ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA== ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്. Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല 🟢Whatsapp 9961717884 Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇 chat.whatsapp.com/GhJYguG9ILz86cwAx9WgdA
ഉസ്താദേ എനിക്ക് എന്നും രോഗങ്ങളാ ഉസ്താദ് പറഞ്ഞ അടയാളങ്ങളൊക്കെ എനിക്കു ഉണ്ട് ഭയങ്കര ക്ഷീണവും തണുപ്പും ചിലപ്പോൾ കുളിക്കാനോ വുളൂഅ് ചെയ്യാനോ കഴിയാറില്ല വെള്ളം ശരീരത്തിൽ തട്ടിയാൽ വിറയലും ആണി കൊണ്ട് അടിക്കുന്നതു പോലെയുള്ള വേദനയുമാണ് ഇഷാ മഹ്‌രിബിന്റെ ഇടയിൽ ഉറക്കം തൂങ്ങുകയാണ് ദുആ ചെയ്യണേ
ഞങ്ങൾക്ക് ഒരു സഹോദരൻ ഉണ്ട് അവൻ ഉമ്മാനെയും നോക്കില്ല അവന്റെ ഏഴു മക്കളെയും ഭാര്യയെയും ഉപേക്ഷിച്ചു പോയി നോക്കണം കുടുംബത്തെയും നോക്കണം അതിനൊരു പരിഹാരം ഉസ്താദ് പറഞ്ഞു തരണം
Usthadea ഞാൻ ഒരുപാട് വർഷമായി അനുഭവിക്കുന്നു എന്റെ ഉമ്മമരണ പെട്ടു അതുമൂലം എന്റെഭർത്താവിന് ഒരു വർഷം കൊണ്ട് സൗദിൽ ജോലി ഇല്ലാതെ ബുതുമുട്ടുകയാണ് രണ്ടു ദിവസം ജോലിയുണ്ടെങ്കിൽ പിന്നെ ഇല്ല ആ അവ്വസ്ഥയാണ് ദുആ ചെയ്യണം ഉസ്താദ്
അസ്സലാമുഅലൈക്കും ഉസ്താദ് അവറുകളെ എല്ലാ അനുഭവങ്ങൾ എനിക്കും മക്കൾക്കും ഉണ്ട്. ഭർത്താവിന്റെ നന്മകൾ എനിക്കും മക്കൾക്കും കിട്ടരുത്. പുള്ളികാരനെ 10 വർഷമായി ശിഹിർ ചെയ്‌തു അവളുടെ വരുതിയിൽ വച്ചേയ്ക്കുകയാണ്. നമ്മളുമായി അഭിനയിച്ചു ജീവിക്കുന്നു. ഒത്തിരി വിഷയം ഉണ്ട്.
*الحمد لله* *الحمد لله الحمد لله* *آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين*اللهم صل على سيدنا محمد وعلى اله وصحبه وسلم 💚 اللهم صل على نور واحلى 🌹🌹🌹
അൽഹംദുലില്ലാഹ്,,, 20 വർഷം ആയി സിഹർ കൊണ്ട് ബുദ്ധി മുട്ടുന്നു ഒരു പാട്,,, ബത്തിൽ ആക്കി വിട്ട് പോണില്ല,,, വീണ്ടും വരുന്നു 🥲ഉസ്താദ് ദുആ ചെയ്യണം,,, പ്രത്തേക മായി,,,, എന്നോട് ഇഷ്ടം ഉള്ളവരും സ്നേഹം കൊണ്ട് മൂടിയവരും എന്നെ കാണുമ്പോ മുഖം തിരിച്ചു പോകുന്നു
ഏർവാടിയിൽ പൊയ്ക്കോ. ഇന്ഷാ അല്ലാഹ്. അവിടെ ചെന്ന് നന്നായി ദുആചെയ്ത് നമ്മളെ അവിടുന്ന് ഏറ്റെടുക്കാൻ വേണ്ടി ദുആ ചെയ്യുക. ഇൻശാ അല്ലാഹ്. എല്ലാം ബാത്വിലായി കിട്ടും.💯💯💯💯
ഉസ്താദേ എന്റെ ഉമ്മാക് ഏയ് വർഷമായി അസുഖമാണ് ഉറക്കില്ലായ്മ ചെവി പഴുപ് നാല് ഓപ്പറേഷൻ കഴിഞ്ഞു എന്നിട്ടും വീടും പഴുപ്പ് വരുന്നു തങ്ങളെ ദുആ ചെയ്യണം ഇതിനു പരിഹാരം പറയണം
തങ്ങളെ കഠിനമായ സിഹ്ർ കൊണ്ട് കഷ്ടപ്പെടുന്ന ആളാണ് ഞാൻ. ശരീര വേദനയാണ് എനിക്ക്. ഒരു ജോലിക്കും കഴിയുന്നില്ല. ഇപ്പൊ ഒരു ചികിത്സയിലാണ്. ഒരു വർഷം കഴിഞ്ഞു ചികിത്സ തുടങ്ങിയിട്ട്. അവിടുന്ന് നന്നായി ഇളകും. ഇത് പൊട്ടി പുറത്ത് വന്നിട്ടില്ല. ഞാൻ ഇളകുന്നത് എനിക്ക് നല്ല ഓർമയുണ്ട്. ശരീരം നിയന്ത്രിക്കാൻ എനിക്ക് പറ്റുന്നില്ല. ഇപ്പൊ വേദന കൂടി കൂടി വരാണ്. ഇത് പൊട്ടി പുറത്തു വരാൻ തങ്ങൾ ദുആ ചെയ്യണേ.😢
@@Nisaaneeyy അതെ ഒരുപാട് ചൊല്ലിക്കോ ഞാനും ചൊല്ലാറുണ്ട് ഞാന് സിഹ്ർ കൊണ്ട് ഒരുപാട് ഒരുപാട് കഷ്ടപ്പെട്ട് ആളാണ് അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഞാനിപ്പോൾ കുഴപ്പമില്ല എന്റെ ഉസ്താദ് വലിയുള്ളാഹി ഹംസ ബിൻ ജമാൽ റംലി (റ ) എനിക്ക് വഴി കാണിച്ചു തന്നു അതിനു അല്ലാഹുതആലാക്ക് ഒരുപാട് ഒരുപാട് ഒരുപാട് അൽഹംദുലില്ലാഹ്
സത്യമാണ് ഉസ്താദദേ എന്റെ ബുദ്ധിമുട്ട് കൊണ്ട് പോയിനോക്കി 100000രൂപ വരും എന്നുപറഞ്ഞു ഖുർആൻ കൊണ്ട് ഞാൻ മാറ്റി എടുത്തോളാണുപ്പഞ്ഞുഞാൻ തിരിച്ചുവന്നു തവക്കാലത്തുയല്ലഹ്എന്നുപറഞ്ഞു
കൊല്ലങ്ങൾ ആയി ഞാൻ അനുഭവിക്കുന്നു ഭർത്താവ് പോയിട്ട് വിളിക്കാതെ ആയി മകൻ നേരത്തെ വീട്ടിൽ വരാതെ ആയി ഇപ്പോൾ കുറച്ചു സമാധാനം ഉണ്ട് ഒരു ഉസ്താതിന്റെ അടുത്ത് പോയി അധികം പൈസ ഒന്നും ആയില്ല എന്റെ അവസ്ഥ അങ്ങിനെ ആണ് 10 ലക്ഷം രൂപ കടം ഉണ്ട് കട ങ്ങൾ വീടാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് നല്ല ഒരു അറിവ് ആണ്... എന്റെ ഭർത്താവ് മലേഷ്യ യിൽ ഒരു ഹോട്ടൽ തുടങ്ങി യിട്ടുണ്ട് ഉസ്താദേ.. ലക്ഷങ്ങൾ കടം വെടിച്ചിട്ടാണ് തുടങ്ങിയത്..2മാസമായി.. കടയിൽ തീരെ കച്ചവടം ഇല്ല.. അവിടെ ഉള്ള ജോലിക്കാർക്ക് സാലറി കൊടുക്കാൻ തന്നെ കിട്ടുന്നില്ല.. കച്ചവടത്തിൽ ബർകത് ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ.. വലിയ ബുദ്ദിമുട്ടിലാണ് ഉസ്താദേ 😭😭
ക്കറെ നാളായി ഉസ്താതെ എനിക്കും മക്കൾക്കും എപ്പൊഴു o സുഖമീല്ല മരുന്ന് എടുത്ത് മടുത്തു ഉസ്താതെ നങ്ങളിൽ എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടങ്കിൽ എല്ലാം മാറി കിട്ടാൻ ദുഹായിരക്കണം ഉസ്താതെ
എന്റെ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒരു മോനും ഒരു മോളും ഉള്ളൂ അച്ഛൻ 11 വർഷമായിട്ട് മാറി പാർക്ക് ആണ് ഞങ്ങൾ നോക്കി ആങ്ങളൊക്കെ കൈവശം ഉണ്ടെന്ന് പറയുന്നത് ചേട്ടന്റെ പ്രണയവിവാഹമായിരുന്നു ചേച്ചി തന്നെ കൊടുത്തതാണ് കൈവശം ഞങ്ങൾക്ക് ഞങ്ങൾ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു പക്ഷേ ആ ഒരു കൈവശം മാറാൻ ഭയങ്കര ബുദ്ധിമുട്ടാണ് വീട്ടിൽ വരാറുകൂടിയില്ല എന്നെ കല്യാണം കഴിച്ചു കൊടുത്തതാണ് അച്ഛനും അമ്മയും നോക്കാൻ ഓരോ മോനേ ഉള്ളൂ എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും പോകണം എപ്പോഴും പോകാൻ ഒന്നും പറ്റില്ല ഭർത്താവ് സമ്മതിക്കില്ല അതുകൊണ്ട് ഉസ്താദ് ഒരു പരിഹാരം പറഞ്ഞു തരുമോ
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇 chat.whatsapp.com/GhJYguG9ILz86cwAx9WgdA *ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.* 🟢Whatsapp 9961717884
Njanghalude veetilullavark ella m sihir etitundikak galfil joli cheyyukayan rathri thre urak illa manasikamay piimurukam varika makante visa kitunnilla thadasaman bathilakan dua cheyyanam usthade ameen
എന്റെ ഉപ്പ ഇരുപത് വർഷത്തിൽ ഏറെ ആയി മീൻ ബിസ്നസ് ആണ് ചെയ്യുന്ന ത് ഇതു വരെ ഒരു പുരോഗതി ഇല്ല കടം കാരണം നാട് വിടേണ്ട അവസ്ഥ ആണിപ്പോൾ പഴക്കമുള്ള സിഹ്ർ പുതുക്കി കൊണ്ടിരിക്കുന്നു എന്നാണ് ഉസ്താദുമാർ പറയുന്നത് വിളിക്കാൻ ഒരു സമയം തരണം
ഉസ്താദ് ഞാൻ കദി ജ എന്റെ കാൽ ൻ നല്ല വേദന യാ ണ് ഒരു മെഡിസി നും പ ലി ക്കു ന്നി കാ ര ണ്ണം എന്താ ന്ന് അ റി യു ന്നി ല്ല ഒരു പാ ഡ് ഡേ ക് റ്റ ർ മാ കാ ണി ച്ചു ചി ല സമ്യ യ ങ്ങ ളി ൽ ഒരു വെ ദ ന യും ണ്ടാ കും ചി ല സ മ യം മജ് ലി സ് കഴി ഞാൽ ദു ഹ ചെ യി ദി രി ക്കു മ്പ ൾ അ ള്ളാ ഹു വി നെ ട് ദു ഹാ ചെ യു ന്ന സ മ യം തെ ക്ക് ബി ർ ന്റെ മാ ത്രം വ ജ നം ഇ ങ്ങ ചെ ല്ലി കേ ണ്ട് രി കും ഇ ദി ന്റെ വി ദി യ ന്താ ണ് യന്ന് ത ങ്ങ ൾ ഉസ്താദ് പറ ഞ്ഞ് ത ര ണം
കോഴിക്കോട് ജില്ലയിലെ ഒരു തങ്ങൾ അടുത്ത് ഞാൻ പോയി എനിക്കും കുടുംബത്തിനും സിഹ്ർ പഠിച്ചിട്ടുണ്ട് അറുപതിനായിരം രൂപയോളം ചിലവായി വീട്ടിൽ വന്നു മൂന്നാൽ പ്രാവശ്യം നീക്കൽ കഴിച്ചു വലിയ മാറ്റമൊന്നും ഇല്ല വലിയ ബുദ്ദിമുട്ടിലാണ് ദുആ ചെയ്യണേ 😥😥
ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA==
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
🟢Whatsapp
9961717884
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇
chat.whatsapp.com/GhJYguG9ILz86cwAx9WgdA
എന്റെ വീട്ടിൽ നിന്ന് 3 സിഹ്ർ എടുത്തു ഇനി ഒന്ന് കൂടി ഉണ്ട് ന്ന് അറിഞ്ഞു വല്ലാത്ത ഒരു മനുഷ്യൻ മാർ 🤲🤲
ബിൽഡിംഗ് വിൽക്കാൻ വേണ്ടി ദുആ ചെയ്യുക ഞങ്ങൾക്ക് സിഹ്ർ ചെയ്തിട്ട് കുറേക്കാലമായി കുറേക്കാലമായി ഞാനും എൻറെ ഭർത്താവ് നല്ല ഒരു ജീവിതമില്ല
ഉസ്താദ് എന്റെ പ്രേശ്നങ്ങൾ കുറെ ഉണ്ട് അത് അങിനെ അറിയിക്ക് എന്ന് അറിയില്ല
Aaa
hi
ഞാനും എന്റെ കുടുംബവും സിഹ്ർ കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ഒരു സമാദാനവും ഇല്ല തങ്ങളുടെ ദുഹാ യിൽ ഉൾപ്പെടുത്തണം
ഉസ്താദേ എനിക്ക് എന്നും രോഗങ്ങളാ ഉസ്താദ് പറഞ്ഞ അടയാളങ്ങളൊക്കെ എനിക്കു ഉണ്ട് ഭയങ്കര ക്ഷീണവും തണുപ്പും ചിലപ്പോൾ കുളിക്കാനോ വുളൂഅ് ചെയ്യാനോ കഴിയാറില്ല വെള്ളം ശരീരത്തിൽ തട്ടിയാൽ വിറയലും ആണി കൊണ്ട് അടിക്കുന്നതു പോലെയുള്ള വേദനയുമാണ് ഇഷാ മഹ്‌രിബിന്റെ ഇടയിൽ ഉറക്കം തൂങ്ങുകയാണ് ദുആ ചെയ്യണേ
അസ്മാഹ് ചികിത്സ ചെയ്യുന്ന ഉസ്താദ് തങ്ങൾമാർ ഉണ്ട് വേഗം പോയി കാര്യങ്ങൾ പറയുക ok അനുഭവം
@@kl10.59evideya ille
Enikkum athupolethanne
കുറേക്കാലമായി ഉസ്താദേ കഷ്ടപ്പെടുന്നു ഇനിയെങ്കിലും നല്ലൊരു കടം ഇല്ലാതെ ജീവിച്ചാൽ മതിയായിരുന്നു
എന്റെ മകൻ ദുസ്വഭാവത്തിൽ നടക്കുകയാണ് മോന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ നന്നാവാൻ ഒരു ദുആ പറഞ്ഞ് തരുമോ
ഞങ്ങൾക്ക് ഒരു സഹോദരൻ ഉണ്ട് അവൻ ഉമ്മാനെയും നോക്കില്ല അവന്റെ ഏഴു മക്കളെയും ഭാര്യയെയും ഉപേക്ഷിച്ചു പോയി നോക്കണം കുടുംബത്തെയും നോക്കണം അതിനൊരു പരിഹാരം ഉസ്താദ് പറഞ്ഞു തരണം
ഭർത്താവിന് 3 വർഷം ആയി ഉള്ള ജോലി നഷ്ടം ആയിട്ട്. ജോലി ശരി യാവാൻ ദുആ ചെയ്യണേ 🤲🤲🤲തങ്ങൾ ഉസ്താദ്
ഇൻശാ അള്ളാ എന്റെ പേർ ഹംസ ഞാനും കുടുംമ്പവും കൂടി ചെയ്യാം തങ്ങൾ പാപ്പ ദുആ ചെയ്യണം ഇൻശാ അള്ളാ നേരിൽ കാണാം
അൽഹംദുലില്ലാഹ്
കുടുംബം ത്തിലുള്ള സിഹ്ർ ബാത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദ്ദേ
ഉസ്താദ്ദേ.
എന്റെ ഭർത്താവിന് സിഹൃ നല്ലവണ്ണം ബാധിച്ചിട്ടുണ്ട്.ജോലിയിൽ.
എല്ലാ തടസങ്ങൾ മാറാൻ ദുആ ചെയ്യണേ.
Usthadea ഞാൻ ഒരുപാട് വർഷമായി അനുഭവിക്കുന്നു എന്റെ ഉമ്മമരണ പെട്ടു അതുമൂലം എന്റെഭർത്താവിന് ഒരു വർഷം കൊണ്ട് സൗദിൽ ജോലി ഇല്ലാതെ ബുതുമുട്ടുകയാണ് രണ്ടു ദിവസം ജോലിയുണ്ടെങ്കിൽ പിന്നെ ഇല്ല ആ അവ്വസ്ഥയാണ് ദുആ ചെയ്യണം ഉസ്താദ്
തങ്ങളെ ഞാൻ ഒരു പാട് വർഷമായി അനുഭവിക്കുന്നു ഉസ്താദ് ദുആ ചെയ്യണേ 🤲
🌷
തങ്ങളെ സിഹ്ർ മൂലം കഷ്‌ടപ്പെടുകയാണ് ദുആ ചെയ്യണേ 🤲🤲😭😭
ഒരുപാട് പ്രശ്നങ്ങളുണ്ട് ഉസ്താദ്
എന്നെയും എന്റെകുടുംബങ്ങളെയും ദുആതിലുള്പെടുത്തണേസെയ്യിദ അവർകളെ മുഹ്മിനീങ്ങളെ 🙏❤️🤲
🎉
അസ്സലാമുഅലൈക്കും ഉസ്താദ് അവറുകളെ എല്ലാ അനുഭവങ്ങൾ എനിക്കും മക്കൾക്കും ഉണ്ട്. ഭർത്താവിന്റെ നന്മകൾ എനിക്കും മക്കൾക്കും കിട്ടരുത്. പുള്ളികാരനെ 10 വർഷമായി ശിഹിർ ചെയ്‌തു അവളുടെ വരുതിയിൽ വച്ചേയ്ക്കുകയാണ്. നമ്മളുമായി അഭിനയിച്ചു ജീവിക്കുന്നു. ഒത്തിരി വിഷയം ഉണ്ട്.
എല്ലാ തരം ബുദ്ധിമുട്ടുകളും ഉണ്ട്. ഉസ്താദ്.dua ചെയ്യണേ
എന്റെ ഭർത്താവിന് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു ഒരുപാട് കട ബാദ്യധകൾ ഉണ്ട് ജോലി ശെരിയാവനും കടങ്ങൾ വീടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
Enik vendi ദുഅ cheyyane
26വർഷമായി സിഹ്ർ കൊണ്ട് ബുദ്ധിമുട്ടുന്നു ബത്തിലാകാൻ ദുഹചെയ്യന്നെ തങ്ങാൾ ഉസ്താദ്
padachone vilik anju neram duha cheyyanam qrhaan othanam
മാറ്റമുണ്ടോ
അൽഹംദുലില്ലാഹ് അറി ഞ തി ൽ അൽഹംദുലില്ലാഹ്
ഒരുപാട് ബുദ്ധി മുട്ടിലാണ് ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ
*الحمد لله* *الحمد لله الحمد لله*
*آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين*اللهم صل على سيدنا محمد وعلى اله وصحبه وسلم 💚
اللهم صل على نور واحلى 🌹🌹🌹
ان شاء الله🤝*അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*
❤
❤❤❤
ഹലോ ഉസ്താദ് ഞങ്ങളെ വീട്ടിലും കുറെ പ്രശ്നങ്ങളാണ് പല പ്രശ്നങ്ങളും കുറേക്കാലം ഞങ്ങൾ കുടുംബത്തിലും മൊത്തം പ്രശ്നങ്ങളാണ് അതിനൊരു പരിഹാരം
കന്നി മൂല നോക്കി അല്ലെ വീട് വെച്ചത് അത് ഉറപ്പ് വരുത്തി,,, അനുഭവം ഉണ്ട് ok
അസ്മാഹ് ചികിത്സ ചെയ്യുന്നവർ ഉണ്ട് അവരെ പോയി കാണാൻ പറ്റോ നോക്കി ട്ടോ ഫലം കിട്ടും
വല്ലാത്ത ക്ഷീണം ഉസ്താതെ 😔😔😔അത് പോലെ എല്ലാത്തിനും തടസം ആണ് 😔😔ദുആ ചെയ്യണേ 🤲🏼
കഠിനമായ സിഹ്ർ കൊണ്ട് പത്തൊൻപത് വർഷം കൊണ്ട് കഷ്ടപ്പെടുകയാണ് ഉറക്കം ഇല്ല കഠിനമായപ്പുറം വേദനയാണ് ബത്തിലാവാൻ ദുആ ചെയ്യണേ തങ്ങളെ
🎉
Ervadi poyi nokku
@@sajuss733നിങ്ങൾ പറഞ്ഞ നമ്പർ ഇവിടുത്തുള്ള ഉസ്താതാണ്
എന്റെ മോൻ നിസ്കാരം തുടങ്ങാൻ ദുആ ചെയ്യണേ തങ്ങളെ
അൽഹംദുലില്ലാഹ്,,, 20 വർഷം ആയി സിഹർ കൊണ്ട് ബുദ്ധി മുട്ടുന്നു ഒരു പാട്,,, ബത്തിൽ ആക്കി വിട്ട് പോണില്ല,,, വീണ്ടും വരുന്നു 🥲ഉസ്താദ് ദുആ ചെയ്യണം,,, പ്രത്തേക മായി,,,, എന്നോട് ഇഷ്ടം ഉള്ളവരും സ്നേഹം കൊണ്ട് മൂടിയവരും എന്നെ കാണുമ്പോ മുഖം തിരിച്ചു പോകുന്നു
എന്റെ അതെ അവസ്ഥ 🤲🏻🤲🏻🤲🏻😓😓😓
എന്റെയും അവസ്ഥ
Same situation 😮
എന്റെയും അവസ്ഥ 😭😭
ഏർവാടിയിൽ പൊയ്ക്കോ. ഇന്ഷാ അല്ലാഹ്. അവിടെ ചെന്ന് നന്നായി ദുആചെയ്ത് നമ്മളെ അവിടുന്ന് ഏറ്റെടുക്കാൻ വേണ്ടി ദുആ ചെയ്യുക. ഇൻശാ അല്ലാഹ്. എല്ലാം ബാത്വിലായി കിട്ടും.💯💯💯💯
ഉസ്താദേ എന്റെ ഉമ്മാക് ഏയ് വർഷമായി അസുഖമാണ് ഉറക്കില്ലായ്മ ചെവി പഴുപ് നാല് ഓപ്പറേഷൻ കഴിഞ്ഞു എന്നിട്ടും വീടും പഴുപ്പ് വരുന്നു തങ്ങളെ ദുആ ചെയ്യണം ഇതിനു പരിഹാരം പറയണം
എന്റെ ഭർത്താവിന്റെ ജോലി നഷ്‌ടപ്പെട്ടിട്ട് 2വർഷമായി ഗൾഫിൽ നിന്ന് നാട്ടിൽ വന്നിട്ട് എല്ലാ സിഹറും ബത്തിലാവാൻ ദുആ ചെയ്യണം
ഉസ്താദ് ഞങ്ങൾക്കു സിഹ്ർ ബാധിച്ചതു പോലെ തോന്നുന്നു. കുറച്ചു പ്രയാസത്തിലാണ്. ഉസ്താദ് സിഹ്ർ ബത്തിലാവാൻ വേണ്ടി പ്രാർത്ഥിക്കണം
അന്നും വേഷമങ്ങളും പ്രയാസങ്ങളും ബുന്ധിമുട്ടുമാണ് എല്ലാം മാറാനും ഹലാലായ ഉന്ദേശങ്ങൾ നിറവേറനും പ്രത്യേകം ദുആ ചെയ്യണേ താങ്കളുപ്പാപ്പ
അൽഹംദുലില്ലാഹ് 🤲ഉസ്താദ് paranjad പോലെ cheyyym🤲
Usthad Kore prashnam undu ummakku vendi dua cheyuga
എന്റെ മക്കൾക്കും സിഹ് ർ ഉണ്ട്, ദുആ cheyyane
തങ്ങളെ എൻ്റമകൻ്റ കല്യാണം കുറെ ആയി നോക്കുന്നു വേകത്തിൽ ശെരിയാവാൻ ദുആ ചെയണം നല്ലൊരു സ്നേഹം ഉള്ള മോള കിട്ടാൻ
തങ്ങളെ കഠിനമായ സിഹ്ർ കൊണ്ട് കഷ്ടപ്പെടുന്ന ആളാണ് ഞാൻ. ശരീര വേദനയാണ് എനിക്ക്. ഒരു ജോലിക്കും കഴിയുന്നില്ല. ഇപ്പൊ ഒരു ചികിത്സയിലാണ്. ഒരു വർഷം കഴിഞ്ഞു ചികിത്സ തുടങ്ങിയിട്ട്. അവിടുന്ന് നന്നായി ഇളകും. ഇത് പൊട്ടി പുറത്ത് വന്നിട്ടില്ല. ഞാൻ ഇളകുന്നത് എനിക്ക് നല്ല ഓർമയുണ്ട്. ശരീരം നിയന്ത്രിക്കാൻ എനിക്ക് പറ്റുന്നില്ല. ഇപ്പൊ വേദന കൂടി കൂടി വരാണ്. ഇത് പൊട്ടി പുറത്തു വരാൻ തങ്ങൾ ദുആ ചെയ്യണേ.😢
സിഹ്ർ കൊണ്ട് എത്രയോ വർഷമായി കഷ്ട്ടപെടുന്നു ഒരു സമാദാനം ഇല്ല ബത്തിലാകുമ്പോൾ വീണ്ടും ചെയ്യുന്നു ആരോടും പറയാനും പറ്റില്ല ദുആ cheyyanne ഉസ്താദ് 😭😭😭🤲🤲🤲
Njangalkum cheyunnu.dua cheyane
അള്ളാഹുമ്മ ഇഹ്‌റംമ് നീ യാ അർഹമറാഹിമീൻ സുബ്ഹി ശേഷം പതിവാക്കുക
اللهم ارحمني يا ارحم الراحمين എന്നല്ലേ
@@Nisaaneeyy അതെ ഒരുപാട് ചൊല്ലിക്കോ ഞാനും ചൊല്ലാറുണ്ട് ഞാന് സിഹ്ർ കൊണ്ട് ഒരുപാട് ഒരുപാട് കഷ്ടപ്പെട്ട് ആളാണ് അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഞാനിപ്പോൾ കുഴപ്പമില്ല എന്റെ ഉസ്താദ് വലിയുള്ളാഹി ഹംസ ബിൻ ജമാൽ റംലി (റ ) എനിക്ക് വഴി കാണിച്ചു തന്നു അതിനു അല്ലാഹുതആലാക്ക് ഒരുപാട് ഒരുപാട് ഒരുപാട് അൽഹംദുലില്ലാഹ്
@@sajuss733൭ഗ
Aameen ya rabbal aalameen 🤲
സത്യമാണ് ഉസ്താദദേ എന്റെ ബുദ്ധിമുട്ട് കൊണ്ട് പോയിനോക്കി 100000രൂപ വരും എന്നുപറഞ്ഞു ഖുർആൻ കൊണ്ട് ഞാൻ മാറ്റി എടുത്തോളാണുപ്പഞ്ഞുഞാൻ തിരിച്ചുവന്നു തവക്കാലത്തുയല്ലഹ്എന്നുപറഞ്ഞു
Aameen Aameen yarabbal Aalameen🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾
ഉസ്താദേ നിസ്കരിക്കാൻ പറ്റാത്ത സമയത്ത് എന്താ cheyya
Aameen aameen yarabbal alameen alhamdulillh
Jazzakallahu khair usthade...
കൊല്ലങ്ങൾ ആയി ഞാൻ അനുഭവിക്കുന്നു ഭർത്താവ് പോയിട്ട് വിളിക്കാതെ ആയി മകൻ നേരത്തെ വീട്ടിൽ വരാതെ ആയി ഇപ്പോൾ കുറച്ചു സമാധാനം ഉണ്ട് ഒരു ഉസ്താതിന്റെ അടുത്ത് പോയി അധികം പൈസ ഒന്നും ആയില്ല എന്റെ അവസ്ഥ അങ്ങിനെ ആണ് 10 ലക്ഷം രൂപ കടം ഉണ്ട് കട ങ്ങൾ വീടാൻ ദുആ ചെയ്യണേ
Evdaeya poyad. Paranj tharumo please
@@shamnasherin001എനിക്കും
Usthathine neril kananam evideyan sthalam parayooo
Evideyan sthalam parayooo
@@shamnasherin001evide aan sthalam onn parayooo
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമ raahimeen യാ അർഹമ raahimeen 🙏😭🤲🤲🤲🤲🤲🤲🤲🤲
🎉
🎉
അൽഹംദുലില്ലാഹ് നല്ല ഒരു അറിവ് ആണ്... എന്റെ ഭർത്താവ് മലേഷ്യ യിൽ ഒരു ഹോട്ടൽ തുടങ്ങി യിട്ടുണ്ട് ഉസ്താദേ.. ലക്ഷങ്ങൾ കടം വെടിച്ചിട്ടാണ് തുടങ്ങിയത്..2മാസമായി.. കടയിൽ തീരെ കച്ചവടം ഇല്ല.. അവിടെ ഉള്ള ജോലിക്കാർക്ക് സാലറി കൊടുക്കാൻ തന്നെ കിട്ടുന്നില്ല.. കച്ചവടത്തിൽ ബർകത് ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ.. വലിയ ബുദ്ദിമുട്ടിലാണ് ഉസ്താദേ 😭😭
🎉
ആമീൻ യാ റബ്ബൽ ആലമീൻ
Usthade Ella prayasangalum Maran dua cheyyane
Ella prasanggalum maran duacheyyanam veedinte pani poorthiyayikittanum
🎉
ക്കറെ നാളായി ഉസ്താതെ എനിക്കും മക്കൾക്കും എപ്പൊഴു o സുഖമീല്ല മരുന്ന് എടുത്ത് മടുത്തു ഉസ്താതെ നങ്ങളിൽ എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടങ്കിൽ എല്ലാം മാറി കിട്ടാൻ ദുഹായിരക്കണം ഉസ്താതെ
ഉസ്താദ് അമൽ ഞാൻ 41 ദിവസം ചെയ്യാൻ വേണ്ടി നിയ്യത്ത് കരുതി അത് ചെയ്യാനുള്ള തൗഫീഖ് നൽകി പ്രത്യേകം ഒന്ന് ദുആ ചെയ്യണേ ഇപ്പോൾ ഒരു അമലും ചെയ്യാൻ തോന്നുന്നില്ല
ഇൻശാ അല്ലാഹ്. അല്ലാഹു ഖബൂൽ ആക്കട്ടെ
Aameen yarabbal aalameen 🤲🏻🤲🏻Duayil ulpeduthane ustha 🤲🏻❤️
Naveed monu Qatar joli kitanvadi duaa chayana alla ameen
ANIKKUM.. KUDUMBETHINUM.. ORU. PAD. KALMAYI.. BARTHAVINDY.. KAL.. POOYI.. GELFILAYIRUNNU.... ANIKK. ANNUM. ROGNGLAN.. MAKKLKUM.. PARKKUTTIGLKUM.. PALA.. ROGNGLAN.. PRTHAGEM duwa chayyAnem❤..
Oru pad bhudhimuttilan Dua cheyyane
Barthavinum.makkalkkum.und.dua.cheyane
Enganeyokke sihr bathilakan veroralude aduth poyappol paranju kure nalukal engane pala soorathukalothanum kudikanu kulikkanun thannu ennittum valiya kuravilla eth neeki kalayuka thannevenam ennuparayunnu niskaram qran enniva mudangathe cheyyunnad kondum oraleyum manassarin jdrohikanpoyittilla ingottvangiyalum ath kondokke aayirikkum enganeyenkilum pokunned ennu vishvasikkunnu alhamdulillah eppozhum ksheenam urakkakkuravan ettavum vishamippikkunned urakkam shariyayal thanne sihrbathilayi ennu visvasikkunnu ethu mayi bandhappett ee class keettappol thangalude aduth ninnum ethinulla pariharam endhenkilum kittiyal alhamdulillah ellam ente rabbinte theerumanamanallo allhu kathrakshikkatte Aameen
ഉസ്താദ് 41 ദിവസം ഓതാൻ പറഞ്ഞിട്ടില്ലല്ലോ ഇത് കഴിയാത്ത സ്ത്രീകൾ ഉണ്ടാവുമല്ലോ അപ്പോൾ എന്തു ചെയ്യും
ഉസ്താതെ വാടക വീട്ടിൽ ആണ് താമസിക്കുന്നത്. വളരെ പ്രയാസത്തിൽ ആണ് വാടക കൊടുക്കാൻ പോലും.4സെൻറ് സ്ഥലം ഉണ്ട് അത് ൽ ഒരു വീട് ആവാൻ ഉസ്താദ് ദുഹാ ചെയ്യണേ
എന്റെ ഉമ്മാക് ദുആ ചെയ്യണേ 🥲🥲🥲ഉമ്മാക് കിടപ്പിലാ പാവം കുറെ മരുന്ന് കുടിച്ചു... പിന്നെയാ അറിഞ്ഞേ സിഹ്ർ ആണ് അറിഞ്ഞേ. ചെറിയ പ്രായം ആണ് ദുആയിൽ ഉൾപെടുത്തുക 🤲
ഇൻഷാഅളള നല്ല അറിവാണ്
ദുആ വസിയ്യത്തോടെ..
thangale dua cheyyanam sakala roganikalude sihir kyvisham kanner asuya kadangal pedi vasvass asugangal neenganum hyrum barkkatthum abhiyathulla dhirgayussem dua 😭😭😭
Usthde 41 divasm engne cheyya menses timil ingne oothi cheyyan patoolallo apo entha cheyya usthade adupichu 41 day kitoolallo
mànasilulla murath sadoshathil hayiraya nílayil hasilakan duacheyyanam duaavasiyath
എന്റെ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒരു മോനും ഒരു മോളും ഉള്ളൂ അച്ഛൻ 11 വർഷമായിട്ട് മാറി പാർക്ക് ആണ് ഞങ്ങൾ നോക്കി ആങ്ങളൊക്കെ കൈവശം ഉണ്ടെന്ന് പറയുന്നത് ചേട്ടന്റെ പ്രണയവിവാഹമായിരുന്നു ചേച്ചി തന്നെ കൊടുത്തതാണ് കൈവശം ഞങ്ങൾക്ക് ഞങ്ങൾ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു പക്ഷേ ആ ഒരു കൈവശം മാറാൻ ഭയങ്കര ബുദ്ധിമുട്ടാണ് വീട്ടിൽ വരാറുകൂടിയില്ല എന്നെ കല്യാണം കഴിച്ചു കൊടുത്തതാണ് അച്ഛനും അമ്മയും നോക്കാൻ ഓരോ മോനേ ഉള്ളൂ എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും പോകണം എപ്പോഴും പോകാൻ ഒന്നും പറ്റില്ല ഭർത്താവ് സമ്മതിക്കില്ല അതുകൊണ്ട് ഉസ്താദ് ഒരു പരിഹാരം പറഞ്ഞു തരുമോ
തങ്ങളുപ്പാറൂ ഹാനിന്റെ പ്രസ് നം ഉറക്കം ഇല്ല സ്ത്രീരം ചുട്ടു കത്തലാണ് കുടുംബത്ത് പ്രസ് നംദു ആ ചെയ്യണേ ഉസ്താതേ
Mon anyajathi pennumayi premathilayi avan pinmariyappol ammaum molum koodi kesil peduthi jaililakki ippol jamyathilanu orusamadhanavumilla bhayankara sihir aanu bathilakan dua cheyyane thangale
Angala.varshangalayi gulfilan mechapedunnilla ethra kashtapettitum uyarchayilla kadam veedan kazhiyunnilla nalla joli labhikkunnilla enik ippo shwasam muttalund angalak nalla joli labikkanum ente swasam mutal maranum dua
Usthad duaa cheyyanam yella duaailum ull.peduthanam
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇
chat.whatsapp.com/GhJYguG9ILz86cwAx9WgdA
*ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.*
🟢Whatsapp
9961717884
😊Naveed monu Qatar joli kitanvadi duaa chayana alla ameen
പ്ലീസ് യുവർ ഫോൺ No
Hi
Hai
ജോലികിട്ടാൻ duaa cheyyanam
Thaghale njaghalk sihr ind njnum barthavu. M parasparam mindarilla njnethekilum mindiyal adhehathi deshyam pidikym ighane otjiya adheham ariyathe kodkn patumo athilonnum vishsamilla ravile verum vayatil kodthalonnum kudikilla rathri jegil vellam kond vekarund rathriyum ravileyum kudikum athil ozhichal mathiyo please thaghale marupadi rharumo vallatha sankadathilla makalkanenkil kalyanavum sheriyakynnilla please
Anas monu vivaham nadakan duaa chayana alla ameen
സിഹ്റിന്റെ 10 പ്രധാന അടയാളങ്ങൾ th-cam.com/video/6C0vxlgawvU/w-d-xo.htmlsi=tabWV_hdLOFxg0RS
Usthatha ente kudubathil enikku ente makkalilu sihar bathechiludu ennu thonnuudo ennu thonnunnu karanam jhal aka kshtathilana jgalude jeevitham alla jhala kakkumaraktta ammeen ameen ameen
Ente kudumbathil arkkenkilum sihr etthiyittundengil Ellam ozivakan usthad prarthikkana.m.
ഉസ്താദേ ഞാനും കുടുംബവും സിഹ്ർ കൊണ്ട് ബുദ്ധി മുട്ടിലാണ് ഉസ്താദ് ദുഹാ ചെയ്യണേ.... ഉസ്താദിന്റെ അടുത്ത് വരാൻ എന്താ ചെയ്യുക. എവിടെയാണ്
Njanghalude veetilullavark ella m sihir etitundikak galfil joli cheyyukayan rathri thre urak illa manasikamay piimurukam varika makante visa kitunnilla thadasaman bathilakan dua cheyyanam usthade ameen
എന്റെ ഉപ്പ ഇരുപത് വർഷത്തിൽ ഏറെ ആയി മീൻ ബിസ്നസ് ആണ് ചെയ്യുന്ന ത് ഇതു വരെ ഒരു പുരോഗതി ഇല്ല കടം കാരണം നാട് വിടേണ്ട അവസ്ഥ ആണിപ്പോൾ പഴക്കമുള്ള സിഹ്ർ പുതുക്കി കൊണ്ടിരിക്കുന്നു എന്നാണ് ഉസ്താദുമാർ പറയുന്നത് വിളിക്കാൻ ഒരു സമയം തരണം
Usthade kure aayi njngalk sihar baadhichitt baathilaavan dua cheyane😭😭
Usthade,ella divasavum mandrikkano? Atho oru divasam mandrichaal mathiyo?
ആമീൻ ആമീൻ 🤲🤲🤲
എന്റെ വിട്ട് ഒന്ന് വിറ്റു കിട്ടണം ഉസ്താദ
അസ്സലാമുഅലക്കും. ഉസ്താദ് കണ്ണൂർ. സkuമീർ. ആണ്. ഞാൻ.. കുറെഹി. വിട്. ഉണ്ടാകാൻ. സർമ്മിക്കുന്ന. ആവുന്നില്ല. തടസം. ആണ്. ഉസ്താദ്. കാരണം
Contact cheyyan pattunilllalo usthadhe
ഉസ്താദ് ഞാൻ കദി ജ എന്റെ കാൽ ൻ നല്ല വേദന യാ ണ് ഒരു മെഡിസി നും പ ലി ക്കു ന്നി കാ ര ണ്ണം എന്താ ന്ന് അ റി യു ന്നി ല്ല ഒരു പാ ഡ് ഡേ ക് റ്റ ർ മാ കാ ണി ച്ചു ചി ല സമ്യ യ ങ്ങ ളി ൽ ഒരു വെ ദ ന യും ണ്ടാ കും ചി ല സ മ യം മജ് ലി സ് കഴി ഞാൽ ദു ഹ ചെ യി ദി രി ക്കു മ്പ ൾ അ ള്ളാ ഹു വി നെ ട് ദു ഹാ ചെ യു ന്ന സ മ യം തെ ക്ക് ബി ർ ന്റെ മാ ത്രം വ ജ നം ഇ ങ്ങ ചെ ല്ലി കേ ണ്ട് രി കും ഇ ദി ന്റെ വി ദി യ ന്താ ണ് യന്ന് ത ങ്ങ ൾ ഉസ്താദ് പറ ഞ്ഞ് ത ര ണം
Sihir kondu orupadu prayaasam anubhavikkunna oru kudumbamaanu dua chayan usthade
ഉസ്താതെ എന്റെ അനിയൻ വണ്ടി ആക്സിഡന്റ് പറ്റി രാത്രി 10 മണിക്ക് നടുറോട്ടിൽ പിടഞ്ഞു വീണ് ഭാര J നെ കണ്ടു കൂടാ ഇനി എന്ത് ചെയ്യും
ഉസ്താദെ ഗർഭിണിയാണ്
ചില സമയങ്ങളിൽ
ഒരു പേടിയും ബേജാറും തലയിൽ വെള്ളമൊഴിക്കുബോളും ഇങ്ങെന തന്നെ എല്ലാം മാറി കിട്ടാൻ ദുഅ ചെയ്യണേ
Insha'Allah
Alhamdulillah enteummakkaludeum kudumbathilulla yellasihurukalum kannerukalum vilidoshangalum yellavidarogangalum yellabalalumuseebathuidangerukalellam marikittanum yeppozhum duail ulppeduthanam usthade Mashallah ameen
ദുആയിൽ ഉൾപ്പെടുത്തണേ
അശുദ്ധി സമയത്തു എങ്ങനെ ചെയ്യാമോ പറ്റും 41 ദിവസം തുടർച്ചയായി ചെയ്യാൻ പറ്റില്ലാലോ ഉസ്താതെ 😔
Anta roogamshifayavaan duacheyyanaa
നിസ്ക്കാരം ഇല്ലാത്തപ്പോൾ എന്താ ചെയ്യുക ഉസ്താദേ
Ellavarum enneottapeduthunnu dua cheyane
വ അലൈകു സെലാം varahmathullahi വബറക്കാതുഹു 🙏❤️🤲
അയിത്തമായിരിക്കുമ്പോൾ കാണാതെ ഓതിയൂതി വെള്ളം കുടിക്കാമോ ഉസ്താദേ. മറുപടി തരുമോ