സൈന്യത്തിൽ നിന്നും തിരിച്ചെത്തിയ ഭർത്താവിന് ഭാര്യ കൊടുത്ത സർപ്രൈസ് കണ്ടോപ്പോൾ! | INDIAN ARMY

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • സൈന്യത്തിൽ നിന്നും തിരിച്ചെത്തിയ ഭർത്താവിന് ഭാര്യ കൊടുത്ത സർപ്രൈസ് കണ്ടോ... #INDIAN #army #BINUKUMAR #WIFE #surprise #surprisegift #ME008 #mr002
  • บันเทิง

ความคิดเห็น • 86

  • @shajukulakkattil6456
    @shajukulakkattil6456 3 วันที่ผ่านมา +41

    നമ്മുടെ രാജ്യം സംരക്ഷിക്കാൻ പോയ ഒരു യുവാവ് സൈനികനായി പ്രൊമോഷൻ പലതരത്തിൽ ലഭിച്ചു വിരമിച്ചു സ്വന്തം ഗ്രാമത്തിൽ വരുമ്പോൾ അവരെ സ്വീകരിക്കാനോ അഭിനന്ദിക്കാനോ ഒരു സർക്കാരുകളും ഒരു രാഷ്ട്രീയക്കാരോ ഒരു മതമോ വേണ്ട ആ വാർഡിലെ ഒരു പൗരപ്രമുഖനോ കാണുകയില്ല.
    ഇതാണ് സാക്ഷരതാ ഇന്ത്യാ / കേരളം
    ജയ് ജവാൻ .......

  • @santhoshmundayat5798
    @santhoshmundayat5798 3 วันที่ผ่านมา +15

    ചേച്ചിയുടെ അച്ചടക്കവും പ്രാർത്ഥനയുമാണ് ഭർത്താവിന് മേക്സിമം റാങ്ക് കിട്ടി വിരമിക്കാൻ സാധിച്ചത് ❤

  • @devassypl6913
    @devassypl6913 3 วันที่ผ่านมา +32

    വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു നമ്മൾ ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ട ഒരു വിഭാഗം 🙏🏽❤🙏🏽

  • @Dare5
    @Dare5 3 วันที่ผ่านมา +26

    രാജ്യം രക്ഷിക്കുന്നവരെ കേരളത്തിലെ ജനങ്ങൾക്ക് വിലയില്ല!
    വിവരക്കേട് !!

  • @jitheshjithesh5582
    @jitheshjithesh5582 2 วันที่ผ่านมา +5

    ജയ് ഹിന്ദ് രണ്ടുപേർക്കും സന്തോഷപൂർണമായ ജീവിതം ആഘോഷിക്കൂ ❤

  • @venunair1579
    @venunair1579 3 วันที่ผ่านมา +15

    തമിഴ് നാട്ടിൽ ജവാൻമാർ മാത്രമുള്ള ഒരു ഗ്രാമം തന്നെയുണ്ടെന്ന് കേട്ടിട്ടുണ്ട്... ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പട്ടാളത്തിൽ ചേരാൻ പോകുന്നവർക്കും വിരമിച്ച് നാട്ടിൽ എത്തുന്നവർക്കും സമൂഹം വലിയ ആദരവാണ് കൊടുക്കുന്നത്... No.1 കേരളത്തിൽ വിരമിച്ച് നാട്ടിൽ വരുന്ന ജവാന്മാരെക്കുറിച്ച് അറിയുന്നുപോലുമില്ല...!!!

  • @Syamala_Nair
    @Syamala_Nair 3 วันที่ผ่านมา +7

    അഭിനന്ദനങ്ങൾ രണ്ടു പേർക്കും 🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤

  • @valsalakumari7858
    @valsalakumari7858 3 วันที่ผ่านมา +15

    A big salute for the couple🎉🙏

  • @thomaskuttianil
    @thomaskuttianil 3 วันที่ผ่านมา +29

    നോർത്തിൽ ഒരാള് ആർമി സെലക്ഷൻ ആയാൽ നാട്ടുകാർ ഫ്ലക്‌സി അടിച്ചു പഞ്ചായത്ത് മുഴുവനും ആഘോഷിക്കും😂😂..കേരളത്തിൽ ഇടിയും അടിയും

  • @renjithkklm
    @renjithkklm 3 วันที่ผ่านมา +9

    ഇനി സിവിൽ ലൈഫ് ആഘോഷിക്കു.... 🙏🏻ജയ്‌ഹിന്ദ്‌

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 วันที่ผ่านมา

      Once a soldier is Always a soldier,oru sainikan orikkalum viramikkunnilla,

  • @satheeshss9638
    @satheeshss9638 3 วันที่ผ่านมา +11

    Congratulation ചേച്ചി 💐

  • @ajs3205
    @ajs3205 3 วันที่ผ่านมา +7

    THANKYOU FOR YOUR 30YEARS SERVICE TO THE NATION
    JAI HIND JAI BHARATH

  • @nandalalpoduval1225
    @nandalalpoduval1225 3 วันที่ผ่านมา +6

    നമ്മ്മുടെ ബിനു സാബിനു ആശംസകൾ

  • @sanjeevanushya5209
    @sanjeevanushya5209 3 วันที่ผ่านมา +14

    Big salute❤

  • @scariam1742
    @scariam1742 วันที่ผ่านมา +1

    സാബിനും കുടുംബത്തിനും അഭിനന്ദനാശംസകൾ 💐💐💐
    ഞാനും സൈന്യത്തിൽ സുബേദാർ മേജർ റാങ്കിൽ വിരമിച്ചു വന്ന സൈനികനാണ്. സ്വസ്ഥമായ ജീവിത സ്വപ്നങ്ങളുമായി ഒരു സൈനികനെ സംബന്ധിച്ച് ലഭിച്ച ഈ രണ്ടാം ജന്മം നാട്ടിൽ എത്തിയപ്പോഴാണ് മനസ്സിലായത് ഞാനെത്തിയത് Devils own country യിലാണെന്ന്. എന്റെ ഭൂസ്വത്ത് കൈയ്യേറാൻ വ്യാജ രേഖയും സൃഷ്ടിച്ചു കുറച്ചു രാഷ്ട്രീയകോമരങ്ങളുടെ ഒത്താശയോടെ അതിക്രമം നടത്തുന്ന ചില മനുഷ്യമൃഗങ്ങളുടെ ഇടയിൽ ഞാൻ ഇന്നു നിയമ യുദ്ധത്തിലാണ്. സൈന്യം നൽകിയ കരുത്തിൽ ജയിക്കും വരെ അനീതിക്കെതിരെ യുദ്ധം ചെയ്യും. ജയ് ഹിന്ദ് 🙏

  • @anishkk2724
    @anishkk2724 3 วันที่ผ่านมา +10

    അഭിനന്ദനങ്ങൾ 👍👍👍🥰🥰

  • @ponnappanks4254
    @ponnappanks4254 3 วันที่ผ่านมา +6

    എല്ലാവിധ ആശംസകളും നേരുന്നു 🙏🤝

  • @mohandasnair5949
    @mohandasnair5949 3 วันที่ผ่านมา +11

    Jai Hind Namaste 🙏

  • @minimanukumar2008
    @minimanukumar2008 3 วันที่ผ่านมา +12

    Very good

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 3 วันที่ผ่านมา +8

    Big salute 🙏🏻🙏🏻🇮🇳❤️🇮🇳🌹

  • @elizabathxavier318
    @elizabathxavier318 3 วันที่ผ่านมา +4

    Very good.. Really appreciating this wife.... Good lesson to all so called literate keralites

  • @ranjitoog7265
    @ranjitoog7265 3 วันที่ผ่านมา +4

    Jai Hind... Proud of you🙏🙏🙏

  • @Sherlymohan934
    @Sherlymohan934 3 วันที่ผ่านมา +7

    Big salute sab❤

  • @ksparvathyammal5473
    @ksparvathyammal5473 3 วันที่ผ่านมา +8

    ഗ്രേറ്റ് 👍👏👏👏💐

  • @ravindranmankuzhi3360
    @ravindranmankuzhi3360 3 วันที่ผ่านมา +8

    Congratulations ❤❤

  • @sobhu449
    @sobhu449 3 วันที่ผ่านมา +8

    Congratulations ❤❤❤❤❤❤

  • @jeenak5947
    @jeenak5947 3 วันที่ผ่านมา +5

    അഭിനന്ദനങ്ങൾ❤❤❤

  • @rajalekshmis464
    @rajalekshmis464 3 วันที่ผ่านมา +4

    Very good Thank you Madam❤❤❤🙏👍👋👋👋

  • @bipinkumars4502
    @bipinkumars4502 3 วันที่ผ่านมา +7

    Super

  • @kuriakosegeorge5461
    @kuriakosegeorge5461 3 วันที่ผ่านมา +3

    Good Evening Sister. Congratulations. Jail Jawan.

  • @muraleedharannair9185
    @muraleedharannair9185 3 วันที่ผ่านมา +6

    Good initiative congratulations.

  • @jessyjoseph6159
    @jessyjoseph6159 2 วันที่ผ่านมา +2

    Super Congrats dear we can follow this example

  • @shobithkmbabu7796
    @shobithkmbabu7796 3 วันที่ผ่านมา +3

    🙏ബിഗ് സല്യൂട്ട്

  • @antonyleon1872
    @antonyleon1872 3 วันที่ผ่านมา +4

    Congratulations 💐🙏❤️🤝

  • @salinithampi2369
    @salinithampi2369 2 วันที่ผ่านมา +2

    Congratulations 🎊

  • @soorajm462
    @soorajm462 19 ชั่วโมงที่ผ่านมา

    Nalla oru post kandu 😍Adipwoli ❤️

  • @ramachandranp8965
    @ramachandranp8965 3 วันที่ผ่านมา +3

    സൂപ്പർ 👍👍👌👌

  • @walteralfred8285
    @walteralfred8285 2 วันที่ผ่านมา +1

    Congratulations to you respected your husband so great 👍 God bless you forever 🙏 💖

  • @user-ht5kp4bb8h
    @user-ht5kp4bb8h 3 วันที่ผ่านมา +3

    Congrats binu

  • @sureshdeepa-sq1nh
    @sureshdeepa-sq1nh 3 วันที่ผ่านมา +2

    ജയ് ഹിന്ദ് ജയ് ജവാൻ

  • @thomasthomas-ny6km
    @thomasthomas-ny6km วันที่ผ่านมา

    Jai jawan. Giving appreciation is good. Husband and wife is one and not two. Public should give appreciation. Any way he served 30 years in Army. Lot of soldiers are working.

  • @user-ci8xu1xg2z
    @user-ci8xu1xg2z 3 วันที่ผ่านมา +2

    Congratulations mole 🌹👍 proud of you

  • @georgeadv6305
    @georgeadv6305 3 วันที่ผ่านมา +2

    God bless you

  • @AnujaKr-t7w
    @AnujaKr-t7w 3 วันที่ผ่านมา +3

    Congratulations

  • @renjithr2636
    @renjithr2636 วันที่ผ่านมา +1

    ആദ്യമായിട്ടല്ല 2019 Dec 5ന് നാട്ടിൽ വന്ന എനിക്കു നൽകിയ സ്വീകരണം ഇതല്ല അതുക്കുമേലെ ആയിരുന്നു എന്റെ ഭാര്യയും മകനും ചേർന്നു ഒരു ഉത്സവം തന്നെയാക്കി.

  • @TheSwiftonline
    @TheSwiftonline 3 วันที่ผ่านมา +3

    Congratulations 🎈🎊🎉

  • @sureshkumar-by5ex
    @sureshkumar-by5ex 3 วันที่ผ่านมา +3

    JAIHIND

  • @safeelathahir1466
    @safeelathahir1466 3 วันที่ผ่านมา +5

    👍👍👏👏

  • @satheeshkumarav2002
    @satheeshkumarav2002 3 วันที่ผ่านมา +5

    👏🏻👏🏻👏🏻

  • @kalathilasokan752
    @kalathilasokan752 3 วันที่ผ่านมา +1

    Supper 🎉 marunadan.e subject koduthadini.samuhika droham cheythu jailil ninnum varunnavark swekaranam kodukkunna nammude nadu😂. Sister nalla mathruka.🎉 Actualy atleast panchayath adisthanathikengilum rajyam kaathavark swakaram kodukkanam🎉

  • @abhijith-rf5mx
    @abhijith-rf5mx 2 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ🥳🥳🥳

  • @sujithsujith-ke1xq
    @sujithsujith-ke1xq 2 วันที่ผ่านมา +1

    Congrats sab

  • @joiceeverghese302
    @joiceeverghese302 3 วันที่ผ่านมา +1

    Salute you major saab. It is pity gov of kerala never consider an ex soldier

  • @heartbeatz1808
    @heartbeatz1808 2 วันที่ผ่านมา +1

    Jai Hind...❤

  • @marathsivadasansivadasan
    @marathsivadasansivadasan 3 วันที่ผ่านมา +1

    Big salute ❤❤❤

  • @haria.o.7947
    @haria.o.7947 วันที่ผ่านมา

    Binu congratulations ❤❤❤

  • @jayavenu2946
    @jayavenu2946 3 วันที่ผ่านมา +4

    💖💖💖💖💖

  • @Hashim-vc6wr
    @Hashim-vc6wr 3 วันที่ผ่านมา +3

    ❤❤❤❤

  • @abedgeorgesam8782
    @abedgeorgesam8782 3 วันที่ผ่านมา +2

    Sarikkum nammal evare orkkanam

  • @dkn99100
    @dkn99100 3 วันที่ผ่านมา +1

    🙏👍

  • @sureshdasan757
    @sureshdasan757 2 วันที่ผ่านมา +1

  • @baburajanbaburajan.c.p5490
    @baburajanbaburajan.c.p5490 2 วันที่ผ่านมา +1

    ❤❤❤

  • @krishnadaskizhepat4870
    @krishnadaskizhepat4870 3 วันที่ผ่านมา +2

    Happy retired life🎉🎉

  • @sandeeps5045
    @sandeeps5045 3 วันที่ผ่านมา +1

    🎉🎉🎉

  • @jancyjohnson200
    @jancyjohnson200 3 วันที่ผ่านมา +1

    ❤❤

  • @bireeshbs3958
    @bireeshbs3958 3 วันที่ผ่านมา +1

    ❤❤❤❤❤❤

  • @sumeshvasu7524
    @sumeshvasu7524 2 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤

  • @maryjoseph8986
    @maryjoseph8986 3 วันที่ผ่านมา +1

    💖👌😘🇮🇳💐

  • @gangadharan8441
    @gangadharan8441 3 วันที่ผ่านมา +1

    🇮🇳🇮🇳🇮🇳❤️❤️❤️

  • @aneesh103
    @aneesh103 ชั่วโมงที่ผ่านมา

    ജയ് ഹിന്ദ്

  • @user-kf8uh2tr9b
    @user-kf8uh2tr9b 3 วันที่ผ่านมา +2

    MEG❤❤❤

  • @wtf_in
    @wtf_in 2 วันที่ผ่านมา +1

    🫡 from a soldier

  • @prasanthnavaloor
    @prasanthnavaloor 4 ชั่วโมงที่ผ่านมา

    Bakkttu pirivu nadathum keralam.. chinaudee charanmar

  • @syamsasi7188
    @syamsasi7188 วันที่ผ่านมา

    22 alla 32 year akum

  • @antonyleon1872
    @antonyleon1872 3 วันที่ผ่านมา +1

    Al koralam 🎉Al Jihad Support
    Hamasolikal madhe Njammal ku Keralam NO 1 Mafia 🤝 politics

  • @theophine3878
    @theophine3878 3 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @aadizzworld1397
    @aadizzworld1397 3 วันที่ผ่านมา +2

    Big sult ❤❤❤

  • @anil540
    @anil540 วันที่ผ่านมา

    Let it be a trendsetter for all Soldiers and their family members. Unfortunately Kerala Is the most neglected state for soldiers and their families inrespect of welfare meaures from the government

  • @jareeshjareesh6303
    @jareeshjareesh6303 2 วันที่ผ่านมา +1

    Congratulations 🎉🎉🎉

  • @lissythomas6857
    @lissythomas6857 3 วันที่ผ่านมา +3

    Super

  • @shobithkmbabu7796
    @shobithkmbabu7796 3 วันที่ผ่านมา +1

    🙏ബിഗ് സല്യൂട്ട്

  • @mathewvm4938
    @mathewvm4938 3 วันที่ผ่านมา +2

    ❤❤❤❤

  • @binoygeorge6487
    @binoygeorge6487 3 วันที่ผ่านมา +1

    ❤❤❤

  • @sijuthomas3011
    @sijuthomas3011 3 วันที่ผ่านมา +1

    Super