R04/🤫ഇവിടെ നടക്കുന്നത് ആരും അറിയില്ല | hidden desert village of Rajasthan

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 834

  • @mujeebrahimanmachingathodi9805
    @mujeebrahimanmachingathodi9805 2 ปีที่แล้ว +36

    ഈ video കാണുമ്പോ ഒരു വിഷമം , എന്നാലും നിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു 👍👏🏻👏🏻

  • @vandipranthanmar5849
    @vandipranthanmar5849 2 ปีที่แล้ว +51

    ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ നിന്നാണ് പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടാകുന്നത് എന്ന് തോന്നുന്നു.

  • @SaSa-iq4ou
    @SaSa-iq4ou 2 ปีที่แล้ว +42

    പട്ടിണിയും പരിവട്ടവും ആണെങ്കിലും വർഗീയതയ്ക്ക് ഒരു കുറവും ഇല്ല...പലയിടത്തും

    • @salilar.a5651
      @salilar.a5651 ปีที่แล้ว

      അവിടെ മുസ്ലിം ഹിന്ദു ഒക്കെ ഓരോരോ പ്രത്യേകം ഗ്രാമങ്ങളിൽ ആണ്‌.... വർഗീയത ഉണ്ടാവും... കേരളത്തിൽ ഉണ്ടല്ലോ അങ്ങിനെ ചില ഏരിയകൾ.... ജാതി തിരിച്ചു താമസിക്കുന്നത്... പക്ഷേ ജാതി നമ്മൾ ചോദിക്കില്ല... കേരളം വിദ്യാഭാസം കൂടുതൽ ഉണ്ട്....
      🙏🏻🙏🏻

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 2 ปีที่แล้ว +79

    നമ്മുടെ ഇന്ത്യയിൽ എല്ലായിടത്തും ഭയങ്കര സ്നേഹ മായിരുന്നു. ജാതി മതം മനസ്സിൽ ഉണ്ടെങ്കിലും പുറത്തു കാണിക്കാറില്ലായിരുന്നു. ഇന്നിപ്പോൾ ആളുകളെ കാണുമ്പോഴേക്കും ജാതി ചോദിച്ചു അറിയുന്ന രീതിയിൽ ഇന്ത്യ യെ വളർത്തി.... ഭയങ്കര സങ്കട മുണ്ട്.....

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +2

      ❤❤🥰

    • @subhashinimg425
      @subhashinimg425 2 ปีที่แล้ว +14

      North Indian pande ingne aanu

    • @Linu-j5w
      @Linu-j5w 2 ปีที่แล้ว +8

      My father was working there before 30 years..annum ingane okke thanne anu northil.athoke maranamengil ellavarum education nedendiyirikkunu

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว

      @@Linu-j5w athinivide thozhil athishtitha vidyabhyasam alle kodukkunnath ??
      Athukond enth karyam ?
      Chemical engineering vare padichitt bomb pottikkan povum.

    • @wassappmate
      @wassappmate 2 ปีที่แล้ว +4

      @@Ishowstrength666 islam is first introduced in india is in south 🙄

  • @noufalshamilanoufalshamila3742
    @noufalshamilanoufalshamila3742 2 ปีที่แล้ว +320

    സത്യത്തിൽ കേരളത്തിൽ ജീവിക്കുന്നവർ എത്ര ഭാഗ്യവന്മാർ ആണ് അല്ലെ മാഹിൻ,,,🤲🥰

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +16

      😍👍

    • @KTPsych87
      @KTPsych87 2 ปีที่แล้ว +16

      @@ൻളഷവ keralathil bjp vijarikuna polle varaghiytha kondu varan avvilla
      Because we have 100% literacy
      So mown poyi chachiko too
      Saramilla

    • @musafir6160
      @musafir6160 2 ปีที่แล้ว +3

      @@ൻളഷവninne poleullavar kurachund keralathil aavarum koodi agh poyaal beesh , ath muslims lum und hindus l ninne pole uplavarum und nighalokke poyaal thanne ushaarakum

    • @rasheedkpmrasheedkpm6957
      @rasheedkpmrasheedkpm6957 2 ปีที่แล้ว

      @@ൻളഷവനിന്നെ പോലുള്ളവരുടെ ഡയലോഗ്കൾ കേൾക്കുമ്പോൾ തന്നെ അത് നാറി പുഴുത്ത വിസർജം ദേഹം മുഴുവൻ ആയതിനേക്കാൾ എത്രയോ ഇരട്ടി വെറുപ്പാണ്...🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮..

    • @Salman-kj3lt
      @Salman-kj3lt 2 ปีที่แล้ว +1

      രാജസ്ഥാൻ കരോളി സങ്കികൾ ഓടിയത് എടപ്പാൾ ഓർമ വന്നു 🤣🤣🤣കേരളത്തിൽ മാത്രം അല്ല ഇപ്പോൾ എല്ലാ സ്ഥലത്തും അന്തസ്സായി ജീവിക്കുന്നു മുസ്ലിം എന്ന ലേബലിൽ തന്നെ നിനക്ക് തെറ്റി മായിൻ കുട്ടീയ്

  • @deepudharmarajan5618
    @deepudharmarajan5618 2 ปีที่แล้ว +51

    എല്ലാ വീഡിയോസും സൂപ്പർ👍ദൈവത്തിന്റെ എല്ലാ സഹായവും എന്നും കൂടെയുണ്ടാകും🙏🙏🙏മാഹീൻ ❤❤❤❤

  • @wpcclimbing2681
    @wpcclimbing2681 2 ปีที่แล้ว +24

    ഇതാണ് ഇന്ത്യ.. കേരളം കണ്ട് ചിലർക്ക് ഇത് പോലെയാണ് ഇന്ത്യ മുഴുവനും എന്ന് കരുതുന്നവർക് ഇത് നല്ല അറിവ് നൽകും

  • @redsea5996
    @redsea5996 2 ปีที่แล้ว +70

    കേരളവും തമിഴ് നാടും മാത്രമാണ് വർഗീയത ഇല്ലാത്ത മനുഷ്യർ കൂടുതൽ ഉള്ളത് ബാക്കി എല്ലായിടത്തും danger അവസ്ഥ ആണ് ഇപ്പോൾ

    • @funcyclopedia5315
      @funcyclopedia5315 2 ปีที่แล้ว +4

      West Bengal... Punjab also no vargeeyatha

    • @adguru8544
      @adguru8544 2 ปีที่แล้ว +5

      tamil nattil vargeeyatha valare kooduthal aanu

    • @veerar8203
      @veerar8203 2 ปีที่แล้ว

      Kerala and wb anna vargeeyayha ullathu naturally keraalathil adhikam illankilum WB paranjillenkilum und they live in fear avark seperate hub und dangerous place Ann WB tn und not dangerous

    • @swayandhk2349
      @swayandhk2349 2 ปีที่แล้ว +1

      പിണറായി ❤️സ്റ്റാലിൻ ❤️

    • @mahiadoor
      @mahiadoor 2 ปีที่แล้ว

      Only kerala bro

  • @shajibismi8209
    @shajibismi8209 2 ปีที่แล้ว +31

    മനുഷ്യനെ കാണുമ്പോൾ ജാതി ചോദിക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യ

    • @peethambaranm7258
      @peethambaranm7258 ปีที่แล้ว

      താങ്കൾ..മതം.. ആചരിക്കാറുണ്ടോ..

    • @ChandramohanKDr
      @ChandramohanKDr ปีที่แล้ว +1

      ജാതിയുടെ ആധിപത്യം അതിൽ നിന്നും മുക്തി നേടാത്ത ഒരു ജനത തന്നെ മലയാളികളും പുറമെ ചോദിക്കാറില്ലെങ്കിലും

    • @muktharmukthar-zg2uu
      @muktharmukthar-zg2uu 4 หลายเดือนก่อน

      😢

  • @thahirsm
    @thahirsm 2 ปีที่แล้ว +42

    പുല്ലുമുളയ്ക്കാത്ത ഉചിയിൽ സൂര്യൻ കത്തിജ്വലിക്കുന്ന ജലദൗർലഭ്യം ഉള്ള മരുഭൂമികളിലെ ജീവിതം എന്നും പ്രഹേളിക തന്നെയാണ്. വീശിയടിക്കുന്ന വരണ്ട മണക്കാറ്റിനൊപ്പം പരിമിതമായ ജീവിത സാഹചര്യങ്ങൾക്കൊപ്പം ജീവിക്കുന്ന ആ മനുഷ്യർക്ക് സ്വാഭാവികമായും വരണ്ട സ്വഭാവവും ആകും. പക്ഷെ അപരിചിതനായ താങ്കളെ അവർ സ്വീകരിച്ചതിൽ നിന്നും അവരുടെ മഹാമാനസ്കത നമ്മൾ കാണാതെ പോകരുത് ചിന്തിച്ചു നോക്ക് ഒരു രാജസ്ഥാനി നമ്മുടെ നാട്ടിൽ ഇങ്ങനെ വന്നാൽ നമ്മളിൽ എത്രപേർ വിളിച്ചു വീട്ടിൽ കൊണ്ടുപോയി സ്വീകരണം നൽകും . നല്ല കാഴ്ചകൾ ❤❤❤❤❤

    • @ashiqdzn
      @ashiqdzn 2 ปีที่แล้ว

      സത്യം

    • @mubraztir7805
      @mubraztir7805 2 ปีที่แล้ว +1

      നിന്റെ പേരും വെച്ച് അങ്ങോട്ട് ചെല്ല് അപ്പോൾ കാണാം നിന്റെ ട്രൗസർ കീറുന്നത്

    • @thahirsm
      @thahirsm 2 ปีที่แล้ว +5

      @@mubraztir7805 ഇന്ത്യയുടെ ഒരുവിധം എല്ലാ സ്ഥലങ്ങളിലും ഇതേ പേരിൽ യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോഴും കിറാത്ത ട്രൗസർ തന്നെയാണ് ഉപയോഗിക്കുന്നത് സഹോദര. പിന്നെ മറ്റൊരാളെ അഭിസംബോധന ചെയ്യുമ്പോൾ പേര് വിളിച്ചാണെങ്കിൽ സന്തോഷം ആയിരിക്കും പരിചിതനല്ലാത്ത ഒരു വ്യക്തി എന്നെ നീ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് ആരോചകമായി എനിക്ക് തോന്നിയത് കൊണ്ട് പറയുന്നു എന്ന് മാത്രം....
      🌹🌹🌹🌹അപ്പോൾ സന്തോഷമായി ഇരിക്കുക നന്മ നേരുന്നു

  • @nibrasnprnibrasnpr1953
    @nibrasnprnibrasnpr1953 2 ปีที่แล้ว +32

    സ്വന്തം ഇഷ്ടങ്ങൾ അധവാ പാഷൻ ന് വേണ്ടി ജീവിത സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട് പോയ ഒരു ഒറ്റകൊമ്പന്റെ ഇന്ത്യയുടെ ഗ്രാമങ്ങളുടെ ,സംസ്കാരങ്ങളിലൂടെ ഉള്ള പ്രയാണമാണ് വിഷ്വൽസിലുടെയ് കാണിക്കുന്നത് മഹീൻ😍.ദുഃഖത്തിലും ചിരി പ്രദർശിപ്പിക്കുന്നത് ആണ് സാറേ...ഇവന്റെ മെയിൻ ♥️the real blogger

  • @itsmeshehnazshanu428
    @itsmeshehnazshanu428 2 ปีที่แล้ว +7

    കണ്ടതിൽ വച്ചു ഏറ്റവും മനോഹരവും വ്യത്യസ്തവുമായ ട്രാവൽ വ്ലോഗ് 😍👏👏👏

  • @foxgun3d
    @foxgun3d 2 ปีที่แล้ว +99

    Really something special in your videos 🤠!!!

  • @thekombanalprides3755
    @thekombanalprides3755 2 ปีที่แล้ว +303

    🥰🥰super... Religion, caste ഇപ്പോഴും pblms ഉണ്ടാവുന്ന area ഉണ്ടെന്ന് അറയുമ്പോൾ feeling sad.. A lot more have to be changed... ❤️nice video.. Worth time👍👍

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +27

      ❤️❤️

    • @nandakumarg4127
      @nandakumarg4127 2 ปีที่แล้ว

      Und bro...from.the exprence...still in rajasthan...

    • @keepthechange7067
      @keepthechange7067 2 ปีที่แล้ว

      @@hitchhikingnomaad kota side varuvannel onn reply cheyyuvo

    • @nandakumarg4127
      @nandakumarg4127 2 ปีที่แล้ว +2

      @@keepthechange7067 kota il.avdanu bro njn kota il aanu wrk cheyney

    • @wizardzz8008
      @wizardzz8008 2 ปีที่แล้ว +6

      ഭരിക്കുന്നവന്മാരെ കൊണ്ട് കൊള്ളഞ്ഞിട്ട്..

  • @homeof3bros424
    @homeof3bros424 2 ปีที่แล้ว +65

    എന്തൊരു മനുഷ്യർ ..?ഇത്രക്കു മത ജാതീയ തിരിവും വർഗ്ഗീയതയും ഉള്ള ആളുകൾ ഈ ലോകത്തു വേറെ കാണില്ല 😬

  • @sreehari4687
    @sreehari4687 2 ปีที่แล้ว +7

    ചേട്ടൻ mass ആണ്.... ചേട്ടന്റെ videos ഒരു തവണ കണ്ടത്തെ ഒള്ളു... ഇപ്പൊ കാണാതിരിക്കാൻ പറ്റുന്നില്ല ....... ❤❤maheen uyirr😘😘😘.. Full support🥰

  • @mohmdyazir0725
    @mohmdyazir0725 2 ปีที่แล้ว +60

    നോമ്പിന്റെ സമയം പോയതെ അറിഞ്ഞില്ല മച്ചാന്റെ വീഡിയോസ് കണ്ടു കണ്ടു ...... ... 🥰😍

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +2

      ❤️❤️😍

    • @riya7146
      @riya7146 2 ปีที่แล้ว +3

      YG ... ninne padachone sorgathil aaki tharatte

    • @abhilashnair4343
      @abhilashnair4343 2 ปีที่แล้ว

      @@riya7146 72 ഹൂറിസ് 🤣....

  • @greetoxdosth
    @greetoxdosth 2 ปีที่แล้ว +53

    Oru nall lokam ariyuna TH-camr akum 💯

  • @kannanss2426
    @kannanss2426 2 ปีที่แล้ว +9

    നിങ്ങളെ പോലെ യാത്ര പോകാൻ ആര്ക്കും ആവില്ല..... നിങ്ങൾക്ക് എപ്പോഴും ദൈവം കൂടെ ഉണ്ടാകും..... Take care. Bro... 🙏🙏

  • @sf9681
    @sf9681 2 ปีที่แล้ว +63

    എന്റെ കേരളം ഇന്ന് എത്ര സുന്ദരം... നാളെ എന്താവോ ആവോ... സൂക്ഷിക്കുക.. ആകെ ഒരു പേടി തോന്നുന്നു കണ്ടിട്ട്.... പിന്നെ, ആ കുട്ടികൾ പറഞ്ഞത് ശരിയാണ്... മുടി ഓവർ ആണ്... നിങ്ങളെ കണ്ടാൽ ട്രാൻസ്‌ജെണ്ടർ എന്നാണ് തോന്നുക.. അതാണ് കഴിഞ്ഞ ഡെയ്‌സിലൊക്കെ മോശം അനുഭവം ഉണ്ടാകാൻ കാരണം.. മുടി വെട്ടിയാൽ നിങ്ങൾ സൂപ്പർ ആകും... ഞാൻ ന്യൂ സബ്സ്ക്രൈബർ ആണ്.. സൊ, അഭിപ്രായം പറഞ്ഞെന്നെ ഉള്ളു.. വീഡിയോ എല്ലാം അടിപൊളി...

  • @sarathrajm4171
    @sarathrajm4171 2 ปีที่แล้ว +4

    അന്നും ഇന്നും ജാതി തന്നെ പ്രശനം...അടിപൊളി വീഡിയോ ബ്രോ..

  • @mkmanzoor4764
    @mkmanzoor4764 2 ปีที่แล้ว +33

    Becoz of gulf and Europe kerala is heaven now, this people living 50 years back,

    • @nivinsajith2215
      @nivinsajith2215 2 ปีที่แล้ว +1

      Haha Kerala still people living in forest aadivasi

    • @forest7113
      @forest7113 2 ปีที่แล้ว +2

      @@nivinsajith2215 its their tradition..

    • @hishams150
      @hishams150 2 ปีที่แล้ว +3

      @@nivinsajith2215 I am an Adivasi,living in Kazhakoottam, a dense forest in Thiruvananthapuram, Kerala

  • @V4KEDITZ
    @V4KEDITZ 2 ปีที่แล้ว +21

    ജാതിയുടെ പേരിൽ ആ സ്ഥാലത്ത അടി ഉണ്ടാകുമെന്ന് അറിയുമ്പോൾ വിഷമമുണ്ട്.
    തങ്ങളുടെ വീഡിയോ ഒരു.
    തരത്തിലും ബോർ അടിപിക്കില്ല.
    വീഡിയോ കണ്ടോണ്ട് ഇരിക്കാൻ നല്ല രസമുണ്ട്... Happy journey ✨️❣️❣️❣️💙✨️✨️✨️

  • @rukhiyamohammed668
    @rukhiyamohammed668 2 ปีที่แล้ว +8

    👍👍👍
    അടിപൊളി, മാഹിൻ വേറെ Level.
    mohammed rafi യുടെ പാട്ടുകൾ കേൾക്കുമ്പോൾ വേറിട്ടൊരു feel ആണ് കിട്ടാറ്. അതിന് കാരണ൦ അദ്ദേഹം പാടാൻ വേണ്ടി പാടുകയല്ല, പാടപ്പെടുകയാണ്.
    മാഹിൻ ആസ്വതിച്ച് തന്നെയാണ് എല്ലാം ചെയ്യുന്നത് അത്കൊണ്ടാണ് ഞങ്ങൾക്കും അതൊരു യഥാർഥ അനുഭവം ആയി മാറുന്നത്.
    keep going

  • @ABrahoof
    @ABrahoof 2 ปีที่แล้ว +4

    സത്യം പറഞ്ഞാൽ മനസിന്റെ ഉള്ളിൽ ഒരു ചെറിയ ഒരു ഭയം
    വെച്ചാണ് വീഡിയോ കാണുന്നത്

  • @mangalaserineelakandan3950
    @mangalaserineelakandan3950 2 ปีที่แล้ว +3

    24:11 പഞ്ചാബിലും ഹരിയാന മേഖലകളിൽ നായർ എന്ന പേരുള്ള ജാതിക്കാർ ഉണ്ട്‌ പക്ഷെ അവർക്ക് കേരളവുമായി conection ഇല്ല അത് പോലെ പിള്ള എന്ന് ജാതിപ്പേർ ചേർക്കുന്ന വിഭാഗ്നങ്ങളും അവിടെ ഉണ്ട്‌

  • @hafi_zmahmood
    @hafi_zmahmood 2 ปีที่แล้ว +50

    യഥാർത്ഥ വ്ലോഗ് 🙂 really like 🙂
    മഹീൻ മച്ചാ ഇതുപോലെ പോയ പെട്ടെന്ന് 1m adikkam

  • @saudialriyadpravasi3718
    @saudialriyadpravasi3718 2 ปีที่แล้ว +51

    ഈ വീഡിയോ കണ്ടപ്പോൾ ചെറിയ ഭയം ജാതി ചോദിക്കുന്ന രാജ്യം ഞാൻ ഒരുപാട് ഇല്ലത്തിലും അമ്പലത്തിലും അന്തിയുറങ്ങിയിട്ടുണ്ട് അത് കേരളത്തിൽ ജാതിമതമില്ല ചോദിക്കാറുമില്ല ഇടം തരുന്നവർ ദദൈവത്തിന് തുല്ല്യം ഞാൻ ചിന്തിക്കാറുള്ളു 🙏

    • @satan8293
      @satan8293 2 ปีที่แล้ว

      ഒരു ഹിന്ദു അമ്പലത്തിൽ നിങ്ങൽ കയറിയിട്ടുണ്ട് എങ്കിൽ നിങൾ ഒരു മുസ്ലിം അല്ല.അല്ലാഹ് വെറുക്കുന്ന ജനങ്ങളിൽ ഒന്നാണ് വിഗ്രഹങ്ങൾ ആരാധിക്കുന്ന ഹിന്ദു മതം.

    • @anilkollam2850
      @anilkollam2850 2 ปีที่แล้ว +4

      സൗദിയിൽ ചെന്നാൽ മതി ജാതി ചോദിക്കും

    • @k.k3334
      @k.k3334 2 ปีที่แล้ว +6

      @@anilkollam2850 സഹോദരാ ജാതിയുടെപേരിൽ തല്ലികൊല്ലില്ലാ അവിടെ

    • @rashads5648
      @rashads5648 2 ปีที่แล้ว +2

      @anil kollam തന്നോട് സൗദിയുടെ കാര്യം ആരേലും ചോദിച്ചോ

    • @musafir4154
      @musafir4154 2 ปีที่แล้ว

      വൃത്തികെട്ട സംസ്കാരം ഉള്ളവർ..... ആ സ്ഥലത്തു വേറെ മതക്കാർ വരാൻ പാടില്ലത്രേ..... ഇവന്മാരുടെ തന്തമാർക്ക് സ്ത്രീധനം കിട്ടിയത് ആണ് ആ പ്രദേശം എന്നാണ് കരുതിയിരിക്കുന്നത്. ഹിന്ദുത്വ ഭീകരർ ഈ രാജ്യത്തിനും ലോകത്തിനും എത്ര മാത്രം ഭീഷണിയാണ് എന്ന് ഈ വീഡിയോ മാത്രം മതി....

  • @lasonobeatz5629
    @lasonobeatz5629 2 ปีที่แล้ว +2

    ധൈര്യമാണ് പഹയാ നിന്റെ ഏറ്റവും വലിയ ധൈര്യം . കൊതിയാവുന്നു man ഇതുപോലെ ഒരുയാത്ര പൊക്കാൻ

  • @mohammedshafi8948
    @mohammedshafi8948 2 ปีที่แล้ว +11

    ഞാൻ പോയിട്ടുണ്ട് അവിടെ
    ഒരു രാജസ്ഥാനിയുടെ കല്ലിയാണത്തിന്
    കേരളത്തിൽ ഹോൾസെയിൽ തുണി വ്യാപാരം നടത്തുന്ന രാജപുത്ത്റ് ജാതിയിൽപെട്ടവർ ആണ് ഞങ്ങളെ കൊണ്ടുപോയത് മുസ് ലിം ആണെന്ന് അറിഞ്ഞിട്ടും ഞങ്ങൾക്ക് മോഷം അനുഭവം ഒന്നും ഉണ്ടായിട്ടില്ല നല്ല സ്വീകരണം ആയിരുന്നു അവിടെ കിട്ടിയത്

    • @prasadnair6834
      @prasadnair6834 2 ปีที่แล้ว

      ഹായ് ഒരു നാട്ടിൽ ചെന്നിട്ടു സ്ത്രീ കുട്ടികൾ വീട് എല്ലാം വീഡിയോ എടുത്താൽ നമ്മൾ സമ്മതിക്കോ ഇവനെ ഒക്കെ എങ്ങനെ വിശ്വസിക്കും

    • @Nagan6464
      @Nagan6464 2 ปีที่แล้ว +1

      @@prasadnair6834 കേരളത്തിൽ എടുക്കാം ജനങ്ങൾക്ക് വിവരമുണ്ട് '
      നോർത്തിൽ അറിയില്ല

  • @veena9570
    @veena9570 2 ปีที่แล้ว +44

    Ithaann real travel vlog❤️..keep going 👍🏽🥰

  • @itsnyst
    @itsnyst 2 ปีที่แล้ว +9

    എനോടും ആദ്യം ജാതി ആണ് ചോദിച്ചത് രാജസ്ഥാൻ പോയപ്പോൾ.ഒരുവിധം രക്ഷെപെട്ടു. എനിക്ക് തോന്നുന്നത് അവർ നമ്മൾ ഏതു നാട്ടിൻ ഗോത്രത്തിൽ നിന്ന് ആണ് എന്നറിയാൻ ആയിരിക്കും ജാതി ചോദിക്കുന്നത്. കാരണം ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അത് എവിടെ എന്നാണ് ചോദിച്ചത്, അവർ ആളുകളെ സ്ഥലങ്ങൾ ആയി വേർത്തിരിക്കാതെ ഓരോ ജാതി സമൂഹമായി കണ്ണക്കാക്കുന്നതായിരിക്കാം

    • @407vlogs6
      @407vlogs6 2 ปีที่แล้ว

      മുമ്പ് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ഉത്താരാ ഗണ്ഡ് പോയപ്പം ഗ്രാമം : കേരളം എന്ന് പറഞ്ഞപ്പം പോലിപുകാരൻ പാസ്പോർട്ട് ചോതിച്ചത്

  • @sreejithr7003
    @sreejithr7003 2 ปีที่แล้ว +6

    ധൈര്യമായിട്ട് മുമ്പോട്ടു പൊയ്ക്കൊള്ളൂ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും 🥰💖❤🤩

  • @nithint9535
    @nithint9535 2 ปีที่แล้ว +4

    Kure kalathin sesham fullayitt kanda travel video. Good information bro.

  • @hamstech935
    @hamstech935 2 ปีที่แล้ว +4

    മാഹീൻ അടിപൊളി വീഡിയോ നേരിൽ വന്നു ആ ഗ്രാമം കണ്ട ഫീൽ. ബാക്കി വീഡിയോ പ്രതീക്ഷിക്കുന്നു 👌🏻👌🏻👌🏻👍🏼👍🏼👍🏼♥️♥️♥️

  • @shilpachippu7113
    @shilpachippu7113 2 ปีที่แล้ว +5

    നമ്മുടെ അവിടെ ജാതി ചോദിക്കുന്നത് മാറി തുടങിട്ടുണ്ട്... ഇവർക്കു education ഇല്ലാത്തോണ്ടാണ്... Rajasthaan കുറെ മാറാനുണ്ട്

  • @vinusak2216
    @vinusak2216 2 ปีที่แล้ว +27

    This is the real vlog and all giving vlog like eating and having fun in luxury life but you are real man keep going everyone want to learn from you bro

  • @sonuvlogs4690
    @sonuvlogs4690 2 ปีที่แล้ว +16

    Nammude keralam aan better. Keralathil ella casttum und aarkkum oru preshnavumilla ellavarkkum angottum egootum sneham mathram. Kerathin ellarum oru salute kodukkk .

  • @subinpv8522
    @subinpv8522 2 ปีที่แล้ว +4

    Nammude Indiayil iniyum inganeyulla sthalalangal undennu kanichu thannallo. Keralam ethrayo develop anu ikkaryathil .....Your a great mahi... but be careful dear brother

  • @asrafviruthiyil8392
    @asrafviruthiyil8392 2 ปีที่แล้ว +41

    ഒരു 35 വർഷം മുമ്പ് ഞാൻ ഒമാനിൽ ചെന്നപ്പോൾ ഒരു ഗ്രാമത്തിൽ കണ്ട കാഴ്ച ആളുകളുടെ വേഷത്തിൽ മാത്രമേ വ്യത്യാസമുള്ളൂ 👍

    • @athulraju5349
      @athulraju5349 2 ปีที่แล้ว

      Eppolo

    • @sajeersaji6421
      @sajeersaji6421 2 ปีที่แล้ว +3

      Adhu 35 varsham munb ippo vere leval aann idhu pandum ippolum same alle madhamalle valudh

    • @athulraju5349
      @athulraju5349 2 ปีที่แล้ว

      @@sajeersaji6421 💯

    • @pravasiksa4813
      @pravasiksa4813 2 ปีที่แล้ว

      ആളുകളുടെ സ്വഭാവത്തിലും വിത്യാസം ഉണ്ടാകും

  • @jemshikallingal3482
    @jemshikallingal3482 ปีที่แล้ว

    ഇന്നുമുതലാണ് നിങ്ങളുടെ വീഡിയോസ് കാണാൻ സാധിച്ചത് എന്റെ ഫ്രണ്ട് sugstion... Very interst ur vlog iwill continu... 😍😍🥰

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +6

    നിങ്ങളെ ഒരായിരം അഭിനന്ദനങ്ങൾ ഇതുപോലെ ഉള്ള ഗ്രാമങ്ങളിൽ പോയി വ്ലോഗ് ചെയ്യാനുള്ള മാഹിന്റെ ധൈര്യത്തിന് ഒരായിരം നന്ദി 🙏🙏🙏🙏👍👍👍❤❤❤👌👌👌👌

  • @sanuppm
    @sanuppm 2 ปีที่แล้ว +25

    Every one has a nomadic life inside their heart but some layers are covered and made it hidden and forgot.
    At your young age ur a real hippie.. Hats off

  • @muhammedremsiqubaloyalott1966
    @muhammedremsiqubaloyalott1966 2 ปีที่แล้ว +41

    Salute to u bro.....
    U r risking urself.... To bring out authentic rare beauty nd reality of our country.....

  • @Kirandegea_10.
    @Kirandegea_10. 2 ปีที่แล้ว +4

    Bro വീഡിയോ എല്ലാം അടിപൊളി സൂക്ഷിച്ചു ഒക്കെ ഇരിക്കുക powlik❤️

  • @sumayyaharoon7508
    @sumayyaharoon7508 2 ปีที่แล้ว +19

    Satym prya niglayoke anu 1milllion pednu adpikdeeee trulyyyyy a good youtuber 💗💗💗💗

  • @9895458534
    @9895458534 2 ปีที่แล้ว +10

    Ithenganum Muslims majority ulla sthalamayirunnankil kore viduashe commentukal nirayumaayirunnu.... BUT ithipo angaene allthond avarude Just Treadition aayi churungiyirikkunnu 😅...its very clear now that why North East west is more of relegious polutive except the loving human in all these areas those who are not talking about relegion ❤️

  • @starvlogs22
    @starvlogs22 2 ปีที่แล้ว +7

    Maheen you are a great vlogger.. I'm proud that I'm from Kerala..

  • @vedan350
    @vedan350 2 ปีที่แล้ว +14

    രാജസ്ഥാൻ ഇപ്പോ കണ്ടത് ഒന്നും അല്ല ഒരുപാട് ദുരൂഹത ഉള്ള സ്ഥലം ആണ് ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോകേണ്ട സ്ഥലം ആണ്

    • @sarath.g4405
      @sarath.g4405 2 ปีที่แล้ว +1

      Sathyam...othiri vichithramaya acharangal othiri ind ipozum

  • @misiriya1250
    @misiriya1250 2 ปีที่แล้ว +9

    എനിക്ക് ഈ വീഡിയോ കണ്ടിട്ട് അത്ര സുഖം തോന്നിയില്ല കാരണം ഇവിടുത്തെ ആൾക്കാരുടെ സ്വഭാവം പെരുമാറ്റം എന്തോ പേടി തോനുന്നു അവര് samsaarikkunnengilum മുഖത്ത് ഒരു പുഞ്ചിരി പോലും ഇല്ല എന്നതാണ് സത്യം സ്ത്രീകൾ ക്യാമറയുടെ മുന്നിൽ വരുന്നു പോലുമില്ല മാഹിൻ ഇതു വരെ പോയ എല്ലാ സ്ഥലത്തെ സ്ത്രീകളും നന്നായി സംസാരിക്കും കാര്യങ്ങള് ചോദിച്ച് അറിയും എന്തോ ഇവിടെ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല ഒന്നും thonaruth 🥰🥰🥰🥰
    വിരുന്ന് കാരൻ എന്നാണ് അവര് ഉദ്ദേശിച്ചത് കുട്ടികൾ അടിപൊളി🥰🥰🥰

  • @salmansalu3458
    @salmansalu3458 2 ปีที่แล้ว +4

    Ningalude Yathrayil oru aathmav und..😊

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ 2 ปีที่แล้ว +3

    കേരളഠ.വിട്ടാൽ വിദ്യാഭ്യാസഠ കുറവുള്ള സഠസഥാനങ്ങൾ രാജസ്ഥാൻ യുപി ഇവിടെയൊക്ക വർഗീയത കൂടുതൽ ആണ്

    • @forest7113
      @forest7113 2 ปีที่แล้ว

      But aa rajastanil congress adhikarathil unddu

  • @messi-vj1oo
    @messi-vj1oo 2 ปีที่แล้ว +30

    Bro ശ്രദ്ധിക്കണം 🤗💕💖💖

  • @nishagareekkal
    @nishagareekkal 2 ปีที่แล้ว +2

    ഹായ് മാഹീൻ നായരെ വ്ലോഗ് പൊളി ✌🏻👍🏻

  • @chuchu8792
    @chuchu8792 2 ปีที่แล้ว

    ഇത്രയും ധൈര്യത്തോടെ റിസ്ക്കെടുത്തു നിങ്ങൾ നിൽക്കുന്നില്ലേ സമ്മതിക്കണം

  • @spectacleblogger5728
    @spectacleblogger5728 2 ปีที่แล้ว +8

    ഇപ്പോൾ ആണ് മഹീൻ യഥാർത്ഥ വ്ലോഗറും സഞ്ചാരിയും ആയത്.. ഇങ്ങനെ ഫ്രീ ആയി വ്ലോഗ് ചെയ്യുക keep it up...

  • @nsp779
    @nsp779 2 ปีที่แล้ว +6

    This is true travel vlogger 💖

  • @mansoorali-er3rx
    @mansoorali-er3rx 2 ปีที่แล้ว +8

    Bro caste ഒരിടത്തും പറയാതിരിക്കുക

  • @sumeshva4774
    @sumeshva4774 2 ปีที่แล้ว +4

    250 families എന്നാണ് ഭയ്യാ ഉദ്ദേശിച്ചത്..250 ആൾക്കാർ അല്ല

  • @nivedyaramachandran1926
    @nivedyaramachandran1926 2 ปีที่แล้ว +2

    ഇതൊക്കെ ആണ് vlog💥😍

  • @minku2008
    @minku2008 2 ปีที่แล้ว +24

    No doubts you are the best ,the risk you are taking for your vlogs is exemplary,you will reach more heights young bro❣️👏👏

  • @aslamrasheed9532
    @aslamrasheed9532 2 ปีที่แล้ว +10

    എന്റെ കേരളം എത്ര മനോഹരം......

    • @thugbot7733
      @thugbot7733 2 ปีที่แล้ว

      ❤️❤️❤️❤️❤️

  • @funcyclopedia5315
    @funcyclopedia5315 2 ปีที่แล้ว +4

    Kanji kudikkan cash illa Kakkoos paniyan cash illa.. Caste chodikkum madham chodikkum 🤣

  • @blackenzo5153
    @blackenzo5153 2 ปีที่แล้ว +3

    Bro aa piller teri okke vilikkunn ingale 🙄🙄

  • @upsanddowns210
    @upsanddowns210 2 ปีที่แล้ว +1

    Chettante pooja
    Hansum madhyam athu kazhij oru pooja

  • @AbdulKareem-kr1xf
    @AbdulKareem-kr1xf 2 ปีที่แล้ว +7

    Mahin ninte dyryam👍👍hats off.....this is the real and unfiltered india....keep up the goodwork!....bald and bankrupt inte vibes undu, athu pole okke channel valaratte enn ashamsikkunu....wish you a safe nd happy journey ahead...all d very best 👍

  • @nishanichu2842
    @nishanichu2842 2 ปีที่แล้ว +1

    ഇതൊക്കെ കാണുമ്പോൾ കേരളം എത്രയോ വളർന്നിരിക്കുന്നു 🙄

  • @tripsaftheflamingo
    @tripsaftheflamingo 2 ปีที่แล้ว +4

    Real traveler compare to other Malayalam TH-camrs ,ingane poyale life experiences kittu , highly risk aanu , great bro salute

  • @mubraztir7805
    @mubraztir7805 2 ปีที่แล้ว +4

    സോമാലിയയെക്കാൾ കഷ്ടമാണല്ലോ ഉത്തരേന്ത്യ

  • @Venugopal-mb4rb
    @Venugopal-mb4rb 2 ปีที่แล้ว +1

    പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി !

  • @kakku3189
    @kakku3189 2 ปีที่แล้ว +2

    Good video maheen👍

  • @abhiramkichu5702
    @abhiramkichu5702 2 ปีที่แล้ว +6

    next videok waiting ♥️
    vere problems onnum illallo bro

  • @heeeee789
    @heeeee789 2 ปีที่แล้ว +1

    ഇതൊക്ക കാണുബോൾ ഞമ്മൾ ബാക്കിയവൻമാർ ആണ് 💯💯💯💯💯💯💯💯💯💯💯💯💯🙂

  • @svsdayz82
    @svsdayz82 2 ปีที่แล้ว

    നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.... 😍😍😍

  • @haroonharoon6012
    @haroonharoon6012 2 ปีที่แล้ว +3

    Ithu aanu real sanchaaram . Love yur Videos. 🔥🔥🔥

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 ปีที่แล้ว

    ജീവനോടെ തിരിച്ച് വരണേ മോനേ.... പഴയ കാലമൊന്നുമല്ല...

  • @ashiqdzn
    @ashiqdzn 2 ปีที่แล้ว +1

    Maaheene ippo videos oru rakshayum illa poli.... 👍🏻

  • @aneeshr9747
    @aneeshr9747 2 ปีที่แล้ว

    Superb bro video end varey kandu kollaam kidu

  • @ammuadya6370
    @ammuadya6370 2 ปีที่แล้ว +4

    Even Karnataka also same problem

    • @veerar8203
      @veerar8203 2 ปีที่แล้ว

      @Noushad Bakimar southern manglore too

  • @jithintharayil
    @jithintharayil 2 ปีที่แล้ว +2

    ദുബൈയിൽ രാജസ്ഥാനി റൂം മേറ്റ് ഇൻ്റെ ഒപ്പം വീഡിയോ കാണുന്ന ഞാൻ

  • @Koshy210
    @Koshy210 2 ปีที่แล้ว

    Jathi madham onum arinjilengil ethra sneham manushyark unden kanichathen nanni

  • @VASITH
    @VASITH 2 ปีที่แล้ว +6

    Bro big fan of this chanal 💯✅️😍. E chanal tharunna vibe

  • @nidheeshkp9881
    @nidheeshkp9881 2 ปีที่แล้ว +29

    Apart from Kerala the problem with cast and religion is still exist .. with my experience I am saying this

  • @FnsaKottayam2.0
    @FnsaKottayam2.0 2 ปีที่แล้ว +1

    പൊളിച്ചു മുത്തേ.. മുടി നിനക്ക് ചേരുന്നില്ല എന്നത് പലപ്പോഴും പറയണം എന്നുണ്ടാരുന്നു..

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +1

      👍❤️

    • @PrideM4M
      @PrideM4M 2 ปีที่แล้ว

      Saramilla- it is your identity- keep it

  • @jubaidthramanil1266
    @jubaidthramanil1266 2 ปีที่แล้ว +2

    മുത്ത് മണി സുഖം അല്ലെ. Rajasthan video എല്ലാ അടിപൊളി നീ ഒന്ന് ശ്രദ്ധിക്കണം

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว

      സുഖമാണ് 🥰. തീർച്ചയായും ശ്രദ്ധിക്കും

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 ปีที่แล้ว +4

    യാത്ര എല്ലാം ഉഷാർ ആണ് 😍😍😍
    ആരെയും കണ്ണടച്ച് വിശ്വസിക്കരുത് സൂക്ഷിക്കുക 👌👌👌👌👌

  • @ABUTHAHIR8989
    @ABUTHAHIR8989 2 ปีที่แล้ว +2

    ഇപ്പൊൾ അരുനിമ കൂടെ ഉണ്ടെങ്കിൽ അവർക്ക് കൗതുകം ഒന്നുടെ കൂടിയെനെ...😄😄

  • @shajufaru1796
    @shajufaru1796 2 ปีที่แล้ว

    Avide janichal mathiyarnn😌nna ippo കെട്ടി 5,6 കുട്ട്യോൾ aayanne

  • @forest7113
    @forest7113 2 ปีที่แล้ว +1

    17:28..Hans upayogikkunu!

  • @imageoautomation
    @imageoautomation 2 ปีที่แล้ว +12

    Best wishes from Kozhikode ❤️❤️

  • @bruteck7628
    @bruteck7628 2 ปีที่แล้ว +1

    Bro safe ayitt pokane ..vivaram illatavanmar nthum cheyyum

  • @sumayyaharoon7508
    @sumayyaharoon7508 2 ปีที่แล้ว +4

    Pednu tnne 1million adikteeee bhaii🤗🤗🤗🤗

  • @minnal4447
    @minnal4447 2 ปีที่แล้ว +2

    Broo kk sundhamaayitt veed elle broo ❤

  • @vysxhaxx2675
    @vysxhaxx2675 2 ปีที่แล้ว +49

    കേരളത്തിൽ ആയത് അഭിമാനിക്കുന്നു...😍 എൻ്റെ കേരളം , കമ്മ്യൂണിസ്റ്റ് കേരളം ♥️സിപിഎം സിന്ദാബാദ് ♥️✊🏼

    • @sasidharanpillaisasidharan2579
      @sasidharanpillaisasidharan2579 2 ปีที่แล้ว +14

      എന്റെ കേരളം ജനാധിപത്യ കേരളം

    • @aadilajm3820
      @aadilajm3820 2 ปีที่แล้ว +5

      Entha abimanam...ipo adh parayan thanne pediyanu...kolayum kuthum peedanavum ellam niranja oru keralam ennu para

    • @vysxhaxx2675
      @vysxhaxx2675 2 ปีที่แล้ว +10

      @@sasidharanpillaisasidharan2579 കമ്മ്യൂണിസ്റ്റ് കേരളം ♥️

    • @arunarayan2324
      @arunarayan2324 2 ปีที่แล้ว +3

      കേരളത്തിൽ ഇതേ അനുഭവം ഫോർട്ട് കൊച്ചിയിൽ വെച്ചു ഉണ്ടായിട്ടുണ്ട് , ഒരു പയ്യൻ സംസാരിച്ചു തുടങ്ങയപ്പോഴേ നിങ്ങൾ മുസ്ലിം ആണോ എന്ന തിരക്കിയത് , പത്തു പന്ത്രണ്ടു വയസ്സ് കാണും അവനു

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +2

      ❤❤

  • @shelbi07
    @shelbi07 2 ปีที่แล้ว +6

    When our country will free from caste discrimination 😔 its sad to see

  • @husainkoya771
    @husainkoya771 2 ปีที่แล้ว +7

    സാജ്ൻ സക്കറിയാനെ ഇത്തരം നാട്ടിൽ കൊണ്ട് പോയി ഇടണം,,,,,,,,

  • @manuelbaby788
    @manuelbaby788 2 ปีที่แล้ว +1

    Namude rajythinte parithapakaram aaya avastha

  • @jagannathu9302
    @jagannathu9302 2 ปีที่แล้ว +2

    Ingada vedio vere level aanu. ✨️..
    Innu kuthiyirunnu kandathu muzuvan bro da vedio aanu🤩👌👍🏻👍🏻👍🏻👍🏻

  • @rejuvarghese5086
    @rejuvarghese5086 2 ปีที่แล้ว +10

    North india safe alla bro take care

  • @ubaidt7848
    @ubaidt7848 2 ปีที่แล้ว +2

    അവിടെയുള്ള ആളുകൾ പാവങ്ങളാണ്...ആരെക്കെയോ അവരിൽ വർഗീയ വിഷം കുത്തിവെച്ചതാ...