Share maximum 🙏🙏 ഇവിടെ പലവരും അവരുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കാമോ എന്ന് കമന്റ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളവർക് സഹായമായേക്കാവുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആ വീഡിയോയുടെ താഴെ നിങ്ങൾക്കു അവരെ കുറിച്ച് അറിയാവുന്ന ഡീറ്റെയിൽസ് കമന്റ് ചെയ്യൂ. കമന്റ് വായിക്കുന്ന മറ്റുള്ളവർ അവര് എഴുതിയ ഡീറ്റൈൽസിലുള്ള ആളുകളെ കുറിച്ച് വല്ല വിവരങ്ങളും അറിയുമെങ്കിൽ അവർക്കു റിപ്ലൈ കൊടുക്കൂ.
ഇതിൽ നല്ലൊരു ഗുണ പാടമുണ്ട്. എന്തെന്നാൽ ഇന്ന് അടുത്തുള്ള ബന്ധു വീട്ടിൽ പോകാനോ അവരുടെ മുഖത്തു നോക്കി ചിരിക്കനോ ആർക്കും സമയമില്ല. എന്നാൽ ഇത്രയും ദൂരം ബന്ധു ക്കളെ തിരഞ്ഞു പോകാൻ കാണിച്ച നിങ്ങളുടെ മനസ്സ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഒരു സിനിമാ കഥ കേൾക്കുന്ന പോലെ.... നല്ല അവതരണം.... പകുതി എത്തിയപ്പോൾ തന്നെ അവരെ കണ്ടെത്തിയോ എന്നറിയാൻ തിടുക്കം ആയിട്ട് കമന്റ് ബോക്സ് നോക്കി.. അപ്പൊ സമാധാനം ആയി... പിന്നെ അവരുടെ മകളുടെ ഭർത്താവിനെ ഫോണിൽ വിളിച്ചു കിട്ടിയപ്പോ ശെരിക്കും film ഒക്കെ കാണുമ്പോ ഉണ്ടാകുന്ന ഒരു feel. ഇത്രയും വർഷം കഴിഞ്ഞ് അവരെ അന്വേഷിച് കണ്ടെത്തിയല്ലോ... തുടർന്നും ബന്ധങ്ങൾ കൂട്ടിയോജിപ്പിച്ച് പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 😊😊😊
❤❤സാധാരണ ഞാൻ ഇങ്ങനെ ഉള്ള വീഡിയോ കാണാറില്ല... But എന്തോ ആരോ പിടിച്ചു ഇരുത്തി കാണിച്ചത് പോലെ..... അങ്ങനെ അവരെ കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി..... ഇനി എന്നും നിങ്ങൾക് അവിടേക്കു പോകാം ❤
റീൽസ് കണ്ട് വന്നതാണ്. സാധാരണ റീൽസ് കണ്ടാൽ അങ്ങനെ ഫുൾ വിഡിയോ കാണാൻ വരാറില്ല... പക്ഷെ ഇത് പിടിച്ച് ഇരുത്തി കളഞ്ഞു. മികച്ച അവതരണം. എന്റെ സ്വന്തം ആരെയോ കണ്ട ഫീൽ. തുടരുക❤️
സ്വന്തം കൂടെ പ്പിറപ്പുകളെ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു പോവുന്ന ഈ കാലത്ത് കഷ്ടപ്പെട്ട് കുടുംബ ബന്ധം പുലർത്തിയ താങ്കൾക്ക് ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ ആമീൻ
ماشاء الله ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ.. കുടുംബബന്ധം കൂട്ടിച്ചേർക്കൽ അത് റബ്ബിന്റെ അടുക്കൽ വലിയ കൂലിയുള്ള കാര്യമാണ്... എങ്കിലും ഞാൻ വെറുതെ ഓർത്തുപോയി ഇത്ര ക്ലിയർ ആയ അഡ്രസ് ഉണ്ടായിട്ടും, സാഹചര്യങ്ങൾ ഉണ്ടായിട്ടും( അന്നും ഉപ്പ ഗൾഫിൽ ആണെന്ന് പറഞ്ഞിരുന്നല്ലോ) വർഷങ്ങൾ ഇത്ര ആയിട്ടും ഒരു യൂട്യൂബ് ചാനൽ വേണ്ടിവന്നു അവരെ തേടിപ്പിടിക്കാൻ.. രണ്ട് പെൺമക്കൾ ആയിരുന്നില്ലേ ആരും സഹായത്തിനില്ലാതെ അവർ ഒക്കെ ചിലപ്പോൾ എത്ര വിഷമിച്ചുകാണും😢
ഇപ്പോഴാണ് കുറെ കാലത്തിനു ശേഷം ഞാനും ഉപ്പയും ഒരുമിച്ചു നാട്ടിൽ ഉണ്ടായതു. പിന്നെ ബാക്കി പോവാനുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമായതും ഞങ്ങൾക്ക് പോയി നോക്കാം എന്നെ ഒരു ചിന്ത വന്നതും ഇപ്പോഴാണ്
@@sabikmuhammed الحمد لله എന്തായാലും ഒരുപാട് സന്തോഷം, ആ പാവങ്ങൾക്ക് ഒരുപാട് സന്തോഷം ആയിക്കാണും...നമ്മുടെ ഖൽബ് അറിയുന്നവൻ റബ്ബല്ലേ നിങ്ങളുടെ നല്ല ഉദ്ദേശത്തിന് അവൻ അർഹമായ പ്രതിഫലം നൽകട്ടെ امين امين يارب العالمين
ഇന്നു സ്വന്തം സഹോദരങ്ങളും മാതാപിതാക്കളെയും വരെ നോക്കാൻ പലർക്കും താല്പര്യമില്ല. ആ സ്ഥാനത്തു നിങ്ങൾ എത്ര നല്ല മനുഷ്യരാണ്. 👍നല്ല കുടുംബം👍 ഈ സ്‌നേഹം എല്ലാ മനുഷ്യർകുംഉണ്ടായിരുന്നേൽ എത്ര നന്നായിരുന്നു.
എനിക്കും ഉണ്ടായിരുന്നൂ ഒരു മാമൻ അദ്ദേഹം ഇപ്പോ ഒരുപക്ഷേ മരണപ്പെട്ടുകാണും ചിലപ്പോൾ ജീവിച്ചിരിപ്പുണ്ടാവും അദ്ദേഹത്തിനും രണ്ടു പെൺമക്കളണ് ഉണ്ടായിരുന്നത് ചെറുപ്പത്തിൽ നാട്ടിൽനിന്ന് എവിടേക്കോ പോയതാണ് , അദ്ദേഹം വീട്ടിൽ അന്നത്തേകാലത്ത് എന്തൊക്കേയോ പലവിധ കഷ്ടപ്പാടുകളും പ്രയാസങ്ങളുമുണ്ടായിട്ട് നാടുവിട്ട് പോയതാണ് അതിനുശേശമാണ് കുടുമ്പവും കുട്ടികളുമൊക്കേയായത് എന്നാണെന്റേ അറിവ്, മുൻപ് ഒന്നിലധികം തവണ ഇവിടേ സുഹൃത്തുക്കളേ കാണാനാണെന്നുതോന്നുന്നൂ നാട്ടിലേക്ക് വന്നിട്ടുണ്ട് ശേശംവേണ്ടപ്പെട്ട സുഹൃത്തുക്കളേകണ്ട് മടങ്ങിപ്പോയി എന്നാണെന്റേയറിവിലുളളത് ഞാനന്നു വളരേചെറിയകുട്ടിയായതുകൊണ്ട് കണ്ടിട്ടില്ലാ നീലഗിരിയിൽ എവിടേയോ ഉണ്ടെന്നു പറഞ്ഞുകേട്ട അറിവേ എനിക്കുളളൂ പ്രായംവച്ചുനോക്കുമ്പോൾ ആ പെൺമക്കൾക്കു രണ്ടുപേർക്കു ഇപ്പോ മുതിർന്ന മക്കളുണ്ടാവും ഞാനവരേതേടി മുൻപ് പലതവണ ഗൂഡല്ലുരും ദേവർശോലയിയുംമറ്റും ഓരോരോ സൗഹൃദങ്ങളുണ്ടാക്കി അതുവഴി കണ്ടെത്താൻപറ്റുമോഎന്നൊരു ശ്രമം നടത്തിയിരുന്നൂ പക്ഷേ നിരാശയായിരുന്നൂ ഫലം എന്റേ മാമന്റേ വീട് മലപ്പുറം കോഴിക്കോട് ബോർഡറിനടുത്തുളള കൈതക്കുണ്ട എന്നുപറയുന്ന സ്ഥലത്താണ് എന്റേ മൊബൈൽ നമ്പർ 7736133363 എന്നാണ് ഞാനെന്നും അവരേയൊന്ന് മരിക്കുന്നതിനുമുൻപ് ഒന്നു കാണാൻപറ്റിയിരുന്നെങ്കിൽഎന്ന് ഒരുപാടാഗ്രഹിക്കാറുണ്ട് ഒരുപക്ഷേ അദ്ദേഹത്തിന്റേ മക്കളോ പേരക്കുട്ടികളോ ഈ കമന്റിട്ടത് കാണുകയാണെങ്കിലോയെന്നുകരുതിയാ മൊബൈൽ നമ്പർ കൊടുത്തത് നേരിട്ട് വിളിച്ചാൽ തൽസമയം കിട്ടാൻ പ്രയാസമാണ് കാരണം എന്തെങ്കിലുംവർകിലാണെങ്കിൽ മൊബൈൽ തൽസമയം എടുക്കാൻപറ്റിയെന്നുവരില്ലാ കാരണം പണിയുളളവീട്ടിൽ അകത്തെവിടേയെങ്കിലുമായിരിക്കുംഫോൺ അങ്ങിനേവച്ച് ഞങ്ങൾ പുറത്തോ വീടിനുമുകളിലോമറ്റോപണിയെടുക്കുമ്പോഴായിരുക്കും പലപ്പോഴും അർജന്റ് കോളുകൾ പലതുംവരാറ്
അവരെ കണ്ടെത്താൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🤲 ഈ comment ഞാൻ pin ചെയ്തു വെക്കാം. ആരെങ്കിലും കണ്ടു വല്ല സൂചനയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
എന്റെ ഉപ്പയും നാട് വിട്ട് പോന്നതാ കേട്ടിട്ടുണ്ട് ഉപ്പ മരിച്ചിട്ട് 13 വർഷം നാട് കൊണ്ടോട്ടി ആയിരുന്നു എന്നാണ് അറിവ് ഉപ്പാക് 13 വയസുള്ളപ്പോളാണ് നാട് വിടുന്നത് ഉപ്പാന്റെ ഉമ്മയും ഉപ്പയും ഇല്ലന്ന അറിഞ്ഞത് നോക്കാൻ ആളില്ലാതെ എങ്ങനെയോ തമിഴ്നാട്ടിൽ എത്തി അവിടെ ഒരു മൊതലാളി നോക്കി വളർത്തി ജോലിയൊക്കെ ശെരിയാക്കി കല്ലിയാണം കയിച് 9 വർഷത്തിന് ശേഷം ഞാനുണ്ടായത് പിന്നീട് എനിക്ക് 35 വയസ്സായി
Masha allah 😍കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി... ഇതുപോലെ കെട്ടഴിഞ്ഞു പോയ കുടുംബ ബന്ധങ്ങൾ തിരഞ്ഞു കണ്ടുപിടിച്ചു ചേർക്കുന്നവർ ഇന്ന് വിരളമാണ്,, താങ്കൾക്കും കുടുംബത്തിനും സ്വർഗം ഉറപ്പായ സത്കര്മം ആണ് ഇത്.. അള്ളാഹു അനുഗ്രഹിക്കട്ടെ തുടർന്നും ഈ ബന്ധം അ റ്റുപോവാതെ നോക്കുക
ഞാൻ ഇത് കണ്ടപ്പോൾ ഒന്ന് skip ചയ്ത് പോകമെന്ന കരുതിയത് പക്ഷെ ബ്രോ മനസിനെയും കണ്ണിനേയും പിടിച്ചിരുത്തി മുഴുവൻ കണ്ടു ഈ വിഡിയോയിൽ സമൂഹത്തിന് നല്ലൊരു മെസ്സേജുണ്ട് 👍🤲🤲🤲
ഞാൻ കണ്ടെത്തിയിട്ടുണ്ട് എന്റെ ഉമ്മുമ്മന്റെ സഹോദരിമാരുടെ കുടുംബത്തെ ഉമ്മുമ്മ 45വർഷം മുൻപ് മംഗലാപുരം കാസർഗോഡ് നാട് വിട്ട് തലശ്ശേരി വന്നതാണ് പിന്നീട് കുടുംബ ബന്ധം മുറിഞ്ഞു poyi🎉ഉമ്മുമ്മനെ കൂട്ടി 5വർഷം മുൻപ് ഞാൻ അങ്ങോട്ടേക്ക് പോയി വഴികളൊക്കെ ഒരുപാട് മാറിയിരുന്നു എന്നിട്ടും തപ്പിപിടിച്ചു പോയി നെല്ലിയാടി എന്ന സ്ഥലം പിന്നെ സക്ലേഷ് പുര എന്ന സ്ഥലം മാണി അവിടൊക്കെയാണ് ഫാമിലി ഉള്ളത് എല്ലാരേം കണ്ടെത്തി ഇപ്പൊ അൽഹംദുലില്ലാഹ് നല്ല ബന്ധം നിലനിർത്തുന്നു
കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയത് കൊണ്ട് തന്നെ ഇതൊരു പുണ്യകർമമാണ് 👍 അവരെ കണ്ടെത്താൻ നിങ്ങൾ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും. നിങ്ങളെ കണ്ടെത്താൻ അവർക്ക് വലിയ പ്രയാസങ്ങൾ ഇല്ലായിരുന്നു. എന്നിട്ടും അവർ എന്തുകൊണ്ട് അതിന് തയ്യാറായില്ല.? അതിനൊരു കാരണമുണ്ട്. മനുഷ്യർ പൊതുവെ സ്വാർത്തരായി മാറിക്കൊണ്ടിക്കുന്ന ഈ കാലത്ത്. തേടിയെത്തിയിട്ടും വേണ്ട വിധത്തിൽ പരിഗണന ലഭിച്ചില്ലെങ്കിലോ എന്ന ഒരു തോന്നൽ ഉണ്ടായിട്ടുണ്ടാകും പ്രത്യേകിച്ചും ഭർത്താക്കന്മാരുമായി ആദ്യമായി വരുമ്പോൾ. അതിനെയൊക്കെ അതിജീവിച്ചാലും തട്ടിമുട്ടി ജീവിച്ച് പോകുന്ന കുടുംബങ്ങളാണെങ്കിൽ അതിനിടയിൽ സമയം കണ്ടെത്തി പോകാനും സാധിക്കാത്ത അവസ്ഥ വരും. പിന്നീട് അത്തരം അവസ്ഥകളൊക്കെ മാറി റബ്ബിന്റെ റഹ്മത്ത് ലഭിച്ച ഘട്ടങ്ങളിൽ അത്തരം ചിന്തകൾ മനസ്സിൽ വരികയുമില്ല ഇതാണ് ഒരു പൊതു അവസ്ഥ. ഏതായാലും നിങ്ങൾക്ക് റബ്ബിന്റെ തുണയുണ്ടാകും അള്ളാഹുവിന്റെ റഹ്മത്ത് നല്ല ഒരു പുണ്യ കർമത്തിന് നിങ്ങൾ ഉപയോഗിച്ചു അതിന് സമയം കണ്ടെത്തി. ഇനിയും ഇത്തരം കാരുണ്യമുള്ള പരിപാടികൾ മാത്രം അവതരിപ്പിക്കുക. പരിപാടികൾ അവതരിപ്പിക്കുമ്പോൾ പോകുന്ന പ്രദേശത്തിന്റെ പ്രകൃതി ഭംഗികൂടി കാണിക്കാൻ ശ്രമിക്കുക. ഒരുപാട് പരിപാടികൾ അവതരിപ്പിക്കുന്നതിനേക്കാൾ നല്ലത് ഇതുപോലെയുള്ള നല്ല പരിപാടികൾ കുറച്ച് അവതരിപ്പിക്കുന്നതാണ്. എത്രപരിപാടികൾ അവതരിപ്പിച്ചാലും ചിട്ടകൾക്ക് പ്രാധാന്യം കൊടുക്കാതിരിക്കരുത്. എല്ലാ വിധ നന്മകളും നേരുന്നു. 👍
എനിക്കൊരു സിനിമ കണ്ടത് പോലെ തോന്നി മോനെ അൽഹംദുലില്ല മനസിന് വല്ലാത്തൊരു വേഷമമുള്ളപ്പോഴാണ് ഈ വീഡിയോ കണ്ടത് ഒരു കഥ കേട്ടപോലെ എവിടേക്കെയോ കണ്ട സിനിമ പോലെയോ അങ്ങനെയൊക്കെ തോന്നി കുടുംബക്കാരെ കാണുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ് 🥰
First time an നിങ്ങളുടെ വീഡിയോ കാണുന്നെ, കുടുംബങ്ങൾ തമ്മിൽ ശത്രുതയും ദേഷ്യവും വെച്ച് നടക്കുന്ന ഈ കാലത്ത് വർഷങ്ങൾക്ക് മുന്നെ കാണാതായവരെ തേടി കണ്ടുപിടിക്കാൻ കാണിച്ച മനസ്സ് തന്നെ നിങ്ങളുടെ ഉള്ളിലെ സ്നേഹം എടുത്ത് കാണിക്കുന്നതാണ് ❤️ആദ്യയിട്ടാണ് ഇങ്ങനെ ഒരു വീഡിയോ skip അടിക്കാതെ മുഴുവൻ കാണുന്നെ. വീഡിയോ തുടങ്ങിയപ്പോഴേ അവസാനിക്കുമ്പോൾ പോയ കാര്യം സാധിക്കട്ടെ അവരെ കണ്ട് കിട്ടട്ടെഎന്ന് മനസ്സിൽ ആഗ്രഹിച്ചുപോയിരുന്നു 🥰ഒരുപാട് സന്തോഷം 🤍
അസ്സലാമുഅലൈക്കും brother അണക്ക് ഇങ്ങനെ വിഡിയോ ചെയ്യാൻ ഒരു കഴിവുണ്ട് അതായത് ഈ അവതരണം പിന്നെ ഒരു documentary പോലെ യുള്ള എഡിറ്റിംഗ് ഒപ്പം ആ emotion നല്ല വിഡിയോ... ഒരു hapiness, love ഉണ്ട് ഈ വിഡിയോയിൽ... ഇഞ്ഞും ഇതെ പോലെ വിഡിയോസ് ചെയ്യണം യാത്ര വിഡിയോസ് ഇതെ പോലെ എഡിറ്റിംഗ് voiceover വെച്ച് ചരിത്രങ്ങൾ ഒക്കെ ഉൾപ്പെടുത്തി 👍🏽. ഇംഗ്ലീഷിൽ ഒക്കെ ഇത്തരം ചാനലുകൾ കണ്ടിട്ടുണ്ട് എങ്കിലും മലയാളത്തിൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.. ഇതെ style ചെയ്താൽ മതി... Barakallahufeekum
Bro.. Ninte narrations anu ee video de highlight... Oro video de reethi anusarich nee voice modulation maati narration oke koduthal ninte videos janangal ettedukum❤
അവസാനം ആ വീട്ടിലേക്ക് കയറി ചെല്ലുന്നത് കണ്ടപ്പോ അറിയാതെ കണ്ണുകൾ നിറഞ്ഞു, തൊണ്ടയിടറി...😢😢... പിന്നെ വല്ലാത്തൊരു സന്തോഷം... All the ബെസ്റ്റ്... നല്ലൊരു ഹാർട് ടെച്ചിങ് വിഡിയോ
അൽഹംദുലില്ലാഹ്.... അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ... ചേർത്ത് വെച്ച കുടുംബ ബന്ധങ്ങൾ അകലാതിരിക്കട്ടെ... പറ്റുമെങ്കിൽ അവരെയും നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുക... Good Vlog... Nice Presentation...👏👏👏👏👏👏👏👏👏👏👏👏👏👏👏👏
വീഡിയോയുടെ ലൻത്ത് കണ്ട് സ്ക്രാൾ ചെയ്ത് പോവ്യാആയിരുന്നു..... എന്തോ പിന്നെയും റിവേഴ്സ് വന്ന് ഒറ്റ ഇരിപ്പിന്ന് മുഴുവൻ കണ്ടു ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ ❤❤
ഇതേ അനുഭവം ഈ മാസം 15ന് എനിക്കും ഉണ്ടായിരുന്നു, എന്റെ ഭർത്താവിന്റെ ഉപ്പയുടെ സഹോദരൻ ഇതുപോലെ കർണാടക damankata എന്ന് പറയുന്ന സ്ഥലത്തു ഇതുപോലെ നാടുവിട്ടു വന്നു സെറ്റിൽ ആയതാണ്, ആർക്കും ഇതുപോലെ തന്നെ അവരെ അറിയില്ലായിരുന്നു, ഒരിക്കൽ അദ്ദേഹം നാട്ടിൽ വന്നതാണ്. അവരെ വീട്ട്കോഴിശ്ശേരി പറയുന്നത് കേട്ട് അവരോട് ആരോ പറഞ്ഞുകൊടുത്തു ഇതേ പേരുള്ള വീട്ടുകാർ തിരുവമ്പാടി ഉണ്ടല്ലോ, നിങ്ങളെ കുടുംബം ആണോ എന്ന് അത് കേട്ട് അദ്ദേഹം എന്റെ ഭർത്താവിന്റെ വീട്ടിൽ എത്തി, അന്നാണ് എല്ലാരും അദ്ദേഹത്തെ എല്ലാരും ആദ്യം കാണുന്നത്, ഉപ്പയുടെ സഹോദരൻ ആയിരുന്നു, അത് പറയാതെ തന്നെ എല്ലാർക്കും മനസ്സിലാകുമായിരുന്നു, ഉപ്പയുടെ അതെ രൂപം, അങ്ങനെ പിന്നെ ഇടക്കൊക്കെ വന്നിരുന്നു, ഇവിടുന്ന് അവിടെക്കും പോയിരുന്നു, ഈ സംഭവം നടക്കുന്നത് 1999ൽ ആണെന്ന് തോന്നുന്നു, അന്ന് എന്നെ കല്യാണം കഴിച്ചിട്ടില്ല ട്ടോ 😂അത്കൊണ്ട് തന്നെ ഞാൻ കണ്ടിട്ടും ഇല്ല. കുടുംബാംഗങ്ങൾ പറഞ്ഞുകേട്ട അറിവ് മാത്രം 😂. അങ്ങനെ അദ്ദേഹം വഴി ഭർത്താവിന്റെ പെങ്ങൾക് മൈസൂർ ലേക്ക് ഒരു കല്യാണം ഉണ്ടാകുകയും ചെയ്തു. അങ്ങനെ ഇടക്കൊക്കെ വന്നുപോയിരുന്നു അദ്ദേഹം. 2003ൽ ആണെന്ന് തോന്നുന്നു അത് അദ്ദേഹം മരണപ്പെട്ടു 😒. പിന്നെ ഒന്നോ രണ്ടോ തവണ ഇവിടുന്ന് പെങ്ങളുടെ വീട്ടിൽ പോകുമ്പോൾ അവരെ വീട്ടിൽ പോയിരുന്നു. പിന്നെ ആരും പോയിട്ടില്ല. അങ്ങനെ ഇരിക്കെ 2005ൽ ആണ് ഞങ്ങളുട കല്യാണം😊. അതിന് ശേഷം ആരും പോയിട്ടും ഇല്ല, വന്നിട്ടും ഇല്ല, അന്നൊന്നും ഫോൺ ഇല്ലാത്തോണ്ട് ആ ബന്ധം ഇല്ലാതെ ആയി. പിന്നെ ഇങ്ങനെ ഒരാളെ കുറിച് ഇടക് പറയുന്നത് കേട്ടതാണ് ഞാൻ. പെങ്ങളുടെ വീട്ടിൽ ഇടക്കൊക്കെ എല്ലാരും പോകുന്നുണ്ടായിരുന്നു, ഈ മാസം പെങ്ങളെ വീട്ടിൽ ഒരു കല്യാണം ഉണ്ടായിരുന്നു, അതിന് ഞങ്ങൾ ഫാമിലി എല്ലാരും പോകാൻ തീരുമാനിച്ചു, അപ്പൊ മൂത്ത ജേഷ്ഠൻ പറഞ്ഞു നമുക്ക് പോകുമ്പോൾ ഉപ്പാന്റെ സഹോദരന്റെ വീട്ടിൽ കൂടി കേറിയിട്ട് പോവാം കുറേ കാലം ആയില്ലേ പോയി നോക്കാം അബ്വരൊക്കെ അവിടെ ഉണ്ടോന്ന് അറിയില്ല, എന്നാലും അന്ന് പോയിരുന്നത് ഓർമയുണ്ട് അങ്ങനെ പോയി നോക്കാം എന്ന്. അങ്ങനെ നീണ്ട 20വർഷങ്ങൾ ക്ക് ശേഷം ഞങ്ങൾ പോകാൻ തീരുമാനിച്ചു 😊. സാധാരണ മൈസൂർ ക്ക് ബത്തേരി വഴി ആണ് പോകുന്നത്, ഇവരെ വീട്ടിൽ ലേക്ക് മാനന്തവാടി വഴി ആണ് പോകുന്നത്, അങ്ങനെ കാടുകടന്ന് ഞങ്ങൾ അവിടെ എത്തി damankata അതാണ് സ്ഥലം 😂. മുൻപ് പോയവർക്ക് അവിടെ മാറ്റങ്ങൾ ഒക്കെ തോന്നി. ഞാൻ ആദ്യമായിട്ടാണ് പോകുന്നത് അത്കൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല, അവിടെ ചെറുയൊരു കടയുണ്ട്, മുന്നേ കണ്ട വീട് ന്റെ രൂപം ഒന്നും കാണുന്നില്ല അവിടെ കണ്ടവരോട് വീട്ടുകാരെ കുറിച്ച് അനേഷിച്ചു, അതിന്റ അടുത്ത് തന്നെ ഉള്ള വീട് തന്നെ ആയിരുന്നു അത് അവര് കേരളവുന്നു ആരോ വുന്നു നിങ്ങളെ തേടി എന്ന് പറയുന്നത് കേട്ടു അവര് പുറത്തേക്ക് വന്നു, ഞങ്ങൾ 3വണ്ടിക്ക് ആളുണ്ടായിരുന്നു, പെട്ടെന്ന് കണ്ടപ്പോ അവരെ മുഖത്ത് ഒരു അന്താളിപ്പായിരുന്നു 😅. എല്ലാർക്കും അവരെ കണ്ടപ്പോ പെട്ടെന്ന് മനസ്സിലായി, മൂത്തമ്മ ഉണ്ടായിരുന്നു, പിന്നെ മകളും, മകനും, അവര് ചെറുപ്പത്തിൽ കണ്ടതായത് കൊണ്ട് അവർക്ക് മനസ്സിലായില്ല, എന്തായാലും പിന്നെ എല്ലാർക്കും വല്യ സന്തോഷം ആയിരുന്നു. ഒരു പാട് കാലത്തിനു ശേഷം വീണ്ടും കണ്ടതല്ലേ. മൂത്തുമ്മ പറഞ്ഞു ഞാൻ കുറച്ചു ദിവസായിട്ട് ഓർത്തോണ്ടിരിക്കയിരുന്നു ഇങ്ങനെ ഒരു കുടുംബം ഉണ്ടായിരുന്നല്ലോ, കണ്ടിട്ട് കുറേ കാലം ആയല്ലോ എന്നൊക്കെ, അങ്ങനെ നിക്കുമ്പോൾ ഞങ്ങളെ എല്ലാവരേം കണ്ടപ്പോ അവർക്ക് ഒരുപാട് സന്തോഷം ആയി, കുറച്ചു നേരം അവിടെനിന്നു വെള്ളമൊക്കെ കുടിച്ചു ഞങ്ങൾ അവിടെ ന്ന് മൈസൂർ ലേക്ക് പോകാൻ ഇറങ്ങി, ഒരു പാട് അവര് നിർബന്ധിച്ചു അവിടെ നിക്കാൻ വേണ്ടി, പക്ഷേ ഞങ്ങൾക്ക് മൈസൂർ ഒരു കല്യാണം കൂടാൻ ഉള്ളത് കൊണ്ട് പോരേണ്ടി വന്നു, മൂത്തമ്മക്ക് 10മക്കൾ ഉണ്ട്, അവരൊക്കെ ഓരോ ഭാഗത്തു ആണ്, ഏതായാലും അവിടെ ഉണ്ടായിരുന്ന മകളുടെയും, മകന്റെയും, മൂത്തമ്മടെയും നമ്പർ വാങ്ങി പോന്നു, അങ്ങനെ അന്ന് തൊട്ട് എന്നും വിളിക്കും, രണ്ട് ദിവസം മുൻപ് ഞാൻ ഒരു whatsapp ഗ്രൂപ്പ് ഉണ്ടാക്കി 😂മൂത്തുമ്മയും 10മക്കളും പേരക്കുട്ടികളും ഞങ്ങൾ ഇവിടെ 6മക്കളും മരുമക്കളും പേരക്കുട്ടികളും ആയിട്ട് ഒരു വലിയ കുടുംബ ഗ്രൂപ്പ്. അവർക്ക് മലയാളം അറിയുന്നത് കൊണ്ട് സംസാരിക്കാൻ പ്രയാസം ഇല്ല ഒരുപാട് സന്തോഷം വീണ്ടും കണ്ട് മുട്ടാൻ കഴിഞ്ഞതിൽ
Nalla video❤ Sadharana idhepoleyulla videos okke mattu youtubers okke valich neetti oru 10vlog ayttenkhilum aykkum ida 🥴 avark contentin vendi . Ennal ei video oru vlogil aakkiyethu kond nalle intrest ndayi kanan❤ Video super ayiind❤ ningal familye othiri ishttayi🥰❤️🩹
ഞാൻ just ഒന്ന് video കണ്ടതാ but നിങ്ങളുടെ aaa കുടുംബ ബന്ധം പുലർത്താൻ ഉള്ള aaa സംസാരം കേട്ടപ്പോൾ അറിയാതെ ഇരുന്ന് poyi സഹോദരാ ❤❤❤ നല്ല video. കുടുംബ ബന്ധം നില നിർത്തുന്നവൻസ്വർഗത്തിൽആണ്
എന്റെ വല്ലിമ്മാക്കും ഉണ്ട് ഇതുപോലെ പണ്ട് oreesa യിലേക്കും വിശാഗ പട്ടണത്തെക്കും ജോലിക്ക് പോയി അവിടുന്ന് കല്യാണവും കഴിച്ചു അവിടെ settle ആയ രണ്ട് ആങ്ങളമാർ. എന്റെ ഉമ്മ ഒക്കെ ചെറുപ്പത്തിൽ കണ്ടതാണത്രേ ആ അമ്മാവന്മാരെ. പിന്നീട് അവരെ കുറിച്ചൊന്നും ഒരു വിവരവും ഇല്ല, വല്ലിമ്മ എപ്പോഴും പറയും അവരെയൊക്കെ കാണണം എന്ന്.
മനോഹരമായ ഒരു വീഡിയോ. ☺️❤️ ഞാനും വർഷങ്ങൾ ആയി ഒരു അന്വേഷണത്തിൽ ആണ്, മാറ്റാരെയുമല്ല എന്റെ ഉപ്പയെ. 17 വർഷത്തോളം ആയി ഡൽഹിയിൽ വച്ച് കാണാതായിട്ട്. എന്റെ ഇപ്പോഴത്തെ ഓരോ നോർത്തിന്ത്യൻ യാത്രകളും ആ ലക്ഷ്യം വച്ചാണ്.
പണ്ടൊക്കെ ഇങ്ങനെ നാട് വിട്ടു പോവൽ കൂടുതലാ അല്ലേ എനിക്ക് അറിയുന്ന ഒരാൾ ഉണ്ട് അന്തമാനിൽ എങ്ങാൻ പോയതാ പിന്നേ തിരിച്ചു വന്നില്ല ഇപ്പോ അടുത്ത് മരിച്ച വിവരം എങ്ങനെയോ കിട്ടി ഭാര്യയുണ്ടോ മക്കളുണ്ടോ എന്നൊന്നും അറിയില്ല
അതെ. പണ്ട് നിരവധി പേര് ഇങ്ങനെ പോയിട്ടുണ്ട്. ഇന്നത്തെ പോലെ ഫോൺ ഒന്നും ഇല്ലാത്ത കൊണ്ടാവും പോയ പലവരും പിന്നെ നാട്ടുകാരും വീട്ടുകാരും ആയിട്ടൊന്നും ബന്ധമില്ലാതെ അങ്ങനെ ജീവിച്ചു
@@sabikmuhammed അവൻ സ്വന്തം കുഞ്ഞുമായി കാമുകിയുടെ കൂടെ മുങ്ങിയതാണ്... ഏവിടെ പോയി എന്ന് ഒരു വിവരവും ഇല്ല..... ഇന്നേയ്ക്ക് 6 day.... കുഞ്ഞിന്റെ ഉമ്മ ഇപ്പോഴും കാത്തിരിക്കുകയാണ്... പാൽ കുടിക്കുന്ന കുഞ്ഞാണ് 😭
അൽഹംദുലില്ലാഹ് ഇത് നല്ല ഒരു മെസ്സേജാണ്❤❤❤❤ എനിക്കും രണ്ട് മൂത്താപ്പാര് ഇതുപോലെ പോയിട്ടുണ്ട് രണ്ടാളും മരിച്ചു അവരുടെ ഖബർ സ്വർഗ്ഗമാക്കണേ അള്ളാഹ് ഒരാൾ കൊടുകിലും ഒരാൾ താമരശ്ശേരിയിലും ആയിരുന്നു അവരുടെമക്കളും പേരമക്കളും ഇപ്പോൾ ഉണ്ട് നിങ്ങൾ പോയത് പോലെ ഒരിക്കൽ ഞങ്ങൾക്കും അവരെ അന്വേഷിച്ചു പോകണംഇൻഷാ അള്ളാഹ്
Share maximum 🙏🙏
ഇവിടെ പലവരും അവരുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കാമോ എന്ന് കമന്റ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളവർക് സഹായമായേക്കാവുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആ വീഡിയോയുടെ താഴെ നിങ്ങൾക്കു അവരെ കുറിച്ച് അറിയാവുന്ന ഡീറ്റെയിൽസ് കമന്റ് ചെയ്യൂ.
കമന്റ് വായിക്കുന്ന മറ്റുള്ളവർ അവര് എഴുതിയ ഡീറ്റൈൽസിലുള്ള ആളുകളെ കുറിച്ച് വല്ല വിവരങ്ങളും അറിയുമെങ്കിൽ അവർക്കു റിപ്ലൈ കൊടുക്കൂ.
എന്റെ കമെറ്റ് ഒന്ന് പിൻ ചെയ്യോ
0:34 0:36 0:36 😊
❤
എനിക്കു o ഉണ്ട് ഇതേ ഒരു വിഷമം
❤ എൻ്റെ ഉപ്പയും കുടകിലാ ഞാൻ കണ്ടിട്ട് പോലുമില്ല എൻ്റെ ഉപ്പയെ😢
കുടുംബ ബന്ധങ്ങൾ ചേർക്കുന്ന വരെ അല്ലാഹുവിന് വളരെ ഇഷ്ട്ടമാണ്
അള്ളാഹു ബർകത് ചെയ്യട്ടെ
🤲🤲
Ameen
امين
Ameen ameen yarebbal alameen
Aaaan ennal nirathinte yum panathinteyum peril valland ottapeduthunna kudumbam aan enteth athond njan palappozhum naadu vittu pokanam enn karutharund ivide nilkumbol avare kaanumbol thanne oro karyngl orth sangadam aakum vvgm joli rdy aayi parents nem kond orikkal aarodum parayand pokanam mindathe mugham thirikkunna kudubakkarekkal nalla koode cherth pidikkunna ethenkilum aalukal ulla nattilek😢
ഇതിൽ നല്ലൊരു ഗുണ പാടമുണ്ട്. എന്തെന്നാൽ ഇന്ന് അടുത്തുള്ള ബന്ധു വീട്ടിൽ പോകാനോ അവരുടെ മുഖത്തു നോക്കി ചിരിക്കനോ ആർക്കും സമയമില്ല. എന്നാൽ ഇത്രയും ദൂരം ബന്ധു ക്കളെ തിരഞ്ഞു പോകാൻ കാണിച്ച നിങ്ങളുടെ മനസ്സ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
👍👍😍
❤❤
Njanum
ഇന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഇജ്ജാതി വ്ലോഗ് 🔥❤️ഒരു നിമിഷം അത് എന്റെ കുടുംബമാണെന്ന് തോന്നി പ്പോയി
Thanks bro 😍😍
❤️❤️❤️❤️❤️❤️❤️❤️
സത്യം
ഒരു സിനിമാ കഥ കേൾക്കുന്ന പോലെ.... നല്ല അവതരണം.... പകുതി എത്തിയപ്പോൾ തന്നെ അവരെ കണ്ടെത്തിയോ എന്നറിയാൻ തിടുക്കം ആയിട്ട് കമന്റ് ബോക്സ് നോക്കി.. അപ്പൊ സമാധാനം ആയി... പിന്നെ അവരുടെ മകളുടെ ഭർത്താവിനെ ഫോണിൽ വിളിച്ചു കിട്ടിയപ്പോ ശെരിക്കും film ഒക്കെ കാണുമ്പോ ഉണ്ടാകുന്ന ഒരു feel. ഇത്രയും വർഷം കഴിഞ്ഞ് അവരെ അന്വേഷിച് കണ്ടെത്തിയല്ലോ... തുടർന്നും ബന്ധങ്ങൾ കൂട്ടിയോജിപ്പിച്ച് പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 😊😊😊
Insha allah. 😍🤲
@@sabikmuhammedNalla avatharsna shyli.nhanum kada ketirunnupoy😊
@zanhaaysha 🤗
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ പൊളിച്ചു
Thanks bro 🤩🤩
❤❤സാധാരണ ഞാൻ ഇങ്ങനെ ഉള്ള വീഡിയോ കാണാറില്ല... But എന്തോ ആരോ പിടിച്ചു ഇരുത്തി കാണിച്ചത് പോലെ..... അങ്ങനെ അവരെ കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി..... ഇനി എന്നും നിങ്ങൾക് അവിടേക്കു പോകാം ❤
താങ്കളുടെ അഭിപ്രായം അറിയിച്ചതിൽ സന്തോഷം. 😍
തീർച്ചയായും, അവര് ഇനി ഇങ്ങോട്ടും വരും ❤️
Thumbline aan അത്
അവതരണം ഉഷാർ
Sathyan pidichiruthi kalanju
Correct
കണ്ണ് നനയാതെ കണ്ടു തീർക്കാൻ കഴിയില്ല, നല്ല അവതരണം, കുടുംബ ബന്ധം നിലനിര്‍ത്തുക,
Thanks 🤩
എൻ്റെ പൊന്നളിയാ സൗണ്ട് ഒരു രക്ഷയും ഇല്ല
കേട്ടിരുന്ന് പോവും (പിടിച്ച് ഇരിത്തിക്കളഞ്ഞു)
ഉയരങ്ങളിൽ എത്തട്ടെ
Valare santhosham 🤩
Thanks for watching 😍
❤🔥❤🔥
❤️👍🏻
Hai
അറിയാതെ കേട്ടിരുന്നു പോയി. ശബ്ദം ഒരു രക്ഷയും ഇല്ല മുത്തേ... 👍👍❤️
റീൽസ് കണ്ട് വന്നതാണ്. സാധാരണ റീൽസ് കണ്ടാൽ അങ്ങനെ ഫുൾ വിഡിയോ കാണാൻ വരാറില്ല... പക്ഷെ ഇത് പിടിച്ച് ഇരുത്തി കളഞ്ഞു. മികച്ച അവതരണം. എന്റെ സ്വന്തം ആരെയോ കണ്ട ഫീൽ. തുടരുക❤️
Thanks bro 😍 happy to hear that ❤️
സ്വന്തം കൂടെ പ്പിറപ്പുകളെ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു പോവുന്ന ഈ കാലത്ത് കഷ്ടപ്പെട്ട് കുടുംബ ബന്ധം പുലർത്തിയ താങ്കൾക്ക് ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ ആമീൻ
🤲🤲
ആമീൻ 🤲🏻🤲🏻🤲🏻
Aameen🤲
امين
👍👍👍👍🤲🤲🤲🏻🤲🏻😍😍😍
ഞാൻ ഈ ചാനൽ ആദ്യം കാണുകയാ but ഭയങ്കര സന്തോഷം തോന്നി
Thanks 😍😍
😊😊
Njanum
S.. Njanum athya maayittan... Kannunnath
ഞാനും
മലേഷ്യയിൽ പോയ ന്റെ വലിപ്പാന്റെ ജേഷ്ഠന്റെ മക്കളെ മക്കൾ 60yr ന് ശേഷം കേരളത്തിൽ വന്ന് ഞങ്ങളെ കണ്ട് പിടിച്ചിട്ടുണ്ട്
👍😍😍
🎉
നല്ല ശബ്ദവും നല്ല അവതാരണവും.. ഒരു സ്റ്റോറി കേൾക്കുന്ന പോലെ കേട്ടിരുന്നു പോയി ❤❤
Thanks 🤩
❤
@@sabikmuhammedmasha allah
ആദ്യമായിട്ടാണ് കാണുന്നത്... കണ്ണ് നനഞ്ഞാണ് കണ്ടത്.... Really heart touching❤
🤗😍
ബന്ധങ്ങൾക്ക് മൂല്ല്യമില്ലാത്ത ഈ കാലത്ത് മൂല്യമുള്ള ഓർമകൾ തേടി ബന്ധങ്ങൾ പുതുക്കാൻ കാണിച്ച ഈ ശ്രമത്തിനു നന്ദി
Thank you 😍😍
ماشاء الله
ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ.. കുടുംബബന്ധം കൂട്ടിച്ചേർക്കൽ അത് റബ്ബിന്റെ അടുക്കൽ വലിയ കൂലിയുള്ള കാര്യമാണ്... എങ്കിലും ഞാൻ വെറുതെ ഓർത്തുപോയി ഇത്ര ക്ലിയർ ആയ അഡ്രസ് ഉണ്ടായിട്ടും, സാഹചര്യങ്ങൾ ഉണ്ടായിട്ടും( അന്നും ഉപ്പ ഗൾഫിൽ ആണെന്ന് പറഞ്ഞിരുന്നല്ലോ) വർഷങ്ങൾ ഇത്ര ആയിട്ടും ഒരു യൂട്യൂബ് ചാനൽ വേണ്ടിവന്നു അവരെ തേടിപ്പിടിക്കാൻ.. രണ്ട് പെൺമക്കൾ ആയിരുന്നില്ലേ ആരും സഹായത്തിനില്ലാതെ അവർ ഒക്കെ ചിലപ്പോൾ എത്ര വിഷമിച്ചുകാണും😢
ഇപ്പോഴാണ് കുറെ കാലത്തിനു ശേഷം ഞാനും ഉപ്പയും ഒരുമിച്ചു നാട്ടിൽ ഉണ്ടായതു. പിന്നെ ബാക്കി പോവാനുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമായതും ഞങ്ങൾക്ക് പോയി നോക്കാം എന്നെ ഒരു ചിന്ത വന്നതും ഇപ്പോഴാണ്
@@sabikmuhammed
الحمد لله
എന്തായാലും ഒരുപാട് സന്തോഷം, ആ പാവങ്ങൾക്ക് ഒരുപാട് സന്തോഷം ആയിക്കാണും...നമ്മുടെ ഖൽബ് അറിയുന്നവൻ റബ്ബല്ലേ നിങ്ങളുടെ നല്ല ഉദ്ദേശത്തിന് അവൻ അർഹമായ പ്രതിഫലം നൽകട്ടെ
امين امين يارب العالمين
കണ്ണ് നിറഞ്ഞു, സന്തോഷത്തിന്റെ കണ്ണുനീർ.അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
😍🤲🤲
സത്യം പറഞ്ഞാൽ കണ്ടിരുന്നു പോയി മാഷല്ലാഹ് 🥰🥰🥰
😍😍
ഇന്നു സ്വന്തം സഹോദരങ്ങളും മാതാപിതാക്കളെയും വരെ നോക്കാൻ പലർക്കും താല്പര്യമില്ല. ആ സ്ഥാനത്തു നിങ്ങൾ എത്ര നല്ല മനുഷ്യരാണ്. 👍നല്ല കുടുംബം👍 ഈ സ്‌നേഹം എല്ലാ മനുഷ്യർകുംഉണ്ടായിരുന്നേൽ എത്ര നന്നായിരുന്നു.
🤗🤗
കുടുംബബന്ധം ചേർത്ത് പിടിക്കാൻ സമയം കണ്ടെത്തി അതിന് മെനകെട്ട തങ്ങൾക്ക് അല്ലാഹ് അതിനുള്ള പ്രതിഫലം തരട്ടെ
🤲🤲
റീൽ കണ്ടിട്ട് വന്നതാണ് .വീഡിയോ കണ്ടിരുന്നുപോയി നല്ല അവതരണം , അടിപൊളിയാണ് എന്തോ ഒരു ഫിലിം കണ്ട ഫീൽ ❤❤❤
❤️❤️
എനിക്കും ഉണ്ടായിരുന്നൂ ഒരു മാമൻ അദ്ദേഹം ഇപ്പോ ഒരുപക്ഷേ മരണപ്പെട്ടുകാണും ചിലപ്പോൾ ജീവിച്ചിരിപ്പുണ്ടാവും അദ്ദേഹത്തിനും രണ്ടു പെൺമക്കളണ് ഉണ്ടായിരുന്നത് ചെറുപ്പത്തിൽ നാട്ടിൽനിന്ന് എവിടേക്കോ പോയതാണ് ,
അദ്ദേഹം
വീട്ടിൽ അന്നത്തേകാലത്ത് എന്തൊക്കേയോ പലവിധ കഷ്ടപ്പാടുകളും പ്രയാസങ്ങളുമുണ്ടായിട്ട് നാടുവിട്ട് പോയതാണ്
അതിനുശേശമാണ് കുടുമ്പവും കുട്ടികളുമൊക്കേയായത് എന്നാണെന്റേ അറിവ്,
മുൻപ് ഒന്നിലധികം തവണ ഇവിടേ സുഹൃത്തുക്കളേ കാണാനാണെന്നുതോന്നുന്നൂ നാട്ടിലേക്ക് വന്നിട്ടുണ്ട് ശേശംവേണ്ടപ്പെട്ട സുഹൃത്തുക്കളേകണ്ട് മടങ്ങിപ്പോയി എന്നാണെന്റേയറിവിലുളളത് ഞാനന്നു വളരേചെറിയകുട്ടിയായതുകൊണ്ട് കണ്ടിട്ടില്ലാ
നീലഗിരിയിൽ എവിടേയോ ഉണ്ടെന്നു പറഞ്ഞുകേട്ട അറിവേ എനിക്കുളളൂ പ്രായംവച്ചുനോക്കുമ്പോൾ ആ പെൺമക്കൾക്കു രണ്ടുപേർക്കു ഇപ്പോ മുതിർന്ന മക്കളുണ്ടാവും ഞാനവരേതേടി മുൻപ് പലതവണ ഗൂഡല്ലുരും ദേവർശോലയിയുംമറ്റും ഓരോരോ സൗഹൃദങ്ങളുണ്ടാക്കി അതുവഴി കണ്ടെത്താൻപറ്റുമോഎന്നൊരു ശ്രമം നടത്തിയിരുന്നൂ പക്ഷേ നിരാശയായിരുന്നൂ ഫലം എന്റേ മാമന്റേ വീട് മലപ്പുറം കോഴിക്കോട് ബോർഡറിനടുത്തുളള കൈതക്കുണ്ട എന്നുപറയുന്ന സ്ഥലത്താണ് എന്റേ മൊബൈൽ നമ്പർ
7736133363 എന്നാണ്
ഞാനെന്നും അവരേയൊന്ന് മരിക്കുന്നതിനുമുൻപ് ഒന്നു കാണാൻപറ്റിയിരുന്നെങ്കിൽഎന്ന് ഒരുപാടാഗ്രഹിക്കാറുണ്ട് ഒരുപക്ഷേ അദ്ദേഹത്തിന്റേ മക്കളോ പേരക്കുട്ടികളോ ഈ കമന്റിട്ടത് കാണുകയാണെങ്കിലോയെന്നുകരുതിയാ മൊബൈൽ നമ്പർ കൊടുത്തത് നേരിട്ട് വിളിച്ചാൽ തൽസമയം കിട്ടാൻ പ്രയാസമാണ് കാരണം എന്തെങ്കിലുംവർകിലാണെങ്കിൽ മൊബൈൽ തൽസമയം എടുക്കാൻപറ്റിയെന്നുവരില്ലാ കാരണം പണിയുളളവീട്ടിൽ അകത്തെവിടേയെങ്കിലുമായിരിക്കുംഫോൺ അങ്ങിനേവച്ച് ഞങ്ങൾ പുറത്തോ വീടിനുമുകളിലോമറ്റോപണിയെടുക്കുമ്പോഴായിരുക്കും പലപ്പോഴും അർജന്റ് കോളുകൾ പലതുംവരാറ്
ഞാൻ കൈതക്കുണ്ടാ അടുത്ത് ആണ്
അവരെ കണ്ടെത്താൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🤲
ഈ comment ഞാൻ pin ചെയ്തു വെക്കാം. ആരെങ്കിലും കണ്ടു വല്ല സൂചനയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
എന്റെ ഉപ്പയും നാട് വിട്ട് പോന്നതാ കേട്ടിട്ടുണ്ട് ഉപ്പ മരിച്ചിട്ട് 13 വർഷം നാട് കൊണ്ടോട്ടി ആയിരുന്നു എന്നാണ് അറിവ് ഉപ്പാക് 13 വയസുള്ളപ്പോളാണ് നാട് വിടുന്നത് ഉപ്പാന്റെ ഉമ്മയും ഉപ്പയും ഇല്ലന്ന അറിഞ്ഞത് നോക്കാൻ ആളില്ലാതെ എങ്ങനെയോ തമിഴ്നാട്ടിൽ എത്തി അവിടെ ഒരു മൊതലാളി നോക്കി വളർത്തി ജോലിയൊക്കെ ശെരിയാക്കി കല്ലിയാണം കയിച് 9 വർഷത്തിന് ശേഷം ഞാനുണ്ടായത് പിന്നീട് എനിക്ക് 35 വയസ്സായി
നാട് വിട്ട ആളുടെ വീട്ടു പേര് കുടി അറിയിക്കു
Njan avide anne
Masha allah 😍കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി... ഇതുപോലെ കെട്ടഴിഞ്ഞു പോയ കുടുംബ ബന്ധങ്ങൾ തിരഞ്ഞു കണ്ടുപിടിച്ചു ചേർക്കുന്നവർ ഇന്ന് വിരളമാണ്,, താങ്കൾക്കും കുടുംബത്തിനും സ്വർഗം ഉറപ്പായ സത്കര്മം ആണ് ഇത്.. അള്ളാഹു അനുഗ്രഹിക്കട്ടെ തുടർന്നും ഈ ബന്ധം അ റ്റുപോവാതെ നോക്കുക
😍🤲
ഞാൻ ഇത് കണ്ടപ്പോൾ ഒന്ന് skip ചയ്ത് പോകമെന്ന കരുതിയത് പക്ഷെ ബ്രോ മനസിനെയും കണ്ണിനേയും പിടിച്ചിരുത്തി മുഴുവൻ കണ്ടു ഈ വിഡിയോയിൽ സമൂഹത്തിന് നല്ലൊരു മെസ്സേജുണ്ട് 👍🤲🤲🤲
Thanks for watching 😍
Supper
ഞാൻ കണ്ടെത്തിയിട്ടുണ്ട് എന്റെ ഉമ്മുമ്മന്റെ സഹോദരിമാരുടെ കുടുംബത്തെ ഉമ്മുമ്മ 45വർഷം മുൻപ് മംഗലാപുരം കാസർഗോഡ് നാട് വിട്ട് തലശ്ശേരി വന്നതാണ് പിന്നീട് കുടുംബ ബന്ധം മുറിഞ്ഞു poyi🎉ഉമ്മുമ്മനെ കൂട്ടി 5വർഷം മുൻപ് ഞാൻ അങ്ങോട്ടേക്ക് പോയി വഴികളൊക്കെ ഒരുപാട് മാറിയിരുന്നു എന്നിട്ടും തപ്പിപിടിച്ചു പോയി നെല്ലിയാടി എന്ന സ്ഥലം പിന്നെ സക്ലേഷ് പുര എന്ന സ്ഥലം മാണി അവിടൊക്കെയാണ് ഫാമിലി ഉള്ളത് എല്ലാരേം കണ്ടെത്തി ഇപ്പൊ അൽഹംദുലില്ലാഹ് നല്ല ബന്ധം നിലനിർത്തുന്നു
ഈ കുടുംബ ബന്ധം എപ്പോഴും എപ്പോഴും ഉയർച്ചയിൽ എത്തട്ടെ
😍🤲
കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയത് കൊണ്ട് തന്നെ ഇതൊരു പുണ്യകർമമാണ് 👍
അവരെ കണ്ടെത്താൻ നിങ്ങൾ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും.
നിങ്ങളെ കണ്ടെത്താൻ അവർക്ക് വലിയ പ്രയാസങ്ങൾ ഇല്ലായിരുന്നു. എന്നിട്ടും അവർ എന്തുകൊണ്ട് അതിന് തയ്യാറായില്ല.?
അതിനൊരു കാരണമുണ്ട്.
മനുഷ്യർ പൊതുവെ സ്വാർത്തരായി മാറിക്കൊണ്ടിക്കുന്ന ഈ കാലത്ത്.
തേടിയെത്തിയിട്ടും വേണ്ട വിധത്തിൽ പരിഗണന ലഭിച്ചില്ലെങ്കിലോ എന്ന ഒരു തോന്നൽ ഉണ്ടായിട്ടുണ്ടാകും പ്രത്യേകിച്ചും ഭർത്താക്കന്മാരുമായി ആദ്യമായി വരുമ്പോൾ.
അതിനെയൊക്കെ അതിജീവിച്ചാലും തട്ടിമുട്ടി ജീവിച്ച് പോകുന്ന കുടുംബങ്ങളാണെങ്കിൽ അതിനിടയിൽ സമയം കണ്ടെത്തി പോകാനും സാധിക്കാത്ത അവസ്ഥ വരും.
പിന്നീട് അത്തരം അവസ്ഥകളൊക്കെ മാറി റബ്ബിന്റെ റഹ്മത്ത് ലഭിച്ച ഘട്ടങ്ങളിൽ അത്തരം ചിന്തകൾ മനസ്സിൽ വരികയുമില്ല
ഇതാണ് ഒരു പൊതു അവസ്ഥ.
ഏതായാലും നിങ്ങൾക്ക് റബ്ബിന്റെ തുണയുണ്ടാകും അള്ളാഹുവിന്റെ റഹ്മത്ത് നല്ല ഒരു പുണ്യ കർമത്തിന് നിങ്ങൾ ഉപയോഗിച്ചു അതിന് സമയം കണ്ടെത്തി.
ഇനിയും ഇത്തരം കാരുണ്യമുള്ള പരിപാടികൾ മാത്രം അവതരിപ്പിക്കുക.
പരിപാടികൾ അവതരിപ്പിക്കുമ്പോൾ പോകുന്ന പ്രദേശത്തിന്റെ പ്രകൃതി ഭംഗികൂടി കാണിക്കാൻ ശ്രമിക്കുക.
ഒരുപാട് പരിപാടികൾ അവതരിപ്പിക്കുന്നതിനേക്കാൾ നല്ലത് ഇതുപോലെയുള്ള നല്ല പരിപാടികൾ കുറച്ച് അവതരിപ്പിക്കുന്നതാണ്.
എത്രപരിപാടികൾ അവതരിപ്പിച്ചാലും ചിട്ടകൾക്ക് പ്രാധാന്യം കൊടുക്കാതിരിക്കരുത്.
എല്ലാ വിധ നന്മകളും നേരുന്നു. 👍
Thanks 👍
എനിക്കൊരു സിനിമ കണ്ടത് പോലെ തോന്നി മോനെ അൽഹംദുലില്ല മനസിന് വല്ലാത്തൊരു വേഷമമുള്ളപ്പോഴാണ് ഈ വീഡിയോ കണ്ടത് ഒരു കഥ കേട്ടപോലെ എവിടേക്കെയോ കണ്ട സിനിമ പോലെയോ അങ്ങനെയൊക്കെ തോന്നി കുടുംബക്കാരെ കാണുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ് 🥰
Thanks 🤩
ഇതു കണ്ടപ്പോൾ വല്ലാത്ത ഒരുഫീൽ സന്തോഷവും സങ്കടവും വന്നു. അടിപൊളി വ്ലോഗ് 👌😭❤️നല്ല കാഴ്ചകൾ
Thanks 🤩
നിങ്ങൾചെയ്തത് അല്ലാഹുവും റസൂലും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സൽകർമമാണ്.കുടുംബ ബന്ധംചേർക്കൽ അതു് ദീർഗായുസിനു കാരണ മാകും.അല്ലാഹ് കബൂൽചെയ്യട്ടെ ആമീൻ!
🤲🤲
First time an നിങ്ങളുടെ വീഡിയോ കാണുന്നെ, കുടുംബങ്ങൾ തമ്മിൽ ശത്രുതയും ദേഷ്യവും വെച്ച് നടക്കുന്ന ഈ കാലത്ത് വർഷങ്ങൾക്ക് മുന്നെ കാണാതായവരെ തേടി കണ്ടുപിടിക്കാൻ കാണിച്ച മനസ്സ് തന്നെ നിങ്ങളുടെ ഉള്ളിലെ സ്നേഹം എടുത്ത് കാണിക്കുന്നതാണ് ❤️ആദ്യയിട്ടാണ് ഇങ്ങനെ ഒരു വീഡിയോ skip അടിക്കാതെ മുഴുവൻ കാണുന്നെ. വീഡിയോ തുടങ്ങിയപ്പോഴേ അവസാനിക്കുമ്പോൾ പോയ കാര്യം സാധിക്കട്ടെ അവരെ കണ്ട് കിട്ടട്ടെഎന്ന് മനസ്സിൽ ആഗ്രഹിച്ചുപോയിരുന്നു 🥰ഒരുപാട് സന്തോഷം 🤍
😍😍😍
Bro.. great 👍❤️ താങ്കളും കുടുംബവും എന്നും ഉയരങ്ങളിൽ എത്തട്ടെ
😍🙌🙌
ഇങ്ങനെ യുള്ള വീഡിയോ ആണ് വേണ്ടത് ഇത് കണ്ടപ്പോ സന്ദോഷം 😍😍😍😍ഇതുപോലുള്ള അടിപൊളി വീഡിയോ യുമായി ഇനിയും വരാം കഴിയട്ടെ 😍😍
✌️✌️😍
ശെരിക്കും അത്ഭുതം തോനുന്നു.. നല്ല presentation. കണ്ടിരിക്കാൻ തോന്നുന്നുണ്ട് 👍🏻👍🏻❤️
Thanks 😍
മാഷാ അല്ലാഹ്, നല്ല അവതരണം, വീഡിയോ ഫുൾ ഇരുന്ന് കണ്ടു പോകും 👍👍👍
Thank you 😍😍
ഈ വീഡിയോ കാണുമ്പോഴും എന്റെ മനസ്സിൽ പ്രാർത്ഥന ആയിരുന്നു അവരെ കാണാൻ പറ്റണെ എന്ന്,.... Adipoly ❤
😍😍
മാഷാഅല്ലാഹ് അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഹൈറും ബറക്കത്തും. തരട്ടെ ആമീൻ
🤲🤲
അസ്സലാമുഅലൈക്കും brother അണക്ക് ഇങ്ങനെ വിഡിയോ ചെയ്യാൻ ഒരു കഴിവുണ്ട് അതായത് ഈ അവതരണം പിന്നെ ഒരു documentary പോലെ യുള്ള എഡിറ്റിംഗ് ഒപ്പം ആ emotion നല്ല വിഡിയോ... ഒരു hapiness, love ഉണ്ട് ഈ വിഡിയോയിൽ... ഇഞ്ഞും ഇതെ പോലെ വിഡിയോസ് ചെയ്യണം യാത്ര വിഡിയോസ് ഇതെ പോലെ എഡിറ്റിംഗ് voiceover വെച്ച് ചരിത്രങ്ങൾ ഒക്കെ ഉൾപ്പെടുത്തി 👍🏽. ഇംഗ്ലീഷിൽ ഒക്കെ ഇത്തരം ചാനലുകൾ കണ്ടിട്ടുണ്ട് എങ്കിലും മലയാളത്തിൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.. ഇതെ style ചെയ്താൽ മതി... Barakallahufeekum
നല്ലൊരു വീഡിയോ സൗണ്ട് സൂപ്പർ 👌👌👌👌❤
Thanks 🤩
അടിപൊളി വീഡിയോ. ഇത് കണ്ട് കൊണ്ടിരുന്നപ്പോൾ നിങ്ങൾക്കവരെ കാണാൻ പറ്റണമേയെന്നാണ് പ്രാർത്ഥിച്ചത്.
😍😍
Excellent video brother👍🏼.A video which holds lot of morals and values for the present generation.
Thanks ☺️
ഒരു സിനിമ കണ്ട പോലെ തോന്നി. പറയാൻ വാക്കുകൾ ഇല്ല. ❤❤❤❤❤❤❤❤❤❤
😍😍
Masha Allah. റബ്ബിനും റസൂലിനും ഒരു പാട് ഇഷ്ടമുള്ള കാര്യമാണ് നിങ്ങൾ ചെയ്തത്. റഹ്മനായ നാഥൻ നിങ്ങളേവരെയും അനുഗ്രഹിക്കട്ടെ. ആമീൻ
Bro.. Ninte narrations anu ee video de highlight... Oro video de reethi anusarich nee voice modulation maati narration oke koduthal ninte videos janangal ettedukum❤
Thanks ☺️
Njan subscribe cheyyathe aanu full kandath ippo cheith tto othiri ishttayi vdo,nigal sound kodukkunnathum nalla resayittnd nalla voice ❤
Thanks 🤩
I cnt stop my tears at the end.. But i dnt know why..??
ഒരു നല്ല സ്റ്റോറി വായിച്ച സംതൃപ്തി.. ☺️☺️☺️👍
Masha ALLHAAH
Thanks 🤩
അൽഹംദുലില്ലാഹ് സന്തോഷം ആയി ഞാൻ ആദ്യമായിട്ടാ ഈ you tube chanel കാണുന്നത്
😍
നല്ല ഒരു വീഡിയോ ❤️❤️ഞാനും കോടകിൽ ആണ് ഉള്ളത്.... പിന്നെ നല്ല അവതരണവും 💐💐
😍😍
അടിപൊളി.
ഞാൻ വീഡിയോസ് കാണൽ കുറവ് ആണ്. But ഇത് ഫുൾ കണ്ടു variety 👍🏽👍🏽
Thanks 🤩
മാഷാ അല്ലാഹ്.കണ്ണ് നിറഞ്ഞു പോയി അവരെ നിങ്ങൾ കണ്ടെത്തിയപ്പോൾ ❤
😍😍
വളരെ നല്ലരു കാര്യം ബന്ധുക്കൾ എന്നും പ്രിയ പെട്ടവർ ആണ് ❤❤❤👌👌👌👏👏
😍😍
11 മിനിറ്റ് ഉള്ള വീഡിയോ ആദ്യമായി നോർമൽ സ്പീഡിൽ തന്നെ കണ്ടു്. അവതരണം പൊളി ബ്രോ. വോയിസ് യാ മോനെ ❤❤❤
Thanks ☺️
Ithil highlight Ningallude avatharannamaannu. Video skip cheyyan thonniyilla .superb🎉🎉🎉
Thanks ☺️
നല്ല വിഡിയോ ..അഭിനന്ദനങ്ങൾ.
യൂസുഫ്.ഓമാനൂർ
Thank you 🙌
Abid ,omanoor 😊😊
വിവരണം ഒരു രക്ഷയും ഇല്ല ഇരുന്ന് കണ്ട് പോയി good
Thank you 🤩
Interesting one❤. Nyz presentation
Bandhangal ennum nila nilkkatte
Thanks 🙏 🙏🙏
അവസാനം ആ വീട്ടിലേക്ക് കയറി ചെല്ലുന്നത് കണ്ടപ്പോ അറിയാതെ കണ്ണുകൾ നിറഞ്ഞു, തൊണ്ടയിടറി...😢😢... പിന്നെ വല്ലാത്തൊരു സന്തോഷം... All the ബെസ്റ്റ്... നല്ലൊരു ഹാർട് ടെച്ചിങ് വിഡിയോ
Thanks 🤗😍
കുടുംബ ബന്ധം പുലർത്തുന്നവർക് ജീവിതത്തിൽ ബർകതും റഹ്മത്തും ഉണ്ടാവട്ടെ 🤲🏾🤲🏾🤲🏾
🤲🤲
Masha allha happy ayi
I am from Karnataka coorg 🥰 sandhosham ayi climax Polich bro 😎
Thanks 🤩
❤കുടുംബ ബന്ധം പുലർത്തുന്നവന്ന് ആയുസ് വർത്തിക്കുമെന്ന് മുഹമ്മദ് നബി (സ ) 🥰🥰🥰🥰 love it
🤗😍
അൽഹംദുലില്ലാഹ്.... അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ... ചേർത്ത് വെച്ച കുടുംബ ബന്ധങ്ങൾ അകലാതിരിക്കട്ടെ... പറ്റുമെങ്കിൽ അവരെയും നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുക... Good Vlog... Nice Presentation...👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Thank you ☺️
Avaru ini ingottu varum ✌️
വീഡിയോയുടെ ലൻത്ത് കണ്ട് സ്ക്രാൾ ചെയ്ത് പോവ്യാആയിരുന്നു.....
എന്തോ പിന്നെയും റിവേഴ്സ് വന്ന് ഒറ്റ ഇരിപ്പിന്ന് മുഴുവൻ കണ്ടു
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ ❤❤
Thanks 🤩
നല്ല ഒരു കാര്യം ബന്ധുക്കൾ എന്നും പ്രിയപ്പെട്ടവർ ആണ് ❤❤❤👌👌👏👏👏🤲🤲🤲🤲
😍😍
Hats off to the family Investigation team 👍🏻
Now a days very hard to find such things,Appreciated !!!
Thanks bro 😍
Good narration and beautifully taken
Thanks 🤩
ഞാനും ഇങ്ങനെയുള്ള വീഡിയോസ് കാണാറില്ല.. But ഞാൻ ഇരുന്നു ഫുള്ളും കണ്ടു. കേട്ടു. ഒത്തിരി സന്തോഷം ❤😊
Thanks 🤩
കുടുംബ ബന്ധങ്ങളുടെ ezhakal കൂട്ടിചേർത്ത നിങ്ങൾ ക്കു അഭിനന്ദനങ്ങൾ.
😍😍
Nice video. Broo. Heart touching. ❤️
Thanks bro 😍
ബന്ധങ്ങൾ നശിച്ചു പോകുന്ന ലോകത്ത് ബന്ധങ്ങളെ കുട്ടി യോഗേപികൻ താങ്കൾ കാണിച്ച ഉത്സഹത്ത്നെ നന്ദി
😍😍
Alhamdhulillah finally 🥺❤️
Yes 😍
നിന്റ മനസ് നല്ലതാവോണ്ടാൻ ഇങ്ങനൊക്കെ അൽഹംദുലില്ലാഹ് പടച്ചോൻ രഹത്തക്കട്ടെ
ഒരു സിനിമ തുടങ്ങുന്ന ഫീൽ ആണ് വീഡിയോ യുടെ തുടക്കത്തിൽ അനുഭവിച്ചത് 👍 അടിപൊളി വീഡിയോ
Thanks for watching 😍😍
കുടുംബ ബന്ധം പുലർത്തുന്നവരെ അള്ളാഹു ചേർക്കും എന്ന് നബി തങ്ങൾ പഠിപ്പിച്ചത് താങ്കൾക്കും പ്രതിഫലം ലഭിക്കട്ടെ❤❤❤❤❤❤
🤲🤲
ഇതേ അനുഭവം ഈ മാസം 15ന് എനിക്കും ഉണ്ടായിരുന്നു,
എന്റെ ഭർത്താവിന്റെ ഉപ്പയുടെ സഹോദരൻ ഇതുപോലെ കർണാടക damankata എന്ന് പറയുന്ന സ്ഥലത്തു ഇതുപോലെ നാടുവിട്ടു വന്നു സെറ്റിൽ ആയതാണ്, ആർക്കും ഇതുപോലെ തന്നെ അവരെ അറിയില്ലായിരുന്നു, ഒരിക്കൽ അദ്ദേഹം നാട്ടിൽ വന്നതാണ്. അവരെ വീട്ട്കോഴിശ്ശേരി പറയുന്നത് കേട്ട് അവരോട് ആരോ പറഞ്ഞുകൊടുത്തു ഇതേ പേരുള്ള വീട്ടുകാർ തിരുവമ്പാടി ഉണ്ടല്ലോ, നിങ്ങളെ കുടുംബം ആണോ എന്ന് അത് കേട്ട് അദ്ദേഹം എന്റെ ഭർത്താവിന്റെ വീട്ടിൽ എത്തി, അന്നാണ് എല്ലാരും അദ്ദേഹത്തെ എല്ലാരും ആദ്യം കാണുന്നത്, ഉപ്പയുടെ സഹോദരൻ ആയിരുന്നു, അത് പറയാതെ തന്നെ എല്ലാർക്കും മനസ്സിലാകുമായിരുന്നു, ഉപ്പയുടെ അതെ രൂപം, അങ്ങനെ പിന്നെ ഇടക്കൊക്കെ വന്നിരുന്നു, ഇവിടുന്ന് അവിടെക്കും പോയിരുന്നു, ഈ സംഭവം നടക്കുന്നത് 1999ൽ ആണെന്ന് തോന്നുന്നു, അന്ന് എന്നെ കല്യാണം കഴിച്ചിട്ടില്ല ട്ടോ 😂അത്കൊണ്ട് തന്നെ ഞാൻ കണ്ടിട്ടും ഇല്ല. കുടുംബാംഗങ്ങൾ പറഞ്ഞുകേട്ട അറിവ് മാത്രം 😂. അങ്ങനെ അദ്ദേഹം വഴി ഭർത്താവിന്റെ പെങ്ങൾക് മൈസൂർ ലേക്ക് ഒരു കല്യാണം ഉണ്ടാകുകയും ചെയ്തു. അങ്ങനെ ഇടക്കൊക്കെ വന്നുപോയിരുന്നു അദ്ദേഹം. 2003ൽ ആണെന്ന് തോന്നുന്നു അത്
അദ്ദേഹം മരണപ്പെട്ടു 😒. പിന്നെ ഒന്നോ രണ്ടോ തവണ ഇവിടുന്ന് പെങ്ങളുടെ വീട്ടിൽ പോകുമ്പോൾ അവരെ വീട്ടിൽ പോയിരുന്നു. പിന്നെ ആരും പോയിട്ടില്ല. അങ്ങനെ ഇരിക്കെ 2005ൽ ആണ് ഞങ്ങളുട കല്യാണം😊. അതിന് ശേഷം ആരും പോയിട്ടും ഇല്ല, വന്നിട്ടും ഇല്ല, അന്നൊന്നും ഫോൺ ഇല്ലാത്തോണ്ട് ആ ബന്ധം ഇല്ലാതെ ആയി. പിന്നെ ഇങ്ങനെ ഒരാളെ കുറിച് ഇടക് പറയുന്നത് കേട്ടതാണ് ഞാൻ. പെങ്ങളുടെ വീട്ടിൽ ഇടക്കൊക്കെ എല്ലാരും പോകുന്നുണ്ടായിരുന്നു, ഈ മാസം പെങ്ങളെ വീട്ടിൽ ഒരു കല്യാണം ഉണ്ടായിരുന്നു, അതിന് ഞങ്ങൾ ഫാമിലി എല്ലാരും പോകാൻ തീരുമാനിച്ചു, അപ്പൊ മൂത്ത ജേഷ്ഠൻ പറഞ്ഞു നമുക്ക് പോകുമ്പോൾ ഉപ്പാന്റെ സഹോദരന്റെ വീട്ടിൽ കൂടി കേറിയിട്ട് പോവാം കുറേ കാലം ആയില്ലേ പോയി നോക്കാം അബ്വരൊക്കെ അവിടെ ഉണ്ടോന്ന് അറിയില്ല, എന്നാലും അന്ന് പോയിരുന്നത് ഓർമയുണ്ട് അങ്ങനെ പോയി നോക്കാം എന്ന്. അങ്ങനെ നീണ്ട 20വർഷങ്ങൾ ക്ക് ശേഷം ഞങ്ങൾ പോകാൻ തീരുമാനിച്ചു 😊. സാധാരണ മൈസൂർ ക്ക് ബത്തേരി വഴി ആണ് പോകുന്നത്, ഇവരെ വീട്ടിൽ ലേക്ക് മാനന്തവാടി വഴി ആണ് പോകുന്നത്, അങ്ങനെ കാടുകടന്ന് ഞങ്ങൾ അവിടെ എത്തി damankata അതാണ് സ്ഥലം 😂. മുൻപ് പോയവർക്ക് അവിടെ മാറ്റങ്ങൾ ഒക്കെ തോന്നി. ഞാൻ ആദ്യമായിട്ടാണ് പോകുന്നത് അത്കൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല, അവിടെ ചെറുയൊരു കടയുണ്ട്, മുന്നേ കണ്ട വീട് ന്റെ രൂപം ഒന്നും കാണുന്നില്ല അവിടെ കണ്ടവരോട് വീട്ടുകാരെ കുറിച്ച് അനേഷിച്ചു, അതിന്റ അടുത്ത് തന്നെ ഉള്ള വീട് തന്നെ ആയിരുന്നു അത് അവര് കേരളവുന്നു ആരോ വുന്നു നിങ്ങളെ തേടി എന്ന് പറയുന്നത് കേട്ടു അവര് പുറത്തേക്ക് വന്നു, ഞങ്ങൾ 3വണ്ടിക്ക് ആളുണ്ടായിരുന്നു, പെട്ടെന്ന് കണ്ടപ്പോ അവരെ മുഖത്ത് ഒരു അന്താളിപ്പായിരുന്നു 😅. എല്ലാർക്കും അവരെ കണ്ടപ്പോ പെട്ടെന്ന് മനസ്സിലായി, മൂത്തമ്മ ഉണ്ടായിരുന്നു, പിന്നെ മകളും, മകനും, അവര് ചെറുപ്പത്തിൽ കണ്ടതായത് കൊണ്ട് അവർക്ക് മനസ്സിലായില്ല, എന്തായാലും പിന്നെ എല്ലാർക്കും വല്യ സന്തോഷം ആയിരുന്നു. ഒരു പാട് കാലത്തിനു ശേഷം വീണ്ടും കണ്ടതല്ലേ. മൂത്തുമ്മ പറഞ്ഞു ഞാൻ കുറച്ചു ദിവസായിട്ട് ഓർത്തോണ്ടിരിക്കയിരുന്നു ഇങ്ങനെ ഒരു കുടുംബം ഉണ്ടായിരുന്നല്ലോ, കണ്ടിട്ട് കുറേ കാലം ആയല്ലോ എന്നൊക്കെ, അങ്ങനെ നിക്കുമ്പോൾ ഞങ്ങളെ എല്ലാവരേം കണ്ടപ്പോ അവർക്ക് ഒരുപാട് സന്തോഷം ആയി, കുറച്ചു നേരം അവിടെനിന്നു വെള്ളമൊക്കെ കുടിച്ചു ഞങ്ങൾ അവിടെ ന്ന് മൈസൂർ ലേക്ക് പോകാൻ ഇറങ്ങി, ഒരു പാട് അവര് നിർബന്ധിച്ചു അവിടെ നിക്കാൻ വേണ്ടി, പക്ഷേ ഞങ്ങൾക്ക് മൈസൂർ ഒരു കല്യാണം കൂടാൻ ഉള്ളത് കൊണ്ട് പോരേണ്ടി വന്നു, മൂത്തമ്മക്ക് 10മക്കൾ ഉണ്ട്, അവരൊക്കെ ഓരോ ഭാഗത്തു ആണ്, ഏതായാലും അവിടെ ഉണ്ടായിരുന്ന മകളുടെയും, മകന്റെയും, മൂത്തമ്മടെയും നമ്പർ വാങ്ങി പോന്നു, അങ്ങനെ അന്ന് തൊട്ട് എന്നും വിളിക്കും, രണ്ട് ദിവസം മുൻപ് ഞാൻ ഒരു whatsapp ഗ്രൂപ്പ് ഉണ്ടാക്കി 😂മൂത്തുമ്മയും 10മക്കളും പേരക്കുട്ടികളും ഞങ്ങൾ ഇവിടെ 6മക്കളും മരുമക്കളും പേരക്കുട്ടികളും ആയിട്ട് ഒരു വലിയ കുടുംബ ഗ്രൂപ്പ്. അവർക്ക് മലയാളം അറിയുന്നത് കൊണ്ട് സംസാരിക്കാൻ പ്രയാസം ഇല്ല
ഒരുപാട് സന്തോഷം വീണ്ടും കണ്ട് മുട്ടാൻ കഴിഞ്ഞതിൽ
Super 👌👌👌
നിങ്ങളുടെ ഈ ഒരു അനുഭവം ഇവിടെ പങ്കുവെച്ചതിനു നന്ദി ❤️
❤@@sabikmuhammed
കൊള്ളാമല്ലോ 😃👍🏻
Nalla video❤
Sadharana idhepoleyulla videos okke mattu youtubers okke valich neetti oru 10vlog ayttenkhilum aykkum ida 🥴 avark contentin vendi . Ennal ei video oru vlogil aakkiyethu kond nalle intrest ndayi kanan❤
Video super ayiind❤ ningal familye othiri ishttayi🥰❤️🩹
Thanks ☺️
ഞാൻ just ഒന്ന് video കണ്ടതാ but നിങ്ങളുടെ aaa കുടുംബ ബന്ധം പുലർത്താൻ ഉള്ള aaa സംസാരം കേട്ടപ്പോൾ അറിയാതെ ഇരുന്ന് poyi സഹോദരാ ❤❤❤ നല്ല video. കുടുംബ ബന്ധം നില നിർത്തുന്നവൻസ്വർഗത്തിൽആണ്
😍😍
എന്റെ വല്ലിമ്മാക്കും ഉണ്ട് ഇതുപോലെ പണ്ട് oreesa യിലേക്കും വിശാഗ പട്ടണത്തെക്കും ജോലിക്ക് പോയി അവിടുന്ന് കല്യാണവും കഴിച്ചു അവിടെ settle ആയ രണ്ട് ആങ്ങളമാർ. എന്റെ ഉമ്മ ഒക്കെ ചെറുപ്പത്തിൽ കണ്ടതാണത്രേ ആ അമ്മാവന്മാരെ. പിന്നീട് അവരെ കുറിച്ചൊന്നും ഒരു വിവരവും ഇല്ല, വല്ലിമ്മ എപ്പോഴും പറയും അവരെയൊക്കെ കാണണം എന്ന്.
സോഷ്യൽ മീഡിയ യിലൊക്കെ ഒന്ന് പോസ്റ്റ് ചെയ്ത നോക്ക്. ചിലപ്പോ വല്ല contactum കിട്ടിയാലോ
രക്തം രക്തത്തെ തേടിപിടിച്ച് തിരിച്ചറിഞ്ഞ അപൂർവ നിമിഷം
👍👍
Director brilliance 🎉....detective genre❤🎉
😂🙏🙏🙏
മനോഹരമായ ഒരു വീഡിയോ. ☺️❤️
ഞാനും വർഷങ്ങൾ ആയി ഒരു അന്വേഷണത്തിൽ ആണ്,
മാറ്റാരെയുമല്ല എന്റെ ഉപ്പയെ.
17 വർഷത്തോളം ആയി ഡൽഹിയിൽ വച്ച് കാണാതായിട്ട്.
എന്റെ ഇപ്പോഴത്തെ ഓരോ നോർത്തിന്ത്യൻ യാത്രകളും ആ ലക്ഷ്യം വച്ചാണ്.
Insha allah. Kandethan sadhikkatte
ഇത് ഒരു സിനിമക്കുള്ള വകുപ്പ് ഉണ്ട് 🔥 നല്ല അവതരണം 😍
Thanks 🤩
@@sabikmuhammedനിങ്ങളുടെ സ്ഥലം എവിടെയാ
പണ്ടൊക്കെ ഇങ്ങനെ നാട് വിട്ടു പോവൽ കൂടുതലാ അല്ലേ എനിക്ക് അറിയുന്ന ഒരാൾ ഉണ്ട് അന്തമാനിൽ എങ്ങാൻ പോയതാ പിന്നേ തിരിച്ചു വന്നില്ല ഇപ്പോ അടുത്ത് മരിച്ച വിവരം എങ്ങനെയോ കിട്ടി ഭാര്യയുണ്ടോ മക്കളുണ്ടോ എന്നൊന്നും അറിയില്ല
അതെ. പണ്ട് നിരവധി പേര് ഇങ്ങനെ പോയിട്ടുണ്ട്. ഇന്നത്തെ പോലെ ഫോൺ ഒന്നും ഇല്ലാത്ത കൊണ്ടാവും പോയ പലവരും പിന്നെ നാട്ടുകാരും വീട്ടുകാരും ആയിട്ടൊന്നും ബന്ധമില്ലാതെ അങ്ങനെ ജീവിച്ചു
നന്നായിരിക്കുന്നു skip ചെയ്യാതെ മുഴുവനും കണ്ടു. Soooooooper
Thanks 🤩
ഞങ്ങൾക്ക് സന്തോഷമായി
Njangalkum 😍
ആരോ പിടിച്ചു ഇരുത്തി കേൾപ്പിക്കുന്നത് പോലെ നല്ല രസമുണ്ട് കേൾക്കാൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻
Thanks 😍
Kidilan content aanallo bro.. nalla presentation ❤ suscribe cheythirikkunnu😊
Reel kandu vannavar undoo
😍
Yes
✋
👍
Instagram vazhi vannavar like adi --->
👍
Coorg ponnampettayil ninn
Big boss നെ പോലെ.... നല്ലൊരു സൗണ്ട് 👍👍👍
Thanks 🤩😍
Content അടിപൊളി ❤
Presentation അതിലും നല്ലത് ❤
കൂടെ മ്യൂസികും❤
Masha allah
Thanks 🤩
പലരും ആലോജിക്കുന്നത് ആണ് ഇങ്ങനെ ഒക്കെ ... ചെയ്യാൻ ആർക്കും ടൈം ഉണ്ടാകാറില്ല ... Good One ❤
😍😍
അതാണ് രക്തബന്ധങ്ങളുടെ വില 🙏🙏🙏♥️♥️♥️
😍😍
ഞങ്ങടെ ഒരു വയസ്സായ ഇനായ മെഹരിനെയും വാപ്പയെയും ഒന്ന് കണ്ടെത്തി തരാമോ ഒരാഴ്ച്ച പിന്നിട്ടു..., എന്റെ മൂത്തച്ചിയുടെ brthr aan😢
Evide poyathanu
@@sabikmuhammed അവൻ സ്വന്തം കുഞ്ഞുമായി കാമുകിയുടെ കൂടെ മുങ്ങിയതാണ്... ഏവിടെ പോയി എന്ന് ഒരു വിവരവും ഇല്ല..... ഇന്നേയ്ക്ക് 6 day.... കുഞ്ഞിന്റെ ഉമ്മ ഇപ്പോഴും കാത്തിരിക്കുകയാണ്... പാൽ കുടിക്കുന്ന കുഞ്ഞാണ് 😭
@@ThajuJali policil complaint cheythille ?
@@sabikmuhammed ചെയ്തു.... ഇതുവരെ കണ്ടെത്താനായില്ല
@@sabikmuhammed cmplint ചെയ്തു... But... ഇതുവരെ കണ്ടെത്താനായില്ല
E kudumba sneham ennum nilanilkatte, nanum kudagilninnan
🤲🤲
Kandavasanichappol Sandhosham thonniya oru video❤❤❤❤❤❤ningalde voice un koode ayapol kettirikanum nalla oru feel❤
Thanks 🤩
അടിപൊളി സുഹൃത്തേ വളരെ സന്തോഷം തോന്നിയ നിമിഷം
😍😍
എന്ത് കൊണ്ട് വല്ലിമ്മാ നെ കൊണ്ട് പോയില്ല? അവരെ കുടിം കൊണ്ട് പോവണമായിരുന്നു
അത്രയും ദൂരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട്. അവര് ഇനി ഇങ്ങോട്ടു വരാമെന്നു പറഞ്ഞിട്ടുണ്ട്.
വളരെ നല്ല ഒരു അവതരണം ആയിപ്പോയി അഭിനന്ദനങ്ങൾ

Insha allah 😊