how is dried fish prepared| dried fish complete processing explained

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 173

  • @UBM999-gy2xn
    @UBM999-gy2xn 3 หลายเดือนก่อน +1

    unakkameen related miconsuptions ellam marikitti. high quality content. ennalum otta divasam kond sadhanam ready aakumennath, pff.... unbelievable🤯

  • @SajithSajith-b7h
    @SajithSajith-b7h 3 หลายเดือนก่อน +19

    എന്തായാലും തിന്നു തീർക്കാൻ മലയാളി ഉണ്ട്. വേസ്റ്റ് ആവൂല 👍

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน +2

      @@SajithSajith-b7h നമ്മൾ കണ്ണടച്ചു കുറ്റം പറയും പക്ഷേ കഴിക്കുന്ന ഹോട്ടൽ ഫുഡ് അതിന്റെ ക്വാളിറ്റി എന്ത് ഉറപ്പിൽ ആണ് കഴിക്കുന്നത് ആരേലും പോയി കിച്ചൻ ചെക്ക് ചെയ്യാറുണ്ടോ ?

  • @muhammedali7280
    @muhammedali7280 3 หลายเดือนก่อน +10

    ഉണക്കമീനിനെ😢ക്കുറിച്ചുണ്ടായിരുന്ന😅പല തെറ്റിധാരണകളും 😍മാറ്റി തന്നതിനും💐നന്ദിസഹോ❤

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน +1

      @@muhammedali7280 thanks 😍🥰

  • @bineeshks1458
    @bineeshks1458 3 หลายเดือนก่อน +4

    നല്ല കണ്ടന്റ്. വീഡിയോ വളരെ മനോഹരം.

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@bineeshks1458 thank you 😍🥰

    • @arunkumar-zc2id
      @arunkumar-zc2id 3 หลายเดือนก่อน +1

      content. വളരെ മോശം ആണ് .. ആര് കണ്ടാലും താങ്കൾ ഇത് ഒരു പ്രൊമോഷൻ വീഡിയോ ചെയ്യുന്നു എന്നേ തോന്നു ... കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പോലും തോന്നും ... പിന്നെ ആ കോഴിയുടെ കാര്യം .. അത് ടർക്കി കോഴി ആണ് ..അല്ലെങ്കിൽ ഖൽഗം എന്നും പറയും .. അപ്പോൾ വീഡിയോ ഉണ്ടാക്കുമ്പോൾ മോഴ ആണെന്ന് സ്വയം വിളിച്ചു പറയരുത്

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@arunkumar-zc2id 100% ആളുകളെയും സംതൃപ്തി പെടുത്തി വീഡിയോ ചെയ്യാൻ പറ്റില്ല . എന്റെ കയ്യിൽ നിന്ന് സ്വന്തം ക്യാഷ് മുടക്കി ചെയ്ത വീഡിയോ ആണ് ഇതിലും മോശമായ എത്രയോ സ്ഥലങ്ങൾ ഉണ്ട് . ചേട്ടൻ 100 ഉണക്കമീൻ കമ്പനി നോക്കിയാൽ 10 എണ്ണം പോലും വീഡിയോ കാണിക്കാൻ പറ്റാത്ത കാഴ്ച്ചയാണ് .. just visit some dry fish company then only u can understand 😊

    • @arunkumar-zc2id
      @arunkumar-zc2id 3 หลายเดือนก่อน +1

      @@Anooptraveldreams bro i was commenting on the way you made the video ... its pathetic.. if you are spending your own cash well its up to you but you can be better... you should have a heart to take the criticism too... all the best bro

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@arunkumar-zc2id thats not a problem bro.. always welcome.. കുറ്റം പറയാൻ എളുപ്പമാണ് താങ്കൾ ഹോട്ടൽ നിന്ന് food കഴിക്കുന്നില്ലേ ആ ഭക്ഷണം 100% pure ആണെന്ന് പറയാൻ പറ്റുമോ . അത് പോലെ തന്നെ ആണ് ഇതും ഉണക്കമീൻ ഉണ്ടാക്കുന്ന പല കമ്പനികളും ഒന്ന് പോയി നോക്ക് അപ്പോൾ അറിയാം ഈ കമ്പനിയുടെ നിലവാരം ..

  • @shibud.a5492
    @shibud.a5492 3 หลายเดือนก่อน +1

    EXCELLENT VIDEO & I LIKE TAMIL PEOPLES .....LOTS OF LOVE & RESPECT FROM, TRIVANDRUM, KERALA .......

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน +1

      @@shibud.a5492 thank you for your valuable feedback 😍🥰

    • @shibud.a5492
      @shibud.a5492 3 หลายเดือนก่อน

      @@Anooptraveldreams you welcome 🙏💜

  • @simonajith2028
    @simonajith2028 3 หลายเดือนก่อน +1

    Nice video regarding hygiene we should not expect more than this some places it’s very bad but this is fair enough,your friend too as a TH-cam channel right! his videos are also very good

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@simonajith2028 thank you for your valuable feedback 🤗

  • @sradhakrishnan9748
    @sradhakrishnan9748 3 หลายเดือนก่อน

    Ithonum clean ayitala cheyunathu .azhuku chlile vellam kondupolum mean kazhuki rithiyilatha tharayil unakunathu kandittileea stalavum vrithiyullathala

  • @alexcleetus6771
    @alexcleetus6771 3 หลายเดือนก่อน +1

    Welcome bro 👍

  • @marycherian2368
    @marycherian2368 3 หลายเดือนก่อน +1

    വീടുകളിൽ ഉണ്ടാക്കുന്നത് ക്ലീൻ ചെയ്തു കല്ലുപ്പിൽ പുരട്ടി, 7 or 8 hrs കഴിഞ്ഞു 4or 5 days ഉണക്കി എടുക്കണം.

  • @SijiJoseph-oi3qn
    @SijiJoseph-oi3qn 3 หลายเดือนก่อน +1

    കേരളത്തിലെ എല്ലാ മാർക്കറ്റുകളും കാണിക്കുക

  • @joshitharian2700
    @joshitharian2700 3 หลายเดือนก่อน +3

    അഞ്ജനമെന്ന ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും..

  • @DuraishamDuraipandi
    @DuraishamDuraipandi 4 หลายเดือนก่อน +2

    நல்ல இருக்கு👍🏾👍🏾👍🏾👍🏾❤️❤️

  • @sujikumar792
    @sujikumar792 4 หลายเดือนก่อน +1

    Verity vedio..very infermativ..super..👍👍👍

    • @Anooptraveldreams
      @Anooptraveldreams  4 หลายเดือนก่อน

      @@sujikumar792 thank you 😍🥰

  • @bijusomarajan737
    @bijusomarajan737 3 หลายเดือนก่อน +2

    Etra Rupa kitty pramotion vendi

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน +2

      @@bijusomarajan737 ഒരു രൂപ പോലും വാങ്ങി ചെയ്ത വീഡിയോ അല്ല .. പൈസ വാങ്ങി tamil നാട്ടിൽ പോയി വീഡിയോ ചെയ്യേണ്ട കാര്യം ഇല്ലല്ലോ .സ്വന്തം കയ്യിൽ നിന്ന് ക്യാഷ് മുടക്കി ആണ് നിങ്ങൾ കാണുന്ന ഓരോ വീഡിയോയും ചെയ്യുന്നത് .. comment ചെയ്യാൻ എളുപ്പം ആണ് .. ഒരു വീഡിയോയുടെ പിറകിൽ ഉള്ള കഷ്ടപ്പാട് അറിയണേൽ ചേട്ടൻ ഒരു 15 മിനിറ്റ് ഉള്ള ഒരു വീഡിയോ ഒന്നു shoot ചെയ്ത് എടുത്തു നോക്ക് .. പിന്നെ വൃത്തിയുടെ കാര്യം .. ആദ്യം പോയി കുറച്ചു ഉണക്കമീൻ കമ്പനി ഒന്ന് വിസിറ് ചെയ്യ് അപ്പോൾ മനസ്സിലാവും ഈ കാണിച്ചത് എത്ര ബെറ്റർ ആണെന്ന് .. നിങ്ങൾ കഴിക്കുന്ന ഉണക്കമീൻ ഇതിലും മോശം രീതിയിൽ ആവാം ചിലപ്പോൾ പ്രോസസ്സ് ചെയ്യുന്നത് ..

  • @mcvarghese1965
    @mcvarghese1965 3 หลายเดือนก่อน +2

    Meen ne kurichu ariyaavunnavarodu ee mandatharam parayaruthu,,,,,, close up kaanikkavo,,,,apol thani konam ariyaam

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@mcvarghese1965 10 ഷോട്ടിൽ കൂടുതൽ close up ഉണ്ട് ശെരിക്കു നൊക്കൂ സംശയം ഉണ്ടേൽ u can visit that company any time🙌

    • @mohammedshababs4048
      @mohammedshababs4048 5 วันที่ผ่านมา +1

      അതാണ്..മീനിനെ ക്കുറിച്ച് അറിയാവുന്നവരോട് ഇതിൻ്റെമഹത്വംപറയരുത്.

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 4 หลายเดือนก่อน +1

    കൊള്ളാം 👍👍
    തമിഴ്നാട് യാത്രയിൽ വിഷ്ണുരാജ് കൂടെയില്ലേ?

    • @Anooptraveldreams
      @Anooptraveldreams  4 หลายเดือนก่อน +2

      @@ആനന്ദ്റോയ് ഇല്ലായിരുന്നു

  • @abyjacob9057
    @abyjacob9057 3 หลายเดือนก่อน +1

    Good Info

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@abyjacob9057 thank you 😍🥰🥰

  • @rajankavumkudy3382
    @rajankavumkudy3382 3 หลายเดือนก่อน +2

    ക്ലീൻ എന്ന് നിങ്ങൾ എത്ര പ്രാവശ്യം
    പറഞ്ഞു മിസ്റ്റർ

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@rajankavumkudy3382 ഞാൻ എണ്ണിയില്ല ചേട്ടാ 😎😎😀

  • @Sunitha-Nidheesh
    @Sunitha-Nidheesh 4 หลายเดือนก่อน +1

    Super❤❤❤❤❤

    • @Anooptraveldreams
      @Anooptraveldreams  4 หลายเดือนก่อน

      @@Sunitha-Nidheesh thank you 😍🥰

  • @vijibaskaranvijibaskaran3959
    @vijibaskaranvijibaskaran3959 4 หลายเดือนก่อน +1

    Super 👍

    • @Anooptraveldreams
      @Anooptraveldreams  4 หลายเดือนก่อน

      @@vijibaskaranvijibaskaran3959 ❤️

  • @sasindrannvnellikkalvadake906
    @sasindrannvnellikkalvadake906 3 หลายเดือนก่อน +1

    Thanne pole thanne thante camarayum cheenja photo.

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@sasindrannvnellikkalvadake906 തന്റെ മനസ്സ് അതിലും ചീഞ്ഞതാ 🙌🤗🤗

  • @luca-js5ml
    @luca-js5ml 3 หลายเดือนก่อน +1

    Vallapozum keralathulea seefud kendrangalil poyi nokada nanamillea mmmmmmm

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@luca-js5ml എന്തിന് ?

  • @jalajamn8981
    @jalajamn8981 4 หลายเดือนก่อน +1

    Super

  • @balakrishnankv6594
    @balakrishnankv6594 3 หลายเดือนก่อน +19

    ഇതാണോ നല്ല ക്ലീൻ?

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน +7

      @@balakrishnankv6594 ഇതിൽ കൂടുതൽ ക്ലീൻ ആലോചിക്കേണ്ട .. ഒന്ന് രണ്ടു കമ്പനി പോയി നോക്ക് അപ്പോൾ അറിയാൻ പറ്റും

    • @balakrishnankv6594
      @balakrishnankv6594 3 หลายเดือนก่อน +6

      @@Anooptraveldreams അങ്ങനെയെങ്കിൽ വീഡിയോ ചെയ്യരുത്..... അതല്ലേ
      നല്ലത്....ഉണക്കമീൻ വീഡിയോ ഇല്ലാത്തതുകൊണ്ട് യൂട്യൂബ് പൂട്ടുകയൊന്നുമില്ലല്ലോ....
      ഇത് വ്ലോഗരുടെ പേര് കളയും....

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน +3

      @@balakrishnankv6594 ഇങ്ങനെ ആണെന്ന് കാണിച്ചത് കൊണ്ട് അല്ലേ ചേട്ടന് മനസ്സിലായത് . വീഡിയോ ചെയ്തതിൽ എന്ത് മോശം ..അതിൽ കൃത്രിമത്വം കാണിച്ചിട്ടില്ല .. വാങ്ങിക്കണോ വേണ്ടയോ എന്ന് അവരവർ തീരുമാനിക്കുക 👍

    • @arunkumar-zc2id
      @arunkumar-zc2id 3 หลายเดือนก่อน +3

      @@Anooptraveldreams വേറെ നല്ല content. എടുത്തു ചെയ്തൂടെ ..പിന്നെ ഇത് വളരെ വൃത്തി ഉണ്ട് എന്നൊക്കെ പറയുമ്പോൾ ഒരു ആധികാരികത കൂടി വേണ്ടേ .. വേണേൽ വാങ്ങിച്ചാൽ മതി എന്ന comment. ഒക്കെ ഞങ്ങളെ മലരാക്കുന്ന പരിപാടി അല്ലെ .... chakkribers. കുറയുമേ

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน +2

      @@arunkumar-zc2idചേട്ടാ നിങ്ങൾ ആദ്യം പോയി direct ഒന്ന് രണ്ടു ഉണക്കമീൻ കമ്പനി visit ചെയ്യ് എന്നിട്ട് msg ചെയ്യ് അപ്പോൾ മനസ്സിലാകും ഏതു കമ്പനി ആണ് നല്ലതെന്നു

  • @KINGSLINMAHARAJA
    @KINGSLINMAHARAJA 4 หลายเดือนก่อน +2

    STA🔥🔥🔥

  • @ashleshaanoop6891
    @ashleshaanoop6891 4 หลายเดือนก่อน +2

    ❤❤ 👍👍👌

  • @benismathew2625
    @benismathew2625 4 หลายเดือนก่อน +1

    👍👍👍

  • @reethumariyam8967
    @reethumariyam8967 4 หลายเดือนก่อน +1

    ❤❤❤❤

  • @RahulRahul-eu2rs
    @RahulRahul-eu2rs 3 หลายเดือนก่อน +4

    ഉപ്പ് ചീപ്പ് "അപ്പ"ത്തന്നെ പോയി വാവിട്ട വാക്ക് കൈവിട്ട... 🌻

  • @anurajkr9697
    @anurajkr9697 4 หลายเดือนก่อน +1

    👍

  • @mathewpissac652
    @mathewpissac652 3 หลายเดือนก่อน +1

    എന്തു ക്ലീനിംഗ് ആണെനടക്കുന്നത്

  • @premKumar-so6fv
    @premKumar-so6fv 4 หลายเดือนก่อน +4

    I am Ex employee, this company

  • @CINEMATALKIESLIVE
    @CINEMATALKIESLIVE 4 หลายเดือนก่อน +1

    Adipoli

  • @AmalJoy-h5f
    @AmalJoy-h5f 4 หลายเดือนก่อน +1

    😊😊😊😊

  • @abrahamambrose562
    @abrahamambrose562 3 หลายเดือนก่อน +3

    കടപ്പുറത്തുള്ള വേസ്റ്റ് മീനാണ് അവർ വാങ്ങിക്കുന്നത്

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@abrahamambrose562 അത് ആരാ പറഞ്ഞത് നിങ്ങൾ കണ്ടോ ?

  • @Lifeofpathmashy
    @Lifeofpathmashy 3 หลายเดือนก่อน

    കോഴി കഷ്ടം ഉള്ള ഒണക്കമീൻ നല്ല വൃത്തി

  • @nirmalavasu2282
    @nirmalavasu2282 3 หลายเดือนก่อน +1

    നല്ല തമിഴ് തിരിയാതാ പേശർതക്ക്

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@nirmalavasu2282 😀😀😍🥰

  • @VancyLivera-ob2pw
    @VancyLivera-ob2pw 3 หลายเดือนก่อน +1

    👍🌹🌹🌹👍🌹

  • @himagowri3975
    @himagowri3975 3 หลายเดือนก่อน +1

    Edakku idaku nee cleaning clean clean ennu parayunnundallo clean cheyyuna vedeo evide..kash vangi orumathiri

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      ഹോട്ടൽ food കഴിക്കാറുണ്ടോ കിച്ചൻ പോയി ചെക്ക് ചെയ്തിട്ടാണോ ഓർഡർ ചെയ്യുന്നത് ഉറപ്പിച്ചു പറയാൻ പറ്റുമോ 100%pure ആണെന്ന് .. ഇതും അത്രയേ ഉള്ളൂ .

  • @bijuthomas9253
    @bijuthomas9253 3 หลายเดือนก่อน +1

    സാറേ അവിടുന്ന് ഉണക്കമീൻ എടുത്ത് നമുക്ക് കേരളത്തിലെ കൊണ്ടുവന്ന കടകളിൽ വിൽക്കാൻ എന്ത് ചെയ്യണം

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@bijuthomas9253 അവരുടെ നമ്പർ ഉണ്ട് അതിൽ വിളിച്ചാൽ മതി അയച്ചു തരും എത്ര കിലോ വേണമെങ്കിലും

  • @abhilashabi6177
    @abhilashabi6177 3 หลายเดือนก่อน +3

    എടെ പൂവാർ വാ നല്ല ഉണക്ക മീൻ ഞാൻ നിനക്ക് മേടിച്ചു താരം

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@abhilashabi6177 ഒരു ദിവസം വരാം

  • @jayanthlaxman9188
    @jayanthlaxman9188 3 หลายเดือนก่อน +1

    They NEVER dry FRESH fish. They dry leftover fish that cannot be sold. Put tons of salt and dry it. Nobody will know the difference 😅

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@jayanthlaxman9188 u can visit this company any time then only u can understand 😊

  • @thamanaiqbal8893
    @thamanaiqbal8893 3 หลายเดือนก่อน +1

    വിഷാവിഷം ഇട്ടഐസ്ഉണക്കുന്ന മീനല്ലേഒരു വൃത്തിയില്ല

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@thamanaiqbal8893 വിഷമില്ലാത്ത മീൻ കഴിക്കാറുണ്ടോ .. 😎

  • @ShajiCm-x7i
    @ShajiCm-x7i 3 หลายเดือนก่อน +1

    എല്ലാ സ്ഥലത്തും ഇങ്ങനല്ല

  • @GopalanKgk
    @GopalanKgk 3 หลายเดือนก่อน

    ക്‌ളീനൊക്കെ കൊള്ളാം കോഴി അതിനിടയിൽക്കൂടി ഓടുന്നു. അതുകൊണ്ട് കോഴിക്കഷ്ടം ചേർന്ന മീനായിരിക്കും ഫ്രഷ് അല്ലേ.

  • @fakrudeenfakrudeen2084
    @fakrudeenfakrudeen2084 3 หลายเดือนก่อน +1

    സംഗതി കൊള്ളാം, പക്ഷെ ഉണക്കുന്ന പ്രോസസിങ്‌ അത്ര വൃത്തിയാണെന്നു തോന്നുന്നില്ല,

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@fakrudeenfakrudeen2084 നമ്മൾ മറ്റുകടകളെ compare ചെയ്യുമ്പോൾ this is better 🙌

    • @umarulkoofi1224
      @umarulkoofi1224 3 หลายเดือนก่อน +1

      ഉണക്കുന്ന സ്ഥത്ത് നായകൾക്ക് അവരുടേതായ പോസസ് നിർവ്വഹിക്കാനുണ്ടാകും😅

  • @mohammedshababs4048
    @mohammedshababs4048 5 วันที่ผ่านมา +1

    ഫ്രഷ്മീൻ ഫ്രഷ് ഉപ്പ് വെള്ളത്തിൽ മൂന്നുമണിക്കൂർ ഇട്ട്(അതും ചെതുമ്പൽകളഞ്ഞ്😂😂😂😂തള്ള്കേട്ട് അണ്ണാച്ചിയുടെബോധംപോയൊ) രണ്ട്ദിവസംഉണക്കിയാൽ പുഴുവരാത്ത ഉണക്കമീൻകിട്ടുവൊ.ടാങ്കിൽ ഉപ്പിടുന്നതിന് മുൻപ് എന്ത്കെ മിക്കലാണെന്ന്കൂടിതിരക്കായിരുന്നുവ്ലോഗറെ.

    • @Anooptraveldreams
      @Anooptraveldreams  5 วันที่ผ่านมา

      @@mohammedshababs4048 ചേട്ടന് സംശയം ഉണ്ടെങ്കിൽ direct പോയാൽ കാണാൻ പറ്റും

  • @irukulangaraabu2253
    @irukulangaraabu2253 3 หลายเดือนก่อน +1

    ഉണക്ക മീൻ ഉണ്ടാക്കുക അല്ല മീൻ ഉണക്കുകയാണ്

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@irukulangaraabu2253 ശെരി 😃

  • @abhitexas4765
    @abhitexas4765 3 หลายเดือนก่อน +1

    Malayali de BP kettunna item

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs 4 หลายเดือนก่อน +2

    ഷിരൂർ ദൗത്യം കഴിഞ്ഞാലേ വ്ലോഗ്എല്ലാം രക്ഷപെടു ❤

  • @kuttuskuttu7639
    @kuttuskuttu7639 3 หลายเดือนก่อน +1

    ഇന്നാള് ഒരു ഉണക്കമീൻ ഉണ്ടാകുന്ന വീഡിയോ കണ്ടതിനു ശേഷം കഴിക്കല് നിർത്തിയതാ 😄

  • @kurienthomas6124
    @kurienthomas6124 3 หลายเดือนก่อน +1

    Fresh unakka meen 😂😂😂

  • @manikandankm125
    @manikandankm125 3 หลายเดือนก่อน +1

    വെളുപ്പിനെ വെളുപ്പിക്കൽ തുടങ്ങിയല്ലേ ?😂

  • @AbdulHameed-ld9zg
    @AbdulHameed-ld9zg 3 หลายเดือนก่อน +2

    നമ്മുടെ ഗൾഫിൽ ഉള്ള പോലെയുള്ള ആര്യ വേപ്പു 5:14 🤣🤣🤣ഏത് ഗൾഫിലാടോ ആര്യ വേപ്പുള്ളത്. ഉളുപ്പില്ലാതെ എന്തും പറയാമെന്നായോ.

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน +2

      @@AbdulHameed-ld9zg ചേട്ടന് കാണണോ ഒമാൻ ഗൾഫ് അല്ലേ ഒരു ആയിരം മരം ഞാൻ കാണിച്ചു തരാം .. വീഡിയോ ഈ ചാനലിൽ തന്നെ ഉണ്ട് എടുത്തു നോക്ക് .. വെക്തമായി അറിഞ്ഞിട്ടു കമന്റ് ചെയ്യുക ഇല്ലാത്ത കാര്യത്തെക്കുറിച്ചു പറയേണ്ട ആവിശ്യം എനിക്കില്ല സഹോ

    • @jominksimon9296
      @jominksimon9296 2 หลายเดือนก่อน +2

      എന്റെ പൊന്നു ചേട്ടാ ഞാൻ ഖത്തറിൽ ആണ്, അവിടുത്തെ മണ്ണിൽ വളരുന്ന നമ്മുടെ നാട്ടിൽനിന്നുള്ള രണ്ടു മരം / ചെടികൾ ഉണ്ട്.
      1) ആര്യവേപ്പ്
      2) മുരിങ്ങ

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน +1

      @@jominksimon9296 ആ ചേട്ടൻ പോയ വഴി കണ്ടില്ല 😂😂

    • @ashiqueash6950
      @ashiqueash6950 2 หลายเดือนก่อน +2

      സൗദിയിൽ ഇഷ്ട്ടം പോലെ ഉണ്ട്.
      ആയിരത്തിൽ കൂടുതൽ ഞാൻ കാണിക്കാം.
      റോഡ് സൈഡിൽ പോലും തണൽ ആയിട്ട് അറിവേപ്പ് ഉണ്ട്

    • @insurance9280
      @insurance9280 หลายเดือนก่อน

      ഇവൻ ഗൾഫുകാരൻ അല്ല.. നാട്ടുകാരനാ.,.....😅

  • @t.smaheswaran2091
    @t.smaheswaran2091 3 หลายเดือนก่อน +1

    നിന്നെ ഇത് ആരാണ് ഉണക്കമീൻ ഉണ്ടാക്കാൻ പഠിപ്പിച്ചത്

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@t.smaheswaran2091 STA DRIED FISH COMPANY

  • @billwinkbiju
    @billwinkbiju หลายเดือนก่อน

    Clean how????????
    കണ്ടിട്ട് എനിക്ക് clean ആണെന്ന് തോന്നുന്നില്ല ,തറയിൽ ചാക്ക് ഇട്ടു ഒ ണക്കുന്നെ ആണോ clean, മീൻ ഇട്ട സ്ഥലത്തൂടെ കോഴി ഓടി പൊന്നെ ആണോ clean, aa vdoyil clean എന്ന് പറയുന്നെ ഒന്നുമില്ല

  • @karunakarannair6919
    @karunakarannair6919 3 หลายเดือนก่อน

    കഷ്ട്ടം..!അപ്പോൾ ഇതാണോ സുഹൃത്തേ വൃത്തി? നാണമില്ലേ ഇതൊക്കെ അവതരിപ്പിക്കാൻ...!!!!?

  • @DavinsBins
    @DavinsBins 3 หลายเดือนก่อน +1

    Very unhygienic, kanichu thannathil santhosham , full clean aakiyittu nallapole wash cheyyanam ,pinnidu saturated brine solution,2-3 hours, pinned sunlight 2-3 days athanu procedure , don't put in chakku to dry put steel mesh stay above the land to drain the salt ,not on the soil, this will be full of soil mixed unakkameem.waste and contaminated soiled food for malayalis

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@DavinsBins ചേട്ടൻ പറയുന്ന രീതിയിൽ ഉണക്കമീൻ പ്രോസസ്സ് ചെയ്യുന്ന ഒരു കമ്പനി വീഡിയോ കാണിച്ചു തരൂ .. ചുമ്മാ പറയാൻ എളുപ്പമാണ് .. ഓരോ സ്ഥലങ്ങളിൽ ചെന്ന് കണ്ടാൽ ചേട്ടൻ ഓടും .. എത്രയോ ബെറ്റർ ആയിട്ട ഇവർ ചെയ്യുന്നത് .. നമ്മൾ കഴിക്കുന്ന ഹോട്ടൽ ഫുഡ് 100% pure ആണെന്ന് പറയാൻ പറ്റുവോ .. കിച്ചൻ പരിശോധിച്ചു നോക്കിയിട്ടാണോ ഹോട്ടൽ food കഴിക്കുന്നത് ..

  • @SureshCB-hs8rt
    @SureshCB-hs8rt 3 หลายเดือนก่อน

    തീരെ വൃത്തിയില്ല

  • @tojimathewmathew5656
    @tojimathewmathew5656 3 หลายเดือนก่อน +1

    Anoop ചേട്ടാ, മനുഷന് കഴിക്കാൻ ഉള്ള ഭക്ഷ്യ വസ്തു ഇങ്ങനെ ഉണ്ടാക്കുന്നത് കണ്ടിട്ട് വൃത്തി ഉള്ളതായി തോന്നിയോ??. ഇത് ഒരു പ്രമോഷൻ വീഡിയോ ആണെങ്കിൽ ok...അല്ലെങ്കിൽ സോഷ്യൽ കമ്മിറ്റ്‌മെൻ്റ് ഉള്ള ചേട്ടനെ പോലുള്ള ഒരാൾ ഇത്തരം വീഡിയോ പ്രൊമോട്ട് ചെയ്യല്ലേ... കെമിക്കൽ ഉപയോഗിക്കുന്നു എന്ന് പറയാൻ പറ്റില്ല കാരണം അതു വീഡിയോയിൽ കാണിക്കുകയോ ചേട്ടൻ കണ്ടതായോ പറയാത്ത സ്ഥിതിക്ക്. ഇങ്ങനെ ഒരു വീഡിയോ എടുക്കുമ്പോൾ അവർ അതു കാണിക്കുകയും ഇല്ല...ഉണക്കമീൻ്റെ വീഡിയോ ചെയ്ത മറ്റുള്ള യൂടൂബർമാർ രഹസ്യമായി പോയി ചെയ്ത് ആണ്. ചേട്ടനെ പോലുള്ള ആൾക്കാർ വീഡിയോ കാണിക്കുമ്പോൾ ചേട്ടനെ വിശ്വാസം ഉള്ള ഒത്തിരി ആൾക്കാർ അതു വാങ്ങി കഴിക്കും രോഗികൾ ആകുകയും ചെയ്യും. സമകാലിക വാർത്തകൾ ശ്രദിച്ചാൽ ഇത്തരം സ്ഥലങ്ങളിൽ നിന്ന് വരുന്ന ഒരു ഫുഡ് പ്രോഡക്റ്റും യാതൊരു ക്വാളിറ്റിയും ഫുഡ് സേഫ്റ്റിയും പുലർത്തുന്നില്ല എന്ന് മനസ്സിലാക്കാവുന്നതാണ്.അവർക്ക് ലാഭം മാത്രം ലക്ഷ്യം. ഇത്തരം വീഡിയോ താങ്കൾ ചെയ്യുമ്പോൾ ഒന്നുകൂടെ ശ്രദ്ധിക്കണേ. Thanks.

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@tojimathewmathew5656 മോനെ ഞാൻ പ്രൊമോഷൻ ആയി ചെയ്ത വീഡിയോ അല്ല ഈ കമ്പനിയുടെ ഉണക്കമീൻ നല്ല രീതിയിൽ ആണ് അവർ കൈകാര്യം ചെയ്യുന്നത് ഞാനും വാങ്ങിച്ചു മീൻ ..മോൻ ഉണക്കമീൻ കഴിക്കാറുണ്ടോ ?അനേകം ആളുകൾ കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ,അതൊക്കെ നല്ല രീതിൽ prepare ചെയ്യുന്നതാണെന്ന് ഉറപ്പുണ്ടോ .. അത് പോട്ടെ നമ്മൾ കഴിക്കുന്ന ഹോട്ടൽ food അതിനെന്തു ഉറപ്പാണ് ഉള്ളത് നല്ലതാണെന്നു ..?? മോൻ അതിൽ കൂടി നടന്നാണ് അവർ അത് തിരിച്ചിടുന്നത് നമ്മൾ ഉണക്കു കപ്പ ഉണ്ടാകുന്നത് കണ്ടിട്ടുണ്ടോ ഇത് പോലെ ചവിട്ടി ആണ് കപ്പയും തിരിച്ചും മറിച്ചും ഇടുന്നത് .. ഇവർ നല്ല രീതിയിൽ ആണ് prepare ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് വീഡിയോ ഇട്ടത് .. മോശമായി ചെയ്യുന്ന ഒരുപാട് കമ്പനികൾ ഉണ്ട് but ഈ കമ്പനി അങ്ങനെ അല്ല ...ഉണക്കമീൻ അകത്തു chemical ഒഴിക്കേണ്ട ആവിശ്യം ഇല്ല കാരണം അത് ഉപ്പിലോട്ടാണ് ഇടുന്നത് .. വീഡിയോ ചെയ്യുമ്പോൾ നമുക്ക് ദോഷം ഉള്ളത് കണ്ടാൽ ഞാൻ ഉറപ്പായും അത് പറയും കാരണം ഞാനും കൂടി കഴിക്കുന്നത് ആണ് ..മറ്റ് യൂട്യൂബർ മാർ ചെയ്യുന്നത് പോലെ അല്ല ഞാൻ വീഡിയോ ചെയ്യുന്നത് .. അവർ അവരുടെ രീതിയിൽ ചെയ്യുന്നു മോശപ്പെട്ട കമ്പനി ഉണ്ട് ആ type വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടല്ലോ വീണ്ടും repeat ചെയ്യേണ്ട കാര്യം ഇല്ല ..

  • @narayananmooppiniyil4699
    @narayananmooppiniyil4699 3 หลายเดือนก่อน +2

    രണ്ടക്ഷരം തമിഴ് ഒന്ന് പറയാണെങ്കിലും പഠിക്കാൻu ബായ് ബാദ് മേം പാക്കാ കഷ്ടം തന്നെ

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@narayananmooppiniyil4699 എന്റെ പൊന്നു ചേട്ടാ നിങ്ങളെ ഞാൻ സമ്മതിച്ചു കെട്ടോ അറിയാത്ത language എങ്ങനെ പറയും . മനസ്സിലായാൽ പോരെ ഏതു ഭാഷ സംസാരിച്ചാലും 🙌🤷‍♂️

  • @valsanp6558
    @valsanp6558 3 หลายเดือนก่อน +1

    തനിക്ക് നല്ല കമ്മീഷനായിരിക്കു० മലയാളിയോടാണോടാ....കളി..
    പറ്റിക്കൽ ८പസ്ഥാന०

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@valsanp6558 മലയാളി അല്ലല്ലോ അത് കൊണ്ട് അതികം പറ്റിക്കൽ കാണില്ല

  • @mohananss5811
    @mohananss5811 3 หลายเดือนก่อน +2

    Cleaning sariyalla

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@mohananss5811 mattu marketinae compare cheyyuvaanel this is far better

  • @Gurudeth
    @Gurudeth 3 หลายเดือนก่อน +3

    ഉണക്ക മീൻ ഉപയോഗ ഉപ്പ് ഗുണ നിലവാരം കുറഞ്ഞത് ആണ് സ്ഥിരം മായി ഉപയോഗി ക്കുന്നത് കാൻസറി ക് കാരണം ആവും

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน +2

      @@Gurudeth സ്ഥിരമായി ഒന്നും ഉപയോഗിക്കരുത് വല്ലപ്പോഴും കഴിക്കാം 🖐

  • @thexxxordinary
    @thexxxordinary 3 หลายเดือนก่อน +1

    ഈ പറഞ്ഞ സ്ഥലത്ത് നിന്നും ഒരു പായ്ക്കറ്റ് വാങ്ങുക അതുപോലെ നമ്മൾ ഈ വീഡിയോയിൽ പറഞ്ഞത് പോലെ മീൻ വാങ്ങി മീനമാസത്തിൽ ഉണക്കുക രണ്ടും സാധാരണ അന്തിരീക്ഷത്തിൽ വയ്ക്കുക എന്ത് സംഭവിക്കും? നമ്മൾ ഉണക്കിയ മീൻ ചീയും കെമിക്കൽ ചേർക്കുന്ന ഭാഗം സ്കിപ്പ് ചെയ്യത കബനി മീന് ഒരു കുഴപ്പവും ഇല്ലാതിരിക്കും ,

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      നാട്ടിലെ വെയിലും തമിഴ് നാട്ടിലെ വെയിലും നല്ല വെത്യാസം ഉണ്ട്

  • @StreetFoodbyLijoy7
    @StreetFoodbyLijoy7 3 หลายเดือนก่อน

  • @fshs1949
    @fshs1949 3 หลายเดือนก่อน +1

    Adipoli.

  • @Beksyvinu99
    @Beksyvinu99 3 หลายเดือนก่อน +1

    ❤❤

  • @GopalanKgk
    @GopalanKgk 3 หลายเดือนก่อน

    ക്‌ളീനൊക്കെ കൊള്ളാം കോഴി അതിനിടയിൽക്കൂടി ഓടുന്നു. അതുകൊണ്ട് കോഴിക്കഷ്ടം ചേർന്ന മീനായിരിക്കും ഫ്രഷ് അല്ലേ.

  • @GopalanKgk
    @GopalanKgk 3 หลายเดือนก่อน +1

    ക്‌ളീനൊക്കെ കൊള്ളാം കോഴി അതിനിടയിൽക്കൂടി ഓടുന്നു. അതുകൊണ്ട് കോഴിക്കഷ്ടം ചേർന്ന മീനായിരിക്കും ഫ്രഷ് അല്ലേ.

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@GopalanKgk കോഴി ഓടി എന്നോർത്ത് കോഴിക്കാട്ടം കാണണമെന്നില്ലല്ലോ .. നമ്മുടെ നാട്ടിൽ ഉണക്കു കപ്പ ഉണ്ടാകുന്നത് കണ്ടിട്ടുണ്ടോ എത്രയോ കോഴികൾ കയറി ഇറങ്ങുന്നു അതിനു മുകളിൽ കൂടി .. അതൊക്കെ നമ്മൾ കഴിക്കുന്നില്ലേ .. ഹോട്ടലിൽ കിട്ടുന്ന ഭക്ഷണം m ചിക്കൻ അതൊക്കെ ഒരു മടിയും ഇല്ലാതെ വലിച്ചു വാരി കഴിക്കുന്നു എല്ലാവരും ആരേലും കിച്ചൻ കേറി കാണാറുണ്ടോ ..ചുമ്മാ പറയാൻ എളുപ്പം ആണ് പ്രാവർത്തികമാക്കാൻ ഇത്തിരി പാടാണ്