നരച്ച മുടി കറുപ്പിക്കാൻ കാപ്പിപ്പൊടി How To Dye Your Hair Naturally With Coffee Powder /17

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • നരച്ച മുടി കറുപ്പിക്കാൻ കാപ്പിപ്പൊടി How To Dye Your Hair Naturally With Coffee Powder /17
    #CoffeeHairdye#NaturalHairdye#Kavislifestylelab
    SUBSCRIBE TH-cam CHANNEL : / @kavislifestylelab
    My daughter channel link:
    / @d4dev634
    Watsapp link:
    chat.whatsapp....
    GREYHAIR CHALLENGE LINK: • Greyhair challenge
    മുടിയുടെ നര മാറാനുള്ള 30 ദിവസത്തെ ചലഞ്ച് വീഡിയോ ആണിത്.. ഓയിൽ മസാജ് കൂടാതെ പാക്കുകൾ ആണ് ഇതിന്റെ മെയിൻ... ഓയിൽ നമ്മൾ prepare ചെയ്ത് വീഡിയോ ഇട്ടിട്ടുണ്ട് കാണാത്തവർ അത് ആദ്യം കണ്ട് ഓയിൽ തയ്യാറാക്കേണ്ടതാണ് അതിനു ശേഷം പാക്കുകൾ ഇടേണ്ട ദിവസം ഞാൻ വീഡിയോ ചെയ്യുന്നതാണ് പാക്കുകളെ പറ്റി അത് അതുപോലെ ഫോളോ ചെയ്യുക.. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ആണ് തല കുളിക്കേണ്ടത് ആ ദിവസങ്ങളിൽ രാവിലെയും രാത്രിയും തലയിൽ നെയ് വച്ചു മസ്സാജ് ചെയ്യേണ്ടതാണ്.. തല കഴുകണ്ട.. ഓയിൽ, നെയ്, പായ്ക്ക്, നെയ്, ഓയിൽ, നെയ്, പായ്ക്ക് ഇങ്ങനെയായിരിക്കും വീഡിയോസ് വരുക ഇതാണ് നിങ്ങൾ ഫോളോ ചെയ്യേണ്ടതും.. ആഴ്ചയിൽ 2 ദിവസം ആണ് നമ്മൾ പായ്ക്ക് ഉപയാഗിക്കുക എന്നതാണ് ചുരുക്കം.. ഏതെങ്കിലും ദിവസം നമ്മൾ തയ്യാറാക്കിയതല്ലാതെ ഏതെങ്കിലും ഓയിൽ മസ്സാജ് ഉണ്ടെങ്കിൽ ഞാൻ അതിനു മുമ്പുള്ള വിഡിയോയിൽ പറയുന്നതായിരിക്കും... കുളിക്കുമ്പോൾ ഒരു തരത്തിലുള്ള കെമിക്കൽ ഷമ്പൂവും ഉപയോഗിക്കാൻ പാടുള്ളതല്ല നാച്ചുറൽ ആയി ഉപയോഗിക്കാവുന്ന ഷാംപൂ പറ്റി ഞാൻ ഒരു വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് കണ്ടുനോക്കുക...
    ഓയിൽ അപ്ലൈ ചെയ്യേണ്ട രീതി അറിയാൻ വയ്യാത്തവർക്കുള്ള വീഡിയോയുടെ link:
    • നരച്ച മുടി ഉള്ളവർ തലയി...
    ഇതുവരെയുള്ള വീഡിയോയുടെ ലിങ്കും ക്രമത്തിൽ താഴെ കൊടുക്കുന്നു.
    1. എണ്ണ തയ്യാറാക്കുന്ന വിധം :
    • നരച്ച മുടി ഇനി ഉണ്ടാകി...
    2. ചെയ്യാൻ പാടില്ലാത്തതും ഉള്ളതും ആയ കാര്യങ്ങൾ
    • നരച്ച മുടി വരാതിരിക്കാ...
    Day1 പായ്ക്ക്
    • നരച്ച മുടി കറുപ്പാക്കാ...
    Day2 ghee massage
    Day 3 ഓയിൽ മസ്സാജ്
    Day 4 നെയ് വച്ചു മസ്സാജ് ചെയ്യണ്ട കാരണം അടുത്ത ദിവസം നമ്മൾ ഹെന്ന ആണ് ചെയ്യുന്നത്
    Day 5 Henna pack
    • നരച്ച മുടി പോകാൻ ഹെന്ന...
    Day 6 വെറുതെ മസ്സാജ് ചെയ്താൽ മതി
    Day 7 Oil massage
    Day 8 ghee
    Day 9 Pack
    • തമാശയല്ല നര പെട്ടെന്ന്...
    Day 10 Pack
    • മുടി കറുപ്പാക്കാൻ ആർക്...
    Day 11 Pack
    • പാരമ്പര്യം ആണെങ്കിൽ പോ...
    Day 12 Pack
    • നീലഅമരി Indigo powder ...
    Day 13 pack
    • എന്റമ്മോ ഇങ്ങനൊക്കെ നമ...
    Day 14 pack
    • ഇങ്ങനൊരു HAIRDYE ഉണ്ടെ...
    Day 15
    • വെളുത്ത മുടികൾ മുഴുവൻ ...
    Day 16 pack
    • നരച്ച മുടി കറുപ്പാക്കാ...
    Day 17(ഇന്നത്തെ വീഡിയോ )
    തുടരും........
    natural hair dye, How to Use Natural Hair Dye, Natural Homemade Hair Dye, how to change gray hair to black naturally, Change White Gray Hair to Black, Easy Way to Make White Hair to Black, coffe hair dye, how to make dye at home
    For business enquiries :
    devanandinidevoos@gmail.com

ความคิดเห็น • 505

  • @CRAFTMEDIA911
    @CRAFTMEDIA911 3 ปีที่แล้ว +10

    ഇതുവരെ follow cheithu ചേച്ചിയെ orupad ishta നല്ലോണം rslt und

  • @hemalathan9483
    @hemalathan9483 4 ปีที่แล้ว +6

    Kavi mutta coffee pack super anutto mudiyoke soft ayi kurachu koodi grey hair karukkan undu thank you so much 🙏🙏💓💓😀😀

  • @rajeshmuraleedharanpillai4626
    @rajeshmuraleedharanpillai4626 3 ปีที่แล้ว +3

    ഞാൻ പലതു നോക്കി പരാജയപ്പെട്ടതാണ്.

  • @manojmm6149
    @manojmm6149 4 ปีที่แล้ว +4

    Hi, njan nale coffee powder&egg annu apply cheyyunnathu.ithu vare ulla packukal krithyamayi cheythe.mudiykku niram mattam undakunnu,vere enthokkeyo mattangal.neril vilichu santhosham ariyikkan agrahikkunnu, undaya mattangalum.number ariyilla.by gayathri.

  • @basheerfaizykooriyad3918
    @basheerfaizykooriyad3918 3 ปีที่แล้ว +1

    നല്ല അവതരണം

  • @sulaikhasulu7644
    @sulaikhasulu7644 4 ปีที่แล้ว +3

    Hai kavi innelethe pack super ayirunnu innethe athinekkalum isthapettu thanks kavi ella packum superaaa

  • @beenamichael9395
    @beenamichael9395 3 ปีที่แล้ว

    Nalla mudiyanallo thankalude

  • @santhascaria
    @santhascaria 3 ปีที่แล้ว +5

    Seems good . Not that much difficult to do . Can you tell me for how many days a week or many times in a month we have to apply ?

  • @johnskuttysabu7915
    @johnskuttysabu7915 3 ปีที่แล้ว

    Good knowledge.thnku .chechi.

  • @sojithinda8510
    @sojithinda8510 3 ปีที่แล้ว

    Let us try and see whether it gives result or no ok thanks

  • @ushanair7251
    @ushanair7251 ปีที่แล้ว +1

    Verynice

  • @afiyabasheer968
    @afiyabasheer968 3 ปีที่แล้ว +8

    It, s not work
    Nan onara manikur vachu
    Oru matavum vanilla
    Iam so sad
    😞😞😞😒😡😠

  • @ibyvarghese8272
    @ibyvarghese8272 3 ปีที่แล้ว +3

    Miya. Kichen. Ele. Presanter. Same. Aayi. Thonnunnu.

  • @ushatr3405
    @ushatr3405 4 ปีที่แล้ว +1

    Thanks dear

    • @balikathilakan9270
      @balikathilakan9270 3 ปีที่แล้ว

      ഇതു try ചെയ്തു നോക്കിയിട്ട് ആണോ viedio ഇട്ടത്..വെറുതെ..ഓരോന്ന് പറഞ്ഞോളും....ഒട്ടും കറുക്കില്ല

  • @AshrafAli-vq8zh
    @AshrafAli-vq8zh 4 ปีที่แล้ว +4

    ഇത് അടിപൊളി കേട്ടോ...... ഞാൻ ചെയ്ത് നോക്കിയിട്ടു് പറയാം കേട്ടോ..... നന്ദി നമസ്കാരം ... ദോഹ ഖത്തർ.

    • @cyriacjoseph7157
      @cyriacjoseph7157 4 ปีที่แล้ว +1

      Eewwr

    • @hashimhashim2120
      @hashimhashim2120 3 ปีที่แล้ว

      സഹോദരാ ഉപയോഗിച്ചു നോക്കിയോ?

  • @ushanair7251
    @ushanair7251 ปีที่แล้ว

    Thanks

  • @jainjain3333
    @jainjain3333 4 ปีที่แล้ว +1

    Thanku deyar

  • @saijujames7604
    @saijujames7604 4 ปีที่แล้ว +1

    Kavi chechi sugano checho ennu nalla sundhariyayittudu

  • @pushpajak9213
    @pushpajak9213 4 ปีที่แล้ว +1

    Thank you kavi

  • @chandruraj3654
    @chandruraj3654 3 ปีที่แล้ว

    Hai thankyou

  • @simplerecipes769
    @simplerecipes769 3 ปีที่แล้ว

    Rajah ayurveda rootz shampoo ano chechi paranja shampoo

  • @babithacv3482
    @babithacv3482 4 ปีที่แล้ว +2

    Hi chechi...E henna weekly cheyyamo? Ente bayangara dry hair aanu. Njn challenge start cheythitilla, pala ingredients um illa.njan ipo oru kaniya oil use cheyyunnund.athonte koode ithil parayunna oil use cheyyamo

  • @pushparanivs1688
    @pushparanivs1688 4 ปีที่แล้ว +1

    Kavi super video anu nigalude samsaram kelkumpol vare positivayi thonnum athukondhu njan ennum ithu kanarund nalla confidance ayi anu nigal samsarikkunnathu god bless you

  • @charulatha1034
    @charulatha1034 4 ปีที่แล้ว +5

    Kavi sis,i also applied henna(fresh mehandi leaves + coffee powder)because ,can i use this pack?

  • @savithrirajansavi7488
    @savithrirajansavi7488 3 ปีที่แล้ว

    നല്ലതായിട്ടുണ്ട്.

  • @shylajanadaraj833
    @shylajanadaraj833 3 ปีที่แล้ว

    thanks mam

  • @marycorreya5707
    @marycorreya5707 4 ปีที่แล้ว

    Very good information

  • @jeeshma5022
    @jeeshma5022 4 ปีที่แล้ว +3

    Muttayum coffee powder um koodi mix il adichu eduthoodey checheee....?

  • @sini1010
    @sini1010 4 ปีที่แล้ว

    I try

  • @diljasunil9786
    @diljasunil9786 3 ปีที่แล้ว +4

    ഈ pack cheyunnathinu munne henna cheyanamo enik munnil mathram nalla nara und ഒന്നു paranju tharamo

  • @pgrajesh4065
    @pgrajesh4065 3 ปีที่แล้ว +8

    വയസ്സാകുമ്പോൾ താടി നരക്കും മുടി പോകും അതൊക്കെ പ്രകൃതി നിയമം. പിന്നെ ഈ മാഡം മുടിയിൽ മോട്ട Apply ചെയ്തത് ശരിക്കും കണ്ടോ മോട്ടയും കാപ്പി പൊടിയുo ഉള്ള പാത്രം കാണിക്കുന്നില്ല. എന്തിനാ ഇങ്ങനെ പറ്റിക്കുന്നേ ...

    • @beenaraghavan261
      @beenaraghavan261 ปีที่แล้ว

      മൊട്ടക്കോക്കെ എന്നാ വില അതൊക്കെ തലയിൽ തേച്ചു കളയാ എന്നു പറഞ്ഞാൽ വട്ടാ

  • @aparnaappuappu7606
    @aparnaappuappu7606 2 ปีที่แล้ว

    Egg which type

  • @ajinaarjun1481
    @ajinaarjun1481 3 ปีที่แล้ว +2

    Please njan 1st time annu.grey hair challenge full engana edukkum.i st day challenges engana edukkum

  • @ticyjames2955
    @ticyjames2955 3 ปีที่แล้ว

    Hai kavi orudoubt chodichote ngan garnier black use chiunne ..e hair pack edan pattumo ..weekly once chiyano

  • @sangeethar6246
    @sangeethar6246 3 ปีที่แล้ว +1

    Hai 🙏🙏👍👍👍 നര പെട്ടന്ന് മാറുമോ നര മാറി മുടി കറുകുമോ മുടി valarumo ♥🥰🤟🤞 thags deyar ഞാൻ ആദ്യമായി 💕✌️😂👏🤞കാണുകയാണ് ഈ ചാനൽ super

  • @raheemabipk9998
    @raheemabipk9998 3 ปีที่แล้ว

    Kaviii orupad nandi njan cheyyunnund day 16 ayi nalla mattamund

  • @basilgeorge6597
    @basilgeorge6597 4 ปีที่แล้ว +1

    Nice vedio

  • @mariarose4758
    @mariarose4758 4 ปีที่แล้ว +1

    Thank u kavi.i finished 11 days of challenge.remedy for lice please

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Already put a video in haircare challenge for lice dear pls check it

  • @wilmateddy3409
    @wilmateddy3409 3 ปีที่แล้ว

    Very nice

  • @jayasmitha7757
    @jayasmitha7757 4 ปีที่แล้ว +2

    ഒരുപാട് നന്ദി കവി. താല്പര്യം ഉള്ള കുട്ടികൾക്ക് ചെയ്യമെല്ലോ

  • @nisabichu7461
    @nisabichu7461 4 ปีที่แล้ว +5

    Hi Kavi... karinjeerakam means perumjeerakam anno
    I'm confused 😊

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว +1

      No no black color ellu pole irikkum kanan

    • @nisabichu7461
      @nisabichu7461 4 ปีที่แล้ว

      Tq ... new subscriber annu frm UK
      In my 40s...face il pimples epozhum edaku varunundu.. Oil massage chaythapol vannu.. pores and dark circles undu
      Pls suggest any daily care

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Ith follow cheyyu.. pimplecare anu 15 days correct ayi follow cheyyu you will get good result... its my channel only
      th-cam.com/video/xnBF3y4fdm0/w-d-xo.html

  • @zakariyacp2837
    @zakariyacp2837 4 ปีที่แล้ว

    Good idea...you looking great one

  • @azeebkzp1785
    @azeebkzp1785 3 ปีที่แล้ว +4

    ചേച്ചിയുടെ നീല അമേരി വീഡിയോ ഞാൻ കണ്ടു. അത് ഇതുവരെ ചെയ്തില്ല. പക്ഷേ കാപ്പിപ്പൊടി മുട്ടയും ചേർത്താൽ കളർ വരില്ല വെറുതെയാണ്

    • @KavisLifestyleLab
      @KavisLifestyleLab  3 ปีที่แล้ว

      ഇതു മാത്രം ചെയ്താൽ തീർച്ചയായും വരില്ല വീഡിയോ കേട്ടു നോക്കു

    • @sheebaikbal3763
      @sheebaikbal3763 3 ปีที่แล้ว

      Chummathe parayalle ithuveruthe aanu endum pRayam ennu karuthi verutheoronnum parayalleplesss oru10 divasam cheytu oru kunju mattam polum illA allengil thanne budhiyullavarku ariyile mugam velukan kappipodymudi karukan kapipody endakadha chudha mandatharam

  • @durgaravichandran7646
    @durgaravichandran7646 3 ปีที่แล้ว +2

    Etu teacha pinne dye adikkande

  • @seemanair9984
    @seemanair9984 4 ปีที่แล้ว +1

    Kavi ... till now ... . Super result.
    Can you give a substitute for egg. I am a vegetarian. Does Flax seed gel work instead of egg!

  • @kamrunisa1709
    @kamrunisa1709 2 ปีที่แล้ว +1

    മാസത്തിൽ ഒരിക്കൽ തേച്ചാൽ മതിയോ

  • @chaithanyaravi30
    @chaithanyaravi30 4 ปีที่แล้ว +1

    Kavi , green label coffee powder?

  • @sumathi1734
    @sumathi1734 4 ปีที่แล้ว

    Super

  • @charulatha1034
    @charulatha1034 4 ปีที่แล้ว

    Ok sis,

  • @sachusworld5171
    @sachusworld5171 4 ปีที่แล้ว

    Tnx tto

  • @sijuthomas1363
    @sijuthomas1363 11 หลายเดือนก่อน

    Chechi kappipodiyum thairum mathiyo

  • @jabbaram727
    @jabbaram727 3 ปีที่แล้ว

    Thadik.upyokikan.pttumo

  • @aloshyateny67
    @aloshyateny67 4 หลายเดือนก่อน

    Super kollam

  • @princykuriakosek5607
    @princykuriakosek5607 3 ปีที่แล้ว +1

    Kidu

  • @mollymathew5291
    @mollymathew5291 4 ปีที่แล้ว +5

    Your hair is not grey then how will you tell this method will turn your hair black

  • @jasminenizar606
    @jasminenizar606 4 ปีที่แล้ว +1

    Shampoovinu pakaramano yogurtum kadalamavum mathiyo

  • @muhammedjasil2237
    @muhammedjasil2237 4 ปีที่แล้ว +1

    Hai kavi.....innu kooduthal sundariyayittundallo...

  • @arunajanaki9997
    @arunajanaki9997 4 ปีที่แล้ว +2

    Egg നു substitute item പറയൂ pls

  • @abdullaparis4808
    @abdullaparis4808 3 ปีที่แล้ว +1

    👌👌

  • @Shin-fr9th
    @Shin-fr9th 4 ปีที่แล้ว

    Hi kavi ethu vareyulla ellam cheythu coffee egg sooper

  • @sheejaprasad947
    @sheejaprasad947 3 ปีที่แล้ว +1

    Ventha velichenna engane undakam thengapal pattich pattich edukkunnathano kavii reply tharene

  • @nazeerkunnampally9292
    @nazeerkunnampally9292 4 ปีที่แล้ว +5

    ആണുങ്ങൾ ക് താടി നരച്ചതിന് യൂസ് ചെയ്യാൻ പറ്റുമോ

  • @sallyvarghese9753
    @sallyvarghese9753 2 ปีที่แล้ว

    Kavi coffee powder hair pack weekly ethra tavana idanam reply tarane

  • @user-gb1os9nw8c
    @user-gb1os9nw8c หลายเดือนก่อน

    Nenack,sukayde,handane

  • @ritaxavier4551
    @ritaxavier4551 3 ปีที่แล้ว

    Ithu mathram chaithal Mudi karupakumo.anganeyenkil masathil ethra thavana cheyyanam

  • @jayasreerajkumar5839
    @jayasreerajkumar5839 4 ปีที่แล้ว

    Sooooper sooooper

  • @hasihasi4213
    @hasihasi4213 2 ปีที่แล้ว

    Tharaavinte mutta pattumo

  • @javeediqbal9942
    @javeediqbal9942 4 ปีที่แล้ว +2

    Chechi ith thaadiyil apply cheyyaan pattumo

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว +1

      Sure alavu kurach mathi.. thadiyil weekly 3 times apply cheyyam

  • @geethageethakrishnan9093
    @geethageethakrishnan9093 4 ปีที่แล้ว

    Shikakai ceevakapodiyano
    Shampoo itte wash cheyyano
    Coffepowderum eggum

  • @treesabenny1798
    @treesabenny1798 3 ปีที่แล้ว +1

    Aente hair vallare dry ane suit hairpack paranju tharamo plese

  • @kannanasokan3089
    @kannanasokan3089 3 ปีที่แล้ว

    kavi chechi sugamano nice video

  • @funnyfolkcomedyvideos6903
    @funnyfolkcomedyvideos6903 ปีที่แล้ว

    Super mmm😍😍😍

  • @mollythomas8492
    @mollythomas8492 4 ปีที่แล้ว

    Good vedio. Iwill try definitely

  • @anaghadinesh1249
    @anaghadinesh1249 4 ปีที่แล้ว +1

    Dear head ache ullavar entellam care cheyyanam

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Orupad netam packukal vekkan padilla afternoon timil packs apply cheyyunnathanu nallath koodathe packukalil kurach grampoo podichit apply cheyyuka

  • @suchithravk1546
    @suchithravk1546 3 ปีที่แล้ว

    വിറ്റാമിൻടെ കുറവ് കൊണ്ടാണ് മുടിനാരാകുന്നത്, അതിനു ഉള്ളത് മരുന്ന് കഴിക്കണം കേട്ടോ,

  • @gipsynelson9923
    @gipsynelson9923 4 ปีที่แล้ว +3

    Ente hair narachathanu engane cheythal hair black akumo sathyam ano orupad karyangal cheythitum karuthilla atha chodiche kavi

  • @abduljaleelnm4827
    @abduljaleelnm4827 3 ปีที่แล้ว +9

    വലിച്ചു നീട്ടാതെ ചുരുക്കിപ്പറയാൻ പഠിക്കൂ

  • @SareenaSareena-se2fh
    @SareenaSareena-se2fh 4 ปีที่แล้ว +1

    ദദിവസവും ചെയ്യണോ

  • @kalad9330
    @kalad9330 2 ปีที่แล้ว

    Which indigo is good.
    ഞാൻ വാങ്ങിയ powder nu neela നിറം വരുന്നില്ല

  • @ushanair7251
    @ushanair7251 ปีที่แล้ว

    Ok

  • @vincentjames2297
    @vincentjames2297 3 ปีที่แล้ว

    Haiiiiiiiiiiiiii adipoly program

  • @remyasanthosh8083
    @remyasanthosh8083 4 ปีที่แล้ว

    Enikkorupad eshttayitto super

  • @meerarajan4649
    @meerarajan4649 4 ปีที่แล้ว

    For me egg is not got toomuch dandrf

  • @raseenraz4610
    @raseenraz4610 3 ปีที่แล้ว +1

    Irumbu chattiyil mix cheyyamo
    Pls rply

  • @abduljaleel2269
    @abduljaleel2269 3 ปีที่แล้ว

    Thaadi meesh karukkumo.

  • @marcelo153
    @marcelo153 4 ปีที่แล้ว

    I'm your new subscriber

  • @sreemuruga
    @sreemuruga ปีที่แล้ว

    👍

  • @krishnajoy8626
    @krishnajoy8626 4 ปีที่แล้ว

    Hai kavi

  • @renukadevipk8630
    @renukadevipk8630 2 ปีที่แล้ว

    Ithu cheythappol indigo apply cheyth black colour aaya mudiyude black poyi brown aayi (henna cheytha state il aayi) athentha angane

  • @sheeladevassy8307
    @sheeladevassy8307 4 ปีที่แล้ว +1

    Conditioner എങ്ങനേ use ചെയ്യാം

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      After shampoo mudi yude thumbil mathram.. ath njan nalathe videoyil paranju tharame

  • @johnpozholiparambil5915
    @johnpozholiparambil5915 4 ปีที่แล้ว

    What is thele water?

  • @sameeramajeed8400
    @sameeramajeed8400 4 ปีที่แล้ว +1

    Kavi
    ഇതിൽ ഉപയോഗിച്ച കോഫി പൌഡർ തന്നെ ആണോ നല്ലത്

  • @shijilamk7787
    @shijilamk7787 4 ปีที่แล้ว +6

    Daily ninnea kanaan wait cheyyuvaa Dr 😘👍👌
    Kavi aanu korona timil
    """",Thaaram"""""💪💪💪

  • @abykurumbely430
    @abykurumbely430 4 ปีที่แล้ว

    Madam Nescafe pattumo, ethu podi alla cheriya katta pole undu

  • @manojmm6149
    @manojmm6149 4 ปีที่แล้ว

    Egg & coffee pack ittittu mudi kazhukan k.p namboothireesinte thali upayogikkamo?

  • @aathira21
    @aathira21 4 ปีที่แล้ว +1

    Pinne oru samshayam. Theyilavellam kondu kazhuki veendum normal wateril kazhukano? Athenikku sharikku manassilaayilla kavi.

  • @yamunack3700
    @yamunack3700 3 ปีที่แล้ว

    Naracha mudi karuppichu kaaniku.

  • @saijujames7604
    @saijujames7604 4 ปีที่แล้ว +1

    Chechi kayyile karuppu niram mattan eanthegilum parayumo

  • @liyagatha12345
    @liyagatha12345 3 ปีที่แล้ว

    👌👌👌👌

  • @sreevidya7406
    @sreevidya7406 4 ปีที่แล้ว

    നല്ല അവതരണം.. ആദ്യമായ് ആണ് കാണുന്നത്