അൽഹംദുലില്ലാഹ്, ഞാൻ ദിക്കിർ, സ്വലാത്ത് ചൊല്ലി എഴുതി വെക്കാറുണ്ട്. ഒരു ലക്ഷത്തിൽ കൂടുതൽ ചൊല്ലിട്ടുണ്ട്. ഇപ്പോഴും ചൊല്ലി കൊണ്ട് ഇരിക്കുകയാണ്. മരണം വരെയും ചൊല്ലാൻ നാഥൻ തൗഫീഖ് നൽകണേ അല്ലാഹ്. ഞാൻ ഞാറാഴ്ച സുബ്ഹിക്ക് ശേഷം 10പ്രാവശ്യവും ഫർള് നമസ്കാരത്തിന് ശേഷം 10തവണ ഓതും
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... ഞാൻ എന്റെ പ്രിയപ്പെട്ട മരണപ്പെട്ടുപോയ മാതാപിതാക്കൾ ക്ക് ഒരു ലക്ഷം ഇഖ്ലാസ് ഓതി വർഷങ്ങൾക്ക് മുൻപ് ഹദിയ ചെയ്തു... പിന്നെ എനിക്കും ഭർത്താവിനും മക്കൾക്കും കുടുംബദികൾക്കും വീണ്ടും ഒരു ലക്ഷം ഇഖ്ലാസ് ഓതി പൂർത്തിയാക്കി.... വീണ്ടും മൂന്നാമതും ഇപ്പൊഒരു ലക്ഷം ഇഖ്ലാസ് ഓതികൊണ്ടിരിക്കുന്നു...70000 തഹ്‌ലീൽ ചൊല്ലി മാതാപിതാക്കൾ ക്ക് ഹദിയ ചെയ്തു... ഇപ്പോഴും തഹ്‌ലീൽ ചൊല്ലുന്നു നിത്യവും പിന്നെ ദിനേന ആയിരകണക്കിന് സ്വലാത്ത് ഉം അൽഹംദുലില്ലാഹ് മരണം വരെ നിലനിർത്താൻ റബ്ബ് തൗഫീഖ് നസ്വീബാക്കട്ടെ.... ആമീൻ 🤲🏼
جزاك الله خيرا ഞാൻ 70000തഹ്‌ലീൽ ചൊല്ലി അൽഹംദുലില്ലാഹ് 🤲 ഇനിയും ചൊല്ലാൻ നിയ്യത്തുണ്ട് ഒരു ലക്ഷം ഇഹ്‌ലാസ് ചൊല്ലി തുടങ്ങിയിട്ടുണ്ട് പൂർത്തിയാക്കാനുള്ള തൗഫീഖ് ന് വേണ്ടി ദുആ ചെയ്യണേ 🤲
ഞാനും ഇൻഷാ അള്ളാ ഒരു ലക്ഷം സൂറത്തുൽ ഇഖ്ലാസ് ചെല്ലുന്നുണ്ട് പകുതി ആയിട്ടുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ദുനിയാവ് ആഹിറവും ഖബറും മഹ്ശറയും എല്ലാം റാഹത്തായി കിട്ടാൻ വേണ്ട ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🕋🤲🤲
Alhamdulillah Dua 🤲🤲🤲🤲 Dua 🤲🤲🤲🤲 bappa Kabir jeeventha usthad cheeyme family members usthad 🤲🤲🤲🤲 Dua 🤲🤲🤲🤲 umma & family members usthad cheeyme 🤲🤲🤲🤲 Dua 🤲🤲🤲🤲 wife pergant Twins usthad cheeyme 🤲🤲🤲🤲
താത്താടെ മരുമോൻ നല്ല ജോലി ഉണ്ടായിരുന്നു arude കണ്ണീർ നാവൂർ ആണോ എന്നറീല അത് നഷ്ട്ടപെട്ടു അത് തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഹൈറായത് രഹയത്തിളക്കാനും കടം വിടാനും ദുആ ചെയ്യണേ
തങ്ങളുപ്പ താത്താടെ മരുമോൻ വിസയും ജോലിയും ഇല്ലാതെ റൂമിൽ ഇരികുകയാണ് വിസ അടിച്ചു കിട്ടാനും ജോലിശേരിയാവനും ദുആ ചെയ്യണേ വിസ അടിക്കാൻ പൈസ ഇല്ലാ oru ജോലി ശെരിയായിട്ടുണ്ട് അവർ thane വിസ അടിച്ചു കൊടുക്കാൻ ദുആ ചെയ്യണേ അവന്റെ സ്വഭാവം മോശമാണ് nalla സ്വഭാവം ഉണ്ടാകാനും സ്വർണം ഒക്കെ ബാക്കിൽ വെച്ചു orupad കടത്തിൽ ആണ് 🤲🏻🤲🏻🤲🏻
E majlis nta barkath kond enik m enta ikkaak m swalih Aya arogyam Ulla twins baby na thann anugrahikanea alah orupaad naaltha agraham ane alah😢😢😢 tharanea alah namk tharaneah
*മജ്ലിസിൽ നേരിട്ട് വരാൻ 9961717884 whatsapp*
𝐡𝐚𝐥𝐨
𝐝𝐮𝐡𝐚𝐜𝐡𝐞𝐲𝐚𝐧𝐚𝐦
ധാരാളം കടം ഉണ്ട് ദുആ ചെയ്യണേ
ദുആ സ്ക്രീൻ കാണിച്ചില്ലല്ലോ
Evidysthlam
തങ്ങളെ മോൻ ഹൈറായ വാദ്യ ഫ്യാ സവും ഹൈറായ ജോലിയും ഹൈറായ ജീവിതവും ആകിബത് നന്നാകാനും ദുആ ചെയ്യണേ തങ്ങളെ 🤲🤲🤲🤲
നല്ല ഉപകാരമുള്ള അറിവ് തങ്ങളുസ്താദിന് ആഫിയതുള്ള ദീർഘായുസുണ്ടാവട്ടെ ആമീൻ
സൂറത്തുൽ ഇഹ്ലാസ് ഒരു ലക്ഷം ഓതിയിട്ടുണ്ട് അല്ലാഹു സ്വീകരിക്കാൻ വേണ്ടി ദുആ ചെയ്യണേ. ഇനിയും ഒരു ലക്ഷം ഓതണം ആഗ്രഹമുണ്ട് അള്ളാഹു സാധിച്ചു തരട്ടെ 💚
ഉസ്താദേ പ്രത്യേകം ദുആ ചെയ്യണേ പല പ്രയാസങ്ങളെ കൊണ്ടും ബുദ്ധിമുട്ട് അനുഭവി ക്കുന്നുണ്ട്.
അറിവുകൾ പറഞ്ഞു തന്ന ഉസ്ത ദിനു അല്ലാഹു ആഫിയയതുള്ള ദീർഘായു നൽകട്ടെ ആമീൻ
ഇൻശാഅല്ലാഹ്. ദുആയിൽ ഉൾപ്വടുത്തണേ തങ്ങളെ.......
അൽഹംദുലില്ലാഹ്, ഞാൻ ദിക്കിർ, സ്വലാത്ത് ചൊല്ലി എഴുതി വെക്കാറുണ്ട്. ഒരു ലക്ഷത്തിൽ കൂടുതൽ ചൊല്ലിട്ടുണ്ട്. ഇപ്പോഴും ചൊല്ലി കൊണ്ട് ഇരിക്കുകയാണ്. മരണം വരെയും ചൊല്ലാൻ നാഥൻ തൗഫീഖ് നൽകണേ അല്ലാഹ്. ഞാൻ ഞാറാഴ്ച സുബ്ഹിക്ക് ശേഷം 10പ്രാവശ്യവും ഫർള് നമസ്കാരത്തിന് ശേഷം 10തവണ ഓതും
Thangal parjanth sathyam ihlaz vendi ulla majlis kuravane
Inshaallah 🤲
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... ഞാൻ എന്റെ പ്രിയപ്പെട്ട മരണപ്പെട്ടുപോയ മാതാപിതാക്കൾ ക്ക് ഒരു ലക്ഷം ഇഖ്ലാസ് ഓതി വർഷങ്ങൾക്ക് മുൻപ് ഹദിയ ചെയ്തു... പിന്നെ എനിക്കും ഭർത്താവിനും മക്കൾക്കും കുടുംബദികൾക്കും വീണ്ടും ഒരു ലക്ഷം ഇഖ്ലാസ് ഓതി പൂർത്തിയാക്കി.... വീണ്ടും മൂന്നാമതും ഇപ്പൊഒരു ലക്ഷം ഇഖ്ലാസ് ഓതികൊണ്ടിരിക്കുന്നു...70000 തഹ്‌ലീൽ ചൊല്ലി മാതാപിതാക്കൾ ക്ക് ഹദിയ ചെയ്തു... ഇപ്പോഴും തഹ്‌ലീൽ ചൊല്ലുന്നു നിത്യവും പിന്നെ ദിനേന ആയിരകണക്കിന് സ്വലാത്ത് ഉം അൽഹംദുലില്ലാഹ് മരണം വരെ നിലനിർത്താൻ റബ്ബ് തൗഫീഖ് നസ്വീബാക്കട്ടെ.... ആമീൻ 🤲🏼
Ningal cheyyunnat rubb arinja pore...
എനിക്കും ആഗ്രഹം ഉണ്ട് ഇങ്ങനെ ചൊല്ലാൻ, അതിനായി റബ്ബിനോട് ഒന്ന് ദുആ ചയ്തു തരുമോ 😔
❤❤❤
❤❤❤
തങ്ങള്.ഉസ്താദ്.എൻ്റെ.മകന്.ബിസിനസിൽ.ഉള്ള.എല്ലാ.തടസ്സങ്ങളും.മാറാനും.ബിസിനസ്.നല്ല.പോലെ.നടക്കുവാനും.ബർക്കത്ത്.ഉണ്ടാവാൻ.dua.ചെയ്യണേ🤲🤲🤲
ഉസ്താദേ മക്കൾ നന്നവനും ശരീരം നന്നാവാനും പഠനം മെച്ചപ്പെടാനും വീടിനും ദുഹാ ചെയ്യണേ
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്താൻ എന്റെ usthade
Maasha Allaaaah.... Jazaakkumullaaah Khairan kaseeraanga Ushthaad .....❤❤❤❤❤
ഷൈലാസലീം. ഇൻഷാ അള്ളാഹ്. 🤲🏿ആമീൻ.
Duaacheyyaneeusthadeee
Alhamdilillah jantheerumanichu aducheyyanum allahuadusweekarikkanum aducheyyanumulla thaefeeqinuvendi yeppozhum duail ulppeduthanam usthade Mashallah ameen
നഷ്ടപ്പെട്ട മോതിരം തിരിച്ചുകിട്ടാൻ ദുഹാ ചെയ്യണേ
ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ 🤲
ഞാൻ ഒരു ലക്ഷം ചാലുന്നുണ്ട് അള്ളാഹു എന്റെ മുർഡുകൾ അസിലാക്കി തരട്ടെ
Alhamdulillah njan cheythu
Usthathe ende makkal paduthathil vigayikanum veetile orayasam maranum veendi ende usthathu duva cheyyane ende usthathine Allahu afiyathulla deergayus nalgi Allahu anugrahikkatte
Alhamdulillah entemakaludekudumbathilulla yellasihurukalum yellakannerukalum yellabalalumuseebathuidangerukalum yellashathrudakalummarikittanum inakalkkidail parasparasnehaum optimum undakanumdua ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen
എനിക്ക് ഒരു ലക്ഷം ഇഹ്‌ലാസ് ഓത ണമെന്ന് ആഗ്രഹിച്ചു ഇതുവരെ സഹിച്ചില്ല ഓതാൻ വേണ്ടി ആഗ്രഹിക്കുന്നു ദുആചെയ്യണേ
Prathischirikunna video Alhamdhulliha Alhamdhulliha Alhamdhulliha
جزاك الله خيرا
ഞാൻ 70000തഹ്‌ലീൽ ചൊല്ലി അൽഹംദുലില്ലാഹ് 🤲
ഇനിയും ചൊല്ലാൻ നിയ്യത്തുണ്ട്
ഒരു ലക്ഷം ഇഹ്‌ലാസ് ചൊല്ലി തുടങ്ങിയിട്ടുണ്ട്
പൂർത്തിയാക്കാനുള്ള തൗഫീഖ് ന് വേണ്ടി ദുആ ചെയ്യണേ 🤲
Alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam
അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് സഹോദർ ഭാര്യ വീട്ടിൽ വാഴക്കാണ് ദുആ ചെയ്യണം ഉസ്താദ്🤲🤲
Orupad arivkal parnj taran thangalkum usdadmarkum kayiyte Ameeen
ആമീൻ യാറബ്ബൽ ആലമീൻ❤❤❤❤❤
❤❤❤
Nanum dikr jollalude ayudive vechutude thagaluppa prethiagam duha jeyyanam ameen ameen ameen 🤲🤲🤲🤲🤲🤲🤲🤲
Usthadea jeevitham valarea prayaasathilaanu...preatheakham...Dua cheyyanam...aameen aameen aameen yaarabhall aalameen
Usthade ഞാൻ എനിക്കു വേണ്ടി ചൊല്ലി കൊണ്ടിരിക്കുകയാണ്
Sakala sihr bathilavanum sakala preyasam marikitanum duha jeyyanam ameen ameen ameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Alhadhulilla 🤲
Usthad oru pad kadam und kadachal veeduvan vendi veedinte adaram bankilan loan adakkuvan sadikkunnilla ethrayum pettenn adaram thirichu kittuvan vendi veedil jupthi notice vannu veedum sthalavum vilkuvan kadamveedan Allahu thoufik nalkatte ameen. Prathekam dua cheyyanam Allahu thoufik nalkatte ameen
Alhamdulillah alhamdulillah alhamdulillah 🤲🤲🤲
ഞാനും ഇൻഷാ അള്ളാ ഒരു ലക്ഷം സൂറത്തുൽ ഇഖ്ലാസ് ചെല്ലുന്നുണ്ട് പകുതി ആയിട്ടുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ദുനിയാവ് ആഹിറവും ഖബറും മഹ്ശറയും എല്ലാം റാഹത്തായി കിട്ടാൻ വേണ്ട ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🕋🤲🤲
70000 രണ്ട് തവണ ചൊല്ലിയിട്ടുണ്ട് ഏറ്റവും നല്ല മരണം ആവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
Duayil ulpaduthane usthade
Duayill ulpeduthane
. ഉസ്താദോ മകൻ്റെ ജോലിയിൽ പ്രയാസങ്ങൾ ഇല്ലാതിരിക്കാൻ ദുആ ചെയ്യണം
Duayil ulpeduthane usthade
Ante bharya snehathod koodi annilek varan vediyitt Dua cheyyane
Aameen yaa rabbalalameen... 🤲🤲🤲
Alhamdulillah Dua 🤲🤲🤲🤲
Dua 🤲🤲🤲🤲 bappa Kabir jeeventha usthad cheeyme family members usthad 🤲🤲🤲🤲
Dua 🤲🤲🤲🤲 umma & family members usthad cheeyme 🤲🤲🤲🤲
Dua 🤲🤲🤲🤲 wife pergant Twins usthad cheeyme 🤲🤲🤲🤲
Alhamdulillah Ameen
Aameen 🤲🤲
Asthagfirull
താത്താടെ മരുമോൻ നല്ല ജോലി ഉണ്ടായിരുന്നു arude കണ്ണീർ നാവൂർ ആണോ എന്നറീല അത് നഷ്ട്ടപെട്ടു അത് തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഹൈറായത് രഹയത്തിളക്കാനും കടം വിടാനും ദുആ ചെയ്യണേ
AAMEEN YA RABBAL AALAMEEN 🤲
Sondamayi veedum sthalavum aavan vendi dua cheyyanam usthade
Assalamualaikum Duayilulpeduthane usthade
Mon Visa kittuvan vendi mol CMA passakuvan vendi mon exam passakuvan vendi usthad dua cheyyanam Allahu thoufik nalkatte ameen
Anekum ummakum kal vedanayan maraan duha vheyyanam
Magaente kudalile neerkkett maranum hyrayajob kittanum dua cheyyane entervew kazigittund vilichittilla duayil ulpeduthane valare prayasthilan
Muradhukalhasilavan duacheyyanne thangle
ദുആയ ൽ ഉൾപെടുത്തണേതങ്ങളുസ്താഭ്
നബി കബറിനുള്ളിൽ ഇറങ്ങിനിന്നു ഖബറിൽ തൊട്ടു ദുആ ചെയ്തു. അള്ളാഹു ദുആ സ്വീകരിച്ചു.
തങ്ങളുപ്പ താത്താടെ മരുമോൻ വിസയും ജോലിയും ഇല്ലാതെ റൂമിൽ ഇരികുകയാണ് വിസ അടിച്ചു കിട്ടാനും ജോലിശേരിയാവനും ദുആ ചെയ്യണേ വിസ അടിക്കാൻ പൈസ ഇല്ലാ oru ജോലി ശെരിയായിട്ടുണ്ട് അവർ thane വിസ അടിച്ചു കൊടുക്കാൻ ദുആ ചെയ്യണേ അവന്റെ സ്വഭാവം മോശമാണ് nalla സ്വഭാവം ഉണ്ടാകാനും സ്വർണം ഒക്കെ ബാക്കിൽ വെച്ചു orupad കടത്തിൽ ആണ് 🤲🏻🤲🏻🤲🏻
🤲🤲🤲🤲
E majlis nta barkath kond enik m enta ikkaak m swalih Aya arogyam Ulla twins baby na thann anugrahikanea alah orupaad naaltha agraham ane alah😢😢😢 tharanea alah namk tharaneah
Allahulih ❤❤
ദുആയിൽ ഉൾപ്പെടുത്തണേ🤲🏻🤲🏻
ഹലി മാ ബി വി
ആമീൻ അമീൻ
Nanmakal cheyyan ahlul baithaya thangal enikku venditto dua cheyyanam
Alhamdulillah 🤲🤲🤲
Kess,pinvelickaan,dua, cheyanem usthade
കടം ഉണ്ട്. വലിയ പ്രയാസത്തിലാണ്, ബിസ്മിയുടെ അമൽ ചെയ്യുന്നുണ്ട്, തങ്ങൾ കാര്യമായി ദൂആയിൽ ഉൾപ്പെടുത്തണം.
Masha Allah ❤❤❤❤💙🦋🦋🍓
Alhamdulillah haleemathusaadiyaraliyallaha
Thangale
Two lakh ihlas. Njan othy vachittu. .AllHu sweekarkkan dua chyyanay. Usthaday..
നബി തങ്ങളെ മുലയുട്ടിയ ഹലീമ ബീവി ആയിരുന്നു അത് 🤲🌹
Makande kariyathil dua chyyanam
ഉസ്താതെ ഇതേ ബുദ്ധി മുട്ടില എന്റ കുടുംബവും ദുആ ചെയ്യണേ
Ande makkal neskarekkan duha cheyyanam
Dhuail ulpeduthane usthathe
Njan 2lakhs surathul lhlas chollitheerayi dua cheyyanam usthathe
നബി തങ്ങളുടെപോത്തുമ്മ
Aagraham und
ആമീൻ
വ അലൈക്കും സലാം
Kadagal pettennu veettetheeran salath magelesel paratgekam dhua cheyyaney
ഞാൻ സുബ്ഹിക്ക് 100 എല്ലാനമസ്കാരം ശേഷം
10പ്രാവശ്യം
തഹജ്ജുത്തിൽ 1000 പ്രാവശ്യം ഓതുന്നുണ്ട്
Alhamdhulliha
Alhamdulillah
Alhamdulillah njan 70000 thahleel cholli vachittund
Duayil oulpeduthanay kadam maran
അൽഹംദുലില്ലാഹ്
Inshaallha
മോന് നല്ല ജോലി seriyakanദുഹാ ചെയ്യണം
Rogam shifayaakaan duhaacheyyanam
ഇടയിലുള്ള ദുആ കാണിച്ചില്ല ഉസ്താദ്
🤲🏻ആമീൻ
Ummuhaima
Alhadhulilla
Assalamualaikum,ente makande kalyanam sheriyavan usthad dua chyyanne
കുടുംബ വഴക്കിന് ശരിയാകാൻ വേണ്ടി ഓതാൻ പറ്റുമോ, വളരെ വിഷമത്തിലും പ്രയാസത്തിലുമാണ് എന്റെ മാതാപിതാക്കൾ,
Usthaad dua chayyanam ente ഭർത്താവിന്റെ ദുസ്വഭാവം മാറാൻ
ഹലീമ ബിവി
Nja cheyrund note book 2 nm epoum ente kude undauvmm palthum cheyunnd .. .
Allha njagl chollum duhakalum ismukalumm seekarikte Ameen ..
നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ പോറ്റുമ്മയായ ഫാത്തിമ ബിന്ദു അസദ്
Duaa screenil kanunilla