കിട്ടിയ മുട്ടയെല്ലാം അടവെച്ചു... വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളുടെ എണ്ണം കണ്ട് ഞാൻ ഞെട്ടി

แชร์
ฝัง

ความคิดเห็น • 201

  • @minnusbanu921
    @minnusbanu921 ปีที่แล้ว +14

    എന്റെ വീട്ടിൽ ഉണ്ട് കോഴി കുഞ്ഞുങ്ങൾ. 1weak ആയി .13 മുട്ട വെച്ചു, 13 കുഞ്ഞുങ്ങളും ഉണ്ട്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +43

    വളരെ വളരെ ഇഷ്ടപ്പെട്ടു എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ടുപോയ മനോഹരമായ ഒരു വീഡിയോ ആയിരുന്നു 🥰🥰🥰🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇

    • @lijis_world
      @lijis_world  ปีที่แล้ว +9

      പണ്ടൊക്കെ എന്തൊരു രസമായിരുന്നു. നല്ല നല്ല ഒരുപാട് ഓർമ്മകൾ...ഇപ്പോഴത്തെ കുട്ടികൾക്ക് മാത്രം
      ആ മനോഹരമായ ഓർമ്മകൾ ഇല്ല 😍

    • @Bijoymc_04
      @Bijoymc_04 ปีที่แล้ว +1

      @@lijis_world oru kozhi ne pollum thottatillatha orupadu kuttikal undu namude ee generationil 🥲🥴

    • @lijis_world
      @lijis_world  ปีที่แล้ว +4

      ശെരിയാണ്

    • @shahinalatheef2302
      @shahinalatheef2302 ปีที่แล้ว +2

      എന്റെയും ഓർമ കുട്ടി കാലത്തേക്ക് പോയി

    • @muhammedkm1747
      @muhammedkm1747 ปีที่แล้ว

      @@lijis_world 0

  • @muth9332
    @muth9332 ปีที่แล้ว +19

    പണ്ട് എന്റെ ഹോബി ആയിരുന്നു നാടൻ കോഴി വളർത്തൽ 😇

    • @lijis_world
      @lijis_world  ปีที่แล้ว +2

      നല്ല രസമല്ലേ... 😍

  • @Rajesh-xp4pp
    @Rajesh-xp4pp ปีที่แล้ว +27

    പണ്ട് കാലത്തെ എന്റെ മെയിൻ പരിപാടി ഇതൊക്കെ തന്നെയായിരുന്നു❤️

    • @jafark8435
      @jafark8435 ปีที่แล้ว +1

      Enteyum ithu thanne

  • @omanajoy3800
    @omanajoy3800 ปีที่แล้ว

    Nannayittundtto oru kozhiye ittal mathi oru theettpathravum vellam kodukkunna pathravum vechal onnum purathupovilla nalla clean ayirikkum koodu

  • @proffesor6475
    @proffesor6475 ปีที่แล้ว +16

    ആ ഇരിക്കപ്പൊറുതി ഇല്ലായ്മ എനിക്കും ഉണ്ട് 😄

  • @beenasasikumar6516
    @beenasasikumar6516 ปีที่แล้ว +6

    ഞാനും ഇങ്ങനെ മാർക്ക്‌ ചെയ്യാറുണ്ട്. അത് നെയിൽ പോളിഷ് ആണ്. 🤩എന്റെ നാളെ വിരിഞ്ഞിറങ്ങും 5 നാടാൻ കോഴിക് 60 മുട്ടകൾ വച്ചിട്ടുണ്ട്. 🤗ഞാനും ഇതുപോലെ കുറെ കുഞ്ഞുങ്ങൾക്ക് 2അമ്മക്കൊഴിയെ വിടാറുണ്ട്. സ്റ്റാർട്ടർ തീറ്റ വാങ്ങി റെഡിയാക്കി വച്ചിരിക്കുവാ. 😍😍

    • @lijis_world
      @lijis_world  ปีที่แล้ว +3

      അടിപൊളി... സന്തോഷം.. എല്ലാം വിരിഞ്ഞിറങ്ങട്ടെ 🙏😍

    • @nafeesaabrar5868
      @nafeesaabrar5868 ปีที่แล้ว

      Ada kidakkunna Nadal kozhi jhnglkkm vendiyirunnu

  • @rijojohnson6596
    @rijojohnson6596 ปีที่แล้ว +2

    Super❤

  • @vasanthakumari1262
    @vasanthakumari1262 ปีที่แล้ว

    Gramapriya kozhi 10 moths kazhijittum mutta idunnilla? Entha karanam onnu parayamo?

  • @Aniestrials031
    @Aniestrials031 ปีที่แล้ว +2

    എനിക്ക് ഇതൊക്ക ഇഷ്ടായി, പണ്ട് ഞാനും ഇതുപോലെ ചെയ്യുമായിരുന്നു very nice video

    • @lijis_world
      @lijis_world  ปีที่แล้ว +1

      എനിക്കും ഒരുപാട് ഇഷ്ടമാണ് കോഴിയും, താറാവും 😍

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 ปีที่แล้ว

    വളരെ ഇഷ്ടപെട്ടു ട്ടോ

  • @AjithKumar-is7bp
    @AjithKumar-is7bp ปีที่แล้ว

    Congrats

  • @kathusvlog2533
    @kathusvlog2533 ปีที่แล้ว

    സൂപ്പർ 👍

  • @minnarayu1337
    @minnarayu1337 ปีที่แล้ว

    Kozhiye kodukunnundo

  • @lekshanrocks3979
    @lekshanrocks3979 ปีที่แล้ว

    Super by Lekshan rocks

  • @raseena572
    @raseena572 ปีที่แล้ว +4

    ഒരുആയിച്ച മുന്നേ താറാവ് മുട്ട വെക്കണം പിന്നെയാണ് കോഴി മുട്ട വെക്കൽ ഇന്നലെ എല്ലാം ഒന്നിച്ചു വിരിഞ്ഞുകിട്ടു ഞാൻ അങ്ങനെ വെച്ചിട്ട് എല്ലാം ഒന്നിച്ചു വിരിഞ്ഞു എന്തായാലും സൂപ്പർ വീഡിയോ

    • @lijis_world
      @lijis_world  ปีที่แล้ว +2

      ഞാൻ രണ്ടായിട്ടാണ് വെക്കുന്നത്... അപ്പോൾ ദിവസം നോക്കണ്ടല്ലോ.. ടെൻഷൻ ഇല്ലല്ലോ 😄

  • @remyasajikumar6847
    @remyasajikumar6847 ปีที่แล้ว

    Supr.chechi

  • @informativereelsandvideos1042
    @informativereelsandvideos1042 ปีที่แล้ว +3

    Congratulations 🎉135k

  • @shijiprathap7079
    @shijiprathap7079 ปีที่แล้ว

    സൂപ്പർ

  • @sreejai782
    @sreejai782 ปีที่แล้ว

    Choodu kittathathu kondalla mutta viriyathath. Fertilised aavatha egg aan athu. Fertilised aaya eggs mathrame viriyathullu.

  • @susanthomas3979
    @susanthomas3979 ปีที่แล้ว +1

    Super

  • @selmapk1531
    @selmapk1531 ปีที่แล้ว

    Super veedio chechi

  • @mgaravindakshannair5862
    @mgaravindakshannair5862 8 หลายเดือนก่อน

    Nice village style chicken farming

  • @eaglegreenbalmeaglegreenba4467
    @eaglegreenbalmeaglegreenba4467 ปีที่แล้ว

    👌

  • @shabinam7546
    @shabinam7546 ปีที่แล้ว +3

    ഞാൻ ഒരു അദ്ധ്യാപിക ആണ്...കോഴി വളർത്തൽ, ചെടി വളർത്തൽ ഒക്കെ എന്റെ ഇഷ്ട്ട പരിപാടി കളാണ്... 30കോഴികളെ വരെ ഞാൻ വളർത്തിയിരുന്നു..എല്ലാത്തിനും സമയം ഒരു പ്രശ്നമായി തുടങ്ങി...ഇപ്പോൾ 8എണ്ണമേ ഉള്ളൂ,,,

    • @lijis_world
      @lijis_world  ปีที่แล้ว +3

      ആഹാ.. കൊള്ളാം... ഇതിനോട് താല്പര്യമുള്ളവർ കുറേ പേർ ഉണ്ട്‌... എന്നാലും ചിലർക്കൊക്കെ വളർത്താൻ മടിയാണ്... എങ്ങനെ നോക്കിയാലും നമ്മുടെ വീട്ടാവശ്യം എങ്കിലും നടക്കുമല്ലോ... അത്‌ നല്ല കാര്യമല്ലേ 👌🏼👍🏼😍

    • @saleenaamir8517
      @saleenaamir8517 หลายเดือนก่อน

      ഞാനും

  • @sangeethsuresh4893
    @sangeethsuresh4893 ปีที่แล้ว

    👌👌

  • @jojog1211
    @jojog1211 ปีที่แล้ว

    👍👍👍

  • @sarakuttyskariya7106
    @sarakuttyskariya7106 11 หลายเดือนก่อน

    Very good

  • @vibezzz870
    @vibezzz870 ปีที่แล้ว

    👍

  • @prabhasathy8813
    @prabhasathy8813 ปีที่แล้ว +2

    Randuammamarvalarthatu,pavamammas👍😄😄😄😄

  • @santhaunnikrishnan518
    @santhaunnikrishnan518 ปีที่แล้ว

    In താറാവിന്റെ കാര്യം പറഞ്ഞില്ല?

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว

    Ella kuttikaleyum orumich oruthallayudekoodeyaki veenamenkil onnine oyivakan allenkil onnin iniyim mutta vech kodukam.

    • @lijis_world
      @lijis_world  ปีที่แล้ว +1

      ഒരാഴ്ച രണ്ട് കോഴിയെയും ഒരുമിച്ച് ഇടും അതുകഴിഞ്ഞ് ഒരു കോഴിയെ ഒഴിവാക്കും.. ഒരാഴ്ചകാലം കുഞ്ഞുങ്ങൾക്ക് നല്ലപോലെ ചൂട് കിട്ടണം അതിനാണ് 🙂

  • @vipinbk9981
    @vipinbk9981 ปีที่แล้ว +1

    😊

  • @AjithaMohan-py1om
    @AjithaMohan-py1om 4 หลายเดือนก่อน

    ലിജി ഒരു വർഷം ആയ വീഡിയോ ആണ് എനിക്ക് ഇന്നാണ് കാണാൻ പറ്റിയത് എനിക്ക് ഒത്തിരി ഇഷ്ടമായി.. എന്റെ മക്കളുടെ കുഞ്ഞുപ്രായത്തിൽ എനിക്കും ഇതുതന്നെ ആയിരുന്നു പണി. ഇപ്പൊ സമയം ഇല്ല.. ലിജി , വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങളുടെ കൊക്കിൽ ഒരു വെള്ള പൊടി പോലെ യുള്ള സാധനം undallo🙏അത് എടുത്തു കളയില്ലേ എന്റെ അമ്മൂമ്മ പറയുമായിരുന്നു പനി വരാതിരിക്കാൻ ആണെന്ന്..

  • @rinirimi6877
    @rinirimi6877 ปีที่แล้ว +2

    കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയല്ലോ ചേച്ചി😍😍😍❤️❤️❤️❤️

  • @sakkeenabeevi3334
    @sakkeenabeevi3334 ปีที่แล้ว

    Pandoka kozhi valarthal ennu pparaanjal valya nanakadayirunnu ennat valya antasayimari

  • @limaraman28
    @limaraman28 ปีที่แล้ว

    Enikkum eshtanu

  • @jimbrucook4783
    @jimbrucook4783 ปีที่แล้ว +1

    🙏🙏♥️♥️♥️👌

  • @krishbms77bms43
    @krishbms77bms43 4 หลายเดือนก่อน

    Nice video

  • @anesaani9453
    @anesaani9453 ปีที่แล้ว +3

    കോഴി എണീറ്റ് പോവാതിരി ക്കാൻ രാത്രി വെച്ചു കൊടുത്താ മതി

  • @adarshku6893
    @adarshku6893 ปีที่แล้ว +1

    Chechi oru chack itt kodukku aa koottil illankil kunjgalde kalu idakku pokum. Pinne athrem kunjgalkkude oru thallene mathi.

    • @lijis_world
      @lijis_world  ปีที่แล้ว

      ആദ്യ രണ്ട് ദിവസത്തേക്ക് ഒരു കാർഡ്ബോർഡ് പീസ് ഇട്ട് കൊടുക്കും... പിന്നെ കുഴപ്പമില്ല... ഒരാഴ്ച്ച വരെ രണ്ട് കോഴിയെയും ഇടും അത് കഴിഞ്ഞ് ഒരാളെ മാറ്റും

  • @shareefminu462
    @shareefminu462 ปีที่แล้ว +2

    വാക്സിൻ ഒന്നും കൊടുക്കൽ ഇല്ലേ

  • @kamarutk8436
    @kamarutk8436 ปีที่แล้ว +1

    കുപ്പിയിൽ വെള്ളമാക്കി കമത്തി വെച്ചതിന്റെ ഐഡിയ parayaamo

  • @pachupachu2390
    @pachupachu2390 ปีที่แล้ว

    Nice

  • @anoofavlog6851
    @anoofavlog6851 ปีที่แล้ว

    അടവെക്കുന്നത് എനിക്കും ഇഷ്ടമാണ്. എൻ്റെ വീട്ടിൽ കോഴി വളർത്താൻ തുടങ്ങിയിട്ട് 10 മാസമായി.രണ്ട് വട്ടം അടവെച്ചു. ആദ്യം 9 മുട്ട വെച്ചതിൽ 5 എണ്ണം വിരിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു കോഴിക്കുട്ടി ചത്തുപോയി. രണ്ടാമത് അടവെച്ചത് കൂട്ടിൽ തന്നെയായിരുന്നു. 8 എണ്ണം വെച്ചു.10 ദിവസം കഴിഞ്ഞപ്പോൾ 12 മുട്ടക്ക് കോഴി അടയിരിക്കുന്നു. 4 എണ്ണം വിരിഞ്ഞു.കൂട്ടിൽ നിന്ന് 3 എണ്ണം കാക്ക കൊണ്ടുപോയി. 2 എണ്ണം ഇന്നലെയാണ് നഷ്ടമായത്.ഭയങ്കര സങ്കടമായി.

    • @lijis_world
      @lijis_world  ปีที่แล้ว +1

      ശോ... സാരമില്ല.. അടുത്ത തവണ മുട്ടയിടുമ്പോൾ വേറെ സ്ഥലത്ത് മുട്ട വെച്ച് കൊടുക്ക് അത് കാണുമ്പോൾ അവിടെ കയറി മുട്ടയിട്ടോളും.. മുട്ടയിടുന്ന സ്ഥലത്തു മാത്രമേ അടയിരിക്കു.. അട വെച്ചിട്ട് കുഞ്ഞുങ്ങളെ കിട്ടിയില്ലെങ്കിൽ ഭയങ്കര സങ്കടമാവും 😊

    • @fathimahasi8017
      @fathimahasi8017 ปีที่แล้ว

      Nallonam sraddhiknm,Oru 13 mutta vare saftyil ada vech kodku...

  • @ambadyappu325
    @ambadyappu325 ปีที่แล้ว

    എത്രണം വിരിഞ്ഞു

  • @lailammathomas5043
    @lailammathomas5043 ปีที่แล้ว

    Thodupuzha proper place parayamo ?

  • @VlogKL14-s4r
    @VlogKL14-s4r ปีที่แล้ว

    Fridge il vecha mutta viriyumo

    • @rafeeqpvm
      @rafeeqpvm 6 หลายเดือนก่อน

      Viriyum. Night eduth purath vekkanam.

  • @embeezjanaseva9645
    @embeezjanaseva9645 ปีที่แล้ว

    Enteyum😔

  • @MuhammedAli-os5cu
    @MuhammedAli-os5cu ปีที่แล้ว +2

    Sthalam evida

    • @lijis_world
      @lijis_world  ปีที่แล้ว +1

      തൊടുപുഴ ആണ്

  • @hasimixervlog8907
    @hasimixervlog8907 ปีที่แล้ว +1

    Soooper👌👌👌 ചേച്ചിയുടെ സ്ഥലം എവിടെയാണ്

  • @finuthomaslove
    @finuthomaslove ปีที่แล้ว

    Chechi mass anallo

  • @ammumaria4491
    @ammumaria4491 ปีที่แล้ว +1

    ഇത് സ്ഥലം എവിടെയാ ❓️.. നാടൻ കോഴി കുഞ്ഞിനെ വാങ്ങാൻ കിട്ടുമോ

  • @justvlogs4150
    @justvlogs4150 ปีที่แล้ว

    Kunjungale vilkanundo

    • @lijis_world
      @lijis_world  ปีที่แล้ว

      എവിടെയാ സ്ഥലം

  • @nhtrollhub8242
    @nhtrollhub8242 ปีที่แล้ว +3

    എന്റെ വിട്ടിൽ മൂന്ന് കോഴി അട ഇരിപ്പു ണ്ട്. കുഞ്ഞു കോഴി ആയത് കൊണ്ട് 5മുട്ട വിതം ആണ് ഞാൻ വെച്ചത്. നല്ല വിഡിയോ ആണ്. 👍👍

  • @rahanamahamood6237
    @rahanamahamood6237 ปีที่แล้ว +1

    👍👌🏻👌🏻👌🏻❤️🤗😄

  • @shy787
    @shy787 ปีที่แล้ว

    ഇതു kaddodirikkaan തന്നെ എന്തു രസമാണ്.

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว +1

    ഹായ് മോളീ

  • @asbeernv2262
    @asbeernv2262 ปีที่แล้ว

    👍👍😁😁🌷🌷

  • @peaceful262
    @peaceful262 9 หลายเดือนก่อน

    Sprrr❤❤❤❤❤❤

  • @Ashraf-sh4nk
    @Ashraf-sh4nk ปีที่แล้ว

    👍👍supsr

  • @ismayilisu3496
    @ismayilisu3496 ปีที่แล้ว

    Eshtamayi

  • @user-sf6pl1jd4v
    @user-sf6pl1jd4v หลายเดือนก่อน

    അട കോഴിവിൽക്കാൻ ഉണ്ടെങ്കിൽ പറയണം

  • @subhachandran1617
    @subhachandran1617 ปีที่แล้ว

    Oruadakozhiye tharumo

    • @lijis_world
      @lijis_world  ปีที่แล้ว

      എവിടെയാ സ്ഥലം

  • @pr9602
    @pr9602 ปีที่แล้ว

    കരിം കോഴി cross ആകാതെ സൂക്ഷിക്കുക. പിന്നേ കോഴികൾ Quality pokum. ഭംഗിയും കിട്ടില്ല.

  • @user-qu5eh6oz9s
    @user-qu5eh6oz9s ปีที่แล้ว

    ചെച്ചി എവിടെ യാണ് സ്ഥലം

    • @lijis_world
      @lijis_world  ปีที่แล้ว

      തൊടുപുഴ ആണ് 😍

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 5 หลายเดือนก่อน

    കുഞ്ഞുങ്ങളെ വിൽക്കാണ്‌ടോ

  • @nanduchandran9983
    @nanduchandran9983 ปีที่แล้ว

    കണ്ടിട്ട് കൊതി വരുന്നു

    • @lijis_world
      @lijis_world  ปีที่แล้ว

      നന്ദൂ... കുറച്ച് എണ്ണത്തിനെ വാങ്ങി വളർത്ത് 😍

  • @sumayyakanakkayil7614
    @sumayyakanakkayil7614 ปีที่แล้ว +3

    🐔🐔🐔🐔super👍👍👍👍

    • @lijis_world
      @lijis_world  ปีที่แล้ว

      വീട്ടിൽ കോഴിയുണ്ടോ 😍

    • @baharulbaharul5475
      @baharulbaharul5475 ปีที่แล้ว

      @@lijis_world -Rubber vettunnath kanikkamo dear..?☺☺

  • @ambadibijina1560
    @ambadibijina1560 ปีที่แล้ว +1

    കരിക്കോഴി മുട്ടയ്ക്ക് എത്രയാണ് വില

  • @faisalp5585
    @faisalp5585 ปีที่แล้ว

    Ente kozhikunjugal Innale virinju. 15 muttayil 14um virinju..

    • @faisalp5585
      @faisalp5585 ปีที่แล้ว

      Flayduck kunjungalum virinju 10 ennam.

    • @lijis_world
      @lijis_world  ปีที่แล้ว

      ആഹാ... അടിപൊളി 😍

    • @lijis_world
      @lijis_world  ปีที่แล้ว

      കൊള്ളാം... എവിടെയാ സ്ഥലം 🙂

  • @kanishttan8865
    @kanishttan8865 ปีที่แล้ว +1

    രണ്ടാളുംകൂടെ നല്ലോണം നോക്കിക്കോളും

  • @chandrikachandran5834
    @chandrikachandran5834 ปีที่แล้ว +3

    എനിക്കും ഉണ്ട് 3കോഴിക്കുഞ്ഞുങ്ങൾ വളെരെ ഇഷ്ടം ആണ് enikum

    • @lijis_world
      @lijis_world  ปีที่แล้ว

      വീടുകളിൽ കോഴിയെ വളർത്തുന്നത് വളരെ നല്ലതാണ് 😍

  • @edwinjoseph2007
    @edwinjoseph2007 ปีที่แล้ว

    ❤️❤️❤️

  • @dreamsworld6527
    @dreamsworld6527 ปีที่แล้ว

    ചേച്ചി കോഴിയെ വിൽക്കുന്നുണ്ടോ

    • @lijis_world
      @lijis_world  ปีที่แล้ว

      ഞാൻ വിൽക്കാറുണ്ട്... ഇറങ്ങിയ കുഞ്ഞുങ്ങൾ എല്ലാം വിറ്റുപോയി

  • @SNpoultry1571
    @SNpoultry1571 ปีที่แล้ว

    എത്ര കുഞ്ഞുങ്ങൾ ഉണ്ട്?

    • @lijis_world
      @lijis_world  ปีที่แล้ว

      21 എണ്ണം ഉണ്ട്

  • @AjithKumar-is7bp
    @AjithKumar-is7bp 7 หลายเดือนก่อน

    Adaaavatha kozhi adaavaan eanthuveanam

    • @lijis_world
      @lijis_world  7 หลายเดือนก่อน

      നാടൻ കോഴി ആണെങ്കിൽ അടയിരിക്കും.. ചില കോഴികൾ നാടൻ അല്ലെങ്കിലും അട ഇരിക്കാറുണ്ട്.. അവിടുത്തെ കോഴി നാടൻ ആണോ

  • @manafmanu1941
    @manafmanu1941 ปีที่แล้ว +1

    ഞാനും ഒരു കോഴി പ്രാന്തനാണ് എന്റെ വീട്ടിൽ 21എണ്ണം ഉണ്ട് ഈ കരികോഴി എന്താ അടയിരിക്കാത്തത് 🙄

  • @prabhasathy8813
    @prabhasathy8813 ปีที่แล้ว

    Adakandapamcharyppathilkozhintakunjinavalarthiyathuorthupoyi

  • @Anas-pg2sf
    @Anas-pg2sf ปีที่แล้ว

    താറാവ്മുട്ട വിരിയിക്കാൻ 28ദിവസം കോഴി കിടക്കുമോ

    • @lijis_world
      @lijis_world  ปีที่แล้ว

      കോഴി ഇരുന്നോളും... താറാവ് മുട്ടയും കോഴിമുട്ടയും വേറെ വേറെ വെക്കുക അല്ലെങ്കിൽ താറാവ് മുട്ട വെച്ച് 7 ദിവസം ആകുമ്പോൾ കൂടെ കോഴിമുട്ട വെച്ച് കൊടുക്കുക.. കോഴി ഇരുന്നോളും പേടി വേണ്ട 😊

  • @rohithkasrod6601
    @rohithkasrod6601 ปีที่แล้ว

    എത്ര കുഞ്ഞുങ്ങൾ ഉണ്ട്

    • @lijis_world
      @lijis_world  ปีที่แล้ว +1

      21 എണ്ണം ഉണ്ട്

    • @aqualivesashtamudi3076
      @aqualivesashtamudi3076 ปีที่แล้ว +1

      @@lijis_world ചേച്ചി കുഞ്ഞൻ കോഴിമക്കളെ വീൽകാമോ....? ഞാൻ വാങ്ങാം... എന്റെ കയ്യിൽ *35* അരുമകൾ ഉണ്ട്... എനിക്ക് തരാമോ...?

    • @lijis_world
      @lijis_world  ปีที่แล้ว

      എവിടെയാ സ്ഥലം

    • @aqualivesashtamudi3076
      @aqualivesashtamudi3076 ปีที่แล้ว

      @@lijis_world കൊല്ലം

    • @lijis_world
      @lijis_world  ปีที่แล้ว

      ഇത്രയും ദൂരെയല്ലേ... ഞാൻ എങ്ങനെ തരും...ഞാൻ തൊടുപുഴ ആണ്

  • @shibilashshibi6415
    @shibilashshibi6415 ปีที่แล้ว +4

    വിരിഞ്ഞു കഴിഞ്ഞാൽ അമ്മ ഒന്ന് മതി 😆😆😆

    • @lijis_world
      @lijis_world  ปีที่แล้ว +1

      കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ട് അതുകൊണ്ട് ഒരാഴ്ച രണ്ട് അമ്മമാരെയും ഇടും അതുകഴിഞ്ഞ് ഒരാളെ മാറ്റും 😍

    • @ajeshac2860
      @ajeshac2860 ปีที่แล้ว +1

      Shibi Lash shibi... What you tild is T cruelty....Give their own chicks.... Its a mother.. Let them enjoy their motherlyhood

  • @shinythomas7229
    @shinythomas7229 ปีที่แล้ว

    കുരിശ് അടയാളം കണ്ടാൽ കോഴിമുട്ട കൊത്തി പൊട്ടിക്കും. ഞാനും കോഴി വളർത്തൽ ആണ്

    • @lijis_world
      @lijis_world  ปีที่แล้ว

      ആണോ... ഇവിടെ അങ്ങനെ സംഭവിക്കാറില്ല 😍

  • @vinoda2704
    @vinoda2704 ปีที่แล้ว

    Notification kittunnilla.

    • @lijis_world
      @lijis_world  ปีที่แล้ว

      ബെൽ ഐക്കൺ ക്ലിക്ക് ചെയ്ത് കഴിഞ്ഞ് അതിൽ all എന്ന് ക്ലിക്ക് ചെയ്യുക... Nottification kittum

    • @vinoda2704
      @vinoda2704 ปีที่แล้ว

      @@lijis_world അതൊക്കെ നേരത്തെ ചെയ്തിരുന്നു. പക്ഷേ നോട്ടിഫിക്കേഷൻ കിട്ടുന്നില്ല. സാരമില്ല അടുത്ത വീഡിയോയിൽ നോക്കാം.

  • @latheeLatheef777
    @latheeLatheef777 ปีที่แล้ว

    ഞാനും മുട്ട അട വെച്ചിട്ടുണ്ട് 3 ദിവസം ആയി

    • @lijis_world
      @lijis_world  ปีที่แล้ว +1

      👍👌👏👏👏

  • @lijoykarmal2548
    @lijoykarmal2548 ปีที่แล้ว

    എനിക്ക് അടയിരിക്കുന്ന രണ്ട് കോഴികളെ തരുമോ രണ്ടുമാസം കഴിഞ്ഞ് മതി

  • @shyamasethunath530
    @shyamasethunath530 ปีที่แล้ว +2

    വീഡിയോ കണ്ടിട്ട് വരാമേ ❤❤❤

    • @lijis_world
      @lijis_world  ปีที่แล้ว +2

      കോഴിയെ കിട്ടിയോ

    • @shyamasethunath530
      @shyamasethunath530 ปีที่แล้ว +2

      @@lijis_world ഇല്ല ലിജി...
      ഞാൻ ഒരു ടീച്ചർ ആണേ.. അപ്പോ ഈ അവധിക്ക് എല്ലാം set ആക്കാം എന്ന് വിചാരിച്ചാണ് ഇരുന്നത്.. പക്ഷെ അപ്രതീക്ഷിതമായി ചില തിരക്കുകൾ വന്നു പോയി.. 🙂

  • @josephthomas3059
    @josephthomas3059 ปีที่แล้ว

    Ethra tharavu unde

    • @smijothejas7724
      @smijothejas7724 ปีที่แล้ว

      ചേച്ചി welldone 👍

    • @lijis_world
      @lijis_world  ปีที่แล้ว

      ഇപ്പോൾ താറാവ് കുറവാണ്.. ഇല്ലെന്നുതന്നെ പറയാം.. മുട്ടയിട്ട് കഴിഞ്ഞതിനെ ഇറച്ചിക്ക് കൊടുത്തു. ബാക്കി ഇവിടെ ഇറങ്ങിയ മൂന്നാലെണ്ണം ഉണ്ട് അത്യാവശ്യം മുട്ടയ്ക്ക്.. താറാവ് മുട്ട അടവെച്ചിട്ടുണ്ട്.. കുഞ്ഞുങ്ങളെ വാങ്ങിക്കേണ്ടല്ലോ

    • @josephthomas3059
      @josephthomas3059 ปีที่แล้ว

      @@lijis_world ok 👍, kunjungale vangunnatha njangalku labham. Duck farm il orennam 20 Rs ollu. ( Chara & chempally kuttanadan tharavu)

    • @lijis_world
      @lijis_world  ปีที่แล้ว

      എവിടെ നിന്നാണ് വാങ്ങുന്നത്... സ്ഥലം?

    • @josephthomas3059
      @josephthomas3059 ปีที่แล้ว

      @@lijis_world Niranam ( PTA dist.) Duck farm

  • @muhammedsafvan6026
    @muhammedsafvan6026 ปีที่แล้ว

    അടയിരിക്കുന്ന കോഴികൾക്ക് കോഴി പ്പേൻ വരാറുണ്ട് അതിന് എന്താണ് ചെയ്യുക

    • @lijis_world
      @lijis_world  ปีที่แล้ว

      അധികം താമസിക്കാതെ ഒരു വീഡിയോ ഇടാട്ടോ... ഇപ്പോൾ എനിക്ക് പനിയാണ്.. അതാട്ടോ നീട്ടിവെച്ചത്

  • @pachupachu2390
    @pachupachu2390 ปีที่แล้ว

    എന്തിനാ മുട്ടയുടെ മേൽ വരയ്ക്കുന്നത് 🙄

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว

    കറുത്ത പെൻ കോഴിയും വെളുത്ത പോവാൻ കോഴിയും വീഡിനയശ്വര്യം ആൺ

  • @ajayvlogs3260
    @ajayvlogs3260 ปีที่แล้ว

    ചേച്ചി ആട് ഇല്ലേ ഒരു viedo ചെയ്യാവോ കുറെ നാളായി പറയുന്നു

  • @sujathab1286
    @sujathab1286 ปีที่แล้ว

    ഞാൻ ഒരു കോഴിക്ക് 15 മുട്ട വച്ചു എല്ലാം വിരിഞ്ഞു

    • @lijis_world
      @lijis_world  ปีที่แล้ว

      ആഹാ... അടിപൊളി 👌🏼👍🏼🥰

  • @appuharish1478
    @appuharish1478 ปีที่แล้ว

    Sale undo

    • @lijis_world
      @lijis_world  ปีที่แล้ว +2

      ഉണ്ട്... ഇവിടെ അടുത്ത സ്ഥലങ്ങളിൽ മാത്രം

    • @appuharish1478
      @appuharish1478 ปีที่แล้ว +1

      @@lijis_world njan kasaragod

  • @jowthykrishnan6688
    @jowthykrishnan6688 ปีที่แล้ว

    കോഴിയെ കൊടുക്കുമോ

    • @lijis_world
      @lijis_world  ปีที่แล้ว

      അടുത്ത് ഉള്ളവർക്ക് കൊടുക്കും 😊

    • @jowthykrishnan6688
      @jowthykrishnan6688 ปีที่แล้ว

      ഞങ്ങൾ കൊട്ടാരക്കര ആണ്

    • @lijis_world
      @lijis_world  ปีที่แล้ว

      ഇത്രയും ദൂരെ അല്ലെ... എങ്ങനെ തരും ഇവിടെ അടുത്ത് ആയിരുന്നെങ്കിൽ തരായിരുന്നു 😍

  • @sinimolmk6010
    @sinimolmk6010 ปีที่แล้ว

    താറാവിന്റെ മുട്ട വിരിഞ്ഞ കുഞ്ഞിനെ കണ്ടില്ല

    • @lijis_world
      @lijis_world  ปีที่แล้ว

      അടുത്ത വീഡിയോയിൽ കാണും ട്ടോ 😍

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว

    കയ്യിൽ പൈസ ഇല്ലത്തപ്പോ 10 മോട്ട വിൽക്കാൻ നോക്കിയാൽ ആർക്കും വേണ്ട...കോയിക്കും ആളില്ല ന്താപ്പം ചെയ്യ്... കയ്യിൽ ആണേൽ പൈസ ഇല്ല

    • @shajanshajan3294
      @shajanshajan3294 ปีที่แล้ว

      സത്യം

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      @@shajanshajan3294 കടയിൽ ചോദിച്ചപ്പോ വേണ്ടാന്ന് പറഞ്ഞൂ....

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      @@shajanshajan3294 4Puthiya കുഞ്ഞുങ്ങൾ ഉണ്ടായി

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      @@shajanshajan3294 mol k 1 vayassavumpoyekk 1വള vanggan ആഗ്രഹിച്ച ആഗ്രഹിച്ച ആട് വളർത്തുന്നത് അടുത്ത ഏപ്രിൽ ആഗുമ്പോ വിൽക്കാം nn കരുതുന്നു...അപ്പോ ഇതാ ആടുഗൾക് തീരെ വിലയും ഇല്ല

  • @prabhasathy8813
    @prabhasathy8813 ปีที่แล้ว

    🤪😀😃🖐️🖐️🖐️🖐️☀️☀️

  • @naasmedia2907
    @naasmedia2907 10 หลายเดือนก่อน

    Koo. Kulooli kulooli....😂

  • @maluzzgreenhub
    @maluzzgreenhub ปีที่แล้ว

    1 k subscribers vendavar comment