നീ വാ എൻ ആറുമുഖാ KARAOKE (Varane Avashyamund) Nee Vaa En Aarumukha Karaoke With Malayalam Lyrics

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 3

  • @emsketches2977
    @emsketches2977 6 หลายเดือนก่อน

    നീ വാ എൻ ആറുമുഖാ പൂവഴകാന മാൽമരുകാ ഉൻ
    തായ് നെഞ്ചിൻ ഏക്കത്തൈ നാൻ പാടവാ
    അരുൾവായ് കരുണൈ മുരുഗാ
    പരമസിവൻ പോറ്റ്രും തിരുമകനെന്റ്രാലും
    പരന്താമൻ കൊണ്ടാടും മരുമകനെന്റ്രാലും
    പാർവ്വതി നാൻ വെറും തായല്ലവോ
    കൈലൈ മലൈ കടന്തേ ...
    കൈലൈ മലൈ കടന്തേ പഴനിമലൈ എഴുന്തോയ്
    മരഗതമയിലേറി വാ തിരുകുമരനേ ഗുരുഗുഹനേ
    നീ വാ എൻ ആറുമുഖാ പൂവഴകാന മാൽമരുകാ ഉൻ
    തായ് നെഞ്ചിൻ ഏക്കത്തൈ നാൻ പാടവാ
    അരുൾവായ് കരുണൈ മുരുഗാ
    ആടയാഭരണങ്ങൾ ഒരുക്കി വേലാ നിന്നെ
    കാത്തിരുന്നേനമ്മ കാണുവാനായ്
    ആടയാഭരണങ്ങൾ ഒരുക്കി വേലാ നിന്നെ
    കാത്തിരുന്നേനമ്മ കാണുവാനായ്
    അണിഞ്ഞൊരുങ്ങി നീ വരുമെങ്കിൽ
    അതുമതി ഞാനൊരു പൊന്മയിലായ് നിന്നാടും
    ഇനി നീ മിഴികളിൽ വരാതെ മറകളിലൊളിച്ചു
    കളിക്കുകിൽ മനസ്സിലെ തീയാളും ... മുരുഗാ
    നീ വാ എൻ ആറുമുഖാ
    നീ വാ എൻ ആറുമുഖാ പൂവഴകാന മാൽമരുകാ

  • @renishine
    @renishine 4 ปีที่แล้ว

    peelithirumudi from maamaankam track tharavo