ലോകത്ത് ഒരു ഇമാമിൻ്റെ കീഴിൽ സമാധാന സന്ദേശവും തൗഹീദും റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയുടെ മാതൃകയും വ്യാപിപ്പിക്കുന്നതും എത്ര സുദരമായാണെന്ന് ഇന്ന് ലോകത്ത് അതിവേഗം വളരുന്ന മുസ്ലിം വിഭാഗവും ഇത് തന്നെ . ഇത് കേവലം ഒരു മനുഷ്യനാൽ സാധ്യമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ദൗർഭാഗ്യം തന്നെ നിങ്ങൾക്കെങ്ങനെ ജൂതരെ കുറ്റം പറയാൻ കഴിയും നിങ്ങൾക്കും അവർക്കുമിടയിൽ എന്താണ് വ്യത്യാസം എത്ര കൃത്യതയോടെയാണ് മുകളിൽ പറഞ്ഞ ആ തിരുവചനം പുലർന്നിരിക്കുന്നത് പ്രവാചക സ്യേഷ്ടനായ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അനുയായികളാവാൻ ഭാഗ്യം ലഭിച്ച സമുദായമേ നിഷ്പക്ഷ ഹൃദയത്തോടെ അല്ലാഹുവോട് ദുആ ചെയ്യൂ സത്യാന്വേഷണവും തുടരുവിൻ അല്ലാഹു നമ്മെ എല്ലാവരെയും അവൻ്റെഹിദായത്തിൽ ആക്കട്ടെ ആമീൻ
🤠🤠
ഒന്ന് പോയെടാ കീടമേ......ഇജ്ജ് ഇപ്പൊ അയ്‌ന് നിക്കല്ലേ...
Original mahadi (r) varunnathine numpe kure kallanmare varum athil orala e paranja mizha gulam ahamed
Hredhayam konde chinthikku apol kittum
ഉസ്താദിൻ്റെ പേഴ്സണൽ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ please 🥺 urgent ആണ്
Nine Four nine six two eight six seven six two