ഇബ്‌ലീസിനെ ആരാധിക്കുന്നവരോ.? | ആരാണ് ലൂസിഫര്‍ | സലാം യാ മഹ്തി എന്ന പാട്ട് പ്രചരിപ്പിക്കരുത് | QASIMI

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 125

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  ปีที่แล้ว +26

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    Whatsup Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

    • @rahmath7373
      @rahmath7373 ปีที่แล้ว

      00⁰0

    • @ishaquehaji6539
      @ishaquehaji6539 ปีที่แล้ว +1

      4:29

    • @AlthuMediaEduMedia
      @AlthuMediaEduMedia ปีที่แล้ว

      ഇന്ഷാ അള്ളാഹ്

    • @maghsoodkp3010
      @maghsoodkp3010 ปีที่แล้ว

      ചിലര് മഹ്ദി ഇമാമിന്റെ കുറിച്ച് പറയുമ്പോള്‍ raliyallahu എന്നും മറ്റ് ചില usthathumar alaihisalam എന്നും പറയുന്നുണ്ടല്ലോ.അത് എന്ത് കൊണ്ട് എന്ന് അറിയുന്നവര്‍ ഉണ്ടോ

  • @KL.01
    @KL.01 ปีที่แล้ว +8

    എൻ്റെ മനസ്സ് കൊണ്ട് ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു മത പണ്ഡിതൻ എനിക്ക് ഒരുപാട് അറിവുകൾ ഉസ്താദിൻ്റെ പ്രഭാഷണത്തിൽ നിനും കിട്ടുന്നുണ്ട്

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 ปีที่แล้ว +31

    എന്റെ ഉസ്താദിന് ദീര്ഗായുസ്സിന് കൊടുക്കണേ റബ്ബേ

  • @abdulnisarct6983
    @abdulnisarct6983 ปีที่แล้ว +5

    ഈ ആയുസിനിടക്ക് ഞാൻ
    വായിച്ചറിഞ്ഞതും ചിന്തിച്ചതും എല്ലാം ഖാസ്മി ഉസ്താദ് പറയുന്നു
    എത്ര ശരിയാണ് ഇദ്ദേഹം പറയുന്നത്
    മാഷ അല്ലാഹ്....!

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว +1

      അൽഹംദുലില്ലാഹ് 🤲

    • @abdulnisarct6983
      @abdulnisarct6983 ปีที่แล้ว

      അഹ്‌ലു സുന്നത്തി വൽ ജമാഅത്തിന് എതിരെ വരുന്ന വഹാബി മൗദൂദികളോടും സുന്നികളെന്ന വ്യജെന നടക്കുന്ന ലിബറയലിസ്റ്റുകളോടും തർക്കിച് ഞാൻ ഇന്ന് അവർക്കിടയിൽ ഒരു ഭ്രാഷ്ടനും വികടനും ആണ്
      എത്രത്തോളമെന്നാൽ നിസാറിനെ പണിക് വിളിക്കണ്ട അവന്റെ വോയിസ്‌ ശരിയില്ല എന്ന് പോലും പറഞ്ഞു
      പക്ഷെ ഇന്നല്ലാഹ റസഖു ദുൽ ഖുവ്വത്തുൽ മതീൻ എന്നു അല്ലാഹു പറഞ്ഞിട്ടുണ്ടെങ്കിൽ ഞാനെന്തിന് ഭയക്കണം........!

  • @MOIDEENKUTTYKOONRI-qi9vo
    @MOIDEENKUTTYKOONRI-qi9vo ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഉസ്താദ് വളരെ ഉപകാരപ്രദമായ പല അറിവുകളും കിട്ടിയിരുന്നു ഉസ്താദിലൂടെ.
    ഇടക്ക് വച്ച് പല അപവാദ പ്രചാരണങ്ങളാൽ അതിനൊരു മങ്ങലേറ്റോ എന്ന് സംശയിച്ചിരുന്നു.

  • @muneerp2232
    @muneerp2232 ปีที่แล้ว +4

    ദുആ ചെയ്യണെ ഉസ്താതെ

  • @SadiqSha-ek3ej
    @SadiqSha-ek3ej ปีที่แล้ว +7

    അൽഹംദുലില്ലാഹ് ഉസ്താദേ 🌹

  • @yunusparambe2946
    @yunusparambe2946 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @rafiappolopositive6660
    @rafiappolopositive6660 ปีที่แล้ว +4

    സുബ്ഹാനല്ലാഹ്

  • @Aman-cx6ou
    @Aman-cx6ou ปีที่แล้ว +11

    വികലമായ ചില
    വിശ്വാസങ്ങൾ പുലർത്തുന്ന ലെബനാനിലെ റാഫിസീ വിഭാഗക്കാരുടെ
    ഗാനമാണ് ഇപ്പോൾ
    പ്രചരിക്കുന്ന
    "സലാം യാം മഹ്ദി "
    എന്ന റിപ്പോർട്ടുകൾ കാണുന്നു.

    • @haseenashamsu1898
      @haseenashamsu1898 ปีที่แล้ว +6

      ഏതായാലും സുന്നികളുടെ അല്ല

    • @Ismu13
      @Ismu13 ปีที่แล้ว +1

      Arudethanenkilum athil ahlussunnayude vishwasathinu nirakkathath vallathum undo

    • @ഈസമയവുംകടന്നുപോവും-ഞ8ഢ
      @ഈസമയവുംകടന്നുപോവും-ഞ8ഢ ปีที่แล้ว

      സുഡാപ്പികൾ നന്നായി ഈ അവസരം മുതലാക്കുന്നുണ്ട്..

    • @hubburasool5719
      @hubburasool5719 ปีที่แล้ว +1

      ​@@Ismu13എന്നാ നീ സിനിമ പാട്ടും പാടിക്കോ അഹ്ലുസ്സുന്നത്തി ന് എതിരല്ല തോത് നോകി😅

    • @hubburasool5719
      @hubburasool5719 ปีที่แล้ว +2

      പണ്ഡിതന്മാരെ വരെ ചോദ്യം ചെയ്യുന്ന വിവരമില്ലായ്മ യിലേക്ക് മുസ്ലിം കൾ

  • @aliakbar2567
    @aliakbar2567 ปีที่แล้ว +1

    Ustadu oru doubt. Salam ya mahdi. Enna pattu.Irani anennu paranju pakshey athintey thudakkam inganey allayirunnu. Werey words ayirunnu. Avarudey commander ntey peril ayirunnu. Pakshey aa song matti ezhuthiyathanu.

  • @Rapidyt500
    @Rapidyt500 ปีที่แล้ว +2

    Khairaaya veedundaakan dua cheyyanam yente barthavinte joliyil barkathum khairum undaakaan dua cheyyanam Usthade

  • @aliperingatt
    @aliperingatt ปีที่แล้ว +2

    അൽഹംദുലില്ലാഹ് 🩷💞

  • @rafiappolopositive6660
    @rafiappolopositive6660 ปีที่แล้ว +3

    🌹🌹🌹🌹🌹🌹🌹

  • @valappilharis2941
    @valappilharis2941 ปีที่แล้ว +4

    👍👍👍❤❤❤

  • @muhammedajmalmuhammedi9259
    @muhammedajmalmuhammedi9259 ปีที่แล้ว +14

    ഇദ്ദേഹം മഹാനായ ഒരു പണ്ഡിതനാണ്.... സംശയമില്ല .... ലോകമേ സാക്ഷി! അറിവ് നേടിയിട്ടില്ലാത്തവർ പഠിക്കാൻ ശ്രമിക്കുക .... വിമർശനം നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല ....

  • @bosebaby6184
    @bosebaby6184 ปีที่แล้ว +2

    ഉസ്താതെ ഷിയാ സുന്നി രണ്ടു ധാരകളെ കുറിച്ച് ഒരു ക്ലാസ്സ് എടുക്കാമോ മറ്റു ഇസ്ലാമിലെ വിഭാഗങ്ങളെ കുറിച്ചും

  • @rishadalanallur8209
    @rishadalanallur8209 ปีที่แล้ว +1

    ഉസ്താദിന് ദീർഗായുസ് കൊടുക്കണേ അല്ല

  • @rashielectroz
    @rashielectroz ปีที่แล้ว +2

    23:15

  • @mubzzirjack5985
    @mubzzirjack5985 ปีที่แล้ว +1

  • @user-dr4qi1ox3t
    @user-dr4qi1ox3t ปีที่แล้ว +3

    Salam ya mehadhi. Nalla pattannnalloo
    Mollaka

    • @hubburasool5719
      @hubburasool5719 ปีที่แล้ว

      നല്ല പാട്ട് എന്നതിൻറെ അടിസ്ഥാനം?അപ്പൊ ശിയാക്കളേ വല്ലാതെ പിടിച്ചു പുനലൂർ ഇഷ്ടായെങ്കിൽ ഇറാനിലേക്ക് വിട്ടൊ ശിയാക്കൾ മക്കത്ത് വന്നാ തവാഫ് ചെയ്യുമ്പോഴും പാട്ടുപാടലാ

    • @user-dr4qi1ox3t
      @user-dr4qi1ox3t ปีที่แล้ว

      Pattu nallathanenn paranjath enda problem
      Pinee evide pokanam yenn thankal anno therumanikunnath.
      🤔

    • @asnagaddafi5910
      @asnagaddafi5910 ปีที่แล้ว

      ​@@hubburasool5719ഷിയാക്കളും തൗഹീദ് തന്നെയാണ് follow cheyyunath, പിന്നെ അല്ലാഹുവിന്റെ റസൂലിലും വിശ്വസിക്കുന്നു. Caliphate വിഷയത്തിൽ ആണ് prblms. പിന്നെ അള്ളാഹു പടച്ചത് തന്നെയാണ് അവരെയും. സലാം മഹ്ദി പാടി എന്ന് വിചാരിച്ച് ദീനിൽ നിന്ന് പുറത്തൊന്നും പോവൂല. തുമ്മിയാൽ തെറിക്കുന്ന ഒന്നല്ല ഇസ്ലാം എന്ന ആദർശം .

  • @NafeesaThavakkal
    @NafeesaThavakkal 3 หลายเดือนก่อน

    Alh

  • @flwer5394
    @flwer5394 ปีที่แล้ว

    ❤verry😄good

  • @Mazhathulli-gm4uy
    @Mazhathulli-gm4uy ปีที่แล้ว

    Sunnamakki enthanennu manassilayilla.. Ariyunnavar paranju tharumo?..

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว +5

    Lahnathakkappetta ibleesintey dajjalintey alukaludey sharriney thottu allahu nammey kakkattey ameen ameen ameen

  • @jamsheedkolthodi3882
    @jamsheedkolthodi3882 6 หลายเดือนก่อน +1

    Palastin വാർ കണ്ട് മിണ്ടാത്തെ സുന്നികളോ കഷ്ടത അനുഭവിക്കുന്ന പലസ്റ്റീൻ മക്കളെ ചേർത്ത് നിർത്തി ഇവർ ഞങ്ങളുടെ സഹോദരങ്ങ് ലാണെന്ന് പറഞ്ഞു അവർക്ക് വേണ്ടി പൊരുതുന്ന ശിയാക്കലാണോ നല്ലത് ചിന്തിക്കുക ശിയാക്കൾ അവരുടെ സുരക്ഷ നോക്കാതെ പൊരുതുന്നു സുന്നികൾ സ്വന്തം സുരക്ഷ നോക്കി മിണ്ടാതിരിക്കുന്നു

  • @shanazuae2833
    @shanazuae2833 ปีที่แล้ว +3

    മഹ്ദി 10 ബദ്രീങ്ങൾക്കു സമനാണ്.. "ആദി ബദ്രിന്റഹ്ലുകൾ കൂട്ടത്തിൽ" പാടാം.. "സലാം യാ മഹ്ദി" പാടാൻ പാടില്ല... 🤔

    • @maghsoodkp3010
      @maghsoodkp3010 ปีที่แล้ว

      ചിലര് മഹ്ദി ഇമാമിന്റെ കുറിച്ച് പറയുമ്പോള്‍ raliyallahu എന്നും മറ്റ് ചില usthathumar alaihisalam എന്നും പറയുന്നുണ്ടല്ലോ.അത് എന്ത് കൊണ്ട് എന്ന് അറിയുന്നവര്‍ ഉണ്ടോ

    • @ibrahimp5255
      @ibrahimp5255 ปีที่แล้ว

      മഹ്ദി ഇമാം ആണ് ലോക പണ്ഡിതൻ ആണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ അംഗീകരിക്കുന്ന ആലിം അല്ല ഡമസ്കസിൽ എന്ന് പറഞ്ഞാൽ കേരളത്തിലെ മുക്കിലെ മുസ്ലിമീങ്ങൾ പോലും അംഗീകരിക്കുന്ന നാലു മദ്ഹബിലും അഗാധ പാണ്ഡിത്യമുള്ള ഇമാം നൂറ്റാണ്ടുകളായി ഇല്ലാതായ ഖിലാഫത്ത് പുനഃസ്ഥാപിക്കുന്ന ഭരണാധികാരി
      എൻറെ ഉമ്മത്തിലെ ആലിമീങ്ങൾ ബാനു ഇസ്രായേലിലെ പ്രവാചകന്മാരെ പോലെയാണെന്ന് എന്ന ഹദീസ് ഓർക്കുക.
      ഇനി പ്രവാചകന്മാർ ഇല്ലാത്തതുകൊണ്ട് ഒരു security update

    • @MisthahMisthu-b6u
      @MisthahMisthu-b6u 11 หลายเดือนก่อน

      @@maghsoodkp3010 സുന്നി കൾ അങ്ങനെ പറയുന്നുണ്ടാവില്ല ശിയാക്കൾ ഉണ്ടായേക്കാം.. അവർക്ക് ഇമാം മഹ്ദി നബി യാണെന്ന് ആണ് വിശ്വാസം അല്ലാത്തവർക്ക് അങ്ങനെ ഇല്ല

    • @MisthahMisthu-b6u
      @MisthahMisthu-b6u 11 หลายเดือนก่อน

      സലാം മഹ്ദി എന്നപാട്ട് ഷിയാ ക്കൾ താണെന്ന് ഉസ്താദ് പറഞ്ഞില്ലേ ശ്രദ്ധിച്ചു കേൾക്കൂ

  • @musthafa835
    @musthafa835 ปีที่แล้ว

    R👍👍👍👍👍👍👍👍👍👍👍

  • @hasy121
    @hasy121 ปีที่แล้ว +1

    പിശാചിനെ ആരാധിക്കുന്നവർ ഇറാക്കിലുണ്ട്. Hitchiking nomad enna travel വ്ലോഗിൽ

  • @adilchoonur4881
    @adilchoonur4881 6 หลายเดือนก่อน

    ഇന്ന് അതിവേഗം ഇസ്ലാം വളർന്നുകൊണ്ടിരിക്കുന്നത് യൂറോപ്പിലും അമേരിക്കയിലും ഒക്കെയാണ്...

  • @alliswell-de2ry
    @alliswell-de2ry ปีที่แล้ว +1

    യൂറോപ്പിൽ എന്തുകൊണ്ടാണ് വേദങ്ങൾ വരാഞ്ഞത് വഴിതെറ്റിയ ആളുകൾക്ക് വഴികാട്ടാൻ വേണ്ടിയല്ലേ വേദങ്ങൾ ഇറക്കിയത്

  • @najeemashahid7
    @najeemashahid7 ปีที่แล้ว

    Illuminaty aranu usthade

    • @rashielectroz
      @rashielectroz ปีที่แล้ว +2

      സിയോണിസ്റ്റ് കൾ,പിശാച് ആരാധകര്

    • @dreamhomedesign506
      @dreamhomedesign506 ปีที่แล้ว

      dajjal followers

  • @rafiappolopositive6660
    @rafiappolopositive6660 ปีที่แล้ว

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AnsamAnas-l1z
    @AnsamAnas-l1z ปีที่แล้ว

    Imam mahadi 1 Alle ullu

  • @AbdulSaleem-l7s
    @AbdulSaleem-l7s ปีที่แล้ว

    And don't repeat one thing more times it shows you don't know very well

    • @hubburasool5719
      @hubburasool5719 ปีที่แล้ว

      😂 വാദിക്കാൻ ആണെങ്കിൽ ആളുടെ നമ്പർ ഉണ്ടല്ലോ സംസാരിക്ക് ഇവിടെ വന്ന് കുത്തിയിട്ട് കാരൃമില്ല

    • @hubburasool5719
      @hubburasool5719 ปีที่แล้ว

      Are you history mash

    • @Nohandledsisme
      @Nohandledsisme ปีที่แล้ว

      Uffff tooo busy😮

    • @m.hm.h7969
      @m.hm.h7969 2 หลายเดือนก่อน +1

      If you don't want.please stop watching

    • @haroonp
      @haroonp 2 หลายเดือนก่อน

      അത് അവരുടെ ശൈലി ആണ്... അല്ലാതെ അവർക്ക്‌ അറിയാത്തത് കൊണ്ടല്ല

  • @AbdulSaleem-l7s
    @AbdulSaleem-l7s ปีที่แล้ว

    You please avoid asking manassilayilley

    • @dreamhomedesign506
      @dreamhomedesign506 ปีที่แล้ว

      neeyarada athu parayaan

    • @m.hm.h7969
      @m.hm.h7969 2 หลายเดือนก่อน

      That's none of your business

  • @SahadPonnu-ix8lp
    @SahadPonnu-ix8lp ปีที่แล้ว

    Ee kalagattathil uropians anallo kooduthalayi islamilekk varunnath

    • @hubburasool5719
      @hubburasool5719 ปีที่แล้ว +1

      Athin antha kuzapam,, ഇവരുടെ മുൻകാല നിലപാടുകളാണ് ഇവിടെ പറയുന്നത്, ഇവരുടെ ഒരു പൊതുസ്വഭാവമാണ് പറയുന്നത് ഭൂരിപക്ഷ

  • @AbdulSaleem-l7s
    @AbdulSaleem-l7s ปีที่แล้ว

    Fitst of all you have to consider the audience.They are not idiot they know everything better than you.

    • @hubburasool5719
      @hubburasool5719 ปีที่แล้ว +1

      😂😂are you pandithan historian

    • @faezack4353
      @faezack4353 ปีที่แล้ว

      Orupaad arivullavar ivide Keri kazhakkaray irikanoooo.....thetukal kandupidikanano....

    • @Nohandledsisme
      @Nohandledsisme ปีที่แล้ว

      You come and sit there then we can consider this 😂😂😂

    • @m.hm.h7969
      @m.hm.h7969 2 หลายเดือนก่อน

      That's his style.i am repeat the word "if you don't,stop watching"

  • @latheefakahmed8092
    @latheefakahmed8092 ปีที่แล้ว

    ലൂസിഫർ ഇബിലീസ് അല്ല ദജ്ജാലാണ്

    • @dreamhomedesign506
      @dreamhomedesign506 ปีที่แล้ว

      poda neeyara ithoke parayaan arivillel mindathe irikk

    • @Azick31
      @Azick31 ปีที่แล้ว

      ദജ്ജാൽ AntiCriest ആണ്. Lucifer ഇബ്ലീസ് തന്നെയാണ്.

  • @nazarthanniyoottil3753
    @nazarthanniyoottil3753 ปีที่แล้ว +6

    നിങ്ങൾ പക്കാ ഷിയ വിശ്വാസി ആണോ

    • @shihabudeenm526
      @shihabudeenm526 ปีที่แล้ว +7

      അന്നേ പോലെ ഷിയാ വേറെ ആരും ഇല്ല

    • @muhamedkoduvalli6473
      @muhamedkoduvalli6473 ปีที่แล้ว +14

      താൻ പക്ക വഹാബി ആണോ വഹാബികൾക്ക് കേൾക്കാൻ പറ്റിയ പ്രസംഗം അല്ല ഇത് നിങ്ങളുടെ ജീവിതത്തിലേക്ക് ഇത് കേറുകയില്ല കാരണം നിങ്ങളുടെ ചെവിട്ടിൽ ഇബിലീസ് ഇ എം ഉരുക്കി ഒഴിച്ചിട്ടുണ്ട് അതുകൊണ്ട് താങ്കൾക്ക് ഇത് ദഹിക്കുകയില്ല ഇബിലീസിന്റെ ഹിദായത്ത് കിട്ടിയവർക്ക് ഇത് ദഹിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് ഇൻഷാ അള്ളാ നിങ്ങൾ മരണപ്പെട്ടതിനുശേഷം മഹ്ശറയിൽ വെച്ച് പഠിക്കട്ടെ താങ്കളുടെ വഹാബികളെപ്പോലുള്ളവരോട് അങ്ങനെ പടച്ച റബ്ബിനോട് പ്രാർത്ഥിക്കാൻ പറ്റൂ. നിങ്ങളുടെ കാര്യത്തിൽ

    • @shamjidalatheef6875
      @shamjidalatheef6875 ปีที่แล้ว

      ​@@muhamedkoduvalli6473
      Vahabisam endannu ariyilla aale😂..ariyumayirunnengil ustath vahabiyanennu orikkalum parayiila

    • @mufeedashfu1599
      @mufeedashfu1599 ปีที่แล้ว +6

      ​@@shamjidalatheef6875😄😄😄 ആദ്യം നീ വഹാബിസം എന്താണെന്നു നീ ഉസ്താതിന്റെ കുറെ ക്ലാസ് ഉണ്ട് അത് കേൾക്

    • @hubburasool5719
      @hubburasool5719 ปีที่แล้ว

      ​@@muhamedkoduvalli6473 ദജ്ജാൽ വന്നാൽ വഹാബികൾ ദജ്ജാലിനെ സ്വീകരിക്കും,😅 അറബികളാണ് ഇമാം മഹ്ദിയോട് യുദ്ധം ചെയ്യുക

  • @rabirabaah6535
    @rabirabaah6535 ปีที่แล้ว

    ❤❤❤👌🏼

  • @godsowncountry7992
    @godsowncountry7992 ปีที่แล้ว +1

    ആവർത്തന വിരസത 🤔.. പറഞ്ഞത് വീണ്ടും വീണ്ടും പറയുന്നത് ഒഴിവാക്കി യാൽ നന്നായി രുന്നു

    • @muhammed-uz2cv
      @muhammed-uz2cv ปีที่แล้ว +9

      ആവർത്തനങ്ങൾ ഉണ്ടാവും സൗകര്യമുണ്ടെങ്കിൽ മാത്രം കേട്ടാൽ മതി

    • @user-ue8sp8gx6q
      @user-ue8sp8gx6q ปีที่แล้ว +2

      Namlk allavarkum oro personality undakum..ath pole usthadinum undakum athonum arkum mattan kaziyilla sahodara..niglk ishtamundenkil kettal pore…

    • @godsowncountry7992
      @godsowncountry7992 ปีที่แล้ว

      @@muhammed-uz2cv മുസ്ലിമിങ്ങൾ മാത്രമല്ല കേൾക്കുന്നത്... അവർക്കും കാര്യങ്ങൾ മനസ്സിലാവാണ്ടേ...അത്കൊണ്ട് പറഞ്ഞതാ..പിന്നെ നീ പറഞ്ഞ ശൈലി.. അത് നിന്റെ വീട്ടുകാരോട് പറഞ്ഞാ മതീ... കു...

    • @MD-cy7lb
      @MD-cy7lb ปีที่แล้ว

      ​@@muhammed-uz2cvനല്ല വിമർശനങ്ങളെ പോസിറ്റീവ് ആയി എടുക്കൂ

    • @faezack4353
      @faezack4353 ปีที่แล้ว

      Usthad ee Pani innale thudangyethalla......manasilaakikan.....venamenkil kelkam.....