സമസ്തയെ അനാവശ്യമായി വിമർശിക്കുന്നവർ ഈ ചരിത്രമൊന്ന് കേട്ട് നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • സമസ്തയെ അനാവശ്യമായി വിമർശിക്കുന്നവർ ഈ ചരിത്രമൊന്ന് കേട്ട് നോക്കൂ #new #salimfaizykolathur #samastha
    ഉസ്താദിന്റെ മനോഹരമായ പ്രഭാഷണം|#salimfaizykolathurnewspeech #new ഉസ്താദിന്റെ ഏറ്റവും പുതിയ പ്രഭാഷണം പെട്ടന്ന് ലഭിക്കാന്‍ ഈ ലിങ്കില്‍ കയറി SUBSCRIBE ചെയ്യുക 👉👉 / @zaithoon_media
    -----------------------------------------------------------------------------------------------------------------------------------------------------------
    1️⃣ മക്കള്‍ നല്ലവരാവാന്‍ മാതാപിതാക്കള്‍ ഇങ്ങനെയാവണം I new speech by salim faizy kolathur 👉👉 • മക്കള്‍ നല്ലവരാവാന്‍ മ...
    2️⃣ സമ്പത്ത് ഉണ്ടാവാനും പ്രയാസങ്ങളില്‍ നിന്ന് രക്ഷനേടാനും ഉള്ള ദിക്‌റ് I കേട്ടാല്‍ നഷ്ടമാവാത്ത പ്രസംഗം 👉👉 • സമ്പത്ത് ഉണ്ടാവാനും പ്...
    3️⃣ പുതിയ വീട് വക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ I സാലിം ഫൈസി ഉസ്താദിന്റെ പുതിയ പ്രഭാഷണം I New 👉👉 • പുതിയ വീട് വക്കുമ്പോള്...
    4️⃣ മക്കളുടെ ഭക്ഷണകാര്യത്തില്‍മാതാപിതാക്കളുടെ ഉത്തരവാദിത്വം I നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രസംഗം I New 👉👉 • Video
    5️⃣ മക്കൾ സ്വാലിവാൻ എന്ത് ചെയ്യണം I സാലിം ഫൈസി ഉസ്താദ് ന്റെ വളരെ മനോഹരമായ പ്രസംഗം I New Islamic Speech 👉👉 • Video
    6️⃣ ഭര്‍ത്താക്കന്മാരെ കുറ്റം പറയുന്ന സ്ത്രീകള്‍ ഈ ഉസ്താദ് പറയുന്നത് നിര്‍ബന്ധമായും കേള്‍ക്കുക I Islamic 👉👉 • ഭര്‍ത്താക്കന്മാരെ കുറ്...
    7️⃣ നിങ്ങളുടെ ദാമ്പത്യ ബന്ധം ഇങ്ങനെയാണോ ? നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം Salim Faizy Family Speech 👉👉 • Video
    8️⃣ മക്കളെ ഇസ്ലാമിക പഠനത്തിന് അയക്കുമ്പോള്‍ സൂക്ഷിക്കുക I Salim Faizy I കേട്ടിരുന്ന് പോകുന്ന പ്രസംഗം 👉👉 • മക്കളെ ഇസ്ലാമിക പഠനത്ത...
    9️⃣ കാമം-മോഹം-ലൈംഗികത യുവതി യുവാക്കള്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം I Salim Faizy Kolathur New 👉👉 • കാമം-മോഹം-ലൈംഗികത യുവത...
    1️⃣0️⃣ സന്തോഷവും സമ്പാദ്യവും വര്‍ദ്ധിക്കാന്‍ എന്ത് ചെയ്യണം ?#Simsarul_Haq_Hudawi #islamic_speech_malayalam 👉👉 • സന്തോഷവും സമ്പാദ്യവും ...
    Usthad Dr.Salim Faizy Kolathur അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് #Zaithoon_Media . പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ് പ്രഭാഷകൻ ഉസ്താദ് ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ പുതിയ പ്രഭാഷണങ്ങളാണ് നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുക...കൂടുതൽ വീഡിയോസ് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
    ©Zahra_media ©Zaithoon_media #salimfaizy#salimfaizyspeech2022#ramdhan#ramalan#ramzan #SKICRTV #samastha #sammelanam #SKSSF #KICR #drsalimfaizykoathur #salimfaizykolathur #tasalimfaizy #salimfaizykolathurnewspeech #salimfaizynew #salimfaizykolathurnew #newislamicspeach #malayalamspeach #newmalayalamspeach #malayalamislamicspeach #newspeach #റമദാൻ #salimfaizyramadhan #സാലിംഫൈസികൊളത്തൂർ #corona #Coronaspeech #lockdown #eid #eidmubarak #Eidulfithr #Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2021#islamicspeech2022#salimfaizynewspeech2022

ความคิดเห็น • 54

  • @5starlife142
    @5starlife142 ปีที่แล้ว +39

    ഈ നിർണായക ഘട്ടത്തിൽ സമസ്തക്ക് താങ്ങായി നിന്ന സാലിം ഫൈസി ഹമീദ് ഫൈസി, സ്വലാഹുദീൻ ഫൈസി.... തുടങ്ങിയ നേതാക്കളെ എത്ര പ്രശംസിച്ചാലും മതിയാവില്ല..... അല്ലാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ.

    • @najunajeeb4423
      @najunajeeb4423 ปีที่แล้ว +1

      ആവേശം കൊള്ളിച്ച ചില പ്രഭാഷകർ പലരും മൗനം പാലിക്കുകയാണ്

  • @UmmukulsuUmmukulsu-zs4hh
    @UmmukulsuUmmukulsu-zs4hh หลายเดือนก่อน +1

    സമസ്തയെ കേൾക്കുമ്പോൾ ചങ്ങിടറും.. ഞങ്ങടെ ഉപ്പ ഒരു ഒരു വീഡിയോ കണ്ട് കരയുന്നത് കണ്ടപ്പോ ഞാനും നോക്കി, ഇത്രമാത്രം എന്താന്ന്.. അതൊരു സമസ്തയുടെ മക്കൾ ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ ആയിരുന്നു. ആ ഉപ്പയുടെ മക്കൾ ആയതു കൊണ്ടാവണം ഞങ്ങൾ 8 മക്കൾക്കും സമസ്ത എന്ന് പറഞ്ഞ ജീവന... ആ കോടിക്കു കീഴിൽ നമ്മുടെ മക്കളെയും നിലനിർത്തണേ എന്നാണ് ഇപ്പൊ പ്രാർത്ഥന.. ഞങ്ങടെ കുടുംബത്തിൽ എല്ലാ നികാഹ് ന്നും ജിഫ്രി തങ്ങൾ ആണ് ഉണ്ടാവാറ്.. ❤❤❤❤

  • @najunajeeb4423
    @najunajeeb4423 ปีที่แล้ว +4

    മാഷാ അള്ളാഹ്

  • @mubashir4606
    @mubashir4606 3 หลายเดือนก่อน +1

    സമസ്ത 🥰💞

  • @TheRealWay786
    @TheRealWay786 11 หลายเดือนก่อน +3

    Mashaa Allah ....
    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ❤❤❤

  • @hus9559
    @hus9559 ปีที่แล้ว +2

    الحمد لله جزاكم الله خيرا امين

  • @vailissery2082
    @vailissery2082 ปีที่แล้ว +3

    الحمدلله ما شاء الله

  • @junaidakjunaidak5152
    @junaidakjunaidak5152 ปีที่แล้ว +2

    Aameen Yaa RABBAL Aalameen

  • @pathanapuram11areacode27
    @pathanapuram11areacode27 ปีที่แล้ว +1

    Ethokke edakkidakk kelkkannam Allahu thoufeequ nalkatte Ameen

  • @muhammadmukthar7808
    @muhammadmukthar7808 ปีที่แล้ว +1

    Aameen

  • @mpm10channel68
    @mpm10channel68 ปีที่แล้ว +1

    ماشاء الله

  • @muhammedrashid7227
    @muhammedrashid7227 3 หลายเดือนก่อน

    ❤️❤️

  • @ayishahaseena7833
    @ayishahaseena7833 2 หลายเดือนก่อน

    ❤❤❤❤❤❤

  • @maharoofali6953
    @maharoofali6953 3 หลายเดือนก่อน

    👍

  • @SHIHABUDHEENK-sz5fv
    @SHIHABUDHEENK-sz5fv ปีที่แล้ว +1

    🤲🏻

  • @Shahina-vw3ep
    @Shahina-vw3ep ปีที่แล้ว +1

    👌👌

  • @gmrclick9561
    @gmrclick9561 ปีที่แล้ว +1

  • @sajumon8253
    @sajumon8253 ปีที่แล้ว +1

    🎉

  • @noushadnoushu1722
    @noushadnoushu1722 ปีที่แล้ว +1

    💚💚✅🥰

  • @shamsudheennallepilly2527
    @shamsudheennallepilly2527 ปีที่แล้ว +1

    ❤l

  • @chammushahma6005
    @chammushahma6005 9 หลายเดือนก่อน +2

    അപ്പൊ ബാക്കിയുള്ള ആലിമീങ്ങൾ ഒക്കെ എങ്ങനെയാണ് മരിച്ചത് ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ അവരുടെ വഴി ശരിയാണെങ്കിൽ പിൻപറ്റുക അല്ലെങ്കിൽ ശരിയായ ആലിമീങ്ങൾ എവിടെയാണുള്ളത് അവിടെ അവരുടെ പിന്നിൽ അണിനിരക്കുക

  • @rafiyamani5207
    @rafiyamani5207 ปีที่แล้ว +2

    ഇതിന്റെ ഫുള്ള് ഉണ്ടോ

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 8 หลายเดือนก่อน

    Usthade, samasthaye aaerum vimarshikkunnilla. Samasthayil ullavar thanneyaanu league anukoolikale vimarshikkunnathu.

  • @sainudheenavs2399
    @sainudheenavs2399 5 หลายเดือนก่อน

    മനുഷ്യൻ എപ്പോൾ എവിടെ വെച്ച് എങ്ങിനെ മരിക്കുമെന്ന് ശാസ്ത്രം പറയാത്തത് എന്താണാവോ?😅
    മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യത ഉണ്ട് എന്ന് പറയും പോലെ അല്ലാതെ😂'

  • @chammushahma6005
    @chammushahma6005 9 หลายเดือนก่อน

    പലതും മൂടിവയ്ക്കാൻ ശ്രമിക്കരുത് സുന്നത്ത് ജമഅത്തിന് ആലിമീങ്ങളുടെ ചരിത്രം എല്ലാം ഒന്ന് തുറന്നു പറഞ്ഞോളൂ

  • @alisubhidha712
    @alisubhidha712 ปีที่แล้ว +1

    Ek ഉസ്താദിനെ എന്തിനാണ് പട്ടിക്കാട് നിന്നും പുറത്താക്കിയത്

    • @SHIHABUDHEENK-sz5fv
      @SHIHABUDHEENK-sz5fv ปีที่แล้ว +1

      ആരു പ റ ഞ്ഞു

    • @najunajeeb4423
      @najunajeeb4423 ปีที่แล้ว +1

      ആരാ പറഞ്ഞത് ssf ന്റെ മീറ്റിങ്ങിൽ പറഞ്ഞു കേട്ടതല്ലേ

    • @bunayytpmampurath4808
      @bunayytpmampurath4808 9 หลายเดือนก่อน

      യൂണിയൻ ലീഗിന് ശംസുൽ ഉലമയേ പറ്റിയില്ല മൂഫർ അഖിലേന്ത്യ ലീഗുമായി ബന്ധം സൂക്ഷിച്ചു അത് തന്നെ

    • @MuhammedShanidKavumbadi
      @MuhammedShanidKavumbadi 8 หลายเดือนก่อน

      പട്ടിക്കാട് നിന്ന് പൂച്ചക്കാട്ടേക്ക് ഇ കെ ഉസ്താദ് പോയ ചരിത്രം മറച്ചു പിടിക്കാൻ എത്ര ശ്രമിച്ചിട്ടും കാര്യമില്ല.
      നാട്ടിക മൗലവിയുടെ ഹിക്മത് മാസിക, ലീഗിന്റെ ചന്ദ്രിക എന്നീ പത്രങ്ങൾ ശംസുൽ ഉലമ ഇ കെ ഉസ്താദിനെ വിളിച്ച തെറികൾക്ക് കയ്യും കണക്കുമില്ല. ചരിത്രം ശരിക്ക് പഠിക്കണം, എന്നിട്ട് ശൈഖുനാ സുൽത്വാനുൽ ഉലമ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പിന്നിൽ അണിനിരക്കണം.

    • @shifana6444
      @shifana6444 8 หลายเดือนก่อน

      @@najunajeeb4423alla.ath ellavarkkum ariyam.

  • @Buy_Sell_anything
    @Buy_Sell_anything ปีที่แล้ว

    Quran 10:22ൽ പറയുന്നു അള്ളാഹു കാറ്റ് നിർത്തിയാൽ കപ്പൽ നിൽക്കുമെന്ന് ! ഇക്കാലത്ത് കാറ്റിനെ ആശ്രയിച്ചാണോ ഭീമാകാരമായ കപ്പലുകൾ സഞ്ചരിക്കുന്നത്? പിൽക്കാലത്ത് മനുഷ്യർ യന്ത്രവൽകൃത കപ്പലുകൾ കണ്ടുപിടിക്കുമെന്ന് ദീർഘവീക്ഷണമില്ലാത്ത ഗോത്ര മനുഷ്യരുടെ വിവരക്കേടു കൊണ്ടല്ലേ ഇത്തരം വിഡ്ഢിത്തങ്ങൾ എഴുതി വെച്ചത് ?
    Quran 2:20 ൽ പറയുന്നു: ഇരുട്ടിൽ മിന്നലിന്റെ വെളിച്ചത്തിൽ മനുഷ്യർ നടക്കും. മിന്നൽ നിന്നാൽ അവരുടെ നടത്തം നിൽക്കുമെന്ന് !
    ഒരു കാലത്ത് വൈദ്യുതിയും ടോർച്ചും കണ്ടു പിടിക്കപ്പെടുമെന്ന് അറിയാതിരുന്ന ഗോത്ര മനുഷ്യരുടെ വിവരക്കേടല്ലേ ഇതിൽ ? ഇത് പ്രാദേശിക ഭാഷകളിൽ പാരായണം ചെയ്താൽ ഇന്ന് സ്ക്കൂളിൽ പഠിക്കുന്ന കുട്ടികൾ പോലും കളിയാക്കില്ലേ?
    Quran 31:34ൽ പറയുന്നു: മഴ എപ്പോൾ പെയ്യുമെന്ന് അള്ളാഹുവിന് മാത്രമേ അറിയൂ എന്ന്. ഇന്ന് ആധുനിക മനുഷ്യർ ആഴ്ചകൾക്കു മുമ്പേ കൃത്യമായി പ്രവചിക്കുന്നു മഴ എപ്പോൾ, എവിടെ, എത്ര cm, എങ്ങിനെ പെയ്യുമെന്ന്. ഇടിമിന്നലും കാറ്റിന്റെ വേഗതും എല്ലാം കിറു കൃത്യമായി മുൻകൂട്ടി പ്രവചിക്കുന്നു. അതുപ്രകാരം വരുന്നു , ആളുകളെ
    രക്ഷിക്കുന്നു. ഇപ്പോൾ മനസ്സിലായോ ആറാം നൂറ്റാണ്ടിലെ ഗോത്ര മനുഷ്യന്റെ വിവരം മാത്രമേ ഖുർആനിലുള്ളൂ എന്ന് ?
    7 തട്ടുള്ള പരന്ന ഭൂമി, തൂണുകളില്ലാത്ത 7 തട്ടുള്ള പരന്ന ആകാശം, ആ ആകാശത്തിന്റെ ആദ്യത്തെ തട്ടിൽ നക്ഷത്രങ്ങൾ ഒട്ടിച്ചു വെച്ചിരിക്കുന്നു. ആ നക്ഷത്രങ്ങൾ അലങ്കാരത്തിനും പിശാചുക്കളെ എറിയാനും വേണ്ടി ഉള്ളതാണ്. ഇതാണ് സൗദി അറേബ്യക്കാരുടെ ദൈവമായ അള്ളാഹുവിന്റെ പ്രപഞ്ച വീക്ഷണം. എങ്ങിനെയുണ്ട് അവരുടെ ദൈവം ? ലോകത്ത് നാലായിരത്തിലധികം മതങ്ങളുണ്ട്. ആ മതങ്ങളുടെ വക്താക്കൾ എല്ലാവരും അവകാശപ്പെടുന്നത് അവരുടെ ദൈവമാണ് ഒറിജിനൽ എന്നാണ്. ഓരോ മതക്കാരും പറയുന്നു അവരുടെ ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന്. ഏതാണ് ശരി എന്ന് എങ്ങിനെയാണ് തിരിച്ചറിയുക? എന്താണ് മാനദണ്ഡം ? എന്താണ് തെളിവ് ? സൗദി അറേബ്യക്കാരുടെ ദൈവമായ അള്ളാഹുവാണ് ഈ ലോകം സൃഷ്ടിച്ചത് എന്നതിന് എന്താണ് തെളിവ് ? അവകാശ വാദങ്ങൾ ഏതു രാജ്യക്കാർക്കു വേണമെങ്കിലും ഉന്നയിക്കാമല്ലോ ? പക്ഷെ എങ്ങിനെ തെളിയിക്കും ?
    സൗദി അറേബ്യക്കാരുടെ മതഗ്രന്ഥം ലോകാവസാനം വരെയുള്ള മനുഷ്യർക്ക് വേണ്ടി ഇറക്കിയയതാണെന്ന് അവകാശപ്പെടുന്നു. പക്ഷെ അശാസ്ത്രീയമായ വാക്യങ്ങൾ എങ്ങിനെയാണ് ഇന്ന് വ്യാഖ്യാനിച്ചു വെളുപ്പിക്കുക ?

    • @muhammedrafi1864
      @muhammedrafi1864 ปีที่แล้ว

    • @nishdhaameen1323
      @nishdhaameen1323 8 หลายเดือนก่อน

      വിവരം ഉണ്ടായാൽ പോരാ വിവേകം വേണം

  • @Buy_Sell_anything
    @Buy_Sell_anything ปีที่แล้ว

    അയൽ ഗോത്രങ്ങളെ ആക്രമിച്ച് അവരുടെ പുരുഷന്മാരെ മുഴുവനും വെട്ടിക്കൊന്ന് അവരുടെ സമ്പത്ത് മുഴുവനും കൊള്ളയടിച്ച് ആ ഗോത്രങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി അടിമകളാക്കി വീതം വെച്ച് അടിമ ഭോഗം നടത്തിയിരുന്ന ഒരു പ്രാകൃത വിശ്വാസത്തിൽ നിന്ന് ഇക്കാലത്തെ മനുഷ്യർക്ക് എന്ത് ധാർമ്മികതയാണ് പഠിക്കാനുള്ളത് ? ഏറ്റവും അധാർമ്മികവും മനുഷ്യത്വരഹിതവുമായ അടിമത്തവും അടിമ ഭോഗവും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന ഒരു കൂട്ടം ദുഷ്ട മനുഷ്യരുടെ ചരിത്രമുള്ള ഒരു മതത്തെയാണോ നിങ്ങൾ മഹത്വവൽക്കരിക്കുന്നത് ?

    • @arshad.bcomca6311
      @arshad.bcomca6311 ปีที่แล้ว

      പഠിച്ചത് തെറ്റിയത് നമ്മുടെ തെറ്റല്ല....islamil anghotekk poyi oru യുദ്ധവും indaayittilla...paramavadhi maarininnu..kadinamaaya സാഹചര്യത്തിൽ prathirodichu avarkkum ബന്ദികളാക്കിയ samayath nabi (swa)kodutha naseehath ninghal അവരോട് nalla nilayil perumaranam എന്നതാണ്..പിന്നെ tharkkikkaan aanu udheshamenkil athil prasakthiyilla...nalonam charithravum sandarbhavum സാഹചര്യവും nookiyaanu aa sanghathiye വിലയിരുത്തേണ്ടത് ...islamine karivaarithekkunnavaril ninnu പഠിച്ചാൽ inghaneyumdaavum

    • @Buy_Sell_anything
      @Buy_Sell_anything ปีที่แล้ว

      മറുപടിയിലുള്ളത് മദ്രസയിൽ പഠിച്ച കാര്യങ്ങൾ മാത്രമാണല്ലോ. മദ്രസയിൽ പഠിപ്പിച്ച കാര്യങ്ങൾ കുറച്ചു സമയത്തേക്ക് മാറ്റി വെച്ചിട്ട് ഇസ്ലാമിക ഗ്രന്ഥങ്ങളെടുത്ത് അന്വേഷണ ബുദ്ധിയോടെ സ്വതന്ത്ര മനസ്സോടെ വായിച്ച് വിലയിരുത്തുക. മുസ്ലിം പുരുഷനായ ഭർത്താവ് മറ്റു 3 സ്തീകളെക്കൂടി ഭാര്യമാരാക്കാൻ തീരുമാനിച്ചാൽ ആദ്യ ഭാര്യക്ക് അത് തടയാനാവുമോ ? മാത്രമല്ല മുസ്ലിം പുരുഷന് അസംഖ്യം അടിമസ്ത്രീകളെയും ഭോഗിക്കാം (അവർ ഭർതൃമതികളാണെങ്കിൽ പോലും !) . ഭർത്താവിന്റെ ഈ അടിമ ഭോഗം എന്ന ആസക്തി ഭാര്യക്കോ ഭാര്യമാർക്കോ വിലക്കാനാവുമോ ?

    • @ttjamshadali6378
      @ttjamshadali6378 ปีที่แล้ว +2

      മദ്രസയിൽ പഠിപ്പിക്കുന്നത് മാറ്റി വെച്ചിട്ട് എന്തിന് ചർച്ച ചെയ്യണം?

    • @Buy_Sell_anything
      @Buy_Sell_anything ปีที่แล้ว

      @@ttjamshadali6378 ഇക്കാലത്ത് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ വളരെ എളുപ്പമല്ലേ? മതത്തിന്റെ പോളിഷ് ചെയ്ത ഭാഗങ്ങൾ മാത്രമാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. ഒളിപ്പിച്ചു വെച്ച കുറെ കാര്യങ്ങളും കൂടി മതത്തിലുണ്ടല്ലോ. അത് പുറത്തറിഞ്ഞാൽ ഇക്കാലത്ത് നാണക്കേടാണ്

    • @Buy_Sell_anything
      @Buy_Sell_anything ปีที่แล้ว

      ​@@ttjamshadali6378Quran 10:22ൽ പറയുന്നു അള്ളാഹു കാറ്റ് നിർത്തിയാൽ കപ്പൽ നിൽക്കുമെന്ന് ! ഇക്കാലത്ത് കാറ്റിനെ ആശ്രയിച്ചാണോ ഭീമാകാരമായ കപ്പലുകൾ സഞ്ചരിക്കുന്നത്? പിൽക്കാലത്ത് മനുഷ്യർ യന്ത്രവൽകൃത കപ്പലുകൾ കണ്ടുപിടിക്കുമെന്ന് ദീർഘവീക്ഷണമില്ലാത്ത ഗോത്ര മനുഷ്യരുടെ വിവരക്കേടു കൊണ്ടല്ലേ ഇത്തരം വിഡ്ഢിത്തങ്ങൾ എഴുതി വെച്ചത് ?
      Quran 2:20 ൽ പറയുന്നു: ഇരുട്ടിൽ മിന്നലിന്റെ വെളിച്ചത്തിൽ മനുഷ്യർ നടക്കും. മിന്നൽ നിന്നാൽ അവരുടെ നടത്തം നിൽക്കുമെന്ന് !
      ഒരു കാലത്ത് വൈദ്യുതിയും ടോർച്ചും കണ്ടു പിടിക്കപ്പെടുമെന്ന് അറിയാതിരുന്ന ഗോത്ര മനുഷ്യരുടെ വിവരക്കേടല്ലേ ഇതിൽ ? ഇത് പ്രാദേശിക ഭാഷകളിൽ പാരായണം ചെയ്താൽ ഇന്ന് സ്ക്കൂളിൽ പഠിക്കുന്ന കുട്ടികൾ പോലും കളിയാക്കില്ലേ?
      Quran 31:34ൽ പറയുന്നു: മഴ എപ്പോൾ പെയ്യുമെന്ന് അള്ളാഹുവിന് മാത്രമേ അറിയൂ എന്ന്. ഇന്ന് ആധുനിക മനുഷ്യർ ആഴ്ചകൾക്കു മുമ്പേ കൃത്യമായി പ്രവചിക്കുന്നു മഴ എപ്പോൾ, എവിടെ, എത്ര cm, എങ്ങിനെ പെയ്യുമെന്ന്. ഇടിമിന്നലും കാറ്റിന്റെ വേഗതും എല്ലാം കിറു കൃത്യമായി മുൻകൂട്ടി പ്രവചിക്കുന്നു. അതുപ്രകാരം വരുന്നു , ആളുകളെ
      രക്ഷിക്കുന്നു. ഇപ്പോൾ മനസ്സിലായോ ആറാം നൂറ്റാണ്ടിലെ ഗോത്ര മനുഷ്യന്റെ വിവരം മാത്രമേ ഖുർആനിലുള്ളൂ എന്ന് ?
      7 തട്ടുള്ള പരന്ന ഭൂമി, തൂണുകളില്ലാത്ത 7 തട്ടുള്ള പരന്ന ആകാശം, ആ ആകാശത്തിന്റെ ആദ്യത്തെ തട്ടിൽ നക്ഷത്രങ്ങൾ ഒട്ടിച്ചു വെച്ചിരിക്കുന്നു. ആ നക്ഷത്രങ്ങൾ അലങ്കാരത്തിനും പിശാചുക്കളെ എറിയാനും വേണ്ടി ഉള്ളതാണ്. ഇതാണ് സൗദി അറേബ്യക്കാരുടെ ദൈവമായ അള്ളാഹുവിന്റെ പ്രപഞ്ച വീക്ഷണം. എങ്ങിനെയുണ്ട് അവരുടെ ദൈവം ? ലോകത്ത് നാലായിരത്തിലധികം മതങ്ങളുണ്ട്. ആ മതങ്ങളുടെ വക്താക്കൾ എല്ലാവരും അവകാശപ്പെടുന്നത് അവരുടെ ദൈവമാണ് ഒറിജിനൽ എന്നാണ്. ഓരോ മതക്കാരും പറയുന്നു അവരുടെ ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന്. ഏതാണ് ശരി എന്ന് എങ്ങിനെയാണ് തിരിച്ചറിയുക? എന്താണ് മാനദണ്ഡം ? എന്താണ് തെളിവ് ? സൗദി അറേബ്യക്കാരുടെ ദൈവമായ അള്ളാഹുവാണ് ഈ ലോകം സൃഷ്ടിച്ചത് എന്നതിന് എന്താണ് തെളിവ് ? അവകാശ വാദങ്ങൾ ഏതു രാജ്യക്കാർക്കു വേണമെങ്കിലും ഉന്നയിക്കാമല്ലോ ? പക്ഷെ എങ്ങിനെ തെളിയിക്കും ?
      സൗദി അറേബ്യക്കാരുടെ മതഗ്രന്ഥം ലോകാവസാനം വരെയുള്ള മനുഷ്യർക്ക് വേണ്ടി ഇറക്കിയയതാണെന്ന് അവകാശപ്പെടുന്നു. പക്ഷെ അശാസ്ത്രീയമായ വാക്യങ്ങൾ എങ്ങിനെയാണ് ഇന്ന് വ്യാഖ്യാനിച്ചു വെളുപ്പിക്കുക ?

  • @Buy_Sell_anything
    @Buy_Sell_anything ปีที่แล้ว

    ഖുർആനിലെ ശാസ്ത്രാൽഭുതങ്ങൾ: ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക രംഗങ്ങളിൽ ഏറ്റവുമധികം പുരോഗതിയുണ്ടായ ഈ നൂറ്റാണ്ടിലോ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലോ സ്വന്തമായി ഒരു യന്ത്രമോ, ഉപകരണമോ, മരുന്നോ , വാക്സിനോ ഇസ്ലാമിക രാജ്യങ്ങൾ ലോകത്തിനു നൽകിയോ ? അതുമല്ലെങ്കിൽ സ്വന്തമായി ഒരു മൊട്ടുസൂചിയെങ്കിലും കണ്ടുപിടിച്ച ഒരു ഇസ്ലാമിക രാജ്യത്തിന്റെ പേര് പറയാമോ? ഇസ്ലാമിക രാജ്യങ്ങളിൽ കണ്ടുപിടിച്ച ഏതെങ്കിലുമൊരു സാധനം നമ്മൾ ഇന്ന് ഉപയോഗിക്കുന്നുണ്ടോ ?
    ഇസ്ലാമിന്റെ morality: ഇസ്ലാമിലെ അടിമക്കച്ചവടം, അടിമ ഭോഗം, അടിമ പരിപാലനം, അടിമ പണയം, ഗനീമത്ത് വീതം വെപ്പ് .... എന്നീ വിഷയങ്ങളെപ്പറ്റി കൂടുതൽ പഠിക്കുന്നതിന് ഫത്ഹുൽ മുഈൻ, ഉംദ, താരീഖുൽ ഇസ്ലാം, ഫിഖ്ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങൾ വായിക്കുക.
    ഇളം പ്രായത്തിൽ ബുദ്ധി തെളിയുന്നതിനു മുമ്പ് നിർബന്ധപൂർവ്വം മദ്രസയിലേക്ക് തള്ളിവിട്ട് ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തീയും തന്തൂരി അടുപ്പും പഠിപ്പിച്ച് ഇളം മനസ്സുകളെ ഭയചകിതരാക്കി യാതൊരു ശാസ്ത്രാവബോധവുമില്ലാത്തവരാക്കി മാറ്റുന്ന മതാന്ധതയല്ലേ ശാസ്ത്ര രംഗത്തെ ഈ പിന്നോക്കാവസ്ഥക്ക് കാരണം ? മദ്രസയിലൂടെ അടിച്ചേൽപ്പിച്ച അന്ധ വിശ്വാസങ്ങൾ കുറച്ചു സമയത്തേക്ക് മാറ്റി വെച്ചിട്ട് ഇപ്പോൾ പക്വത വന്ന പ്രായത്തിൽ ഇസ്ലാമിക ഗ്രന്ഥങ്ങളെടുത്ത് അന്വേഷണ ബുദ്ധിയോടെ സ്വതന്ത്ര മനസ്സോടെ വായിച്ച് സത്യാവസ്ഥ വിലയിരുത്തുക,
    👉Quran 31:34ൽ പറയുന്നു: മഴ എപ്പോൾ പെയ്യുമെന്ന് അള്ളാഹുവിന് മാത്രമേ അറിയൂ , ഗർഭാശയത്തിലുള്ളത് എന്തെന്നും അള്ളാഹുവിന് മാത്രമേ അറിയൂ എന്ന്. ഇന്ന് ആധുനിക മനുഷ്യർ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആഴ്ചകൾക്കു മുമ്പേ കൃത്യമായി പ്രവചിക്കുന്നു മഴ എപ്പോൾ, എവിടെ, എത്ര cm, എങ്ങിനെ പെയ്യുമെന്ന്. ഇടിമിന്നലും കാറ്റിന്റെ വേഗതതും എല്ലാം കിറു കൃത്യമായി മുൻകൂട്ടി പ്രവചിക്കുന്നു. അതുപ്രകാരം കാറ്റും മഴയും വരുന്നു , കൊടുങ്കാറ്റും പേമാരിയും വരുമെന്ന് പ്രവചിക്കുന്നു , ആ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്നു, അവരെ
    രക്ഷപ്പെടുത്തുന്നു. ഗർഭാശയത്തിലെ ഭ്രൂണവും ഗർഭാശയ മുഴകളും ഇന്നത്തെ മനുഷ്യർ സ്കാനിംഗിലൂടെ നേരത്തെ അറിയുന്നു. പ്രശ്നങ്ങൾ കണ്ടെത്തുന്നു. എല്ലാം മനസ്സിലാക്കുന്നു. കൃത്യമായി ചികിത്സിക്കുന്നു. ആറാം നൂറ്റാണ്ടിലെ ഗോത്ര മനുഷ്യരുടെ പരിമിതമായ അറിവുകൾ മാത്രമേ ഖുർആനിലുള്ളൂ എന്ന് മനസ്സിലാക്കാൻ കൂടുതൽ ബുദ്ധിയൊന്നും ആവശ്യമില്ല. ഇക്കാലത്ത് ഒരു പൊതു വേദിയിൽ ഇത്തരം വാക്യങ്ങൾ പരസ്യമായി വായിച്ചു കൊണ്ട് മതപ്രബോധനം നടത്താൻ സാധിക്കുമോ?
    👉Quran 10:22ൽ പറയുന്നു അള്ളാഹു കാറ്റ് നിർത്തിയാൽ കപ്പൽ നിൽക്കുമെന്ന് ! ഇക്കാലത്ത് കാറ്റിനെ ആശ്രയിച്ചാണോ ഭീമാകാരമായ കപ്പലുകൾ സഞ്ചരിക്കുന്നത്? പിൽക്കാലത്ത് മനുഷ്യർ യന്ത്രവൽകൃത കപ്പലുകൾ കണ്ടുപിടിക്കുമെന്ന് മനസ്സിലാക്കാൻ ദീർഘവീക്ഷണമില്ലാത്ത ഗോത്ര മനുഷ്യരുടെ വിവരക്കേട് ഇന്നും വെളുപ്പിക്കുന്നവരെ സമ്മതിക്കണം🤣 വള്ളി പുള്ളി കത്ത് കോമ മാറ്റരുതെന്നും ശാസ്ത്രം എത്ര പുരോഗമിച്ചാലും അതൊന്നും നോക്കാതെ ലോകാവസാനം വരെയും മനുഷ്യർ കണ്ണടച്ച് ഇത്തരം അശാസ്ത്രീയമായ വാക്യങ്ങൾ അന്ധമായി ഓതിക്കൊണ്ടിരിക്കണമെന്നും ശഠിക്കുന്നതാണ് മതത്തിന്റെ ഒരു ഗതികേട് ! കാലഹരണപ്പെട്ട ഇത്തരം പ്രബോധങ്ങൾ ഇക്കാലത്ത് പ്രാദേശിക ഭാഷകളിൽ പരസ്യമായി വായിക്കാൻ പറ്റുമോ ?
    👉Quran 2:20 ൽ പറയുന്നു: ഇരുട്ടിൽ മിന്നലിന്റെ വെളിച്ചത്തിൽ മനുഷ്യർ നടക്കും. മിന്നൽ നിന്നാൽ അവരുടെ നടത്തം നിൽക്കുമെന്ന് !
    പിൽക്കാലത്ത് വൈദ്യുതിയും ടോർച്ചും കണ്ടു പിടിക്കപ്പെടുമെന്ന് അറിയാതിരുന്ന ഗോത്ര മനുഷ്യരുടെ വിവരക്കേടല്ലേ ഇതിൽ ? ഇതൊക്കെ പ്രാദേശിക ഭാഷകളിൽ പാരായണം ചെയ്താൽ ഇന്ന് കൊച്ചു കുട്ടികൾ പോലും ചിരിച്ച് ചാവും. ഗോത്ര മനുഷ്യരുടെ വളരെ പരിമിതമായ അറിവുകൾ മാത്രമേ ഖുർആനിലുള്ളൂ എന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം വാക്യങ്ങൾ. ഖുർആൻ അക്കാലത്തെ മനുഷ്യരോടാണ് സംവദിക്കുന്നത് എന്നതിന് കാലഹരണപ്പെട്ട എത്രയോ ഉദാഹരണങ്ങൾ ഖുർആനിലുണ്ട്.
    സൗദി അറേബ്യക്കാരുടെ മതഗ്രന്ഥം ലോകാവസാനം വരെയുള്ള മനുഷ്യർക്ക് വേണ്ടി ഇറക്കിയയതാണെന്ന് അവകാശപ്പെടുമ്പോഴാണ് ആളുകൾ ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത്. അശാസ്ത്രീയമായ വാക്യങ്ങൾ എങ്ങിനെയാണ് ഇന്ന് വ്യാഖ്യാനിച്ചു വെളുപ്പിക്കുക ?

  • @RasheedFaizy-e6n
    @RasheedFaizy-e6n ปีที่แล้ว +1

    Masha allah

  • @abdulrasheedchelari7588
    @abdulrasheedchelari7588 ปีที่แล้ว

  • @muhammedashraf345
    @muhammedashraf345 ปีที่แล้ว