സംഗീതം പഠിക്കാൻ സാധിക്കാത്ത എന്നാൽ പാടാൻ അതിയായ ആഗ്രഹമുള്ള എന്നെപ്പോലുള്ളവർക്ക് വളരെ ഉപകാര പ്രദമായ എങ്ങനെ പാടണമെന്ന അറിവുകൾ പകർന്ന് തന്ന മാഷിന് ഒരു പാട് നന്ദി ... നന്ദി,...
ചുമ്മാതെ പാട്ടുകൾ പഠിക്കുന്നകാലത്തു ഞാനും കേട്ടു കൂടെ പാടിപഠിക്കുമായിരുന്നു.പിന്നെ പ്രോഗ്രാമിനൊക്കെ പാടിത്തുടങ്ങിയപ്പോൾ സംഗീതം പഠിക്കാത്ത കുറവുള്ളതുകൊണ്ട് വളരെ സൂക്ഷ്മമായി സംഗതികൾ മനസ്സിലാക്കി പലവട്ടം കേട്ടുകേട്ടാണ് പഠിക്കാറുള്ളത്.സാർ പറഞ്ഞത് 100%ശരിയാണ്. 🙏🙏🙏🥰🥰🥰
നന്ദി മാഷേ 🙏🙏🙏ഇത്രയും ഉപകാരപ്രദമായ അറിവ് വളരെ ലളിതമായി ചൊല്ലിതന്നതിന്... സംഗീതം എനിക്ക് ഒരു വികാരമാണ്. പഠിക്കാൻ സാധിച്ചില്ല. പാടാൻ അതിയായ ആഗ്രഹവുമുണ്ട്. എല്ലാം സർവേശ്വരന്റെ ഇശ്ച്ച പോലെ. 🙏🙏🙏🙏
സാർ പറഞ്ഞ് തന്ന കാര്യങ്ങൾ ക്ലിയർ ആയി മനസിലായി. ഞാൻ പാട്ടിൻ്റെ ഒരു രാഗങ്ങളും അറിയാത്തങ്ങളാണ് പക്ഷേ ?സാറിൻ്റെ ഈ അവതരണംകൊണ്ട് ഞാൻ എങ്ങനെ പാടാൻ എന്ന് മനസിലായി അഭിനന്ദനങ്ങൾ❤❤❤
സർ പറയുന്നത് വളരെ correct ann. പാട്ട് ഒരുപാട് തവണ കേൾക്കുമ്പോൾ നമ്മൾ അറിയാതെ തന്നേ നമ്മുടെ നാവിൻ തുമ്പിൽ പാട്ട് വന്ന് കൊണ്ട് ഇരിക്കും.ഞാൻ പാട്ട് പഠിച്ചിട്ടില്ലെങ്കിലും എനിക്ക് പാട്ട് നല്ല ishttann.padanum ആഗ്രഹം ഉണ്ട്.മാഷിൻ്റെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
അതുപോലെ സംഗീതം പഠിക്കാത്തവർക്ക് പാട്ടിലെ സ്വര ഭാഗങ്ങൾ എങ്ങനെ പഠിക്കാൻ പറ്റും എന്നൊന്ന് പറഞ്ഞു തരുവോ ( സംഗീതമേ അമര സല്ലാപമേ…) ചോദിച്ചത് അത്യാഗ്രഹ ആയെങ്കിൽ ക്ഷമിക്കണെ😊
രാഗം ആപ്പ് മൊബൈൽ ഇൻസ്റ്റാൾ ചെയ്യുക എന്നിട്ട് നട്ട ഭൈരവി രാഗം സേർച്ച് ചെയ്യുക അപ്പൊ ആ രാഗത്തിൽ വരുന്ന സ്വര ങൾ ഏതാണെന്നു കിട്ടും... Harmonium ആപ്പ് ഇൻസ്റ്റാൾ ചെയ്തു അതെ നോട്സ് ഹാർമോ ണി യത്തിൽ വായിച്ചു നോക്കുക,, സോങ് ഏതു ശ്രുതിയാണെന്നു നോക്കി അതെ ശ്രുതിയുടെ sadjam പിടിച്ചു അവിടെനിന്നു ഇതേ രാഗം വായിച്ചു നോക്കുക.. കീ board ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ പിച് ട്രാൻസ്പോസ് ചെയ്യാൻ പറ്റും
സർ... പുതിയ അറിവുകളാണ് പറഞ്ഞുതരുന്നത്.... എന്നെ സംബന്ധിച്ച് ഞാൻ പഠിക്കുമ്പോഴും ജോലിയിലും ഒരുവിധം പാടിയിരുന്നു..... പാട്ട് എനിക്ക് ജീവനെപ്പോലെയാണ്... പക്ഷെ ഇപ്പോൾ വയസ്സ് 60. ശ്വാസം നല്ലപോലെ കിട്ടുന്നില്ല...പഠിക്കണമെന്ന് ആഗ്രഹം. സ്വദേശം കാലടി. എറണാകുളം...
ഞാൻ തിരഞ്ഞ ഒരു പ്രശനത്തിനു ള്ള പരിഹാരം കിട്ടിയതിൽ സന്തോഷമുണ്ട, നന്ദി, നമസ്ക്കാരം, സാർ.
സംഗീതം പഠിക്കാൻ സാധിക്കാത്ത എന്നാൽ പാടാൻ അതിയായ ആഗ്രഹമുള്ള എന്നെപ്പോലുള്ളവർക്ക് വളരെ ഉപകാര പ്രദമായ എങ്ങനെ പാടണമെന്ന അറിവുകൾ പകർന്ന് തന്ന മാഷിന് ഒരു പാട് നന്ദി ... നന്ദി,...
വളരെ നല്ല അറിവാണ് ലഭിച്ചത് ഇതൊന്നും മനസ്സിലാകാതെ പാടുന്നത് കൊണ്ടാണ് പാട്ട് വേണ്ടത്ര നന്നാകാത്തത് എന്ന അറിവ് നൽകിയ സാറിന് നന്ദി.
Sr പറയുന്നത് സത്യം ആണ് 🥰🙏🙏🙏ഞാനും ചെറിയ രീതിയിൽ പാടുന്ന ആളാണ് ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് താങ്ക്സ് 🥰🙏
ചുമ്മാതെ പാട്ടുകൾ പഠിക്കുന്നകാലത്തു ഞാനും കേട്ടു കൂടെ പാടിപഠിക്കുമായിരുന്നു.പിന്നെ പ്രോഗ്രാമിനൊക്കെ പാടിത്തുടങ്ങിയപ്പോൾ സംഗീതം പഠിക്കാത്ത കുറവുള്ളതുകൊണ്ട് വളരെ സൂക്ഷ്മമായി സംഗതികൾ മനസ്സിലാക്കി പലവട്ടം കേട്ടുകേട്ടാണ് പഠിക്കാറുള്ളത്.സാർ പറഞ്ഞത് 100%ശരിയാണ്. 🙏🙏🙏🥰🥰🥰
മനുഷ്യ മനസ്സിന്റെ അപാര പ്രാപ്തി തിരിച്ചറിഞ്ഞ സാറിന് congrats..,.. Praise The God of minds
ഇതുപോലെ ഒരു ക്ലാസ്സ് youtobel കണ്ടിട്ടില്ല നന്ദി മാഷേ ❤❤❤❤❤
Sir
Very correct anu ee technic 🙏🌹njan ee രീതി follow ചെയുന്നുണ്ട് work out aitundu 🌹
നന്ദി മാഷേ 🙏🙏🙏ഇത്രയും ഉപകാരപ്രദമായ അറിവ് വളരെ ലളിതമായി ചൊല്ലിതന്നതിന്... സംഗീതം എനിക്ക് ഒരു വികാരമാണ്. പഠിക്കാൻ സാധിച്ചില്ല. പാടാൻ അതിയായ ആഗ്രഹവുമുണ്ട്. എല്ലാം സർവേശ്വരന്റെ ഇശ്ച്ച പോലെ. 🙏🙏🙏🙏
Pudiyaarrinutanksmaashe
സർ സാറിന്റെ ക്ലാസ് കേട്ടു ഒരുപാട് ഇഷ്ടം ആയി എനിക്ക് ഒത്തിരി ഇഷ്ടം ആണ് പാട്ട്
സാർ പറഞ്ഞ് തന്ന കാര്യങ്ങൾ ക്ലിയർ ആയി മനസിലായി. ഞാൻ പാട്ടിൻ്റെ ഒരു രാഗങ്ങളും അറിയാത്തങ്ങളാണ് പക്ഷേ ?സാറിൻ്റെ ഈ അവതരണംകൊണ്ട് ഞാൻ എങ്ങനെ പാടാൻ എന്ന് മനസിലായി അഭിനന്ദനങ്ങൾ❤❤❤
'നന്ദി മാഷേ❤ ഞാനും മാഷിൻ്റെ വാക്കുകൾ കേൾ ക്കുന്ന ഒരാളാണ്. സംഗീതം പഠിക്കാത്തവർക്ക് ഒരുപാട് ഉപകരിക്കുന്നണ്ടാകും ഈ വാക്കുകൾ❤❤ ❤
സാർ നന്നായി പറഞ്ഞുതരുന്നുണ്ട് നന്ദി വളരെ നല്ല ക്ലാസ്സാണ്
പുതിയ ഒരറിവ് ആണ് സാർ വളരെ അധികം നന്ദി സ്നേഹം❤❤
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സാർ, താങ്കളുടേത്
സർ പറയുന്നത് വളരെ correct ann. പാട്ട് ഒരുപാട് തവണ കേൾക്കുമ്പോൾ നമ്മൾ അറിയാതെ തന്നേ നമ്മുടെ നാവിൻ തുമ്പിൽ പാട്ട് വന്ന് കൊണ്ട് ഇരിക്കും.ഞാൻ പാട്ട് പഠിച്ചിട്ടില്ലെങ്കിലും എനിക്ക് പാട്ട് നല്ല ishttann.padanum ആഗ്രഹം ഉണ്ട്.മാഷിൻ്റെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
👍🏻 താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് കൂട്ടത്തിൽ പാടിയാൽ നമുക്ക് ഭംഗിയായി പഠിക്കാൻ പറ്റില്ല
സാർ, വളരെ നന്ദി ഈ അറിവ് പകർന്നു നൽകിയതിന്
വളരെ നല്ല നിർദ്ദേശം. പലരും കൂടെ പാടിയാണ് പഠിക്കുന്നത്. ഇങ്ങനെയാണെങ്കിൽ അറിയാതെ പഠിച്ചു പോവും. കാരണം ഞാൻ ആരും കേൾക്കാതെ പാടുന്ന വ്യക്തിയാണ്.
നന്ദി മാഷേ....🙏
നലൊരു അറിവാണ് പറഞ്ഞു തന്നത്
നല്ല അറിവു പകർന്നതിന് നന്ദി സാർ
ഒത്തിരി നന്ദി ഉണ്ട് മാഷേ🙏🏻🙏🏻
സാർ, thanks, നല്ല അറിവ് പറഞ്ഞു തന്നതിന് നന്മകൾ മാത്രമേ വരൂ ♥️🙏♥️, തിരുമേനിക്കും. ♥️🙏♥️.
വളരെ നന്ദി സാർഇങ്ങനെ ഉള്ള നല്ലഅറിവ് പറഞ്ഞു തന്നതിന്
നല്ലൊരു ഉപദേശമാണ്
എനിക്കിഷ്ടമായി
ഒന്ന് പ്രയോഗിച്ചു നോക്കാം
Yes sir, ഞാനും പഠിച്ചിട്ടില്ല. പാട്ട് കേട്ടാണ് പാടുന്നത്. ഏകദേശം താളം തെറ്റാതെ പാടും. Sir പറയുന്നതുപോലെ കുറേ പ്രാവശ്യം കേട്ടുനോക്കാം
വളരെ നല്ല വിവരങ്ങൾ ആണ് സാർ തരുന്നത്.വളരെ നന്ദി...സാറിന് എന്നും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤
Yes
സത്യമാണ്.... എനിക്കും പഠിച്ചു പാടാൻ ബുദ്ധിമുട്ടാണ്.... കേട്ടു കേട്ടു അറിയാതെ പാടിപ്പോകാറാണ്
നല്ല ക്ലാസ് ആയിരുന്നു. Thank you sir🙏🏻🙏🏻🙏🏻❤❤
സർ, വളരെ വിലപ്പെട്ട അറിവുകൾ !!!❤
You are an inspiration to all music lovers, thank u sir🙏🏻
Sir, വളരെ ഉപകാരപ്രദമായ vedio. Sir പറഞ്ഞ catagory പെട്ട ആളാണ് ഞാൻ. പാട്ട് പഠിച്ചിട്ടില്ല. പാട്ട് ജീവനാണ്. എങ്ങനെയെങ്കിലും പഠിക്കണം sir സഹായിക്കണം
Sir പാട്ട് വളരെ ഇഷ്ടമുള്ള ആളാണ് എനിക്ക് ഇതുപോലുള്ള അറിവുകൾ ഇനിയും വേണമെന്ന് ആഗ്രഹമുണ്ട് ❤
നമിക്കുന്നു സാർ. ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏
വളരെ നന്ദി സഹോദരാ!!
Hi..mashea..your simplicity in talking is a great thing
വളരെ പ്രയോജനകരംസർ നന്ദി
വളരെ ഉപകാരപ്രദം മാഷേ❤
അതാണ് പ്രശ്നം. ശ്രദ്ധ മാറിപ്പോകും
This is my main problem 😍 Now I can improve.
നല്ലൊരാറിവ് തന്നതിന് നന്ദി
സത്യം 🙏🙏
താങ്ക്സ്
Good said sir
Thanks Sir. Beautiful class❤ 🙏
Usefull video.. 🙏🏻🙏🏻🙏🏻
share cheythu
Hello mash നല്ല oru നിർദ്ദേശമാണ് നൽകിയത് ❤
സാറിൻറെ ക്ലാസ്സ് വളരെയധികം ഉപയോഗപ്രദമായ ക്ലാസ് ആണ്. എനിക്ക് താളംപ്രശ്നമാണ് സാർ താളം ശരിയാക്കി എടുക്കാൻ എന്ത് ചെയ്യണം
Same 2 u😮💨
താളം ഇട്ട് പതുക്കേ പാടിപ്പടിക്കണം
Sir I like song so much some time thalam is not good so how can improve my thalam
Valre upakaram sir
ഞാൻ വലിയ ഗായികയൊന്നുമല്ല..എന്നാലും പാട്ട് പാടാൻ ഇഷ്ടമാണ്...ആസ്വദിയ്ക്കാൻ അതിലേറെയിഷ്ടം
കേൾക്കാനുള്ള ആഗ്രഹവും ആസ്വദിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ ഉള്ളിൽ നിന്ന് പാട്ട് തനിയെ വരും നിങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കു
സംഗീതം അറില്ലാത്തതു കൊണ്ട് പാട്ടിൽ താല്പര്യം ഉള്ളതുകൊണ്ട് സാറ് പറഞ്ഞ ഈ രീതിയിൽ ചെയ്യുകയാണ് പതിവ് 👍 11:37
അതുപോലെ സംഗീതം പഠിക്കാത്തവർക്ക് പാട്ടിലെ സ്വര ഭാഗങ്ങൾ എങ്ങനെ പഠിക്കാൻ പറ്റും എന്നൊന്ന് പറഞ്ഞു തരുവോ ( സംഗീതമേ അമര സല്ലാപമേ…)
ചോദിച്ചത് അത്യാഗ്രഹ ആയെങ്കിൽ ക്ഷമിക്കണെ😊
രാഗം ആപ്പ് മൊബൈൽ ഇൻസ്റ്റാൾ ചെയ്യുക എന്നിട്ട് നട്ട ഭൈരവി രാഗം സേർച്ച് ചെയ്യുക അപ്പൊ ആ രാഗത്തിൽ വരുന്ന സ്വര ങൾ ഏതാണെന്നു കിട്ടും...
Harmonium ആപ്പ് ഇൻസ്റ്റാൾ ചെയ്തു അതെ നോട്സ് ഹാർമോ ണി യത്തിൽ വായിച്ചു നോക്കുക,, സോങ് ഏതു ശ്രുതിയാണെന്നു നോക്കി അതെ ശ്രുതിയുടെ sadjam പിടിച്ചു അവിടെനിന്നു ഇതേ രാഗം വായിച്ചു നോക്കുക.. കീ board ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ പിച് ട്രാൻസ്പോസ് ചെയ്യാൻ പറ്റും
നല്ല ക്ലാസ്സ് 👍🙏
പറഞ്ഞതെല്ലാം 500%ശരിയാണ് ❤️
7 സംഗീതം പഠിക്കാത്ത തു കൊണ്ട് സാറ് പറഞ്ഞ ഈ രീതിയിൽ പാടി നോക്കാറുണ്ട് 👍
നല്ല വിഡിയോ ഇഷ്ടപെട്ടു 👍👍
എല്ലാ പാട്ടുകളും അടിപൊളി ആയി പാടുന്ന ആള് ആയിരുന്നു SPB സർ...,😢
Nalla vishadeekaranam❤🎉🎉🎉🙏🙏🙏
Thank you Sir. I like to sing songs. Sure will follow your precious advice. Let me see. 🙏🙏🙏
ഈ വീഡിയോ മറ്റൊരാൾ എനിക്ക് ഷെയർ ചെയ്തതാണ്
Sir namaskaram good advice thankuuuuu❤
എനിക്കും പാടാൻ ഒത്തിരി ഇഷ്ടമാണ് 🙏ഇത്രയും visadamp0
Very useful vedio 🙏🙏👍👍
Thankyou🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻mashe thanks for your advice
സർ പറഞ്ഞ് തന്നത് ഞാനും പ്രാക്ടീസ് ചെയ്യും നന്ദി
Useful video❤
useful class Sir🙏
Good sir, informative 🎉
നല്ല അറിവ്. ❤❤
excellent idea 🙏🙏🙏
Valare Nanni Sir ❤❤❤
Thanks a lot🙏
നല്ല അറിവ്
Thanks mashe
ഒരുപാട് നന്ദി സാർ 🙏🙏🙏
വളരെ നന്ദി സർ
Thanku sir❤
🙏, വളരെ. നന്ദി
സത്യം.. പാട്ട് പഠിച്ചിട്ടില്ല.. പാടാൻ വലിയ അഗ്രെഹം.. പാട്ട് എടുത്ത് വച്ച് കൂടെ പാടി.. ഉള്ളത് കൂടെ പോയിക്കിട്ടി 😂
Thanku Sir.
🙏🥰 താങ്ക്സ് സർ 👍👍👍
വളരെ നന്ദി
സത്ത്യം മാഷ് പറഞ്ഞത് ശരിയാണ് എന്ന ലും ഞാൻ എഴുതി യിട്ടാന്ന് പാട്ട് പഠിക്കാറുള്ളത്
Thank you sir 😊
എനിക്ക് താളം ആണ് prblm,chila patukalude താളം മനസിലാകുന്നില്ല,ഈ താളം എങ്ങനെയാണ് മനസിലാക്കുന്നത്,അതൊന്ന് പറഞ്ഞു tharumo മാഷേ 🙏
Thnx mashe ❤
Sir
Where is this school
kottayam
Thanks 🎉
Thank you sir 🙏🙏🙏 padan aaghaham othiri und padunnum und wrongum aakunum und
Very very thanks
Thank you🥰
നന്ദി 🙏🏼🙏🏼🙏🏼
നന്ദി ♥️♥️🙏
Thanks a lot Sir .❤
Thank you sir🙏🙏🙏❤
നന്ദി, maash 🙏🏼
സർ... പുതിയ അറിവുകളാണ് പറഞ്ഞുതരുന്നത്.... എന്നെ സംബന്ധിച്ച് ഞാൻ പഠിക്കുമ്പോഴും ജോലിയിലും ഒരുവിധം പാടിയിരുന്നു..... പാട്ട് എനിക്ക് ജീവനെപ്പോലെയാണ്... പക്ഷെ ഇപ്പോൾ വയസ്സ് 60. ശ്വാസം നല്ലപോലെ കിട്ടുന്നില്ല...പഠിക്കണമെന്ന് ആഗ്രഹം. സ്വദേശം കാലടി. എറണാകുളം...
🙏🙏🙏
നന്ദി മാഷെ
🙏മാർക്കോസേട്ടന്റെ ശബ്ദം പോലെ... വളരെ നല്ല ശബ്‍ദം...❤