കായല്‍ രാജാവ് ജോസഫ് മുരിക്കന്‍ വളര്‍ച്ചയും പതനവും. " ചരിത്രം ചിമിഴിലൂടെ " രാജേഷ്‌ ഉണുപ്പള്ളി

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 174

  • @johnabraham2318
    @johnabraham2318 4 ปีที่แล้ว +45

    കായൽ രാജാവ് മുരിക്കന്റെ ചരിത്രം വളരെ മനോഹരമായി പറഞ്ഞു തന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

    • @binsonbenny1475
      @binsonbenny1475 4 ปีที่แล้ว +1

      @@-chimizhu super

  • @jolimmachacko7096
    @jolimmachacko7096 4 ปีที่แล้ว +37

    എത്ര നല്ല ചരിത്രം. ഗവണ്മെന്റ് അർഹിക്കുന്ന ഒരു പരിഗണനയും കൊടുത്തില്ല. ഇനി എങ്കിലും ആ ചരിത്ര പുരുഷന് ഓർമ പുതുക്കൽ ദിവസം കലണ്ടറിൽ രേഖപെടുത്തുക വലിയൊരു ജനതയെ തീറ്റിപ്പോറ്റി ലോകത്തിനു നല്ലൊരു സന്ദേശം നൽകി ജീവിതം പൂർത്തിയാക്കിയാ കായൽ രാജാവിന് ആദരാഞ്ജലികൾ

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 ปีที่แล้ว +21

    മുരിക്കന്റെ ശാപമാണ് ഇന്ന് കുട്ടനാട്ടുകാർ അനുഭവിക്കുന്ന വെള്ളക്കെട്ട്. അക്ഷന്തവ്യമായഅപരാധമാണ്‌ മുരിക്കനോട് ചെയ്‌തത് .

  • @kannansprasad3824
    @kannansprasad3824 4 ปีที่แล้ว +22

    മുരിക്കൻറ്റെ ബംഗ്ലാവിൽ പലപ്പോഴും പോയിട്ടുണ്ടെങ്കിലും വിശദമായ ഒരു അറിവ് ഇപ്പോഴാണ് കിട്ടിയത്. നന്ദി

    • @-chimizhu
      @-chimizhu  4 ปีที่แล้ว +1

      കൂടുതല്‍ സൌഹൃദങ്ങളെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുവാന്‍ ക്ഷണിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു...

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      കൂടുതല്‍ ചരിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്, ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും ബെല്‍ ബട്ടണ്‍ അമര്‍ത്തുകയും ചെയ്താല്‍ പുതിയ വീഡിയോ പോസ്റ്റ്‌ ചെയ്യുമ്പോള്‍ നോട്ടിഫിക്കേഷന്‍ വരും, ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്തു കാണുവാന്‍ സാധിക്കും, ഒപ്പം ഈ വീഡിയോയുടെ ലിങ്ക് സൌഹൃദങ്ങള്‍ക്ക് ഷെയര്‍ ചെയ്‌താല്‍ കൂടുതല്‍ പേര്‍ക്ക് വിസ്മൃതിയിലാണ്ടു പോകാനിടയുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും...

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 ปีที่แล้ว +9

    കമ്യൂണിസം ഒരു നാടിനെ എങ്ങിനെ നശിപ്പിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് താങ്കൾ നൽകിയത്. നന്ദി..

  • @emperor..837
    @emperor..837 2 ปีที่แล้ว +21

    കമ്മൂണിസം എന്ന വിഷം തീണ്ടിയില്ലായിരുന്നേൽ, കേരളം ഇന്ന് സിങ്കപ്പൂർ, ദുബായ് ലെവൽ എതിയെന്നെ

  • @jayakumarts
    @jayakumarts 4 ปีที่แล้ว +19

    പുതിയ അറിവുകള്‍ . മാര്‍ത്താണ്ഡം, ചിത്തിര കായലുകളുടെ ചരിത്രം പങ്കുവെച്ചതിന് അഭിനന്ദനങ്ങള്‍...

    • @-chimizhu
      @-chimizhu  4 ปีที่แล้ว +1

      കൂടുതല്‍ ചരിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്, ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും ബെല്‍ ബട്ടണ്‍ അമര്‍ത്തുകയും ചെയ്താല്‍ പുതിയ വീഡിയോ പോസ്റ്റ്‌ ചെയ്യുമ്പോള്‍ നോട്ടിഫിക്കേഷന്‍ വരും, ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്തു കാണുവാന്‍ സാധിക്കും, ഒപ്പം ഈ വീഡിയോയുടെ ലിങ്ക് സൌഹൃദങ്ങള്‍ക്ക് ഷെയര്‍ ചെയ്‌താല്‍ കൂടുതല്‍ പേര്‍ക്ക് വിസ്മൃതിയിലാണ്ടു പോകാനിടയുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും...

    • @ajithaunnipg7391
      @ajithaunnipg7391 3 ปีที่แล้ว

      പുതിയ അറിവ് നൽകിയതിന് നന്ദി, 👍🙏🙏🙏

  • @truthfinder2575
    @truthfinder2575 4 ปีที่แล้ว +18

    കുട്ടനാടൻ മുരിക്കൻ ഒരു ഐതിഹാസിക കർഷകൻ ആണ് എന്ന് കേട്ടിട്ടുണ്ട്.
    അത് നശിപ്പിച്ചില്ലായിരുന്നെൻകിൽ ഇന്ന് കേരളത്തിന് ആവശ്യമായിരുന്ന അരി കിട്ടുമായിരുന്നു. എല്ലാം നശിപ്പിച്ചിട്ടു പിച്ചതൊട്ടിയിൽ കൈയിട്ടുവാരുന്ന അവസ്ഥ.
    കുട്ടനാടൻ മുരിക്കൻ ചരിത്രം അവതരിപ്പിച്ച താങ്കൾക്ക് വളരെ നന്ദി .

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      കൂടുതല്‍ ചരിത്ര വീഡിയോകള്‍ ഞങ്ങള്‍ അപ്ലോഡ് ചെയ്യുന്നുണ്ട്...വീഡിയോകള്‍ കണ്ടു വിലയേറിയ അഭിപ്രായങ്ങള്‍ പറയുകയും, ഇഷ്ടപ്പെടുന്ന വീഡിയോയുടെ ലിങ്ക് സൌഹൃദങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...

  • @solan1348
    @solan1348 3 ปีที่แล้ว +5

    മുരിക്കൻ റെയും കായൽ കൃഷിയുടെയും ചരിത്രം വളരെ മനോഹരമായി അവതരിപ്പിച്ചു. നന്ദി

    • @-chimizhu
      @-chimizhu  3 ปีที่แล้ว

      ഇതേ പോലെ വേറെ വീഡിയോ കൂടിയുണ്ട് തീര്‍ച്ചയായും കണ്ടു അഭിപ്രായം പറയണേ

  • @loveshorepch566
    @loveshorepch566 4 ปีที่แล้ว +21

    അതിശയിപ്പിക്കുന്ന ചരിത്രം,
    ശബ്ദം മനോഹരമായിട്ടുണ്ട്,

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @josekthomas3387
    @josekthomas3387 3 ปีที่แล้ว +19

    കായൽ സന്ദർശിച്ച മഹാരാജാവ് തിരുമനസ്സുകൊണ്ട് പറഞ്ഞതിങ്ങനെ....
    "മുരിക്കൻ കൃഷി ചെയ്തില്ലെങ്കിൽ എൻ്റെ പ്രജകൾ പട്ടിണിയായിപ്പോവുമല്ലോ....!"

  • @bobyjohn7710
    @bobyjohn7710 4 ปีที่แล้ว +16

    കായൽ നികത്തി എന്നുള്ള പ്രയോഗം തികച്ചും അസംബന്ധമാണ് ഞാ നിയും പ്രകൃതി സ്നേഹിയുമായിരുന്ന മഹാനായ മുരിക്കൻ ചിറകെട്ടി വെള്ളം പറ്റിച്ചാണ് നിലം കൃഷിയോഗ്യമാക്കിയത് അദ്ദേഹം നിലം ഒരിക്കലും നികത്തിയിട്ടില്ല

  • @sanilkv8006
    @sanilkv8006 4 ปีที่แล้ว +13

    ചരിത്ര അനേഷികൾക്ക് അറിവ് പകർന്നതിന് നന്ദി

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      കൂടുതല്‍ വീഡിയോകള്‍ കാണുവാനായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും ബെല്‍ ബട്ടണ്‍ അമര്‍ത്തുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      കൂടുതല്‍ പേര്‍ക്ക് ഈ വീഡിയോ ഷെയര്‍ ചെയ്തു നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..

  • @magnifier2692
    @magnifier2692 3 ปีที่แล้ว +5

    കർഷകരെ ചവുട്ടി താഴ്ത്തുക എന്നത് ചില രാഷ്ട്രീയ പാർട്ടികളുടെ സ്ഥിരം തൊഴിലായിരുന്നു.അത് ഇപ്പോഴും തുടരുന്നു.

  • @robyroby6226
    @robyroby6226 4 ปีที่แล้ว +16

    ട്രാക്ടർ വന്നപ്പോൾ എതിർത്തു,പിന്നെ അനുകൂലിച്ചു,കമ്പ്യൂട്ടർ വന്നപ്പോൾ എതിർത്തു,ഇപ്പോൾ sagakal കക്ഷതിൽ ലാപ് ടോപ്പ് വച്ചു കറങ്ങി നടക്കുന്നു.റെയിൽവേ ടിക്കറ്റ് റീസെർവഷൻ computerised ആക്കിയപ്പോൾ,platforn തള്ളി പൊളിച്ചു,ആരു എയത്‌ തുടങ്ങിയാലും അവനെ മുതലാളി ആക്കി തൊഴിൽ സമരം നടത്തി അവനെ kuthupala എടുപ്പിച്ചു കമ്മ്യൂണിസ്റ്റ് എന്നു പറയുന്ന ഈ ജീവികൾ കേരളത്തെ ഒരു 15 വർഷം എങ്കിലും പിന്നോട് കൊണ്ടുപോയി

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @rpoovadan9354
    @rpoovadan9354 4 ปีที่แล้ว +68

    കമ്യൂണിസ്റ്റ് കൾ ഇപ്പോൾ ഊററ൦ പറയുന്നതു വെറും ജാഡ.കേരളത്തെ മൊത്തം തകർത്തതു അവരുടെ വികലമായ നയങ്ങൾ ആണ്. കാർഷിക മേഖലയു൦ വൃവസായ മേഖലയു൦ തകർത്തതു അവരുടെ അനാവശ്യ സമരങ്ങൾ ആണ്. ടാക്ടറിനെതിരെ, കബൃൂട്ടറിനെതിരെ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ, അങ്ങിനെ കേരളത്തെ നിരവധി വർഷം പിറകിലാക്കി.

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

    • @mahadevanviswanathan2921
      @mahadevanviswanathan2921 3 ปีที่แล้ว

      True but it have no long life after pinarai

  • @syriacjoseph2869
    @syriacjoseph2869 4 ปีที่แล้ว +2

    വളരെ നല്ല വിവരണം ഞാൻ വായിച്ചിട്ടുണ്ട് ഇദ്ധേഹത്തിന്റെ പുസ്തകം ഓർമ്മ ചക്രങ്ങൾ

  • @brennyC
    @brennyC 4 ปีที่แล้ว +11

    ഈ ഒരു ചരിത്ര അറിവ് പങ്കുവെച്ചതിനു നന്ദി...

    • @-chimizhu
      @-chimizhu  4 ปีที่แล้ว +2

      കൂടുതല്‍ സുഹൃത്തുക്കളിലേക്ക് ഞങ്ങളുടെ വീഡിയോസ് എത്തിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...ഞങ്ങള്‍ ചരിത്രം, പാചകം, നിയമം, ടാലെന്റ്സ് തുടങ്ങി വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്....ഇനിയും കൂടുതല്‍ വിഭവങ്ങള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു...

  • @viswanathanpillai1949
    @viswanathanpillai1949 2 ปีที่แล้ว +3

    തീർവിതാം കൂർ രാജകുടുംബം ചെയ്തപോലത്തെ നന്മ കേരളത്തിലെ ജനയാതുഭരണം ഒരിക്കലും ചെയ്തിട്ടില്ല ഇനിയും ചെയ്‌യാനും പോകുന്നില്ല.

  • @saviovarghese956
    @saviovarghese956 4 ปีที่แล้ว +6

    Joseph Murikkan is Legend

  • @sainanac852
    @sainanac852 ปีที่แล้ว

    മഹാനായ മുരിക്കൻ .... യശശരീരനായ മുരിക്കന്റെ മുന്നിൽ പ്രണാമം...''

  • @sumamole2459
    @sumamole2459 4 ปีที่แล้ว +5

    രാഷ്ട്രീയക്കാരുടെ ഇടപെടൽ മൂലം കേരളത്തിന്‌ നഷ്ട്ടമായതു ഒരു കായൽ രാജാവിന്റെ പതനഒരു. പ്രസന്റേഷൻ ഒന്നും parayaanilla👌👌👌

  • @harikumarnairelavumthitta
    @harikumarnairelavumthitta 2 ปีที่แล้ว +1

    ഇന്ന് നമ്മുടെ നാട്ടിലെ നിലവും പാടശേഖരങ്ങളും തരിശായി കിടക്കാൻ കാരണക്കാർ നമ്മുടെ നാട്ടിലെ ദീർഘ വീക്ഷണമില്ലാത്ത കമ്മ്യൂണിസ്റ്റുകാരാണ്. അവർ തന്ത്രപരമായി നമ്മുടെ കാർഷകരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു, അതിന്റെ ഫലമായി ജന്മിയും കുടിയാനും ബദ്ധ ശത്രുക്കളായി, നിങ്ങള് കൊയ്യും വയലെല്ലാം നിങ്ങളുടേതാണ് എന്ന് പറഞ്ഞു പഠിപ്പിച്ചു , അതോടെ കാർഷിക രംഗം താറുമാറായി. അന്നുള്ള കർഷകരുടെ പിന്തലമുറക്കാർ ഇന്ന് കൃഷി പഠിക്കണമെങ്കിൽ വല്ല കോളേജിലോ മറ്റും പോകണം. അവർക്കു കൃഷി എന്തെന്നറിയില്ല, ഇന്ന് അരി വേണമെങ്കിൽ ആന്ധ്രയിൽ നിന്ന് വരുന്ന ലോറിയ്ക്കയി മലയാളികൾ കാത്തിരിക്കണം. ഇത്രയും ഒരു നാടിന്റെ ശാപമായ ഒരു പ്രസ്ഥാനത്തിനെയാണ് നമ്മൾ വീണ്ടും കൂടുതൽ വോട്ടു നൽകി ഭരണത്തിൽ കയറ്റിയത്. കേരളത്തിൽ ഇന്ന് ഉത്പാദിപ്പിക്കുന്ന ഒരു സാധനവും നിങ്ങള്ക്ക് ലാഭത്തിൽ ഉത്പാദിപ്പിക്കാൻ കഴിയില്ല, കാരണം അമിതമായ വേല കൂലി. ഇന്ന് 800 രൂപയാണ് ഒരു ദിവസത്തെ കൂലി എങ്കിൽ അടുത്ത ആഴ്ച്ച അത് 850 ആകും. ആരു ചോദിയ്ക്കാൻ? ഇത്രയും വേല കൂലി കൊടുത്തുണ്ടാക്കുന്ന ഒരു സാധനവും വിറ്റഴിക്കാൻ കഴിയില്ല, ഇന്ത്യയിലെ ഒരു സംസ്ഥാനവുമായും നിങ്ങള്ക്ക് മത്സരിക്കാൻ കഴിയില്ല. എല്ലാം നശിപ്പിച്ചത് ഇവരാണ്, ഈ കമ്മ്യൂണിസ്റ്റുകാർ. വേല കൂലി കൂട്ടി കൊടുത്തു തൊഴിലാളികളെ സുഖിപ്പിച്ചു. അവർക്കു കിട്ടുന്ന വേതനം 5 മണിയാവുമ്പോൾ ബീവറേജ്‌സ് ഔട്ട്ലെറ്റ് വഴി തിരികെ വാങ്ങും പാവങ്ങളുടെ സർക്കാർ. കേരളത്തിലെ മുഴുവൻ തൊഴിലാളികളെയും മുഴു കുടിയന്മാരാക്കിയത്ത് ഇവരാണ്. കമ്മ്യൂണിസ്റ്റുകാർ!!! കേരളത്തിനെ ബാധിച്ചിരിക്കുന്ന കാൻസറണ് കമ്മൂണിസം!!! ഇനിയും കേരളത്തിന് രക്ഷയില്ല. കമ്മൂണിസം ജയിക്കട്ടെ എപ്പോളും എപ്പോളും!!!

  • @tvoommen4688
    @tvoommen4688 4 ปีที่แล้ว +6

    7:50, 15:37 About depth of the kaayal :
    The general depth of reclamation spots is only 10 feet (3 Meters).That was why reclamation was possible.
    "Ettu patthu aall thaazhcha " = about 50 feet ! (5-storey building).

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

    • @tvoommen4688
      @tvoommen4688 4 ปีที่แล้ว

      @@-chimizhu Done !

  • @mohanpanikkar
    @mohanpanikkar 4 ปีที่แล้ว +19

    കാവാലത്തുകാരനായ (ചാലയിൽ കുടുംബത്തിൽ പെട്ട) എനിക്ക് കുട്ടനാടിന്റെ ഈ ചരിത്രം ഒരിക്കലും മറക്കാനാവാത്ത കാര്യമാണ്. കമ്മ്യൂണിസത്തിന്റെ പരാജയം. വെറും അസൂയയിൽ ഊന്നി ഭൂതദയയുടെ മറപിടിച്ചു കമ്മ്യൂണിസ്റ്റുകാർ നശിപ്പിച്ച ആലപ്പുഴയും കുട്ടനാടും.........

    • @-chimizhu
      @-chimizhu  4 ปีที่แล้ว +1

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

    • @justinsirex
      @justinsirex 2 ปีที่แล้ว

      Chale panikkar... Heard of the great man 🙏

    • @girija2910
      @girija2910 2 ปีที่แล้ว

      Mathur Panikker's ennu kettittundo?

    • @mohanpanikkar
      @mohanpanikkar 2 ปีที่แล้ว +1

      @@girija2910 ഉവ്വ്, മാത്തൂർ panikkar, from നെടുമുടി, the Nair General of the Chembakassery King. ഈ കുടുംബത്തിൽ ഉള്ള ചിലർ ആലപ്പുഴ, കൈതവനയിൽ താമസം ഉണ്ടായിരുന്നു

  • @rittythomas9023
    @rittythomas9023 4 ปีที่แล้ว +11

    A great person who fed Kerala for decades...The description about his last days should have been explained in a better way

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാം ,കൂടുതല്‍ സൌഹൃദങ്ങളിലേക്ക് ഈ വീഡിയോ ഷെയര്‍ ചെയ്യണം എന്ന് അഭ്യര്‍ഥിക്കുന്നു..

  • @sunnyjoseph615
    @sunnyjoseph615 4 ปีที่แล้ว +9

    Good one...Please do a story about Pala Central Bank, which would have been one of the top banks in India, because of its phenomenal initial growth...

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ഞങ്ങള്‍ ആത്മാര്‍ഥമായി ശ്രമിക്കാം...

  • @harilakshmi3612
    @harilakshmi3612 2 ปีที่แล้ว +1

    Great personalty
    True Desa Snehi
    Homage to that great soul

  • @leenajose2140
    @leenajose2140 4 ปีที่แล้ว +4

    Thank you രാജേഷ്

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @vinodpk1144
    @vinodpk1144 4 ปีที่แล้ว +5

    നല്ല അവതരണം, thank u

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @keerthanashinoop7261
    @keerthanashinoop7261 4 ปีที่แล้ว +2

    അറിവുകൾ പങ്കു വെച്ചതിൽ വളരെ നന്ദി....

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      കൂടുതല്‍ ചരിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്, ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും ബെല്‍ ബട്ടണ്‍ അമര്‍ത്തുകയും ചെയ്താല്‍ പുതിയ വീഡിയോ പോസ്റ്റ്‌ ചെയ്യുമ്പോള്‍ നോട്ടിഫിക്കേഷന്‍ വരും, ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്തു കാണുവാന്‍ സാധിക്കും, ഒപ്പം ഈ വീഡിയോയുടെ ലിങ്ക് സൌഹൃദങ്ങള്‍ക്ക് ഷെയര്‍ ചെയ്‌താല്‍ കൂടുതല്‍ പേര്‍ക്ക് വിസ്മൃതിയിലാണ്ടു പോകാനിടയുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും...

  • @Amanulla-x2d
    @Amanulla-x2d 4 ปีที่แล้ว +31

    കമ്മിയും മദ്യവും ഇല്ലാതിരുന്നെങ്കിൽ കേരളം ഒരു സിങ്കപ്പൂർ ആയേനെ.

    • @pkbabu108
      @pkbabu108 4 ปีที่แล้ว +1

      സിംഗപ്പൂരിൽ മദ്യം ഉണ്ട്

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @josephjohn5864
    @josephjohn5864 4 ปีที่แล้ว +5

    Great story of hardworking farmer who came forward in famines of 2nd World War to feed the millions. Politicians always destroy the hardworking farmer which resulted in the tragedy of Kuttanad. It is clear what happened after Dr. Swaminathan Commission. Conversation of paddy lands by Thomas Chandy and Kuttanad Vikasanam by Fr. Pilyanikal are history.

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @reghuraghavan3394
    @reghuraghavan3394 2 ปีที่แล้ว +2

    കായൽ തടഞ്ഞു നിർത്തി അവിടെ കൃഷിയിടം നിർമിച്ചു നെൽകൃഷി ചെയ്തു കേരളത്തിന്റെ പട്ടിണിമാറ്റിയ മുരിക്കൻ ചെയ്ത കാര്യം സമകാലീന ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്, കമ്മ്യൂണിസം എങ്ങിനെ ഒരു നാടിനെ ഇല്ലാതാക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് കുട്ടനാട്ടിൽ നടപ്പായ ഭൂപരിഷ്കാരണ നിയമം. കമ്മ്യൂണിസ്റ്റുകൾ അഭിമാനത്തോടെ പറയുന്ന ഭൂപരിഷ്കാരണനിയമം കുട്ടനാടെന്ന കേരളത്തിന്റെ നെല്ലറയെ തീർത്തും ഇല്ലാതാക്കി.ഇന്നിപ്പോൾ കഞ്ഞികുടിക്കാൻ അയൽ സംസ്ഥാനത്തെ ആശ്രയിക്കേണ്ടി വന്നതിൽ മലയാളി കമ്മ്യൂണിസത്തോട് കടപ്പെട്ടിരിക്കുന്നു.

  • @rrmbr
    @rrmbr 4 ปีที่แล้ว +4

    Very interesting, Good job chettan

  • @jestinapaul1267
    @jestinapaul1267 4 ปีที่แล้ว +3

    Great information about Murikkan...thank you.

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @leahgeorgeofficial7658
    @leahgeorgeofficial7658 2 ปีที่แล้ว

    വലിയ മനുഷ്യ സ്‌നേഹി 💐💐💐

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 4 ปีที่แล้ว +21

    അങ്ങിനെ ആകൃഷിയും ഇല്ലാതാക്കി
    ഈ പാർട്ടി.

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @rajevrajendrannair
    @rajevrajendrannair 4 ปีที่แล้ว +19

    നാല് വർഷം കൊണ്ട് കൃഷി വൻ നഷ്ടത്തിലായി. അതു പോകട്ടെ .... ആ തൊഴിലാളികൾക്ക് എന്ത് സംഭവിച്ചു. അര ഏക്കർ വയലിൽ നിന്നും എന്ത് വരുമാനം കിട്ടാനാ .

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @bibinbaby2044
    @bibinbaby2044 3 ปีที่แล้ว +6

    നോബൽ സമ്മാനം കൊടുക്കേണ്ട ആൾ ആണ് മുരിക്കൻ...

  • @mithunmenon4015
    @mithunmenon4015 4 ปีที่แล้ว +14

    കൊള്ളാലൊ.... മുരിക്കനെ പറ്റി കേട്ടിട്ടുണ്ട്...
    ഇത് ഒരു ഒന്ന് ഒന്നര അറിവാണല്ലൊ....

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും ബെല്‍ ബട്ടണ്‍ അമര്‍ത്തുകയും ചെയ്‌താല്‍ തുടര്‍ന്നുള്ള വീഡിയോസ് അപ്ലോഡ് ചെയ്യുന്ന സമയത്ത് നോട്ടിഫിക്കേഷന്‍ വരും...സുഹൃത്തുക്കള്‍ക്കും ചിമിഴിനെ പരിചയപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...

  • @watchme4856
    @watchme4856 3 ปีที่แล้ว +4

    ഇങ്ങനെ ഒരാളെ പറ്റിയും, ഇങ്ങനെ ആണ് കുട്ടനാട് കൃഷിഭൂമി ഉണ്ടായത് എന്നും ഈ വീഡിയോ കാണുന്ന നിമിഷം വരെ അറിയില്ലായിരുന്നു.... എന്ത്കൊണ്ട് ചരിത്രം ഇങ്ങനെ ഒരു വ്യക്തിയെ കുറിച്ചു മറന്നു....

  • @kallafadvtsadiq228
    @kallafadvtsadiq228 4 ปีที่แล้ว +16

    മാര്‍ക്സിസ്റ്റ്‌കാര്‍ എല്ലാം നശിപ്പിച്ചു.. ഏപ്പോഴും അവർ അങ്ങനെ തന്നെ.. Murukkan 💪💪

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @bajicps857
    @bajicps857 4 ปีที่แล้ว +8

    this is a great story, what murikkan sir is doing same thing is doing by arabs.so the arab countries devoloping obey the order then only we can sustain. poverty again in our doorstep,those who are watching the field they cannot understand the pain of the success , now iam also suffering over the KOOLI we are paying 850+ food so iam going to stop. and do planting the long term crops , a government servant is getting 30000 minimum labour also getting the same. but the farmer is ,,,,,,,,,,,, god will give some ......

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      കടുത്ത ഭക്ഷ്യ ക്ഷാമത്തിന് സാധ്യതയുള്ളതിനാല്‍ ഇനി കാര്യങ്ങള്‍ വ്യത്യസ്തമായി ഭവിക്കും എന്ന് വിശ്വസിക്കാം...പ്രകൃതി സ്വയം മുന്‍കൈ എടുത്തു മനുഷ്യനെ മാറ്റുവാന്‍ ശ്രമിക്കുന്നു....അധികാരവും പണവുമൊന്നും ചിലവാകാത്ത നിമിഷങ്ങളിലൂടെയാണ് നാമിന്നു കടന്നു പോകുന്നത്..യാഥാര്‍ത്ഥ്യത്തിലേക്ക് മനുഷ്യര്‍ എത്തും എന്ന് വിശ്വസിക്കാം...കൃഷിയേ പ്രോത്സാഹിപ്പിക്കാതെ ഇനി പല വ്യവസായങ്ങളും നിലനില്‍ക്കുമെന്ന് കരുതേണ്ട...
      ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു എന്ന് വിശ്വസിക്കട്ടെ...ഇത്തരം വിഷയങ്ങള്‍ തുടര്‍ന്നും ഞങ്ങള്‍ അവതരിപ്പിക്കുന്നതാണ്...

  • @advchandy
    @advchandy 4 ปีที่แล้ว +4

    What is the present legal heirs of Joseph murikkan

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @mcthomas8869
    @mcthomas8869 4 ปีที่แล้ว +4

    A great person who was illtreated by the governing bodies decades ahead.

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      കൂടുതല്‍ സൌഹൃദങ്ങള്‍ക്ക് ഈ വീഡിയോ ഷെയര്‍ ചെയ്തു നല്‍കണം എന്ന് അഭ്യര്‍ഥിക്കുന്നു, നമ്മുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്താല്‍ ഇത്തരം കൂടുതല്‍ വീഡിയോ കാണുവാന്‍ സാധിക്കും...

  • @maksachumaaya1471
    @maksachumaaya1471 4 ปีที่แล้ว +6

    Kooduthal details venam.... Murikkans families past and present

    • @-chimizhu
      @-chimizhu  4 ปีที่แล้ว +1

      മറ്റൊരു വീഡിയോയില്‍ കൂടി അത് ചെയ്യുവാന്‍ ശ്രമിക്കാം...

    • @rafeektk2121
      @rafeektk2121 4 ปีที่แล้ว +1

      ഒരു മലയാള ദിനപത്രം (സുപ്രഭാതം ആണെന്നാണോർമ്മ) വളരെ വിശദമായി വര്ഷങ്ങൾക്ക് മുൻപ് സപ്ലിമെന്റിൽ വിഷയമാക്കിയിരുന്നു . വായിക്കാൻ വളരെ intrestive ആയിരുന്നു ആയിരുന്നു. കായൽ കുത്ത് എന്നാണ് അതിനെ വിശേഷിപ്പിച്ചിരുന്നത്. ആ ജോലിയുടെ വിശദമായ ഒരു ചിത്രീകരണമായിരുന്നു അത്. ഒന്നര ഇടങ്ങാഴി നെല്ലായിരുന്നു കൂലി, കഞ്ഞിയും കപ്പയുമൊക്കെയുണ്ടായിരുന്നു. ഉദയം മുതൽ അസ്തമയം വരെയുള്ള കഠിനാധ്വാനത്തിന്റെ ഫലമായുണ്ടായ ഒരദ്ഭുതം തന്നെയാണത്. കായലിന്റെ കാരയാക്കി.ഉത്സവ പ്രതീ തിയിലായിരുന്നു ജോലികൾ.
      ലോകത്ത് വേറെയെവിടെയെങ്കിലും ഇതുപോലെ natuaralayi ചെയ്തിട്ടുണ്ടോ എന്നറിയില്ല

  • @unnikrishnanneelambari5774
    @unnikrishnanneelambari5774 4 ปีที่แล้ว +5

    Super keep it up👍🌷

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      കൂടുതല്‍ സുഹൃത്തുക്കളിലേക്ക് ഞങ്ങളുടെ വീഡിയോസ് എത്തിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...ഞങ്ങള്‍ ചരിത്രം, പാചകം, നിയമം, ടാലെന്റ്സ് തുടങ്ങി വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്....ഇനിയും കൂടുതല്‍ വിഭവങ്ങള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു...

    • @joyjosephpulluruthikary7818
      @joyjosephpulluruthikary7818 4 ปีที่แล้ว +1

      Thanks We have to remember him with high respect. Not only we kerala people.👏thanks again

    • @philipmathew2564
      @philipmathew2564 4 ปีที่แล้ว +1

      ഈ പുതിയ അറിവ് തന്നതിന് ചിമിഴിന് നന്നി,തുടർന്നും ഇത്തരം ഇൻഫർമേഷൻ പ്രതീക്ഷിക്കുന്നു

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      @@joyjosephpulluruthikary7818 കൂടുതല്‍ സൌഹൃദങ്ങള്‍ക്ക് ഈ വീഡിയോ ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് അവര്‍ക്കും വീഡിയോ കാണുവാന്‍ സൗകര്യം ചെയ്തു കൊടുക്കണം എന്ന് അഭ്യര്‍ഥിക്കുന്നു...ഒപ്പം അവരോടു ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും സൂചിപ്പിക്കണേ...

  • @jvc6103
    @jvc6103 4 ปีที่แล้ว +8

    He was the great...

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      കൂടുതല്‍ ചരിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്, ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും ബെല്‍ ബട്ടണ്‍ അമര്‍ത്തുകയും ചെയ്താല്‍ പുതിയ വീഡിയോ പോസ്റ്റ്‌ ചെയ്യുമ്പോള്‍ നോട്ടിഫിക്കേഷന്‍ വരും, ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്തു കാണുവാന്‍ സാധിക്കും, ഒപ്പം ഈ വീഡിയോയുടെ ലിങ്ക് സൌഹൃദങ്ങള്‍ക്ക് ഷെയര്‍ ചെയ്‌താല്‍ കൂടുതല്‍ പേര്‍ക്ക് വിസ്മൃതിയിലാണ്ടു പോകാനിടയുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും...

  • @sumithaajikumar9085
    @sumithaajikumar9085 4 ปีที่แล้ว +2

    Nannayttundu

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും ബെല്‍ ബട്ടണ്‍ അമര്‍ത്തുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഞങ്ങള്‍ ചരിത്രം, പാചകം, നിയമം, ടാലെന്റ്സ് തുടങ്ങി വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്....ഇനിയും കൂടുതല്‍ വിഭവങ്ങള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു...

  • @Kuttanwarrior
    @Kuttanwarrior 4 ปีที่แล้ว +8

    Excellent gentleman he was!He genuinely loved his laborers too. Communist party messed it up thru incompetence.When will another Muricken come up in Kuttanad?

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @josepheapen6142
    @josepheapen6142 4 ปีที่แล้ว +2

    Very Good information..

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      കൂടുതല്‍ വീഡിയോകള്‍ കാണുവാനായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും ബെല്‍ ബട്ടണ്‍ അമര്‍ത്തുകയും ചെയ്യണമെന്നു അഭ്യര്‍ഥിക്കുന്നു...

  • @sumamole2459
    @sumamole2459 4 ปีที่แล้ว +3

    Great story 🙏🙏🙏

  • @mrajeshekm
    @mrajeshekm 4 ปีที่แล้ว +3

    Expecting more like this.. 👍

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      Hopefully we will bring more...please support us by subscribing our channel and also by sharing with friends

    • @mrajeshekm
      @mrajeshekm 4 ปีที่แล้ว +1

      @@-chimizhu Already subscribed. Will definitely share with friends. Hope you will reach 1 Million subscribers quickly.

    • @-chimizhu
      @-chimizhu  4 ปีที่แล้ว +1

      @@mrajeshekm Thanks for the wishes and will do our level best to give the best, we are including wide varieties, hope you noticed we have included cooking, Law and talents

    • @mrajeshekm
      @mrajeshekm 4 ปีที่แล้ว

      @@-chimizhu Noticed that.. Each video is well arranged in different play lists. All the best..

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 4 ปีที่แล้ว +11

    കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുന്നതിനു മുമ്പ് റഷ്യ യൂറോപ്പിലെ ഏറ്റവും ശക്തമായ സാമ്രാജ്യമായിരുന്നു... ലോക ഭൂമിയുടെ 20% വരുമായിരുന്നു..

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @available8812
    @available8812 3 ปีที่แล้ว +1

    ഈ സ്ഥലത്തിന് കുട്ടനാട് എന്ന പേര് എങ്ങനെയാണ് ഉണ്ടായത് ,? ഇത് പണ്ട് പുഞ്ച വളരുന്ന വയലിൻ്റെ ഭാഗമായിരുന്നു ?

  • @naveenraj7902
    @naveenraj7902 4 ปีที่แล้ว +3

    Grate story

  • @unninair6452
    @unninair6452 3 ปีที่แล้ว

    A big salute to mr. Joseph murikan

  • @leahgeorgeofficial7658
    @leahgeorgeofficial7658 2 ปีที่แล้ว

    കമ്മ്യൂണിസം എന്നും നരകം മാത്രം 🙏🙏

  • @r26021977
    @r26021977 4 ปีที่แล้ว +2

    INFORMATIVE................

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും ബെല്‍ ബട്ടണ്‍ അമര്‍ത്തുകയും ചെയ്‌താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ തന്നെ നോട്ടിഫിക്കേഷന്‍ വരും...തുടര്‍ന്നുള്ള വീഡിയോസ് കണ്ടു ഞങ്ങളോടൊപ്പം എപ്പോഴുമുണ്ടാകണം

  • @sajintc1343
    @sajintc1343 4 ปีที่แล้ว +7

    കമ്മ്യൂണിസം കേരളത്തെ കാർന്നു തിന്നുന്ന കാൻസർ ആണെന്നതിനു മറ്റൊരു തെളിവ് കൂടി... അത് ഇപ്പോഴും തുടരുന്നു

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @josephk.v8253
    @josephk.v8253 4 ปีที่แล้ว +12

    അങ്ങനെ അതു നശിപ്പിച്ചു കുളം തോണ്ടാനും തൊഴിലാളി പാർട്ടി യ്ക്ക് കഴിഞ്ഞു.

    • @bajicps857
      @bajicps857 4 ปีที่แล้ว

      yes, very inspirational

    • @DineshKumar-xc9gg
      @DineshKumar-xc9gg 4 ปีที่แล้ว +1

      IT WAS A GREAT INFORMATIVE PROGRAMME,THANK YOU SO MUCH, KAARSHIKA KERALAM ENNU UDKHOSHIKKUNNA NANAM KETTA RASSTREEYA KKAR MURICKKENTE PHOTO VECHU AARADHIKKANAM

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      @@DineshKumar-xc9gg ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @rijojosephangottaneaadinem9056
    @rijojosephangottaneaadinem9056 4 ปีที่แล้ว +17

    വിതം വെച്ചിട്ട് എന്തായി കളം തോണ്ടിമുടിച്ചു

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 ปีที่แล้ว +10

    ആഗ്രഹിച്ച സംഭവം നേരിൽ !!

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      കൂടുതല്‍ സുഹൃത്തുക്കളിലേക്ക് ഞങ്ങളുടെ വീഡിയോസ് എത്തിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...ഞങ്ങള്‍ ചരിത്രം, പാചകം, നിയമം, ടാലെന്റ്സ് തുടങ്ങി വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്....ഇനിയും കൂടുതല്‍ വിഭവങ്ങള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു...

  • @spamassure3841
    @spamassure3841 4 ปีที่แล้ว +10

    Can we find murikans DNA in Kerala it's time for return of murikans

    • @ranithomas268
      @ranithomas268 4 ปีที่แล้ว

      S his daughter in law is in trvm

    • @sibik9478
      @sibik9478 2 ปีที่แล้ว

      ഇപ്പോളും ഇവരുടെ sir name 'murikkan ' എന്നാണ്... എന്റെ അമ്മയുടെ വീടിന്റെ അടുത്ത് ഒരു ഫാമിലി ഉണ്ട്.... Prof. George murikkam... അരുവിതുറ കോളേജ് യിൽ ആയിരുന്നു

  • @surendranathp1244
    @surendranathp1244 4 ปีที่แล้ว +5

    A great story how communist dogs distroyed food security of kerala.

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @sijupkrishna
    @sijupkrishna 4 ปีที่แล้ว +3

    👍

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      കൂടുതല്‍ സുഹൃത്തുക്കളിലേക്ക് ഞങ്ങളുടെ വീഡിയോസ് എത്തിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...ഞങ്ങള്‍ ചരിത്രം, പാചകം, നിയമം, ടാലെന്റ്സ് തുടങ്ങി വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്....ഇനിയും കൂടുതല്‍ വിഭവങ്ങള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു...

  • @amaljoy3604
    @amaljoy3604 4 ปีที่แล้ว +3

    Massss

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും ഈ വീഡിയോ ലിങ്ക് സൌഹൃദങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു..കൂടുതല്‍ ചരിത്ര വീഡിയോകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്....

  • @rehoboth281
    @rehoboth281 4 ปีที่แล้ว +5

    Ithru സിനിമ aakkiyirunnenkil

    • @-chimizhu
      @-chimizhu  4 ปีที่แล้ว

      ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയില്‍ നമ്മള്‍ ഇത്തരം ചരിത്രങ്ങള്‍ നിരവധി പറയുന്നുണ്ട്...പ്ലേ ലിസ്റ്റ് നോക്കിയാല്‍ അത് ലഭിക്കുന്നതായിരിക്കും..ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും തുടര്‍ന്നുള്ള വീഡിയോകള്‍ കണ്ടു അഭിപ്രായം പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു...ഒപ്പം സൌഹൃദങ്ങള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് ചാനലിലേക്ക് സ്വാഗതം ചെയ്യണമെന്നും....

  • @bijujoseph3366
    @bijujoseph3366 ปีที่แล้ว

    We can expect non resident malyalee to gulf countries sponsored arabi your house and land tomorrow own wards Kerala people

  • @manojjoseph8223
    @manojjoseph8223 3 ปีที่แล้ว +1

    Murikkan, The great

  • @sumironirene3931
    @sumironirene3931 ปีที่แล้ว

    കുറച്ചുകൂടി പഠനം നടത്തിയിരു ന്നെകിൽ നന്നായിരുന്നു. Anyhow Some thing is better than nothing

  • @lintojohn2595
    @lintojohn2595 2 ปีที่แล้ว +4

    CPIM enna kolayali party nashippichu ellam

  • @abhinavkrishnacs
    @abhinavkrishnacs 4 ปีที่แล้ว +1

    സമ്പൂർണ സാക്ഷരത ഉണ്ടെങ്കിലും ചരിത്രം അറിഞ്ഞൂടാ സിനിമ കണ്ടു വെറി കേറി നടക്കുന്ന യുവ ജനത 😂

  • @sajeevanvasudevan4442
    @sajeevanvasudevan4442 4 ปีที่แล้ว +2

    So cruel commis!

  • @ഊർജചികിത്സമരുന്നുകളോട്വിട

    Communism avasanippikkuka

  • @PintosVlog
    @PintosVlog 4 ปีที่แล้ว +5

    ചേട്ടാ ഇന്നത്തെ കേരളത്തെ കണ്ടിട്ട് അന്നത്തെ കേരളത്തെ വിലയിരുത്തരുത്,10 % താഴെ ആൾക്കാർക്ക് മാത്രമായിരുന്നു സ്വന്തമായി ഭൂമി ഉണ്ടായിരുന്നത് ഇന്ന് കേരളത്തിൽ 95% പേർക്കും ഭൂമി കിട്ടിയത് ജോസഫ് മുരിക്കനെ പോലുള്ളവരുടെ ഭൂമി പിടിച്ചെടുത്തു വിതരണം ചെയ്തതുകൊണ്ടാണ്
    2.ജോസഫ് മുരിക്കൻ ഭൂമി ഉണ്ടാക്കിയത് കായൽ കയ്യേറി ആണ് (അതിലെ ശരിയും തെറ്റും ഒക്കെ അവിടെ നിൽക്കട്ടെ)
    3.മുരിക്കൻ പൊന്നു വിളയിച്ച ജന്മി ആയിരുന്നു സത്യം പക്ഷെ അന്നും ഇന്നും കേരളത്തിലേക്കു അരി ഇറക്കുമതി ചെയ്യുകയായിരുന്നു അതായതു ഭക്ഷ്യ സുരക്ഷാ പണ്ടും കേരളത്തിൽ ഇല്ലായിരുന്നു
    4.കുടിയന്മാർക് 10 സെന്റ് ഉം മാക്സിമം 15 ഏക്കർ എന്ന നിബന്ധന വന്നതുകൊണ്ടാണ് മുരിക്കന്റെ പണിക്കാർക്ക് സ്വന്തമായി ഭൂമിയും അവരുടെ മക്കൾ ഇന്ന് നല്ല നിലയിൽ ജീവിക്കുന്നത്

    • @-chimizhu
      @-chimizhu  4 ปีที่แล้ว +12

      താങ്കള്‍ പറഞ്ഞതില്‍ ഒന്നിനോട് മാത്രമേ വിയോജിപ്പുള്ളൂ,കായല്‍ കയ്യേറിയത് അന്നത്തെ ഭരണാധികാരിയുടെ ആവശ്യപ്രകാരമായിരുന്നു, ലോക മഹായുദ്ധം കഴിഞ്ഞതിനു ശേഷമുള്ള ഭക്ഷ്യ ക്ഷാമത്തെ നേരിടുവാന്‍ വേണ്ടി..ഇന്ന് കുട്ടനാട്ടിലെ കൃഷിയേ കുറിച്ച് ശരിക്കൊന്നു പഠിച്ചാല്‍ മനസ്സിലാകുന്ന കാര്യം ചെറുകിട കൃഷിക്കാര്‍ക്ക് കൃഷി നഷ്ടമായതിനാല്‍ വന്‍കിടക്കാര്‍ വന്നു പാട്ടത്തിനെടുത്തു വലിയ രീതിയിലാണ് കൃഷി നടത്തുന്നത്, ശാസ്ത്രീയമായി കാര്യങ്ങളെ പഠിക്കാതെ ഒരു വിഷയത്തില്‍ വൈകാരികമായി സര്‍ക്കാര്‍ സമീപിച്ചതിന്റെ ഫലം, പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കണമെന്നുള്ളതിനോട് പൂര്‍ണ്ണമായും യോജിച്ചു കൊണ്ട് തന്നെ പറയട്ടെ, അനേകം തരിശു ഭൂമി ഇന്നും കേരളത്തിലുണ്ട്, വ്യവസായം നടക്കുന്ന ഭൂമി പിരിച്ചു നല്‍കിയത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായത്?? നിലവിലെ കൃഷി മന്ത്രി വൈകാരികമായി എടുത്തു കൊണ്ട് അവിടെ വീണ്ടും വന്നു വിത്തിട്ടു, പക്ഷേ കര്‍ഷകര്‍ക്ക് നഷ്ടമാണുണ്ടായത്, വാര്‍ത്തകള്‍ ഉണ്ടായിരുന്നു ആ കാലത്ത്...

  • @cksreekumar7030
    @cksreekumar7030 4 ปีที่แล้ว +1

    Sthabippiqum sthabippiqum keralaum aka sthabippiqum.communchikul zindabad.