MALAYALAM TYPING IN MS WORD | മലയാളം അക്ഷരം Ms word ഇൽ എങ്ങനെ ടൈപ്പ് ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 63

  • @shobhaarun7928
    @shobhaarun7928 2 ปีที่แล้ว +3

    Sir continue this good work

  • @prasanthc3704
    @prasanthc3704 ปีที่แล้ว +3

    Bro
    oru pdf il ninn Malayalam copy cheyth ms word il paste cheyyan pattumo

    • @mrsubhasht
      @mrsubhasht  ปีที่แล้ว +1

      കഴിയും, മലയാളം font നമ്മുടെ കമ്പ്യൂട്ടറിൽ install ചെയ്യണം👍

  • @basilasherin2617
    @basilasherin2617 ปีที่แล้ว +1

    Bro chrome bookil malayalam type cheyyan pattumo

    • @mrsubhasht
      @mrsubhasht  11 หลายเดือนก่อน

      Yes

  • @fasnaraheem
    @fasnaraheem ปีที่แล้ว +1

    Sir photoshop free download cheyyan pattunna video upload cheyyo

    • @mrsubhasht
      @mrsubhasht  ปีที่แล้ว

      Sure thank u for watching

  • @sheenarani43
    @sheenarani43 2 หลายเดือนก่อน

    Sir typewritter il padicha pole font
    Laptopil type chaiyyaan pattille
    Engane anu typewritterile athe Malayalam font laptopil type chaiunnath?

    • @mrsubhasht
      @mrsubhasht  13 วันที่ผ่านมา

      Typewriter-ile pole Malayalam font laptop-il type cheyyan, ningal Malayalam typewriter-style font install cheythu, correct typing software allenkil layout use cheyyanam. Below steps follow cheyyuka
      Malayalam Typewriter Font Download and Install Cheyyuka
      Font Download
      Google-il search cheyyuka: "Malayalam typewriter font download".
      Example: Popular typewriter-style fonts like Rachana, Manjari, or Dyuthi.
      Font Install Cheyyuka
      Download cheytha .ttf file-il right-click → Install select cheyyuka.
      Install cheythal, font MS Word, Google Docs, etc.-il available aavum
      Keyboard Layout Select Cheyyuka
      Malayalam Keyboard Enable Cheyyuka
      Windows:
      Go to Settings > Time & Language > Language & Region > Add a Language.
      Add Malayalam and select Malayalam Inscript Keyboard.

  • @SusmithaNandakumar
    @SusmithaNandakumar 2 หลายเดือนก่อน

    Sir എന്റെ ടൈപ്പ് കറക്ട് വരുന്നു ഫോണ്ട് ഏതാ

  • @Parvathi-o8b
    @Parvathi-o8b ปีที่แล้ว +1

    How can we remove extra spaces and correct the alighnment of malayalam fonts ??

    • @mrsubhasht
      @mrsubhasht  ปีที่แล้ว

      By using normal alignments, use the revathy font for better visibility

    • @chrisbro_E
      @chrisbro_E 3 หลายเดือนก่อน

      യൂണികോഡ് ഫോണ്ട് ആണ് ഉപയോഗിക്കുന്നതെങ്കിൽ കൂടുതൽ space കഴിഞ്ഞ് വരുന്ന വാക്കുകൾ ക്കിടയിൽ മാനുവൽ ആയി നമ്മൾ സ്പേസ് ഇട്ട് കൊടുക്കേണ്ടി വരും

  • @mayasivadas1464
    @mayasivadas1464 2 ปีที่แล้ว +2

    Thanks sir

  • @binushack242
    @binushack242 ปีที่แล้ว +1

    Malayalam hide aayi kidakkunnu..enthu cheyyum

    • @mrsubhasht
      @mrsubhasht  ปีที่แล้ว

      ഞാൻ കാണിച്ച steps ഒന്ന് ചെയ്ത് നോക്കുമോ

  • @UnniKrishnan-pl5hu
    @UnniKrishnan-pl5hu ปีที่แล้ว +1

    Bro oru font typing പഠിച്ചാൽ എല്ലാ font um use ചെയ്യാൻ പറ്റുമോ

    • @mrsubhasht
      @mrsubhasht  ปีที่แล้ว

      Yes, oru common code und ath practice cheythal mathi

    • @UnniKrishnan-pl5hu
      @UnniKrishnan-pl5hu ปีที่แล้ว

      @@mrsubhasht ഏതാണ് bro common code, manasilayilla

    • @UnniKrishnan-pl5hu
      @UnniKrishnan-pl5hu ปีที่แล้ว +1

      Suggest ചെയ്യാമോ

    • @mrsubhasht
      @mrsubhasht  ปีที่แล้ว

      @@UnniKrishnan-pl5hu Malayalam typing code ennu Google search cheythal kittum, athinulla video udan cheyyam

    • @chrisbro_E
      @chrisbro_E 3 หลายเดือนก่อน

      Incript keyboard പഠിക്കുന്നതാണ് നല്ലത്.

  • @revudevu1670
    @revudevu1670 3 หลายเดือนก่อน

    Windos > font il paste cheyyan kazhiunnila

  • @drarshamdev1426
    @drarshamdev1426 8 หลายเดือนก่อน

    Google indic keyboard il ടൈപ്പ് ചെയ്ത മലയാളം കോപ്പി paste ms word ലേക്ക് ചെയ്യാൻ പറ്റുമോ?

  • @nithinbalakrishnan6973
    @nithinbalakrishnan6973 ปีที่แล้ว +1

    Word 2019 work avunillallo

    • @mrsubhasht
      @mrsubhasht  ปีที่แล้ว

      Uninstall ചെയ്യുക, again install ചെയ്യൂ

  • @nafeesafareeha8507
    @nafeesafareeha8507 ปีที่แล้ว +1

    Paragraph egane typ cheyyam

    • @mrsubhasht
      @mrsubhasht  ปีที่แล้ว

      Enter കൊടുക്കുക, then tab key press ചെയ്താലും മതിയാകും

  • @RajnaKoppam-zh4cl
    @RajnaKoppam-zh4cl 6 หลายเดือนก่อน

    Extract kanunnilla😊

  • @anasthandasseril2719
    @anasthandasseril2719 9 หลายเดือนก่อน

    thanks

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +1

    good information

  • @deljaselva5131
    @deljaselva5131 ปีที่แล้ว +2

    1ആം എന്നത് ധീർക്കം ഇട്ടു എങ്ങനെ ഇതിൽ എഴുതും, ബാക്കി എല്ലാം പറ്റുന്നുണ്ട്,

    • @mrsubhasht
      @mrsubhasht  ปีที่แล้ว

      Press the key e then x
      ഇങ്ങനെ പറ്റിയില്ലെങ്കിൽ shift അമർത്തി ex കൊടുക്കുക, normally ശരിയാകും👍

  • @neethudeepu4001
    @neethudeepu4001 หลายเดือนก่อน

    Shift+D type cheyyumbol റ വരുന്നു അ വരുന്നില്ല അതെന്താ

    • @mrsubhasht
      @mrsubhasht  13 วันที่ผ่านมา

      Shift+D type cheyyumbol "റ" (ra) varunnathu ningalude keyboard layout Malayalam mode-il set cheythirikkunnathukondu aanu. Malayalam typing system-il "Shift+D" vaakyaan ra-ksharamanu assign cheythirikkunnathu. "അ" (a) varan vendi ningal correct key combination use cheyyanam.

  • @akhilmonu4174
    @akhilmonu4174 ปีที่แล้ว

    ന്റെ എങ്ങനെ ടൈപ്പ് cheyyum

    • @mrsubhasht
      @mrsubhasht  ปีที่แล้ว

      vd] shift+j z type ചെയ്യുക👍

    • @febinajafar1609
      @febinajafar1609 ปีที่แล้ว +1

      Ithu word il support alla, typit or ism key aanu . Nte ennu word il varan . V+D+ctrl+shift+1 +shijft+j+z ennanu... ന് ൻ റെ

    • @maneeshajeevadas4097
      @maneeshajeevadas4097 หลายเดือนก่อน

      Thankuu✨

  • @khystm
    @khystm ปีที่แล้ว +1

    -ാം എങ്ങനെ type ചെയ്യും

  • @chrisbro_E
    @chrisbro_E 3 หลายเดือนก่อน +2

    താങ്കൾ മനോരമ ഫോണ്ട് download ചെയ്തിട്ട് കാർത്തിക ഫോണ്ട് ആണെല്ലോ ടൈപ്പ് ചെയ്തത്.

  • @A4TenFourFour
    @A4TenFourFour 10 หลายเดือนก่อน

    Hello sir.... Ms word ൽ 'പൌരൻ ' എന്ന് വരുന്നത് പൗരൻ എന്ന് എഴുതുവാൻ എന്ത് ചെയ്യണം

    • @NandanaRaju
      @NandanaRaju 8 หลายเดือนก่อน

      Kittiyo.. Enkm same issue..😢

  • @anjum.r7720
    @anjum.r7720 2 ปีที่แล้ว +1

    ,,🙏🙏🙏

  • @anishaullas9727
    @anishaullas9727 ปีที่แล้ว +1

    മ്പ എന്ന് ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല

    • @mrsubhasht
      @mrsubhasht  ปีที่แล้ว +1

      Type cdh in keyboard, thank u for watching

    • @anishaullas9727
      @anishaullas9727 ปีที่แล้ว +1

      @@mrsubhasht thankz

    • @anishaullas9727
      @anishaullas9727 ปีที่แล้ว

      ന്റ ചെയ്യാൻ പറ്റുമോ

    • @adarshrajan5518
      @adarshrajan5518 ปีที่แล้ว +1

      V + D + H

  • @binuk9289
    @binuk9289 ปีที่แล้ว

    2021 ms office ..ism work akunillO

    • @mrsubhasht
      @mrsubhasht  ปีที่แล้ว

      Use ms office 2016

  • @Ragesh724
    @Ragesh724 9 หลายเดือนก่อน

    കുറേ മലയാളം പേരുകള്‍ അക്ഷരമാലാ ക്രമത്തില്‍ എങ്ങനെ ആക്കും?

    • @chrisbro_E
      @chrisbro_E 3 หลายเดือนก่อน

      അത് പറ്റുമെന്ന് തോന്നുന്നില്ല
      മാനുവൽ ആയി നമ്മൾ ചെയ്യേണ്ടി വരും 😢

  • @nandakishorr3011
    @nandakishorr3011 ปีที่แล้ว

    Font karthika mathram alle type cheyumbol varunnollu

    • @mrsubhasht
      @mrsubhasht  ปีที่แล้ว +1

      Font install ചെയ്യണം

  • @govindannair1497
    @govindannair1497 ปีที่แล้ว +1

    മംഗ്ളീഷ് രീതിയിൽ ടൈപ്പ് ചെയ്യുവാൻ എന്ത് ചെയ്യാം

    • @mrsubhasht
      @mrsubhasht  ปีที่แล้ว +1

      Google search എടുക്കുക,
      English to Malayalam typing Google എന്ന് സെർച്ച് ചെയ്യുക, avide ഒരു typing area കിട്ടും, അതിൽ ഇംഗ്ലീഷിൽ മലയാളം വാക്കുകൾ type ചെയ്ത് space key press ചെയ്താൽ മതി, മംഗ്ലീഷ് രീതിയിൽ ചെയ്യാം, ആവശ്യമെങ്കിൽ അത് copy ചെയ്ത് വേഡില്ലോ, മറ്റ് സ്ഥലങ്ങളിൽ എല്ലാം paste cheyyam.
      Thank u for watching 👍

    • @amruthak9916
      @amruthak9916 ปีที่แล้ว +2

      Agane paste chyumbol pala vakkukaludeyum kootakshragal word ilu vere rethylanu paste avunnsthu athinu nthu chyuum

    • @mrsubhasht
      @mrsubhasht  ปีที่แล้ว

      @@amruthak9916 font face മാറ്റി നോക്കാമോ

    • @chrisbro_E
      @chrisbro_E 3 หลายเดือนก่อน

      മംഗ്ലീഷ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.
      അല്ലെങ്കിൽ unicode ഫോണ്ടിൽ phonetic keyboard use ചെയ്യണം.
      അതിനായി ആദ്യം മലയാളം language keyboard add ചെയ്യണം പിന്നെ noto sheriff font install ചെയ്യണം തുടർന്ന് phonetic keyboard ഇൽ type ചെയ്യാം