ഞാനും ഒരു ഹിന്ദുവാണ് ഞാൻ ഇസ്ലാമിനെ കുറിച്ച് പടിച്ചുകൊണ്ടിരിക്കുകയാണ്, ഒന്ന് എനിക്ക് ഉറപ്പിച്ചു പറയാൻപറ്റും ഇസ്ലാമിനെ കുറിച് നമ്മളെ ആരകയോ തെറ്റിധരിപ്പിച്ചിട്ടുണ്ട്,ഞാൻ ഖുർആൻ മലയാളം പഠിച്ചു കൊണ്ടിരിക്കുന്നു
ഞാൻ ഒരു ക്രിസ്ത്യാനിയായ ആണ് പക്ഷേ എന്റെ വീടിന്റെ തൊട്ടടുത്തു ഒരു മുസ്ലിം കുടുംബം ഉണ്ടായിരുന്നു അവിടെയായിരുന്നു എന്റെ കൂട്ടുകാരനായ സാബിർ ഞാനും അവനും ഒരേ പ്രായത്തിലുള്ളവരായിരുന്നു പലപ്പോഴും ഭക്ഷണം കഴിക്കുന്നതും കിടന്നുറങ്ങുന്നതും എന്റെ വീട്ടിനേക്കാൾ കൂടുതൽ അവിടെയായിരുന്നു അവന്റെ ഉമ്മയെ എന്റെ ഉമ്മയെപ്പോലെ കണ്ടിരുന്നു അത്രയ്ക്ക് നിർമലമായ സ്നേഹമായിരുന്നു അവർ തമ്മിൽ ഇപ്പോഴും അവിടുന്ന് കഴിച്ച ഭക്ഷണത്തിന്റെ സ്വാദും മണവും ഇപ്പോഴും മനസ്സിലുണ്ട് ഓരോരുത്തർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും എന്തിനാണ് മുസ്ലിം സമുദായത്തെ ഒരാൾ ചെയ്യുന്ന തെറ്റിന് എല്ലാവരെയും പഴിക്കുന്നത് ഇദ്ദേഹം പറയുന്നതുപോലെ മതം നേർവഴിയിൽ നടത്തുന്ന ഒരു ഉപാധിയാണ് മനുഷ്യർ പരസ്പരം സ്നേഹിക്കാൻ വേണ്ടിയാണ് മതം തീവ്രതയോടെ കൂടി തലയിൽ കേറ്റി വെക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് മതത്തിനെക്കാൾ എത്രയോ മേലെയാണ് മനുഷ്യബന്ധം
@@lovelock-up5bqവെറും തെറ്റിധാരണയുടെ വിധിയാണ് നിങ്ങൾ പ്രസ്താവിച്ചത്. പഴയ വിദ്യാഭ്യാസം കുറഞ്ഞ മുസ്ലീങ്ങളെക്കാൾ ഇപ്പോൾ വിദ്യാഭ്യാസവും, സമ്പത്തുമുള്ള മുസ്ലീങ്ങളാണ് നല്ലത് എന്നാണ് എൻ്റെ അഭിപ്രായം😊. മുസ്ലീങ്ങൾ എത്ര അന്യമതസ്ഥരയാണ് എല്ലാതരത്തിലും സഹായിച്ചു കൂടെ നിർത്തുന്നത്😮 അതു അവർ പഠിച്ച ഖുറാനിൻ്റെ മഹത്യമാണ്. മറ്റുള്ളവർ ആ സമയം പണം പലിശയുണ്ടാക്കാനാണ് ശ്രമിക്കുന്നത്😮😮( മദനിയെ ഏതു കേസിലാണ് ശിക്ഷിച്ചത്. അദ്ദേഹത്തിൻ്റെ കാല് തകർത്തത് Rss ത്രീവവാധികൾ ആണ്.അവരോടും അദ്ദേഹം ക്ഷമിച്ചു.പിന്നെRss ഉം PF1യും ത്രീവ സംഘടനയാണ് എന്നു പറയാം. PDP നല്ല പാർട്ടിയാണ് )
I am a Muslim person but my friend s all sick and Hindu no problem We are very happy I Love my country Hum sab milkar boltha hai Bharat mata ki jai Jo bole sonihalki sastri ya kal Wahe guru ji ka Khalsa waheguru Ji fateh
എന്റെ ഇന്ത്യക്ക് ഒരു കാലമുണ്ടാട്ടിരിന്നു....നല്ലകാലം.. എല്ലാവരും തുല്യരായി നടന്നിരുന്ന കാലം.. മുഹമ്മദ യാലും.. കൃഷ്ണനായാലും.. ജോസഫ് ആയാലും... തോളോട് തോൾ ചേർന്ന് നിന്നിരുന്ന കാലം... ആവസന്ത കാലം ഇന്ന് അസ്തമിച്ചു.. കൊണ്ടിരിക്കുന്നു....ചിലർ ആ കാലത്തെ തല്ലി കൊന്നു കൊണ്ടിരിക്കുന്നു... ജാഗ്രതയ് ❤
@@Dryasarvpoഈ സ്നേഹം മരണം വരെ നിൽക്കട്ടെ 🙏🙏ആത്മാർത്ഥ സ്നേഹം ആണെങ്കിൽ മരണം വരെ പോകും അതിനൊരു സംശയവും വേറേ ഒരു വാക്കും പറയാൻ ഉണ്ടാവില്ല. കേട്ടിട്ടേ ഒത്തിരി സന്തോഷം തോന്നി ♥️♥️♥️
എൻ്റെ തറവാട് വീട്ടിലാണ് എൻ്റെ പിതാവിൻ്റെ പ്രായത്തിലുള്ള അയ്യപ്പൻ (അപ്പു) ആർകും അയ്യപ്പൻ എന്ന പേരറീലായിരുന്നു എല്ലാവർക്കും അപ്പു. എൻ്റെ വാപയും, അപ്പുവും ഒപ്പം പോയിട്ടാണ് പട്ടാളത്തിൽ ചേർന്നത് എൻ്റെ വല്ലിമ്മയാണ് ആപ്പൂനെ വളർത്തിയത് പിന്നെ കല്യണം കഴിപ്പിച്ചതും എൻ്റെ ഉപ്പയുടെ ഉമ്മയാണ് അപ്പൂന് അതിൽ മക്കളുണ്ടായിട്ടില്ല. എൻ്റെ ഉപ്പ അടക്കം ആരും ഇന്ന്ജീവിച്ചിരിപ്പില്ല.
നെഞ്ച് പൊട്ടാറാകുന്ന വിങ്ങലോടെ യാണ് കണ്ടു തീർന്നത് ഉപ്പക്കും ഉമ്മക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആ മക്കളും കട്ടക്ക് കൂടെ നിന്നില്ലേ..... ❤❤❤❤
എന്റെ അയൽവാസി, അംബുവേട്ടൻ,,,, എല്ലാ വയള്, ഇസ്ലാം പ്രഭാഷണങ്ങൾ, കേൾക്കാൻ വരുന്നത്,,,,, എത്രയോ വർഷം ഞാൻ കാണാറുണ്ട്,,,,,, മുസ്ലിങ്ങൾ ഏറ്റവും കൂടുതൽ അദ്ദേഹം ആദരിക്കപ്പെടുന്നു നാട്ടിൽ, അദ്ദേഹത്തോട് എല്ലാർക്കും വലിയ ബഹുമാനമാണ് 🤲
മദ്രസ അധ്യാപകൻ. ...എന്താണ് മദ്രസയിൽ പഠിക്കുന്നത് എന്നും പഠിപ്പിക്കുന്നത് എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം .... നല്ലത് വരട്ടെ ❤️❤️❤️ മനുഷ്യനായി ജീവിക്കാൻ നന്മ കുറച്ചൊന്നുമല്ല ആവശ്യം .... എല്ലാവരും മനുഷ്യനായി ജീവിക്കാൻ ശ്രമിക്കുക
മദ്രസാ നിർത്തണമെന്ന് പറയുന്നവര് ഇങ്ങനെയുള്ള അറിയപ്പെടാത്ത കഥകൾ കൂട്ടി കേട്ടിരിക്കുന്നത് നല്ലതായിരിക്കും... മതം പഠിപ്പിക്കുന്നത് വർഗ്ഗീയത അല്ല സഹജീവി സ്നേഹം ആണ്....കണ്ണ് നിറഞ്ഞുപോയി....അല്ലാഹു അവരുടെ പരലോക ജീവിതം ഉയർത്തട്ടെ.....ആമീീൻ.....
എന്തായാലും എനിക്കിഷ്ടപ്പെട്ടത് അവതാരികയുടെ അവതരണമാണ് അവരുടെ ശൈലിയാണ് എത്രത്തോളം മതേതരത്വവും മാനുഷിക നന്‍മയും ആ മനസ്സിലുണ്ടെന്ന് അവതാരിക തെളിയിച്ചു ശ്രീധരൻ ....ഉപ്പയും ഉമ്മയും ഭാഗൃം ചെയതവർ....തന്നെ.. ശ്രീധരൻറെ ഉപ്പാക്കും ഉമ്മാക്കും ജന്നത്ത് ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു...
കളങ്ക മില്ലാത്ത സ്നേഹം ... അത് പുറമെ കാണിക്കാൻ മനസ്സിൽ ഒരു തയ്യാറെടുപ്പും വേണ്ട എന്നതാണ് ശ്രീധരേട്ടന്റെ സംസാര ശൈലി.. ആ നല്ല ഉപ്പാടെയും ഉമ്മയുടെയും കൂടപ്പിറപ്പുകളുടെയും സ്നേഹം ലോകം മൊത്തം അറിയട്ടെ.. എല്ലാവിധ ആശംസകളും.. ശരണ്യ നല്ല അവതരണം ഗുഡ്..
ഒറ്റക്ക് അന്യ നാട്ടിൽ നിൽക്കുന്ന മകനെ വിളിച്ച് ഉമ്മാന്റെ മരണവാർത്ത അറിയിച്ചാൽ അവന് ആ ദുഃഖം താങ്ങാൻ കഴിയുമോ എന്ന് കരുതിയതുകൊണ്ടാണ് നേരിട്ടറിയിക്കാൻ മടിച്ചത് ഇതിന് മുൻപ് അസുഖം വന്നപ്പോഴും പനിയാണ് എന്ന് പറഞ്ഞ് മറച്ച് വെച്ച് ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത് ശ്രീധരൻ ആ ഉമ്മാന്റെ വയറ്റിൽ ജനിക്കാത്ത എന്നാൾ സ്വന്തം മകൻ തന്നെ പിന്നെ മുലകുടിബന്ധം അതിലൂടെ സ്വന്തം മകൻ തന്നെയാണ് .
@@nostalgicvibes1993ബ്രോ ആരും ആരെയും പേടിച്ചിട്ട് ഒന്നും ഞങ്ങൾ മലപ്പുറത്ത് കാർ നടക്കുന്നില്ല. പിന്നെ ഞങ്ങൾ മദ്രസയിൽ നബിദിന പരിപാടികൾ ക്ക് സഹോദര മതസ്ഥർ ആണ് കൂടുതൽ സഹായികൾ ആയി ഉണ്ടാവാർ. പിന്നെ വർഗീയത പറയുന്നത് എല്ലാ മതത്തിലും ഉണ്ട്. പക്ഷെ ഇപ്പോൾ അധികം സോഷ്യൽ മീഡിയ യിൽ കമന്റ് കളിൽ ആണ്. ഇവിടെ ഞങ്ങളുടെ നാട്ടിൽ ങ്ങൾക്ക് അവൻ ഹിന്ദു ആണോ മുസ്ലീം ആണോ നോക്കിയിട്ട് അല്ല ഒന്നും ചെയ്യുന്നത്. വിശ്വാസങ്ങൾ പലതും ആവാം അവർ അമ്പലത്തിൽ പോവും ങ്ങൾ പള്ളിയിൽ പോവും. അത് കയിഞ്ഞു ങ്ങൾ അമ്പല തറയിലെ ആൽ ചുവട്ടിന് തായെ ഇരുന്നു സംസാരിക്കും. അത് ഇനി തകർക്കാൻ ഒരു രാഷ്ട്രീയ കാരെയും സങ്കടന നെയും ഞങ്ങൾ സമ്മതിക്കില്ല.
ഞാൻ ശ്രീജിത്ത് .കോഴിക്കോട് ഫറോക്കിലാണ് വീട് .,,,... ശ്രീധരേട്ടാ,,,...❤❤❤❤,,,,. നിങ്ങടെ .:ഉമ്മച്ചി......വാപ്പച്ചി....... ഇവർ സ്വർഗ്ഗത്തിൽ . തീർച്ചയായും. ഉണ്ടാവും. ഈയൊരു കാലത്ത് പോലും . ഒരാളും . ചെയ്യാനാഗ്രഹിക്ക പോലും ചെയ്യാത്ത ഒരു കാര്യം. ഇങ്ങനെയുള്ള . കാര്യം..... 48 വർഷം മുമ്പ് . ശരിക്കും. ദൈവമായിരുന്ന,,. ആ രണ്ടു പേരും. മറ്റാരേയും . സ്വന്തം മതമോ,,,,, കുടുംബമോ നാട്ടുകാരോ... എന്നൊന്നുമല്ലാതെ,,,. സ്വന്തം ചോരയിലുള്ള,,, മക്കൾക്ക് വരെ,. പ്രയാസമാവുമോ,,. എന്ന്പോലും നോക്കാതെ . ഈ . വലിയ: മനുഷ്യത്വത്തിന്റെ .. പച്ചയായ അവസ്ഥ. ദൈര്യത്തോടെ .. ചെയ്ത,.... ആ രണ്ടു പേർക്കും .. കണ്ണീരോടെ....... സേനഹപ്പൂക്കൾ❤❤❤❤,,.. അതുപോലെ അവരുടെ മക്കൾക്കും,,,.. എന്തിന്... നിങ്ങളെ . എയർപോട്ടിൽ വന്ന് കൂട്ടി..... എന്ന് പറഞ്ഞപ്പോഴേക്കും::::: കരച്ചിൽ അടക്കാനായില്ല..... ശ്രീധരേട്ടാ,,. നിങ്ങളും പെങ്ങമ്മാരും .. ഈ ഒരു മനുഷ്യ ജന്മം . ജീവിച്ചത്. : രണ്ട് ദൈവങ്ങൾക്കൊപ്പമായിരുന്നു.... എന്ന് തന്നെ പറയണം ..... വല്ലാത്തൊരവസ്ഥയായി,,. ഇത് കണ്ടപ്പോൾ,,.. ഇനിയും നിങ്ങളുടെ ഈ കുടുംബം ..... വരുംതലമുറയും..... ഇതുപോലെ തന്നെ ജീവിച്ച്....ആ.. വിട്ട് പോയ..... ദൈവങ്ങൾക്ക്....... സ്വർഗ്ഗത്തിൽ സന്തോഷം :നൽകണം.....❤❤❤❤❤❤❤❤❤❤. ഒത്തിരി, സേനഹം.
അതെ, മുലകുടി ബന്ധം അത്രയും വാല്യൂ ഉള്ളത് കൊണ്ടും രക്ത ബന്ധത്തിന് തുല്യം ആയത് കൊണ്ടുമാണ് ആ മുലകൊടുത്തവരുടെ മക്കളുമായി മുല കുടിച്ചവർക്ക് വിവാഹ ബന്ധം പാടില്ലാതാവുന്നതും.. കാരണം അവർ sisters, brthers ആയി, സ്വന്തം സഹോദരങ്ങൾ പരസ്പരം വിവാഹം ചെയ്യാൻ പാടില്ലല്ലോ, അതെ പോലെ മുലകുടി ബന്ധവും ഇസ്ലാമിൽ 😍
വളരെ കുറഞ്ഞ നാൾ ഇവിടെ ജീവിച്ചിട്ട നാം എല്ലാവരും ഇവിടെ നിന്ന് പിരിഞ്ഞ പോകേണ്ടവർ പിന്നെ പരസ്പരം പോരടിക്കുന്നതിൽ എന്തർഥം. ഇന്ന് ഒരു കുട്ടംബത്തിലുള്ളവർക്ക് പോലു ം ഒന്നിച്ച് ജീവിക്കാൻ കഴിയാത്തപ്പോൾ ഇവരുടെ ജീവിതം ഒരു മാതൃകയാവട്ടെ
ഇത്രയും നല്ല മനുഷ്യന്മാർ ജീവിക്കുന്ന മലപ്പുറം ആണ് എല്ലാവരും കണ്ടുപഠിക്കേണ്ടത് നമ്മുടെ കണ്ണൂരും ഇങ്ങനെ തന്നെയാണ് എല്ലാ വർഗീയവാദികളെയും ഒറ്റപ്പെടുത്തുക വർഗീയവാദികളുടെ കൂടെ പോകുന്നവരെയും ഒറ്റപ്പെടുത്തുക ഈ വർഗീയത ഒക്കെ നിൽക്കേണ്ടത് നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ എല്ലാ വർഗീയവാദികളെയും ഈ നാട്ടിൽ നിന്ന് തുരത്താം
ആർക് എവിടെ പ്രശ്നം 25%പേര് മാത്രം വിദ്വേഷം വെച്ച് പുലർത്തി ജീവിക്കുന്നു ഞാൻ മുസ്‌ലിം ആണ് എന്റെ സുഹൃത് ഒരാൾ ക്രിസ്ത്യൻ ഒരാൾ ഹിദു എന്റെ കൂട പിറപ്പുകളെക്കാൾ എന്ന സ്നേഹികുകയും സഹായിക്കുകയും ചെയ്യുന്നവർ മരണം കൊടല്ലാതെ aതു അത് മാറില്ല
ഒരു കൊല്ലർ കുടുംബം, ഒരു നാടാർ കുടുംബം, ഒരു പുലയ കുടുംബം, ഒരു നായർ കുടുംബം, രണ്ട് മുസ്ലിം കുടുംബങ്ങൾ പിന്നെ കുറെ തട്ടാർ കുടുംബങ്ങൾ ഇവരുടെ ഇടയിൽ ജനിച്ചു വളർന്ന ഞാൻ. യഥാർത്ഥത്തിൽ ഞാൻ മറ്റൊരു ജാതി ആണെന്ന് തിരിച്ചറിഞ്ഞതു പോലും 15 വയസിന് ശേഷമാണ്. ആഹാരം ഇതിൽ ഏത് വീട്ടിൽ നിന്നും കഴിക്കാമായിരുന്നു. വിശക്കുമ്പോൾ ഏത് വീട്ടിൽ ആണോ അവിടെ നിന്ന് ആഹാരം. ഏത് വീട്ടിൽ വെച്ചാണോ ഉറക്കം വരിക അവിടെ ഉറക്കം.
@@shanavasm9286ഇപ്പോളും ഇങ്ങനെ ആണോ? കെട്ടിട്ടിത്തന്നെ ഒത്തിരി സന്തോഷമായി. നാട്ടിലെ കൊല്ലും കൊലയും കേട്ടിട്ട് മനസ് മറച്ചിരിക്കയാണ്. അപ്പോളാണ് ഇതൊക്കെ കേൾക്കുന്നത്. മരണം വരെ ഇങ്ങനെത്തന്നെ ആവട്ടെ 🙏🙏🙏🙏
Suhrthe enikk korachu asuhamgal ond athu treatment cheyyaan cash illa njaan oru saadharana veettile aalaanu, ethangilum islaam suhrthukkal enne shaayikkumo😢
ശരിക്കും പറഞ്ഞാൽ ഇത് പോലെ വീഡിയോസ് കാണുമ്പോ ഞൻ ആദ്യം നോക്കുന്നത് കമന്റ്സ് ബോക്സാണ് കാരണം ഈ വർഷത്തിനിടെആളുകൾ ഒരുപാട് മാറി അതിൽ പല കംമെന്റിസിലും കാണാനും ഉണ്ട് ഇതിലും നെഗറ്റീവ് ഉണ്ടോ എന്ന് നോക്കാൻ മാഷാ അല്ലാഹ് അങ്ങനെ കണ്ടില്ല 😍😍 ഇവിടെ ഇങ്ങനെയാണ് അതിൽ ആര് വിചാരിച്ചാലും മാറ്റം വരുത്താൻ സമ്മതിക്കരുത് rss വർഗീയ വാദികളെ മാറ്റിനിർതിയാൽ എന്റെ കേരളം സുന്ദരം 💫🥰
ശ്രീധരന്റെ ഉമ്മയോടും ഉപ്പയോടും എന്നപോലെ ഈ അവതാരികയോടും ബഹുമാനം തോന്നുന്നു. അത്രയും ആത്മാർത്തമായി കളങ്കമില്ലാതെ അവർ മത മൈത്രിയെ ഇഷ്ടപ്പെടുന്നുണ്ട് ഈ അഭിമുഖം കുറച്ചു കൂടി നീട്ടാമായിരുന്നു എന്ന് തോന്നുന്നു
ഒന്നും പറയുന്നില്ല സ്നേഹത്തിന്റെ വില അത്രമാത്രം വലുതാണ് ഉമ്മയും.. ഉപ്പയും മനുഷ്യ സ്നേഹത്തിന്റെ പര്യായങ്ങൾ ആണ്.. ഇന്നത്തെ മത വെറി നിങ്ങളുടെ മുന്നിൽ തലകുനിക്കട്ടെ... നിങ്ങളുടെ സ്നേഹബന്ധം ഇങ്ങനെ തന്നെ തുടർന്നു പോവാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഗൾഫ് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങൾ കൊണ്ട് വന്നപ്പോൾ നമ്മളറിയാതെ നമുക്ക് നഷ്ടപ്പെട്ട ഒന്നാണ് ഈ ഒത്തൊരുമ. എന്റെ ചെറുപ്പകാലത്ത് എന്റെ ഉപ്പയും അപ്പുച്ചേട്ടനും കൊറ്റനും വയലിൽ ജോലി ചെയ്യുമ്പോൾ അവരുടെ മക്കൾ ചന്ദ്രൻ വേലായുധൻ കൃഷ്ണൻ ബാലൻ ദാസൻ ഞങ്ങൾ അപ്പുറത്ത് പലതരം കളികളിൽ ആയിരിക്കും മതത്തിന്റെ വേലിക്കെട്ടുകൾ എന്തെന്ന് പോലും ഞങ്ങക്കറിയില്ലായിരുന്നു. ഒന്നിച് ഭക്ഷണം കഴിക്കുന്നു കളിക്കുന്നു. ഞാൻ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ അവരുട അച്ചന്മാർ സ്വന്തം മക്കളെ പോലെ ശകാരിക്കുന്നു അതിൽ എനിക്ക് ഒട്ടും അതൃപ്തി തോന്നാറുമില്ല. പക്ഷേ ഞങ്ങളൊക്കെ ഗൾഫിൽ പോയി കൃഷിയൊക്കെ നിന്ന് പോയപ്പോൾ കഥ മാറി ഞങ്ങളൊക്കെ ഒന്നിച്ചിരിക്കുമ്പോൾ പഴയ കഥകളൊക്കെ പറയുമെങ്കിലും ഞങ്ങളുടെ മക്കൾക്കൊന്നും ആ ഭാഗ്യം കിട്ടിയില്ല. എന്റമക്കൾ പ്രൈവേറ്റ് വിദ്യാലയങ്ങളിൽ പോയപ്പോൾ അവരുടെ മക്കൾ ഞങ്ങൾ പഠിച്ച അതെ വിദ്യാലയങ്ങളിൽ പഠിച്ചു വയലൊക്കെ വിറ്റ് പോയപ്പോൾ ആ ഭാഗത്തേക്കുള്ള പോക്കും നിലച്ചു. കൃഷി അത് നമ്മുടെ ജീവനോപാദി മാത്രമല്ല നമുക്കിടയിൽ സ്നേഹത്തിന്റെ കണ്ണികൾ വിളക്കി ചേർക്കുന്ന അമൂല്ല്യ വിളക്കുപൊടികൂടിയാണ്.ആ പഴയ കാലത്തേക്ക് തിരിച്ചു പോയാൽ നമുക്ക് നഷ്ടപ്പെട്ട മാനവികത തിരിച്ചുപിടിക്കാൻ സാധിക്കും.
ഏത് മതക്കാരനാണെങ്കിലും അവൻ യഥാർത്ഥ വിശ്വാസിയാണെങ്കിൽ സ്നേഹിക്കാൻ മാത്രമെ കഴിയൂ. ദീനീ ചിട്ടയോടെ ജീവിച്ച ആ ഉപ്പാക്കും ഉമ്മാക്കും വളർത്തു മകനിലൂടെ തിരിച്ചു കിട്ടുന്നതും ആ സ്നേഹം തന്നെ. ശ്രീധരേട്ടന് എല്ലാ നൻമകളും ആശംസിക്കുന്നു.
ഇന്നത്തെ കാലത്ത് ആയിരുന്നെങ്കിൽ അതൊരു വർഗീയ വിഷയം ആയി മാറിയേനെ... ഏറ്റവും അവസാനം മൂത്ത സഹോദരന് കൊടുക്കുന്ന റെസ്പെക്ട് കണ്ടപ്പോൾ ശ്രീധരേട്ടനോട് ശരിക്കും ഇഷ്ടം തോന്നി പോയി ... പക്വതയുള്ള ചോദ്യങ്ങൾ ..അവതാരിക അടിപൊളി
ഒരു ശക്തമായ വിയോജിപ്പ് ഉണ്ട്. അതായത് അവതാരിക പറയുന്നു. അന്നത്തെ കാലത്ത് മുസ്‌ലിംകൾ യാഥാസ്ഥിതികർ ആയിരുന്നു. അതിനിടയിൽ ഉപ്പയും ഉമ്മയും നിങ്ങളെ വളർത്തി എന്നത് വലിയ കാര്യമാണ് എന്നൊക്കെ. എന്ത് ഒലക്കയാണ് താൻ യാഥാസ്ഥിതികർ എന്നത് കൊണ്ട് ഉദ്ദേശിച്ചത്.?? ദലിതുകൾ കിടന്നു ഉറങ്ങിയ നൂറുകണക്കിന് മുസ്‌ലിം വീടുകൾ മലപ്പുറത്ത് ഉണ്ട് വാ കാണിച്ചു തരാം.. ദളിത് പെൺകുട്ടികളെ സ്വന്തം മകളെ പോലെ കെട്ടിച്ചയച്ചുകൊടുത്ത മുസ്ലിംകളെ കാണിച്ചുതരാം..
ശരിയാണ്. മൊബൈലോ കറൻ്റോ വെള്ളമോ ഇല്ലാത്ത ആ കാലത്ത് ആണുങ്ങൾ ഒന്നിച്ച് പുഴയിൽ പോയിക്കുളിക്കുകയും പെണ്ണുങ്ങൾ ഒന്നിച്ച് തിരുമ്പുകയും കുട്ടികൾ ഒന്നിച്ച് കളിക്കുകയും ഒന്നിച്ച് നാട്ടിലെ ടിവി ഉള്ള വീട്ടിൽ പോയി ടിവി കാണുകയും ഒക്കെ ചെയ്യുന്നു. ആരും മതം നോക്കിയല്ല ജീവിച്ചിരുന്നത്. അത് പോലെ വിദേശത്ത് ജോലിക്ക് ചെന്നാൽ താമസിക്കാൻ ആരും എൻ്റെ മതസ്ഥരുണ്ടോ എന്ന് നോക്കാറില്ലായിരുന്നു. പകരം മലയാളികളുണ്ടോ എന്നാണ് നോക്കിയിരുന്നത്. ഇന്ന് 😢😢😢😢
ഒന്ന് ആലോചിച്ചു നോക്കൂ കൂട്ടുകാരി മരണപ്പെട്ടപ്പോൾ അവരുടെ പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ മനസ്സ് വരാത്ത ഉമ്മ കയ്യോടെ മൂന്നുപേരെയും എടുത്തു വീട്ടിൽ വന്നു പൂർണ്ണ മനസ്സോടെ സ്വീകരിച്ച ഉപ്പയും അവരുടെ മനസ്സ് അളക്കാനുള്ള അളവുകോൽ ഇല്ല അന്ന് ആ ഉമ്മ അത് ചെയ്തിട്ടില്ലായിരുന്നെങ്കിൽ ഇപ്പോൾ അവരുടെ അവസ്ഥ എന്തായിരിക്കും ആ ഉപ്പക്കും ഉമ്മക്കും കുടുംബത്തിനും നല്ലത് വരട്ടെ മറ്റുള്ളവർ മാതൃക ആകട്ടെ
ഞാനും ഒരു ഹിന്ദുവാണ് ഞാൻ ഇസ്ലാമിനെ കുറിച്ച് പടിച്ചുകൊണ്ടിരിക്കുകയാണ്, ഒന്ന് എനിക്ക് ഉറപ്പിച്ചു പറയാൻപറ്റും ഇസ്ലാമിനെ കുറിച് നമ്മളെ ആരകയോ തെറ്റിധരിപ്പിച്ചിട്ടുണ്ട്,ഞാൻ ഖുർആൻ മലയാളം പഠിച്ചു കൊണ്ടിരിക്കുന്നു
Sariyanu❤
❤
അതോടൊപ്പം അറബിയും കൂടി പഠിച്ചു വന്നാൽ ഖുർആൻ നന്നായി ആസ്വദിക്കാൻ കഴിയും
സാധിക്കട്ടെ
സ്നേഹം മാത്രം 🤍 ഇസ്ലാം സമാധാനമാണ്.. മീഡിയകൾ ഇസ്ലാമിനെ എന്തോ ഭീകര മതമായി കാണിക്കുന്നു.. യഥാർത്ഥ ഇസ്ലാമിനെ അറിയാൻ ശ്രെമിക്കു 🤍
നിങ്ങൾ പഠിക്കുക പിടി കിട്ടാത്ത ചില കാര്യങ്ങൾ അതിൽ ഉണ്ട് നിങ്ങൾ അറിയാൻ വേണ്ടി പഠിക്കുക അറിവ് ഉള്ള വരോട് ചോദിച്ചു ക്ലിയർ ചയ്തു പഠിക്കുക 😊
ഞാൻ ഒരു ക്രിസ്ത്യാനിയായ ആണ് പക്ഷേ എന്റെ വീടിന്റെ തൊട്ടടുത്തു ഒരു മുസ്ലിം കുടുംബം ഉണ്ടായിരുന്നു അവിടെയായിരുന്നു എന്റെ കൂട്ടുകാരനായ സാബിർ ഞാനും അവനും ഒരേ പ്രായത്തിലുള്ളവരായിരുന്നു പലപ്പോഴും ഭക്ഷണം കഴിക്കുന്നതും കിടന്നുറങ്ങുന്നതും എന്റെ വീട്ടിനേക്കാൾ കൂടുതൽ അവിടെയായിരുന്നു അവന്റെ ഉമ്മയെ എന്റെ ഉമ്മയെപ്പോലെ കണ്ടിരുന്നു അത്രയ്ക്ക് നിർമലമായ സ്നേഹമായിരുന്നു അവർ തമ്മിൽ ഇപ്പോഴും അവിടുന്ന് കഴിച്ച ഭക്ഷണത്തിന്റെ സ്വാദും മണവും ഇപ്പോഴും മനസ്സിലുണ്ട് ഓരോരുത്തർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും എന്തിനാണ് മുസ്ലിം സമുദായത്തെ ഒരാൾ ചെയ്യുന്ന തെറ്റിന് എല്ലാവരെയും പഴിക്കുന്നത് ഇദ്ദേഹം പറയുന്നതുപോലെ മതം നേർവഴിയിൽ നടത്തുന്ന ഒരു ഉപാധിയാണ് മനുഷ്യർ പരസ്പരം സ്നേഹിക്കാൻ വേണ്ടിയാണ് മതം തീവ്രതയോടെ കൂടി തലയിൽ കേറ്റി വെക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് മതത്തിനെക്കാൾ എത്രയോ മേലെയാണ് മനുഷ്യബന്ധം
❤
Pandethe muslims pothuve nallavar aayirunnu...
Madhani aanu 1990sl islamic radicalism nu thudakkam ittath
അതെ, തീർച്ചയായും
മനുഷ്യ ബന്ധങ്ങക്ക് വളരെ പ്രധാന്യം ഉള്ളതും പഠിപ്പിക്കുന്നതുമാണ് മതം,, രാഷ്ട്രീയക്കാർ മതം ഉപയിഗിക്കുന്നതാണ് പ്രശ്നം,,
❤❤❤
@@lovelock-up5bqവെറും തെറ്റിധാരണയുടെ വിധിയാണ് നിങ്ങൾ പ്രസ്താവിച്ചത്. പഴയ വിദ്യാഭ്യാസം കുറഞ്ഞ മുസ്ലീങ്ങളെക്കാൾ ഇപ്പോൾ വിദ്യാഭ്യാസവും, സമ്പത്തുമുള്ള മുസ്ലീങ്ങളാണ് നല്ലത് എന്നാണ് എൻ്റെ അഭിപ്രായം😊. മുസ്ലീങ്ങൾ എത്ര അന്യമതസ്ഥരയാണ് എല്ലാതരത്തിലും സഹായിച്ചു കൂടെ നിർത്തുന്നത്😮 അതു അവർ പഠിച്ച ഖുറാനിൻ്റെ മഹത്യമാണ്. മറ്റുള്ളവർ ആ സമയം പണം പലിശയുണ്ടാക്കാനാണ് ശ്രമിക്കുന്നത്😮😮( മദനിയെ ഏതു കേസിലാണ് ശിക്ഷിച്ചത്. അദ്ദേഹത്തിൻ്റെ കാല് തകർത്തത് Rss ത്രീവവാധികൾ ആണ്.അവരോടും അദ്ദേഹം ക്ഷമിച്ചു.പിന്നെRss ഉം PF1യും ത്രീവ സംഘടനയാണ് എന്നു പറയാം. PDP നല്ല പാർട്ടിയാണ് )
കരഞ്ഞു കൊണ്ടാണ് ഇന്റർവ്യൂ കണ്ടത് 😢 ഉമ്മക്കും ഉപ്പക്കും പടച്ച തമ്പുരാൻ കരുണ ചെയ്യട്ടെ ശ്രീധരൻ നന്മ ചെയ്തവൻ ❤️
I am a Muslim person but my friend s all sick and Hindu no problem
We are very happy I Love my country
Hum sab milkar boltha hai
Bharat mata ki jai
Jo bole sonihalki sastri ya kal
Wahe guru ji ka Khalsa waheguru Ji fateh
ഞാനും
ആമീൻ 🤲
ഞാനും
സ്നേഹത്തിനു മതമില്ല. നമ്മുടെ നാട് മുഴുവൻ സ്നേഹം കൊണ്ട് നിറയട്ടെ...
കേരള സ്റ്റോറിക്ക് മറുപടിയായി ഈ സിനിമ ഇറങ്ങണം … നോർത്ത് ഇന്ത്യൻസ് കാണട്ടെ മലയാളികളുടെ പരസ്പരമുള്ള സ്നേഹം ❤️
അവിടെ ഇതൊന്നും ഓടില്ല bro, ഓടാൻ സമ്മതിക്കില്ല,
പിന്നെ കൂടുതൽ പേർക്കും ഇഷ്ട്ടം fake news സ്റ്റോറികൾ ആണ് ❗️
ഇന്നത്തെ ക്കാ ൾ മനുഷ്യ സ്നേഹം അന്ന് തന്നെയായിരുന്നു. തീർച്ച. പക്ഷെ അന്ന് ദാരിദ്ര്യം തടസ്സമായിരുന്നു.
സിനിമ ഇറങ്ങിയല്ലൊ😊
സിനിമയുടെ പേര് എന്താണ്?@@hameedkoliyadkam1979
Sneham kodumbo idakk vetti kollm
കണ്ണ് നിറഞ്ഞു പോയി വർഗ്ഗീയത വളർത്തുന്ന ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ
എന്റെ ഇന്ത്യക്ക് ഒരു കാലമുണ്ടാട്ടിരിന്നു....നല്ലകാലം.. എല്ലാവരും തുല്യരായി നടന്നിരുന്ന കാലം.. മുഹമ്മദ യാലും.. കൃഷ്ണനായാലും.. ജോസഫ് ആയാലും... തോളോട് തോൾ ചേർന്ന് നിന്നിരുന്ന കാലം... ആവസന്ത കാലം ഇന്ന് അസ്തമിച്ചു.. കൊണ്ടിരിക്കുന്നു....ചിലർ ആ കാലത്തെ തല്ലി കൊന്നു കൊണ്ടിരിക്കുന്നു... ജാഗ്രതയ് ❤
ഉപ്പയുടെയും ഉമ്മയുടെയു ഖബറിൽ ഞാൻ മനസ്സ് കൊണ്ട് കാലിൽ തൊട്ട് നമസ്കരിക്കുന്നു. അവതാരിക വളരെ നല്ലത്
എന്തിന്
@@Testdos09അത് മനസ്സിലാക്കാനുള്ള വിവരം നിനക്കില്ല 😂
എബിസി ചാനൽ എന്ന rss ചാനൽ കാർ വർഗീയ ഉണ്ടാകുമ്പോൾ ഇത് പോലെ നന്മ പ്രചരണം നടത്തുന്ന ചാനലിൽ ബിഗ് സല്യൂട്ട്
ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു മനസ്സുനിറഞ്ഞു. മതസൗഹാർദ്ദവും സ്നേഹവും വളരട്ടെ
ശ്രീധരൻ ഭായിക് സ്വർഗത്തിൽ ആ ഉമ്മയുടെ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
Ameen ❤
Aameen
ആമീൻ
കണ്ണ് നീരോടെയാണ് ഞാൻ ഇത് മുഴുവൻ കടുത്തീർത്തത്, ശ്രീധരൻ ഭാഗ്യാം ചെയ്തമനുഷ്യൻ ഒപ്പം ആ ഉമ്മയും ഉപ്പയും ❤❤❤🙏🙏🙏
ഞാനും കരഞ്ഞു.
❤
ഇതല്ലേ യഥാർത്ഥ കേരള സ്റ്റോറി.❤❤❤❤❤❤💪💪🤝🤝
അല്ല ...പാവം പെൺകുട്ടികളെ മതം മാറ്റി സിറിയയിൽ കൊണ്ട് .പോയില്ലേ .വർഗീയ . മുസ്ലീമുകൾ അത് ആണ് കേരള സ്റ്റോറി
ഞാനൊരു തിരുവനന്തപുരം കാരനാണ്
പക്ഷെ ഒന്നുപറയാം കേരളത്തിൽ മനുഷ്യത്വവും സ്നേഹവും കൂടുതലുള്ളത് മലപ്പുറത്ത് കാർക്കാണ് ❤❤
വളരെ ശരിയാണ്
പുറത്ത് നിന്നും നോക്കുമ്പോൾ മാത്രം
@@nostalgicvibes1993മലപ്പുറത്തു പോയി കുറച്ച് നാൾ ജീവിക്കൂ.. എന്നിട്ട് വിലയിരുത്തുക..
True.
❤
മലയാള യൂടൂബ് ചാനലുകളിലെ നല്ലൊരു ഇൻ്റർവ്യുവർ ആണ് ശരണ്യ.
ഇതുപോലെ കുറച്ച് ആളുകളൊക്കെ ഭൂമിയിൽ ഉള്ളതുകൊണ്ടായിരിക്കും ഈ ലോകം ഇങ്ങനെ നിലനിൽക്കുന്നത്..പറയാൻ വാക്കുകൾ ഇല്ല... 👏🏻👏🏻സന്തോഷം... ഇന്റർവ്യൂ യും കൊള്ളാം..
Of course .you are right
❤😍
പഴയ കാലം പഴമക്കാർ ഒന്ന്
വിവരിച്ചാൽ ആയിരക്കണക്കിന് അനുഭവങ്ങൾ ഉണ്ടാകും
❤❤❤❤❤
Masha Allah
ഞാൻ ഒരു ഹിന്ദു പക്ഷെ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാർ മുസ്സിം ഒരാൾ കൃസ്ത്യനും
സ്നേഹിക്കാൻ ഏറെ നല്ലത് ഇസ്ലാമിനെ തന്നെ. എത്രയോ മഹത്തരം. ആ ഉമ്മക്കും വാപ്പാക്കും എന്താ പറയുക ❤️❤️
Ene frnd sajin ans alwin oke aa matham ath vere personal kandal mathi
💚💚💚
@@Dryasarvpoഈ സ്നേഹം മരണം വരെ നിൽക്കട്ടെ 🙏🙏ആത്മാർത്ഥ സ്നേഹം ആണെങ്കിൽ മരണം വരെ പോകും അതിനൊരു സംശയവും വേറേ ഒരു വാക്കും പറയാൻ ഉണ്ടാവില്ല. കേട്ടിട്ടേ ഒത്തിരി സന്തോഷം തോന്നി ♥️♥️♥️
മുസ്ലീമിനെ കൂട്ടുകാരൻ ആക്കിയത് വലിയ കാര്യും ആയി .പറയുന്ന ..അവസ്ഥയിൽ .എത്തി ..😮😮😮😮😮
കണ്ണുനീർ നിൽക്കുന്നില്ല ശ്രീധരാ. ശരിക്കും കരഞ്ഞു പോയി. സ്നേഹത്തിൻ്റെ വില. ഉമ്മാക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
Aameen
ആമീൻ
Ameen ❤
ഈ വീഡിയോ മുഴുവനായി കണ്ടപ്പോൾ കണ്ണും മനസ്സ് നിറഞ്ഞു പോയി
എൻ്റെ തറവാട് വീട്ടിലാണ് എൻ്റെ പിതാവിൻ്റെ പ്രായത്തിലുള്ള അയ്യപ്പൻ (അപ്പു) ആർകും അയ്യപ്പൻ എന്ന പേരറീലായിരുന്നു എല്ലാവർക്കും അപ്പു. എൻ്റെ വാപയും, അപ്പുവും ഒപ്പം പോയിട്ടാണ് പട്ടാളത്തിൽ ചേർന്നത് എൻ്റെ വല്ലിമ്മയാണ് ആപ്പൂനെ വളർത്തിയത് പിന്നെ കല്യണം കഴിപ്പിച്ചതും എൻ്റെ ഉപ്പയുടെ ഉമ്മയാണ് അപ്പൂന് അതിൽ മക്കളുണ്ടായിട്ടില്ല. എൻ്റെ ഉപ്പ അടക്കം ആരും ഇന്ന്ജീവിച്ചിരിപ്പില്ല.
ഞാൻ സമീപകാലത് കണ്ടതിൽ ഏറ്റവും നല്ല comment box.. മാ sha അല്ല്ലാഹ്
അതാണ് ഇസ്ലാമിക് കുടുംബം. ആ ഉപ്പ ക്കും ഉമ്മ ക്കും സ്വർഗം നെൽക്കട്ടെ
നെഞ്ച് പൊട്ടാറാകുന്ന വിങ്ങലോടെ യാണ് കണ്ടു തീർന്നത് ഉപ്പക്കും ഉമ്മക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആ മക്കളും കട്ടക്ക് കൂടെ നിന്നില്ലേ..... ❤❤❤❤
കണ്ണ് നിറഞ്ഞ് പോയി സഹോദരാ……ആ ഉപ്പയോടും ഉമ്മയോടും വളരെയധികം സ്നേഹം മാത്രം ❤❤
❤️❤️സ്നേഹം പരക്കട്ടെ വിദ്വേഷ മനസ്സുള്ളവർ തുലയട്ടെ
എന്റെ അയൽവാസി, അംബുവേട്ടൻ,,,, എല്ലാ വയള്, ഇസ്ലാം പ്രഭാഷണങ്ങൾ, കേൾക്കാൻ വരുന്നത്,,,,, എത്രയോ വർഷം ഞാൻ കാണാറുണ്ട്,,,,,, മുസ്ലിങ്ങൾ ഏറ്റവും കൂടുതൽ അദ്ദേഹം ആദരിക്കപ്പെടുന്നു നാട്ടിൽ, അദ്ദേഹത്തോട് എല്ലാർക്കും വലിയ ബഹുമാനമാണ് 🤲
ആ മാതാപിതാക്കളുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ. ഞാനും Thennadan.ഫാമിലിയാണ് അബ്ദുൽ കലാം
മദ്രസ അധ്യാപകൻ. ...എന്താണ് മദ്രസയിൽ പഠിക്കുന്നത് എന്നും പഠിപ്പിക്കുന്നത് എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം .... നല്ലത് വരട്ടെ ❤️❤️❤️
മനുഷ്യനായി ജീവിക്കാൻ നന്മ കുറച്ചൊന്നുമല്ല ആവശ്യം .... എല്ലാവരും മനുഷ്യനായി ജീവിക്കാൻ ശ്രമിക്കുക
വർഗീയ ഭീകര വിദോഷ ചാനൽ ആയ abc പടി ഇറങ്ങി യ അവതാരക ക് big സല്യൂട്ട്
ഇത് സമൂഹ നന്മക് ഉപകരിക്കു
ഉമ്മയാണ് കരളിന്റെ കഷ്ണം
ഉമ്മയാണ് ജീവന്റെ ജീവൻ
മദ്രസാ നിർത്തണമെന്ന് പറയുന്നവര് ഇങ്ങനെയുള്ള അറിയപ്പെടാത്ത കഥകൾ കൂട്ടി കേട്ടിരിക്കുന്നത് നല്ലതായിരിക്കും...
മതം പഠിപ്പിക്കുന്നത് വർഗ്ഗീയത അല്ല സഹജീവി സ്നേഹം ആണ്....കണ്ണ് നിറഞ്ഞുപോയി....അല്ലാഹു അവരുടെ പരലോക ജീവിതം ഉയർത്തട്ടെ.....ആമീീൻ.....
അള്ളാ തീർച്ചയായും നിങ്ങളെ ഉമ്മ സന്തോഷിക്കുന്നുണ്ടാവും അള്ളാഹു ഹിദായത് നൽകട്ടേ😢😢😢😢
എന്റെ ക്ലാസ്സ് ഫ്രണ്ട്സുകൾ ശ്രീധരൻ,ജാഫർ
കണ്ണ് നിറഞ്ഞുപോയി... നല്ല അവതാരിക ❤
മനുഷൃത്വമാണ് മതം ...മതം ഭിന്നിക്കാനുളളതല്ല ഒന്നിക്കാനുളളതാണ് ..❤
ആഉമ്മയെഒന്നുകാണാൻപറ്റിയില്ല.എന്നൊരുവിഷമഠതോന്നികബറിൽ.സ്വർഗഠതീർക്കട്ടെആഉമ്മ.ആഉമ്മതിരിച്ചുവരുഠപടച്ചോൻപുനർജൻമഠകൊടുക്കട്ടെ
എന്തായാലും എനിക്കിഷ്ടപ്പെട്ടത് അവതാരികയുടെ അവതരണമാണ്
അവരുടെ ശൈലിയാണ്
എത്രത്തോളം
മതേതരത്വവും മാനുഷിക നന്‍മയും
ആ മനസ്സിലുണ്ടെന്ന്
അവതാരിക തെളിയിച്ചു
ശ്രീധരൻ ....ഉപ്പയും ഉമ്മയും ഭാഗൃം ചെയതവർ....തന്നെ..
ശ്രീധരൻറെ ഉപ്പാക്കും ഉമ്മാക്കും
ജന്നത്ത് ലഭിക്കുന്നതിന്
വേണ്ടി പ്രാർത്ഥിക്കുന്നു...
നല്ല ഇൻ്റർവ്യൂ. കണ്ണുനിറഞ്ഞു. ശ്രീധരേട്ടനുംസൂപ്പർ❤നല്ല അവതാരകയും സൂപ്പർ.❤
മനസ്സില്‍ നന്മയുളള എല്ലാവരേയുംദൈവമനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
കളങ്ക മില്ലാത്ത സ്നേഹം ...
അത് പുറമെ കാണിക്കാൻ മനസ്സിൽ ഒരു തയ്യാറെടുപ്പും വേണ്ട എന്നതാണ് ശ്രീധരേട്ടന്റെ സംസാര ശൈലി..
ആ നല്ല ഉപ്പാടെയും ഉമ്മയുടെയും കൂടപ്പിറപ്പുകളുടെയും സ്നേഹം ലോകം മൊത്തം അറിയട്ടെ.. എല്ലാവിധ ആശംസകളും..
ശരണ്യ നല്ല അവതരണം ഗുഡ്..
ഈ anchor ൻ്റെ വീഡിയോകൾ എല്ലാം കാണാറുണ്ട്. നല്ല അവതരണ ശൈലി ഇനിയും ശോഭിക്കട്ടെ.
എന്റെ നാട്ടുകാർ ആയിട്ടു കൂടി ഇവരുടെ മരണത്തോട് കൂടി ആണ് ഞാൻ ഈ സംഗതികൾ ഒക്കെ അറിയുന്നത്. !
ഞാനും ഈ നാട്ടുകാരി ആണ്. ശ്രീധരനെ ചെറുപ്പം മുതലേ അറിയും. പക്ഷെ ഇങ്ങനൊരു കഥ ഉമ്മ മരിച്ച് കഴിഞ്ഞാണ് അറിയുന്നത്😊
@@jasnijose7307| അതെന്താ ചെറുപ്പം മുതൽക്ക് അറിയുന്ന ആളിന് ഈ വക കാര്യങ്ങൾ അറിയാതെ പോയത്🤔🤔🤔
വാക്കുകൾ ഒരു രക്ഷയുമില്ല, ഇ നാടിനെ വർഗീയതകൊണ്ടു വട്ടം ചുറ്റുന്ന സങ്കികളെ കേട്ടോളു, കണ്ടോളു മനുഷ്യത്വം എന്താണെന്നു.. ❤️❤️
ഇത്രയും സ്നേഹിക്കുന്ന ആ മകനെ മരണം അറിയിക്കാതെ fb ൽ പോസ്റ്റ് ഇട്ടത് ഉൾക്കൊള്ളാൻ പ്രയാസം 🥺
ഇവർ തമ്മിലുള്ള സ്നേഹം തലമുറകൾ നിലനിൽക്കട്ടെ 👌
ഒറ്റക്ക് അന്യ നാട്ടിൽ നിൽക്കുന്ന മകനെ വിളിച്ച് ഉമ്മാന്റെ മരണവാർത്ത അറിയിച്ചാൽ അവന് ആ ദുഃഖം താങ്ങാൻ കഴിയുമോ എന്ന് കരുതിയതുകൊണ്ടാണ് നേരിട്ടറിയിക്കാൻ മടിച്ചത്
ഇതിന് മുൻപ് അസുഖം വന്നപ്പോഴും പനിയാണ് എന്ന് പറഞ്ഞ് മറച്ച് വെച്ച് ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത് ശ്രീധരൻ ആ ഉമ്മാന്റെ വയറ്റിൽ ജനിക്കാത്ത എന്നാൾ സ്വന്തം മകൻ തന്നെ പിന്നെ മുലകുടിബന്ധം അതിലൂടെ സ്വന്തം മകൻ തന്നെയാണ് .
പറഞ്ഞില്ലേ കൊറോണ time. ക്വാറന്റൈൻ. വന്നാലും കാണാൻ പറ്റില്ല അതാവും അറിയിക്കാനത്
എല്ലാം കൊണ്ടും ഹൃദയം കൊണ്ട് നടത്തിയ അഭിമുഖം ' ഇതിൽ അവതാരികയുടെ മനസാണ് ഏറെ സന്തോഷം നൽകുന്നത് ❤
മതമോ ജാതിയോ അല്ല പ്രശ്നം പ്രശ്നം വൃത്തികെട്ട വർഗീയത ആണ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ഇനിയെങ്കിലും മനസിലാക്കുക
രാഷ്ട്രീയമാണ് വേർതിരിവ് ഉണ്ടാകുന്നദ്
💯💯👍
💯@@ansar4562
💯💯💯
മലപ്പുറം കാരൻ എന്നതിൽ അഭിമാനം കൊള്ളുന്നു 🙏🏻ഇവിടുത്തെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി അറിയാൻ ഇവിടുത്തെ ന്യുനപക്ഷമായ ഹിന്ദുക്കൾ പറയുന്നതാവും നന്നാവുക 🙏🏻
പേടിച്ചിട്
@@nostalgicvibes1993😅
@@nostalgicvibes1993 ആരെ 😭
@@nostalgicvibes1993aree pedichitt mone
@@nostalgicvibes1993ബ്രോ ആരും ആരെയും പേടിച്ചിട്ട് ഒന്നും ഞങ്ങൾ മലപ്പുറത്ത് കാർ നടക്കുന്നില്ല. പിന്നെ ഞങ്ങൾ മദ്രസയിൽ നബിദിന പരിപാടികൾ ക്ക് സഹോദര മതസ്ഥർ ആണ് കൂടുതൽ സഹായികൾ ആയി ഉണ്ടാവാർ. പിന്നെ വർഗീയത പറയുന്നത് എല്ലാ മതത്തിലും ഉണ്ട്. പക്ഷെ ഇപ്പോൾ അധികം സോഷ്യൽ മീഡിയ യിൽ കമന്റ് കളിൽ ആണ്. ഇവിടെ ഞങ്ങളുടെ നാട്ടിൽ ങ്ങൾക്ക് അവൻ ഹിന്ദു ആണോ മുസ്ലീം ആണോ നോക്കിയിട്ട് അല്ല ഒന്നും ചെയ്യുന്നത്. വിശ്വാസങ്ങൾ പലതും ആവാം അവർ അമ്പലത്തിൽ പോവും ങ്ങൾ പള്ളിയിൽ പോവും. അത് കയിഞ്ഞു ങ്ങൾ അമ്പല തറയിലെ ആൽ ചുവട്ടിന് തായെ ഇരുന്നു സംസാരിക്കും. അത് ഇനി തകർക്കാൻ ഒരു രാഷ്ട്രീയ കാരെയും സങ്കടന നെയും ഞങ്ങൾ സമ്മതിക്കില്ല.
ഈ വിഡിയോ കണ്ടപ്പോഴും തുടർന്നുള്ള സന്മനസ്സുകളുടെ കമന്റുകൾ കാണുമ്പോഴും ഇനിയും ഒരുപാടുകാലം ദി റിയൽ കേരള യിൽ ജീവിക്കാൻ കൊതികൂടുന്നു ❤️
ഈ അവതാരികയും സ്നേഹത്തിന്റെ മാലാക ആണ്
അതെ അതെ സ്നേഹം കാരണം കെട്ടിയവൻ ഉപേക്ഷിച്ചു പോയി,,, അത്രക്കും സ്നേഹമാണ് പലരോടും 😃
@@bms8186ഈ അവതരിക യുടെ കാര്യമാണോ പറഞ്ഞത് കെട്ട്യോൻ ഉപേക്ഷിച്ചു പോയെന്നു???
@@bms8186enta ponno... Chirichu pandaaradangi 😂😂😂, comment guruve namichu 🙏🙏🤣🤣🤣
ഞാൻ ശ്രീജിത്ത് .കോഴിക്കോട് ഫറോക്കിലാണ് വീട് .,,,... ശ്രീധരേട്ടാ,,,...❤❤❤❤,,,,. നിങ്ങടെ .:ഉമ്മച്ചി......വാപ്പച്ചി....... ഇവർ സ്വർഗ്ഗത്തിൽ . തീർച്ചയായും. ഉണ്ടാവും. ഈയൊരു കാലത്ത് പോലും . ഒരാളും . ചെയ്യാനാഗ്രഹിക്ക പോലും ചെയ്യാത്ത ഒരു കാര്യം. ഇങ്ങനെയുള്ള . കാര്യം..... 48 വർഷം മുമ്പ് . ശരിക്കും. ദൈവമായിരുന്ന,,. ആ രണ്ടു പേരും. മറ്റാരേയും . സ്വന്തം മതമോ,,,,, കുടുംബമോ നാട്ടുകാരോ... എന്നൊന്നുമല്ലാതെ,,,. സ്വന്തം ചോരയിലുള്ള,,, മക്കൾക്ക് വരെ,. പ്രയാസമാവുമോ,,. എന്ന്പോലും നോക്കാതെ . ഈ . വലിയ: മനുഷ്യത്വത്തിന്റെ .. പച്ചയായ അവസ്ഥ. ദൈര്യത്തോടെ .. ചെയ്ത,.... ആ രണ്ടു പേർക്കും .. കണ്ണീരോടെ....... സേനഹപ്പൂക്കൾ❤❤❤❤,,.. അതുപോലെ അവരുടെ മക്കൾക്കും,,,.. എന്തിന്... നിങ്ങളെ . എയർപോട്ടിൽ വന്ന് കൂട്ടി..... എന്ന് പറഞ്ഞപ്പോഴേക്കും::::: കരച്ചിൽ അടക്കാനായില്ല..... ശ്രീധരേട്ടാ,,. നിങ്ങളും പെങ്ങമ്മാരും .. ഈ ഒരു മനുഷ്യ ജന്മം . ജീവിച്ചത്. : രണ്ട് ദൈവങ്ങൾക്കൊപ്പമായിരുന്നു.... എന്ന് തന്നെ പറയണം ..... വല്ലാത്തൊരവസ്ഥയായി,,. ഇത് കണ്ടപ്പോൾ,,.. ഇനിയും നിങ്ങളുടെ ഈ കുടുംബം ..... വരുംതലമുറയും..... ഇതുപോലെ തന്നെ ജീവിച്ച്....ആ.. വിട്ട് പോയ..... ദൈവങ്ങൾക്ക്....... സ്വർഗ്ഗത്തിൽ സന്തോഷം :നൽകണം.....❤❤❤❤❤❤❤❤❤❤. ഒത്തിരി, സേനഹം.
ഈ ശ്രീധരേട്ടനും ഉമ്മയും ഉപ്പയും അവരുടെ മക്കളുഠ ഒക്കെയാണ് യഥാർത്ഥ കേരള മോഡൽ
ഇതാണ് നമ്മുടെ നാട് ഇത് തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയാണ് ഓരോരുത്തരുടെയും കടമ.
ഇസ്ലാമിൽ മുല കുടി ബെദ്ധം വലിയ ബെദ്ധമാണ്
ശെരിക്കും ഉമ്മയാണ്( ഉമ്മയെ പോലെ അല്ല❤
👍
👍🏻👍🏻
👍
അതെ, മുലകുടി ബന്ധം അത്രയും വാല്യൂ ഉള്ളത് കൊണ്ടും രക്ത ബന്ധത്തിന് തുല്യം ആയത് കൊണ്ടുമാണ് ആ മുലകൊടുത്തവരുടെ മക്കളുമായി മുല കുടിച്ചവർക്ക് വിവാഹ ബന്ധം പാടില്ലാതാവുന്നതും.. കാരണം അവർ sisters, brthers ആയി, സ്വന്തം സഹോദരങ്ങൾ പരസ്പരം വിവാഹം ചെയ്യാൻ പാടില്ലല്ലോ, അതെ പോലെ മുലകുടി ബന്ധവും ഇസ്ലാമിൽ 😍
എന്റെ കേരളം എത്ര മനോഹരം..... മലയാള മണ്ണ് മനുഷ്യ മണ്ണ് ❤❤
❤
മുസ്ലിം സമുദായം എന്തെന്ന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലൂടെ പഠിക്കുന്ന ഇന്നത്തെ ഇസ്ലാമോഫോബ്‌കൾക്ക് ഈ മനുഷ്യൻ ഒരു പാഠപുസ്തകമാണ്
Nallasahiotaramm
വളരെ കുറഞ്ഞ നാൾ ഇവിടെ ജീവിച്ചിട്ട നാം എല്ലാവരും ഇവിടെ നിന്ന് പിരിഞ്ഞ പോകേണ്ടവർ പിന്നെ പരസ്പരം പോരടിക്കുന്നതിൽ എന്തർഥം. ഇന്ന് ഒരു കുട്ടംബത്തിലുള്ളവർക്ക് പോലു ം ഒന്നിച്ച് ജീവിക്കാൻ കഴിയാത്തപ്പോൾ ഇവരുടെ ജീവിതം ഒരു മാതൃകയാവട്ടെ
സുഹൃത്തെ താങ്കളാണ് യഥാർത്ഥ മനുഷ്യൻ ... എല്ലാവരും കാണേണ്ട ഒരു നല്ല വീഡിയോ
വീഡിയോ ഫുൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢
ശ്രീധരൻ ചേട്ടാ നിങ്ങൾ എത്രയോ ഭാഗ്യവാനാണ് ആ ഉമ്മയുടെയും ഉപ്പയുടെയും മകനായി വളർന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ശെരിക്കും ഞാൻ ശ്രദ്ധിച്ചത് അവതാരിക യേ ആണു അവരുടെ ഹൃദയത്തില് സ്നേഹം കവിഞ്ഞോഴുകുന്നത് പോലെ എനിക് ഫീൽ ചെയ്തു 😂😂😂😂
ഇത്രയും നല്ല മനുഷ്യന്മാർ ജീവിക്കുന്ന മലപ്പുറം ആണ് എല്ലാവരും കണ്ടുപഠിക്കേണ്ടത് നമ്മുടെ കണ്ണൂരും ഇങ്ങനെ തന്നെയാണ് എല്ലാ വർഗീയവാദികളെയും ഒറ്റപ്പെടുത്തുക വർഗീയവാദികളുടെ കൂടെ പോകുന്നവരെയും ഒറ്റപ്പെടുത്തുക ഈ വർഗീയത ഒക്കെ നിൽക്കേണ്ടത് നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ എല്ലാ വർഗീയവാദികളെയും ഈ നാട്ടിൽ നിന്ന് തുരത്താം
ആർക് എവിടെ പ്രശ്നം 25%പേര് മാത്രം വിദ്വേഷം വെച്ച് പുലർത്തി ജീവിക്കുന്നു ഞാൻ മുസ്‌ലിം ആണ് എന്റെ സുഹൃത് ഒരാൾ ക്രിസ്ത്യൻ ഒരാൾ ഹിദു എന്റെ കൂട പിറപ്പുകളെക്കാൾ എന്ന സ്നേഹികുകയും സഹായിക്കുകയും ചെയ്യുന്നവർ മരണം കൊടല്ലാതെ aതു അത് മാറില്ല
❤❤❤❤❤🙏🏻🙏🏻
🥰💕🙏
ഒരു കൊല്ലർ കുടുംബം, ഒരു നാടാർ കുടുംബം, ഒരു പുലയ കുടുംബം, ഒരു നായർ കുടുംബം, രണ്ട് മുസ്ലിം കുടുംബങ്ങൾ പിന്നെ കുറെ തട്ടാർ കുടുംബങ്ങൾ ഇവരുടെ ഇടയിൽ ജനിച്ചു വളർന്ന ഞാൻ.
യഥാർത്ഥത്തിൽ ഞാൻ മറ്റൊരു ജാതി ആണെന്ന് തിരിച്ചറിഞ്ഞതു പോലും 15 വയസിന് ശേഷമാണ്.
ആഹാരം ഇതിൽ ഏത് വീട്ടിൽ നിന്നും കഴിക്കാമായിരുന്നു.
വിശക്കുമ്പോൾ ഏത് വീട്ടിൽ ആണോ അവിടെ നിന്ന് ആഹാരം.
ഏത് വീട്ടിൽ വെച്ചാണോ ഉറക്കം വരിക അവിടെ ഉറക്കം.
@@shanavasm9286ഇപ്പോളും ഇങ്ങനെ ആണോ? കെട്ടിട്ടിത്തന്നെ ഒത്തിരി സന്തോഷമായി. നാട്ടിലെ കൊല്ലും കൊലയും കേട്ടിട്ട് മനസ് മറച്ചിരിക്കയാണ്. അപ്പോളാണ് ഇതൊക്കെ കേൾക്കുന്നത്. മരണം വരെ ഇങ്ങനെത്തന്നെ ആവട്ടെ 🙏🙏🙏🙏
Pandu ellam angine aayirunnu suhruthe, ippolalle, ellam thala keezh ആയതു
ഈ വാക്കുകൾ വർഗീയവാദികൾക്കുള്ള ഒരു മരുന്നാണ്. എന്നും രാവിലെ എണീറ്റ ഉടനെ ഈ വാക്കുകൾ കേട്ട് ദിവസം തുടങ്ങുക.
മറ്റുള്ളവരെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് മുസ്ലിം മത വിഭാഗത്തിൽ പെട്ട ആളുകളാണ്.
Suhrthe enikk korachu asuhamgal ond athu treatment cheyyaan cash illa njaan oru saadharana veettile aalaanu, ethangilum islaam suhrthukkal enne shaayikkumo😢
പറയാൻ വാക്കുകൾ ഇല്ല ❤
ശരിക്കും പറഞ്ഞാൽ ഇത് പോലെ വീഡിയോസ് കാണുമ്പോ ഞൻ ആദ്യം നോക്കുന്നത് കമന്റ്സ് ബോക്സാണ് കാരണം ഈ വർഷത്തിനിടെആളുകൾ ഒരുപാട് മാറി അതിൽ പല കംമെന്റിസിലും കാണാനും ഉണ്ട് ഇതിലും നെഗറ്റീവ് ഉണ്ടോ എന്ന് നോക്കാൻ മാഷാ അല്ലാഹ് അങ്ങനെ കണ്ടില്ല 😍😍
ഇവിടെ ഇങ്ങനെയാണ് അതിൽ ആര് വിചാരിച്ചാലും മാറ്റം വരുത്താൻ സമ്മതിക്കരുത് rss വർഗീയ വാദികളെ മാറ്റിനിർതിയാൽ എന്റെ കേരളം സുന്ദരം 💫🥰
സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി♥️
ആ ഉപ്പയും ഉമ്മയും ലോകത്തിന് മാതൃക ഇവരുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
ആങ്കർ, നിങ്ങളിൽ കാരുണ്യമുള്ളൊരു ഹൃദയമുണ്ട് അത് പ്രേക്ഷകർക്ക് ബോധ്യമുണ്ട്❤️💙❤️
യഥാർത്ഥ മുസ്ലിങ്ങളും യഥാർത്ഥ ഹിന്ദുക്കളും ഇങ്ങനെയാണ് മാതൃക കാണിക്കുക...
അവതാരികക്ക് Big Salute❤❤
പറയാൻ വാക്കുകൾ ഇല്ല...കണ്ണു നിറഞ്ഞു പോയി
ഈ കൂട്ടുകാരന്റെ കഥ വളരെ മുന്നേ അറിഞ്ഞു ഏറെ ഇഷ്ടപ്പെട്ട്ടതാണ് ❤❤❤
എല്ലാവരുടേയുംസ്നേഹ ബന്ധങ്ങൾ ദൃഢമായിരിക്കട്ടെ ❤❤❤
കണ്ണു നിറഞ്ഞു ഏട്ടാ ❤️❤️❤️🌹🌹🌹🤲🤲🤲🤲🙏🙏🙏🙏🙏
വർഗീയത വിലമ്പുന്നവർക്കുള്ള മുഖത്തേക്ക് അല്ല അവർക്കൊരു ഹൃദ്യമുണ്ടെൽ അതിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇത്തരം അനുഭവങ്ങൾ കൊണ്ട് കഴിയട്ടെ
തുടർന്നും നിങ്ങൾ ഇത് പോലെ തന്നെ ജീവിക്കണം
Yes
മതം അല്ല വലുത്''മനുഷ്യനാണ്.മനുഷ്യൻ നന്മയാണ് ' വലുത്
മതം ഉള്ളത് കൊണ്ട് മനുഷ്യൻ നന്നാവുന്നു
ഈ മതം പറഞുഴളള തമമിൽ തല്ല് social media ലും രാഷ്ട്രീയകാർക്കും ഇടയിലേ ഉളളു.നമമൾ സാധാരണ manushyar എല്ലാം ഇതുപോലെ തന്നെയാണ് ജീവിക്കുന്നത്
ശരിയാണ്
Sathyam 💕💕
crct
സോഷ്യൽ മീഡിയയിൽ ഒരാൾക്ക് 100 പേരാവാം. എന്നാൽ ജീവിതത്തിൽ ഒരാൾക്ക് ഒരാളായി മാത്രമേ ജീവിക്കാൻ ആവുള്ളു
Mey b correct 💯
ശ്രീധരന്റെ ഉമ്മയോടും ഉപ്പയോടും എന്നപോലെ ഈ അവതാരികയോടും ബഹുമാനം തോന്നുന്നു. അത്രയും ആത്മാർത്തമായി കളങ്കമില്ലാതെ അവർ മത മൈത്രിയെ ഇഷ്ടപ്പെടുന്നുണ്ട് ഈ അഭിമുഖം കുറച്ചു കൂടി നീട്ടാമായിരുന്നു എന്ന് തോന്നുന്നു
ഇന്നത്തെ കാലത്തും നല്ല മനുഷ്യർ നല്ല മനുഷ്യർ തന്നെ
ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ❤❤
ലോകത്തുള്ള എല്ലാ നല്ല വാരായ ഹൈന്ദവരും കാണട്ടെ കേൾകട്ടെ വർഗീയ മുസ്ലിം വിദ്വോഷ വാദികൾക്ക് മാനസാന്തരം ഉണ്ടാവട്ടെ. നന്ദി.
Great കണ്ണ് നിറഞൊഴുകുന്നു
ഈ അവതാരക.. എന്തോ, മന്നസിന് വല്ലാത്തൊരു സന്തോഷം.. ഭാഷ, വേഷം, സംസാരം, ചിരി എല്ലാം ❤❤❤ ഒറിജിനൽ...കൃത്രിമമായി ഒന്നുമില്ല 🥰🤝👍
നല്ല അവതാരിക 🥰മനുഷ്യത്തമുള്ള അവതാരിക ♥️
' വല്ലാത്ത ' വിവരിക്കാനാവാത്ത അനുഭവം
യിദ് കണ്ടു കണ്ണ് നിറയുന്നതിനെക്കാൾ വർഗീയ ത പറയുന്ന വർ ക്കെദിരെ ഒരു വോട്ട് പ്ലീസ് 🙏🙏🙏🙏🙏
ഈ കുടുംബത്തിലുള്ള എല്ലാവർക്കും നല്ലത് വരട്ടെ നന്മകൾ നേരുന്നു ഈ സ്നേഹം സാഹോദര്യം എന്നെന്നും നിലനിൽക്കട്ടെ❤❤❤❤❤
ഒന്നും പറയുന്നില്ല സ്നേഹത്തിന്റെ വില അത്രമാത്രം വലുതാണ് ഉമ്മയും.. ഉപ്പയും മനുഷ്യ സ്നേഹത്തിന്റെ പര്യായങ്ങൾ ആണ്.. ഇന്നത്തെ മത വെറി നിങ്ങളുടെ മുന്നിൽ തലകുനിക്കട്ടെ... നിങ്ങളുടെ സ്നേഹബന്ധം ഇങ്ങനെ തന്നെ തുടർന്നു പോവാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഉപ്പക്കും ഉമ്മയെക്കും സ്വർഗം കിട്ടട്ടെ ❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ കുടുംബം ത്തെയും ഉമ്മാനെ യും ഉപ്പയെയും ഇപ്പോൾ ത്തെ കാലത്ത് ഈ വർഗീയ വാദി കൾ കാണട്ടെ
നമ്മുടെ കേരള സ്റ്റോറി എന്റെ മലപ്പുറം 🙏👍👍🙏🙏👍👍👍👍👍🙏🙏🙏👍🙏🙏🙏🙏👍
ഞങ്ങളെ അടുത്തുള്ള പപ്പടം വിൽക്കുന്ന ചേട്ടനെ പാലൂട്ടിയത് മുസ്ലിം ഉമ്മയാണ്... ❤
ഗൾഫ് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങൾ കൊണ്ട് വന്നപ്പോൾ നമ്മളറിയാതെ നമുക്ക് നഷ്ടപ്പെട്ട ഒന്നാണ് ഈ ഒത്തൊരുമ. എന്റെ ചെറുപ്പകാലത്ത് എന്റെ ഉപ്പയും അപ്പുച്ചേട്ടനും കൊറ്റനും വയലിൽ ജോലി ചെയ്യുമ്പോൾ അവരുടെ മക്കൾ ചന്ദ്രൻ വേലായുധൻ കൃഷ്ണൻ ബാലൻ ദാസൻ ഞങ്ങൾ അപ്പുറത്ത് പലതരം കളികളിൽ ആയിരിക്കും മതത്തിന്റെ വേലിക്കെട്ടുകൾ എന്തെന്ന് പോലും ഞങ്ങക്കറിയില്ലായിരുന്നു. ഒന്നിച് ഭക്ഷണം കഴിക്കുന്നു കളിക്കുന്നു. ഞാൻ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ അവരുട അച്ചന്മാർ സ്വന്തം മക്കളെ പോലെ ശകാരിക്കുന്നു അതിൽ എനിക്ക് ഒട്ടും അതൃപ്തി തോന്നാറുമില്ല. പക്ഷേ ഞങ്ങളൊക്കെ ഗൾഫിൽ പോയി കൃഷിയൊക്കെ നിന്ന് പോയപ്പോൾ കഥ മാറി ഞങ്ങളൊക്കെ ഒന്നിച്ചിരിക്കുമ്പോൾ പഴയ കഥകളൊക്കെ പറയുമെങ്കിലും ഞങ്ങളുടെ മക്കൾക്കൊന്നും ആ ഭാഗ്യം കിട്ടിയില്ല. എന്റമക്കൾ പ്രൈവേറ്റ് വിദ്യാലയങ്ങളിൽ പോയപ്പോൾ അവരുടെ മക്കൾ ഞങ്ങൾ പഠിച്ച അതെ വിദ്യാലയങ്ങളിൽ പഠിച്ചു വയലൊക്കെ വിറ്റ് പോയപ്പോൾ ആ ഭാഗത്തേക്കുള്ള പോക്കും നിലച്ചു. കൃഷി അത് നമ്മുടെ ജീവനോപാദി മാത്രമല്ല നമുക്കിടയിൽ സ്നേഹത്തിന്റെ കണ്ണികൾ വിളക്കി ചേർക്കുന്ന അമൂല്ല്യ വിളക്കുപൊടികൂടിയാണ്.ആ പഴയ കാലത്തേക്ക് തിരിച്ചു പോയാൽ നമുക്ക് നഷ്ടപ്പെട്ട മാനവികത തിരിച്ചുപിടിക്കാൻ സാധിക്കും.
ഏത് മതക്കാരനാണെങ്കിലും അവൻ യഥാർത്ഥ വിശ്വാസിയാണെങ്കിൽ സ്നേഹിക്കാൻ മാത്രമെ കഴിയൂ.
ദീനീ ചിട്ടയോടെ ജീവിച്ച ആ ഉപ്പാക്കും ഉമ്മാക്കും വളർത്തു മകനിലൂടെ തിരിച്ചു കിട്ടുന്നതും ആ സ്നേഹം തന്നെ.
ശ്രീധരേട്ടന് എല്ലാ നൻമകളും ആശംസിക്കുന്നു.
ഇതിൽ കൂടുതലും ഞാൻ കണ്ടത് ഹൈന്ദവ സഹോദരങ്ങൾ... ഈ സ്നേഹo എന്നും എല്ലാവരിലും നിലനിൽക്കണം 👍🏻💫😢
ഇന്നത്തെ കാലത്ത് ആയിരുന്നെങ്കിൽ അതൊരു വർഗീയ വിഷയം ആയി മാറിയേനെ... ഏറ്റവും അവസാനം മൂത്ത സഹോദരന് കൊടുക്കുന്ന റെസ്പെക്ട് കണ്ടപ്പോൾ ശ്രീധരേട്ടനോട് ശരിക്കും ഇഷ്ടം തോന്നി പോയി ... പക്വതയുള്ള ചോദ്യങ്ങൾ ..അവതാരിക അടിപൊളി
ഉമ്മ, ഉപ്പ ❤❤
ഒരു ശക്തമായ വിയോജിപ്പ് ഉണ്ട്. അതായത് അവതാരിക പറയുന്നു. അന്നത്തെ കാലത്ത് മുസ്‌ലിംകൾ യാഥാസ്ഥിതികർ ആയിരുന്നു. അതിനിടയിൽ ഉപ്പയും ഉമ്മയും നിങ്ങളെ വളർത്തി എന്നത് വലിയ കാര്യമാണ് എന്നൊക്കെ. എന്ത് ഒലക്കയാണ് താൻ യാഥാസ്ഥിതികർ എന്നത് കൊണ്ട് ഉദ്ദേശിച്ചത്.?? ദലിതുകൾ കിടന്നു ഉറങ്ങിയ നൂറുകണക്കിന് മുസ്‌ലിം വീടുകൾ മലപ്പുറത്ത് ഉണ്ട് വാ കാണിച്ചു തരാം..
ദളിത് പെൺകുട്ടികളെ സ്വന്തം മകളെ പോലെ കെട്ടിച്ചയച്ചുകൊടുത്ത മുസ്ലിംകളെ കാണിച്ചുതരാം..
ശരിയാണ്. മൊബൈലോ കറൻ്റോ വെള്ളമോ ഇല്ലാത്ത ആ കാലത്ത് ആണുങ്ങൾ ഒന്നിച്ച് പുഴയിൽ പോയിക്കുളിക്കുകയും പെണ്ണുങ്ങൾ ഒന്നിച്ച് തിരുമ്പുകയും കുട്ടികൾ ഒന്നിച്ച് കളിക്കുകയും ഒന്നിച്ച് നാട്ടിലെ ടിവി ഉള്ള വീട്ടിൽ പോയി ടിവി കാണുകയും ഒക്കെ ചെയ്യുന്നു. ആരും മതം നോക്കിയല്ല ജീവിച്ചിരുന്നത്. അത് പോലെ വിദേശത്ത് ജോലിക്ക് ചെന്നാൽ താമസിക്കാൻ ആരും എൻ്റെ മതസ്ഥരുണ്ടോ എന്ന് നോക്കാറില്ലായിരുന്നു. പകരം മലയാളികളുണ്ടോ എന്നാണ് നോക്കിയിരുന്നത്.
ഇന്ന് 😢😢😢😢
5:40 ഇന്നു ആണ് യാഥാസ്ഥിതിക ചിന്തകള്‍ മനുഷ്യനു കൂടുതല്‍..
എന്നും എബന്ധം നിലനിൽക്കട്ടെ. ആമീൻ. ദുആ വസിയതോടോ. അയ്യപ്പള്ളി അബുദുൽ കാദർ
അവതാരികക്ക് ബിഗ് സല്യൂട്ട്💚💚💚
ബിജെപി യിൽ ഹിന്ദുക്കൾ ഉണ്ടാവില്ല തെമ്മാടി ത്തരം ആഗ്രഹം ക്കുന്നവർ മാത്രം ആണ് ബിജെപി യിൽ പോവുക
Njaan oru Hindu aanu. ningal paranjath valare correct aanu. Sangikal vere hindhukkal vere
ഒന്ന് ആലോചിച്ചു നോക്കൂ കൂട്ടുകാരി മരണപ്പെട്ടപ്പോൾ
അവരുടെ പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ മനസ്സ് വരാത്ത ഉമ്മ കയ്യോടെ മൂന്നുപേരെയും എടുത്തു വീട്ടിൽ വന്നു പൂർണ്ണ മനസ്സോടെ സ്വീകരിച്ച ഉപ്പയും അവരുടെ മനസ്സ് അളക്കാനുള്ള അളവുകോൽ ഇല്ല അന്ന് ആ ഉമ്മ അത് ചെയ്തിട്ടില്ലായിരുന്നെങ്കിൽ
ഇപ്പോൾ അവരുടെ അവസ്ഥ എന്തായിരിക്കും ആ ഉപ്പക്കും ഉമ്മക്കും കുടുംബത്തിനും നല്ലത് വരട്ടെ മറ്റുള്ളവർ മാതൃക ആകട്ടെ