Hello Dr. Whenever l apply anything around eyes to remove darkness but after sometime l have serve headache . I have dark eye circle pls suggest anything for headache
ഹായ് മാഢം ഒരുപാട് ഇഷ്ട്രമാണ്. ഒരു പാട് വീഢിയോ ഹെയറുമായി ബന്ധപ്പെട്ട കാണാറുണ്ടെങ്കിലും ഒരു വിശ്വാസം കുറവാണ് തലയിൽ പരീക്ഷിക്കാൻ മാഢത്തിന്റെ ഈ വീഡിേയോയിലെ നെല്ലിക്ക പ്രയോഗം കറക്റ്റ് ആണ്. എന്റെ അനുഭവത്തിൽ നിന്നുമാണ്
Hi mam ...mini aravind here..I am a fan of your videos and a subscriber..I have seen every vedio of yours..I want some tips on the removal of pimple or Marks on the back...thank u ..waiting for your response
Thank you mam.mam nte vakkukalil sneham niranjozhukunna pole enikku feel cheyyyunnu.nalla behaviour ullavare enikku valare ishtamanu...samsarathil ninnum namukku athariyan kazhiyum.sincere and very good presentation.love you mom..(amme nu vilikkana enikkishtam...🤗🤗)
Mam I'm soo glad to see your videos. Me and my amma is also your fan. Tnx for your remadies.mam is this oilve oil is good for hair?? How to apply this on hair?? I'm waiting for your replay with very happy.😊
ഹലോ mam. Ella videos um നല്ലതാണ്. But ente Naracha മുടിയിൽ ഒന്നും പിടിക്കുന്നില്ല. ദയവായി മുടി കൊഴിച്ചിലും allergic അല്ലാത്തതുമായ ഒരു ഹെയർ ഡൈ black പറയാമോ. Garnier enik allergy aanu.pls reply തരണേ.
@@lizbeautytipsMam njan മൈലാഞ്ചി ഇല ആണ് use ചെയ്യുന്നത്. ഇൗ പറഞ്ഞ പോലെ ഒക്കെ ആണ് ഞാനും ചെയ്തത്. നോ റിസൾട്ട് ..ഇപ്പൊ കുറെ times ഇതൊക്കെ നോക്കി. ഇനി ചിരട്ട കൂടെ try ചെയ്യാം. ഇത് പുരട്ടി എത്ര time വയ്ക്കണം.. reply തരണേ pls. എന്നിട്ട് വേണം ചെയ്യാൻ..
Hai mam... ente hair kure naalayi pidikumbol katti aayi irikunnu.. smoothness illa oil thechalum...nupur henna use cheytha shesham aanennu thonunnu.. ippol henna um cheyyan pattunilla othiri rough aayi pokunnu... smoothness nu vendi endhokke cheyyam... egg yolk and curd nallathano ethra time weekly use cheyyam...egg white ee hair il suit aakillennu thonunnu Mam.. pls help me
@@mylifemyfamily9226 കൊച്ചു കുഞുങ്ങളുടെ നിറുകയിൽവരെ ഇടുന്നതാണ് വേറൊന്നും അല്ല ആയുവേദകൂട്ടാണ് ജലദോഷം നീരിറക്കം ഇതിനൊക്കെ രാസ്നാദിപൊടി ഒരു നുള്ള് കുളിച്ചുതല തോർത്തിയതിനു ശേഷം നിറുകയിൽ തേച്ചാൽ ഇട്ട് ഒന്ന് തിരുമ്മിയാല് മതി പണ്ട് അമ്മമാർ കൈകുഞ്ഞുങ്ങളെ കുളിപ്പിച്ചശേഷം ഇതു ഉച്ചിയിൽ ഇട്ടതിന് ശേഷമേ അവരെ പൊട്ടുകുത്തുകയും പൗഡർ ഇടിക്കുകയും ഒക്കെ ചെയ്യിക ഒള്ളു കാരണം കുഞ്ഞുങ്ങൾക്ക് ജലദോഷമോ കഫകെട്ടോ ഉണ്ടാകാതിരിക്കാൻ എനിക്ക് സന്ധ്യകഴിഞ്ഞു കുളിച്ചാൽ ശ്വാസംമുട്ടൽ വരും അങ്ങനെ കുളിക്കേണ്ടിവന്നാൽ കുളി കഴിയുമ്പോൾത്തന്നെ ഇത് ഉച്ചിയിൽ ഇടും പിന്നെ പ്രശ്നം ഇല്ല അഥവാ ഇട്ടില്ലേൽ അന്നേരവേ ശ്വാസ തടസ്സം തുടങ്ങും തണുപ്പുകൊണ്ട് നീരിറക്കം ഉണ്ടാകുന്നത് മാറാൻ ഇതിനോളം നല്ല വേറൊരു മരുന്ന് ഇല്ല നീരിറക്കം എല്ലാ ആയുർവേദ വൈദ്യശാലയിലും കിട്ടും ഞാൻ താളിയും മൈലാഞ്ചിയുമൊക്കെ അരച്ച് തലയിൽ തേക്കുന്നത് ഇത് ആദ്യം ഇട്ടിട്ടാ
@@sree4607 താങ്ക്സ് 😍 വലിയൊരു അറിവാണ് പറഞ്ഞു തന്നത്. ഞാൻ തീർച്ചയായും വാങ്ങിക്കും. എനിക്ക് തലയിൽ എണ്ണ തേച്ചു പിടിപ്പിക്കാൻ പോലും പറ്റാറില്ല. തലവേദനയും രണ്ടു പുരികത്തിനിടയിൽ മൂക്കിന്റെ ഭാഗവും വേദന വരും.
ഡോക്ടറെ നല്ല അവതരണം എല്ലാം വളരെ ഉപകാരപ്രദം 👍
Thanks a lot
@@lizbeautytips ❤️
Ee parancha remmedy kalokke fridgil sookshikkan pattumo undangil ethra divasam
Fresh lkanjivellom or pazhamkanjivellam which
Any one is fine dear
Rice water thale dhivasthe aahno edknde pls rply chechi.....
Very good natural tip
Thank you 💝
So nice of you. Thank you for watching dear
Mam can i do this method with nelikka +curd weekly twice the effect will same
Nerrikkam hair loss any head oil advice
Good tips ...definitely will try..
Hello Dr. Whenever l apply anything around eyes to remove darkness but after sometime l have serve headache . I have dark eye circle pls suggest anything for headache
Neelayamari,nellikka powder,karimjeerakam enniva cherthu enna kachi thekkunnath nallathano
ഒത്തിരി നല്ല അറിവ് mam ട്രൈ ചെയ്യണം ❤️❤️❤️❤️
താങ്ക്സ് mam ❤️❤️❤️❤️
Thanks Dr.Liz mam, 😍🙏 njan velichennayil kariveppilayum mylanjiyum kudiyanu kachi.. kuju kuttikalkku vare tekkunnathu Nalla,reselt Anu ,allavarum athu upayogichal nannayirikkumSuper Anu,thanks Liz mam,🙏🙏🙏
instaBlaster
Super vaidyadr
Kids alopecia Areata video plzz🥰💕& remedies...
I will do a video
Dr enik 17 age Anne curry leaf oil curry leaf mask use chytha Nara mruo
Good Very good
Thanks
Ellam Nalla tips. Thanks mam
Thank you for watching dear Raji
നല്ല അവതരണം.
Thank you for watching dear
Thanks Dr. Mam all tips Geetha
Thank you for watching Geetha
Thadiyum meesayum karuppikkan ith use cheyyamo
Thankyou mom ente mplku shear chyyunu trai chithittu risalt tharam 😀😀😀👌👌👌👌👌👌👍👍👍👍👍👍👍❤❤❤❤❤
Thank you for watching dear
ഹായ് മാഢം ഒരുപാട് ഇഷ്ട്രമാണ്. ഒരു പാട് വീഢിയോ ഹെയറുമായി ബന്ധപ്പെട്ട കാണാറുണ്ടെങ്കിലും ഒരു വിശ്വാസം കുറവാണ് തലയിൽ പരീക്ഷിക്കാൻ മാഢത്തിന്റെ ഈ വീഡിേയോയിലെ നെല്ലിക്ക പ്രയോഗം കറക്റ്റ് ആണ്. എന്റെ അനുഭവത്തിൽ നിന്നുമാണ്
Thank you for sharing your experience dear
Good information mdm
Nellikkapodi upayogikkavo?
Nellikka arachath 10 ennam vechit oru dhivasam thalayil thekkuano...
Watch full video dear
Mam ethu idunne kondu allergy varumbo. ( neeru erakkam)
Helpful video..I was searching this..
Thank you for watching Lejoy
Hi ma'am... You are talking so nicely.... Cool.... Thank you for your tips.
Thank you for watching dear..
Enik valarey isttamayi medathiney
Mam triphala tab kazhikunnathu nallathaano mudiku
Hi mam ...mini aravind here..I am a fan of your videos and a subscriber..I have seen every vedio of yours..I want some tips on the removal of pimple or Marks on the back...thank u ..waiting for your response
Watch this video dear
th-cam.com/video/Zksf1X9cR3E/w-d-xo.html
th-cam.com/video/g05UUV6-Uso/w-d-xo.html
Coffee+egg dyi. Please explain
Cheyyam madam💕
Madam. Rice water and nellika mix apply cheythatinu sesham shampoo ittu wash cheyan pattumo?
Madam. Reply kittiyila
Thank you mam ❤️
Thank you for watching Neethu
Liz BeautyTips Thaksmam
Nèhrakkamvarunnoomam
Thank you dr lizy
Dear
Thank you for watching dear
Hai mam thank u...hope u are fine mam...🙂
Very useful tip madam
Thank you for watching Priya
Thank you mam.mam nte vakkukalil sneham niranjozhukunna pole enikku feel cheyyyunnu.nalla behaviour ullavare enikku valare ishtamanu...samsarathil ninnum namukku athariyan kazhiyum.sincere and very good presentation.love you mom..(amme nu vilikkana enikkishtam...🤗🤗)
Thank you for your love and support dear
Hai Mam, Valare Vishadamayi Paranjuthannathil Thank you So much. 💖
Thank you for watching dear
Hello what is kaduk ? Kadukano ?pls reply ! Thank you Doctor 👏🙏🏽👏🙏🏽
കടുക് അല്ല. കടുക്ക എന്നാ. അത് ആയുർവേദ കടയിൽ കിട്ടും
Good information
Thank you for watching Sunilkumar
Hi dear Doctor, your speech was very useful to everybody, thanks.
You are most welcome dear
Thank u mam try cheyyam
Mam kadukka podichathu hennayil mix cheythal mudikku karuppu niram kittumo
Hi Mam.. please publish a book..
Ok dear. I will
Mam winter seasonil nammal curd and gooseberry apply cheyunnathu kondu kuzhappamundo..chilaru parayarund winter seasonil mudiyil onnum adhikamayi apply cheyaruthennu..pls reply mam..
If you have sinus problem do not apply dear
Mam I'm soo glad to see your videos. Me and my amma is also your fan. Tnx for your remadies.mam is this oilve oil is good for hair?? How to apply this on hair?? I'm waiting for your replay with very happy.😊
It is best to use coconut oil dear
Thank you mam
Thank you for watching Sajina
ഹലോ mam. Ella videos um നല്ലതാണ്. But ente Naracha മുടിയിൽ ഒന്നും പിടിക്കുന്നില്ല. ദയവായി മുടി കൊഴിച്ചിലും allergic അല്ലാത്തതുമായ ഒരു ഹെയർ ഡൈ black പറയാമോ. Garnier enik allergy aanu.pls reply തരണേ.
Try this dear
th-cam.com/video/VDR553BEW9Q/w-d-xo.html
@@lizbeautytips Thanku mam.😍
@@lizbeautytipsMam njan മൈലാഞ്ചി ഇല ആണ് use ചെയ്യുന്നത്. ഇൗ പറഞ്ഞ പോലെ ഒക്കെ ആണ് ഞാനും ചെയ്തത്. നോ റിസൾട്ട് ..ഇപ്പൊ കുറെ times ഇതൊക്കെ നോക്കി. ഇനി ചിരട്ട കൂടെ try ചെയ്യാം. ഇത് പുരട്ടി എത്ര time വയ്ക്കണം.. reply തരണേ pls. എന്നിട്ട് വേണം ചെയ്യാൻ..
സൂപ്പർ 👍👍👍👍
Love to watch ur presentation..maam..
Wow nalla tip aanallo ithu polikkum i will try 💖👍👍👍
Thank you for watching Shamil
Good one.
Thank you for watching dear
Thank u mam. Good info....
Thank you for watching Meena
Super mam
Hi mam can you please tell how to settle front hair.baby hairs in the front.once we travel it all come out
Madum good veediyo hair caya poocan oru remadi paraju tharamo
Hi Mam shankupushpathinepatti oru video cheyyamo
I will do a video dear
@@lizbeautytips Thanks Mam
Hai mam... ente hair kure naalayi pidikumbol katti aayi irikunnu.. smoothness illa oil thechalum...nupur henna use cheytha shesham aanennu thonunnu.. ippol henna um cheyyan pattunilla othiri rough aayi pokunnu... smoothness nu vendi endhokke cheyyam... egg yolk and curd nallathano ethra time weekly use cheyyam...egg white ee hair il suit aakillennu thonunnu Mam.. pls help me
Watch this video dear
th-cam.com/video/uQ5kHKZMbqE/w-d-xo.html
th-cam.com/video/SMXkSeazoUw/w-d-xo.html
O.k.
kanjivellavum thairum koode മിക്സ് cheythu thalayil thekkaan nallathaano madam
Good information. Thank you
Thank you for watching dear
Ningal enthukondanu bigen hair dye upayogikkunnath....
Madom grapeseed oil vechulla enthelum tips cheyyavo
super അവതരണം
Velichenna kariveppila itt kachumpol caster oil oyikkan pattuo mam
No need dear
Mam mudiyil uluva vellavum uluva arachathum theykkumnath mathiyo mudivalaran
വളരെ ഉപകാരം ഉള്ള വിഡിയോ..ചെയ്തു നോക്കാം കേട്ടോ.
Thank you for watching Anitha
Thanks my Sister Sure i Will try im Living China i Need ask you Somthing please Where ur Living Can i contact u?
Good information mam
Mam ente hair pozhiyunnu enikku thyroid ud tablets kazhikkunnud ennalum kozhichil marunnilla
th-cam.com/video/6A2BZlsW_z8/w-d-xo.html.... watch this video dear
Pazhamkannivellamano atho fresho
Anyone is fine dear
Spr dr🤩🤩🤩🤩
Thank you for watching dear
👌👌👌👌
Kanji vellam ennu paranjathe ari ventha vellam aano atho ari kuthirtha vellam aano
Ari ventha vellam aanu Mini.
Mam...ellenna nallathano castor oil mix cheyth thekkan...ellannekk enthelum side effect undoo..pls relply mam
No dear
Madam akalanarakk oru tips parayamo
Nice. Mam
Thank you for watching Sunanda
Narachmudi karakkumo?
Ith neerirakkavum cold varumo
Try ചെയ്തു തുടങ്ങി
Good
Thank you for watching Nisha
Hii ammus, gd tips
Thank you for watching Beena
Thanku chechi
Thank you for watching dear
Kadayil ninnu vagunna nellikka podi shambuvinu pakaram upayogichal prashnam undo. plz replay 🙏🙏🙏
Gud video thannuppalle mam nellikka apo endhu cherkannam
You can avoid it if you have sinus problems or eosinophilia
H as iril kunjulli apply cheyunathu nallatahno twice weekly
Hairil*
Ma'am nte samsaaram kettirunnal samayam pokunnathu ariyilla
Nellikka podi coconut oil il kuzhachu thalayil thechu pidipikkunnathum mudi karukkan sahayikkumo?
Rice water fresh ano or 5-6 hours before undakianooo
Thank you ma'am.
Thank you for watching Indu
Doctor you never reply my question ! . Pls tell me what is kaduka ? Please reply ..........,.
Kadukka is a kind of seed dear. Available in Ayurveda stores
Straight cheytha mudiyil
Kanjivellam cheythal
Mudi churulumo pls reply
Mam
ഇതുരണ്ടും അരിച്ച് ആണോ എടുക്കേണ്ട ത്
Nellika thanupalle madam thanupu cherathavar endhu cheyyum
തലയുടെ നിറുകയിൽ രാസ്നാദി പൊടി ശകലം ഇട്ടിട്ട് എന്ത് വേണേലും തലയിൽ തേക്കാം തണുപ്പ് കൊണ്ട് ഉണ്ടാകുന്ന ഒരുപ്രശ്നവും ഉണ്ടാവില്ല
@@sree4607 thank you
@@sree4607 രാസ്നാദി പൊടി എന്താണ്.? എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാവുമോ? എല്ലാവർക്കും ഉപയോഗിക്കാമോ
@@mylifemyfamily9226 കൊച്ചു കുഞുങ്ങളുടെ നിറുകയിൽവരെ ഇടുന്നതാണ് വേറൊന്നും അല്ല ആയുവേദകൂട്ടാണ് ജലദോഷം നീരിറക്കം ഇതിനൊക്കെ രാസ്നാദിപൊടി ഒരു നുള്ള് കുളിച്ചുതല തോർത്തിയതിനു ശേഷം നിറുകയിൽ തേച്ചാൽ ഇട്ട് ഒന്ന് തിരുമ്മിയാല് മതി പണ്ട് അമ്മമാർ കൈകുഞ്ഞുങ്ങളെ കുളിപ്പിച്ചശേഷം ഇതു ഉച്ചിയിൽ ഇട്ടതിന് ശേഷമേ അവരെ പൊട്ടുകുത്തുകയും പൗഡർ ഇടിക്കുകയും ഒക്കെ ചെയ്യിക ഒള്ളു കാരണം കുഞ്ഞുങ്ങൾക്ക് ജലദോഷമോ കഫകെട്ടോ ഉണ്ടാകാതിരിക്കാൻ എനിക്ക് സന്ധ്യകഴിഞ്ഞു കുളിച്ചാൽ ശ്വാസംമുട്ടൽ വരും അങ്ങനെ കുളിക്കേണ്ടിവന്നാൽ കുളി കഴിയുമ്പോൾത്തന്നെ ഇത് ഉച്ചിയിൽ ഇടും പിന്നെ പ്രശ്നം ഇല്ല അഥവാ ഇട്ടില്ലേൽ അന്നേരവേ ശ്വാസ തടസ്സം തുടങ്ങും തണുപ്പുകൊണ്ട് നീരിറക്കം ഉണ്ടാകുന്നത് മാറാൻ ഇതിനോളം നല്ല വേറൊരു മരുന്ന് ഇല്ല നീരിറക്കം എല്ലാ ആയുർവേദ വൈദ്യശാലയിലും കിട്ടും ഞാൻ താളിയും മൈലാഞ്ചിയുമൊക്കെ അരച്ച് തലയിൽ തേക്കുന്നത് ഇത് ആദ്യം ഇട്ടിട്ടാ
@@sree4607 താങ്ക്സ് 😍 വലിയൊരു അറിവാണ് പറഞ്ഞു തന്നത്. ഞാൻ തീർച്ചയായും വാങ്ങിക്കും. എനിക്ക് തലയിൽ എണ്ണ തേച്ചു പിടിപ്പിക്കാൻ പോലും പറ്റാറില്ല. തലവേദനയും രണ്ടു പുരികത്തിനിടയിൽ മൂക്കിന്റെ ഭാഗവും വേദന വരും.
Egg yolkum use cheyyano??
I like your system of speaking and i love u mam
Very good presentation and useful
❤️❤️😍🌹
Nellikapodi egg water ethraum mix cheithu 30 minits kazhinju wash cheithu 3weaks chethithu valiya mattummilla anthanu pls reply vrnum
Try cheyyum mam
Thank you for watching Sunil
@@lizbeautytips hai mam I am manjusha . Husbandinte name anu sunil . Thanks mam rply cheythathinu😍😍
Good tip...we are watching...Gentsinu ullathu anuu vende.Tension karanam mudi kooduthal narakunne Gents anu...Maminte fans Anu jnangal.
Try this tips dear
th-cam.com/video/FuH8KcVIoDI/w-d-xo.html
Ma'am very useful remedy....thank u... Ma'am dandruff pokan Entha cheyyendath.eniku creams onnum use cheyyan pattilla sensitive skin aanu..pachamarunnu paranju tharavo....🙏🙂🙂🙂😍
Try this dear
th-cam.com/video/SH-opeMqs7Q/w-d-xo.html
Tangalude samsaaram ellavarkkum ishtappedum. nalla remediesum 👌👌
Thank you for watching dear
നീരിളക്കം കൊണ്ട് പടലി വേദന ഉണ്ട്.. so നെല്ലിക്ക / കഞ്ഞിവെളളം ടിപ്സ് use ചെയ്യാമോ..
നീരിറക്കം ഉള്ളവർക്ക് നെല്ലിക്ക, കത്തി വെള്ളo തീരെ പറ്റില്ല. തലക്ക് എണ്ണ പോലു തേക്കാൻ പാടില്ല. അനുഭവസ്ഥ ആണ് ..
Can we use amla powder with rice water, instead of amla paste??
Yes you can try dear