രതി ചിത്രങ്ങളുടെ പ്രവാഹത്തിൽ മുങ്ങിയ 2001 വർഷത്തിലെ ചില മാണിക്ക്യങ്ങൾ പോലെയാണ് ഈ ടോപ് 10 ചിത്രങ്ങൾ (ഇതിൽ കരുമാടിക്കുട്ടൻ, പ്രജ, രാക്ഷസരാജാവ് ഇപ്പൊ തീരെ ഇഷ്ടമല്ല), ഇത് കൂടാതെ പരാജയമാണ് എങ്കിലും ഭർത്താവുദ്യോഗം, നാറാണത്ത് തമ്പുരാൻ, രണ്ടാം ഭാവം, മേഘസന്ദേശം, ദുബായ്, കണ്ണകി, അച്ഛനെയാനെനിക്കിഷ്ടം, സൂത്രധാരൻ, നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്നിവ കണ്ടിരിക്കാൻ പറ്റുന്ന സിനിമകളാണ്, ഇത് കൂടാതെ ചെറിയ വിജയം കണ്ട നരിമാൻ, വക്കാലത്ത് നാരായണൻകുട്ടി എന്നീ ചിത്രങ്ങൾ കണ്ടിരിക്കാൻ പറ്റുന്ന സിനിമകളാണ്
രാക്ഷസരാജാവ് എവിടെയാണ് സുപ്പർഹിറ്റ് ആയത്? അത് പോലെ പ്രജ ഒന്നും ഹിറ്റ് അല്ല.. Flop / Average ആയിരുന്നു... അത് പോലെ തന്നെ രാവണപ്രഭു ആയിരുന്നു കൂടുതൽ collection നേടി no. 1 എത്തിയത്....
@@MidhunManmadhan താങ്കൾ പറഞ്ഞ പോലെ ദേവാസുരത്തിന്റെ 7 അയലത്ത് ഇല്ല... പക്ഷെ ബോക്സ്റ്റോഫീസ് നോക്കുമ്പോ ദേവാസുരത്തിനു മുകളിൽ ആയിരുന്നു.. No. Status കൊടുക്കുന്നത് ലാഭത്തിനേക്കാൾ ഗ്രോസ് നോക്കി തന്നെ ആണ്... പിന്നെ ഈ രാക്ഷസരാജാവ് ഒക്കെ ഏതു വകയിലാ സൂപ്പർഹിറ്റ് ആകുന്നത്? ഞാൻ കണ്ട year end റിപ്പോർട്ടിൽ (രാഷ്ട്രദീപിക) average ആണ് കൊടുത്തിരുന്നത്.... അത് കൂടാതെ നരേന്ദ്രൻ മകനും ഒരു വിജയം തന്നെ ആയിരുന്നു...
Hey, How do you choose Number 1 and Number 2? What are the criteria for selecting these? Can you explain something? RAVANAPRABHU is the number 1 grosser of 2001
ഞാന്‍ ഇതില്‍ പലതും തിയ്യേറ്ററില്‍ കണ്ടതാണ്.. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകള്‍ ഈ പറക്കും തളികയും,കരുമാടിക്കുട്ടനും തന്നെ, സി ക്ലാസ് തിയ്യേറ്ററുകളില്‍ പോലും മൂന്നാഴ്ചയും,നാലാഴ്ചയുമൊക്കെ ഓടി.. രാക്ഷസരാജാവും, രാവണപ്രഭുവും ഒരേ ദിവസമാണ് റിലീസ് ചെയ്തത്, രണ്ട് സിനിമകളും ഹിറ്റായെങ്കിലും കൂടുതല്‍ കളക്ട് ചെയ്തത് രാവണപ്രഭു ആയിരുന്നു,രാക്ഷസരാജാവ് ആദ്യ രണ്ടാഴ്ച വന്‍ തിരക്കായിരുന്നു. കാക്കക്കുയില്‍ ആവറേജ് വിജയം മാത്രം,പ്രജ ഫ്ലോപ്പ് ആണ്.വണ്‍മാന്‍ഷോ ഹിറ്റായെങ്കിലും വലിയ വിജയമല്ല. പിന്നെ ആ കാലത്തെ ഹിറ്റുകള്‍ വിലയിരുത്തുമ്പോള്‍ ഏതെങ്കിലും തിയ്യേറ്ററുകളില്‍ 50,75 ദിവസം ഓടിയത് കണക്കാക്കിയിട്ട് കാര്യമില്ല,പ്രജ നിര്‍മ്മാതാവിന് വന്‍ നഷ്ടം വരുത്തിയ സിനിമ ആണ്, അക്കാലത്തെ ഏറ്റവും വലിയ വിതരണ കമ്പനി ആയിരുന്ന സ്വര്‍ഗ്ഗചിത്ര വിതരണം ചെയ്ത പടമായത് കൊണ്ട് ആളില്ലാതേയും കുറേ ദിവസം തട്ടി മുട്ടി കൊണ്ടുപോയി എന്ന് മാത്രം. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രം ആവറേജ് വിജയം നേടിയ സിനിമയാണ്. വെള്ളിനക്ഷത്രം എന്ന വാരികയെ മാത്രം അടിസ്ഥാനമാക്കി വീഡിയോ ചെയ്യുന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത്.
ബ്രോ പ്രജ, നരിമാൻ, വക്കാലത്ത് നാരായണൻ കുട്ടി ഒക്കെ ആവറേജ് ഉളളൂ... നരേന്ദ്രൻ മകൻ ആയിരിക്കും ലിസ്റ്റിൽ വരേണ്ടത്... Just escaped movie ആയിരുന്നു... ചെറിയ ബഡ്ജറ്റിൽ 75+ days ഓടി....
In Mollywood, 3 actors played their role as ' Police Commissioner' in mass level. Onnil oru kallanaanu hero aayi vannathu. That made audience don't look at the actor. Those are: - Commissioner Bharat Chandran - Suresh Gopi Commissioner T. Ramanathan - Mammootty Commissioner Vinod Abraham ( Biju Menon) - Crazy Gopalan!
പ്രജ പാലക്കാട് പ്രിയദർശിനി തീയേറ്ററിൽ (അന്ന് 1400 സീറ്റ്സ്) ഡിസംബർ 20 മുതൽ മാർച്ച് 31 നൊ മറ്റോ ഊമപെന്നിന് ഉരിയാടാ പയ്യൻ റീലീസ് ചെയ്തതിൻ്റെ തലേന്ന് വരെ ഓടി.... ഇതിനിടയിൽ priyadarsini- priya(1000 സീറ്റ്സ്) കോംപ്ലക്സിൽ one man show, മലയാളി മാമണ് വണക്കം, mazhatthullikkilukkam, കഭി ഖുശി കഭി ഗം, എന്നീ പടങ്ങൾ വന്ന് പോയിരുന്നു.... പ്രജ ബജറ്റ് കൂടുതൽ ആയതിനാൽ break even ലോതുങ്ങി....
ബ്ളോക്ക്ബസ്റ്റർ സ്റ്റാറ്റസ് കിട്ടിയ പടങ്ങൾ മാത്രമേ രണ്ട് ഫാൻസും ഹിറ്റ് ആണെന്ന് സമ്മതിക്കൂ.അതിനും താഴെ ഹിറ്റുകൾ ഉണ്ടെന്നും എല്ലാം ബോള്ക്ക്ബസ്റ്റർ ആകില്ലെന്നും ഈ മരയൂളകൾ എന്നാ മനസ്സിലാക്കുക
രാവണപ്രഭു ആണ് 2001 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം 17 കോടി കലക്റ്റ് ചെയ്ത ഈ ചിത്രത്തിൻ്റെ റെക്കോർഡ് തകർത്തത് 2003 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവൻ ആണ്
Complete മണ്ടത്തരം ആണല്ലോ താന്‍, മീശമാധവന്‍ 2002 മൂവിയാണ്, മീശമാധവന്‍ ആണ് നരസിംഹത്തിനും, തെങ്കാശിപ്പട്ടണത്തിനും ശേഷം 15 കോടി കളക്ട് ചെയ്ത ആദ്യ ചിത്രം. 2001ലെ ഏറ്റവും ലാഭം നേടിയ ചിത്രങ്ങള്‍ പറക്കും തളികയും,കരുമാടിക്കുട്ടനും ആണ്.
ആറ്റം ബോംബ് ആയ പ്രജ 😂😂😂ഏറു പടക്കം ആയ കാക്ക കുയിൽ 😂😂😂😂ഇത് 2 ഉം top 10 ൽ ഇല്ല... ഇതിനേക്കാൾ വിജയിച്ച മൂവികൾ ആണ് നരേന്ദ്രൻ മകൻ ജയകാന്തൻ നരിമാൻ വക്കാലത്തു നാരായണൻ കുട്ടി
@@vineethvinee6241 Jagapoga serial bhayankara success aayirunnu. Athil Jayan, Sathyan okke comedy aayirunnu. Athiloode aannu Suraj Venjaramoodu famous aayathu. Aa serial kaaranom verre team Aparanmar Nagarattil undakki. Jayasuryade first big role.
@rosekichuschannel8390 എന്ത് വിജയം? 2001 ഓണത്തിന് ഇറങ്ങിയ പടങ്ങളിൽ ഒറ്റ ബ്ലോക്ക് ബസ്റ്ററേ ഉള്ളൂ . അത് "രാവണപ്രഭു " ആണ്... രാക്ഷസരാജാവൊക്കെ കണ്ടം വഴി ഓടി😀😀😀
@@ABINSIBY90 രാക്ഷസരാജാവിനേക്കാൾ കളക്ഷൻ കിട്ടിയത് വിനയന്റെ അതേവർഷം തന്നെയിറങ്ങിയ കരുമാടിക്കുട്ടനാണ് അത് പോലെ ദിലീപിന്റെ ഇഷ്ടം രാക്ഷസരാജാവിലും വലിയ ഹിറ്റാണ്
@vasudevkrishnan5476 രാക്ഷസരാജാവ് അന്നത്തെ സൂപ്പർസ്റ്റാർ പടമാണ്. So കരുമാടികുട്ടനെക്കാൾ കൂടുതൽ കളക്ഷൻ കിട്ടാൻ ചാൻസ് കൂടുതൽ രാക്ഷസരാജാവിനാണ്. മാത്രമല്ല അന്നത്തെ രാവണപ്രഭു v/s രാക്ഷസരാജാവ് ക്ലാഷ് റിലീസ് അന്ന് വൻ ഹൈപ്പായിരുന്നു.
എറണാകുളം 2001
പറക്കും തളിക -സവിത തീയേറ്റർ
രാവണപ്രഭു-കവിത തീയേറ്റർ
കരുമാടികുട്ടൻ -മൈമൂൺ തീയേറ്റർ
രാക്ഷസ രാജാവ് -ഷേണായ്‌സ് തീയേറ്റർ
വൺമാൻഷോ -ഷേണായ്‌സ് തീയേറ്റർ
കാക്കകുയിൽ -കവിത തീയേറ്റർ
ഇഷ്ടം -സവിത തീയേറ്റർ
പ്രജ -കവിത തീയേറ്റർ
സുന്ദര പുരുഷൻ -മൈമൂൺ തീയേറ്റർ
ദോസ്ത് -ലുലു തീയേറ്റർ
രാക്ഷസ രാജ്ഞി - തൃശൂർ ഗിരിജ തിയ്യേറ്റർ
ഡാ പൊട്ടാ 2001 year topper രാവണപ്രഭു ആണ്. ഓണം റിലീസ് ❤🔥
രാവണപ്രഭു NO:1 ✅
രാവണപ്രഭു ആണ് ഒന്നാമത് 😊
No 1 രാവണപ്രബു ആണ്
ഒന്നുമറിയാതെ പറയല്ലേ പറക്കും തളിക വർഷം നമ്പർ വൺ
സുഹൃത്തേ തെറ്റിപ്പോയി പ്രജാപരാജയമാണ്
രതി ചിത്രങ്ങളുടെ പ്രവാഹത്തിൽ മുങ്ങിയ 2001 വർഷത്തിലെ ചില മാണിക്ക്യങ്ങൾ പോലെയാണ് ഈ ടോപ് 10 ചിത്രങ്ങൾ (ഇതിൽ കരുമാടിക്കുട്ടൻ, പ്രജ, രാക്ഷസരാജാവ് ഇപ്പൊ തീരെ ഇഷ്ടമല്ല), ഇത് കൂടാതെ പരാജയമാണ് എങ്കിലും ഭർത്താവുദ്യോഗം, നാറാണത്ത് തമ്പുരാൻ, രണ്ടാം ഭാവം, മേഘസന്ദേശം, ദുബായ്, കണ്ണകി, അച്ഛനെയാനെനിക്കിഷ്ടം, സൂത്രധാരൻ, നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്നിവ കണ്ടിരിക്കാൻ പറ്റുന്ന സിനിമകളാണ്, ഇത് കൂടാതെ ചെറിയ വിജയം കണ്ട നരിമാൻ, വക്കാലത്ത് നാരായണൻകുട്ടി എന്നീ ചിത്രങ്ങൾ കണ്ടിരിക്കാൻ പറ്റുന്ന സിനിമകളാണ്
രാക്ഷസരാജാവ് അത്യാവിശ്യം കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. പ്രത്യേകിച്ച് കലാഭവൻ മണിയുടെ വില്ലൻ വേഷം ഒക്കെ വേറെ ലെവൽ❤❤❤
പറക്കും തളിക അല്ലല്ലോ രാവണപ്രഭു അല്ലേ ആ വർഷത്തെ ടോപ്പ്
@@jayarajcg2053 അത് എനിക്കും തോന്നുന്നു
@@jayarajcg2053 over violence ആണ്
എല്ലാ പടങ്ങളും കണ്ടിരിക്കാം എന്നുമാത്രമല്ല. നന്നായി ആസ്വദിക്കാണും പറ്റുന്ന സിനിമകൾ ആണ്..
2001ലെ മികച്ച ചിത്രങ്ങള്‍
1. ഡാനി
2. സൂത്രധാരന്‍
3. രണ്ടാംഭാവം
4. മേഘമല്‍ഹാര്‍
5. ഇഷ്ടം
6. വക്കാലത്ത് നാരായണന്‍കുട്ടി
7. നെയ്ത്തുകാരന്‍
8. രാവണപ്രഭു
9. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക
10. തീര്‍ത്ഥാടനം
മികച്ച 3 നായികമാരുടെ അരങ്ങേറ്റ വര്‍ഷം കൂടിയായിരുന്നു 2001.
Kakkakkuyil
Year topper - രാവണപ്രഭു...
Dileep year❤
Dileep 🎉
Remember watching karumadikuttan in a packed theatre with my dad
2001 ഷക്കീല ചേച്ചിയുടെ വർഷം ആണെഡേയ്... 👻👻👻👻👻 മലയാള സിനിമ പ്രതിസന്ധിയിലായപ്പോൾ ഇൻഡസ്ട്രിയെ താങ്ങി നിർത്തിയത് ഷക്കീല ചേച്ചി മാത്രമാണ്... 🙏🏽
സുന്ദര പുരുഷൻ ഫ്ലോപ്പ് ആണെന്നാണ് എന്റെ ഓർമ്മ.... സിഡി വന്നപ്പോഴാണ് കൂടുതൽ ആളുകൾ ഏറ്റെടുത്തത്
സൂപ്പർഹിറ്റായിരുന്നു.
10 മൂവികൾ പറഞ്ഞതിൽ ഒന്നേ തെറ്റിയിട്ടുള്ളൂ പ്രജ മാത്രമാണ് പരാജയം
രാക്ഷസരാജാവ് എവിടെയാണ് സുപ്പർഹിറ്റ് ആയത്? അത് പോലെ പ്രജ ഒന്നും ഹിറ്റ് അല്ല.. Flop / Average ആയിരുന്നു... അത് പോലെ തന്നെ രാവണപ്രഭു ആയിരുന്നു കൂടുതൽ collection നേടി no. 1 എത്തിയത്....
Budget vechu compare cheyyumbol profit percentage kooduthal Ee Parakkum Thalika aanu, that means it's not the No1 cinema according to Total Collection. Athu Ravanaprabhu aanu. But, Big Budget padam ayirunnu. Athu compare cheythal collection athrayum vannittilla ennu parayam & Devasuram LaLe10 acting wise 7ayalathu ethilla Ravanaprabhu. Toyota Prado annathe kaalathu LaLe10nte character ayittulla Karthikeyante Expensive Life Style kaniykkan vendi import cheytha vehicle aanu. Athinte expense koode koottiyal, budget pinneyum koodum
Praja below average or Flop, Rakshasarajavu flop / disaster comparing to Ravanaprabhu's collection. 2um orumichu release aya padangal aanu
@@MidhunManmadhan താങ്കൾ പറഞ്ഞ പോലെ ദേവാസുരത്തിന്റെ 7 അയലത്ത് ഇല്ല... പക്ഷെ ബോക്സ്റ്റോഫീസ് നോക്കുമ്പോ ദേവാസുരത്തിനു മുകളിൽ ആയിരുന്നു.. No. Status കൊടുക്കുന്നത് ലാഭത്തിനേക്കാൾ ഗ്രോസ് നോക്കി തന്നെ ആണ്... പിന്നെ ഈ രാക്ഷസരാജാവ് ഒക്കെ ഏതു വകയിലാ സൂപ്പർഹിറ്റ് ആകുന്നത്? ഞാൻ കണ്ട year end റിപ്പോർട്ടിൽ (രാഷ്ട്രദീപിക) average ആണ് കൊടുത്തിരുന്നത്.... അത് കൂടാതെ നരേന്ദ്രൻ മകനും ഒരു വിജയം തന്നെ ആയിരുന്നു...
ആനപ്പൂർ
NJAN ORU SURESHGOPI FAN, 2001 NO 1 RAVANAPRABHU
Jayaramettan ❤
RAVANA PRABHU, RAKSHASARAJAVU SAME TIME THEATRE
Kakakuyil ippolum irunu kanum❤idaku
2001 ഇൽ idustry hit രാവണപ്രഭു അല്ലെ box office 🙄 നിങ്ങൾ ഇതെല്ലാം തിരക്കി ആണോ video ചെയ്തത്
Industry hit yenne paranjal collection record break cheyyunne Movies anne bro Ravanaprabhu industry hit allaa 😂😂😅😅🙂
Hey,
How do you choose Number 1 and Number 2? What are the criteria for selecting these?
Can you explain something?
RAVANAPRABHU is the number 1 grosser of 2001
ഞാന്‍ ഇതില്‍ പലതും തിയ്യേറ്ററില്‍ കണ്ടതാണ്..
ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകള്‍ ഈ പറക്കും തളികയും,കരുമാടിക്കുട്ടനും തന്നെ, സി ക്ലാസ് തിയ്യേറ്ററുകളില്‍ പോലും മൂന്നാഴ്ചയും,നാലാഴ്ചയുമൊക്കെ ഓടി..
രാക്ഷസരാജാവും, രാവണപ്രഭുവും ഒരേ ദിവസമാണ് റിലീസ് ചെയ്തത്, രണ്ട് സിനിമകളും ഹിറ്റായെങ്കിലും കൂടുതല്‍ കളക്ട് ചെയ്തത് രാവണപ്രഭു ആയിരുന്നു,രാക്ഷസരാജാവ് ആദ്യ രണ്ടാഴ്ച വന്‍ തിരക്കായിരുന്നു.
കാക്കക്കുയില്‍ ആവറേജ് വിജയം മാത്രം,പ്രജ ഫ്ലോപ്പ് ആണ്.വണ്‍മാന്‍ഷോ ഹിറ്റായെങ്കിലും വലിയ വിജയമല്ല.
പിന്നെ ആ കാലത്തെ ഹിറ്റുകള്‍ വിലയിരുത്തുമ്പോള്‍ ഏതെങ്കിലും തിയ്യേറ്ററുകളില്‍ 50,75 ദിവസം ഓടിയത് കണക്കാക്കിയിട്ട് കാര്യമില്ല,പ്രജ നിര്‍മ്മാതാവിന് വന്‍ നഷ്ടം വരുത്തിയ സിനിമ ആണ്, അക്കാലത്തെ ഏറ്റവും വലിയ വിതരണ കമ്പനി ആയിരുന്ന സ്വര്‍ഗ്ഗചിത്ര വിതരണം ചെയ്ത പടമായത് കൊണ്ട് ആളില്ലാതേയും കുറേ ദിവസം തട്ടി മുട്ടി കൊണ്ടുപോയി എന്ന് മാത്രം.
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രം ആവറേജ് വിജയം നേടിയ സിനിമയാണ്.
വെള്ളിനക്ഷത്രം എന്ന വാരികയെ മാത്രം അടിസ്ഥാനമാക്കി വീഡിയോ ചെയ്യുന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത്.
Vlare correct
ACTION SUPER STAR SURESHGOPI FANS IVIDEY VARU
"സുന്ദരപുരുഷൻ "
സിനിമ ഒഴികെ ബാക്കി പടങ്ങൾ എല്ലാം അക്കാലത്തു തിയേറ്ററിൽ കണ്ടതാണ്
👍👍👍
കരുമാടിക്കുട്ടൻ
Theatre experience
മറക്കാൻ ആകില്ല 😊👍
രക്ഷസരാജാവ് സൂപ്പർ ഹിറ്റ് ആക്കിയോ. ആവറേജ് ഹിറ്റ് ആണ്
സൂപ്പർ ഹിറ്റ് ആണ് രാക്ഷസരാജാവ്
സത്യത്തിൽ രാക്ഷസരാജാവ് വെറും ആവറേജ് Collection മാത്രമേ നേടിയുള്ളൂ
Rakshasa rajavu super hit ann ❤ravanaprabhu block buster ❤
Always Dileepettan ❤❤
ഇയർ ടോപ്പർ രാവണപ്രഭു ആണെന്ന് ഇയർ എൻഡ് റിപ്പോർട്ടിൽ ഉണ്ട്. പ്രജ ഹിറ്റ് അല്ല. അതിന് പകരം നരിമാൻ ടോപ്പ് ടെനിൽ വരും
Collection wise true ….but ROI alla
@@BoxofficeMemoriesROI aannenkil Aparanmar Nagarattil listil varanomallo.
@@lostlove3392 👍
ബ്രോ പ്രജ, നരിമാൻ, വക്കാലത്ത് നാരായണൻ കുട്ടി ഒക്കെ ആവറേജ് ഉളളൂ... നരേന്ദ്രൻ മകൻ ആയിരിക്കും ലിസ്റ്റിൽ വരേണ്ടത്... Just escaped movie ആയിരുന്നു... ചെറിയ ബഡ്ജറ്റിൽ 75+ days ഓടി....
@@maheshpanikker6467നരേന്ദ്രൻ മകൻ പരാജയം ആയിരുന്നില്ലേ
ദോസ്ത് hit aayirunnu
In Mollywood, 3 actors played their role as ' Police Commissioner' in mass level. Onnil oru kallanaanu hero aayi vannathu. That made audience don't look at the actor. Those are: -
Commissioner Bharat Chandran - Suresh Gopi
Commissioner T. Ramanathan - Mammootty
Commissioner Vinod Abraham ( Biju Menon) - Crazy Gopalan!
2001 top grosser ravanparabhu aanu🙄 ith evdathe collection
പ്രജ പാലക്കാട് പ്രിയദർശിനി തീയേറ്ററിൽ (അന്ന് 1400 സീറ്റ്സ്) ഡിസംബർ 20 മുതൽ മാർച്ച് 31 നൊ മറ്റോ ഊമപെന്നിന് ഉരിയാടാ പയ്യൻ റീലീസ് ചെയ്തതിൻ്റെ തലേന്ന് വരെ ഓടി.... ഇതിനിടയിൽ priyadarsini- priya(1000 സീറ്റ്സ്) കോംപ്ലക്സിൽ one man show, മലയാളി മാമണ് വണക്കം, mazhatthullikkilukkam, കഭി ഖുശി കഭി ഗം, എന്നീ പടങ്ങൾ വന്ന് പോയിരുന്നു.... പ്രജ ബജറ്റ് കൂടുതൽ ആയതിനാൽ break even ലോതുങ്ങി....
mazhathullikkilukkam 2002 il release aaya movie aanu. oomappenninu ooriyadappayyan, malayali mamanu okke vanna movie aayirunnu.
രണ്ടാം ഭാവം, നരേന്ദ്രൻ മകൻ, നരിമാൻ 👌👌👌
ബ്ളോക്ക്ബസ്റ്റർ സ്റ്റാറ്റസ് കിട്ടിയ പടങ്ങൾ മാത്രമേ രണ്ട് ഫാൻസും ഹിറ്റ് ആണെന്ന് സമ്മതിക്കൂ.അതിനും താഴെ ഹിറ്റുകൾ ഉണ്ടെന്നും എല്ലാം ബോള്ക്ക്ബസ്റ്റർ ആകില്ലെന്നും ഈ മരയൂളകൾ എന്നാ മനസ്സിലാക്കുക
രാവണപ്രഭു ആണ് 2001 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം 17 കോടി കലക്റ്റ് ചെയ്ത ഈ ചിത്രത്തിൻ്റെ റെക്കോർഡ് തകർത്തത് 2003 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവൻ ആണ്
Complete മണ്ടത്തരം ആണല്ലോ താന്‍, മീശമാധവന്‍ 2002 മൂവിയാണ്, മീശമാധവന്‍ ആണ് നരസിംഹത്തിനും, തെങ്കാശിപ്പട്ടണത്തിനും ശേഷം 15 കോടി കളക്ട് ചെയ്ത ആദ്യ ചിത്രം.
2001ലെ ഏറ്റവും ലാഭം നേടിയ ചിത്രങ്ങള്‍ പറക്കും തളികയും,കരുമാടിക്കുട്ടനും ആണ്.
17 cr 😂😂🤣🤣🤣🤣🤣
രാവണപ്രഭു ആണ് topper@@Malabarii9453
Ravanaprabhu year topper aayirunnu
KAKKAKUYIL AVERAGE
പ്രജ ഒക്കെ utter flop ആ 😂year topper രാവണപ്രഭു ആണെന്ന് ഏത് മലയാളികും അറിയാം 🙏🏻ഈ പറഞ്ഞതിൽ 6 പടവും theatre ഇൽ poyikanda എന്നോടോ ബാലാ 😂😂🙏🏻🙏🏻
Eath mandanum ariyam 2001 ravana prabbhu ennum praja 8 nilayi potti ennum thalli marikuva ellattinum reply ons
What are you saying bro ravanaprabhu got the first place in that year
No 1 collection of 2001 .. but ROI 2nd
രാക്ഷസ രാജാവ് എല്ലാംകൊണ്ടും മികച്ച ചിത്രം ആയിരുന്നു സൂപ്പർ ഹിറ്റ്. പവർ ഫുൾ മൂവി.
flop
@praveenradhakrishnan1384 നീ എവിടുന്ന് വരുന്നു. ഫ്ലോപ്പ് പോലും
@vinuvinod5122 നീ പോടാ നീ ഞരമ്പിൽ കൂടി ഓടിയപ്പോൾ വരമ്പിൽ കൂടി ഓടിയവനാ ഞാൻ😀😀😀😀
രാവണപ്രഭു👌👌👌
രാവണപ്രഭു ❤❤❤
പ്രജ പൊട്ടിയതാണ് ചുമ്മാ അറിയില്ലെങ്കിൽ പറയാൻ നിക്കരുത്
നമ്പർ 1 പറക്കും തളിക തന്നെ
പ്രജ ഫ്ലോപ്പ് ആയിരുന്നു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.
Bro 2007 top 3 movies plz??
Is
Mayavi
Hallo
Chotta Mumbai????
ആറ്റം ബോംബ് ആയ പ്രജ 😂😂😂ഏറു പടക്കം ആയ കാക്ക കുയിൽ 😂😂😂😂ഇത് 2 ഉം top 10 ൽ ഇല്ല... ഇതിനേക്കാൾ വിജയിച്ച മൂവികൾ ആണ്
നരേന്ദ്രൻ മകൻ ജയകാന്തൻ
നരിമാൻ
വക്കാലത്തു നാരായണൻ കുട്ടി
ആ വർഷം ഒരു ഹിരോഷിമ ബോംബ് ഉണ്ടായിരുന്നു ഓർമയുണ്ടോ - ദുഫായ്💥💥💥💥💥
രാക്ഷസരാജാവ് എന്ന ആറ്റംബോബ് എങ്ങനെ ലിസ്റ്റിൽ കേറി
1) ravanaprabhu
2) parakkum thalika
3) kakkakuyil
Engane varuu
Pinne karumadikkuttan verum hit aan blockbuster alla
ഉത്തമൻ ഒന്നും ഇല്ലേ
NARANATHU THAMPURAN MOVIE 75 DAYS THEATRE RUNNING HIT STATUS
Dosth super Hit ayrunnu
പറക്കും തളിക അന്ന് വലിയ സംസാര വിഷയമായിരുന്നു
Praja utter flop aanu... Year top ravana prabhu.. Iyal evdunno pazhaya weekly nokki angu thatti viduva
Ravanaprabhu devasurathinte athrayum kollilla.enthinu Devasuram enna evergreen class and mass padathinte 2nd part eduthu nashipichu.parakum thalika nalla vellpoka timeil vanna padamayitu polum vamban collection aayirunu .ee 2 filmsum theateril kandapol eniku ishtapetathu parakum thalika aanu
തെങ്കാശിപട്ടണം അതിനു ഷാഫി അല്ലല്ലോ റാഫി മെക്കാർട്ടിൻ അല്ലെ...
Writter director rafi mecartin.. Shafi illa
2001 - Ravnaprabu 1
Jayaramettan and mammookka 1 hits bt jayaramettan name enthe mention cheyyathath bro
പ്രജ loss വന്ന സിനിമയാണ് മോഹൻലാൽ നക്കി ആയത് കൊണ്ട് ലിസ്റ്റിൽ കയറ്റി
മതം😂😂
Year top രാവണപ്രഭു
Please do Top 10 hits 2002
NTHUVA PARAYUNNATHU PRAJA FLOP
1998 top ten
2001 കാർത്തികേയൻ കൊണ്ടുപോയി
രക്ഷസരാഞ്ഞി...❤ഹിറ്റ് അല്ലെ 😍
Thayoli 😡😠🤬
ഒന്ന് പോടാ അറിയാതെ വിളിച്ചു വിളിച്ചുപറയല്ലേ രാക്ഷസരാജാവ് ഹിറ്റ് മൂവിയാണ്
10 മൂവികൾ പറഞ്ഞതിൽ ഒന്ന് തെറ്റിയിട്ടുള്ളൂ പ്രജ മാത്രമാണ് പരാജയം
Praja flop aanu
Oru hit koode undayirunnu. Aparanmar Nagarattil. Athinte success kaaranom Jagapoga, Dupe Dupe Dupe pole kurachu flop cinemakal irangi.
Aa timil Jayan trend karanam success aaya movie
@@vineethvinee6241 Jagapoga serial bhayankara success aayirunnu. Athil Jayan, Sathyan okke comedy aayirunnu. Athiloode aannu Suraj Venjaramoodu famous aayathu. Aa serial kaaranom verre team Aparanmar Nagarattil undakki. Jayasuryade first big role.
@@lostlove3392 Yes. Jagapoga program kanditund
2002 nte venam
Rakshasarajavu super hito
പിന്നെ എങ്ങനെ ആണ് പറ ബ്രോ രാക്ഷസരാജാവിനെക്കാൾ കളക്ഷൻ hit ആണ്
2002 cheyumo....
DOSTH HIT ANU😂😂😂
Endhoke പറഞ്ഞാലും rakshasarajavu super hit aanu ❤❤
പൊട്ടി😂😂
@praveenradhakrishnan1384 ningalk potti theateril nalla vijayam 😂😂😂😂
@rosekichuschannel8390 എന്ത് വിജയം? 2001 ഓണത്തിന് ഇറങ്ങിയ പടങ്ങളിൽ ഒറ്റ ബ്ലോക്ക് ബസ്റ്ററേ ഉള്ളൂ . അത് "രാവണപ്രഭു " ആണ്... രാക്ഷസരാജാവൊക്കെ കണ്ടം വഴി ഓടി😀😀😀
NJAN ORU SURESHGOPI FAN ANU SUNDARAPURUSHAN AVERAGE HIT STATUS
Ninnakku vattannu. Nee oru Mohanlal fan aannu.
@@lostlove3392😂😂
@@lostlove3392NJAN SURESH GOPI FAN, INGERU PAAYUNNATHOKE NTHOKEYANU APARANMAR NAGARATHIL HIT MOVIE, PRAJA HIT ANENNU, DOSTH AVERAGE ANENNU
@@saraths4187 nee Mohanlal fan aannu
Kakkakuyil praja flop aayirunnu 😀rakshasarajav average aanu broh hit onnum alla 😂😂praja okke budget polum thirich kitathe potty 😂😂
കൺ എതിരെ തേട്രി നാൾ നാൾ....
ദുബായ് എവിടെ
നരിമാൻ ഇവിടെടോ ???
Prja flop aa
Praja flop aanu hit statuso
Preja flop aanu
Praja okke disaster
Praja flop bro. Undoubtedly I can say that
No ..it ran 50 days in more than 10 Centres.. 100 days also ran in TVM and EKM
@@BoxofficeMemories even thandavam ran about more than 80 days. But can we say that it was a hit. Praja was a loss
Thandavam flop
@@saraths4187 yeah that's what even I said
@@jayarajcg2053 പുള്ളി എവിടുന്നു എടുക്കുന്ന status ആണാവോ... പ്രജ / രാക്ഷസരാജാവ് ഒക്കെ ആക്കാലത്ത് പടം ശ്രദ്ധിക്കുന്നവർക്ക് അറിയാം..
Praja muthal aanu mohanlal films flop aavan thudangiythu
Praja was flop
പ്രജ സാമ്പത്തിക വിജയം നേടിയതാണ് ബ്രോ സ്വർഗ്ഗ ചിത്ര മാർക്കറ്റിംഗ്
Dosth hero kunchako anu
കുഞ്ചാക്കോ ബോറനെക്കാൾ കയ്യടി വാങ്ങിയത് മണിച്ചേട്ടനും, ജഗതിച്ചേട്ടനും, ദിലീപേട്ടനും ആണ്
Ravanaprabhu avaratham hit status only
പ്രജ flop
രാക്ഷസരാജാവ് flop
രക്ഷസരാജാവ് 8നിലയിൽ പൊട്ടിയത് അല്ലെ 🤣🤣🤣അത് എവിടെ hit,
നീയൊക്കെ എവിടുന്നാ വരുന്നത് ഒന്നും അറിയാത്ത പറയാതെ രാക്ഷസരാജാവ് അന്ന് ഞങ്ങൾ തിയറ്ററിൽ പോയി കണ്ടതാണ് പൊട്ടത്തരം വിളിച്ചു പറയാതെ
1രാവണപ്രഭു
2.രാക്ഷസരാജാവ്
3.പറക്കും തളിക
ഇങ്ങനെയാണ് കറക്റ്റ്.
@@ABINSIBY90 രാക്ഷസരാജാവിനേക്കാൾ കളക്ഷൻ കിട്ടിയത് വിനയന്റെ അതേവർഷം തന്നെയിറങ്ങിയ കരുമാടിക്കുട്ടനാണ് അത് പോലെ ദിലീപിന്റെ ഇഷ്ടം രാക്ഷസരാജാവിലും വലിയ ഹിറ്റാണ്
@vasudevkrishnan5476 രാക്ഷസരാജാവ് അന്നത്തെ സൂപ്പർസ്റ്റാർ പടമാണ്. So കരുമാടികുട്ടനെക്കാൾ കൂടുതൽ കളക്ഷൻ കിട്ടാൻ ചാൻസ് കൂടുതൽ രാക്ഷസരാജാവിനാണ്. മാത്രമല്ല അന്നത്തെ രാവണപ്രഭു v/s രാക്ഷസരാജാവ് ക്ലാഷ് റിലീസ് അന്ന് വൻ ഹൈപ്പായിരുന്നു.
Praja flop anu
Praja flop