R14/ 😓😓മരുഭൂമിയിലെ നിഗൂഢ കണ്ട് എത്തിയത് ഇവിടെ

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 440

  • @orupavamjinn7543
    @orupavamjinn7543 2 ปีที่แล้ว +60

    ഇങ്ങനെയുള്ള സ്ഥലത്ത് കൂടി പോകുമ്പോൾ ദൈവത്തിൻറെ തുണ വേണം അത് എപ്പോഴും ഉണ്ടാകട്ടെ 🥰🥰

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 ปีที่แล้ว +4

      അവിടെ ആകെ നല്ലൊരു കെട്ടിടം ആ അമ്പലം ആണ്, കഷ്ടം, ജനങ്ങൾക്ക് താമസിക്കാൻ ചെറ്റ കുടിൽ
      മറ്റേടത്തെ സംസ്കാരം

    • @thanfeez369
      @thanfeez369 2 ปีที่แล้ว

      🫥🫥🫥

  • @sherinepapali9844
    @sherinepapali9844 2 ปีที่แล้ว +30

    Thank you Maheen for showing us unknown Indian villages

  • @DairyofSafa
    @DairyofSafa 2 ปีที่แล้ว +10

    ഓരോ സംസ്ഥാങ്ങളെ പറ്റി ആഴത്തിൽ അറിയാനും അവരുടെ ജീവിത രീതികളെക്കുറിച്ച് മനസിലാക്കാനും മാഹീന്റെ വീഡിയോകൾ വളരെ ഉപകാരപ്രദം നമക്കും വരും തലമുറക്കും വലിയ മുതൽക്കൂട്ടാവും അഭിനന്ദങ്ങൾ👍👍

  • @loved6174
    @loved6174 2 ปีที่แล้ว +10

    നിന്റെ വീഡിയോ കാണുന്പോൾ നാടകത്തെ പോയ എന്റെ സ്വപ്നങ്ങൾക് വീണ്ടും തുവ്വൽ മുളകുന്നത് പോലെ ❤️

  • @shambrufahadofficial8585
    @shambrufahadofficial8585 2 ปีที่แล้ว +5

    Njan kandathil vech Nik ishttam ulla Fvt youtube channel 💯👏

  • @sideeqav
    @sideeqav 2 ปีที่แล้ว +3

    താങ്കൾ തികച്ചും അഭിനന്ദനമർഹിക്കുന്നു....🔥എത്ര കഷ്ടപെട്ടാണു താങ്കൾ ഇതൊക്കെ കാണിക്കുന്നത്‌...!!!
    Great🔥❣️

  • @Mine._
    @Mine._ 2 ปีที่แล้ว +11

    Nalla video .... ithokk nammude munnil ethikkunna.. Maheen annau TQ💖😚

  • @R_Group_Kochi
    @R_Group_Kochi 2 ปีที่แล้ว +56

    ഇന്ത്യയിൽ തേനേ Best hitchhiking channel ആണ് ഇത് 🔥🔥🔥

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 ปีที่แล้ว

      Yes

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 ปีที่แล้ว +1

      @@NEPTUNE-h9c അവന്റെ പ്രായത്തിൽ താൻ എവിടൊക്കെ പോയി, ഒന്ന് പറയാമോ, സന്തോഷ് ജോർജ് പോലും വണ്ടിയിൽ കേറി ഇരുന്നു പഴം പുരാണം പറഞ്ഞാണ് വീഡിയോ ഇടുന്നത്, തള്ള് ആണെങ്കിൽ എന്താ അവിടെ പോയി നിന്ന് അല്ലേ തള്ളുന്നത്.

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 ปีที่แล้ว +2

      @@NEPTUNE-h9c സേഫ് സോണിൽ കൂടെ അല്ലാതെ അല്ലാതെ പിന്നെ കൊടും കാട്, അല്ലെങ്കിൽ ആൾ ഇല്ലാത്ത സ്ഥലത്തു കൂടെ ആരെങ്കിലും പോകുമോ.

    • @yazinshehana2915
      @yazinshehana2915 2 ปีที่แล้ว

      @@NEPTUNE-h9c enth nalla samskaram bro😊 paranjit karyamilla

    • @Visakh07
      @Visakh07 2 ปีที่แล้ว

      @@NEPTUNE-h9c safe zonekude allathe pine ninte achante kothazhathude ponavo vaname🤣

  • @pradeept5968
    @pradeept5968 2 ปีที่แล้ว +2

    Super
    യാത്രകൾ കാണുമ്പോൾ, താങ്കളെയോർത്ത് പേടി തോന്നുന്നു

  • @ayoobayoobp.v8574
    @ayoobayoobp.v8574 2 ปีที่แล้ว +21

    ഒരു മലയാളിയായി കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു......

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👍👍👍❤❤❤❤

  • @aparnaraju9732
    @aparnaraju9732 2 ปีที่แล้ว +54

    എപ്പോഴാ ഇനി പച്ചപ്പുള്ള സ്ഥലത്തേക്ക് 🌴🌲🌵🌴

  • @rithwicreationspresents1970
    @rithwicreationspresents1970 2 ปีที่แล้ว +2

    You are telecasting real INDIA, thanks

  • @baseerkinangattil9893
    @baseerkinangattil9893 2 ปีที่แล้ว

    Ne vidunna Ella video super polochu 👍👍🥰

  • @Ramlath-g8c
    @Ramlath-g8c 2 หลายเดือนก่อน

    എല്ലാം അടിപൊളി വീഡിയോ

  • @ambro_sir-x
    @ambro_sir-x 2 ปีที่แล้ว +76

    *hitchhiking nomad ന്റെ സ്ഥിരം പ്രേക്ഷകർ ഇവിടെ present ഇട്ടോളി*
    👇

  • @annammaalex5954
    @annammaalex5954 ปีที่แล้ว

    Keralathile. Alkkarekkalum. Thiricharivillallo. Pakshe. Ariyatha. Orukochane. Bhakshanum. Nalki. Thamasippiche. Onnum. Medikkathe. Karuthunnille. Keralathil. Arengilum. Oru. Ankuttiye. Oruparchayavum. Illathe. Thamasippikkumo

  • @S_12creasionz
    @S_12creasionz 2 ปีที่แล้ว +83

    ജാതിയും മതവും ചോദിക്കാത്ത നമ്മുടെ കേരളം എത്ര
    നല്ലതാണ് 😍

    • @memorableevent1919
      @memorableevent1919 2 ปีที่แล้ว +9

      വെറുതെ തോന്നുന്നത bro... നമ്മുടെ കേരളത്തിലും ethoke ചോദിക്കും.. ചോദിക്കുന്ന ആളുടെ മതം ആണ് നമ്മൾ എന്ന് പറഞ്ഞാൽ നന്നായി തന്നെ ട്രീറ്റ്‌ ചെയ്യും.. എല്ലാവരും അങ്ങനെ allato

    • @renukarameshmalviya9708
      @renukarameshmalviya9708 2 ปีที่แล้ว +5

      @@memorableevent1919 യെസ് അതാണ് യാഥാർഥ്യം 👍

    • @S_12creasionz
      @S_12creasionz 2 ปีที่แล้ว +13

      @@memorableevent1919 100 ഇൽ ഒരാൾ ചോദിക്കും എന്നാലും ഇത്ര ധൈര്യം ഒരുത്തനും കാണിക്കില്ല

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 ปีที่แล้ว

      കെവിനെ കൊന്നതും, ദളിതനെ ശാന്തി പണിക്ക് ഇടുമ്പോൾ തടയുന്നതും, യൂണിവേഴ്സിറ്റിയിൽ റിസേർച്ച് ചെയ്യാൻ 10വർഷം നടത്തിച്ചു, അവസാനം സത്യാഗ്രഹം കിടന്നതും, എന്നിങ്ങനെ ആയിരക്കണക്കിന് സംഭവങ്ങൾ ഒക്കെ പിന്നെ ഉത്തരേന്ത്യയിൽ ആണോ.ജാതി ചോദിക്കില്ല പക്ഷെ ഉള്ളിൽ വച്ചു പെരുമാറും,

    • @chinjushaji6608
      @chinjushaji6608 2 ปีที่แล้ว

      ഇവിടെ മിക്കവാറും ആൾക്കാരെ കണ്ടാൽ അറിയാം. ഉദാ: മുസ്ലിം സ്ത്രീകൾ മാത്രമേ ഇവിടെ തട്ടം ധരിക്കൂ. So പെട്ടെന്ന് മനസ്സിലാകും. ഉത്തരേന്ത്യയിൽ ഹിന്ദു സ്ത്രീകകളും തലയിൽ തുണിയിടും

  • @shafikolliyath
    @shafikolliyath 2 ปีที่แล้ว +2

    Super keep going hed.. 👏👏

  • @rasheedear2882
    @rasheedear2882 2 ปีที่แล้ว +6

    ഭീകരമായ കൊടും കാടുകളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യൂ മാഹീൻ... രാത്രിയിലെ കാടും ജീവികളും പേടിപ്പെടുത്തുന്ന കാട്ടറിവുകളും ഞങ്ങൾക്ക് കാണിച്ചു തരൂ മാഹീൻ....

    • @mehwishvloge9845
      @mehwishvloge9845 2 ปีที่แล้ว

      ചെക്കനെ കൊല്ലിക്കു 🤣🤣🤣

    • @adarsh2954
      @adarsh2954 2 ปีที่แล้ว +3

      Eni avanana anna chavitti ennu kelkata kuravea ullu bakki ellam tikanju😂

    • @shamonshamon7951
      @shamonshamon7951 2 ปีที่แล้ว +1

      @@adarsh2954 പൊക കണ്ടാലെ adangu 😂😂

    • @niz455
      @niz455 2 ปีที่แล้ว

      Chekkane kollikkaanulla plan aano 😁

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +2

      😂😂❤️

  • @tastybites5850
    @tastybites5850 2 ปีที่แล้ว +13

    *മുതിർന്നവരോട് Aap kidhar ja rahe he ന്ന് ചോദിക്കുക.
    ഇജ്ജ് അവരെക്കാൾ ഇളയത് ആയതുകൊണ്ടാണ് kidhar ja raha he ന്ന് ചോദിക്കുന്നത്. Spelling differnce ശ്രദ്ധിക്കുക.
    അതുപോലെ വണ്ടികൾ കാണുമ്പോ yeh gaadi kidhar ja rahi he ന്ന് ചോദിക്കുക.
    അദൃശ്യൻ അല്ല. അത്ഭുതജീവി, അല്ലെങ്കിൽ. അല്ലെങ്കിൽ അതിശയ ജീവി.
    അദൃശ്യൻ =ദൃശ്യം അല്ലാത്തത്. മറഞ്ഞിരിക്കുന്നത് എന്നൊക്കെയല്ലേ അർത്ഥം* milne ke liye dhanyawad ആണ്.

  • @mehwishvloge9845
    @mehwishvloge9845 2 ปีที่แล้ว +39

    എവിടെയും കക്കൂസ് കാണുന്നില്ലല്ലോ 🤔 അവർക്ക് കക്കൂസ് പണിയാൻ എന്നും പറഞ്ഞു പെട്രോൾ വില കൂട്ടുന്നുണ്മുണ്ട് 🤣

    • @akhilrg998
      @akhilrg998 2 ปีที่แล้ว

      നീ ആണോ അവരുടെ തൂറൽ കണക്കുകൾ എടുക്കുന്നത്

    • @shajufaru1796
      @shajufaru1796 2 ปีที่แล้ว

      😂😂

  • @thahirsm
    @thahirsm 2 ปีที่แล้ว

    നമ്മുടെ രാജ്യത്തിന്റെ പ്രകൃതി, ഭാഷാ വൈവിധ്യങ്ങൾ അപാരം ആണ് ലോകത്ത് തന്നെ അപൂർവ്വമായിട്ടേ ഇത്രയും വൈവിധ്യമായ ഭൂപ്രകൃതിയും ജൈവ വൈവിധ്യവും കാണു. ഓരോ ഫ്രയിമിലും ഇത്രയും വ്യത്യസ്തതയും മനോഹാരിതയും നമ്മുടെ രാജ്യത്ത് അല്ലാതെ വേറെ എവിടെയാണ് കാണുവാൻ സാധിക്കുക... മരുഭൂമി കണ്ടാൽ ഒരിക്കലും മടുക്കുകയില്ല മാഹീൻ മഴപെയ്യുന്ന, മഞ്ഞു വീഴുന്ന രാത്രിയും പകലും പ്രകൃതിത്തന്നെ മാറിമറിയുന്ന മരുഭൂമിയെ എങ്ങനെയാണ് മടുക്കുക ❤❤❤❤❤

  • @sunilkoothattukulam
    @sunilkoothattukulam 2 ปีที่แล้ว +3

    YOU are a genius....nothing more to say..you does everything very intelligently....good luck bro.

  • @hafsasworld5863
    @hafsasworld5863 2 ปีที่แล้ว +1

    Ithaaanu sharikam adventure oro yaathrakalum vlogiloode njangalum enjoy cheyyinnund

  • @sanjugreji5211
    @sanjugreji5211 2 ปีที่แล้ว +3

    മാഹിൻ ബ്രോ 😍😍😍❤❤😍

  • @MONSTERGaming-cq4pk
    @MONSTERGaming-cq4pk 2 ปีที่แล้ว +5

    Safety മുഖ്യം ❤️ കള്ളം പറഞ്ഞതിൽ ഒരു പ്രശ്നവുമില്ല

  • @mohammedmusthafamusthafa956
    @mohammedmusthafamusthafa956 2 ปีที่แล้ว

    Avdthe veyil kaanumbo thala
    vedhanikkunnu..😥
    Maheen ninne sammadhikkanam...😍😍😍

  • @sreeithsruthi1998
    @sreeithsruthi1998 2 ปีที่แล้ว +2

    Nice avatharanam .mudangathe kanarundu

  • @rajeevnair2656
    @rajeevnair2656 2 ปีที่แล้ว

    Ice cream il vargeeyatha....Maheen ice cream pollum green colour select chaitha.....just kidding 😋 😜 😆 😄 😀

  • @kannanss2426
    @kannanss2426 2 ปีที่แล้ว +13

    നിങ്ങളെ പോലെ എനിക്കും യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു..... 🙈🙈

  • @ആര്യൻ
    @ആര്യൻ 2 ปีที่แล้ว +11

    എന്തായാലും മരുഭൂമിയിലെ അനുഭവങ്ങൾ വ്യത്യസ്തമാണ്. ഇനി കാട്ടിലെ അനുഭവങ്ങൾ കാണിക്കുക

    • @mehwishvloge9845
      @mehwishvloge9845 2 ปีที่แล้ว

      എന്നിട്ട് കടലിലെ 🤣

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +1

      ❤️❤️👍

    • @imt7667
      @imt7667 2 ปีที่แล้ว

      😛😛😛

  • @nithinsmadathil5658
    @nithinsmadathil5658 2 ปีที่แล้ว +2

    Super❤️❤️❤️❤️❤️❤️ സമ്മതിച്ചു ബ്രോ 🙏

  • @renukarameshmalviya9708
    @renukarameshmalviya9708 2 ปีที่แล้ว +18

    ബ്രോ ഫിർ മിലേഗേ എന്ന് പറയു.. അത് റെസ്‌പെക്റ്റോടു കൂടി ഉള്ള വാക്കാണ്. മിലേഗ എന്ന് പറയുമ്പോൾ റെസ്‌പെക്ട് ഇല്ലാത്ത വാക്കാണ്. ഹിന്ദി കുറച്ചു കൂടി ശരിയാക്കിയാൽ നന്നായി അവരോടു സംസാരിക്കാൻ കഴിയും. ഇവർക്ക് ഇംഗ്ലീഷ് അത്ര വശമില്ലാത്തതുകൊണ്ട് കഴിവതും ഹിന്ദിയിൽ തന്നെ പറയാൻ ശ്രമിക്കുക. എന്റെയും തുടക്കത്തിൽ ഹിന്ദി കേട്ടിട്ട് ഇവിടെയുള്ള ആളുകൾ എന്നെ കളിയാക്കി ചിരിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇപ്പോൾ 9 വർഷം കഴിഞ്ഞു അതുകൊണ്ട് ഹിന്ദി സംസാരിക്കാൻ ഒരുവിധം നന്നായി അറിയാം. പിന്നെ ഇവർ രാജസ്ഥാനി കൾ ഹിന്ദിയിലും അധികമായി മാർവാടി ഭാഷയാണ് യൂസ് ചെയ്യുന്നത്. അത് നമുക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. പിന്നെ ഫ്രഷ് എന്നുള്ളതിന് ഹിന്ദിയിൽ താജ എന്നാണ് പറയുന്നത്.. കേട്ടോ 🤗 എന്തായാലും ദൈവം കാത്തുരക്ഷിക്കട്ടെ. ചൂടത്ത് നടക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഇവിടുത്തെ..ല്ലൂ അല്ലെങ്കിൽ സൂര്യാഘാതം ഏൽക്കാതെ സൂക്ഷിക്ക ണം കേട്ടോ ബ്രോ....🤗🥰❤ god bless you ബ്രോ.

  • @ANILKUMAR-et1zv
    @ANILKUMAR-et1zv 2 ปีที่แล้ว +6

    താമസിതെ വീഡിയോ ആയിച്ചോടെ 🥰🥰🥰🌹🌹🙏🙏

    • @ANILKUMAR-et1zv
      @ANILKUMAR-et1zv 2 ปีที่แล้ว +1

      @@ibnbattuta8967 15 mi താമയിച്ചു 😄😄😄

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +1

      ഇട്ടു ❤️

  • @alluswonder4661
    @alluswonder4661 2 ปีที่แล้ว

    Marubhoomi kandd maduttittillatto nee angine parayalle😍adipoliyatto. 🤗🤗🤗👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @nandusanchal8839
    @nandusanchal8839 2 ปีที่แล้ว +2

    ₹15 😝 icecream..inu lavish. Arunnalo😎

  • @athirasibin9718
    @athirasibin9718 2 ปีที่แล้ว +4

    Hi bro ente husband avda Pakistan 🇮🇳Ind borderil aanu ullathu BSF💂🇮🇳

  • @sountherraj2148
    @sountherraj2148 2 ปีที่แล้ว +13

    മാഹിം ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിൽ ദൈവം തന്നെ തുണ🙏🙏🙏

  • @Maknoik
    @Maknoik 2 ปีที่แล้ว +2

    Milega bahuth dhanyavaad njn padichuu💞😅🤗

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +1

      ❤️❤️

    • @shibum4072
      @shibum4072 2 ปีที่แล้ว

      കിതർ ജാരെ..
      ലിഫ്റ്റ് ദെ സക്താഹെ..
      മിൽത്താഹെ
      കിതർ തക് ജാരെ ഉതർ തക്
      പൈതൽ
      ഇതൊക്കെ ഞാനും പഠിച്ചു ഇങ്ങനെ ഓക്കേ ആണല്ലോ ഓരോന്ന് പഠിക്കുന്നത്..

  • @leopoldbloom1007
    @leopoldbloom1007 2 ปีที่แล้ว +2

    Mahin s nair. യുടെ യാത്ര കൊള്ളാം,
    കേട്ടോ.

  • @M_ilitary_
    @M_ilitary_ 2 ปีที่แล้ว +1

    Ente keralam ethra sundharam😍❤️❤️

  • @nandhu887
    @nandhu887 2 ปีที่แล้ว +1

    Amazing vlogs❤️

  • @jayakrishnan7559
    @jayakrishnan7559 2 ปีที่แล้ว +1

    പൊളിച്ചു മച്ചാനെ ❤️❤️❤️

  • @k_rahul4468
    @k_rahul4468 2 ปีที่แล้ว +12

    Daily vlog makes my day 🤍 lv u bro.

  • @greetoxdosth
    @greetoxdosth 2 ปีที่แล้ว +1

    Elavarudeyum vishasam pidi pattanum venam oru range 💓

  • @manishdxb
    @manishdxb 2 ปีที่แล้ว +19

    ഒട്ടകത്തിനും ഐഡി കാർഡ് കാണിച്ചോ 🤔 അതിന്റെ ഓട്ടം കണ്ടിട്ട് ചോദിച്ചതാ 😊 വല്ലാത്തൊരു നാട് 😞 നമ്മുടെ കേരളം എത്ര സുന്ദരം 🥰😍

  • @shoabhussain2428
    @shoabhussain2428 2 ปีที่แล้ว +1

    Kuliyum nanayumonnumille bro

  • @akhilx2302
    @akhilx2302 2 ปีที่แล้ว

    Explore🌍

  • @rahasayanmaazinrayantmr
    @rahasayanmaazinrayantmr 2 ปีที่แล้ว +11

    എല്ലായിടത്തും പോയി വയറ് നിറച്ച് കഴിച്ചു വയറ് നിറച്ച് കഴിച്ചു എന്ന് പറയുന്നതല്ലാതെ ഇവൻ ആർക്കെങ്കിലും എന്തെങ്കിലും കൊണ്ട് കൊടുത്തിട്ടുണ്ടോ...ഒരു സംശയം കൊണ്ട് ചോദിച്ചതാ🤪🤪
    കുട്ടികളൊക്കെയുള്ള വീടുകളിലേക്ക് ചെല്ലുമ്പോൾ മിനിമം കുറച്ചു ഇഞ്ചിമിഠായിയെങ്കിലും വാങ്ങിച്ചിട്ട് പോണ്ടേ😁

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว

      പഴയ വിഡിയോസ് നോക്കിക്കോളൂ ❤️👍അപ്പോൾ മനസ്സിലാകും

    • @rahasayanmaazinrayantmr
      @rahasayanmaazinrayantmr 2 ปีที่แล้ว

      @@hitchhikingnomaad ചുമ്മാ ഒരു കോമഡി പറഞ്ഞതാ ബ്രോ....keep going ahead👍👍

  • @adarshkp759
    @adarshkp759 2 ปีที่แล้ว

    Hpy journey ❣️

  • @baseerkinangattil9893
    @baseerkinangattil9893 2 ปีที่แล้ว +9

    muthe poli👍😍

  • @mslleo7003
    @mslleo7003 2 ปีที่แล้ว +1

    Bro orupadd kshttapedunnu 💞❤

  • @jewelmariajijo6247
    @jewelmariajijo6247 2 ปีที่แล้ว +1

    Mahi u r rocking man

  • @prathamshunt8596
    @prathamshunt8596 2 ปีที่แล้ว +1

    Love you mahee stay blessed❤

  • @ayyoobmannilthodi4996
    @ayyoobmannilthodi4996 2 ปีที่แล้ว

    Enik ninna istem anu nanum varattayao kooda aregilim repinu kalam orukkarudo

  • @harshadharshu5131
    @harshadharshu5131 2 ปีที่แล้ว

    🥰🥰🥰adipoly👍🏼👍🏼

  • @villegeviews8870
    @villegeviews8870 2 ปีที่แล้ว +1

    Oru thriller movie Kanda feela👌🎥

  • @fidhinfiros9765
    @fidhinfiros9765 2 ปีที่แล้ว

    Endh kittiyalum nalla taste indavum bro eppolengilum alle kayikkunne athikam vishakkumbole endh kittiyalum nalla taste indakum

  • @nadirnadir3251
    @nadirnadir3251 2 ปีที่แล้ว

    ഫിർ മിലേഖ എപ്പോൾ കാണും 😀😀

  • @rayees1225
    @rayees1225 2 ปีที่แล้ว +1

    Ingell polli thanne i like you

  • @ishansajeshishan9010
    @ishansajeshishan9010 ปีที่แล้ว

    Bakrieee parazhaaal pashu allaaa

  • @abdullahfia3119
    @abdullahfia3119 2 ปีที่แล้ว +1

    Super 💖💝♥️

  • @shijinrajsr
    @shijinrajsr 2 ปีที่แล้ว

    Adipoli bro....

  • @mufeedashfu1599
    @mufeedashfu1599 2 ปีที่แล้ว +1

    അവരുടെ എന്താ സത്യം പറഞ്ഞാൽ

  • @magnassaproducts8467
    @magnassaproducts8467 2 ปีที่แล้ว

    Nombonnum illeeee

  • @josephcc5208
    @josephcc5208 2 ปีที่แล้ว

    Chas alla chach ennu parayu. nammude nattile more.

  • @thwalhathey
    @thwalhathey 2 ปีที่แล้ว +2

    Adipoli .........

    • @thwalhathey
      @thwalhathey 2 ปีที่แล้ว +1

      @@ibnbattuta8967 thamaasa aaanno😀

  • @Aminaamina-nn4dx
    @Aminaamina-nn4dx 2 ปีที่แล้ว +1

    Nomb edukkaarundo?😊😊😊

  • @Sadikomer97
    @Sadikomer97 2 ปีที่แล้ว +1

    Maheen bro avare respect koduth ' Ji bhayya ' enn vilich samsaarichaal kurekkoodi nannaayirunn

  • @gwramanan9275
    @gwramanan9275 2 ปีที่แล้ว +1

    Like that BGM ☀

  • @nishaknr6794
    @nishaknr6794 2 ปีที่แล้ว +98

    OC യിൽ കിട്ടുന്ന ഒന്നും ഒഴിവാക്കല്ലേ ലാസ്റ്റ് ബാക്കിൽ പാള കെട്ടേണ്ടേ വരും

    • @salambisha4120
      @salambisha4120 2 ปีที่แล้ว +3

      🤣🤣😂

    • @KalapootSBH
      @KalapootSBH 2 ปีที่แล้ว +5

      കുട്ടിക്ക് വല്ല്യ പിടിപാടില്ല അവിടെ ഉള്ളവരൊക്കെ എല്ലാവരും ഒരുപോലെ ആവണം എന്നില്ല അവിടെ നിന്ന് ചാടിക്കളിക്കാൻ നിന്ന പണി കിട്ടും 😂

    • @Shifana9986
      @Shifana9986 2 ปีที่แล้ว +1

      😄😄

    • @PETSLOVER-v6w
      @PETSLOVER-v6w 2 ปีที่แล้ว +21

      നാല് ചുമരിന് ഇടയിൽ പുതപ്പിട്ട് ഇരിക്കു വാണമേ

    • @hariszx9703
      @hariszx9703 2 ปีที่แล้ว +3

      @@PETSLOVER-v6w ath kalakki😅😅😅

  • @shafeeqshafi1254
    @shafeeqshafi1254 2 ปีที่แล้ว

    പുട്ടിനു തേങ്ങ ഇടും പോലെ ഇടക്കിടക്കുള്ള ഈ "ധന്യവാദ് " ഒന്ന് കുറക്കാമോ ബ്രോ... 😘

  • @nafsarvaliyakath2735
    @nafsarvaliyakath2735 2 ปีที่แล้ว +4

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ ആയാൽ എത്ര നന്നായിരുന്നു

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว +5

    Be careful....
    1) ഹിന്ദി സംസാരിക്കുന്ന ആളുകളുടെ മുൻപിൽ നാട്ടിലെ ചോറിൻ്റെ കാര്യം പറയരുത്....
    അവർ കരുതും അവരെ കള്ളന്മാർ എന്ന് വിളിക്കുന്നു...
    2)16 മാസമായി കറങ്ങുന്നു എന്ന് പറയുന്നതിനേക്കാൾ നല്ലത് , ഞാൻ ഒരു youtuber അണ്

  • @sabeeshsabeesh5063
    @sabeeshsabeesh5063 2 ปีที่แล้ว

    മുത്തേ നിന്റെ വീട്ടിൽ വന്നു ഞാൻ ഫുഡ്‌ കഴിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ

  • @afnasafnu458
    @afnasafnu458 2 ปีที่แล้ว +9

    അടിപൊളി സ്ഥലം Bro എങ്ങനെ ഈ സ്ഥലം കണ്ടുപിടിക്കുന്നു ആദ്യം ഇവിടെ പൊയിട്ടുണ്ടോ

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +6

      ഇങ്ങനെ പുതിയ വഴികൾ ഒക്കെ ചുമ്മാ യാത്രചെയ്യുന്നേതാ എന്റെ യാത്രാ രീതി

    • @afnasafnu458
      @afnasafnu458 2 ปีที่แล้ว

      ഇനി എന്നാ നാട്ടിലേക്ക് തിരിക്കുന്നത്

    • @AllinOne-fq3fy
      @AllinOne-fq3fy 2 ปีที่แล้ว

      സൂപ്പർ സ്ഥലം. അവിടെ സ്ഥിരതാമസമാക്കുക .

  • @jerinkj9654
    @jerinkj9654 2 ปีที่แล้ว

    carefull

  • @hafi_zmahmood
    @hafi_zmahmood 2 ปีที่แล้ว +1

    Maheenmachaaaaaaa

  • @user-vd7rb1dl6b
    @user-vd7rb1dl6b 2 ปีที่แล้ว

    Waiting 400k sub 🔥🔥🔥🔥

  • @ibruds2894
    @ibruds2894 2 ปีที่แล้ว +1

    നൈസ് ബ്രോ ❤

  • @shareefmusthafa5608
    @shareefmusthafa5608 2 ปีที่แล้ว +3

    നാട്ടിലേക്ക് എപ്പഴാ

  • @hafsalparakkal5150
    @hafsalparakkal5150 2 ปีที่แล้ว +1

    Ee.. maasam ramallhan alle.. nollbu edukarrille ....

  • @musthuarikady8205
    @musthuarikady8205 2 ปีที่แล้ว

    Bro. Avarude munpil veachhu chore yennu parayaruth hindiyel chore yennu paranjjal. Kallan yennanu ningale chore yennu paraumbol adutulla bayya ningale nokunnund. Next time north side poyal chavel yennu paranjjal Mathi chorennu parayaruth avar thechhidarikkum ok bro.

  • @EDITZZZ1747
    @EDITZZZ1747 2 ปีที่แล้ว +2

    Bro super😍😍

  • @imageoautomation
    @imageoautomation 2 ปีที่แล้ว +3

    കോഴിക്കോട് രാജസ്ഥാനിൽ നിന്ന് ഉള്ള നിരവധി പെർ കച്ചവടക്കാർ ആയി ഉണ്ട്, മലയാളം നല്ല പോലെ സംസാരിക്കും, രാവിലെ,ഉച്ചക്ക്, രാത്രി ചപ്പാത്തി ഉള്ളി സബ്ജി ഒക്കെ കഴിക്കും, രാവിലെയും വൈകീട്ടും ഓരോ മസാല ചായയും കുടിക്കും, അതികം മെലിഞ്ഞ പ്രകൃതം ആണ് , അവരുടേത് ആയ മത ചടങ്ങുകൾ ഇവിടെ വെച്ച് നടത്താറ് ഉണ്ട്..
    എനിക്ക് ഒരുപാട് പേരെ അറിയാം..
    Keep exploring brother ❤️
    Best wishes from Kozhikode ❤️

  • @Nidhinvlogs
    @Nidhinvlogs 2 ปีที่แล้ว +9

    1rupa polum chilavakila alle ni😂

  • @ramachandrant2275
    @ramachandrant2275 2 ปีที่แล้ว

    👍🙋👌♥️

  • @nasartexsim
    @nasartexsim 2 ปีที่แล้ว +1

    Brother safe journey ❤️✌️

  • @rafeeqqatar7712
    @rafeeqqatar7712 2 ปีที่แล้ว +1

    ധന്യവാൻ 🤪🤪🤪

  • @nazarpindia
    @nazarpindia 2 ปีที่แล้ว +1

    എന്റെ പൊന്നോ 🥺

  • @hafsalparakkal5150
    @hafsalparakkal5150 2 ปีที่แล้ว +1

    Bro nollpu edukarille...

  • @ranjukumar2988
    @ranjukumar2988 2 ปีที่แล้ว

    Hello Mr. Nair. 😜😜😜😜😜😜

  • @Vichuztimes
    @Vichuztimes 2 ปีที่แล้ว +1

    Happy journey bro

  • @muneermuneer879
    @muneermuneer879 2 ปีที่แล้ว

    Neelakasham pacha kadal
    Chuvanna bhoomi
    Aah cinmayile vayasaya manushane polundu first Kanda aal

  • @firunisha6868
    @firunisha6868 2 ปีที่แล้ว

    മുത്തേ poli🔥

  • @saheershapa
    @saheershapa 2 ปีที่แล้ว

    Trip poliyaanu

  • @jijinlalnanminda8986
    @jijinlalnanminda8986 2 ปีที่แล้ว

    Adhriswyano

  • @shak1877
    @shak1877 2 ปีที่แล้ว +2

    Nomb nokarille bro

  • @shafeekshafeek7784
    @shafeekshafeek7784 2 ปีที่แล้ว

    Ramzanil ingane karangano