മുജീബിൽ നിന്നും നീതി ലഭിക്കണം ;സുമയ്യയും രണ്ട് കുഞ്ഞുങ്ങളും | Pravasalokam | UAE | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 156

  • @safvanmon163
    @safvanmon163 6 หลายเดือนก่อน +73

    എനിക്ക ആ താത്താന്റെ മുഖം അല്ല വിഷമം തോന്നുന്നത് ആ ഉപ്പാന്റെ മുഖത്ത് നോക്കാൻ വയ്യ അവരെ ചതിച്ചവരൊക്കെ അനുഭവിക്കും

  • @nafivkd
    @nafivkd 6 หลายเดือนก่อน +64

    അവരൊക്കെ വേണ്ടപ്പെട്ട ആളുകളാണ് അവരോട് സംസാരിക്കാൻ പറ്റത്തില്ല എന്ന് പറഞ്ഞ പള്ളി കമ്മിറ്റി പ്രസിഡണ്ട് ആ സ്ഥാനത്തിരിക്കാൻ യാതൊരു യോഗ്യതയും ഇല്ല

    • @Aysha_s_Home
      @Aysha_s_Home 6 หลายเดือนก่อน +6

      അല്ലെങ്കിലും പള്ളിക്കമ്മിറ്റിക്കാർ അങ്ങിനെ തന്നെയാണ് പണ മുള്ള വരുടെ കൂടെയാണ് അവർ നന്നായിട്ടറിയാം😢😢😢

    • @Razi-m9f
      @Razi-m9f 6 หลายเดือนก่อน

      Sathyam

    • @ayishabanu1489
      @ayishabanu1489 6 หลายเดือนก่อน

      100വട്ടം ശെരിയാണ്

    • @latheeftk81
      @latheeftk81 6 หลายเดือนก่อน

      ശരി യാണ്

  • @sinus...5773
    @sinus...5773 6 หลายเดือนก่อน +9

    പൈസ ഉള്ളവരോടൊപ്പം നിക്കും പള്ളി കമ്മിറ്റി ക്കാർ ഒട്ടുമിക്ക നാട്ടിൽ അങ്ങനെ തന്നെ.. എന്നാലും ee ഉപ്പാടെ കണ്ണുനീര് kanditt പോലും തിരിഞ്ഞ് നോക്കാത്ത കമ്മിറ്റി കാര് പിന്നെ എന്തിനുള്ളതാണ്...

  • @safeenashik9713
    @safeenashik9713 6 หลายเดือนก่อน +20

    വിവാഹം കഴിച്ച ഭരിയെയും അതിലുണ്ടായ മക്കളേയും നോക്കാൻ കഴിയാത്ത വർ എന്തിനാ വിവാഹം കഴിക്കുന്നത്... എന്നിട്ട് അവരുടെ കണ്ണീർ അവൻ്റെ ജീവിതം മടുപ്പികും 😢
    ഈ കുടുബത്തിൻ നീതി കിട്ടട്ടെ..😢

  • @sulusharaf5383
    @sulusharaf5383 6 หลายเดือนก่อน +27

    ആ ചക്കരമുത്തുകൾ നിന്നെ നോക്കും മോളെ.. സ്വാലിഹായ മക്കളാക്കട്ടെ 🤲🤲🤲

  • @kuttynpm9315
    @kuttynpm9315 6 หลายเดือนก่อน +44

    കണ്ണ് നിറയുന്നു സഹോദരി.😢ഇന്ഷാ അല്ലാഹ് ഈ പുണ്ണ്യ മാസത്തിന്റെ ഗുണം കൊണ്ട് ആ മക്കൾക്കും നിങ്ങൾക്കും നീതി കിട്ടും.ഇന്ഷാ അല്ലാഹ് 🤲🏻

    • @Aysha_s_Home
      @Aysha_s_Home 6 หลายเดือนก่อน +3

      എവിടെ ? സുമനസ്സുകളുടെ സഹായത്തോടെ അവരെ സഹായിക്കണം

    • @kabeerkabeerkh5893
      @kabeerkabeerkh5893 6 หลายเดือนก่อน

      Aameen

  • @ayishaap667
    @ayishaap667 6 หลายเดือนก่อน +19

    പ്രിയപ്പെട്ട സഹോദരി കുഞ്ഞു കൈകൾ നാളെ നിങ്ങൾക്ക് തണലും കരുത്തും നൽക്കും ഇന്ഷാ അള്ളാഹ്. അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shameenaaaliya902
    @shameenaaaliya902 6 หลายเดือนก่อน +42

    ആ കുഞ്ഞിമോന്റെ വിഷമം കാണാൻ കഴിയുന്നില്ലേ പിതാവായ മുജീബേ നിങ്ങൾ ആ കുഞ്ഞു ങ്ങളെ നോക്കൂ

  • @rukiyank1879
    @rukiyank1879 6 หลายเดือนก่อน +75

    പാവം മക്കൾ അള്ളാഹു ഈ കുടുംബ ത്തിൽ സർവ്വ ഐശ്വര്യ ങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് 👏

    • @MohammedAli-wu1ss
      @MohammedAli-wu1ss 6 หลายเดือนก่อน

      ആമീൻ 🤲🏼🤲🏼

    • @SifinaSifina-xf8wi
      @SifinaSifina-xf8wi 6 หลายเดือนก่อน

      ആമീൻ 🤲🤲🤲😭😭😭

    • @shafeeqnc2883
      @shafeeqnc2883 6 หลายเดือนก่อน

      Aameen yarabbal Aalameen

    • @mansoorkhan4580
      @mansoorkhan4580 6 หลายเดือนก่อน

      aameen

  • @kunjumuhammed8378
    @kunjumuhammed8378 6 หลายเดือนก่อน +19

    ആരെങ്കിലുമേപാവങ്ങളെസഹായിക്കൂപ്ലീസ്

  • @KhasimKasi-m5o
    @KhasimKasi-m5o 6 หลายเดือนก่อน +22

    ആമോൻകണ്ണ്തുടച്ചുകൊടുക്കുന്നദ്കാണാൻവയ്യ

  • @JameelaPt-cd8wy
    @JameelaPt-cd8wy 6 หลายเดือนก่อน +18

    അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ. ഈ കുടുംബത്തിന്.

  • @shainypoulose6266
    @shainypoulose6266 6 หลายเดือนก่อน +57

    കഷ്ടം, അവിടെ ഇരുന്നു കരയുന്ന ചേച്ചിയെ കണ്ടിട്ട് വിഷമം തോന്നുന്നു.
    ഇവരൊക്കെ മനുഷ്യരാണോ, പാവം ഉപ്പ, ആ കൊച്ചുമക്കളും.
    ദൈവമേ ഇവരെ കാത്തുകൊള്ളണമേ 🙏

    • @kunjumuhammed8378
      @kunjumuhammed8378 6 หลายเดือนก่อน

      മുസ്ലിംകളെലജ്ജിച്ചുതാളത്താഴ്തൂമഹാകഷ്ടം

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 6 หลายเดือนก่อน +41

    ഈ കുടുംബത്തിന് നീതി കിട്ടണം.. എല്ലാവരും ഈ കുടുംബത്തെ സഹായിക്കുക.

    • @Aysha_s_Home
      @Aysha_s_Home 6 หลายเดือนก่อน

      അതെ അതാണു വേണ്ടത്😢😢🎉❤❤

  • @basheerbashi9335
    @basheerbashi9335 6 หลายเดือนก่อน +3

    മുജീബേ നീ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു ഇൻഷാ അല്ലാഹ് കാത്തിരുന്നു കാണാം

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 6 หลายเดือนก่อน +20

    കരയരുത് സഹോദരി ആ മക്കളെ നന്നായി വളർതൂ നാളെ നിനക്ക് തണലായി വരും

  • @AbcAbc-sj3jm
    @AbcAbc-sj3jm 6 หลายเดือนก่อน +10

    എടോ എന്ത് സാമ്പത്തികം മനുഷ്യന്മാരാ എന്നത് കൊടുക്കുക അവനെ എത്രയും പെട്ടെന്ന് പിടിച്ച് നാട്ടിൽ കേറ്റി വിടുക.... ഈ രണ്ടു കുട്ടികളെ ഉണ്ടാക്കിയിട്ട് ഈ സ്ത്രീയെ വിഷമത്തിൽ ആക്കരുത് നിനക്ക് തീർച്ചയായും കിട്ടും

  • @rafinesi840
    @rafinesi840 6 หลายเดือนก่อน +14

    പള്ളി കമ്മിറ്റി ആയിട്ട് ബന്ധപ്പെട്ടിട്ട് ഒരുകാര്യം ഇല്ല അവർ ന്യായതിന്റെ ഭാഗം നിൽക്കില്ല..... അവനെ നേരിട്ട് കണ്ട് കാര്യങ്ങൾ അവതരിപ്പിക്കണം പറഞ്ഞത് കേട്ടില്ലെങ്കിൽ നല്ലത് പോലെ കൈകാര്യം ചെയ്യണം അവനെ

  • @ramlak4120
    @ramlak4120 6 หลายเดือนก่อน +7

    മോളെ കരയാതെ. ഈ റമളാൻ മാസത്തിന്റെ പുണ്യം കൊണ്ട് നീ ഉദ്ദേശിച്ചപ്രകാരം വിജയതിലാവാട്ടെ. റബ്ബിനോട് എല്ലായിപ്പോഴും ദുആ ചെയ്യൂ. ഭാര്യയോടും മക്കളോടും നീതി പുലർത്തിയില്ലെങ്കിൽ റബ്ബിന്റെ കോടതിയിൽ രക്ഷപെടില്ല

  • @saleenak4379
    @saleenak4379 6 หลายเดือนก่อน +11

    ഈ മോളെ അല്ലഹു രക്ഷിക്കും ധൈര്യമായി മുന്നോട്ട് പോവണം

  • @abdulnazar4747
    @abdulnazar4747 6 หลายเดือนก่อน +18

    എന്ത് ഒരു വിഷമമാണ് സ്വന്തം ഭാര്യയും മക്കളും ഇങ്ങിനെ വിഷമിപ്പിച്ചിട്ട് എന്ത് കാര്യം ഞാനും ഒരു ഭർത്താവാണ്എൻ്റെ ഭാര്യ മറ്റുള്ളവരുടെ മുഖത്ത് പോലും നോക്കുന്നത് ഇഷ്ട്ടമില്ല പിന്നെ ഭാര്യ മാരെ ഇങ്ങനെവിഷമിപ്പിക്കുന്നത് ഏതായാലും ഭർത്താവിന് നല്ല മനസ്സ് നൽകി സന്തോഷത്തിൽ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു🥲🤲

    • @SaraSara-xu5hu
      @SaraSara-xu5hu 6 หลายเดือนก่อน +1

      കഷ്ടം , മുഖത്ത് നോക്കാൻ പോലും അനുവാദം വേണോ? It's her right as a human being..

    • @subaidauniss3157
      @subaidauniss3157 6 หลายเดือนก่อน

      Gffty7u77 😅😅😮😮😮😮😮

    • @mahamoodulhasaan8758
      @mahamoodulhasaan8758 6 หลายเดือนก่อน

      എല്ലാവരും അങ്ങനെ അല്ല മനസിലാക്കുന്നത്. കല്ലിയാണം കഴിച്ചു makkale കൊടുക്കും. എന്നിട്ട് avanmar അവരുടെ കാര്യം നോക്കി പോകും.

  • @happyfamily7531
    @happyfamily7531 6 หลายเดือนก่อน +30

    അള്ളാഹു റമളാൻ മാസത്തിന്റെ ഹാഖ്ഖ് ജാഅ ബർകത്തു കൊണ്ട് പെട്ടെന്നൊരു തീരുമാനം ഉണ്ടാകട്ടെ ആ ഉമ്മ കുറെ പറയാതിരിക്കാൻ ശ്രമിച്ചു പക്ഷെ പറ്റുന്നില്ല കണ്ടപ്പോൾ കണ്ണുനിറഞ്ഞു പക്ഷെ മോൻ ഉമ്മച്ചിയുടെ കണ്ണുതുടച്ചുകൊടുക്കുന്നത് കണ്ട് ശെരിക്കും കരഞ്ഞുപോയി തെറ്റുചെയ്തവനായതു കൊണ്ടാണ് ഒളിയും മറയും ആയി മുജീബ് കഴിയുന്നത് ആണ ത്വമുണ്ടെങ്കിൽ പെട്ടെന്നൊരു തീരുമാനം കൊടുക്കണം ഇൻശ അല്ലാഹ് തൗഫീഖ് നൽകട്ടെ മോനോട് ഉപ്പയെ കണ്ടോ എന്ന് ചോദിച്ചപ്പോൾ നിഷ്കളങ്ക മുഖത്തോടെ ഇല്ലന്ന് പറഞ്ഞ പ്പോൾ പാവം തോന്നിപ്പോയി ആ കുടുംബത്തിനെ അല്ലാഹ് രക്ഷിക്കട്ടെ ആമീൻ

  • @muhammad7215
    @muhammad7215 6 หลายเดือนก่อน +99

    മോളേ ബാധ്യതാ അയാളിൽ നിന്നും ഈടാക്കി.. അയാളെ ഒഴിവാക്കൂ.. മോൾക് മുന്നോട്ട് ജീവിക്കാൻ ആ കണ്ണീർ തുടച്ച കുഞ്ഞു കയ്യിന്റെ ഊർജം മാത്രം പോരെ.. ധൈര്യം ആയി മുന്നോട്ടു പോകൂ.. തളരരുത് 😢😢😢

    • @ammadmaster1231
      @ammadmaster1231 6 หลายเดือนก่อน

      Mk.k

    • @NafeesaM-md9se
      @NafeesaM-md9se 6 หลายเดือนก่อน

      😮

    • @saidalavi5113
      @saidalavi5113 6 หลายเดือนก่อน

      😅​@@ammadmaster1231

    • @AbdulbariAbdulbaripk
      @AbdulbariAbdulbaripk 6 หลายเดือนก่อน +1

      😮

    • @Aysha_s_Home
      @Aysha_s_Home 6 หลายเดือนก่อน +1

      ആരോഗ്യവും ആ യുസും നൽകട്ടെ❤❤

  • @jameelam6951
    @jameelam6951 6 หลายเดือนก่อน +62

    ദുനിയാവ്ന്ന് തന്നെ ഇതിനുള്ള ശിക്ഷ റബ്ബ് കൊടുക്കട്ടെ

  • @nisarminshad4431
    @nisarminshad4431 6 หลายเดือนก่อน +40

    പള്ളിക്കാർക്ക് വരിയും പൈസ യും മാത്രം മതി

    • @mantisparadisepark9954
      @mantisparadisepark9954 6 หลายเดือนก่อน

      എന്ധായാലും അവര്ക് പറ്റിയ ഫെയമിലി അല്ല അവര്ക് ചിലവിനുള്ള kaash കൊടുത്ത് വിടുവാ 😊

    • @Ayeshahamdan8943
      @Ayeshahamdan8943 6 หลายเดือนก่อน

      Ath correct .ellasthalatheyum palli committeee nalla oottal aaanu.

  • @sumishada3255
    @sumishada3255 6 หลายเดือนก่อน +48

    ഈ സഹോദരിക്ക് നീതി ലഭിക്കട്ടെ😢

  • @JameelaPt-cd8wy
    @JameelaPt-cd8wy 6 หลายเดือนก่อน +8

    എനിക്ക് ആ മോന്റെ വിഷമം കാണാൻ കഴിയുന്നില്ല.

  • @AdhilYaseen
    @AdhilYaseen 6 หลายเดือนก่อน +17

    Pavam uppa avarude vishamam theerkkane allah

  • @hishammuthu9443
    @hishammuthu9443 6 หลายเดือนก่อน +37

    ഇങ്ങനെ ഒരാളെ പിറകെ പോവണ്ട കടങ്ങൾ അവരെകൊണ്ട് വീട്ടാൻഉള്ള തീരുമാനം എടു പ്പിക്ക

    • @Hay-y1q
      @Hay-y1q 6 หลายเดือนก่อน +2

      Ningalk. Ingane ulla. Alukale sahayikan pattumengil sahayikuka aa makkale kandille avare vijarichu pithavine vijarichu sahayikuka. Innalegil nale arkum varum ithoke

  • @shahifahad5949
    @shahifahad5949 6 หลายเดือนก่อน +5

    നീതി കിട്ടണം അവനോ വിടരുത് അവൻ അനുഭവിക്കും😢

  • @marvamelmuri9728
    @marvamelmuri9728 6 หลายเดือนก่อน +5

    ഇവളുടെ ഭർത്താവിൻറെ ഭാഗം കൂടി കേൾക്കണം😢

  • @aadithyan87
    @aadithyan87 6 หลายเดือนก่อน +4

    പാടൂർ പള്ളി കമ്മറ്റി ക്കാർ ക്ക് നല്ലനാടൻ അടി കിട്ടാഞ്ഞിട്ടാണ്

  • @finufinu7864
    @finufinu7864 6 หลายเดือนก่อน +4

    Inn ninte kanneer thorthiya ponnu mon naale ninakk..... Undakum... Veshamikkaruth... Ninte makkal nalla makkalaayi varatte🤲🤲🤲

  • @SimiSmitha-l9b
    @SimiSmitha-l9b 6 หลายเดือนก่อน +1

    സഹോദരി തളരരുത് രണ്ട് പൊന്നു മക്കളില്ലേ എല്ലാ പ്രയാസങ്ങളും മാറും ദൈവം കാണുന്നുണ്ട് സങ്കടങ്ങൾ എല്ലാം മാറും 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sirajelayi9040
    @sirajelayi9040 6 หลายเดือนก่อน +1

    ഓരോ രുത്തരുടെ വിഷമം കാണുമ്പോൾ😢😢😢😢റമദാൻ മാസത്തിൻ്റെ ഭർകത് കൊണ്ട്,വിഷമിക്കുന്നവരുടെ മനസ്സിൽ നീ സന്തോഷം കൊടുക്കണേ അല്ലാഹ്❤❤❤❤❤.....

  • @Shibilcr001
    @Shibilcr001 6 หลายเดือนก่อน +7

    Yaa allaah aarkkum ingane oru gadhiked varuthalle rabbe.. sangadam sahikkaan vayyallo rabbe ..

  • @AdhilYaseen
    @AdhilYaseen 6 หลายเดือนก่อน +10

    Aallah eekudumbathinte kanneer thudakkane allah

    • @aparfarycleanings8598
      @aparfarycleanings8598 6 หลายเดือนก่อน

      പള്ളി കമ്മറ്റിക്കാർക്ക് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരി കേണ്ടത് പാവപാവപ്പെട്ടവരുടെ കൂടെയും കൂടി നിൽക്കേണ്ടത് അത്യാവശ്യമാണ്പള്ളിക്കമ്മിറ്റി കാർ നല്ലൊരു നിലപാട് വേണംനിലവാരം വേണം

  • @bs-li6px
    @bs-li6px 6 หลายเดือนก่อน +3

    Eda mujeebe. Nee puzhuthu chavan kidakumbol ee kuttikal nalla nilayilayirikkumjeevkuka.

  • @mmjafar5370
    @mmjafar5370 6 หลายเดือนก่อน +15

    ഉമ്മാൻ്റെ കന്നേരോപ്പി പാവൻ മകൻ

  • @Kareenhaji-ux9zn
    @Kareenhaji-ux9zn 6 หลายเดือนก่อน +8

    ഈ കാര്യത്തിൽ പള്ളി കമ്മിറ്റി ്് സതൃവസത മനസ്സിലാക്കി എത്രയും പെട്ടെന്ന് ഒരു തീരുമാനം എടുത്തു കൊടുക്കാൻ ശ്രദ്ധിക്കണം

  • @abdulshukoor2736
    @abdulshukoor2736 6 หลายเดือนก่อน +2

    പാടൂർ കുറെഇങ്ങനെ കുറെ ആൾക്കാർ ഉണ്ട്

  • @sirajelayi9040
    @sirajelayi9040 6 หลายเดือนก่อน +1

    ഈ വാർദ്ധക്യത്തിലും മോളുടെ ജീവിതം ഓർത്ത് സമാധാനം കിട്ടാത്ത പിതാവ്😢😢😢

  • @anithagomathydamodaran7567
    @anithagomathydamodaran7567 6 หลายเดือนก่อน +3

    Aa mon ummante kanniroppunna kandapo ariyathe kannuniraju poyi😢😌

  • @RajilaRajila-b5c
    @RajilaRajila-b5c 6 หลายเดือนก่อน +4

    അവനിക്ക് നല്ല ശിക്ഷ കൊടുക്കണം

  • @lailalailackl1236
    @lailalailackl1236 6 หลายเดือนก่อน +10

    അല്ലാഹുവേ ii മോൾക്ക്. രക്ഷ കൊടുക്കാന്

  • @fgxrdv
    @fgxrdv 6 หลายเดือนก่อน +2

    Sumayak neethi labhikkanam kannuneer thudacha aa ponu mon mathi inshaallah jeevitham sugamavum

  • @IsmailCe-k2z
    @IsmailCe-k2z 6 หลายเดือนก่อน +2

    Pallikark pirive mathram mathi ath ellayidathum

  • @KasaliShamsudeen
    @KasaliShamsudeen 5 หลายเดือนก่อน

    മഹല്ല് കമ്മറ്റിയും ഖത്തീബും മുൻകൈയെടുത്ത് കുറേ പ്രശ്നങ്ങൾക്ക് പരിഹാരമാകും

  • @shaheedhaashraf2168
    @shaheedhaashraf2168 6 หลายเดือนก่อน +1

    Teacher aayi joli cheithu vannamole adukkalajolikkari.akkimungiya .avane.veruthe.vidarut.aapenkuttikum. .makkalkkum .allahuvinte anugraham. Undavatte

  • @SanimuthuSanimuthu
    @SanimuthuSanimuthu 6 หลายเดือนก่อน

    ഇങ്ങനെ ഒക്കെ പെണ്ണിന്റെ മനസ് വേദനിപ്പിക്കുന്ന ക്രൂര ആണുങ്ങൾ അനുഭവിക്കും ഇന്നല്ലെങ്കിൽ നാളെ 😡😡😡

  • @SakeenaPattakkal703
    @SakeenaPattakkal703 6 หลายเดือนก่อน +2

    Neeyanu rabbe rakshakan neerakshapedutjane natha

  • @kunjumuhammed5316
    @kunjumuhammed5316 6 หลายเดือนก่อน +2

    Pavam kudumbam
    Pavam penn

  • @SabithaMm-p4e
    @SabithaMm-p4e 6 หลายเดือนก่อน +2

    Mahallu kammatti kar enthina bakkattu pirivinu mathramano

  • @zakkariyamp7380
    @zakkariyamp7380 6 หลายเดือนก่อน +2

    ഇത് എല്ല വാർക്കും ഒരു: പാഠ മാണ്

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 6 หลายเดือนก่อน +1

    നീതി ലഭിക്കുക. ചെലവിന് ആവശ്യമായ പണം നൽക്കുക.

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 6 หลายเดือนก่อน +3

    Yendhu kastam

  • @finufinu7864
    @finufinu7864 6 หลายเดือนก่อน +2

    Avaneppole thanne makkal

  • @hamzaabthikkaden6012
    @hamzaabthikkaden6012 6 หลายเดือนก่อน +14

    Edo mujeeb chettey Penninte kannuneer veenal nee karinjhupokum naari nee randukuttikale undakkikoduthu chettey ninte makkalalle naari .

  • @businessmagnates711
    @businessmagnates711 6 หลายเดือนก่อน +1

    Prayasa Lokam verndamathum thundanigiyachu? 😂

  • @HaseenaShaaju
    @HaseenaShaaju 6 หลายเดือนก่อน

    സങ്കടം അടക്കാൻ കഴിയുന്നില്ല അള്ളാഹുവേ ഈ കുടുംബത്തിന്റെ എല്ലാ വിഷമങ്ങളും നീക്കി സന്തോഷജീവിതം കൊടുക്കണേ😢

  • @raijasraiju1627
    @raijasraiju1627 6 หลายเดือนก่อน +1

    ee kaneer Aa kudumbem kanunnille Aamakke le kanditt engana ith cheyyan kayiynnu

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 6 หลายเดือนก่อน +2

    കൊച്ചുമകൻ ഉമ്മാൻ്റെ കണ്ണീര് തുടങ്ങുന്നത് കണ്ട് വളരെ വിഷമം തോന്നി കണ്ണ് നനഞ്ഞു പോയ്.. പൊന്നുമക്കളെ കൊണ്ട് ഉമ്മാക്ക് സമാധാനവും സന്തോഷവും കിട്ടട്ടെ. ആമീൻ

  • @JasmiJasmin-n8e
    @JasmiJasmin-n8e 6 หลายเดือนก่อน

    അയാൾക്ക് അയാൾക്ക് എന്തുഎന്തുഇങ്ങനെയുണ്ടോ മനുഷ്യന്മാര് ആ സ്ത്രീയുടെ കണ്ണുനീര്എൻറെ ജീവിതം ഇങ്ങനെഎനിക്ക്ഞാൻ ജീവിതത്തിൽ ഒരുപാട്ആരുംഇയാൾക്ക് നിയമത്തിൻറെഅയാളുടെമലയാള

  • @mumthasazeez7266
    @mumthasazeez7266 6 หลายเดือนก่อน

    ആ ഭാര്യയുടെ ദുഃഖം എനിക്ക് മനസ്സിലാവും എന്റെ മകൾ വിവാഹം കഴിഞ്ഞ് ബന്ധം വിരിഞ്ഞു രോഗം ഉണ്ടായിരുന്നു ആ ജീവിതമാണ് ഈ മൂക്കും വന്നിരിക്കുന്നത്

  • @muhammedyaseen8248
    @muhammedyaseen8248 6 หลายเดือนก่อน

    മിക്കവാറും പള്ളികമ്മിറ്റി പുരുഷൻമാരുടെ കുടെ നിക്കു പേരിൽ ചെറിയ വെത്തിയസം വരുത്തി റീമേരിജ് സർട്ടിഫിക്കറ്റ് കൊടുക്കും

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 6 หลายเดือนก่อน +15

    ഇപ്പോൾ മഹല്ല് കമ്മറ്റിൾ തെമ്മാടികളാൽ നിറഞ്ഞിരിക്കുകയാണ് അവർക്ക് ദീനും ഇല്ല ഇസ്ലാമുമില്ല എൻ്റെ മഹല്ല് കമ്മറ്റി മെമ്പർമാർ പൂരത്തിന്ന് ഗാനമേള നടത്തുന്നവരാണ് പിന്നെ എങ്ങി
    നെ നീതി ലഭിക്കും അവരോട് പ്രതികരിച്ചാൽ അടിക്കാൻ വന്ന് ഭീക്ഷണി പെടുത്തുന്നു

  • @RajilaRajila-b5c
    @RajilaRajila-b5c 6 หลายเดือนก่อน +2

    പൊന്നു മക്കൾ

  • @rifamehrin5691
    @rifamehrin5691 6 หลายเดือนก่อน

    Allah endoru pareeshanam

  • @habeebkalicg9276
    @habeebkalicg9276 6 หลายเดือนก่อน

    ആൺമക്കൾ ആണ് ഉള്ളത്.. ഒന്നും പേടിക്കേണ്ട.... അവർ ഉഷാർ ആവും

  • @habeebkalicg9276
    @habeebkalicg9276 6 หลายเดือนก่อน

    അവനെ കൂടെ കിട്ടണം എന്താ പ്രശ്നം എന്ന്... മക്കൾ ആയ ശേഷം ദയവ് ചെയ്തു ഇമ്മാതിരി പണി ആണും പെണ്ണും ചെയ്യരുത്.. മക്കളെ അവസ്ഥ ആണ് കഷ്ട്ടം

  • @hadiyaartandcraft
    @hadiyaartandcraft 6 หลายเดือนก่อน +3

    Dua cheyyukka ellam shariyakum

  • @ShahulHameedcv
    @ShahulHameedcv 6 หลายเดือนก่อน +3

    ശരിയല്ല

  • @sirajelayi9040
    @sirajelayi9040 6 หลายเดือนก่อน

    മാതാ പിതാക്കളുടെ കണ്ണീരും സങ്കടവും കാണുന്ന മക്കളുടെ അവസ്ഥ😢😢😢😢

  • @abdulhakkeem7916
    @abdulhakkeem7916 6 หลายเดือนก่อน

    ഇസ്ലാമിക ദർശനമല്ല ഇവിടെ പ്രശ്നം മാനുഷിക ദർശനമാണ് 10:20

  • @shareefpalachirmad2317
    @shareefpalachirmad2317 6 หลายเดือนก่อน +3

    😰😰😰

  • @habeebkalicg9276
    @habeebkalicg9276 6 หลายเดือนก่อน

    എന്തൊരു കഷ്ട്ടം..... എന്താ ഇങ്ങനെ മനുഷ്യൻ മ്മാര്..

  • @SeenathPk-t5k
    @SeenathPk-t5k 6 หลายเดือนก่อน +1

    Evana വിടരുത്

  • @mansoorkhan4580
    @mansoorkhan4580 6 หลายเดือนก่อน

    aa kuttikal enthupizhachu paavam swamntham makane polum oru noku kandillapolum than enthoru .... aanedo
    undakiyalpora ninte kama veriyil ingane makkal undakumenn ni orthillayirikkum alle
    thanoke jeevitham avasanippich poikoodeda swantham makkale nokunnillenkil padachavan ninne free aaki vitttittullath ni santhoshikenda ninak oru mattam varuthan ulla samayaman kuttikalude ee cherupathil thanne thett manassilaki avarude sneham eetu vangi santhoshathode kabarilek poikoodeda .... mone
    swantham makkalude cherupathilulla sneham kothichupokunna orupaad hridhayangal und than ath manassilakunnillallo

  • @asiyathshabana6815
    @asiyathshabana6815 6 หลายเดือนก่อน

    Pinju makkkalude bhagyamkond alllahu eru kudumbhavum rahathilakkatte innallaha maha shabireen ya allah

  • @haseenahussain2942
    @haseenahussain2942 6 หลายเดือนก่อน

    Embassy vazhi avane bandhapett avan abde nilkaan kazhiyaathe avastha undaakanm

  • @RifuRiyu-bf7ep
    @RifuRiyu-bf7ep 6 หลายเดือนก่อน

    Pavam makkal....umma😢 nalloru theerumanam undavatte🤲🤲

  • @AbdulAzeez-pu7rp
    @AbdulAzeez-pu7rp 6 หลายเดือนก่อน +3

    😢😢😢

  • @gkgaming7236
    @gkgaming7236 6 หลายเดือนก่อน

    😢😢😢Aaaa nayenta kayuthil kayarutte murukke avanakollanm pavam makkale, pavam thatha, aaa pavam uppa ❤❤❤❤Aaaa pavam thathana arankelum sahayekko plese

  • @SakeerSajitha-mx3oo
    @SakeerSajitha-mx3oo 6 หลายเดือนก่อน +2

    😥😥😥

  • @nichumon609
    @nichumon609 6 หลายเดือนก่อน +2

    🤲🤲

  • @R.R5456
    @R.R5456 6 หลายเดือนก่อน +1

    😢😢🤲🏻🤲🏻🤲🏻

  • @M.velayudhanmM-hy5kq
    @M.velayudhanmM-hy5kq 6 หลายเดือนก่อน +1

    Mind is burning,to here thewords.

  • @ibrahimkuttym1658
    @ibrahimkuttym1658 6 หลายเดือนก่อน

    Jadjj muthaaaaannn

  • @avarankuttymachinchery108
    @avarankuttymachinchery108 6 หลายเดือนก่อน +1

    When money assemples in the hands of satan

  • @sameerasulthan9286
    @sameerasulthan9286 6 หลายเดือนก่อน

    എന്റെ അതെ അനുഭവം 😢

  • @sainudheenp935
    @sainudheenp935 6 หลายเดือนก่อน +1

    11:30

  • @ShadiShadil-qk6sw
    @ShadiShadil-qk6sw 6 หลายเดือนก่อน +3

    😢😢

  • @haseebhaneef7676
    @haseebhaneef7676 6 หลายเดือนก่อน +1

    😢😢

  • @raheenanavas4818
    @raheenanavas4818 6 หลายเดือนก่อน +3

    Mujeeb mrupadi parayam makkalk neethi labikkam

  • @ayishamk7942
    @ayishamk7942 6 หลายเดือนก่อน +1

    😢😢😢😢😢😢😢

  • @just356
    @just356 6 หลายเดือนก่อน

    😢😢😢

  • @sabithaaflal2508
    @sabithaaflal2508 6 หลายเดือนก่อน

    😢😢😢

  • @fasalteck3468
    @fasalteck3468 6 หลายเดือนก่อน

    😢

  • @shakeelashakku5453
    @shakeelashakku5453 6 หลายเดือนก่อน

    😢😢

  • @aneeshaanu5488
    @aneeshaanu5488 6 หลายเดือนก่อน +1

    ഉമ്മച്ചീടെ കണ്ണുതുടക്കുന്ന പൊന്നുമോൻ കണ്ടപ്പോ കണ്ണുനിറഞ്ഞു പോയി