ജോലിയുള്ള ആളെ കിട്ടുമല്ലോ, എന്തിനാണ് കര്‍ഷകനെ വിവാഹം കഴിക്കുന്നത്: കര്‍ഷകദമ്പതികള്‍ മനസു തുറക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #Karshakasree #ManoramaOnline #Farming
    കൃഷിയോടുള്ള താല്‍പര്യവും കൃഷിയിലൂടെ ജീവിക്കാന്‍ സാധിക്കുമെന്നുള്ള തിരിച്ചറിവുമാണ് വൈക്കം സ്വദേശി രഞ്ജിത് മാടയ്ക്കലിനെ കൃഷിയിലേക്കിറക്കിയത്. പഠിച്ചത് ഹോട്ടല്‍ മാനേജ്‌മെന്റ് ആണെങ്കിലും അതില്‍നിന്ന് മെച്ചമൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ് പത്തു വര്‍ഷം മുന്‍പ് പൗള്‍ട്രി, മത്സ്യ മേഖലയിലേക്കിറങ്ങിയ രഞ്ജിത് ഇന്നും കൃഷിയെ നെഞ്ചോടു ചേര്‍ത്തു മുന്നോട്ടു പോകുന്നു.
    Follow Karshakasree here:
    https: www.karshakasre...
    / karshakasreemag
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

ความคิดเห็น • 43

  • @Karshakasree
    @Karshakasree  2 ปีที่แล้ว +10

    'ജോലിയുള്ള ആളെ ലഭിക്കുമല്ലോ, എന്തിനാണ് കര്‍ഷകനെ വിവാഹം കഴിക്കുന്നത്': യുവ കര്‍ഷകദമ്പതികള്‍ മനസു തുറക്കുന്നു
    Read more at: www.manoramaonline.com/karshakasree/features/2022/01/18/public-attitudes-about-farmers-and-farming.html

  • @2030_Generation
    @2030_Generation 2 ปีที่แล้ว +5

    *ഈ നാട്ടിൽ നമ്മുടെ കർഷകന് കൂടുതൽ പരിഗണന ലഭിക്കണം..!!*
    #സമൂഹം #മാറി #ചിന്തിക്കണം
    #2030Generation

  • @petlovers6368
    @petlovers6368 2 ปีที่แล้ว +11

    ഞാൻ PG വരെ പഠിച്ചു ഒരു കോളേജ് ൽ അദ്ധ്യാപകൻ ആണ്. എന്നാലും പശു ആട് കോഴി പ്രാവ് എല്ലാം വളർത്തുന്നുണ്ട്. പച്ചക്കറി നെൽ എന്നിവയും കൃഷി ചെയ്യുന്നു. കൃഷിയിൽ ഉള്ള ഒരു മനസുഖം ഉണ്ടല്ലോ അത് വേറെ എവിടെയും കിട്ടില്ല

    • @monisharenjith1501
      @monisharenjith1501 2 ปีที่แล้ว +4

      മനസുണ്ടെങ്കിൽ മാർഗവും ഉണ്ട്‌ 🙏🙏🙏🙏🙏👍

    • @sandeepbaby7314
      @sandeepbaby7314 2 ปีที่แล้ว

      Yes

  • @monisharenjith1501
    @monisharenjith1501 2 ปีที่แล้ว +8

    നമ്മൾ ഈ ലോകത്ത് ജീവിക്കുമ്പോൾ നമ്മൾ ജീവിക്കുന്നത് നന്മ നിറഞ്ഞ കർഷകരിലൂടെ ആണ് 🌹🌹🌹🌹

  • @neethurmanoj4476
    @neethurmanoj4476 2 ปีที่แล้ว +10

    ഇനിയും ഇതുപോലുള്ള കൃഷി കാഴ്ചകൾ പ്രതീക്ഷിക്കുന്നു ♥️♥️♥️

  • @monipilli5425
    @monipilli5425 2 ปีที่แล้ว +29

    കൃഷി പണി ചെയ്ത് മുഷിഞ്ഞ വേഷത്തിൽ ഒരാൾ നടന്ന് പോയാൽ അവനെ സമൂഹം അവജ്ഞയോടെ ആണ് ഇന്ന് പലരും കാണുന്നത് ...

  • @Realme.99
    @Realme.99 2 ปีที่แล้ว +6

    മക്കളെയുo കർഷകർ ആക്കണം കേട്ടോ 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @monisharenjith1501
      @monisharenjith1501 2 ปีที่แล้ว +4

      അവൾ ഇപ്പോഴേ ഒരു കുട്ടി കർഷക ആണ്

  • @velankannimathafishfarm1113
    @velankannimathafishfarm1113 2 ปีที่แล้ว +2

    Supersir

  • @Rk__4561
    @Rk__4561 2 ปีที่แล้ว +2

    Leader from all parties take interest in agriculture and sent their children inagri field

  • @babusomanadhan475
    @babusomanadhan475 2 ปีที่แล้ว +3

    Good 🙏

  • @mangosmedia5959
    @mangosmedia5959 2 ปีที่แล้ว +2

    Great Friends

  • @satheeshnair3640
    @satheeshnair3640 2 ปีที่แล้ว +5

    👏👏👏

  • @jetringeorge8387
    @jetringeorge8387 ปีที่แล้ว

    Chechiyum chettanum super

  • @shaijulalm.s3160
    @shaijulalm.s3160 2 ปีที่แล้ว +2

    Very nice 🤗🤗

  • @nithint4202
    @nithint4202 2 ปีที่แล้ว +3

    l'' am farmer age 20

  • @sarath.s2373
    @sarath.s2373 2 ปีที่แล้ว +4

    👍👍👍👍

  • @mohammednishar1628
    @mohammednishar1628 2 ปีที่แล้ว +3

    👍

  • @renjithrenjith5053
    @renjithrenjith5053 2 ปีที่แล้ว +2

    All the best

  • @remyamathew6390
    @remyamathew6390 2 ปีที่แล้ว

    Adipoli...

  • @prakashprabhakaran752
    @prakashprabhakaran752 2 ปีที่แล้ว +3

    Njangakk. Sthalam. Ella. Engilum. Ulla. Sthalam. Maximam. Use. Cheyyth. Kurach. Krishi. Cheyyunnu.

  • @elizabethkankedath6559
    @elizabethkankedath6559 2 ปีที่แล้ว +3

    🙏🙏🙏👍👍⭐️❤️🌸

  • @jobinjohn3217
    @jobinjohn3217 2 ปีที่แล้ว

    Well done 👏👏

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว +2

    Krishi chiyunnath oru sandosham anu manasinu sareerathinum. Madam paranjapole rthinta onwet namall thanne. Namukku namude eshtathinu chiyam. Time u anusarichu chiyam

    • @monisharenjith1501
      @monisharenjith1501 2 ปีที่แล้ว

      👍👍

    • @monisharenjith1501
      @monisharenjith1501 2 ปีที่แล้ว +4

      കൃഷിയോളം മനസുഖം നൽകുന്ന തൊഴിൽ വേറെ ഏതാണ് ഉള്ളത്

  • @lachurocks4374
    @lachurocks4374 2 ปีที่แล้ว

    Kada valarthi Mutta vangan alillathayi... Very sad..

    • @monisharenjith1501
      @monisharenjith1501 2 ปีที่แล้ว +2

      ജനങ്ങളുടെ താല്പര്യം അറിഞ്ഞും മാർക്കറ്റിൽ ഡിമാൻഡ് ഉള്ളതും മായ പ്രോഡക്റ്റ് കൃഷി ചെയ്യുക. പ്രതീക്ഷ കൈ വിടാതിരിക്കുക 👍👍👍

  • @Livetogether11
    @Livetogether11 2 ปีที่แล้ว

    ❤️❤️❤️

  • @mettarkv3153
    @mettarkv3153 2 ปีที่แล้ว

    Hloo guyss .......... Nu 2 M subcribezzzzz
    E channelnu 13 k subcrbrrrr
    Incredile keralaaaa😇🤔🙃🙃

  • @keralanaturelover196
    @keralanaturelover196 2 ปีที่แล้ว +2

    Contact number undo avarude

    • @Karshakasree
      @Karshakasree  2 ปีที่แล้ว

      വിഡിയോയിൽ ഉണ്ട്

  • @tonythomas2254
    @tonythomas2254 2 ปีที่แล้ว +2

    👌👌👌👌👌

  • @sreejithpk9527
    @sreejithpk9527 2 ปีที่แล้ว

    Good 🙏🔥❤️❤️❤️

  • @girijadevica1620
    @girijadevica1620 2 ปีที่แล้ว

    👏👏👏👍👍

  • @nazart4688
    @nazart4688 2 ปีที่แล้ว +1

    👍👍👍

  • @ushakumariak9641
    @ushakumariak9641 2 ปีที่แล้ว

    👌👌👌👌