9വർഷമായി ഉസ്താദേ എനിക്ക് സ്വസ്ഥതയില്ല ദുആ ചെയ്യണം ഭർത്താവിനെ കാണുബോൾ ദേഷ്യം ആണ് ഭർത്താവിന് തിരിച്ചും സിഹ്ർ ഏറ്റിട്ടുണ്ട് ഒരോ ചെറിയ കാര്യങ്ങൾ ഭർത്താവിന്റെ ഉമ്മ പറഞ്ഞു കൊടുത്ത് ഭർത്താവിന് ദേഷ്യം കൂട്ടുകയാണ് ഉസ്താദേ എല്ലാകാര്യങ്ങൾക്കും എന്നെ തന്നെ കുറ്റപെടുത്തും ഞാൻഎന്തു നല്ലത് പറഞ്ഞാലും വിശ്വാസമില്ല എന്നു പറയും ഉസ്താദേ ഞാൻ മടുത്തു. ഭർത്താവിന് നല്ല ബുദ്ധി കൊടുക്കാൻ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം.
ഉസ്താദ്ദേ എനിക്ക് സിഹ്ർ ആണോ എന്നറിയില്ല. പക്ഷെ ഇപ്പോൾ ഉസ്താദ് പറഞ്ഞത് പോലെ കുടുംബത്തിൽ നിസാരകാര്യത്തിന് വഴക്കും സംശയവും എല്ലാമാണ്. രോഗം മാറി നേരമില്ല. ഉസ്താദ് പറഞ്ഞ ലക്ഷണങ്ങൾ എല്ലാം കാണുന്നുണ്ട്. ഇപ്പോൾ കുറച്ചു കാലമായി. 😢😢. അങ്ങയുടെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
ഉസ്താദേ ഞാൻ സിഹ്റ് കൊണ്ട് കണ്ണേറ് കൊണ്ട് വളരെ വിഷമത്തിലാണ് പ്രയാസത്തിലാണ് ബുദ്ധിമുട്ടിലാണ് വേദനയിലാണ് കണ്ണുനീർ എവിടെപ്പോയാലും എന്റെ സിഹ്ർ ബാത്തിലാ ആകുന്നില്ല ഉസ്താദ് എന്റെ കുടുംബം എന്റെ ഭർത്താവ് എല്ലാവരും എന്നെ കൈവിട്ട് ഞാന് വളരെ മാനസികമായ അവസ്ഥയിലാണ് എനിക്കെന്റെ ഭർത്താവിന്റെ കൂടെ സന്തോഷത്തിൽ കഴിയുവാനും ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണം🤲🤲😭😭😭😭😭😭
മഗളുടെ സ്വർണം പണയം വെക്കാൻ കൊണ്ട് പോയിട്ട് 4 വർഷം ആയി എത്രയും പെട്ടന്ന് തിരിച്ച് കിട്ടാനും സിഹ്ർഖാഫി ലാവാനും ചെറിയ മഗൻസാലിഹാ പാനും പഠിക്കാനും ദുആ ചെയ്യണം ഉസ്താദെ
ഞാൻ 20 വർഷം ആയി,,, സിഹ്ർ ന്റെ ശല്യം അനുഭവിക്കുന്നു അഞ്ചു മിനുറ്റ് എനിക്കു സമാധാനം ഉണ്ടായില്ല എന്തോ ഒരു അസ്വസ്ത്തത,,, 20 വർഷം ആയി,,, ഞാൻ ഉസ്താദ് പറഞ്ഞ ആയത്തുകൾ ഓതി 6 ദിവസം ആവുമ്പായെക്ക് ഒരു പാട് മാറ്റം വന്നു ഉസ്താദ്,,,, എനിക്കു പോലും വിശ്വസിക്കാൻ പറ്റാത്ത രൂപത്തിൽ,,,, ഉസ്താദ് നു അല്ലാഹ് ദീർഗായുസ് നൽകട്ടെ ആമീൻ
Usthade valare happy ayiruna 0:09 ente life nasichu. Valare nalla person ayirunu ente hus. Ayalude nattil ayaayirunu nalla person. Now at present ayal nasichu aniyan wife sihir cheythu ayal 3 makal lady marriage cheythu ayal happy. Oru thettum cheyatha njan kannuneeril. Allah ethonum kanunille chila time Allahuvil ulla visvasam✔️നേഷ്ടപ്പെട്ടിന്പോകുന്നു തിരുച്ചു varan dhua cheyane
ഉസ്തദ് പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ ഉണ്ട് ഭർത്താവ് ജോലിക്ക് പോക്കുവാൻ ഒരു തൽ പാര്യം വുംഇല്ല ഞാൻ ആണ് ജോലിക്ക് പോക്കുന്നത് 😢 ഒരു പാട് കടം ഉണ്ട് ഞാൻ ഒറ്റക്ക് ആണ് ഇത്രയും കടം തീർക്കാൻ ദുആ ചെയ്യണ ഉസ്താദ്
ഉസ്താതെ എന്റെ സ്വർണം എന്റെ മുത്തച്ഛൻ പണയം വെച്ചിട്ട് ഒരുപാട് കാലമായി അത് പെട്ടെന്ന് എടുക്കാൻ നു അ ചെയ്യണം ഒരുപാട് പ്രയാസത്തിലാണ്😢 വിട്ട് പണി പൂർത്തിയാവാൻ ദു അ ചെയ്യണം😭😭😭😭😭😭😭😭
27വർസമായl സിഹ്ർ ൾക്കൊണ്ട് വിശ മറ്റിലാണ് ഉസ്താദെ ഭർത്താവിന്ന് എന്നെ കണ്ടുകൂടാ ഈ കുഴപ്പം ഞങ്ങളിലുമുണ്ട് വീട്ടിലെ jooliyokk ഒരു kadayaan സിഹ്ർ കാരണംമരണ പെട്ടാൽ സ്വർഗം ഉണ്ടോ
എന്റെ മൂത്ത മോള് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അതേ കാര്യമാണ് ഉസ്താദിന്റെ പ്രസംഗം വളരെ വിഷമത്തിലാണ് ഉസ്താദിന് മെസ്സേജ് അയച്ചിരുന്നു ഉസ്താദ് ഇതുവരെ അത് കണ്ടിട്ടില്ല ഒന്ന് വിളിക്കുമോ ഉസ്താദേ
17 വർഷമായി ഞാൻ അനുഭവിക്കുന്നു ഇപ്പോഴും തുടരുന്നു ഭർത്താവിന്റെ മനസ് മാറുവാനും കുടുംബ ജീവിതത്തിൽ സമാധാനമുണ്ടാകാനും ദുആ ചെയ്യണം ഉസ്താദേ
9വർഷമായി ഉസ്താദേ എനിക്ക് സ്വസ്ഥതയില്ല ദുആ ചെയ്യണം ഭർത്താവിനെ കാണുബോൾ ദേഷ്യം ആണ് ഭർത്താവിന് തിരിച്ചും സിഹ്ർ ഏറ്റിട്ടുണ്ട് ഒരോ ചെറിയ കാര്യങ്ങൾ ഭർത്താവിന്റെ ഉമ്മ പറഞ്ഞു കൊടുത്ത് ഭർത്താവിന് ദേഷ്യം കൂട്ടുകയാണ് ഉസ്താദേ എല്ലാകാര്യങ്ങൾക്കും എന്നെ തന്നെ കുറ്റപെടുത്തും ഞാൻഎന്തു നല്ലത് പറഞ്ഞാലും വിശ്വാസമില്ല എന്നു പറയും ഉസ്താദേ ഞാൻ മടുത്തു. ഭർത്താവിന് നല്ല ബുദ്ധി കൊടുക്കാൻ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം.
ഉസ്താദ്ദേ എനിക്ക് സിഹ്ർ ആണോ എന്നറിയില്ല. പക്ഷെ ഇപ്പോൾ ഉസ്താദ് പറഞ്ഞത് പോലെ കുടുംബത്തിൽ നിസാരകാര്യത്തിന് വഴക്കും സംശയവും എല്ലാമാണ്. രോഗം മാറി നേരമില്ല. ഉസ്താദ് പറഞ്ഞ ലക്ഷണങ്ങൾ എല്ലാം കാണുന്നുണ്ട്. ഇപ്പോൾ കുറച്ചു കാലമായി. 😢😢. അങ്ങയുടെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
ഉസ്താദേ ഞാൻ സിഹ്റ് കൊണ്ട് കണ്ണേറ് കൊണ്ട് വളരെ വിഷമത്തിലാണ് പ്രയാസത്തിലാണ് ബുദ്ധിമുട്ടിലാണ് വേദനയിലാണ് കണ്ണുനീർ എവിടെപ്പോയാലും എന്റെ സിഹ്ർ ബാത്തിലാ ആകുന്നില്ല ഉസ്താദ് എന്റെ കുടുംബം എന്റെ ഭർത്താവ് എല്ലാവരും എന്നെ കൈവിട്ട് ഞാന് വളരെ മാനസികമായ അവസ്ഥയിലാണ് എനിക്കെന്റെ ഭർത്താവിന്റെ കൂടെ സന്തോഷത്തിൽ കഴിയുവാനും ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണം🤲🤲😭😭😭😭😭😭
എന്റെ ഭർത്താവിനെ സിഹ്ർ ഉണ്ട് അവിഹിതത്തിൽ പെട്ടെന്റെയും മക്കളെടുത് വരുന്നുമില്ല വീട്ടിലേക്ക് വരാൻ ദുആ ചെയ്യും ഉസ്താദേ
18 വർഷം ആയി അനുഭവിക്കുന്നു എപ്പോഴും സിഹ്ർ ബത്തിലാകും വീണ്ടും വരും സഹിച് സഹിച് രോഗിയും ആയി എല്ലാരും ദുആ ചെയ്യണം ഉസ്താദ് പ്രതേകം ദുആ cheyyanne
😢
ആമീൻ രോഗങ്ങൾക് എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ
ഭർത്താവിന്റെ ദേഷ്യം മാറി സ്നേഹം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദമഗ്ളൂടെ സിഹ്റിന്റെ ബുദ്ധിമുട്ട് ഷിഫ ആ വാനും സിഹ്ർ കാരണം മാനസിക കുളി ഗ കുളി കഴികുന്നു സിഹ്ർഖാഫി ലാവാനും കുട്ടി ഗനിർതികിട്ടാനും ദുആ ചെയ്യണം ഉസ്താദ
മഗളുടെ സ്വർണം പണയം വെക്കാൻ കൊണ്ട് പോയിട്ട് 4 വർഷം ആയി എത്രയും പെട്ടന്ന് തിരിച്ച് കിട്ടാനും സിഹ്ർഖാഫി ലാവാനും ചെറിയ മഗൻസാലിഹാ പാനും പഠിക്കാനും ദുആ ചെയ്യണം ഉസ്താദെ
മോന്റെ കാൽ വിരൽ രണ്ടെണ്ണം പൊട്ടി മോളെ കുട്ടിയുടെ കൈ വിരൽ വാതിലിൽ കുടുങ്ങി എല്ലു പൊട്ടി എല്ലാം വേഗം ഷിഫയാവാൻ ഉസ്താദ് ദുആ ചെയ്യണേ
😅
ഞാൻ 20 വർഷം ആയി,,, സിഹ്ർ ന്റെ ശല്യം അനുഭവിക്കുന്നു അഞ്ചു മിനുറ്റ് എനിക്കു സമാധാനം ഉണ്ടായില്ല എന്തോ ഒരു അസ്വസ്ത്തത,,, 20 വർഷം ആയി,,, ഞാൻ ഉസ്താദ് പറഞ്ഞ ആയത്തുകൾ ഓതി 6 ദിവസം ആവുമ്പായെക്ക് ഒരു പാട് മാറ്റം വന്നു ഉസ്താദ്,,,, എനിക്കു പോലും വിശ്വസിക്കാൻ പറ്റാത്ത രൂപത്തിൽ,,,, ഉസ്താദ് നു അല്ലാഹ് ദീർഗായുസ് നൽകട്ടെ ആമീൻ
Orupad prashnangal und duayil ulpedutahane thangaluppa
ഇത് എവിടെ സ്ഥലം ഉസ്താദിനെനേരിട്ട് കാണാൻ ബുക്ക് ചെയ്യാനാണ് സിഹ് ർ കൊണ്ട് ഒരുപാട് ബുദ്ദിമുട്ട് ഉണ്ട് സ്ഥലം ഒന്ന് പറയണേ
ഉസ്താതിന്റെ സ്ഥലം എവിടെയാണ് ഒന്ന് പറയ മോ
Usthade valare happy ayiruna 0:09 ente life nasichu. Valare nalla person ayirunu ente hus. Ayalude nattil ayaayirunu nalla person. Now at present ayal nasichu aniyan wife sihir cheythu ayal 3 makal lady marriage cheythu ayal happy. Oru thettum cheyatha njan kannuneeril. Allah ethonum kanunille chila time Allahuvil ulla visvasam✔️നേഷ്ടപ്പെട്ടിന്പോകുന്നു തിരുച്ചു varan dhua cheyane
ഉസ്താദ സിഹ്ർ കാരണം എൻറെ മഗളൂടെ വർത്താവാ കി ചെറിയ ഒരു മാന്യം ഉണ്ട് മഗൾ ഉപ്പയുഠ ഇല്ല മഗൻസാലിഹാ വാൻ സിഹ്ർ ബാഫി ലാവാനും ദുആ ചെയ്യണം
8വ൪ഷമായി ഞാൻ അനുഭവിക്കുന്നു തങ്ങളുപ്പാ.. എല്ലാ൦ ശരി യാവാൻ ദുആ ചെയ്യണേ ഉപ്പാപ്പാ
ദുആയിൽ ഉൾപെടുത്തണേ തങ്ങളുപ്പാപ്പാ 🤲🏻
എൻറ കാൽവേദന ചൊമഷി ആവാനും ടെൻഷൻ മാറാനും മനസിന് സമാധാനം കിട്ടാനും ദുആ ചെയ്യണം ഉസ്താദ
ഉസ്തദ് പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ ഉണ്ട് ഭർത്താവ് ജോലിക്ക് പോക്കുവാൻ ഒരു തൽ പാര്യം വുംഇല്ല ഞാൻ ആണ് ജോലിക്ക് പോക്കുന്നത് 😢 ഒരു പാട് കടം ഉണ്ട് ഞാൻ ഒറ്റക്ക് ആണ് ഇത്രയും കടം തീർക്കാൻ ദുആ ചെയ്യണ ഉസ്താദ്
Aameen 🤲 yarabel aalameen 🤲
Alhamdulillah thangalusthadu parayunna eekariyangalellammakalude geevidathilundu adukondu yellasihurukalum kannerukalumyellafithinakalum yellabalalumuseebathuidangerukalellam marikittan yeppozhum duail ulppeduthanam usthade Mashallah ameen
Dua cheyyanam thangale
ആമീൻ.,ദുആ ചെയ്യണം ഉസ്താദെ
Alhamdulillahenteum makkaludeumkudumbathlulla yellasihurukalum kannerukalum yellabalalumuseebathuidangerukalellam marikittanum yeppozhum duail ulppeduthanam usthade Mashallah ameen
സിഹ്ർക്കാരണം എൻറെ മഗളുടെ വർ താ വ് ഒഴിവാക്കിയതാണ് വയങ്കര വിഷവിതിലാണ് ഉസ്താദ് ഭു ആ ചെയ്യണം
ബിസ്മി ചൊല്ലി തീരാറായി ആഗ്രഹം നടക്കാൻ ദുആ ചെയ്യണേ
അമീൻ ദുഅ ചെയ്യണേ ഉസ്താതേ
ഉസ്താദെ ചെറിയമഗൻ സാലിഹാ പാനും പഠിക്കാനും ഫോണിൽ കളി കാതിരിക്കാനും വീട്ടിൽ എല്ലാവർക്കും സിഹ്റിന്റെ ബുദ്ധിമുട്ട് കൊണ്ട് വയങ്കര വിഷമിതിലാണ്
ദുആയിൽ ഉൾപ്പെടുത്തണേ തങ്ങളുപ്പാ 🤲🤲🤲
എപ്പോഴും സന്തോഷം ഉളളജീവിതംഉണ്ടാകാൻ തങ്ങളുപ്പദുആചെയ്യേ😢
Fulfil poya molk joli kittan dua cheyyanam usthady
ദുആയില് ഉൽപ്പെടുത്തണേ തങ്ങളെ
Enik Epoozhum dhuggamaan thangale manasin samaadaanamilla. dhuha cheyyane thangale🤲
Dua cheyanan anit makalak nalla golliam kodumpum nal th avanam
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭
Alhamdulillah mashallah husband veedukarum sihur 'cheyunu usthadu duacheyana m😢😢
ആമീൻ യാറബ്ബൽ ആലമീൻ
ദുആയിൽ ഉൾപ്പെടുത്തണേ
Maasha Allah🤲🏾🤲🏾🤲🏾. Duayil ulpeduthanam
alhamdulillah
Usthadinta sthalam avidayayan
Allahu kakkatte
usthade ende mon hafiz padikun dua ceyanammm Insha allha
Thanguluppa njanum seherel ulpetteerekunu maran dua cheyyane
Dua cheyyane thangale asugangal maran insha allah
ആ മിൻ
Aameen
E avastha namuk vannu anthanu chyydath
Assalamu alaikum Ende kalyanam kainjhit 15yeas Ay Nalla hpyl poyrun Alhamdulliah ipp korch Masamai Enik Barthavne vallatha Samsayam Endanenn Ariyula ful tensionl ipo njhan 3makkalund mootha moni 10years Ayi Chelapo ank Athmathi vare chindikum njhan Ende barthav Nalla dheeni bothamulla Alan Dua chayyanam enik bendy 😢😢😢😢😢
امين امين امين ا برحمتك يا ارحم الراحمين بحق طه رسول الله صلى الله عليه وسلم
പലിശ യുടെ കടം പെട്ടന്ന് വീട്ടി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
1year Aayi jan anubavikkunnu usthate dua cheyyanam 😢😢😢😢😢
ameen
Sihuru baathilakan dua chyyanam
ഉസ്താദിന്റെ സ്ഥലം എവിടെയാണ്
inshaallah
അസ്സലാമു അലൈകും
Duayil ulpeduthane usthade
Ameen
Yessss
6മാസം കാത്തിരുന്നാൽ താങ്കളെ പറ്റുമോ
Njan oru paad prayaasathilaan duha cheyyane thangale🤲
Duayil ulpeduthanam
100% sheriyan
ഉസ്താതെ ഒരു പാട് കാലമായി സിഹ്ർ കൊണ്ട് ബുന്ധിമുട്ടുന്നു അതിന്റെ പ്രതിവിധി ഒന്ന് പറഞ്ഞു തരുമോ
ഞങ്ങൾ.20. കൊല്ലം. ആയി. അനുഭവിക്കുന്നു. 🤲🤲
Wadssppil msg ayachu nokilla usthathe
എന്റെ മകന് എന്നെ കാണാൻ പറ്റാത്തരി തിയിലാണ് ഇപ്പോൾ ഉള്ളത് ഉസ്താതെ കല്യാണം കഴിഞ്ഞ് അവരിക്ക് ഒരു കുട്ടി ആയത് മുതൽ തുടങ്ങിയതാണ്
Aameeen yarabbal Alaameen 😭😭😭🤲🤲
എപ്പോഴാണ് വിളിക്കേണ്ടത് ഞാൻ വഡ്സപ്പിൽ മെസേജ് കുറെ ദിവസമായി അയച്ചിട്ട് ഉസ്താദ് ഇതുവരെ നോക്കിയിട്ട് ഇല്ല
Duhacheyyaneee
❤❤❤❤❤❤❤❤❤❤❤
🤲🤲
ദുആ വസിയ്യത്തോടെ
Aameen😢😢😢
ഉസ്താതെ എന്റെ സ്വർണം എന്റെ മുത്തച്ഛൻ പണയം വെച്ചിട്ട് ഒരുപാട് കാലമായി അത് പെട്ടെന്ന് എടുക്കാൻ നു അ ചെയ്യണം ഒരുപാട് പ്രയാസത്തിലാണ്😢 വിട്ട് പണി പൂർത്തിയാവാൻ ദു അ ചെയ്യണം😭😭😭😭😭😭😭😭
Uthade 🤲🤲
Inshallah
Duayill yenneyum kudubatheyum ulpeduthane 🤲 veetil sandhoshm samadanavum nalkane 🤲 shihr kondu pareeshikalle 🤲😭 charuthum valuthumaya thetukal poruthu Koda Allah 🤲 salihaya makkale kodukan dua chayyane 🤲 aniyathikum makalayilla🤲 makkale salihaya makkalakane 🤲 padanathil usharavanum padichathu ormakodukn Dua chayyane 🤲 10 th aanu
😢😢😢
ഇതിനു എന്താ പ്രതിവിധി
15 വർഷം ആയിഞങ്ങൾ കുടുംബ ജീവിതം സിഹ്ർ കൊണ്ട് ബുദ്ധി മുട്ടാണ്
🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🤲🤲🤲🤲🤲
bismi cholli tudaghi ahraham poortheekaranathinu duha cheyane
തങ്ങളാപ്പ 20വർഷ അയി ഒര പാട്, സ്ഹർ കൊണ്ട് ബുദ്ധിമുട്ട് അനുബവിക്ക് ന്നു എനിക്ക് ഉമ്മ ഉപ്പ ഇല്ല അങ്ങേ ളക്ക് ജോലി ഇല്ല ദുആ ച്ചെയണം തങ്ങ ളാപ്പ
WhatsApp msg ayachtte rply onnum thannilla
ഫോൺ വിളിച്ചിട്ട് തീരു എടുക്കുന്നില്ല യൂട്യൂബിൽ ഈ നമ്പറിൽ വിളിക്കാൻ വിളിച്ചു കഴിഞ്ഞാൽ എടുക്കില്ല
ഭർത്താവിന് നല്ല ഷഠബളഠ കൂട്ടിക്കിട്ടുവാൻ ദുഹാചേയ്യണേ
Alhamdulillah 🤲🤲🤲
Ioo❤
27വർസമായl സിഹ്ർ ൾക്കൊണ്ട് വിശ മറ്റിലാണ് ഉസ്താദെ ഭർത്താവിന്ന് എന്നെ കണ്ടുകൂടാ ഈ കുഴപ്പം ഞങ്ങളിലുമുണ്ട് വീട്ടിലെ jooliyokk ഒരു kadayaan സിഹ്ർ കാരണംമരണ പെട്ടാൽ സ്വർഗം ഉണ്ടോ
Banne parayunnad cal aaki msg aakin
എന്റെ മൂത്ത മോള് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അതേ കാര്യമാണ് ഉസ്താദിന്റെ പ്രസംഗം വളരെ വിഷമത്തിലാണ് ഉസ്താദിന് മെസ്സേജ് അയച്ചിരുന്നു ഉസ്താദ് ഇതുവരെ അത് കണ്ടിട്ടില്ല ഒന്ന് വിളിക്കുമോ ഉസ്താദേ
Etre msag aakiyalum rply illa cal rcv illa
😅🎉
ഹോ!!! ഇസ്ലാമിൽ എങ്ങാനും സിഹർ ബാധ ഏറ്റ ആൾ,, സ്വർഗത്തിൽ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ!! 😄ആരും ആ വഴി ക്കു പോകില്ല ആയിരുന്നു 😭
എന്റെ മക്കൾക്കാണ് ഇതിന്റെ ബുദ്ദിമുട്ടുകൾ അനുഭവക്കുന്നത് ദു അ ചെയ്യണം ബാത്തിലാക്കി ഫലമില്ല മൂത്തമകൾ വളരെ ബുദ്ദിമുട്ടിലാണ്
🤲🏻🤲🏻🤲🏻🤲🏻😭😭😭
20 വർഷം ആയി അനുഭവിക്കുന്നു
8 വർഷം ആയി തങ്ങൾ ഉപ്പ ഞാൻ അനുഭവിക്കുന്നു