പുതിയ അതിഥികളെത്തി..വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളുടെ എണ്ണം കണ്ട് ഞാൻ ഞെട്ടി

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 61

  • @rubynaturals8178
    @rubynaturals8178 2 ปีที่แล้ว +3

    Ist comment pin me pls

  • @A4Arun_Vlogs
    @A4Arun_Vlogs 2 ปีที่แล้ว +5

    വിരിഞ്ഞു ഇറങ്ങിയത് കാണാൻ ഫയങ്കര തിടുക്കമാ ❤️🥰

  • @abidarahim7424
    @abidarahim7424 ปีที่แล้ว

    എന്ത് രസമാണ് താറാകുഞ്ഞുങ്ങൾ കോഴി കുഞ്ഞുങ്ങൾ ഇതൊക്കെ കാണിച്ചു തന്നതിന് താങ്ക് സ്👍🙏 സൂപ്പർ, സൂപ്പർ❤❤

  • @sajisebastian6520
    @sajisebastian6520 2 ปีที่แล้ว +1

    എന്താ രസം കാണാൻ ഇത് ഇതി ന്റെയൊക്കെ റിസൾട്ട് കാണുമ്പോൾ സന്തോഷം അടിപൊളി 👌🏻👌🏻

  • @imthiyasyasu5831
    @imthiyasyasu5831 2 ปีที่แล้ว +3

    ചേച്ചി തന്നെ പറയുന്നുണ്ടല്ലോ അവര് കുറച്ചു വെള്ളം കുടിക്കും പിന്നെ പോയി ഭക്ഷണം എടുക്കും എന്നുള്ളത് അവർക്ക് നേരിട്ട് വെള്ളവും ഭക്ഷണവും വെച്ചുകൊടുത്തു നോക്കൂ മിക്സ് ചെയ്തിട്ട് അവരവരുടെ ചെറിയ ചുണ്ടുകൊണ്ട് ഭക്ഷിക്കുന്നത് കാണാൻ മനോഹരമാണ്

  • @gopusvlog1772
    @gopusvlog1772 2 ปีที่แล้ว +4

    താറാവിൻ കുഞ്ഞുങ്ങളെ കണ്ടിട്ട് കൊതിയാവുന്നു...

  • @manjuraveendran4121
    @manjuraveendran4121 2 ปีที่แล้ว +1

    വളരെ സന്തോഷം ഉള്ള കാഴ്ച്ച 🥰🥰🥰

  • @MinisLittleWorld
    @MinisLittleWorld 2 ปีที่แล้ว +1

    Super duper visual capture very well thank you for sharing it's nostalgic feel went back to childhood💦💦💦

  • @syamrajendran8782
    @syamrajendran8782 ปีที่แล้ว

    Ee kazhchayoke kandirunnal manassinu nalla santhoshamundakum

  • @mgaravindakshannair5862
    @mgaravindakshannair5862 11 หลายเดือนก่อน

    Beautiful view collections

  • @Exotic_kerala
    @Exotic_kerala ปีที่แล้ว

    Kozhi Kunju kodukkanundo

  • @mohananambalavalli2977
    @mohananambalavalli2977 2 ปีที่แล้ว +1

    ഹായ് നമസ്കാരം. അടിപൊളി ആ കുഞ്ഞുങ്ങൾ എല്ലാം എനിക്ക് വേണം

  • @imthiyasyasu5831
    @imthiyasyasu5831 2 ปีที่แล้ว +8

    ഭക്ഷണത്തിന് കൂടെ വെള്ളം കൂടി ഒഴിച്ച് മിസ്സ് ആക്കി കൊടുക്കണം കോഴി പ്പൊറുക്കി തിന്നുന്നത് പോലെ അവർക്ക് കഴിക്കാൻ കഴിഞ്ഞെന്നു വരില്ല

    • @petkitmalappuram8417
      @petkitmalappuram8417 2 ปีที่แล้ว +2

      വിരിഞ്ഞ ഉടനെ വെള്ളത്തിൽ കുഴച്ചു കൊടുക്കാൻ പാടില്ല അവർ കഴിക്കും ബോക്സിലേക്ക് ഇപ്പോ വിട്ടതല്ലേ

  • @davidabraham2152
    @davidabraham2152 2 ปีที่แล้ว

    Chechi താരാവിനെ കാണാൻ നല്ല രസം ഉണ്ട്
    Super video ann
    ❤️❤️❤️

  • @chandrikachandran5834
    @chandrikachandran5834 2 ปีที่แล้ว

    അടിപൊളി മോളേ ഞാനും ഇനിയും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ

    • @lijis_world
      @lijis_world  2 ปีที่แล้ว

      തീർച്ചയായും ചെയ്യണം 👍😍

  • @cfarmingworld2963
    @cfarmingworld2963 2 ปีที่แล้ว

    Super nalla amma kozhi and kunjugal

  • @kuttappuvc4077
    @kuttappuvc4077 ปีที่แล้ว

    ചേച്ചി ❤️❤️❤️സൂപ്പർ 👍👍👍👍വീഡിയോസ് 🥰🥰🥰

  • @SNpoultry1571
    @SNpoultry1571 2 ปีที่แล้ว

    താറാവ് കുഞ്ഞുങ്ങൾ cute 👌🏻👌🏻😍😍

  • @manojrl4444
    @manojrl4444 2 ปีที่แล้ว +1

    Super very good

  • @suhailapt2164
    @suhailapt2164 2 ปีที่แล้ว

    നല്ല രസമുണ്ട് കാണാൻ

  • @sabirakp8162
    @sabirakp8162 ปีที่แล้ว

    നമ്മുടെ
    തരവ് മുട്ട ഇടുന്നില്ല kurayaayi

  • @thaninadan1761
    @thaninadan1761 2 ปีที่แล้ว

    അപ്ഡേഷൻ വീഡിയോ വേണം

  • @sreejai782
    @sreejai782 ปีที่แล้ว

    Chechi aaa 2 pidakku virinna kunnungale 1 month aavumbol ula video eduth idane please.

  • @anilochira7584
    @anilochira7584 ปีที่แล้ว

    Congregation

  • @ashiftirur3666
    @ashiftirur3666 ปีที่แล้ว

    9മുട്ട വെച്ച് 9ഉം വിരിഞ്ഞു ഭാഗ്യം, ഇതൊക്കെ കാണുമ്പോ മനസ്സിന് ഒരു സുഖാ.....

  • @anusree1262
    @anusree1262 ปีที่แล้ว

    Good 🤔

  • @kabeerexpo9396
    @kabeerexpo9396 ปีที่แล้ว

    Cute... 🥰

  • @Thaju-yo1lg
    @Thaju-yo1lg 2 ปีที่แล้ว +1

    Nice 😊 madam

  • @bindushaji7291
    @bindushaji7291 6 หลายเดือนก่อน

    ഞാൻ tharamutta വെച്ചിട്ട് ഒന്നും വിരിഞ്ഞില്ല

  • @ajmalachoos6654
    @ajmalachoos6654 10 หลายเดือนก่อน

    ❤❤❤❤❤

    • @lijis_world
      @lijis_world  10 หลายเดือนก่อน

      😍😍

  • @subhachandran1617
    @subhachandran1617 2 ปีที่แล้ว

    Wow theetta vellaathil kodukkande

  • @satheeshpk1706
    @satheeshpk1706 ปีที่แล้ว

    ഹായ്

  • @asbeernv2262
    @asbeernv2262 ปีที่แล้ว

    👍👍

  • @hamzahamzahamza9496
    @hamzahamzahamza9496 ปีที่แล้ว

    ഇവരെ വെള്ളത്തിൽ ഇടുമോ

  • @kidgamingyt6328
    @kidgamingyt6328 2 ปีที่แล้ว +1

    Chechi thodupuzayile evideyane

    • @lijis_world
      @lijis_world  2 ปีที่แล้ว

      തൊടുപുഴ -കാളിയാർ

  • @hasimixervlog8907
    @hasimixervlog8907 2 ปีที่แล้ว

    ഞാനും ഇതുപോലെ കോഴിക്ക് അട വെച്ച് താറാവ് കുഞ്ഞുങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്😍 ചേച്ചി എന്ത് തീറ്റയാണ് കോഴിക്കുഞ്ഞുങ്ങൾക്ക് കോഴികൾക്കൊക്കെ കൊടുക്കാറുള്ളത്

    • @gopusvlog1772
      @gopusvlog1772 2 ปีที่แล้ว +1

      Statter

    • @hasimixervlog8907
      @hasimixervlog8907 2 ปีที่แล้ว

      കോഴിക്കുഞ്ഞുങ്ങൾക്ക് സ്റ്റാർട്ടർ ആണ് .വലിയ മുട്ടയിടുന്ന കോഴികൾക്ക് എന്താ കൊടുക്കാറ്? ചോറ് കൊടുക്കാറുണ്ടോ

    • @gopusvlog1772
      @gopusvlog1772 2 ปีที่แล้ว +1

      @@hasimixervlog8907 മുട്ട ഇടുന്ന കോഴികൾക്ക് ചോറ്, അരി, ഗോതമ്പ്, മുട്ടത്തീറ്റ എന്നിവ കൊടുക്കാം.

  • @anoopashokkumar2196
    @anoopashokkumar2196 ปีที่แล้ว

    🥰🥰

  • @shaharshams7521
    @shaharshams7521 ปีที่แล้ว

    इ आम happy

  • @ashikali3757
    @ashikali3757 ปีที่แล้ว

    🙏♥️🙏

  • @fathimabivi119
    @fathimabivi119 ปีที่แล้ว

    soopar

  • @nisampoundukadavu2318
    @nisampoundukadavu2318 2 ปีที่แล้ว

    ❤️👌👌

  • @dhanyaanoopr3743
    @dhanyaanoopr3743 ปีที่แล้ว

    Ente adhe sobha chechiku kshema theere ila

  • @sillytalkz5306
    @sillytalkz5306 2 ปีที่แล้ว +1

    പുള്ളി കോഴി മിടുക്കി 🥰🥰

  • @nishadalik1590
    @nishadalik1590 2 ปีที่แล้ว

    👍😄

  • @atgtj1467
    @atgtj1467 2 ปีที่แล้ว

    ഇത് എവിടെയാണ് സ്ഥലം ഫോൺ നമ്പർ ഉണ്ടോ

  • @rahanamahamood6237
    @rahanamahamood6237 2 ปีที่แล้ว

    👌🏻👌🏻👌🏻👌🏻👍❤️🤗😄😄

  • @giriprasadkc5180
    @giriprasadkc5180 2 ปีที่แล้ว

    Valare eshttamayi

  • @AjithKumar-is7bp
    @AjithKumar-is7bp ปีที่แล้ว

    New vedio

  • @nishakannan4177
    @nishakannan4177 2 ปีที่แล้ว

    👍👍👍

  • @jincykb4412
    @jincykb4412 2 ปีที่แล้ว

    ❤❤❤👌👌👌

    • @kmsreejesh4951
      @kmsreejesh4951 ปีที่แล้ว

      വിരിയാൻ എത്ര ദിവസം പിടിച്ചു