Indesign - വള്ളി പുള്ളി മുറിഞ്ഞുപോകുന്നത് ഒഴിവാക്കാം | Malayalam Tutorial Part 8

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 36

  • @tkwilson
    @tkwilson 3 ปีที่แล้ว +1

    Great tutorial. All support. Malayalam typing and formatting is main task in InDesign. Most of the designers and layout artists are hesitate to work with InDesign just because of this. Hope these efforts will help them to switch to InDesign and improve their skills.
    Thanks.

  • @SuryaYatra
    @SuryaYatra หลายเดือนก่อน

    Great tutorial..thanks a lot

  • @SuryaYatra
    @SuryaYatra หลายเดือนก่อน

    Brother, where are you..not uploaded any videos in recent times..please come back and guide us.

  • @DensonCD
    @DensonCD 4 ปีที่แล้ว +1

    Thanks... Brilliant solution.

  • @unsell.design2204
    @unsell.design2204 4 ปีที่แล้ว +1

    This tutorial helped me a lot. Thank you.

  • @jentytharian
    @jentytharian 4 ปีที่แล้ว

    ഇതുപോലുള്ള നല്ല നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.

  • @muhammedmushthaque803
    @muhammedmushthaque803 3 ปีที่แล้ว +4

    typeit ൽ നിന്ന് Export (Ctrl+Y) ചെയ്ത‌ ടെക്സ്റ്റ് ഫയൽ Indesignൽ Place ചെയ്താൽ ഈ പണിയൊന്നും വേണ്ട. അതാണ് എളുപ്പം. FML Fonts ഉപയോഗിക്കണമെന്ന് മാത്രം.

    • @ByteMathPixel
      @ByteMathPixel  3 ปีที่แล้ว +2

      Yes. U are correct.. njan ee video create ചെയ്തത് ഒരു bilingual dictionary create ചെയ്ത ഒരാളെ help cheyan ആയിരുന്നു. അയാൾക്ക് മലയാളം font Ellam type it വീണ്ടും കൊണ്ട് വരുന്നത് ഒഴിവാക്കാൻ ആയിരുന്നു.
      ടൈപ്പ് it le same logic അണ് ഇവിടെ use ചെയ്തിരിക്കുന്നത്... താങ്കളുടെ കമന്റ് മറ്റുള്ളവർക്ക് ഉപകാരപ്പെടും...
      Thanks for watching..

  • @fasalkpvkd34
    @fasalkpvkd34 4 ปีที่แล้ว +1

    Congrates bro, good efforts

  • @mysweets9468
    @mysweets9468 3 ปีที่แล้ว +1

    താങ്ക്സ് 🙏🙏🙏

  • @RajuThampi
    @RajuThampi 6 หลายเดือนก่อน

    Valare upakaram

  • @bijobaby1262
    @bijobaby1262 5 หลายเดือนก่อน

    ❤️❤️❤️

  • @abuhamnarashidkhaleelrahma1614
    @abuhamnarashidkhaleelrahma1614 3 ปีที่แล้ว +1

    Excellent use of GREP brother.....waiting for the script file...

  • @bijusgraphics
    @bijusgraphics 4 ปีที่แล้ว +1

    Super man indesign വേറെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @friendsonly777
    @friendsonly777 3 ปีที่แล้ว

    Thanks a lot

  • @adsme8073
    @adsme8073 ปีที่แล้ว

    Script ready ayoo Sir

  • @bijuchembalayat
    @bijuchembalayat 2 ปีที่แล้ว

    ഇൻഡിസൈനിൽ മലയാള ടെക്സ്റ്റ് സെറ്റ് ചൈയ്യുമ്പോൾ ലൈനിന്റെ അവസാനം ഒരക്ഷരമായി വരാതിരിക്കാൻ എന്തുചെയ്യ്ണം?

  • @muhammedmushthaque803
    @muhammedmushthaque803 3 ปีที่แล้ว +1

    യുണീകോഡ് ഫോണ്ടുകൾ ഉപയോഗിച്ചാലും ഈ പ്രശ്നമുണ്ടാകില്ല. ഏകദേശം എല്ലാ ML-tt Fontകളും ഇപ്പോൾ യുണീകോഡിൽ ലഭ്യമാണല്ലോ. Telegram ൽ search ചെയ്താൽ കിട്ടും. യൂണികോഡ് inscript typing tool (പഴയ ISM പോലെ ഉപയോഗിക്കാവുന്ന) പെരുമ എന്ന utility യും ലഭ്യമാണ്.

    • @ByteMathPixel
      @ByteMathPixel  3 ปีที่แล้ว +2

      Yes... Thanks for your information.

    • @almadeenamedia4528
      @almadeenamedia4528 ปีที่แล้ว

      ഞാന്‍ യുണീകോഡ് ഫോണ്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്തപ്പോൾ ു, ൂ എന്നീ ഛിന്നങ്ങൾ വേറിട്ട് തൊട്ടടുത്ത അക്ഷരത്തിൽ ഒട്ടിച്ചേര്‍ന്ന് വരുന്നു. ഈ മെത്തേഡ് വ൪ക്കാവുന്നില്ല. എന്തെങ്കിലും സൊല്യൂഷന്‍?

    • @almadeenamedia4528
      @almadeenamedia4528 ปีที่แล้ว

      ഞാന്‍ യുണീകോഡ് ഫോണ്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്തപ്പോൾ ു, ൂ എന്നീ ഛിന്നങ്ങൾ വേറിട്ട് തൊട്ടടുത്ത അക്ഷരത്തിൽ ഒട്ടിച്ചേര്‍ന്ന് വരുന്നു. ഈ മെത്തേഡ് വ൪ക്കാവുന്നില്ല. എന്തെങ്കിലും സൊല്യൂഷന്‍?

  • @almadeenamedia4528
    @almadeenamedia4528 ปีที่แล้ว

    ഞാന്‍ യുണീകോഡ് ഫോണ്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്തപ്പോൾ ു, ൂ എന്നീ ഛിന്നങ്ങൾ വേറിട്ട് തൊട്ടടുത്ത അക്ഷരത്തിൽ ഒട്ടിച്ചേര്‍ന്ന് വരുന്നു. ഈ മെത്തേഡ് വ൪ക്കാവുന്നില്ല. എന്തെങ്കിലും സൊല്യൂഷന്‍?
    അതുപോലെ യുണീകോഡിൽ പൗ൪ണ്ണമി എന്നെഴുതെമ്പോൾ 'പൌ'൪ണ്ണമി എന്നു൦ കിസ് വ എന്നത് കിസ്വ എന്നു൦ ആയി മാറുന്നു..
    സഹായിക്കാമോ?

    • @ByteMathPixel
      @ByteMathPixel  ปีที่แล้ว +1

      See this video which can enable the option for Unicode script run at your InDesign
      Also use two ചന്ദ്ര കൊല to escape auto connect letter
      കിസ്‌വ

    • @ByteMathPixel
      @ByteMathPixel  ปีที่แล้ว

      th-cam.com/video/ivDzwcgdT18/w-d-xo.htmlsi=ULBYoFwK2rylpQhr

  • @ravoofparappur827
    @ravoofparappur827 3 ปีที่แล้ว

    ഇങ്ങനെ ഒന്നും റിസ്ക് എടുക്കാതെ പുതിയ മാർഗം വല്ലതും എതിയിട്ടുന്ദൊ...?

    • @ByteMathPixel
      @ByteMathPixel  3 ปีที่แล้ว

      തീർച്ചയായും എത്തിയിട്ടുണ്ട്.
      കുറച്ച് കമ്പനികൾ ഉപയോഗിക്കുന്നു, താമസിയാതെ പ്രച്ചാരത്തിലെത്തും

    • @saansan3046
      @saansan3046 2 ปีที่แล้ว

      @@ByteMathPixel അത് എങ്ങനെ ആണ് എന്ന് പറഞ്ഞു തരുമോ

    • @ByteMathPixel
      @ByteMathPixel  2 ปีที่แล้ว +1

      Eg. Manorama has their own fonts and character maps, Character converters...
      Within two three years perfect Malayalam unicode scripts will get to public.,

    • @saansan3046
      @saansan3046 2 ปีที่แล้ว

      @@ByteMathPixel ഇൻ ഡിസേനിൽ വാക്കുകളുടെ ഇടയിൽ സ്പേസ് കൂടുതൽ വരുന്നത് ഒഴിവാക്കാൻ എന്താ ചെയ്യാ ന്ന് പറഞ്ഞു തരുമോ

  • @sreekeshpm7357
    @sreekeshpm7357 4 ปีที่แล้ว

    പക്ഷെ ഇങ്ങിനെ ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ വല്ലാതെ അടുതുപോകുന്നു. ആകെ എന്നത് വള്ളിയും ക യുമായി കേറിനില്‍ക്കുന്നു.

    • @ByteMathPixel
      @ByteMathPixel  4 ปีที่แล้ว

      Which version?
      Multiple hyphens vanno?

    • @ByteMathPixel
      @ByteMathPixel  4 ปีที่แล้ว +1

      Character le tracking 0 ano? Allel aduthu pokum

    • @sreekeshpm7357
      @sreekeshpm7357 4 ปีที่แล้ว

      @@ByteMathPixel ok അത് ഞാന്‍ ശ്രദ്ധിച്ചില്ല... വേറൊരു പ്രശ്നം എന്താന്നാല്‍ ഇമേജുകള്‍ക്ക് ക്ലാരിറ്റി (ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്) എങ്ങിനെ ഉണ്ടാക്കാം എന്നാണ്.

    • @sreekeshpm7357
      @sreekeshpm7357 4 ปีที่แล้ว

      @@ByteMathPixel 2020

    • @ByteMathPixel
      @ByteMathPixel  4 ปีที่แล้ว +1

      Black and white image
      പ്രത്യേകം ശ്രദ്ധിക്കണം. ഫോട്ടോഷോപ്പ് 300 resolution gray-scale mode അക്കിട്ട്. InDesign il place ചെയ്യണം.
      Drawing images bitmap akki place ചെയ്യുന്നതാണ് നല്ലത്..