പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 Whatsup Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
അതെ ഉസ്താദ് വർഷങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട് ഫോണിനു പകരം നമ്മുടെ വിരലുകളും ഉള്ളംകൈയ്യും ആശയവിനിമയത്തിനു സാധ്യമാകുന്ന കാലംവരും എന്ന് അന്ന് അത് അതിശയോക്തിയായി തോന്നിയിരുന്നു ഇന്ന് അത് പുലർന്നിരിക്കുന്നു. سبحانالله
കേവലം ഒരു വയള് പറഞ്ഞു പോകുക എന്നതല്ല ഉസ്താദിൻറെ രീതി ഹൃദയത്തിനുള്ളിലേക്കു എടുക്കുകയും പിന്നീട് അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും എന്നാണ് മനസ്സിലാക്കുന്നത്
ഉസ്താദേ എങ്ങനെ പറയണമെന്ന് അറിയില്ല അകക്കണ്ണ് തുറന്നവർക്കെ ഇതെല്ലാം മനസ്സിലാകൂ ഈ ഭൗതിക ലോക ക്രമത്തിൽ അതിഭീകരവും സ്വാർത്ഥത അത് മാത്രം പ്രത്യയശാസ്ത്രമായി അംഗീകരിച്ച ഈ പുതിയ ലോകക്രമത്തിൽ ജീവിച്ച് ജീവിച്ചു മുന്നേറുവാൻ കാതലായ ഈമാൻ ഉള്ളവർക്ക് അചഞ്ചലമായ ധർമ്മബോധം ഉള്ളവർക്ക് അതിലുപരി പ്രപഞ്ചസൃഷ്ടാവായ അല്ലാഹുവിലുള്ള അചഞ്ചലമായ ബോധമുള്ളവർക്ക് ഇങ്ങനെയുള്ളവർക്ക് മാത്രമേ ഈമാനോടുകൂടി ജീവിക്കാൻ കഴിയൂ അതാണ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത് അന്ത്യനാൾ അടുക്കുമ്പോൾ ഈമാൻ ഉള്ളവർക്ക് ശഹീദിന്റെ കൂലിയാണെന്ന് പറഞ്ഞത് അല്ലാഹു അത് നമുക്ക് നൽകട്ടെ ആമീൻ
@@aliakbarkdy8897അത് ചെറിയ കുട്ടിയാണ് കമന്റ് ചെയ്തത് എന്ന് തോനുന്നു.. തിരിച്ചു കമന്റ് ഇടുമ്പോൾ നിങ്ങൾ എല്ലാം തികഞ്ഞവർ എന്നരീതിയിൽ മറ്റുള്ളവരെ തരം താഴത്തുന്ന രൂപത്തിൽ സംസാരിക്കരുത്
@@aliakbarkdy8897ചെറിയ കുട്ടിയാണെന്ന് തോനുന്നു ആ കമന്റ് ഇട്ടത്.. അവരൊക്കെ മനസ്സ് മൊത്തം ഫുട്ബോളും മറ്റു സെലിബ്രിറ്റികളും സ്വാധീനിച്ചു കഴിഞ്ഞു സത്യാവസ്ഥ ഇന്നത്തെ മക്കൾക് പറഞ്ഞു കൊടുക്കാൻ മാതാപിതാക്കൾക്കു ഹഖ് അറിയില്ല.. ഈ മീഡിയകളും സ്പോർട്സും മ്യൂസിക്കൽ ആൻഡ് ഫിലിം ഇൻഡസ്ട്രീസ് പിന്നെ സോഷ്യൽ മീഡിയ ഇതൊക്കെ എന്താണോ പുറം ലോകത്തിലേക്കു കാണിക്കുന്നത് അത് ആണ് സത്യം എന്ന് വിശ്വസിക്കുന്ന രീതിയിൽ ചെറുപ്പം മുതലേ മക്കളുടെ മസ്തിഷ്കത്തെ ലോബികൾ മാറ്റിക്കളഞ്ഞിട്ടുണ്ട്
ബഹുമാനപ്പെട്ട മുത്തേടം ഉസ്താദ് - മലയാളികൾക്കായി പടച്ച റബ്ബ് കനിഞ്ഞരുളിയ കാലഘട്ടത്തിൻറെ ഇതിഹാസമാണ്. ഉസ്താദിന്റെ വാക്കുകൾ എല്ലാവർക്കും ഇപ്പോൾ തിരിഞ്ഞു കൊള്ളണമെന്നില്ല. പക്ഷേ ഇപ്പോൾ പരിഹസിക്കുന്നവർക്കും ഏതാനും വർഷങ്ങൾക്കുള്ളിൽ കാര്യം ബോധ്യപ്പെടും. അതിൽ ഒരു സംശയവും വേണ്ട.
ഇപ്പോൾ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും *പത്തുവർഷങ്ങൾക്ക് മുമ്പ് തന്നെ ബഹുമാനപ്പെട്ട കാസിമി ഉസ്താദ് പല പ്രഭാഷണങ്ങളിലും വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.* അന്ന് ഉസ്താദിനെ പലരും കളിയാക്കി, പരിഹസിച്ചു. *എന്നാൽ ഉസ്താദ് 100% ശരിയായിരുന്നു എന്ന് , കാലഘട്ടം തെളിയിച്ചിരിക്കുന്നു.* ഉസ്താദിൻറെ ഒരു പ്രഭാക്ഷണം എങ്കിലും *ആദ്യം മുതൽ അവസാനം വരെ ആത്മാർത്ഥമായി ശ്രദ്ധിച്ചു കേട്ട ഒരാൾക്ക് പോലും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ല.* പരിഹസിക്കുന്നവർ ഒക്കെയും ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന *"കട്ട് ചെയ്ത ക്ലിപ്പുകൾ കണ്ട് മാത്രം തെറ്റിദ്ധരിച്ചവർ ആവാനാണ് സാധ്യത."*
ഉസ്താദിന്റെ പ്രസംഗം കേട്ട് ആരും ബേജാറാവണ്ട ലോകത്ത് ഇത് പോലെ തിന്മ നടന്നാൽ മാത്രമേ ഇതിനെതിരെ ശബ്ദിക്കാൻ ഒരാൾ വരുന്നത് മഹ്ദീവന്നു കഴിഞ്ഞുഎന്ന് ഉസ്താദ് ഉറപ്പിച്ച് പറഞ്ഞിട്ടില്ല ബേജാറാവതിരിക്കു ഇതെല്ലാം കേൾക്കുമ്പോൾ തീയുടെ മുകളിലാണ് നമ്മൾ നടക്കുന്നത് എന്ന് തോന്നും കഴിഞ്ഞ ദിവസം ഉറുമ്പുകൾ തീയുടെ അടുത്ത് കൂടെ ചാലിട്ട് നടക്കുന്നത് കണ്ട് ഞാൻ ഞ്ഞെട്ടിപ്പോയി ഞാൻ ഒരു കാര്യം മനസ്സിലാക്കി തീയുടെ മുകളിലും ഒരു മുഅമിന് നടക്കാൻ പറ്റുമല്ലോ ഉറുമ്പിനേക്കാൾ കരുത്ത് നമുക്കാണല്ലോ
നമ്മുടെ പെൺകുട്ടികളുടെ കാര്യം വളരെ കഷ്ടമാണ് ഇൻസ്റ്റാഗ്രാംമിൽ റീൽ ചെയുക ശരീരത്തിന്റെ ഭാഗം ,മുടി , മേക്കപ് ഇങ്ങനെ വളരെ മോശമായി വീഡിയോ ചെയുന്നു മാതാപിതാക്കളെയും ഭർത്താവിനേയും കുടുംബത്തെയും ഒന്നും ഒരു പ്രശ്നമല്ല അള്ളാഹു എന്ന ചിന്തയിൽ നിന്ന് മാറിപ്പോകുന്നു
അധിക പെൺകുട്ടികൾക്കും ഇപ്പൊ സോഷ്യൽ മീഡിയയിൽ കാണുന്ന രീതിയിൽ ഉള്ള fake ജീവിതം കണ്ടിട്ട് അതൊക്കെ പോലെ അനുകരിക്കാനാണ് ഇഷ്ടം.. സന്ദോഷങ്ങളും സങ്കടങ്ങളും മറ്റു നിമിഷങ്ങളൊക്കെ അപ്പപ്പോ സോഷ്യൽ മീഡിയയിൽ ഇങ്ങനെ റീല് ആയിട്ടും സ്റ്റോറി ആയിട്ടും സ്നാപ്പ് ആയിട്ടൊക്കെ പ്രദര്ശിപ്പിക്കുന്നതിലാണ് അവരുടെ സന്തോഷം... അതൊന്നും വേണ്ട എന്ന് പറയുന്നവരെ നിങ്ങൾക് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്ന് പറഞ്ഞു കളിയാക്കും
@@haroonpനരകവകാശികൾ കൂടുതലും സ്ത്രീകളാണ് സ്വർഗത്തിൽ പുരുഷന്മാർ കൂടുതൽ പ്രവേശിക്കും സ്ത്രീകൾ കുറച്ചു മാത്രം പ്രവേശിക്കും എന്നാലും സ്ത്രീകൾ സ്വർഗത്തിൽ കൂടും കാരണം പുരുഷന് സ്വർഗത്തിൽ നൽകുന്ന ഹൂറുൽ ഈൻ സ്ത്രീകളും പിന്നെ ദുനിയാവിൽ നിന്ന് പ്രവേശിക്കുന്ന കുറച്ച് സ്ത്രീകളും കൂടുമ്പോൾ പുരുഷന്മാരെ എണ്ണത്തിൽ കൂടുതൽ സ്ത്രീകൾ സ്വർഗത്തിൽ ഉണ്ടാവും. ഇതിന്റെ കാരണം മുഖത്തു മറുകുള്ള ഒരു സ്ത്രീ ചോദിച്ചു അപ്പോൾ റസൂലുല്ലാഹ് പറഞ്ഞു കാരണം നിങ്ങൾ ഭർത്താക്കന്മാരോട് നന്ദി കേട് കാണിക്കുന്നവരാകുന്നു കൂടുതൽ ശാപംവാക്കുകൾ ഉപയോഗിക്കുന്നു അത് കൊണ്ട് നിങ്ങൾ ദാന ധർമ്മം ചെയ്യുക. പിന്നെ ദജ്ജാൽ നെ പിന്തുടരുന്നതിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളായിരിക്കും അതായത് ഇന്ന് കാണുന്ന സ്വാതന്ത്ര്യ വാദം feminism ഒക്കെ തന്നെ. ഇസ്ലാം സ്ത്രീകളെ ഭർത്താവിനെ അനുസരിച്ചു കൂടുതൽ സമയം വീടുകളിൽ ഒതുങ്ങി ജീവിക്കാനാണ് കല്പിച്ചത് ഇന്നത്തെ പെണ്ണുങ്ങളോട് ഇത് പറഞ്ഞാൽ എന്തായിരിക്കും അവരുടെ വായിൽ നിന്ന് വരുക 😊...
ഈ ലോകത്ത് ഒരു ഉത്തമമായ ഇണയെ കിട്ടുന്നില്ലെങ്കിൽ പോട്ടെ. നാളെ സ്വർഗത്തിൽ അള്ളാഹു എല്ലാവർക്കും സ്വാലിഹായ ഉത്തമയായ ഇണയെ സ്വർഗത്തിൽ നൽകുമല്ലോ. ഏതൊരു ആണും പെണ്ണും ആഗ്രഹിക്കുന്ന ഇണകളെ.
പെണ്ണുങ്ങൾക്ക് ഇല്ലാ അത് ആണുങ്ങൾക്കാണ് ഉള്ളതാണ് ഹൂറുൽ ഈൻ എന്ന സ്വർഗത്തിലേ സ്ത്രീകൾ സ്വർഗ പ്രവേശനം നേടുന്ന ഓരോ മുസ്ലിം പുരുഷന്മാർക്കും രണ്ട് വീതം കിട്ടും ചില വിഭാഗക്കാർക്ക് കൂടും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തു കൊല്ലപ്പെട്ടവർ ഇസ്ലാമിന് വേണ്ടി രക്തസാക്ഷിയായവർ ഈ വിഭാഗത്തിൽ പെട്ട പുരുഷന്മാർക്ക് 72 വരെ കിട്ടും. പെണ്ണുങ്ങൾക് പുരുഷന്റെ ആവശ്യമില്ല അത് കൊണ്ടാണ് സ്ത്രീകൾ വിവാഹം വേണ്ട എന്ന് വെയ്ക്കുന്നത്. ആണിനും പെണ്ണിനും വേണ്ടത് വ്യത്യസ്തമാണ്.
ഒരു പക്ഷെ എല്ലാം നാട്ടിലെയും രാജ്യങ്ങളിലെയും സ്ത്രീകൾ യൂറോപ്പിന് അടിമയാവുമോ. ഒരു നല്ല കുടുംബ ജീവിതത്തിനു ഏറ്റവും ഉത്തമം വേറെ രാജ്യങ്ങളിൽ പോയി വിവാഹം ചെയുക.
സുന്നി വിശ്വാസികൾ ജാഗ്രത പാലിക്കുക..... തൃശൂർ ജില്ലയിലെ എരുമപ്പെട്ടിയിൽ ഒരു വ്യാജന്റെ മഖ്ബറ പുതിയത് കെട്ടിപ്പൊക്കി കച്ചവട പ്രചരണങ്ങൾ തുടങ്ങിയിട്ടുണ്ട് തുടങ്ങിയിട്ടുണ്ട്. ഷെയ്ഖ് റംലി ഉസ്താദ് എന്ന പേരിൽ ഒരു സംഘം പ്രചരണം തുടങ്ങിയിട്ടുണ്ട്... ഇയാൾ പള്ളിയിൽ നിന്നും ബാങ്ക് കൊടുത്ത് ജമാഅത്ത് നടക്കുമ്പോൾ പോലും നമസ്കരിക്കാൻ കയറാതെ ഗോൾഡ് ഫ്ലാക്കും വലിച്ച് സൊറ പറഞ്ഞിരിക്കുന്ന വ്യക്തിയായിരുന്നു. ഹംസബിൻ ജമാൽ റംലി എന്ന ഈ വ്യക്തി.. അന്യസ്ത്രീകൾക്ക് ഹസ്തദാനം നടത്തിയിരുന്ന വ്യക്തി, മഹാനായ സി എം വലിയുള്ള മരണപ്പെട്ടപ്പോൾ എനിക്കാണ് കേരളത്തിന്റെ ആത്മീയാധികാരം എന്ന് പലപ്പോഴും അവകാശവാദം ഉന്നയിച്ച വ്യക്തി.. പൊന്നാനി മൗനത്തുൽ ഇസ്ലാം സഭയുടെ സെക്രട്ടറിയായി ഇരിക്കെ ഒരു കോടി 35 ലക്ഷം രൂപ തിരുമറി കാട്ടി മുക്കിയ വ്യക്തി, തിരുമറിയെ കുറിച്ച് ചോദിക്കാൻ ചെന്ന പൊന്നാനി മഊനത്തുൽ ഇസ്ലാം സഭയുടെ ഭാരവാഹികളെ പച്ച തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും ആട്ടിയ വ്യക്തി, പാണക്കാട് തങ്ങന്മാർ ആ വിഷയത്തിൽ ബന്ധപ്പെട്ടപ്പോൾ ഇയാളുടെ കൂടെയുള്ള പട്ടാമ്പിക്ക് അടുത്ത് ഞങ്ങാട്ടിരി സ്വദേശി മുസ്തഫയുടെ ഭാര്യയുടെ വീടും സ്ഥലവും സഭയ്ക്ക് എഴുതിക്കൊടുപ്പിച്ചു തടിയൂരിയ വ്യക്തി, എന്നാലും സഭയ്ക്കും 30 ലക്ഷം രൂപയുടെ നഷ്ടം ആ വിഷയത്തിലുണ്ട് എന്നാണ് അറിയുന്നത്. ദീനുൽ ഇസ്ലാമിന്റെ സേവനത്തിന് ഉപയോഗിക്കേണ്ട ഈ 30 ലക്ഷം രൂപയുടെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക..തിരൂർ സ്വദേശിയായ സാമുദായിക രാഷ്ട്രീയ നേതാവിനെ 5 ലക്ഷം രൂപ,പറ്റിച്ച വ്യക്തി, ഗൾഫിൽ ജോലിയുള്ള നാദാപുരം സ്വദേശിയുടെ 15 ലക്ഷം രൂപ കടം വാങ്ങി തിരിച്ചു കൊടുക്കാതെ പറ്റിച്ചെടുത്ത വ്യക്തി, ബ്രഹ്മരക്ഷസ്സുകളെയും, സ്തംഭനമൂർത്തികളെയും സേവിച്ചു കൂടെ നിർത്തി പ്രവചനങ്ങൾ നടത്തിയിരുന്ന വ്യക്തി, അന്യമതസ്ഥനും ആയിട്ട് പ്രണയത്തിലായ പെൺകുട്ടിയുമായി രക്ഷിതാക്കൾ പ്രശ്നപരിഹാരത്തിനായി ഇയാളെ സമീപിച്ചപ്പോൾ പെൺകുട്ടിയോട് വീട്ടുകാർ അറിയേണ്ട നിന്നെ ഞാൻ സഹായിച്ചു കൊള്ളാം എന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയുടെ പ്രണയത്തിനു കൂട്ടുനിൽക്കുന്നതുപോലെ കൂടിയിട്ട് അവളിൽ ശൈത്താനെ കയറ്റിയിട്ട് നഗ്നത വെളിവാക്കിച്ചതു ഉൾപ്പെടെ മറ്റുപല ക്രൂരതകളും പലരോടും ചെയ്തിട്ടുള്ള വ്യക്തിയാണ് ഇയാൾ. തന്നെ ആരെങ്കിലും എതിർക്കുകയോ എതിരഭിപ്രായം പറയുകയോ ചെയ്താൽ ബ്രഹ്മരക്ഷസ് എന്ന തന്റെ പ്രധാന സഹായിയെ വെച്ച് എതിരഭിപ്രായം പറഞ്ഞവന്റെ കുടുംബത്തിലും വ്യക്തിജീവിതത്തിലും ദുരിതങ്ങൾ വരുത്തിയും അപകടങ്ങൾ വരുത്തിയും അവരെ നശിപ്പിചിട്ട് തന്റെ അനുയായികളോടും തന്നെ ബന്ധപ്പെടുന്നവരോടും അതൊക്കെ തന്റെ കറാമത്താണെന്ന് പറഞ്ഞു പരത്തിയിരുന്ന വ്യക്തിയാണിയാൾ..ഇതൊക്കെ അയാൾ ചെയ്തിരുന്നത് യത്തീംഖാന നടത്തിപ്പിന്റെയും, എസ് എം എഫ് പോലുള്ള സാമുദായിക സംഘടനകളുടെയും, പൊതു സേവനങ്ങളുടെയും മറവിൽ ആയിരുന്നു എന്നു മാത്രം.. കോട്ടയം സ്വദേശിയായ ഒരു വ്യക്തിയെ ഇയാളുടെ കൂടെ കൊണ്ടുപോകുന്നതിനുവേണ്ടി ആ വ്യക്തിയുടെ കുടുംബത്തിലും കൂട്ടുകാർക്കിടയിലും പൈശാചിക ശക്തികളെയും ബ്രഹ്മരക്ഷസിനെയും ഒക്കെ ഉപയോഗിച്ച് ഹംസബിൻ ജമാൽ റംലി എന്ന ചേകൂട്ടി ഹംസ നടത്തിയ ക്രൂരതകൾ പറഞ്ഞാൽ തീരില്ല.. പ്രായമായ ഉമ്മയെ വീഴ്ത്തിയും, പിഞ്ചുമക്കളെ അപകടപ്പെടുത്തി രക്തം വീഴ്ത്തിയും മറ്റു പല രീതിയിലും ആ വ്യക്തിയെ ചേക്കൂട്ടി ഹംസ എന്ന ഹംസ ജമാൽ റംലി ഉപദ്രവിച്ചു... 10 വർഷത്തിലധികം ഹംസയുമായി ബന്ധം ഉണ്ടായിരുന്ന കോട്ടയം സ്വദേശി തന്നെയും കുടുംബത്തെയും പ്രായമായ ഉമ്മയെയും പിഞ്ചു മക്കളെയും വരെ ഉപദ്രവിക്കുന്നതിനു പിന്നിൽ ഹംസ ആണെന്ന് അനുഭവിച്ചറിയുകയായിരുന്നു. ഇതു മനസ്സിലാക്കിയ ഹംസ പിന്നീട് ഭീഷണിയുടെ സ്വരമായി. മഹാനായ ഐലക്കാട് സിറാജുദ്ദീനിൽ ഖാദിരി (റ )ന്റെ വഴിക്കാരു ഉൾപ്പെടെ ഹക്കായ മഷാഹിഖന്മാരും ആയി ബന്ധമുണ്ടായിരുന്ന കോട്ടയം സ്വദേശി അവരുടെ മഷാഹിഖന്മാരും ആയി ബന്ധപ്പെടുകയും ആ ആ മഷാഹിഖന്മാർ ഹംസയുടെ ഉപദ്രവം പരിധി കടന്നപ്പോൾ ആത്മീയമായി ശക്തമായി കൈകാര്യം ചെയ്യുകയായിരുന്നു. അതോടെ രോഗിയായ ചേക്കൂട്ടി ഹംസ ശബ്ദം നഷ്ടപ്പെട്ട് മൂന്നുമാസത്തോളം ബുദ്ധിമുട്ട് അനുഭവിച്ച മരണപ്പെടുകയായിരുന്നു.. പാങ്ങ് എന്ന സ്ഥലത്തുള്ള സ്വന്തം കുടുംബത്തിൽ ചില ബുദ്ധിമുട്ടുകൾ വന്നപ്പോൾ ഹൈന്ദവ പൂജാരിയെ വീട്ടിൽ കൊണ്ടുവന്നു ശിർക്കിന്റെ മന്ത്രങ്ങളും പൂജകളും നടത്തിയ വലിയ വിദ്വാനാണ് ഈ ഔലിയ.. ഇയാൾ കൊടുംക്രൂരനും മഹാദ്രോഹിയും ആണ് എന്ന് ഞങ്ങൾ ഞങ്ങളുടെ അനുഭവത്തിൽ നിന്നാണ് പറയുന്നത്..
200 ൻ ശേഷം മാത്രമേ വലിയ അടയാളങ്ങൾ ഉണ്ടാവൂ.. ഹദീസ് മിശ് കാത്..... ഹിജ്റ 1200.. കഴിഞ്ഞു..ഇനി 2200..3200..4200..5200...6200... ഹിജ്റ 2000 ന് ശേഷമേ വൻ അടയാളം വരൂ..ulema bareli...... 3 ആയിരം കൊല്ലം ഇനിയും ലോകം ഉണ്ടാവും...ബാബ ബംഗ😮
@@haroonpബാബ വാങ്കാ അയ്യാൾ ഈ നോസ്ട്ര ഡാമസ്(പുരുഷൻ)പോലെ ഒരു ഭാവിയിൽ ഇങ്ങനെ നടക്കുമെന്ന് പറഞ്ഞ സ്ത്രീ ആണ് ഇവർ പറഞ്ഞ മുക്കാലും നടന്നില്ല കുറച്ചു മാത്രം നടന്നു അതിന് അവരെ തലയിൽ കേറ്റിവച്ചു നടക്കുന്ന കുറെ മന്ദബുദ്ധികൾ.
നീലാം അസ്ട്രോങ്ങിന്റെയും ഉസാമ ബിൻ ലാദ ന്റെയും ഭൗതികശരീരം അമേരിക്ക പെട്ടിയിലാക്കി അതിന്റെ ചുറ്റും ഭാരമുള്ള ചങ്ങല കൊണ്ട് ചുറ്റി നടുക്കടലിൽ എറിഞ്ഞു.എന്ന് പത്രത്തിൽ വായിച്ചിട്ടുണ്ട്
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
DARUL QURAN PAZHUR
40703101067756
KERALA GRAMIN BANK
MAVOOR BRANCH
IFSC:KLGB0040703
G-PAY/Phone Pay : 8157092044
അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
Whatsup Group Link 👇
chat.whatsapp.com/EjLDTwgiHzT4l9wZFApBG1
അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
Mohamed shafi
ഇയാളോ , അല്ലാഹു കാക്കട്ടെ
കോമഡി സ്‌പീച്ചല്ലേ
ഈ കാലഘട്ടേതിലെ സൂപ്പർ പവർ ഖസിമി ഉസ്താദ്
അൽഹംദുലില്ലാഹ് 🤲
ഇങ്ങനെ വേണം പണ്ഡിതന്മാർ.. എനിക്ക് രോമാഞ്ചം വന്നു. ബഹുമാനപ്പെട്ട ഉസ്താദ് ആരു എന്ത് പറഞ്ഞാലും നിരുത്തർത്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ eppozhum ഇഷ്ട്ടം ആണ്.
അതെ ഉസ്താദ് വർഷങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട് ഫോണിനു പകരം നമ്മുടെ വിരലുകളും ഉള്ളംകൈയ്യും ആശയവിനിമയത്തിനു സാധ്യമാകുന്ന കാലംവരും എന്ന് അന്ന് അത് അതിശയോക്തിയായി തോന്നിയിരുന്നു ഇന്ന് അത് പുലർന്നിരിക്കുന്നു. سبحانالله
അൽഹംദുലില്ലാഹ് 👍🤲
ഈ ഫോൺ തന്നെ നമ്മളേയും ചതിക്കും
ഉസ്താദ് സത്യങ്ങൾ വിളിച്ചു പറഞ്ഞു.😊❤❤❤
ചിന്തനീയം, യാഥാർഥ്യം 👍ഖാസിമി ഉസ്താദ്
പൊളിച്ചു ഉസ്താദ് പ്രഭാഷണം ✍️🥰
ഇപ്പോൾ തന്നെ ആണുങ്ങൾ മഹാ ഭൂരിപക്ഷവും സ്ത്രീകൾക്ക് അടിമകളാണ്.😂😂😂😂😂😂😂
Sherya
Sathyam parayatteh , adyam usthadinte prabashanam kelkhan bayangara buddimuttayrnnu, parayunna reethi yooke, kelkhumbo endo sugam thoniyilla. Usthadinte prabashana reethi onnum ishtamiyirunnila. Pinneh , kurach words kettu, ‘ ninte kuravukalyrikum , nee ninte margadarshanam kanikunna aalil kanuka ‘ . Pinneh njn ennil oru mattam veruthi kelkhan thudaghi. Usthad athmiya jnanam ulla usthad annenum, haqqeeqth ne kurich ariyunna usthadum, oru pad ariv ulla usthadum aanen manasilayi . Masha allah, inghanthe aalukallloke nammaude samoohathil venam , mari chindi pikaan.
Enikum athupole aayirunnu aadhiyamokke. Veendum veendum vashiyode kelkkan sramichu. Alhamdulillah innu orupadu ariyaan pati. Islamine pati.
അതേ ഞാനും അതുപോലെ ആദ്യം തോന്നിയിരുന്നു പക്ഷെ ബുദ്ധി തുറന്നു കേട്ടാൽ അത് നമുക്ക് ഒരു വിഷയമായെ തോന്നില്ല
കേവലം ഒരു വയള് പറഞ്ഞു പോകുക എന്നതല്ല ഉസ്താദിൻറെ രീതി ഹൃദയത്തിനുള്ളിലേക്കു എടുക്കുകയും പിന്നീട് അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും എന്നാണ് മനസ്സിലാക്കുന്നത്
Same
ഉസ്താദേ എങ്ങനെ പറയണമെന്ന് അറിയില്ല
അകക്കണ്ണ് തുറന്നവർക്കെ ഇതെല്ലാം മനസ്സിലാകൂ
ഈ ഭൗതിക ലോക ക്രമത്തിൽ അതിഭീകരവും സ്വാർത്ഥത അത് മാത്രം പ്രത്യയശാസ്ത്രമായി അംഗീകരിച്ച ഈ പുതിയ ലോകക്രമത്തിൽ ജീവിച്ച് ജീവിച്ചു മുന്നേറുവാൻ കാതലായ ഈമാൻ ഉള്ളവർക്ക് അചഞ്ചലമായ ധർമ്മബോധം ഉള്ളവർക്ക് അതിലുപരി പ്രപഞ്ചസൃഷ്ടാവായ അല്ലാഹുവിലുള്ള അചഞ്ചലമായ ബോധമുള്ളവർക്ക് ഇങ്ങനെയുള്ളവർക്ക് മാത്രമേ ഈമാനോടുകൂടി ജീവിക്കാൻ കഴിയൂ അതാണ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത് അന്ത്യനാൾ അടുക്കുമ്പോൾ
ഈമാൻ ഉള്ളവർക്ക് ശഹീദിന്റെ കൂലിയാണെന്ന് പറഞ്ഞത് അല്ലാഹു അത് നമുക്ക് നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് ആമീൻ 🤲
Aameen😢
Ameen
100% സത്യം.... ഇതൊക്ക ഇന്ന് നമ്മൾ ക ണ്ടുകൊണ്ടിരിക്കുന്നു
My favourite ustad rahmatulla qasimi..because he is a encyclopedia with past and future..njnaaani❤
അൽഹംദുലില്ലാഹ്
Yaallah njangalk inganeulla arivugal paranj tharunna usthadin
Ingane prasangikkan iniyum aafiyath kodukkane
ആമീൻ 🤲
طول الله عمرك بارك الله فيك👍
പെണ്ണുങ്ങൾ മാറീതുടങ്ങി നേരിൽകാണുന്ന പ്രവാസി 😢
വല്ലാഹി.....ഞാൻ സൗദിയിൽ ഹൗസ് ഡ്രൈവർ ആണ്..ഈ പെണ്ണുങ്ങൾ വായ തുറന്നാൽ അമേരിക്ക ഫ്രാൻസ് ഇത് മാത്രം ഉള്ളൂ...
Ronoldo palastheen 🇵🇸 ന്റെ ആനുകൂലി ആണ്.
ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണം ❤
Onnnu podaaa viva ram illathavan
@@aliakbarkdy8897അത് ചെറിയ കുട്ടിയാണ് കമന്റ് ചെയ്തത് എന്ന് തോനുന്നു.. തിരിച്ചു കമന്റ് ഇടുമ്പോൾ നിങ്ങൾ എല്ലാം തികഞ്ഞവർ എന്നരീതിയിൽ മറ്റുള്ളവരെ തരം താഴത്തുന്ന രൂപത്തിൽ സംസാരിക്കരുത്
@@aliakbarkdy8897ചെറിയ കുട്ടിയാണെന്ന് തോനുന്നു ആ കമന്റ് ഇട്ടത്.. അവരൊക്കെ മനസ്സ് മൊത്തം ഫുട്ബോളും മറ്റു സെലിബ്രിറ്റികളും സ്വാധീനിച്ചു കഴിഞ്ഞു സത്യാവസ്ഥ ഇന്നത്തെ മക്കൾക് പറഞ്ഞു കൊടുക്കാൻ മാതാപിതാക്കൾക്കു ഹഖ് അറിയില്ല.. ഈ മീഡിയകളും സ്പോർട്സും മ്യൂസിക്കൽ ആൻഡ് ഫിലിം ഇൻഡസ്ട്രീസ് പിന്നെ സോഷ്യൽ മീഡിയ ഇതൊക്കെ എന്താണോ പുറം ലോകത്തിലേക്കു കാണിക്കുന്നത് അത് ആണ് സത്യം എന്ന് വിശ്വസിക്കുന്ന രീതിയിൽ ചെറുപ്പം മുതലേ മക്കളുടെ മസ്തിഷ്കത്തെ ലോബികൾ മാറ്റിക്കളഞ്ഞിട്ടുണ്ട്
😊😊😊😊
best😂
ബഹുമാനപ്പെട്ട മുത്തേടം ഉസ്താദ് - മലയാളികൾക്കായി പടച്ച റബ്ബ് കനിഞ്ഞരുളിയ കാലഘട്ടത്തിൻറെ ഇതിഹാസമാണ്.
ഉസ്താദിന്റെ വാക്കുകൾ എല്ലാവർക്കും ഇപ്പോൾ തിരിഞ്ഞു കൊള്ളണമെന്നില്ല. പക്ഷേ ഇപ്പോൾ പരിഹസിക്കുന്നവർക്കും ഏതാനും വർഷങ്ങൾക്കുള്ളിൽ കാര്യം ബോധ്യപ്പെടും. അതിൽ ഒരു സംശയവും വേണ്ട.
ما شاءالله ،بارك الله
ഇത് തകർത്തു 💥
ഏതായാലും കാര്യങ്ങളൊക്കെ അടുത്ത് വരുന്നുണ്ട് 😳😳😪😪ആക്കിബത് നന്നാവാൻ എല്ലാരും എല്ലാർക്കും വേണ്ടി ദുആരുന്നോളിൻ മക്കളെ
💯 സത്യം
Masha Allah correct 💯 jazak Allah khair
Ustad is right
ഇപ്പോൾ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും *പത്തുവർഷങ്ങൾക്ക് മുമ്പ് തന്നെ ബഹുമാനപ്പെട്ട കാസിമി ഉസ്താദ് പല പ്രഭാഷണങ്ങളിലും വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.* അന്ന് ഉസ്താദിനെ പലരും കളിയാക്കി, പരിഹസിച്ചു. *എന്നാൽ ഉസ്താദ് 100% ശരിയായിരുന്നു എന്ന് , കാലഘട്ടം തെളിയിച്ചിരിക്കുന്നു.* ഉസ്താദിൻറെ ഒരു പ്രഭാക്ഷണം എങ്കിലും *ആദ്യം മുതൽ അവസാനം വരെ ആത്മാർത്ഥമായി ശ്രദ്ധിച്ചു കേട്ട ഒരാൾക്ക് പോലും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ല.* പരിഹസിക്കുന്നവർ ഒക്കെയും ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന *"കട്ട് ചെയ്ത ക്ലിപ്പുകൾ കണ്ട് മാത്രം തെറ്റിദ്ധരിച്ചവർ ആവാനാണ് സാധ്യത."*
Masha allah❤
Masha allah super speach
അൽഹംദുലില്ലാഹ് 🤲
ما شاء الله ❤❤❤
تباركم الله ❤❤❤
الله يعطيك العافيه ❤❤❤
ഫുൾ കിട്ടോ
Sathyam❤
اللهم ارنا الحق حقا و ارزقنا اتباعه و ارنا الباطل باطلا و ارزقنا اجتنابه
Real true
Wait&see....
Mashallah
ഉസ്താദിന്റെ പ്രസംഗം കേട്ട് ആരും ബേജാറാവണ്ട
ലോകത്ത് ഇത് പോലെ തിന്മ നടന്നാൽ മാത്രമേ ഇതിനെതിരെ ശബ്ദിക്കാൻ ഒരാൾ വരുന്നത്
മഹ്ദീവന്നു കഴിഞ്ഞുഎന്ന് ഉസ്താദ് ഉറപ്പിച്ച് പറഞ്ഞിട്ടില്ല
ബേജാറാവതിരിക്കു
ഇതെല്ലാം കേൾക്കുമ്പോൾ
തീയുടെ മുകളിലാണ് നമ്മൾ നടക്കുന്നത് എന്ന് തോന്നും
കഴിഞ്ഞ ദിവസം ഉറുമ്പുകൾ തീയുടെ അടുത്ത് കൂടെ ചാലിട്ട് നടക്കുന്നത് കണ്ട് ഞാൻ ഞ്ഞെട്ടിപ്പോയി
ഞാൻ ഒരു കാര്യം മനസ്സിലാക്കി തീയുടെ മുകളിലും ഒരു മുഅമിന് നടക്കാൻ
പറ്റുമല്ലോ
ഉറുമ്പിനേക്കാൾ കരുത്ത് നമുക്കാണല്ലോ
100% ശരി
Ma sha Allah very good
What a speech
Super power❤ ustad..im in saudi really frustrated and fed up with this culture and ruler😮
അൽഹംദുലില്ലാഹ് 👍🤲
12:45
Usthad spitting faxx🗿
Satyam
👌👌👌👌👌
100%%🤲🤲🤲
Sathiyam
അൽഹംദുലില്ലാഹ്
❤
real scholar
ഉസ്താദുമാര് വിചാരിച്ചാൽ സൗദിയ മാറ്റാൻ പറ്റുമോ കമ്മിറ്റിക്കാരൊ മാറ്റാൻ പറ്റുന്നില്ല പിന്നെയാണ് നല്ല അറിവുള്ള പ്രസംഗം മാഷാ അള്ളാ
സത്യമാണ്.ഇപ്പൊതന്നെ ചവിട്ട് കിട്ടൽ തുടങ്ങി 😂
ലാ യാഹാഫു ലൗമതി ലയിമി.❤
💚💐
100%
🍎🍎🍎🍎🍎🍎good
നമ്മുടെ പെൺകുട്ടികളുടെ കാര്യം വളരെ കഷ്ടമാണ് ഇൻസ്റ്റാഗ്രാംമിൽ റീൽ ചെയുക ശരീരത്തിന്റെ ഭാഗം ,മുടി , മേക്കപ് ഇങ്ങനെ വളരെ മോശമായി വീഡിയോ ചെയുന്നു മാതാപിതാക്കളെയും ഭർത്താവിനേയും കുടുംബത്തെയും ഒന്നും ഒരു പ്രശ്നമല്ല അള്ളാഹു എന്ന ചിന്തയിൽ നിന്ന് മാറിപ്പോകുന്നു
അതെ...
അധിക പെൺകുട്ടികൾക്കും ഇപ്പൊ സോഷ്യൽ മീഡിയയിൽ കാണുന്ന രീതിയിൽ ഉള്ള fake ജീവിതം കണ്ടിട്ട് അതൊക്കെ പോലെ അനുകരിക്കാനാണ് ഇഷ്ടം.. സന്ദോഷങ്ങളും സങ്കടങ്ങളും മറ്റു നിമിഷങ്ങളൊക്കെ അപ്പപ്പോ സോഷ്യൽ മീഡിയയിൽ ഇങ്ങനെ റീല് ആയിട്ടും സ്റ്റോറി ആയിട്ടും സ്നാപ്പ് ആയിട്ടൊക്കെ പ്രദര്ശിപ്പിക്കുന്നതിലാണ് അവരുടെ സന്തോഷം... അതൊന്നും വേണ്ട എന്ന് പറയുന്നവരെ നിങ്ങൾക് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്ന് പറഞ്ഞു കളിയാക്കും
@@haroonpനരകവകാശികൾ കൂടുതലും സ്ത്രീകളാണ് സ്വർഗത്തിൽ പുരുഷന്മാർ കൂടുതൽ പ്രവേശിക്കും സ്ത്രീകൾ കുറച്ചു മാത്രം പ്രവേശിക്കും എന്നാലും സ്ത്രീകൾ സ്വർഗത്തിൽ കൂടും കാരണം പുരുഷന് സ്വർഗത്തിൽ നൽകുന്ന ഹൂറുൽ ഈൻ സ്ത്രീകളും പിന്നെ ദുനിയാവിൽ നിന്ന് പ്രവേശിക്കുന്ന കുറച്ച് സ്ത്രീകളും കൂടുമ്പോൾ പുരുഷന്മാരെ എണ്ണത്തിൽ കൂടുതൽ സ്ത്രീകൾ സ്വർഗത്തിൽ ഉണ്ടാവും. ഇതിന്റെ കാരണം മുഖത്തു മറുകുള്ള ഒരു സ്ത്രീ ചോദിച്ചു അപ്പോൾ റസൂലുല്ലാഹ് പറഞ്ഞു കാരണം നിങ്ങൾ ഭർത്താക്കന്മാരോട് നന്ദി കേട് കാണിക്കുന്നവരാകുന്നു കൂടുതൽ ശാപംവാക്കുകൾ ഉപയോഗിക്കുന്നു അത് കൊണ്ട് നിങ്ങൾ ദാന ധർമ്മം ചെയ്യുക. പിന്നെ ദജ്ജാൽ നെ പിന്തുടരുന്നതിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളായിരിക്കും അതായത് ഇന്ന് കാണുന്ന സ്വാതന്ത്ര്യ വാദം feminism ഒക്കെ തന്നെ. ഇസ്ലാം സ്ത്രീകളെ ഭർത്താവിനെ അനുസരിച്ചു കൂടുതൽ സമയം വീടുകളിൽ ഒതുങ്ങി ജീവിക്കാനാണ് കല്പിച്ചത് ഇന്നത്തെ പെണ്ണുങ്ങളോട് ഇത് പറഞ്ഞാൽ എന്തായിരിക്കും അവരുടെ വായിൽ നിന്ന് വരുക 😊...
ഈ ലോകത്ത് ഒരു ഉത്തമമായ ഇണയെ കിട്ടുന്നില്ലെങ്കിൽ പോട്ടെ. നാളെ സ്വർഗത്തിൽ അള്ളാഹു എല്ലാവർക്കും സ്വാലിഹായ ഉത്തമയായ ഇണയെ സ്വർഗത്തിൽ നൽകുമല്ലോ.
ഏതൊരു ആണും പെണ്ണും ആഗ്രഹിക്കുന്ന ഇണകളെ.
പെണ്ണുങ്ങൾക്ക് ഇല്ലാ അത് ആണുങ്ങൾക്കാണ് ഉള്ളതാണ് ഹൂറുൽ ഈൻ എന്ന സ്വർഗത്തിലേ സ്ത്രീകൾ സ്വർഗ പ്രവേശനം നേടുന്ന ഓരോ മുസ്ലിം പുരുഷന്മാർക്കും രണ്ട് വീതം കിട്ടും ചില വിഭാഗക്കാർക്ക് കൂടും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തു കൊല്ലപ്പെട്ടവർ ഇസ്ലാമിന് വേണ്ടി രക്തസാക്ഷിയായവർ ഈ വിഭാഗത്തിൽ പെട്ട പുരുഷന്മാർക്ക് 72 വരെ കിട്ടും. പെണ്ണുങ്ങൾക് പുരുഷന്റെ ആവശ്യമില്ല അത് കൊണ്ടാണ് സ്ത്രീകൾ വിവാഹം വേണ്ട എന്ന് വെയ്ക്കുന്നത്. ആണിനും പെണ്ണിനും വേണ്ടത് വ്യത്യസ്തമാണ്.
😍😍❤️❤️❤️🤲🤲🤲🤲🤲🤲
Vallahi parannadellam valare sathiyamanu ellam ivide saudiyil neeril anubhavikunu allahu nammale kakatte aameen😢
അൽഹംദുലില്ലാഹ് ആമീൻ 🤲
1:54 😂😄😄😄
Mahdi varan aayo
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
👍🤲
100.shariyan
Chinthikkunnavarkku manasilakum usthadinte prabashanam chandranilthanne neel amstrong poyi ennirikkatte pinnedu arum enthe pokathe buddi ullavarkku manasilakum avidepoyal kathitheerum ennu
❤❤❤❤❤❤
ഒരു പക്ഷെ എല്ലാം നാട്ടിലെയും രാജ്യങ്ങളിലെയും സ്ത്രീകൾ യൂറോപ്പിന് അടിമയാവുമോ.
ഒരു നല്ല കുടുംബ ജീവിതത്തിനു ഏറ്റവും ഉത്തമം വേറെ രാജ്യങ്ങളിൽ പോയി വിവാഹം ചെയുക.
🍎🍎🍎🍎iraaano 🍎🍎🍎🍎
Idinde baki undaaa
അങ്ങിനെ ഒരാളും പറഞ്ഞത് കേട്ടിട്ടില്ല
Yuo had told bad words about ap ustaad......that was wrong.....but ...there is truth in u.....may allah bless uuu
ഇയാൾ പറയുന്നത് പരിപൂർണ മായും ശരിയാണ് ഇയാളെ കുട്ടി ആശാൻ മുസ്‌ലിയാർ ക്ക് പേടിയാ ഇങ്ങേരെ സഹഹിക്കാൻ നാം ബാധ്യസ്ഥരാണ് ഇസ്ലാം ആണ് ഇയാൾ പറയുന്നത്
വാസ്തവം, ഗൾഫിൽ ജീവിക്കുന്നവർക്ക് അറിയാം,
Sarhyam10000
സുന്നി വിശ്വാസികൾ ജാഗ്രത പാലിക്കുക.....
തൃശൂർ ജില്ലയിലെ എരുമപ്പെട്ടിയിൽ ഒരു വ്യാജന്റെ മഖ്ബറ പുതിയത് കെട്ടിപ്പൊക്കി കച്ചവട പ്രചരണങ്ങൾ തുടങ്ങിയിട്ടുണ്ട് തുടങ്ങിയിട്ടുണ്ട്. ഷെയ്ഖ് റംലി ഉസ്താദ് എന്ന പേരിൽ ഒരു സംഘം പ്രചരണം തുടങ്ങിയിട്ടുണ്ട്... ഇയാൾ പള്ളിയിൽ നിന്നും ബാങ്ക് കൊടുത്ത് ജമാഅത്ത് നടക്കുമ്പോൾ പോലും നമസ്കരിക്കാൻ കയറാതെ ഗോൾഡ് ഫ്ലാക്കും വലിച്ച് സൊറ പറഞ്ഞിരിക്കുന്ന വ്യക്തിയായിരുന്നു. ഹംസബിൻ ജമാൽ റംലി എന്ന ഈ വ്യക്തി.. അന്യസ്ത്രീകൾക്ക് ഹസ്തദാനം നടത്തിയിരുന്ന വ്യക്തി, മഹാനായ സി എം വലിയുള്ള മരണപ്പെട്ടപ്പോൾ എനിക്കാണ് കേരളത്തിന്റെ ആത്മീയാധികാരം എന്ന് പലപ്പോഴും അവകാശവാദം ഉന്നയിച്ച വ്യക്തി.. പൊന്നാനി മൗനത്തുൽ ഇസ്ലാം സഭയുടെ സെക്രട്ടറിയായി ഇരിക്കെ ഒരു കോടി 35 ലക്ഷം രൂപ തിരുമറി കാട്ടി മുക്കിയ വ്യക്തി, തിരുമറിയെ കുറിച്ച് ചോദിക്കാൻ ചെന്ന പൊന്നാനി മഊനത്തുൽ ഇസ്ലാം സഭയുടെ ഭാരവാഹികളെ പച്ച തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും ആട്ടിയ വ്യക്തി, പാണക്കാട് തങ്ങന്മാർ ആ വിഷയത്തിൽ ബന്ധപ്പെട്ടപ്പോൾ ഇയാളുടെ കൂടെയുള്ള പട്ടാമ്പിക്ക് അടുത്ത് ഞങ്ങാട്ടിരി സ്വദേശി മുസ്തഫയുടെ ഭാര്യയുടെ വീടും സ്ഥലവും സഭയ്ക്ക് എഴുതിക്കൊടുപ്പിച്ചു തടിയൂരിയ വ്യക്തി, എന്നാലും സഭയ്ക്കും 30 ലക്ഷം രൂപയുടെ നഷ്ടം ആ വിഷയത്തിലുണ്ട് എന്നാണ് അറിയുന്നത്. ദീനുൽ ഇസ്ലാമിന്റെ സേവനത്തിന് ഉപയോഗിക്കേണ്ട ഈ 30 ലക്ഷം രൂപയുടെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക..തിരൂർ സ്വദേശിയായ സാമുദായിക രാഷ്ട്രീയ നേതാവിനെ 5 ലക്ഷം രൂപ,പറ്റിച്ച വ്യക്തി, ഗൾഫിൽ ജോലിയുള്ള നാദാപുരം സ്വദേശിയുടെ 15 ലക്ഷം രൂപ കടം വാങ്ങി തിരിച്ചു കൊടുക്കാതെ പറ്റിച്ചെടുത്ത വ്യക്തി, ബ്രഹ്മരക്ഷസ്സുകളെയും, സ്തംഭനമൂർത്തികളെയും
സേവിച്ചു കൂടെ നിർത്തി പ്രവചനങ്ങൾ നടത്തിയിരുന്ന വ്യക്തി, അന്യമതസ്ഥനും ആയിട്ട് പ്രണയത്തിലായ പെൺകുട്ടിയുമായി രക്ഷിതാക്കൾ പ്രശ്നപരിഹാരത്തിനായി ഇയാളെ സമീപിച്ചപ്പോൾ പെൺകുട്ടിയോട് വീട്ടുകാർ അറിയേണ്ട നിന്നെ ഞാൻ സഹായിച്ചു കൊള്ളാം എന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയുടെ പ്രണയത്തിനു കൂട്ടുനിൽക്കുന്നതുപോലെ കൂടിയിട്ട് അവളിൽ ശൈത്താനെ കയറ്റിയിട്ട് നഗ്നത വെളിവാക്കിച്ചതു ഉൾപ്പെടെ മറ്റുപല ക്രൂരതകളും പലരോടും ചെയ്തിട്ടുള്ള വ്യക്തിയാണ് ഇയാൾ. തന്നെ ആരെങ്കിലും എതിർക്കുകയോ എതിരഭിപ്രായം പറയുകയോ ചെയ്താൽ ബ്രഹ്മരക്ഷസ് എന്ന തന്റെ പ്രധാന സഹായിയെ വെച്ച് എതിരഭിപ്രായം പറഞ്ഞവന്റെ കുടുംബത്തിലും വ്യക്തിജീവിതത്തിലും ദുരിതങ്ങൾ വരുത്തിയും അപകടങ്ങൾ വരുത്തിയും അവരെ നശിപ്പിചിട്ട് തന്റെ അനുയായികളോടും തന്നെ ബന്ധപ്പെടുന്നവരോടും അതൊക്കെ തന്റെ കറാമത്താണെന്ന് പറഞ്ഞു പരത്തിയിരുന്ന വ്യക്തിയാണിയാൾ..ഇതൊക്കെ അയാൾ ചെയ്തിരുന്നത് യത്തീംഖാന നടത്തിപ്പിന്റെയും, എസ് എം എഫ് പോലുള്ള സാമുദായിക സംഘടനകളുടെയും, പൊതു സേവനങ്ങളുടെയും മറവിൽ ആയിരുന്നു എന്നു മാത്രം.. കോട്ടയം സ്വദേശിയായ ഒരു വ്യക്തിയെ ഇയാളുടെ കൂടെ കൊണ്ടുപോകുന്നതിനുവേണ്ടി ആ വ്യക്തിയുടെ കുടുംബത്തിലും കൂട്ടുകാർക്കിടയിലും പൈശാചിക ശക്തികളെയും ബ്രഹ്മരക്ഷസിനെയും ഒക്കെ ഉപയോഗിച്ച് ഹംസബിൻ ജമാൽ റംലി എന്ന ചേകൂട്ടി ഹംസ നടത്തിയ ക്രൂരതകൾ പറഞ്ഞാൽ തീരില്ല.. പ്രായമായ ഉമ്മയെ വീഴ്ത്തിയും, പിഞ്ചുമക്കളെ അപകടപ്പെടുത്തി രക്തം വീഴ്ത്തിയും മറ്റു പല രീതിയിലും ആ വ്യക്തിയെ ചേക്കൂട്ടി ഹംസ എന്ന ഹംസ ജമാൽ റംലി ഉപദ്രവിച്ചു... 10 വർഷത്തിലധികം ഹംസയുമായി ബന്ധം ഉണ്ടായിരുന്ന കോട്ടയം സ്വദേശി തന്നെയും കുടുംബത്തെയും പ്രായമായ ഉമ്മയെയും പിഞ്ചു മക്കളെയും വരെ ഉപദ്രവിക്കുന്നതിനു പിന്നിൽ ഹംസ ആണെന്ന് അനുഭവിച്ചറിയുകയായിരുന്നു. ഇതു മനസ്സിലാക്കിയ ഹംസ പിന്നീട് ഭീഷണിയുടെ സ്വരമായി. മഹാനായ ഐലക്കാട് സിറാജുദ്ദീനിൽ ഖാദിരി (റ )ന്റെ വഴിക്കാരു ഉൾപ്പെടെ ഹക്കായ മഷാഹിഖന്മാരും ആയി ബന്ധമുണ്ടായിരുന്ന കോട്ടയം സ്വദേശി അവരുടെ മഷാഹിഖന്മാരും ആയി ബന്ധപ്പെടുകയും ആ ആ മഷാഹിഖന്മാർ ഹംസയുടെ ഉപദ്രവം പരിധി കടന്നപ്പോൾ ആത്മീയമായി ശക്തമായി കൈകാര്യം ചെയ്യുകയായിരുന്നു. അതോടെ രോഗിയായ ചേക്കൂട്ടി ഹംസ ശബ്ദം നഷ്ടപ്പെട്ട് മൂന്നുമാസത്തോളം ബുദ്ധിമുട്ട് അനുഭവിച്ച മരണപ്പെടുകയായിരുന്നു.. പാങ്ങ് എന്ന സ്ഥലത്തുള്ള സ്വന്തം കുടുംബത്തിൽ ചില ബുദ്ധിമുട്ടുകൾ വന്നപ്പോൾ ഹൈന്ദവ പൂജാരിയെ വീട്ടിൽ കൊണ്ടുവന്നു ശിർക്കിന്റെ മന്ത്രങ്ങളും പൂജകളും നടത്തിയ വലിയ വിദ്വാനാണ് ഈ ഔലിയ.. ഇയാൾ കൊടുംക്രൂരനും മഹാദ്രോഹിയും ആണ് എന്ന് ഞങ്ങൾ ഞങ്ങളുടെ അനുഭവത്തിൽ നിന്നാണ് പറയുന്നത്..
ചവ്ട്ട് ഇപ്പോൾ നടക്കുന്നുണ്ട് 😂
200 ൻ ശേഷം മാത്രമേ വലിയ അടയാളങ്ങൾ ഉണ്ടാവൂ.. ഹദീസ് മിശ് കാത്.....
ഹിജ്റ 1200.. കഴിഞ്ഞു..ഇനി 2200..3200..4200..5200...6200...
ഹിജ്റ 2000 ന് ശേഷമേ വൻ അടയാളം വരൂ..ulema bareli......
3 ആയിരം കൊല്ലം ഇനിയും ലോകം ഉണ്ടാവും...ബാബ ബംഗ😮
അതേതാ ബാബ 😅
അതേതാ ബാബ
@@haroonpബാബ വാങ്കാ അയ്യാൾ ഈ നോസ്ട്ര ഡാമസ്(പുരുഷൻ)പോലെ ഒരു ഭാവിയിൽ ഇങ്ങനെ നടക്കുമെന്ന് പറഞ്ഞ സ്ത്രീ ആണ് ഇവർ പറഞ്ഞ മുക്കാലും നടന്നില്ല കുറച്ചു മാത്രം നടന്നു അതിന് അവരെ തലയിൽ കേറ്റിവച്ചു നടക്കുന്ന കുറെ മന്ദബുദ്ധികൾ.
നീലാം അസ്ട്രോങ്ങിന്റെയും ഉസാമ ബിൻ ലാദ ന്റെയും ഭൗതികശരീരം അമേരിക്ക പെട്ടിയിലാക്കി അതിന്റെ ചുറ്റും ഭാരമുള്ള ചങ്ങല കൊണ്ട് ചുറ്റി നടുക്കടലിൽ എറിഞ്ഞു.എന്ന് പത്രത്തിൽ വായിച്ചിട്ടുണ്ട്
മോബൈൽലിൻ്റ കാലം കഴിഞ്ഞു
റഹ്മത്തുള്ള കസ്മി ഹദീസ് പണ്ഡിതനായിരിക്കാം പക്ഷേ പ്രവാചകനല്ല പ്രവചനം പാടില്ല പ്രവചനം അതിരുവിടുന്നു
പ്രവാചകൻ ആണെന്നോ, അദ്ദേഹമോ, മുസ്ലിംകളെ, പണ്ഡിതന്മാരെ പറഞ്ഞിട്ടില്ല ല്ലോ, പിന്നെ ഇങ്ങനെയൊക്കെ ഒരു മനുഷ്യൻ (thaankal) പറയുമോ,
നിങ്ങൾ എന്ത് മണ്ടതരം ആണ് പറയുന്നത് ഉസ്‌താദിന്റെ പ്രഭാഷണം മന്സില്ലാവണമെങ്കിൽ കുറച്ചു വക തിരിവും അറിവും വേണം കഷ്ടം
പൊട്ടൻസ് idu ഹദീസും ഐപോഴുള്ള സഹജര്യം വെച്ച് പഠിച്ചു പറയുന്നതാണ് ലോകത്ത് ഇന്ഡല്ലാം നടക്കുമെന്ന് പ്രവജകൻ പറഞ്ഞിട്ടുണ്ട്
Sheer nonsense, he doesn't know anything about politics
അനക്കറിയാലോ അല്ലെ 🙂പോടാ വണ്ടി വിട്ട് പോടാ
Slave politics?
He know better than u
ഈ വിവരം കെട്ടവൻ പറയുന്നത് ആരും വിശ്വസിക്കരുത്
Nee vishvasicho illenkil mindathe ninte pani nokku kurachu pottakinatile thavalkal undu keralathil avaru usthathine alakkan nikkanda ellathinu vekthamaya thelivundu ente kayil
വിശ്വസിക്കും,,,
Kandu nokk
ജൂതൻമാരെ പ്രശംസിക്കുന്ന ബ്രാന്തനായ ഇവൻ മുസ് ലിമല്ല
മുസ്ലിംകൾ ആണെങ്കിൽ അവർ വിശ്വസിക്കും.
Sathiyam