Please follow this divine priest,if anybody accept him as an ideal personality in life because life is a question mark always on all time,l am his believer,and trying
ജടത്തെ നിയന്ത്രിക്കാൻ ഒരുപാട് കാലം വേണ്ടിവരും... വിളിയുള്ളവർക്കേ ഇതു സാധിക്കു... ഒരു നേരം ഭക്ഷണം യോഗികൾക്ക് മാത്രമേ പറ്റുകയുള്ളു... ശ്രമിച്ചാൽ നമ്മുക്കും പറ്റും...35 വയസ്സ് മുതൽ ശ്രമിച്ചാൽ 50 വയസ്സ് ആകുമ്പോൾ ഒരുനേരത്തെ ഭക്ഷണം മതിയാകും.
✝️ *ഇന്നത്തെ വചനം* ✝️ ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും. നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു. നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 91 : 8-10
ഭൂമിയിൽ നിന്നും കയറിവരുന്ന ഒരു മൃഗത്തെ ഞാൻ കണ്ടു, അതിനു കുഞ്ഞാടിനുള്ളത് പോലെ രണ്ടു കൊമ്പുണ്ടായിരുന്നു. അതു കുഞ്ഞാടല്ല. പിന്നെ???? എദിർ ക്രിസ്തു........🤔🤔🤔🤔🤔🤔🤔
ഒരു നേരം ഭക്ഷണം കഴിക്കുന്ന വ്യക്തി വിശുദ്ധനാണെങ്കിൽ, ഒരു നേരം പോലും ഭക്ഷണം കിട്ടാത്ത 30 കോടി ഇന്ത്യക്കാർ എന്താണ്? ഈ പിതാവിന് ഭക്ഷണത്തെക്കുറിച്ച് വിഷമിയ്ക്കേണ്ട ആവശ്യമില്ല. കാരണം, വരുന്നവരൊക്കെ ഭക്ഷ്യവസ്തുക്കൾകൊണ്ടാണ് വരുന്നത്. ആരും കൊടുക്കാനില്ലാത്തവർ എന്തു ചെയ്യും? പിതാവ് താമസിയ്ക്കുന്ന ഭവനം പോലെയുള്ള വീടുകൾ ഇല്ലാത്തവർ ഇന്ത്യയിൽ എത്ര കോടിയുണ്ട്? എന്റെ അഭിപ്രായത്തിൽ, മുരിയ്ക്കൻ പിതാവ് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയ ഒരു കുഴിമടിയനാണ്!
പൗരസ്ത്യ സഭയ്ക്ക് ലാളിത്യം . എളിമ ജീവിതവിശുദ്ധി കൈമുതലാക്കി ജീവിക്കുന്ന പിതാവ് ഈശോ ഇഷ്ടപ്പെടുന്ന ശൈ ലി
യഥാർത്ഥത്തിൽ യേശുക്രിസ്തുവിന്റെ അനുയായി.
മറ്റു വൈദികർക്ക് മാതൃക
പാലാ രൂപതയുടെ അഭിമാനം ❤❤❤
Ee abhimukhathinte baakki bhagam kaanan aagrahamundu.pinne stroke achanu oru salute
Beautiful life Your Lordship
There is one baba at Varanasi, he is also a one time eater, look at those who are hard working can't my idea
Who's a true Christian ❓ One who follows the true teaching and true life style of Christ Jesus only..... think yourself brothers.....💕
God plus u pithaveu
ശരിക്കും താപസജീവിതം
Please follow this divine priest,if anybody accept him as an ideal personality in life because life is a question mark always on all time,l am his believer,and trying
സത്യം. ഞാൻ ഹെവി ഡ്രൈവർ ആണ്. ലോങ്ങ് പോകുമ്പോ ഒരു നേരം മാത്രം ഭക്ഷണം. ബാക്കി സമയം liquid ഭക്ഷണം. No പ്രോബ്ലം.
🙏🏻🙏🏻🙏🏻
Truly Blessed and Inspiring Life!
🙏🙏🙏
🙏🙏🙏
A living saint ❤❤❤
🙏🙏
🙏
🙏🙏🙏
🙏🙏🙏🙏❤❤❤
അരമനയിലിരിക്കുന്ന പിതാക്കൻമ്മാരെ ഇതൊക്കെ കേൾപ്പിക്കണം
ജടത്തെ നിയന്ത്രിക്കാൻ ഒരുപാട് കാലം വേണ്ടിവരും... വിളിയുള്ളവർക്കേ ഇതു സാധിക്കു... ഒരു നേരം ഭക്ഷണം യോഗികൾക്ക് മാത്രമേ പറ്റുകയുള്ളു... ശ്രമിച്ചാൽ നമ്മുക്കും പറ്റും...35 വയസ്സ് മുതൽ ശ്രമിച്ചാൽ 50 വയസ്സ് ആകുമ്പോൾ ഒരുനേരത്തെ ഭക്ഷണം മതിയാകും.
It's Grace of Jesus Christ not our efforts
❤❤❤❤❤❤❤
🙏🙏🙏🌹❤🥰
✝️ *ഇന്നത്തെ വചനം* ✝️
ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.
നീ കര്‍ത്താവില്‍ ആശ്രയിച്ചു;
അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല;
ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 91 : 8-10
👍
👍👍👍
Amen❤
🌹🌹🌹🌹🙏🙏🙏🙏
🌹🌹🌹💥💥💥
Católica sabhayude azimathy, dooorthhhu,cardinals, bishops, priests,religious evarude luxurious life, pennu piduthhhangal,idvaka kaikaryanmaar,committeeesukalude thonnnnnyavasangal,thanthonnnnithhharangal ,laities verum jadika jeeevitham kandu,kettu,manasssu maduthhhhaaaanu pithaavu pinthhirinjathu.
Kanjiyum payarum medikkan cash avidunna? Does murikan pithav has any source of income ?
2.07 മുതൽ കേട്ട് നോക്കു
Alanchery is interested to have the food
at Muscat Hotel,especially, during the
Advent Season:-What an exemplary!
ചുമ്മാതെ......
പ്രിയ ജോസേട്ടാ സ്വന്തം കാര്യം തോക്കുക.
അറിയത്തില്ലാത്ത, ഉറപ്പില്ലാത്ത കാര്യം പറയരുത്
60ഒക്കെ കഴിഞ്ഞ നല്ലൊരു ശതമാനം ആളുകൾക്കും ആഡംബര ഭക്ഷണത്തോട് വല്യാ ആർത്തിയൊന്നും ഇല്ല
വെറുതെ അങ്ങ് തട്ടിവിടുക ആണ്. Gossip creators. പിന്നെ ഇംഗ്ലീഷിൽ അവുമ്പോ ഞങൾ പേടിച്ച് വിശ്വസിക്കും എന്നുള്ള മുൻധാരണ
Don't call Pethave That is wrong you call Brother
This is nothing
ഭൂമിയിൽ നിന്നും കയറിവരുന്ന ഒരു മൃഗത്തെ ഞാൻ കണ്ടു, അതിനു കുഞ്ഞാടിനുള്ളത് പോലെ രണ്ടു കൊമ്പുണ്ടായിരുന്നു. അതു കുഞ്ഞാടല്ല. പിന്നെ???? എദിർ ക്രിസ്തു........🤔🤔🤔🤔🤔🤔🤔
,😡
ഇവൻ എദിർ ക്രിസ്തു.............
sorry to say it. he should get ahead exam.
ഒരു നേരം ഭക്ഷണം കഴിക്കുന്ന വ്യക്തി വിശുദ്ധനാണെങ്കിൽ, ഒരു നേരം പോലും ഭക്ഷണം കിട്ടാത്ത 30 കോടി ഇന്ത്യക്കാർ എന്താണ്?
ഈ പിതാവിന് ഭക്ഷണത്തെക്കുറിച്ച് വിഷമിയ്ക്കേണ്ട ആവശ്യമില്ല. കാരണം, വരുന്നവരൊക്കെ ഭക്ഷ്യവസ്തുക്കൾകൊണ്ടാണ് വരുന്നത്. ആരും കൊടുക്കാനില്ലാത്തവർ എന്തു ചെയ്യും?
പിതാവ് താമസിയ്ക്കുന്ന ഭവനം പോലെയുള്ള വീടുകൾ ഇല്ലാത്തവർ ഇന്ത്യയിൽ എത്ര കോടിയുണ്ട്?
എന്റെ അഭിപ്രായത്തിൽ, മുരിയ്ക്കൻ പിതാവ് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയ ഒരു കുഴിമടിയനാണ്!
താൻ ആദ്യം നന്നായിട്ട് വന്ന് നാട്ടുകാരെ കുറ്റം പറ
Than podooo...
You are correct.....run away from the world.. against Christ Jesus teaching and life style....
🙏🙏🙏❤️❤️❤️
❤❤❤
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏