ഇത്രയും വർഷങ്ങൾ വീടും നാടും വിട്ടുനിൽക്കാൻ കാരണം പറഞ്ഞ് ഹക്കീം | Pravasalokam

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2023
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • บันเทิง

ความคิดเห็น • 22

  • @alameen4766
    @alameen4766 4 หลายเดือนก่อน +7

    കുടുംബത്തെ വേണ്ടാതെ അലഞ്ഞു തിരിഞ്ഞു ചാകാറാകുമ്പോൾ തിരിച്ചെത്തുന്ന ഇതുപോലുള്ളവരുടെ ഉടായിപ്പു കഥകൾ നിർത്താറായില്ലേ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.

  • @sukoorkv9214
    @sukoorkv9214 ปีที่แล้ว +12

    കള്ളക്കഥ പോലെ.പൂർണ്ണത ഇല്ല.വ്യക്തതയില്ല.20 വർഷത്തെ കഥ പെട്ടന്നങ്ങ് പറഞ്ഞു തീർത്തു

  • @zainudheenpk7558
    @zainudheenpk7558 4 หลายเดือนก่อน +4

    ഇവൻപറയുന്നത് വിസ്വസികാൻ പറ്റുന്നില്ല 40വർഷം നടന്നിട്ട് കോവിട്കാരണം കുടുബംനഷ്ടപേട്ടപൊട്ടൻ

  • @sanhaspeshal7811
    @sanhaspeshal7811 ปีที่แล้ว +8

    ഇത് കേട്ട് നമ്മൾ പൊട്ടന്മാരോ ഇത് പറഞ്ഞ അവരാണോ പൊട്ടന്മാര് ചാനലിന്റെ വില കളയരുത്

  • @jabrannihal6117
    @jabrannihal6117 4 หลายเดือนก่อน +4

    ഞാൻ വിചാരിച്ചു എന്തോ ആനക്കാര്യം ആയിരിക്കും എന്ന്🤔 സമയം വേസ്റ്റ് ആയി 🙏🙏

  • @sufeestalks5186
    @sufeestalks5186 10 หลายเดือนก่อน +1

    SP😮😮

  • @yousufpk9443
    @yousufpk9443 ปีที่แล้ว +9

    40% വിശ്വസിച്ചു 60% തള്ളിക്കളഞ്ഞു

    • @user-sh5zy2lt5l
      @user-sh5zy2lt5l 4 หลายเดือนก่อน

      😂😂😂😂😂😂😂😂

  • @mininazar9994
    @mininazar9994 หลายเดือนก่อน

    Kallam

  • @vava9100
    @vava9100 9 หลายเดือนก่อน +5

    കണ്ടിട്ട് സിനിമാ പിരാന്ത് തലയ്ക്കു കേറി മേക്കപ്പും പൗഡറുമിട്ട് അവിടെയും ഇവിടെയും ചുറ്റിക്കറങ്ങി അവസരം ചോദിച്ചു നടന്നു ജീവിതം തുലച്ചു അവസാനം കൈയും കാലുമൊക്കെ ഇത്തിരി അയഞ്ഞപ്പോൾ വീട്ടിലെത്തി പറയാനൊന്നുമില്ല പാവത്തിൻറടുത്ത് കുഞ്ഞുമുഹമ്മദിക്ക ഇത്തരം കടു കട്ടി ചോദ്യം ചോദിച്ചാൽ പിന്നെന്തു ചെയ്യും...ഏതായാലും ഇനിയുള്ള കാലം നല്ല നിലക്ക് ജീവിക്കാൻ സാധിക്കട്ടെ ..പ്രാർത്ഥിക്കുന്നു സഹോദരാ

  • @muhammedyaseen5726
    @muhammedyaseen5726 10 หลายเดือนก่อน +4

    ലാവിഷ് ഹക്കീം😂😂😂

  • @SHVIVOY75
    @SHVIVOY75 ปีที่แล้ว +15

    കേട്ടാ നുണെന്ന് തോന്നെല്യ 😆😆😆

  • @abusharafahimami7043
    @abusharafahimami7043 ปีที่แล้ว +6

    Comedy program ആണോ? അങ്ങനെ തോനുന്നു 😂😂😂

  • @shamsudheenkalathil7002
    @shamsudheenkalathil7002 5 หลายเดือนก่อน +1

    ഹക്കിം കഞ്ചാവ്

  • @user-mh2gx3ux1j
    @user-mh2gx3ux1j ปีที่แล้ว +5

    ന്ത്‌ കൊട ഇയാൾ ഈ പറയുന്നേ

  • @mirfasworldvlog
    @mirfasworldvlog ปีที่แล้ว

    Hakeem ekka poli

  • @subairpk7676
    @subairpk7676 3 หลายเดือนก่อน

    😂😂😂😂😂🙏🙏🙏🙏

  • @beerankutty4819
    @beerankutty4819 4 หลายเดือนก่อน +1

    നുണയൻ

  • @shanuthekid
    @shanuthekid 4 หลายเดือนก่อน +1

    ഇവരുടെ ഉടായിപ്പ് വാർത്ത