അനിഴം നക്ഷത്രത്തെ പറ്റി എല്ലാമറിയാന്‍. സമാധാനത്തിനും വിജയത്തിനും എന്തുചെയ്യണം

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #നക്ഷത്രഫലം #അനിഴംനക്ഷത്രം
    #അനുരാധ
    #ദശാഫലം
    #ജീവിതവിജയത്തിന്
    #പരിഹാരം
    #വിശ്വാസത്തിന്‍റെ ഗുണം
    #anizham
    #anuradha

ความคิดเห็น •

  • @dileepkumarponnappan4749
    @dileepkumarponnappan4749 ปีที่แล้ว +22

    വളരെ ശരിയാണ് സർ പറഞ്ഞ വാതിലിന്റെ കാര്യം നല്ല ഒരു ഉപമയാണ് 🙏🏼🙏🏼
    അനിഴം ജാതകനാണ് 100% ദൈവവിശ്വാസിയായതുകൊണ്ട് ഏതോ ഒരു ശക്തി എന്നെ രക്ഷ പെടുത്താറുണ്ട് 🕉️

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว +3

      ♥♥♥♥

    • @dhanyagopan
      @dhanyagopan ปีที่แล้ว +1

      100% sure

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว

      ♥♥♥

    • @padmapillai9586
      @padmapillai9586 ปีที่แล้ว +1

      🕉🕉🕉🙏🙏

    • @prasanthnetoor6469
      @prasanthnetoor6469 ปีที่แล้ว +2

      മറ്റ് 26നക്ഷത്രകാർക്ക് വേണ്ടി ഒരാവിശവും ഇല്ലാതെ വെറുതെയിരുന്നു ടെൻഷൻ അടിച്ചു. സഹായിക്കുന്ന. നക്ഷത്രം സമീപിക്കുക അനിഴം നക്ഷത്രം. സ്ഥലം വിശാകത്തിനും തൃക്കേട്ടാകും നടുക്ക്.

  • @mohandas7777
    @mohandas7777 8 หลายเดือนก่อน +5

    Very good and true about a Isham star.my son as you said he is doing well .he is in boston with family.thank you very much.namaste.

  • @sunitharenju1073
    @sunitharenju1073 6 หลายเดือนก่อน +4

    Thankuu തിരുമേനി ഞാനും അനിഴം 🙏 ഒരുപാടു പോസിറ്റീവ് എനർജി തരുന്ന വാക്കുകൾ,,, അങ്ങ്പറഞ്ഞത് വളരെ ശരിയാണ്, ഞാനും ഈശ്വര വിശ്വാസിയാണ്,, 🙏🙏🙏ഞാൻ അങ്ങ്പറഞ്ഞപോലെ വരയ്ക്കാറുണ്ട് 💕💕എനിക്ക് വെറുതെ ഇരിക്കുന്നത് ഒട്ടും ഇഷ്ട്ടമല്ല ചുമ്മാതിരിക്കേണ്ടി വന്നാൽ ആ സമയം ഞാൻ പടം വരക്കും 😍😍😍😍

  • @modificationmafia162
    @modificationmafia162 3 หลายเดือนก่อน +2

    Thank you sir

  • @shylajans8402
    @shylajans8402 ปีที่แล้ว +3

    You are absolutely correct God bless you 🙏🙏💚

  • @vasanthakumari7739
    @vasanthakumari7739 ปีที่แล้ว +5

    ഒരുപാട് നല്ല അറിവുകൾ മനസിലാക്കാൻ കഴിഞ്ഞു. താങ്ക്സ് 🙏🏻

  • @hareendrannairk6008
    @hareendrannairk6008 6 หลายเดือนก่อน +5

    പറഞ്ഞതൊക്ക 63 വയസ്സ് ഉള്ള എന്റെ ജീവിതത്തിൽ 99 ശതമാനം ശരിയാണ്. നന്ദി ❤

    • @chandrakumarmullachery3900
      @chandrakumarmullachery3900  6 หลายเดือนก่อน

      താങ്കളുടെ വാക്കുകള്‍ക്ക് നന്ദി...♥♥

  • @swarajathi707
    @swarajathi707 7 หลายเดือนก่อน +4

    ഞാൻ അനിഴം നക്ഷത്രം ആണെ, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്, പല ജോലികളും ചെയ്തു, ഒന്നും ശരിയാവുന്നില്ല., ഞാൻ വിശ്വസിച്ച സുഹൃത്തുക്കളാലും മറ്റ് ഞാൻ അറിയാത്തവരിൽ നിന്ന് പോലും ഞാൻ ഒരുപാട് ചതിക്കപ്പെട്ടു 😥അഭിനയവും
    പാട്ടുകൾ കേൾക്കുന്നതും പാടുന്നതുമാണ് ചെറുപ്പം മുതൽ
    എനിക്ക് ഇഷ്ടം, പക്ഷെ എനിക്ക്
    അതിന് വലുതായി സപ്പോർട്ട്
    ഇല്ല, ആരോഗ്യ പ്രശ്നങ്ങൾ
    ഉണ്ട്, സിനിമയിൽ അഭിനയിക്കാൻ പഠിക്കുന്ന
    കാലം മുതൽ വല്ലാതെ
    ആഗ്രഹിക്കുന്നു, 😥പക്ഷെ
    അവസരങ്ങൾ ഒന്നും
    ഇതുവരെയും ലഭിച്ചിട്ടില്ല 😞 എനിക്ക് അച്ഛനും അമ്മയും ഇല്ല, ഞാൻ ഒറ്റ മകനാണ്, ചെറിയച്ഛനും ചെറിയമ്മയും മാത്രം ആണ് ആകെ ആശ്രയം ഇപ്പോൾ, സ്വന്തമായി ഒരു കുഞ്ഞു വീട്, എന്ന സ്വപ്നം ഉണ്ട്, ഇതൊക്കെ സാധിക്കുമോ സർ, ഇതിന് വിശദമായ ഒരു മറുപടി എനിക്ക് നൽകുമോ സർ 🙏😥 7594009913, 9633924869 🙏😥

    • @chandrakumarmullachery3900
      @chandrakumarmullachery3900  7 หลายเดือนก่อน +1

      എന്‍റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc ปีที่แล้ว +6

    ഞാൻ അനിഴം ആണ്.... Sir പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരി ആണ്... വനജ കുമാരി അനിഴം.... ഒരു govt ജോലിക്ക് ശ്രമിക്കുന്നു... First എക്സാം കഴിഞ്ഞു അത് പാസ്സ് അയാലേ മെയിൻ എക്സാം എഴുതി ജോലി കിട്ടാത്തുള്ളൂ.... പ്രാർത്ഥിക്കണേ 🙏🙏🙏25-10-1987..... Hus നല്ല കടം ഉള്ളത് കൊണ്ട് സമാധാനം തീരെ ഇല്ല... ഒരു വീടും ഇല്ല. പ്രശ്നം ആണ്.... സാമ്പത്തികം 🙏🙏🙏🙏

  • @anjuabhi94
    @anjuabhi94 7 หลายเดือนก่อน +2

    സാർ പറയണത് 👌👌👌

  • @mohandas7777
    @mohandas7777 5 หลายเดือนก่อน +1

    You are right sir.good advice.

  • @LalithaLalitha-g1r
    @LalithaLalitha-g1r หลายเดือนก่อน +1

    On

  • @rekhaanoop8664
    @rekhaanoop8664 ปีที่แล้ว +2

    Ente Hus Anizham ann, evideyum thalarnnu povathe eth suitation ayalum handle cheyyum, energetic ayi vujarichath nediyedukkanulla kazhivulla vykthi, enikum valare positive ann adehathinte character 🙏🙏

  • @soumyayadhu
    @soumyayadhu ปีที่แล้ว +5

    നമസ്തേ
    സൗമ്യ അനിഴം
    ന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷം ആയി പക്ഷെ ഭർത്താവ് കൂടെ നല്ലത് പോൽ ജീവിതം കൊണ്ട് പോവാൻ പറ്റുന്നില്ല മിക്ക്യ ദിവസം വഴക്ക് ആണ്.. ന്റെ പിറന്നാൾ വരുന്നത് ഈ വ്യാഴം.. എല്ലാവർക്കും നല്ലത് മാത്രം വരണേ.

  • @Mementosvava
    @Mementosvava 8 หลายเดือนก่อน +4

    Pakshe ipo shaniyum undalo 37 yr

  • @deepacv8201
    @deepacv8201 5 หลายเดือนก่อน +1

    Correct

  • @gopinathakurup6687
    @gopinathakurup6687 7 หลายเดือนก่อน +2

    രണ്ട് പേരെ മാത്രം കണക്കാക്കി മറ്റുള്ളവരെയെല്ലാം ഒരേ തുലാസിൽ വിലയിരുത്തിയ താങ്കളെ നമിക്കുന്നു.

  • @dr.manojpk4522
    @dr.manojpk4522 ปีที่แล้ว +2

    A very "Matured' speech in simple words...very informative.

  • @neethapn2809
    @neethapn2809 10 หลายเดือนก่อน +3

    ❤❤🙏🙏🙏🙏🙏👍👍👍👍👍

  • @VimalakumariK.R
    @VimalakumariK.R ปีที่แล้ว +3

    Thank u very much sir I have listened your valuable words

  • @VivekKumar-ky5dy
    @VivekKumar-ky5dy ปีที่แล้ว +2

    Thanks for your better information ❤❤❤

  • @AbhilashRaghavan-be8fk
    @AbhilashRaghavan-be8fk 4 หลายเดือนก่อน +1

    sampathikamulla Sam ad ha na mullavarane

  • @kapildev6090
    @kapildev6090 ปีที่แล้ว +2

    Thanks

  • @siddarthrajendran9753
    @siddarthrajendran9753 ปีที่แล้ว +2

    ഞാൻ അനിഴം ആണ്. Sir പറഞ്ഞ കാര്യങ്ങൾ ശരിയാണ്. കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🙏

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว

      സന്തോഷം.. ലിങ്ക് ഷെയര്‍ ചെയ്യുമല്ലോ?♥♥

  • @ravikumarnair3132
    @ravikumarnair3132 7 หลายเดือนก่อน +3

    ജീവിതത്തിൽ ഏറ്റവും കഷ്ടം അനുഭവിച്ചത് ശുക്രദസയിൽ ആണ് സുഖം ശനിയിലും 🤔❓

  • @thankamalupt7723
    @thankamalupt7723 ปีที่แล้ว +2

    ശരിയായ കാര്യങ്ങൾ

  • @likhithavijayan6792
    @likhithavijayan6792 ปีที่แล้ว +2

    It is the best talk,i have ever heard,22/1/1990, female Calicut,Sir ennenkilum joli kittumo?

  • @NYT-rt6fp
    @NYT-rt6fp ปีที่แล้ว +2

    Papa graham thanna Yane sahachriyam alla pakuthayum iudakunnathane sir anubhavam athu parnnarikkan pattunillasir aniyum Vayya annu thonunoo

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว

      ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നത് അത്ര വ്യക്തമല്ല. മലയാളം pls

  • @sushamass474
    @sushamass474 ปีที่แล้ว +2

    ഞാൻ അനിഴം വേറെ പ്രശ്നങ്ങളൊന്നുമില്ല, കുറച്ച് കടബാധ്യതയുണ്ട്.... അത് തീർന്നു കിട്ടാൻ വേണ്ടി പ്രാത്ഥിക്കണേ.....

  • @sobharamapurath8206
    @sobharamapurath8206 ปีที่แล้ว +3

    നമസ്തെ ഗുരുനാഥ.🙏🙏🙏

  • @sumarajeshsumarajesh5936
    @sumarajeshsumarajesh5936 ปีที่แล้ว +2

    എന്റെ പേര് സുമമോൾ വി എസ് അനിഴം നക്ഷത്രത്തിൽ ജനനം 24/03/1992 ആറു വർഷമായി കാലുകൾ വയ്യ എന്റെ ഇനിയുള്ള കാലം എങ്ങനെ യാണെന്ന് ഒന്ന് പറഞ്ഞു തരുമോ തിരുമേനി,

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว

      ജനന സ്ഥലം,സമയം ഇവ വാട്സപ്പ് ചെയ്യൂ

  • @ushamohan4214
    @ushamohan4214 ปีที่แล้ว +3

    Njan anizhamanu Surryadasa makan ennilninnu Akannu sathrutha manobhavathil prathikarikkunnu. Enthnkilum pradhividhi

  • @jayasreegangadharan5115
    @jayasreegangadharan5115 ปีที่แล้ว +3

    ,🙏🙏🙏

  • @vijeeshm5984
    @vijeeshm5984 ปีที่แล้ว +12

    ഞാൻ അനിഴം നക്ഷത്രം പണിയും ഇല്ല തൊഴിലും ഒരു കഥ എന്നെങ്കിലും ശരിയാകുമായിരിക്കും

  • @bindudevan
    @bindudevan ปีที่แล้ว +1

    അനടുഅനിഴം, ജോലിയില്ല പ്രാർത്ഥിക്കണം 🙏🙏

  • @remyals8708
    @remyals8708 ปีที่แล้ว +4

    അനിഴം ജോലി കിട്ടുന്നില്ല ഒരുപാട് try ചെയുന്നു. പക്ഷെ കഴിവിന് അനുസരിച്ചു ഉയരുന്നില്ല

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว

      പരിശ്രമം തുടരുക.♥♥

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว

      Dob time birthplace ഇവ കൃത്യമായി വാട്സപ്പ് ചെയ്താല്‍ നോക്കി പറയാം

    • @sandhyaraman7028
      @sandhyaraman7028 หลายเดือนก่อน

      ENte kastapadu marunne illa.. Oru pariharam paranju Tharuo sir...

  • @shemishemi9073
    @shemishemi9073 ปีที่แล้ว +2

    എന്റെ നാള് അനിഴം മനസ്സമാദാനം ഇല്ല സാമ്പത്തികം മോശം ആണ് ശെരി ആകുമോ തിരുമേനി

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว

      മാസഫലം പറയുന്നത് കൂടി കാണുക. അതെല്ലാം വിശദമാക്കിയിട്ടുണ്ട്

  • @anithaani2385
    @anithaani2385 ปีที่แล้ว +3

    ഞാൻ അനീഴo നല്ല ജോലി ഒക്കെ ഉണ്ട്‌ പക്ഷെ മനഃസമാദാനം ഇല്ല

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว

      എല്ലാം ശരിയാകും

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +1

      എനിക്ക് ജോലി എല്ലാത്തിന്റേം സമാധാനകേടാ...😢... But എന്തും late ആയെ കിട്ടു.. കിട്ടീട്ടുള്ളു.... അതോണ്ട് ക്ഷമ ടെ നെല്ലിപലക കണ്ടു എങ്കിലും.. പ്രതീക്ഷയോടെ ഇരിക്കുന്നു...

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว +1

    വിശാഖം 🌹🌹🌹...💞💞💞... 🙏🙏🙏... 👏👍👌.

  • @nishapramod3622
    @nishapramod3622 ปีที่แล้ว +3

    എല്ലാവർക്കും നല്ലത് ചെയ്യും അതിനു ഒരു നല്ല വാക്കോ പ്രവർത്തയോ തിരിച്ചു കിട്ടി ല്ലാ, കുറ്റപെടുത്തൽ വേറെ യും. ഒരു ജോലി കിട്ടിയാൽ ഒരു സാമാദാനം കിട്ടും.

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว

      ജോലി വേഗം ലഭിക്കട്ടെ

    • @babygirija8735
      @babygirija8735 ปีที่แล้ว

      👌👌👌👌

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +1

      ഞാനും ഇങ്ങനെ ആയിരുന്നു... വാരി കോരി ചെയ്യുന്ന നിർത്തു.. പിന്നെ നന്ദി പോയിട്ട് ഒരു പുഞ്ചിരി പോലും പ്രതീക്ഷിച്ചു ചെയ്യരുത്.... കിട്ടുമ്പോ സന്തോഷിക്കുക... കിട്ടും... പാത്രം അറിഞ്ഞു കൊടുക്കുക എന്ന് കേട്ടിട്ടുണ്ടോ അത് അനുസരിച് കൊടുക്കുക... അത്രേ ഒള്ളു.... എന്നാലും സ്നേഹിക്കുന്നോർക്ക് ഇതൊന്നും ഞൻ നോക്കില്ല... 🙂അത് മറ്റൊരു കാര്യം.. നോക്കാൻ ഒന്നും നിക്കില്ല.... കൊറേ അനുഭവം കൊണ്ട് പറഞ്ഞതാ... പേടിക്കണ്ട കൊടുത്തതിന്റെ നന്മ പല രീതിയിൽ പല അവസരത്തിൽ തിരികെ ലഫിക്കും "പ്രാറ്ഗ്ഗീക്ഷിക്കാത്തവരിൽ നിന്നും".. കൊടുത്തവരിൽ നിന്നും കിട്ടണം എന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്... .

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว

      ♥♥♥

  • @binusivan7215
    @binusivan7215 ปีที่แล้ว +5

    ഇത്രയും കെട്ട നാൾ വേറെ ഇല്ല.. മഹാചെറ്റകൾ ആണ്.. അനുഭവം ഉണ്ട്.. 2 പേരെ അറിയാം...

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว +2

      കെട്ട നാള്‍ എന്ന് അങ്ങനെ പറയാന്‍ പറ്റില്ല. നല്ല ആളുകളും ഉണ്ട്..ശ്രേഷ്ഠരുണ്ട്.

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +1

      പല പാതങ്ങൾ ഒണ്ട്... അതനുസരിച്ചു മാറും.... പലരേം character

    • @chandrakumarmullachery3900
      @chandrakumarmullachery3900  ปีที่แล้ว +2

      തീര്‍ച്ചയായും ഓരോ നക്ഷത്രത്തിനും 4 പാദങ്ങള്‍ ഉണ്ട്♥♥

    • @vargheseabraham8929
      @vargheseabraham8929 4 หลายเดือนก่อน

      Varghese..Anizham 1952..August 28.4.30 pm