R08/ മരണചടങ്ങിന് പോയ എന്നെ അവർ കരയിപ്പിച്ചു അവസാനം | death ceremony feast of Muslims in thar desrt

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 674

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +230

    നിങ്ങളെ സമ്മതിച്ചു ഒറ്റയ്ക്ക് രാജസ്ഥാനിലെ ഉൾ ഗ്രാമങ്ങളിൽ സഞ്ചരിച്ചു അവിടത്തെ കാഴ്ചകളും അനുഭവങ്ങളും ഭാവിയിൽ നല്ല ഓർമകളായിരിക്കും മാഹിന് 🙏🙏🙏👍👍👍❤️❤️❤️👌👌👌

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +13

      ❤️

    • @itsmemuhmdsha8635
      @itsmemuhmdsha8635 2 ปีที่แล้ว +5

      Chekkan vere lvl ann❤️

    • @trox0732
      @trox0732 2 ปีที่แล้ว +2

      @@hitchhikingnomaad 💞

    • @ashiqali5667
      @ashiqali5667 2 ปีที่แล้ว

      Full occ ane

    • @rasheedwayanad1112
      @rasheedwayanad1112 2 ปีที่แล้ว

      @@hitchhikingnomaad ചാക്ക് മെ ക്യാഹെ
      എന്നല്ല ബോരി മെ ക്യാ എന്ന് ചോദിക്ക്

  • @jeevan_sajeevan
    @jeevan_sajeevan 2 ปีที่แล้ว +39

    ഇതൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.... ഇത്കാണുമ്പോളാ മല്ലു ട്രാവല്ലറോഡ് തീർത്തും പുച്ഛം തോന്നുന്നു. അഹങ്കാരത്തിന്റെ കയ്യും കാലും മുളച്ചമനുഷ്യൻ.... (Mallu fan ആയിരുന്നു പണ്ട്.... ഒരുത്തനും പൊങ്കാലയായിട്ട് ഇങ്ങോട്ട് വരണ്ട )

  • @thahirsm
    @thahirsm 2 ปีที่แล้ว +64

    കേട്ടതിൽ നിന്നും കണ്ടതിൽ നിന്നും വളരെ വ്യത്യസ്തമാണ് രാജസ്ഥാനിലെ ഉൾഗ്രാമങ്ങളിലെ ജീവിതങ്ങൾ. തങ്ങൾ പരിചിതമല്ലാത്ത ജീവിത രീതികളോട് അപരിചിതരായ ഗ്രാമവാസികൾ പ്രതികരിക്കുന്ന രീതികൾ വ്യത്യസ്തമായായിരിക്കുന്നു. ഒരു വ്യക്തി എന്ന നിലയിൽ എന്റെ സ്വകാര്യത എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം ആണ്.
    ഓരോ വ്യക്തിക്കും അതുപോലെ തന്നെ ആയിരിക്കും അത് ഉൾനാട്ടിലെ ഗ്രാമീണൻ ആയാലും മെട്രോ സിറ്റിയിലെ പരിഷകൃതൻ ആയാലും അതിനാൽ തന്നെ അനുവാദം ഇല്ലാതെ മറ്റൊരാളുടെ സ്വകാര്യത ചിത്രീകരിക്കുന്നത് ഒഴിവാക്കുക.കാരണം താങ്കൾ കയറിചെല്ലുന്നത് അവരുടെ വീട്ടിടങ്ങളിലേക്ക് ആണ് അത് അവരുടെ എക്സ്ട്രീം പ്രൈവറ്റ് ഏരിയ ആണ്. പിന്നെ ഗ്രാമങ്ങൾ, ഗ്രാമീണ ജീവിതങ്ങൾ ഒക്കെ തേടിയുള്ള യാത്രകളിൽ നമ്മുടെ വേഷം പരമാവധി മറ്റുള്ളവരിൽ അകൽച്ച സൃഷ്ടിക്കാത്തത് ആകുവാൻ ശ്രമിക്കുക അപ്പോഴേ അവർ തങ്ങളിൽ ഒരാളായി നമ്മളെ സ്വീകരിക്കു. മുടി നീട്ടിവളർത്തിയ താങ്കളെ പെട്ടന്ന് ആണ് ആണോ പെണ്ണാണോ എന്ന് തിരിച്ചറിയുവാൻ പലപ്പോഴും ആളുകൾക്ക് സാധിക്കുന്നില്ല എന്നാണ് വിഡിയോകളിൽ നിന്നും മനസിലാകുന്നത് അതു തന്നെയാണ് അപരിചിതത്വം ആയി വളരുന്നത്. നമ്മുടെ ഇഷ്ടങ്ങൾ പാഷാനു വേണ്ടി അല്പം കൊമ്പ്രമൈസ് ചെയ്ത് നോക്കുക വിജയം ഒപ്പം ഉണ്ടാകും 🙏🙏🙏🙏
    :എൻ.ബി ഇതൊക്കെ എന്റെ മാത്രം തോന്നലുകൾ ആണ് സ്വീകരിക്കണം എന്നൊന്നുമില്ല കാണുന്നത് പോലെ ആകില്ലല്ലോ യാഥാർഥ്യം

    • @vevamlps
      @vevamlps 2 ปีที่แล้ว +4

      മുടി വളർത്തുന്നതും വസ്ത്രവും എല്ലാം ഓരോരുത്തരുടെ ഫ്രീഡം ആണ് ..

    • @shameeralibeeran3885
      @shameeralibeeran3885 2 ปีที่แล้ว +3

      👋👍💯✔️

    • @thahirsm
      @thahirsm 2 ปีที่แล้ว +2

      @@vevamlps തീർച്ചയായും വ്യക്തിസ്വാതന്ത്രത്തിനൊപ്പം തന്നെയാണ് ഞാനും പക്ഷെ നമ്മുടെ തൊഴിലിടങ്ങളിൽ നമ്മൾ ചില കൊമ്പ്രമയ്‌സുകൾ ചെയ്യാറില്ല പ്രത്യേകിച്ചും നമ്മുടെ പാഷാനും കരിയറും ഒന്നാകുമ്പോൾ അതു മാത്രമേ ഉദ്ദേശിച്ചോളൂ ❤❤❤
      സ്നേഹം നന്ദി

    • @renjivk5410
      @renjivk5410 2 ปีที่แล้ว +2

      mahin mattarkum vendi mudi vettanda

    • @vaisakhmurali9294
      @vaisakhmurali9294 2 ปีที่แล้ว +2

      @@vevamlps നമ്മുടെ സുരക്ഷ അല്ലേ പ്രധാനം. കേരളമല്ല നോർത്ത് ആണ്.

  • @vaisakhmurali9294
    @vaisakhmurali9294 2 ปีที่แล้ว +86

    മാഹീൻ..
    നോർത്തിൽ ഉൾഗ്രാമങ്ങളിൽ പോകുമ്പോ ശ്രെദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.
    എപ്പോഴും വള വാളന്ന് സംസാരിക്കരുത് പ്രേത്യേകിച് ആഹാരം കഴിക്കുമ്പോൾ. ആൾക്കാരുടെ വീഡിയോ എടുക്കുമ്പോൾ എല്ലാർക്കും അത് ഇഷ്ടപ്പെടണം എന്നില്ല അതുകൊണ്ട് തന്നെ സമീപനം പാലിക്കണം. 👍

    • @soultravellers4022
      @soultravellers4022 2 ปีที่แล้ว +3

      Korach okay care cheyanam ath sariyanu bro

    • @muhammadshareefshareef9778
      @muhammadshareefshareef9778 2 ปีที่แล้ว +2

      യെസ്

    • @sudheerkanjiramattam1467
      @sudheerkanjiramattam1467 2 ปีที่แล้ว

      Bro.... നമ്മൾ lifil എടുക്കുന്ന എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാക്കണം എന്നില്ല.... ചിലപ്പോ ചിലതെല്ലാം തെറ്റായ തീരുമാനവും ആകാം........ ഒരു വീടാണെങ്കിലും. അല്ലങ്കിൽ ഒരു ഫാമിലിയിൽ ആണെങ്കിലും എന്തെല്ലാം prblms ഉണ്ടാവുന്നു അതെല്ലാം solve ചെയ്ത് എല്ലാരും മുന്നോട്ട് പോകുന്നില്ലേ... Brokkum അരിമണിക്കും ഒന്ന് re thinking ചെയ്തുകൂടെ.... നിങ്ങളെ ഒരുമിച്ചുകാണുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം... നിങ്ങൾക്കും നല്ലത് ഒരുപക്ഷെ അതായിരിക്കും.... Prblms സ്വാഭാവികം ആണ്... അതെല്ലാം solve ചെയ്ത് ഇനിയെങ്കിലും ഒരുമിച്ച് മുന്നോട്ട് പോവുക....... ഇത് എന്റെ ഒരു requst ആണ്...... Replay പ്രതീക്ഷിക്കുന്നു....

  • @firunisha6868
    @firunisha6868 2 ปีที่แล้ว +37

    ഞാൻ ആദ്യമൊന്നും നിന്റെ ചാനൽ കാണാറില്ലായിരുന്നു..... ഇപ്പോ പതിയെ പതിയെ നിന്റെ ചാനൽ കാണാതിരിക്കാൻ വയ്യാതെ ആയി..... 😘പൊളി മുത്തേ 🌹

  • @BR-vu8wx
    @BR-vu8wx 2 ปีที่แล้ว +103

    മരിച്ച വീട്ടിൽ വന്ന് കല്യണം ആണ് ഇന്ന് പറഞ്ഞിട്ടും അടിക്കാതെ വിട്ട നല്ല മനുഷ്യർ,

  • @kjalfred1498
    @kjalfred1498 2 ปีที่แล้ว +22

    മാഹിൻ, താങ്കളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനജീവിതം, ആചാരങ്ങൾ, ഭക്ഷണ രീതി, ആചാരങ്ങൾ എല്ലാം വിവരിച്ച് തരുന്നത് വളരെ അറിവ് പകരുന്നതാണ്. യഥാർത്ഥ സഞ്ചാരിയാണ് താങ്കൾ. അസാമാന്യ ധൈര്യവും ഇച്ഛാശക്തിയുമാണ് മാഹിന്

  • @mallu536
    @mallu536 2 ปีที่แล้ว +391

    ഷെണിക്കാത്ത അടിയന്തരത്തിനു പോയി പുതിയാപ്പിള എവിടെ എന്ന് ചോദിച്ച ബ്രോ 😂👏🏻😂😂😂

  • @reddevilsarmy7347
    @reddevilsarmy7347 2 ปีที่แล้ว +112

    നീ വേറെ ലെവൽ ❤ഡേയ് മച്ചാ റിപ്ലൈ തന്നേച്ചും പോടേയ് 🤩

    • @vishnucv8348
      @vishnucv8348 2 ปีที่แล้ว +1

      😂

    • @VASITH
      @VASITH 2 ปีที่แล้ว +3

      😂

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +31

      🥰🥰🥰

    • @rasheedear2882
      @rasheedear2882 2 ปีที่แล้ว +5

      @@VASITH ഇതെന്ത് പേര് നിന്റെ 🤔

    • @reddevilsarmy7347
      @reddevilsarmy7347 2 ปีที่แล้ว +1

      @@hitchhikingnomaad thank you മുത്തേ കൂടെയുണ്ട് ❤💪

  • @avantgade
    @avantgade 2 ปีที่แล้ว +7

    മതം...മതം...ഈ മതങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ....!!

  • @shamjithap4370
    @shamjithap4370 2 ปีที่แล้ว +54

    വെള്ളവും ഫുഡും വാഹനവും കിട്ടാൻ ബുദ്ധിമുട്ടുള്ള നാട്ടിൽ ഇതൊക്കെ നിനക്ക് കിട്ടുന്നുണ്ടല്ലോ ഓർത്തു പടച്ചോനോട് സ്തുദി പറ 👍👍

    • @femifemi4535
      @femifemi4535 2 ปีที่แล้ว

      അവനു കഴിവുള്ളത് കൊണ്ട് കിട്ടുന്നു 😂😂😂

    • @Amigos_sv_groups
      @Amigos_sv_groups 2 ปีที่แล้ว

      @@femifemi4535 cheriya kuru 😆

  • @navasahmed8674
    @navasahmed8674 2 ปีที่แล้ว +40

    You are called a real traveller..I have been watching your video since 6 month now all videos are really amazing ur videos are unique no one in Kerala travelled like these u deserved 1 million subscribers,hope soon u will get it…u are a real “Jinn’ no one can travelled like these..Thanxx for giving us amazing and Adventurous experience wish u safe journey..always Take care

  • @rukhiyamohammed668
    @rukhiyamohammed668 2 ปีที่แล้ว +15

    Videos എല്ലാം നന്നാവുന്നുണ്ട് മാഹിൻ.
    മാഹിൻ, അദ്റ്ശ്യനല്ല കാണാൻ കഴിയാത്തതിനെയാണ് ആ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.
    അത്ഭുതജിവി എന്നൊക്കെ പറയാം.
    പലപ്പോഴും ആവർത്തിക്കുന്നത് കൊണ്ടാണ് സൂചിപ്പിച്ചത്.
    തെറ്റ് എല്ലാവർക്കും പറ്റും 👍👍👍

  • @moontoos8422
    @moontoos8422 2 ปีที่แล้ว +48

    This guy is the real traveler…!! Remembering old age, Dutch, Portuguese, Arab people.

  • @Divasruthypradeesh
    @Divasruthypradeesh 2 ปีที่แล้ว +1

    ഒരു യാത്ര ഒരു മനുഷ്യന് എത്രത്തോളം വലുതാകും... അറിവുള്ളവൻ ആക്കുമെന്ന് മോന്റെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി...really daring ane ktoo. ഉം ഈ അറിവും നന്മയും കൂടെ ഉണ്ടാവട്ടെ...

  • @baijuem1635
    @baijuem1635 2 ปีที่แล้ว +7

    മറ്റു ട്രാവൽ വീഡിയോ നിന്നും തികച്ചു വെത്യാസ്തം ആണ്. സൂപ്പർ അടിപൊളി 🌹👏👏👏👍

  • @IWI_TAV
    @IWI_TAV 2 ปีที่แล้ว +27

    ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുള്ള യാത്രകൾ❤️❤️

  • @Rohith_Vijay
    @Rohith_Vijay 2 ปีที่แล้ว +3

    Bro hai, njan ningalude oru fan aan videos miss cheyyarilla nice. ഞാനും മുടി വളർത്തുന്നുണ്ട് ആളുകൾ പറയും സ്ത്രീയെ പോലുണ്ട് but നമ്മൾ രണ്ട് പേരും മറുപടി പറയുന്നത് ഒന്നാണ് ❤, broyykk lokam ചുറ്റിക്കാണാൻ കഴിയട്ടെ 👍🏼❤ god bless you

  • @ajayanpg9227
    @ajayanpg9227 2 ปีที่แล้ว +5

    ഫാഹിയാണ് ശേഷം ഇപ്പോൾ മറ്റൊരു സഞ്ചാരി.... മാഹിൻ.... Great 👍👍👍

  • @hamzathalivbr
    @hamzathalivbr 2 ปีที่แล้ว +23

    അദൃശ്യ ജീവിയല്ല, അന്യഗ്രഹ ജീവിയാണ് ശരിയായ പ്രയോഗം

  • @footbll3
    @footbll3 2 ปีที่แล้ว +13

    ഓരോ വീഡിയോയും കാണുമ്പോൾ ഉള്ള ഒരു രസം അത് പറഞ്ഞറിയിക്കാൻ പറ്റില്ല😍😍🤗🤗

  • @ramsijasainudeen1829
    @ramsijasainudeen1829 2 ปีที่แล้ว +4

    മാഹിൻ നിന്നെ സമ്മതിച്ചിരിക്കുന്നു ഒറ്റക്കുള്ള യാത്ര പൊളിക് മുത്തേ ... 👍👍❤❤

  • @noushartalk5418
    @noushartalk5418 2 ปีที่แล้ว +4

    ഇന്ത്യ എന്ന രാജ്യത്തെ ഉൾ ഗ്രാമം, അവരുടെ കാഴ്‌ചപ്പാടുകൾ, life style...... Like it....... ഇനിയും പല സംസ്ഥാനത്തിന്റെയും കാണിക്കണം..... അതിനു പറ്റട്ടെ... All the best

  • @niyasnichu8499
    @niyasnichu8499 2 ปีที่แล้ว +31

    യാത്രകളാണ് ഏറ്റവും നല്ല വിദ്യാഭ്യാസം അതിലുടെ ഒരു നല്ല മനുഷ്യനായി മാറാൻ കഴിയും

  • @imageoautomation
    @imageoautomation 2 ปีที่แล้ว +4

    യാത്രകൾ ചിലർക്ക് ചില ഉത്തരങ്ങൾ കണ്ടെത്താൻ ഉള്ളതാകും..
    ചിലരെല്ലാം അതിജീവനം കണ്ടെത്താൻ..
    ചിലർക്ക് നിയോഗം..
    മഹീൻ മച്ചാൻ മുനോട്ടു കുതിക്കൂ..❤️
    Best wishes from Kozhikode ❤️

  • @muhammedfaris6171
    @muhammedfaris6171 2 ปีที่แล้ว +5

    നിങ്ങള്ടെ വീഡിയോസ് കണ്ടാൽ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന പോലെ തോന്നും😃.

  • @misiriya1250
    @misiriya1250 2 ปีที่แล้ว +8

    Video adipoli 👏👍
    അവസാനം വണ്ടിയൊന്നും കിട്ടാതെ അവിടെ തന്നെ ഇരുന്നപ്പോൾ ഒത്തിരി സങ്കടം വന്നു നാളത്തെ video കാണാൻ കാത്തിരിക്കുന്നു 👏👏👏🥰

  • @nasimnasim7350
    @nasimnasim7350 2 ปีที่แล้ว +7

    യാത്രകൾ എന്നും ഒരു വികാരം തന്നെ യാണ് അത് ഒറ്റയ്ക്ക് ആണേൽ ന്റെ മോനെ

  • @biswasmkmk750
    @biswasmkmk750 2 ปีที่แล้ว

    ഒരുപാട് ഇഷ്ടം തോനുന്നു നിങ്ങളുടെ വീഡിയോ കാണാൻ.. നല്ല നല്ല സ്ഥലം കാണാൻ പറ്റുന്നു

  • @angelmathew
    @angelmathew 2 ปีที่แล้ว +13

    12:46 adipoli communication skill... Poli...

    • @jonsnow5421
      @jonsnow5421 2 ปีที่แล้ว

      🤣🤣🤣🙏

  • @jumiAM
    @jumiAM 2 ปีที่แล้ว +107

    *വന്നല്ലോ യാത്രയിൽ അറ്റമില്ലെന്ന് തെളിയിച്ച ജിന്ന്* ❤

    • @Mine._
      @Mine._ 2 ปีที่แล้ว +1

      Point🏅

    • @rajeshbro9269
      @rajeshbro9269 2 ปีที่แล้ว +1

      ❤️❤️❤️

    • @uzuhhhhh
      @uzuhhhhh 2 ปีที่แล้ว +3

      Avida nokiyalum nee👀😕

    • @jumiAM
      @jumiAM 2 ปีที่แล้ว +1

      @@Mine._ ❤

    • @jumiAM
      @jumiAM 2 ปีที่แล้ว +1

      @@rajeshbro9269 ❤

  • @zeedmallueditz4412
    @zeedmallueditz4412 2 ปีที่แล้ว +22

    ബാക്കി എല്ലാം കണ്ടു കഴിഞ്ഞപ്പോൾ ഇതിന്റെ noti വന്നു 😍

  • @zentravelerbyanzar
    @zentravelerbyanzar 2 ปีที่แล้ว +3

    ഇന്ത്യയുടെ ഉൾസംസ്കാരങ്ങൾ വളരെ വ്യത്യസ്ഥമാണ് ഇവിടെ ഒക്കെ പോകുന്നതിന് നന്ദി

  • @vinayakanachuz8878
    @vinayakanachuz8878 2 ปีที่แล้ว +1

    Aaa അപ്പുപ്പൻ മാസ്സ് 🥰🔥 ഒരുത്തനെയും മൈൻഡ് ചെയ്യണ്ട 🔥

  • @ngopan
    @ngopan 2 ปีที่แล้ว +34

    മുടി ഹാറ്റിനടിയിൽ കെട്ടി വച്ചാൽ കുറേ തെറ്റിദ്ധാരണകൾ മാറ്റാം. വീഡിയോ എടുക്കുന്നതിനു മുന്നേ അനുവാദം ചോദിക്കണം. ഏതായാലും മരുഭൂമിയിൽ നിന്ന് രക്ഷപെട്ടെന്ന് മനസിലാക്കുന്നു. വീഡിയോകളിൽ തീയതി കാണിച്ചാൽ കൊള്ളാം.

  • @Nomad7-z1e
    @Nomad7-z1e 2 ปีที่แล้ว +10

    മരണ വീട്ടിൽ പോയി വീഡിയോ എടുത്ത് കല്യാണമാണോ എന്ന് ചോദിച്ച മാഹിൻ വേറെ ലെവൽ 😅

  • @rakeshnravi
    @rakeshnravi 2 ปีที่แล้ว +8

    മോനേ.. ഈ അദൃശ്യ ജീവി.. അദൃശ്യൻ എന്നൊക്കെ നീ ഇടക്കിടക്ക് പറയുന്നുണ്ടല്ലോ.. അത് തെറ്റല്ലേ..അന്യഗ്രഹ ജീവി ഓക്കേ. അദൃശ്യം എന്നാൽ കാണാൻ പറ്റാത്തത് എന്നല്ലേ.. 😀👍 യാത്രകൾ നിന്നെ പോലെ ചെയ്യണം.എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാവിധ ആശംസകളും. 👍

    • @khan-vloggertips4441
      @khan-vloggertips4441 2 ปีที่แล้ว

      Paranjathu shari alle, adrashyan enu paranja kanatha, ingine ulla aale kandittilla avar, apo shari alle 😂😁👆

  • @abdulkadarns8825
    @abdulkadarns8825 2 ปีที่แล้ว +1

    താങ്കൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തുടങ്ങി മുതൽ നിലവാരമുള്ള കാഴ്ചകൾ കാണാൻ സാധിച്ചു സൂപ്പർ വീഡിയോയുമായി ഇനിയും വരും

  • @RMFAI
    @RMFAI 2 ปีที่แล้ว +1

    ഈ ചെറിയ പ്രായത്തിൽ ഇത്രവലിയ യാത്രകൾ നീ ഭാഗ്യവാനാണ് 😍

  • @aswathybabu9385
    @aswathybabu9385 2 ปีที่แล้ว +3

    Videoku vendi kathirikjvayirunnu. Nale kgf nu vendi 4 varshathe kathiruppu pole brode oro video varunnathu kathu erikuvayirunnu. Marana mass bro 🔥🔥

  • @007ABDULR
    @007ABDULR 2 ปีที่แล้ว +2

    No words.... Full on power... Kudos bro.... LIVE YOUR LIFE IN FULL SWING...🙂💥💥💥💥

  • @tecknowledgeindia2428
    @tecknowledgeindia2428 2 ปีที่แล้ว +14

    മഹീൻ,, അല്ലാഹ് നിന്റെ കൂടെയുണ്ട്... 🙏🙏🙏

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +1

      🥰🥰🥰

    • @rafikp2724
      @rafikp2724 2 ปีที่แล้ว

      Ivnte kolam kaddaal allha unddaavattha sthithiyaannu

  • @darvinpappachan
    @darvinpappachan 2 ปีที่แล้ว +25

    ഇവരൊക്കെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് വരെ അറിഞ്ഞിട്ടില്ല എന്ന് തോനുന്നു😊. കേരളം എന്ന വാക്ക് പോലും കേട്ടിട്ടില്ല 😄

    • @ammedia5613
      @ammedia5613 2 ปีที่แล้ว

      കേരളം അറിയാം എന്നാണ് പറഞ്ഞത്...

  • @ftvibe2611
    @ftvibe2611 2 ปีที่แล้ว +5

    A different village 😵 Hats off for your hard work and commitment ❤ . Keep going we are with you ❤

  • @deepumpnsyriac
    @deepumpnsyriac 2 ปีที่แล้ว +1

    You Are Amazing.. Strong ..Brave..And Wonderful....Keep It Up..Be Safe.....👍👍👍

  • @Cut2cutz123
    @Cut2cutz123 2 ปีที่แล้ว

    ഒരാൾക്ക് ഒരുപാട് വട്ടം ചാനൽ സബ്സ്ക്രൈബ് ചെയ്യാം ആയിരുന്നു എങ്കിൽ നിന്റെ ചാനലിന് മില്യൻ ആക്കി തന്നേനെ ഇയാള് പൊളിയാണ് ഒരുപാട് സ്നേഹം ❤‍🔥

  • @shaheerhamza9807
    @shaheerhamza9807 2 ปีที่แล้ว +1

    ശെരിക്കും നീ യാണ് യഥാർത്ഥ സഞ്ചാരി 🚶‍♂️🚶‍♂️

  • @iyadindia862
    @iyadindia862 2 ปีที่แล้ว

    Ivarkk Nomb onnm illei..?..
    Atho mumb shoot cheythath aano

  • @vevamlps
    @vevamlps 2 ปีที่แล้ว +15

    U are a true inspiration bro❤️

  • @tin55949
    @tin55949 2 ปีที่แล้ว +1

    Mahim Machan , good picturisation of real life and unique content ....keep up your hard work and gain experience of travel as you can picturise your dream of life and gain knowledge on travelogues .....

  • @shabinvv9816
    @shabinvv9816 2 ปีที่แล้ว

    ബ്രോ നാൻ ഇപ്പോഴും നിന്റെ വീഡിയോ കാണും .പൊതുവെ നാൻ ഏത് വിഡിയോക്കും കമന്റ് ഇടാറില്ല but നിന്റ വീഡിയോക്ക് കമെന്റ് ഇടാതെ വയ്യ 🥰എല്ലാ വിഡിയോസും പൊളി 😘😘😘😘😘😘😘😘

  • @prasannathomasthomas5920
    @prasannathomasthomas5920 2 ปีที่แล้ว +1

    തനിച്ചു യാത്ര സമ്മതിച്ചുരാജസ്ഥാൻ വളരെ കഷ്ട്ടമുള്ള സ്ഥലമാണ് കേരളയ്ക്കു

  • @arooozaroooz4240
    @arooozaroooz4240 2 ปีที่แล้ว +3

    അത് ആ പുളിഓടുള്ള സ്‌നേഹം ആണ് ❤

  • @akbaraliakbarali398
    @akbaraliakbarali398 2 ปีที่แล้ว

    Muthanu muth kure gramangal nyzzz

  • @depressiya3419
    @depressiya3419 2 ปีที่แล้ว +1

    Wishing you a safe and happy journey brother always takecare of yourself okey? ❣️❣️❣️

  • @m.schannel4399
    @m.schannel4399 2 ปีที่แล้ว +1

    maheen so nice video 🇧🇩👌👌

  • @orupavamjinn7543
    @orupavamjinn7543 2 ปีที่แล้ว +4

    ആ ഭാഗത്തുള്ളവർ നോമ്പ് എടുക്കുമോ please reply

    • @anasjn3266
      @anasjn3266 2 ปีที่แล้ว

      ഇതു പഴയ വീഡിയോ ആണ് നോമ്പിനു മുമ്പ് ഉള്ളത്

    • @g7doctor144
      @g7doctor144 2 ปีที่แล้ว

      @@anasjn3266 🙄🙄

    • @injunjoe760
      @injunjoe760 2 ปีที่แล้ว

      ഇല്ല

  • @RajeshKumar-vd3ro
    @RajeshKumar-vd3ro 2 ปีที่แล้ว +14

    മുസ്ലിമായതോണ്ടോ ആണായതോണ്ടോ ചോദിക്കുകയല്ല ഈ ചൂടത്തു രാജസ്ഥാൻ പോലുള്ള സംസ്ഥാനത് എങ്കിനെയാ മുടി വെട്ടാതെയിരിക്കുന്നത് ....😁😁

  • @ABrahoof
    @ABrahoof 2 ปีที่แล้ว +3

    നീ ഒരു ജിന്നാണ് സഞ്ചാരി ജിന്ന് 😍

  • @safvancherur3218
    @safvancherur3218 2 ปีที่แล้ว

    Ne poliyaa muthe

  • @aliansarthayyilansu8177
    @aliansarthayyilansu8177 2 ปีที่แล้ว +5

    ഇതൊക്കെ എത്ര മാസം മുൻപ് ഉള്ള വീഡിയോ ആണ് ഉണ്ണി കുട്ടാ...

  • @muhammadsha411
    @muhammadsha411 2 ปีที่แล้ว

    നിങ്ങൾ pwoliyane bro

  • @josephgregory604
    @josephgregory604 2 ปีที่แล้ว +1

    Sammadichu bro eganeyoke ottakku travel cheyanulla mind set . appreciate 👍

  • @manaf2972
    @manaf2972 2 ปีที่แล้ว +1

    മഹീൻ എന്തായി ഫോൺ കിട്ടിയോ.. 💯💯❤❤👍👍

  • @FirozKhan-ls9jx
    @FirozKhan-ls9jx 2 ปีที่แล้ว

    എൻ്റെ Broiii നിൻ്റെ യാത്ര ജീവൻമരണ പെരാട്ടമാണ് !

  • @hamstech935
    @hamstech935 2 ปีที่แล้ว +2

    ഒരുപാട് ത്യായാഗങ്ങൾ സഹിക്കുന്നുണ്ടല്ലേ ഒരു വീഡിയോ എടുക്കാൻ. 👍🏼👍🏾

  • @rayees1225
    @rayees1225 2 ปีที่แล้ว

    Polli Thane i like you

  • @maddcreations
    @maddcreations 2 ปีที่แล้ว +4

    വീഡിയോ എടുത്ത date നോക്കി നടക്കുന്നവർക്കായി... 2022 മാർച്ച്‌ 28 Or 29 (നോമ്പ് തുടങ്ങുന്നതിനു മുമ്പ് എടുത്ത വീഡിയോ ആണ് 😊) കഴിഞ്ഞ വീഡിയോ യിൽ മാഹീൻറെ മൊബൈൽ ന്ന് കിട്ടിയതാ 😄✌️

  • @muhammedfaris6171
    @muhammedfaris6171 2 ปีที่แล้ว +1

    ഞാൻ വെറുതെ ഇങ്ങള്ടെ വീഡിയോ കണ്ടതാണ് ഇപ്പോൾ നിങ്ങളുടെ ഒരുപാട് വീഡിയോസ് കണ്ടു കഴിഞ്ഞു
    എനിക്ക് വളരെ ഇഷ്ട്ടായി നിങ്ങളുടെ വീഡിയോസ് 😊

  • @nishadck3680
    @nishadck3680 2 ปีที่แล้ว +2

    സത്യം അതെ രൂപത്തിൽ എത്തിക്കുന്നത്തിന് 🥰

  • @user-vd7rb1dl6b
    @user-vd7rb1dl6b 2 ปีที่แล้ว +1

    phone എങ്ങനാ പോയേത് mahin bro

  • @hicloud8440
    @hicloud8440 2 ปีที่แล้ว +1

    Brother little advise.... Bakshanam kazhikkumbo privacykk munthookkam nalkuka.. Palarkkum avar bakshanam kazhikkunath consentilathe video edukkunathum avarude bakshanam pathram kannikkunathonum ishttapettennu varilla. Better to Ask their permission and convince them prior itself.

  • @ansyanoop7714
    @ansyanoop7714 2 ปีที่แล้ว +1

    Polichu chetta.. Proud of you ♥️

  • @tasreeferiyal4597
    @tasreeferiyal4597 2 ปีที่แล้ว +1

    ഒറിജിനൽ ചാർളി 👏👏👌🏻👌🏻👌🏻👌🏻👌🏻

  • @ANSILHOMEBODYBULDER
    @ANSILHOMEBODYBULDER 2 ปีที่แล้ว

    Bro night evide thamasikum ?

  • @ashiqdzn
    @ashiqdzn 2 ปีที่แล้ว +3

    വല്ലാത്ത പഹയൻ തന്നെ ഇജ്ജ് 😍

  • @njansanchari239
    @njansanchari239 2 ปีที่แล้ว +1

    Bro nedumangadu 10stone analle

  • @fayizaashraf5178
    @fayizaashraf5178 2 ปีที่แล้ว

    Kakku kakku vere level allahu kakkunte koode und

  • @footballkerala1349
    @footballkerala1349 2 ปีที่แล้ว +4

    മരണാനന്തര ചടങ്ങ് ഇതല്ലേ കവി ഉദ്ദേശിക്കുന്നത്😌

  • @mikhaelazad957
    @mikhaelazad957 2 ปีที่แล้ว +1

    Thar is one of the most underrated areas in india.

  • @dingolfi1086
    @dingolfi1086 2 ปีที่แล้ว +1

    മഹീൻ, അപ്പൊ അവിടെ നോമ്പ് ഇല്ലേ.? രാജസ്ഥാനിൽ? 40ന് പകൽ ഫുഡ് കണ്ടോണ്ട് ഡൗട്ട്??

  • @noushadthajudeen3898
    @noushadthajudeen3898 2 ปีที่แล้ว

    Super

  • @abdullatheef4664
    @abdullatheef4664 2 ปีที่แล้ว

    യാത്ര എന്ന് പറഞ്ഞാൽ അനുഭവങ്ങൾ ആണ്. അത് കൊണ്ട് അതും നല്ലത് തന്നെ 👍bold ആവുക

  • @sabirasabirapt2371
    @sabirasabirapt2371 2 ปีที่แล้ว +5

    ഞങ്ങൾ പേടിച്ചുപോയി വീഡിയോ ഇന്നലെ ഞങ്ങൾ കട്ട വെയിറ്റിംഗ് ആയിരുന്നു ഫോൺ എല്ലാം കിട്ടിയോ

  • @praveenjaganathan3729
    @praveenjaganathan3729 2 ปีที่แล้ว +15

    I have so much experience at rajasthan ❤️.. So please be careful ...don't believe anyone(85%)..it's my experience. Be good and stay safe bro... Love you thala❤️👍🏻

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +2

      ❤️

    • @rishalmuhammed4536
      @rishalmuhammed4536 2 ปีที่แล้ว +2

      Rajasthan is highly dangerous.. most of the people in remote areas are ready to kill people from different cast. Hatsoff to mahin bro🚀 much much much love brother 🤎

  • @Nonstop2345-z1w
    @Nonstop2345-z1w 2 ปีที่แล้ว +1

    എൻ്റെ മാഹി എങ്ങനെ ഇങ്ങനെ യാത്ര പോകാൻ കഴിയുന്നു

  • @mjmediaworks3307
    @mjmediaworks3307 2 ปีที่แล้ว +1

    Phone thirch kittyo 🥰😊

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +3

    Really adventurous travel this time. Keep it up

  • @safeermarwan997
    @safeermarwan997 2 ปีที่แล้ว

    Safe allee

  • @shanu7043
    @shanu7043 2 ปีที่แล้ว

    Rajasthan kidu

  • @EPZblogs57
    @EPZblogs57 2 ปีที่แล้ว

    നീ ആണ് വ്ലോഗർ 👍👍👍

  • @BRIXOGAMINGYT
    @BRIXOGAMINGYT 2 ปีที่แล้ว +4

    Bro eppam upload cheyythalum njan full watch cheyyum ❤❤❤

  • @nahasns7763
    @nahasns7763 2 ปีที่แล้ว

    Inn muthal njanum puthiya subscriber

  • @shiboosvlog1706
    @shiboosvlog1706 2 ปีที่แล้ว +1

    Phone kittiyo innale കള്ളൻ കൊണ്ടുപോയി എന്ന് പറഞ്ഞിരുന്നില്ലേ

  • @ramachandrant2275
    @ramachandrant2275 2 ปีที่แล้ว

    🙋👍👌

  • @ashiquep1407
    @ashiquep1407 2 ปีที่แล้ว

    Avide nomb ille bro

  • @farhanzfrm3047
    @farhanzfrm3047 2 ปีที่แล้ว +1

    Bro mobile kittiyo bro pls replay ❤❤❤❤❤

  • @lnsta_gramm
    @lnsta_gramm 2 ปีที่แล้ว

    Broo etha camera

  • @fazilfazz2675
    @fazilfazz2675 2 ปีที่แล้ว

    Your work your under person committed great bro
    Stay safe

  • @sabirasabirapt2371
    @sabirasabirapt2371 2 ปีที่แล้ว +6

    ഫോൺ എല്ലാം കിട്ടി എന്ന് തോന്നുന്നു എപ്പിസോഡിൽ അവൻ അവരെ ഫോട്ടോ എടുക്കുമ്പോൾ ഫോൺ ഉണ്ട് കയ്യിൽ എന്തായാലും ഫോൺ കിട്ടിയതിനു വളരെ സന്തോഷമുണ്ട്

    • @muhsinahashim916
      @muhsinahashim916 2 ปีที่แล้ว +2

      2phn und. Ith munpedthvechthaannu thonunnuu

    • @samad_kvk_2010
      @samad_kvk_2010 2 ปีที่แล้ว

      offline il vecha video aayirikum

    • @sidheeqsid7090
      @sidheeqsid7090 2 ปีที่แล้ว +1

      ഇതൊക്കെ മുമ്പത്തെ വീഡിയോസ് അല്ലേ, phone പോയത് ഡൽഹിയിൽ വെച്ച് ആണ്