അനിയത്തി പ്രാവ് ശരിക്കും ചെയ്യാൻ അവസരം കിട്ടിയത് വിനീത് ആയിരുന്നു എന്നാല് തിരക്ക് കാരണം അതു പിന്നിട്ടു കൃഷ്ണ നടനും പോയി ... അവസാനം ആ കഥാപാത്രം ചാക്കോച്ചൻ കിട്ടി
നരസിംഹത്തിലെ ഇന്ദുചൂഢൻ എന്ന കഥാപാത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു എൻ്റെ തിരക്ക് കാരണം മോഹൻലാലിന് നൽകുകയും ചെയ്തതാണെന്ന സത്യം എത്രപേർക്കറിയാം
ഞാൻ അത് പണ്ട് 1999നവംബർ മാസത്തിലെ വെള്ളിനക്ഷത്രത്തിൽ വയച്ചത് ആയിരുന്നു. ഷാജി കൈലാസ് ന്റെ പുതുമുഖ ചിത്രം വരിക്കയാശേരി മനയിൽ തുടങ്ങി എന്ന്, താങ്കളെ കണ്ടപ്പോൾ പ്രൊഡ്യൂസർ പിന്മാറി,
ദിലീപ് ന്റെ ഒട്ടുമിക്ക missing സിനിമ കിട്ടിയത് ജയസൂര്യ ക്ക് ആയിരുന്നു. ചതിക്കാത്ത ചന്ദു, പുലിവാൽ മാര്യേജ്, ഇമ്മിണി നല്ലൊരാൾ, ഗ്രീറ്റിംഗ്സ്, kerala ഹൗസ് ഉടൻ വില്പനക്ക്
ചന്ദ്രനുദിക്കുന്ന ദിക്കിൽ,കഥാനായകൻ, ആകാശഗംഗ തുടങ്ങിയ സിനിമയിലെ മെയിൻ റോളൊക്കെ നടി കാവേരി കൈയിൽ പോയതാണ്... എന്നാല് കവ്യ മാധവൻ, ദിവ്യ ഉണ്ണി കാരണം അവർക്ക് ആ റോൾ കിട്ടിയില്ല.. അതോടെ കാവേരി മലയാള സിനിമയിൽ വലുതായിട്ട് തിളങ്ങാൻ സാധിച്ചിട്ടില്ല
അച്ചുവിന്റെ അമ്മയിൽ നായകൻ ആയി ദിലീപ് ആയിരുന്നു വരേണ്ടിയിരുന്നത്. പക്ഷേ നായകന് പ്രാധാന്യം ഇല്ലാത്ത കാരണം ദിലീപിന്റെ ഇമേജ് കുറഞ്ഞാലോ എന്ന് വിചാരിച്ചു കമൽ ആവേഷം നരേന് കൊടുത്തു
ഈയടുത്ത് റിലീസായ അബ്രഹാം ഓസലർ എന്ന സിനിമ ശരിക്കും ജയറാമിന് വേണ്ടിയല്ല എഴുതിയത് മിഥുൻ പറഞ്ഞിട്ടുണ്ട് സുരേഷ് ഗോപി ആയിരുന്നു ആദ്യം മനസ്സിൽ പക്ഷേ മിഥുൻ തന്നെ തിരക്കഥ എഴുതിയ ഗരുഡനിൽ സുരേഷ് ഗോപി അഭിനയിച്ചത് കൊണ്ടാണ് 4 വർഷമായി മലയാള സിനിമയിൽ നിന്ന് ഫീൽഡ് ഔട്ടായ ജയറാമിനെ തിരിച്ചുകൊണ്ടുവന്നത് ആ സിനിമ ജയറാമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചു വരവായി പോയി 2024ല ആദ്യത്തെ ഹിറ്റ് പഴയ നമ്മുടെ ജയറാമിന് നമ്മുക്ക് ഇതിലൂടെ തിരിച്ചു കിട്ടി 🔥🔥
ചെറിയ ചെറിയ വേഷങ്ങൾ ഒന്നുമല്ല ഉണ്ണിമുകുന്ദൻ തുടങ്ങുന്നത് തന്നെ hero ആയിട്ടാണ് പിന്നെ villian ആയി എല്ലാം വളരെയധികം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ തന്നെയായിരുന്നു
സിദ്ദിഖ് ലാലിൻ്റെ സംവിധാനത്തിൽ ആദ്യ സിനിമ തൊട്ട് (ഇൻ ഹരി നഗർ ഒഴിച്ച്) ബാക്കിയുള്ള മിക്ക സിനിമയിലും അവർ നായിക ആദ്യം പരിഗണിച്ചത് ശോഭന ആണെന്ന് ഡയറക്ടർ സിദ്ദിഖ് സാർ ചരിത്രം എന്നിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട് എന്നാല് ശോഭന അഭിനയിക്കാന് സാധിച്ചത് സിദ്ദിഖ് സാറിൻ്റെ ആദ്യ സിനിമയായ ഹിറ്റ്ലർ സിനിമയില് ആണ്
സിദ്ദിഖ് ലാലിന്റെ വിയറ്റ്നാം കോളനിയൊന്നും ശോഭന അഭിനയിക്കാൻ ശരിയാവില്ല അതിൽ നല്ലൊരു മികച്ച അഭിനയം തന്നെയാണ് കനിക അഭിനയിച്ചത് ആ സിനിമയിൽ കനിയുടെ സ്ഥാനത്ത് ശോഭന എന്നല്ല മറ്റാരെയും ചിന്തിക്കാന് പറ്റില്ല കാരണം ആ ഒരു ചെറുപ്പത്തിൽ തന്നെ അത്രയും നല്ല അഭിനയമായിരുന്നു കനികയുടേത്
അതുകൊണ്ട് കാര്യമൊന്നും ഉണ്ടായില്ലല്ലോ 😂😂😂 അത് ബിരിയാണി കിട്ടിയതിനുശേഷം ദാരിദ്ര്യമായി ആയി പോയത് പോലെയായി ആകാശഗംഗയിലെ നായകന്റെ അവസ്ഥ ആ ഒരു സിനിമയിൽ അല്ലാതെ പിന്നെ അയാൾ എവിടെയും കണ്ടിട്ടില്ല പിന്നെ വർഷങ്ങൾക്ക് ശേഷം തന്നെ അയാളെ കണ്ടത് 😂😂😂 ഇതിന്റെ രണ്ടാം ഭാഗമായ തീയറ്ററിൽ കാര്യമായ ചലനം ഉണ്ടാക്കാത്ത ആകാശഗംഗ 2ൽ മാത്രമാണ് 😂😂
1998ൽ റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത പഞ്ചാബി ഹൗസിൽ നായകനായി ആദ്യം നിശ്ചയിച്ചത് ജയറാമെട്ടനെയായിരുന്നു പക്ഷെ അതെ വർഷം തന്നെ അദ്ദേഹത്തിന് ഒരുപാട് സിനിമകളുടെ തിരക്ക് വന്നത് കാരണം തന്റെ റോൾ ദിലീപേട്ടന് കൊടുക്കയും ചെയ്തു ആ സിനിമ ദിലീപേട്ടന്റെ പെർഫോമൻസോഡ് കൂടി വമ്പൻ വിജയമായി മാറി ഒപ്പം ദിലീപേട്ടന് ഒത്തിരിപടങ്ങളിലൂടെ മലയാളത്തിലെ തിരക്കേറിയ താരമായി മാറാനും കഴിഞ്ഞു.
ഗാന്ധി നഗർ സെക്കൻ്റ് സ്ട്രീറ്റ് സിനിമയിൽ മണിയൻ പിള്ള രാജു ചെയ്യേണ്ട കഥാപാത്രം അഗസ്റ്റിൻ ശ്രീനിവാസൻ നൽകി... അഭിനയിക്കാൻസെറ്റിൽ വന്ന ആ കഥാപാത്രം മണിയൻ പിള്ള രാജു പൂർണസമ്മതത്തോടെ അഗസ്റ്റിൻ നൽകി.. അതോടെ ആണ് അഗസ്റ്റിൻ മലയാളസിനിമയിൽ നല്ല സിനിമയുടെ ഭാഗമാക്കാൻ സാധിച്ചത്
മഹായാനം എന്ന സിനിമയിൽ സംവിധയ്ക്കാൻ ജോഷി നായികയെ അഭിനയ രംഗത്തുനിന്നും മാറിനിന്ന സീമയെ നിർബന്ധിച്ചു വിളിച്ചു സമ്മതിപ്പിച്ചിരുന്നു അവർ സമ്മതിച്ചരുന്നു പക്ഷേ മമ്മുട്ടി എതിർത്തു പകരം തമിഴ് നടി രാധികയെ അഭിനയിപ്പിച്ചു പക്ഷേ കുറച്ചു സീൻ എടുത്തപ്പോളേക്കും രാധിക ഈ റോള് ഇഷ്ടപ്പെടാതെ തിരിച്ചു പോയി വീണ്ടും ഈ റോളിലേക്ക് സീമയെ വിളിച്ച് അഭിനയിപ്പിച്ചു 🥰ഇതൊരു വല്ലാത്ത ക്യാരട്ടർ ആയിരുന്നു സീമ അതിൽ സൂപ്പർ ആക്കി 🥰🥰🥰
@@billabush2873 അജിത് nepotisam അല്ല സമ്മതിച്ചു 🙌 പക്ഷെ അയാൾ overacting king ആണ് എല്ലാ പടത്തിലും ഒരു കൊണച്ച ചിരി ഉണ്ട് വെറുത്ത് പോയ് 🥴🥴🥴 വിജയുടെ കാര്യം പിന്നെ പറയണ്ടല്ലോ 💩💩💩 ആണ്
എന്നാ അത് അതിഭയങ്കരമായ ഭാഗ്യം തന്നെ.. ഒന്ന് പോയ്യേടാവ്വേ അവർക്ക് മറ്റാർക്കും ഇല്ലാത്ത ഒരു പാട് പ്രത്യേകതകൾ ഉള്ളത് കൊണ്ടും അതൊക്കെ വലിയൊരു വിഭാഗം ജനത്തിന് ഇഷ്ടപ്പെട്ടത് കൊണ്ടും അവർ ഒന്നാന്തരം എന്റർടെയ്നർസ് ആയത് കൊണ്ടും ഒക്കെ ആണ് .. എവിടുന്ന് വരുന്നെടേ ഓരോന്ന്*@#
കാവ്യായും മഞ്ജുവും ആദ്യമായി നായിക ആയത് ദിലീപിന്റെ കൂടെ ആയിരുന്നു,രണ്ട്കഥാപാത്രങ്ങളുടെയുംപേര് ‘രാധ’ എന്നായിരുന്നു, രണ്ട് പേരും ദിലീപ്പിന്റ ഭാര്യയായി 😂😂😂
തുള്ളതാ മനമും തുള്ളും എന്ന തമിഴ് സിനിമയിൽ ആദ്യം നായകനാകേണ്ടത് വടിവേലു ആയിരുന്നു. പിന്നീട് ചില മാറ്റങ്ങൾ വരുത്തി ആണ് വിജയ് യെ വെച്ച് ആ ചിത്രം സംവിധായകൻ ഒരുക്കിയത്. മഗധീര എന്ന ചിത്രം മുദ്ര എന്ന പേരിൽ 2005ൽ ജൂനിയർ Ntr നെ വെച്ച് എടുക്കാൻ രാജമൗലി ശ്രമിച്ചതായിരുന്നു. പക്ഷെ ബഡ്ജറ്റ് കൂടുതൽ ആയത് കൊണ്ട് അന്ന് അത് വേണ്ടെന്നു വെച്ചു. പിന്നീട് 2009 ൽ രാം ചരനെ വെച്ചു രാജമൗലി ചില മാറ്റങ്ങൾ വരുത്തി ഈ ചിത്രം എടുത്ത് സൂപ്പർ ഹിറ്റ് ആക്കി.
റൺവേ സിനിമയിൽ ദിലീപിന്റെ നായികയായി ആദ്യം അഭിനയച്ചത് തമിഴ് നടി സ്നേഹ ആയിരുന്നു. എന്നാൽ മലേഷ്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഷൂട്ട് പ്ലാൻ ചെയ്തതോടെ അവരുടെ തമിഴ് സിനിമയുമായി ഡേറ്റ് ക്ലാഷ് ആവുമെന്ന് മനസ്സിലാക്കിയപ്പോൾ അവർ തിരിച്ചു പോയി പകരം കാവ്യ വന്നു 👍👍
മലയാളസിനിമയിൽ തുടങ്ങിയ നാളെ തൊട്ട് സ്ഥലപ്പേരുകൾ വന്നിട്ടുള്ള സിനിമകൾ ഒന്നു പറയാമോ പ്ലീസ്. കടമറ്റത്ത് കത്തനാര്, മഞ്ഞുമ്മൽ ബോയ്സ് കോട്ടയം കുഞ്ഞച്ചൻ, ഏഴ്പുന്ന തരകൻ etc
സല്ലാപം സിനിമയിൽ ശരിക്കും വീനിത്, ആനി രീതിയിൽ പ്ലാൻ ചെയ്തത്... എന്നാല് തിരക്ക് കാരണം വിനീത് പിന്മാറി... അതോടെ ആനി ഔട്ട് അയത്... അങ്ങനെ ദിലീപ് മഞ്ജു ആ സ്ഥാനത്ത് വന്നത് വിനീത് തന്നെ ഒരു ഇൻ്റർവ്യൂ പറഞ്ഞിട്ടുണ്ട്
പുലി വാൽ കല്യാണം എന്ന സിനിമയിലും ദിലീപ് തന്നെയായിരുന്നു ചെയ്യേണ്ടത് അതുപോലെ ചതിക്കാത്ത ചന്തു ദിലീപിന് ചെയ്യേണ്ടതായിരുന്നു രണ്ടു സിനിമയിൽ നിന്നും തിരക്ക് കാരണം പിന്മാറിയത് തുകൊണ്ടാണ് ജയസൂര്യ വളർന്നുവിടം വരെ എത്തിയത്
Chandranudikkunna dikkil - avide ee Salinikku sesham director Dileepinodu koodi chodikkayundaayi ' namukku heroine aayittu Ambiliye caste cheithu koode, avalude heroine aayittulla arangettam aavum ee cinema' ennu! She played sister's role of Dileep in the movie ' Meenathil Thalikettu.' Avide Dileepinu aayirunnu nirbhandham, heroine aayittu Kavya mathi! Ennitto? Kavya now his keep. Whereas Ambili is an advocate!
ഇരുപതാം നൂറ്റാണ്ടിൽ എന്നെ വിളിച്ചതാ.. അന്നെനിക്കു ഫ്ലൂ വന്ന് പോയില്ല.. എനിക്ക് പിന്നെ അന്നേ പ്രശസ്തി ഇഷ്ടമല്ലാത്തതോണ്ട് ലാലേട്ടൻ രക്ഷപ്പെടാൻ ഞാൻ അങ്ങ് മാറി കൊടുത്തു.. അല്ലെങ്കിൽ മലയാള സിനിമാ ചരിത്രം തിരുത്തി എഴുതപ്പെട്ടേനെ.. 😁
ചന്ദ്രനുദിക്കുന്ന ദിക്കിൽ 1999 പടവും അനിയത്തി പ്രാവ് 1997 പടവും ആണ്. ചന്ദ്രനുദിക്കുന്ന ദിക്കിലിലെ നായികയായി ആദ്യം കണ്ടത് ബേബി അമ്പിളിയെയാണ് ശാലിനിയെയല്ല...
ഫാലിമി യിൽ ആദ്യം പെപ്പേ ആണ് ചെയ്യേണ്ടി ഇരുന്നത് ക്ലാസ്മേറ്റ്സ് നരേൻ റോൾ ആദ്യം ചാക്കോച്ചന് വന്നത് ആണ് Mersal നിത്യ മേനോൻ റോൾ ജോതികക്ക് വന്നത് ആണെന്ന് കെട്ടിട്ട് ഉണ്ട് ഉറപ്പ് ഇല്ലാ ക്രെയ്സി ഗോപാലൻ ഹീറോയിൻ സാമന്ത ആയിരുന്നു പൊക്കക്കുറവ് കാരണം വേണ്ടന്ന് വേച്ചു കുഞ്ഞിക്കൂനൻ സായി കുമാർ റോൾ കലാഭവൻ ഷജോണിന് പോയത് ആണ് ദിലീപ് ആണ് വാസുവിനെ കാണുമ്പോൾ ഒരു ഇമ്പാക്ട് വേണം എന്ന് ഒക്കെ പറഞ്ഞു മാറ്റിയത് തിലകൻ ക്രിസ്ത്യൻ ബ്രദേഴ്സ് സായ്ക്കുമാർ റോൾ 😥
അനിയത്തി പ്രാവ് ശരിക്കും ചെയ്യാൻ അവസരം കിട്ടിയത് വിനീത് ആയിരുന്നു എന്നാല് തിരക്ക് കാരണം അതു പിന്നിട്ടു കൃഷ്ണ നടനും പോയി ... അവസാനം ആ കഥാപാത്രം ചാക്കോച്ചൻ കിട്ടി
ഒടുവിൽ അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ എത്തി
ആകാശ ദൂതിൽ മാധവി ക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പടം പൊളിഞ്ഞേനെ
ഗീത ഒകെ ആയിരുന്നു
Orikalumilla suhurthe avara kadhapathram valare manoharamayi cheyth kandathkondanu ipol angine thonunnu kadha kambullathengil abhinayamukavulla aru cheythalum hit akum 😇
@@hafeelhafeel1237athe😇
@@jincyraju9434True
രാജാവിന്റെ മകൻ മോഹൻലാലിന്റെ റോൾ ആദ്യം കൊടുത്തത് മമ്മുട്ടിക്ക് ആയിരുന്നു
👍🏻👍🏻
ബിഗ് ബ്രദർ മൂവിയിൽ ലാലേട്ടൻ ന്റെ രണ്ടാമത്തെ ബ്രദർ അസിഫലിയെ ആയിരുന്നു
👍🏻👍🏻
നരസിംഹത്തിലെ ഇന്ദുചൂഢൻ എന്ന കഥാപാത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു എൻ്റെ തിരക്ക് കാരണം മോഹൻലാലിന് നൽകുകയും ചെയ്തതാണെന്ന സത്യം എത്രപേർക്കറിയാം
ഞാൻ അത് പണ്ട് 1999നവംബർ മാസത്തിലെ വെള്ളിനക്ഷത്രത്തിൽ വയച്ചത് ആയിരുന്നു.
ഷാജി കൈലാസ് ന്റെ പുതുമുഖ ചിത്രം വരിക്കയാശേരി മനയിൽ തുടങ്ങി എന്ന്, താങ്കളെ കണ്ടപ്പോൾ പ്രൊഡ്യൂസർ പിന്മാറി,
🤣🤣🤣
എന്താണ് അങ്ങേയുടെ പേര്
Hee herr
😂😂
ദിലീപ് ന്റെ ഒട്ടുമിക്ക missing സിനിമ കിട്ടിയത് ജയസൂര്യ ക്ക് ആയിരുന്നു.
ചതിക്കാത്ത ചന്ദു, പുലിവാൽ മാര്യേജ്, ഇമ്മിണി നല്ലൊരാൾ, ഗ്രീറ്റിംഗ്സ്, kerala ഹൗസ് ഉടൻ വില്പനക്ക്
ചന്ദ്രനുദിക്കുന്ന ദിക്കിൽ,കഥാനായകൻ, ആകാശഗംഗ തുടങ്ങിയ സിനിമയിലെ മെയിൻ റോളൊക്കെ നടി കാവേരി കൈയിൽ പോയതാണ്... എന്നാല് കവ്യ മാധവൻ, ദിവ്യ ഉണ്ണി കാരണം അവർക്ക് ആ റോൾ കിട്ടിയില്ല.. അതോടെ കാവേരി മലയാള സിനിമയിൽ വലുതായിട്ട് തിളങ്ങാൻ സാധിച്ചിട്ടില്ല
👍🏻👍🏻👍🏻
വാളയാർ പരമശിവം ❤️അത് ദിലീപ് അല്ലാതെ വേറെ ഒരാളെ ചിന്തിക്കാൻ പോലും പറ്റില്ല അതിലെ ദിലീപിന്റെ ലുക്ക് + മാസ്സ് 🤍
അച്ചുവിന്റെ അമ്മയിൽ നായകൻ ആയി ദിലീപ് ആയിരുന്നു വരേണ്ടിയിരുന്നത്. പക്ഷേ നായകന് പ്രാധാന്യം ഇല്ലാത്ത കാരണം ദിലീപിന്റെ ഇമേജ് കുറഞ്ഞാലോ എന്ന് വിചാരിച്ചു കമൽ ആവേഷം നരേന് കൊടുത്തു
കമൽ അല്ല സത്യൻ anthikkad ആണ്.... കമൽ ആയിരുന്നെങ്കിൽ ദിലീപ് image നോക്കാതെ അഭിനയിക്കാൻ എത്തിയേനെ 👍
ഈയടുത്ത് റിലീസായ അബ്രഹാം ഓസലർ എന്ന സിനിമ ശരിക്കും ജയറാമിന് വേണ്ടിയല്ല എഴുതിയത് മിഥുൻ പറഞ്ഞിട്ടുണ്ട് സുരേഷ് ഗോപി ആയിരുന്നു ആദ്യം മനസ്സിൽ പക്ഷേ മിഥുൻ തന്നെ തിരക്കഥ എഴുതിയ ഗരുഡനിൽ സുരേഷ് ഗോപി അഭിനയിച്ചത് കൊണ്ടാണ് 4 വർഷമായി മലയാള സിനിമയിൽ നിന്ന് ഫീൽഡ് ഔട്ടായ ജയറാമിനെ തിരിച്ചുകൊണ്ടുവന്നത് ആ സിനിമ ജയറാമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചു വരവായി പോയി 2024ല ആദ്യത്തെ ഹിറ്റ് പഴയ നമ്മുടെ ജയറാമിന് നമ്മുക്ക് ഇതിലൂടെ തിരിച്ചു കിട്ടി 🔥🔥
👍🏻👍🏻👍🏻👍🏻
👍🏻
😂😊😊
റൺവേ 😄😭😭😭😭😂😂😂 മമ്മൂട്ടി 😂😂😂😂😂😂😂
porinju mariyam jose..... suresh gopi cheyyenda role aayirunnu...... cheithilla sg kku solo 50 cr padam shuare aayirunnu but ...... jojuvinu valiya break aayi..... friends jayaraminte role suresh gopi cheyyendathayirunnu...... but aaro paaravachu polichu...... but jayaram mukesh sreeni combo gambheeramaayirunu..... aaram tampuran Biju menonum Manoj k jayanum vendi ezhuthiya script aayirunnu but aaro athu mohanlalinte aduth ethichu.....
ചെറിയ ചെറിയ വേഷങ്ങൾ ഒന്നുമല്ല ഉണ്ണിമുകുന്ദൻ തുടങ്ങുന്നത് തന്നെ hero ആയിട്ടാണ് പിന്നെ villian ആയി എല്ലാം വളരെയധികം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ തന്നെയായിരുന്നു
സിദ്ദിഖ് ലാലിൻ്റെ സംവിധാനത്തിൽ ആദ്യ സിനിമ തൊട്ട് (ഇൻ ഹരി നഗർ ഒഴിച്ച്) ബാക്കിയുള്ള മിക്ക സിനിമയിലും അവർ നായിക ആദ്യം പരിഗണിച്ചത് ശോഭന ആണെന്ന് ഡയറക്ടർ സിദ്ദിഖ് സാർ ചരിത്രം എന്നിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട് എന്നാല് ശോഭന അഭിനയിക്കാന് സാധിച്ചത് സിദ്ദിഖ് സാറിൻ്റെ ആദ്യ സിനിമയായ ഹിറ്റ്ലർ സിനിമയില് ആണ്
👍🏻👍🏻👍🏻👍🏻
സിദ്ദിഖ് ലാലിന്റെ വിയറ്റ്നാം കോളനിയൊന്നും ശോഭന അഭിനയിക്കാൻ ശരിയാവില്ല അതിൽ നല്ലൊരു മികച്ച അഭിനയം തന്നെയാണ് കനിക അഭിനയിച്ചത് ആ സിനിമയിൽ കനിയുടെ സ്ഥാനത്ത് ശോഭന എന്നല്ല മറ്റാരെയും ചിന്തിക്കാന് പറ്റില്ല കാരണം ആ ഒരു ചെറുപ്പത്തിൽ തന്നെ അത്രയും നല്ല അഭിനയമായിരുന്നു കനികയുടേത്
Ath pole kaabooliwalayil charmila best😊
റാംജി റാവുവിൽ ശോഭന ആയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനേ.
@AmalViswana കനികയല്ല. കനക
മണിച്ചിത്രത്താഴ് എന്ന സിനിമയിൽ രാമനാഥൻ എന്ന കഥാപാത്രം ചെയ്യാനിരുന്നത് വിനീത് ആയിരുന്നു പിന്നീട് ആ റോൾ ശ്രീധർ ചെയ്തു
പ്രധാനപ്പെട്ട ഒന്ന് പറഞ്ഞില്ല. ദൃശ്യം ആദ്യം മമ്മൂട്ടിക്ക് വേണ്ടി എഴുതിയതായിരുന്നു. തിരക്കുകൾ കാരണം മാറിപ്പോയാണ് ലാലേട്ടന്റെ കൈകളിൽ എത്തിയത്.
ആകാശഗംഗ - കുഞ്ചാക്കോ ബോബൻ
👍🏻👍🏻
അതുകൊണ്ട് കാര്യമൊന്നും ഉണ്ടായില്ലല്ലോ 😂😂😂 അത് ബിരിയാണി കിട്ടിയതിനുശേഷം ദാരിദ്ര്യമായി ആയി പോയത് പോലെയായി ആകാശഗംഗയിലെ നായകന്റെ അവസ്ഥ ആ ഒരു സിനിമയിൽ അല്ലാതെ പിന്നെ അയാൾ എവിടെയും കണ്ടിട്ടില്ല പിന്നെ വർഷങ്ങൾക്ക് ശേഷം തന്നെ അയാളെ കണ്ടത് 😂😂😂 ഇതിന്റെ രണ്ടാം ഭാഗമായ തീയറ്ററിൽ കാര്യമായ ചലനം ഉണ്ടാക്കാത്ത ആകാശഗംഗ 2ൽ മാത്രമാണ് 😂😂
1998ൽ റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത പഞ്ചാബി ഹൗസിൽ നായകനായി ആദ്യം നിശ്ചയിച്ചത് ജയറാമെട്ടനെയായിരുന്നു പക്ഷെ അതെ വർഷം തന്നെ അദ്ദേഹത്തിന് ഒരുപാട് സിനിമകളുടെ തിരക്ക് വന്നത് കാരണം തന്റെ റോൾ ദിലീപേട്ടന് കൊടുക്കയും ചെയ്തു ആ സിനിമ ദിലീപേട്ടന്റെ പെർഫോമൻസോഡ് കൂടി വമ്പൻ വിജയമായി മാറി ഒപ്പം ദിലീപേട്ടന് ഒത്തിരിപടങ്ങളിലൂടെ മലയാളത്തിലെ തിരക്കേറിയ താരമായി മാറാനും കഴിഞ്ഞു.
ഇതേ സിനിമയിലെ കൊച്ചിൻ ഹനീഫയുടെയും ഹരിശ്രീ അശോകന്റെയും റോൾ, ഇന്നസെന്റിനും ജഗതിക്കും ആയിരുന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്
ഗാന്ധി നഗർ സെക്കൻ്റ് സ്ട്രീറ്റ് സിനിമയിൽ മണിയൻ പിള്ള രാജു ചെയ്യേണ്ട കഥാപാത്രം അഗസ്റ്റിൻ ശ്രീനിവാസൻ നൽകി... അഭിനയിക്കാൻസെറ്റിൽ വന്ന ആ കഥാപാത്രം മണിയൻ പിള്ള രാജു പൂർണസമ്മതത്തോടെ അഗസ്റ്റിൻ നൽകി.. അതോടെ ആണ് അഗസ്റ്റിൻ മലയാളസിനിമയിൽ നല്ല സിനിമയുടെ ഭാഗമാക്കാൻ സാധിച്ചത്
സന്ദേശം സിനിമയില് മാള സാറിൻ്റെ കഥാപാത്രം ശ്രീനിവാസൻ ജഗതി നൽകിയത് എന്നാല് തിരക്ക് കാരണം മാള സാറിന് കിട്ടി
👍🏻👍🏻
മഹായാനം എന്ന സിനിമയിൽ സംവിധയ്ക്കാൻ ജോഷി നായികയെ അഭിനയ രംഗത്തുനിന്നും മാറിനിന്ന സീമയെ നിർബന്ധിച്ചു വിളിച്ചു സമ്മതിപ്പിച്ചിരുന്നു അവർ സമ്മതിച്ചരുന്നു പക്ഷേ മമ്മുട്ടി എതിർത്തു പകരം തമിഴ് നടി രാധികയെ അഭിനയിപ്പിച്ചു പക്ഷേ കുറച്ചു സീൻ എടുത്തപ്പോളേക്കും രാധിക ഈ റോള് ഇഷ്ടപ്പെടാതെ തിരിച്ചു പോയി വീണ്ടും ഈ റോളിലേക്ക് സീമയെ വിളിച്ച് അഭിനയിപ്പിച്ചു 🥰ഇതൊരു വല്ലാത്ത ക്യാരട്ടർ ആയിരുന്നു സീമ അതിൽ സൂപ്പർ ആക്കി 🥰🥰🥰
Thenkashipattanam ഗീതു role ആദ്യം അഭിരാമിക് കൊടുത്തതാണ്
തമിഴിൽ വിജയും അജിത്തും ആണ് ഭാഗ്യം കൊണ്ട് മാത്രം stars ആയ രണ്ടെണ്ണം
Ajithinu ittu choriyanda angerkku acting ariyam. vali , Amarkalam , Villain, Varalaru, Citizen okke kandu nokku. Pinne malayalikalumay tamiline compare cheyyarutu. ivide ollavare pole montayil kore expression varutiyal tamil nattukarkku ishtapedila. avare engage cheyyppichum Haram kollichum okkeya avar tarangal ayatu. atinulla capacity 2 perkum ishtam pole ondu
ഗോഡ് ഫാദർ ഇല്ലാത്ത വന്ന ഒരു നടനാണ് അജിത് കുമാർ നീ ചുമ്മാ എന്തൊക്കെയാഎഴുതി വിടുന്നത്
@@billabush2873 അജിത് nepotisam അല്ല സമ്മതിച്ചു 🙌 പക്ഷെ അയാൾ overacting king ആണ് എല്ലാ പടത്തിലും ഒരു കൊണച്ച ചിരി ഉണ്ട് വെറുത്ത് പോയ് 🥴🥴🥴 വിജയുടെ കാര്യം പിന്നെ പറയണ്ടല്ലോ 💩💩💩 ആണ്
എന്നാ അത് അതിഭയങ്കരമായ ഭാഗ്യം തന്നെ.. ഒന്ന് പോയ്യേടാവ്വേ അവർക്ക് മറ്റാർക്കും ഇല്ലാത്ത ഒരു പാട് പ്രത്യേകതകൾ ഉള്ളത് കൊണ്ടും അതൊക്കെ വലിയൊരു വിഭാഗം ജനത്തിന് ഇഷ്ടപ്പെട്ടത് കൊണ്ടും അവർ ഒന്നാന്തരം എന്റർടെയ്നർസ് ആയത് കൊണ്ടും ഒക്കെ ആണ് ..
എവിടുന്ന് വരുന്നെടേ ഓരോന്ന്*@#
ഭാഗ്യംകൊണ്ടുമാത്രം ഒരു നടീനടന്മാരും ഇന്നേവരെ ക്ലച്ച് പിടിച്ചിട്ടില്ല കഴിവുണ്ടങ്കിലേ നിക്കൂ
Thenkashipattanam Geethu Mohandas (Abhirami/Manya)
Jocker Manya (Megasandeshathile prethamaya Nadi Rajasree)
Chandranudikkunna dikkil kavya (kaveri)
Panjabihouse mohini (Divya unni)
Chandraleka Pooja (Manju warrier)
Friends Meena (Manju warrier)
Ee parakkum thalika Nithya (aathira dadasahib Nadi)
Narasimham Kanaka (Samyuktha varma)
Pazhasshiraja Kaniha (Samyuktha varma)
Celluloid Chandni (Ansiba Hassan)
Maheshinte prathikaram Aparna balamurali (Say pallavi)
തെങ്കാഷിപ്പട്ടണത്തിൽ മന്യയെയും ഗീതുവിന്റെ റോളിലേക്ക് വിളിച്ചിട്ടുണ്ട്.
ജയറാമിന്റെ സൂര്യപുത്രനിൽ തെന്നിന്ത്യൻ നടി സംഘവി ആയിരുന്നു നായികയായി 2 ദിവസം അഭിനയിച്ചത് പക്ഷെ ഭാഷയുടെ പ്രശ്നം കാരണം അവരെ മാറ്റി ദിവ്യ ഉണ്ണി വന്നു 👍👍👍
Aaram Thamburan - Mamoj K Jayan cheyanirunna role. Asuravamsham kazhinju Shaji Kailas - Manoj K Jayan - Biju Menon(Sai Kumar cheytha role) vechu plan cheytha film. Mohanlalinte comeback ennu parayaam.
Maanatte Kottaram - Jagadish-Siddique vechu plan cheytha film. Pineedu Khushbuvinte purake 40 vayasu almost ettiya Jagadish nadannal athu shari aavilla ennu vicharichu puthiya nadan Dileepine nayakan aakki aa film undayi.
Ramji Rao Speaking - Jayaram no paranju Sai Kumar vannu.
Mallu Singh parayamenkel - Rajavinte Makan, Ekalavyan, etc.
Nice
കാവ്യായും മഞ്ജുവും ആദ്യമായി നായിക ആയത് ദിലീപിന്റെ കൂടെ ആയിരുന്നു,രണ്ട്കഥാപാത്രങ്ങളുടെയുംപേര് ‘രാധ’ എന്നായിരുന്നു, രണ്ട് പേരും ദിലീപ്പിന്റ ഭാര്യയായി 😂😂😂
തുള്ളതാ മനമും തുള്ളും എന്ന തമിഴ് സിനിമയിൽ ആദ്യം നായകനാകേണ്ടത് വടിവേലു ആയിരുന്നു. പിന്നീട് ചില മാറ്റങ്ങൾ വരുത്തി ആണ് വിജയ് യെ വെച്ച് ആ ചിത്രം സംവിധായകൻ ഒരുക്കിയത്.
മഗധീര എന്ന ചിത്രം മുദ്ര എന്ന പേരിൽ 2005ൽ ജൂനിയർ Ntr നെ വെച്ച് എടുക്കാൻ രാജമൗലി ശ്രമിച്ചതായിരുന്നു. പക്ഷെ ബഡ്ജറ്റ് കൂടുതൽ ആയത് കൊണ്ട് അന്ന് അത് വേണ്ടെന്നു വെച്ചു. പിന്നീട് 2009 ൽ രാം ചരനെ വെച്ചു രാജമൗലി ചില മാറ്റങ്ങൾ വരുത്തി ഈ ചിത്രം എടുത്ത് സൂപ്പർ ഹിറ്റ് ആക്കി.
ചന്ദ്രനുദിക്കുന്ന ദിക്കിൽ സൂപ്പർ ഫ്ലോപ്പ് ആയിരുന്നു...
Mr & Mrsil Sunita cheyendi irunna role Rawali cheythu.
ആനി പിന്മാറിയതല്ല.. തിരക്കഥാകൃത്തായ ലോഹിതദാസ് തന്റെ രാധയാവാൻ ഗ്ലാമർ കൂടുതലുള്ള എനിക്ക് പറ്റില്ല എന്നു പറഞ്ഞതാണ് കാരണം
Priyam, Sathyam sivam sundaram ena 2 padavum aadyam kavya madhavan ayrnu cheyanirunathu..pinneedu avarde thiraku karanam aanu deepa and aswathi cheydathenu athinte directors avarde interviewil paranjirunnu
റൺവേ സിനിമയിൽ ദിലീപിന്റെ നായികയായി ആദ്യം അഭിനയച്ചത് തമിഴ് നടി സ്നേഹ ആയിരുന്നു. എന്നാൽ മലേഷ്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഷൂട്ട് പ്ലാൻ ചെയ്തതോടെ അവരുടെ തമിഴ് സിനിമയുമായി ഡേറ്റ് ക്ലാഷ് ആവുമെന്ന് മനസ്സിലാക്കിയപ്പോൾ അവർ തിരിച്ചു പോയി പകരം കാവ്യ വന്നു 👍👍
കൂടെവിടെയിൽ റഹ്മാന് മുമ്പ് അഭിനയം ശരിയാകാതിരുന്ന ആ നടൻ ആരാ.. ശ്.ശ്. പതുക്കെ പറഞ്ഞാ മതി..
😀
Shankar
മലയാളസിനിമയിൽ തുടങ്ങിയ നാളെ തൊട്ട് സ്ഥലപ്പേരുകൾ വന്നിട്ടുള്ള സിനിമകൾ ഒന്നു പറയാമോ പ്ലീസ്. കടമറ്റത്ത് കത്തനാര്, മഞ്ഞുമ്മൽ ബോയ്സ് കോട്ടയം കുഞ്ഞച്ചൻ, ഏഴ്പുന്ന തരകൻ etc
Ok cheyyam
ചന്ദ്രനുദിക്കുന്ന ദിക്കിൽ ആദ്യം കാവേരി എന്ന നടിയെ സമീപിച്ചു സമ്മതിച്ചിരുന്നു. പക്ഷെ പെട്ടന്ന് കാവേരിയെ ഒഴിവാക്കി കാവ്യയെ ലാൽജോസ് അഭിനയിപ്പിച്ചു
സല്ലാപം സിനിമയിൽ ശരിക്കും വീനിത്, ആനി രീതിയിൽ പ്ലാൻ ചെയ്തത്... എന്നാല് തിരക്ക് കാരണം വിനീത് പിന്മാറി... അതോടെ ആനി ഔട്ട് അയത്... അങ്ങനെ ദിലീപ് മഞ്ജു ആ സ്ഥാനത്ത് വന്നത് വിനീത് തന്നെ ഒരു ഇൻ്റർവ്യൂ പറഞ്ഞിട്ടുണ്ട്
👍🏻👍🏻👍🏻👍🏻👍🏻👍🏻
ആനി ആ ടൈമിൽ ഷാജി കൈലാസിനൊപ്പം ഒളിച്ചോടി അതുകൊണ്ടാണ് അവർ സിനിമയിൽ നിന്നും out ആയത് 😂😂😂
Annie bangi koodi poyathanu karanam
@@sangeethcs7376അതെ. അതാണ് കറക്റ്റ്.
Chandalekha,usthaad,Veendum chilaveettukaryangal,Kaliyoonjal,Friends,panjabi house ennivayil Manjuvine vilichengilum abhinayichilla..
പുലി വാൽ കല്യാണം എന്ന സിനിമയിലും ദിലീപ് തന്നെയായിരുന്നു ചെയ്യേണ്ടത് അതുപോലെ ചതിക്കാത്ത ചന്തു ദിലീപിന് ചെയ്യേണ്ടതായിരുന്നു രണ്ടു സിനിമയിൽ നിന്നും തിരക്ക് കാരണം പിന്മാറിയത് തുകൊണ്ടാണ് ജയസൂര്യ വളർന്നുവിടം വരെ എത്തിയത്
👍🏻👍🏻
കാപ്പയിൽ കൊട്ട മധുവിന്റെ ഭാര്യ ആദ്യം മഞ്ജു വാര്യർ ആയിരുന്നു.
👍🏻👍🏻
ദിലീപ് ന്റെ കൂടെ ആദ്യമായി അഭിനയിച്ച മഞ്ജു കാവ്യാ കും അവരുടെ കഥാപാത്രങ്ങളുടെ പേര് രാധ
ഉണ്ണി അതിനുമുൻപും 5പടങ്ങളിൽ ലീഡ് റോൾ ചെയ്തിട്ടുണ്ട്
Chandranudikkunna dikkil - avide ee Salinikku sesham director Dileepinodu koodi chodikkayundaayi ' namukku heroine aayittu Ambiliye caste cheithu koode, avalude heroine aayittulla arangettam aavum ee cinema' ennu! She played sister's role of Dileep in the movie ' Meenathil Thalikettu.' Avide Dileepinu aayirunnu nirbhandham, heroine aayittu Kavya mathi! Ennitto? Kavya now his keep. Whereas Ambili is an advocate!
👍🏻
ആ ടൈമിൽ അമ്പിളി യുടെ അച്ഛൻ മരിച്ചത് കൊണ്ടാണ് അവർക്കു ആ role ചെയ്യാൻ കഴിയാത്തത് 👍
Ambili doctor alle?
@@deshk9006 She is an advocate. For further convenience you can check other trustworthy sources like Wikipedia!
ഇരുപതാം നൂറ്റാണ്ടിൽ എന്നെ വിളിച്ചതാ.. അന്നെനിക്കു ഫ്ലൂ വന്ന് പോയില്ല.. എനിക്ക് പിന്നെ അന്നേ പ്രശസ്തി ഇഷ്ടമല്ലാത്തതോണ്ട് ലാലേട്ടൻ രക്ഷപ്പെടാൻ ഞാൻ അങ്ങ് മാറി കൊടുത്തു.. അല്ലെങ്കിൽ മലയാള സിനിമാ ചരിത്രം തിരുത്തി എഴുതപ്പെട്ടേനെ.. 😁
😀
Ann mariya kalipanu movieyil Dileep arunnu first hero
ചന്ദ്രനുദിക്കുന്ന ദിക്കിൽ 1999 പടവും അനിയത്തി പ്രാവ് 1997 പടവും ആണ്. ചന്ദ്രനുദിക്കുന്ന ദിക്കിലിലെ നായികയായി ആദ്യം കണ്ടത് ബേബി അമ്പിളിയെയാണ് ശാലിനിയെയല്ല...
Lal jose latest interview l parayunnu shalini aanen.
Bahubali -- Rejected by Dileep and Kunjaco Boban.
Finally acted by Prabhas and Rana.
😀😀😀
ഗോഡ്ഫാദറിലെ മാലു അത് കനാകക്കുള്ളതാണ് ഉർവശിക്ക് ഒട്ടും ചേരില്ല
mayanadhi heroine aarenu
Priyam,sathyam shivam sundaram enna moviyil kavya ayirunnu nayika avendathu
👍🏻👍🏻
ബോബിയല്ല ബേബി. മുഴുവൻ പേര് ബേബി ഉമ്മൻ.
ചന്ദ്രനുദിക്കുന്ന ദിക്കിൽ കാവ്യയ്ക്ക് മുൻപ് ബേബി അമ്പിളിയെ വിളിച്ചിരുന്നു.അവരുടെ അച്ഛൻ മരിച്ച സമയം ആയത് കൊണ്ട് അവർ അത് സ്വീകരിച്ചില്ല
asif alik ennum thirakkundakatte, nalla padangal iniyum undakatte🤣
20-20 ക്ക് മുൻപ് മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ഒരുമിച്ച് വന്ന സിനിമ മനു അങ്കിൾ ആണോ 🙄 🤔😀
Ennalum mayanadiyile role vendannu vecha actress aaraaanu
Rahman aarude pakaram aanu
Chandran udikunna dikil abhinayikupole kavya kke 14 year ullu
റഹ്മാനു മുൻപ് അഭിനയിച്ച നടന് പേരില്ലേ
Prem Nasir
ആകാശദൂതിൽ സീന ആന്റണിക്ക് പകരം മഞ്ജു വാര്യർ ആയിരുന്നു ടെൻത് എക്സാം കാരണം മഞ്ജു വാര്യർ ഒഴിവായി
അല്ലെങ്കിലും അത് അങ്ങിനെ തന്നെയല്ലേ ഒന്ന് നശിക്കുമ്പോഴാണല്ലോ മറ്റൊന്നിനു വളമാവുന്നത് 😊
മനു അങ്കിൾ വെറുതെ ഷുട്ടി.ഗ് കാണാൻ വന്നതല്ല സുരേഷ് ഗോപി. ഡെന്നീസ് ജോസഫിനെയും മറ്റും വീട്ടിൽ ഊണിന് ക്ഷണിക്കാൻ വന്നതാ..
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ ദിലീപ് ആയിരുന്നുവെങ്കിൽ പൊട്ടൻ റോൾ നല്ല രീതിയിൽ ചെയ്തേനെ
തുടക്കകാലത്ത് ഉള്ള ജയസൂര്യയുടെ career best performance 🔥🔥
ഫാലിമി യിൽ ആദ്യം പെപ്പേ ആണ് ചെയ്യേണ്ടി ഇരുന്നത്
ക്ലാസ്മേറ്റ്സ് നരേൻ റോൾ ആദ്യം ചാക്കോച്ചന് വന്നത് ആണ്
Mersal നിത്യ മേനോൻ റോൾ ജോതികക്ക് വന്നത് ആണെന്ന് കെട്ടിട്ട് ഉണ്ട് ഉറപ്പ് ഇല്ലാ
ക്രെയ്സി ഗോപാലൻ ഹീറോയിൻ സാമന്ത ആയിരുന്നു പൊക്കക്കുറവ് കാരണം വേണ്ടന്ന് വേച്ചു
കുഞ്ഞിക്കൂനൻ സായി കുമാർ റോൾ കലാഭവൻ ഷജോണിന് പോയത് ആണ് ദിലീപ് ആണ് വാസുവിനെ കാണുമ്പോൾ ഒരു ഇമ്പാക്ട് വേണം എന്ന് ഒക്കെ പറഞ്ഞു മാറ്റിയത്
തിലകൻ ക്രിസ്ത്യൻ ബ്രദേഴ്സ് സായ്ക്കുമാർ റോൾ 😥
Tamil വിജയ് മാത്ര abhinayikand padam hit akkunnath🤣