ഇങ്ങനെ യൂസ് ചെയ്താൽ മാത്രമേ അനേക് ഫോണ്ട് ശരിയായി വർക് ആവുകയുള്ളൂ. Anek Malayalam font problem

แชร์
ฝัง

ความคิดเห็น •

  • @vvstarmediapro
    @vvstarmediapro 3 หลายเดือนก่อน +1

    വളരെ നല്ല അവതരണം.തീർച്ചയായും സാധാരണക്കാർക്ക് എളുപ്പം മനസ്സിലാക്കാനും പഠിക്കാനും ഉള്ള രീതിയിൽ വലിച്ചു നീട്ടാതെ കൃത്യമായി അവതരിപ്പിക്കുന്ന നിങ്ങൾക്കിരിക്കട്ടെ എൻ്റെ വക ഒരു കുതിര പവൻ❤😊

  • @akader25
    @akader25 3 หลายเดือนก่อน +1

    അഷറഫ്,, നല്ല വീഡിയോകൾ

  • @akader25
    @akader25 3 หลายเดือนก่อน +1

    🎉

  • @bijishk.m5047
    @bijishk.m5047 2 หลายเดือนก่อน +1

    സ്വാതന്ത്ര്യം എന്ന് എഴുതി കാണിക്കുമോ ? ഇൻഡിസൈനിൽ

    • @ArtandAshraf
      @ArtandAshraf  2 หลายเดือนก่อน

      സാധാരണ പോലെ തന്നെ ടൈപ്പ് ചെയ്താൽ കിട്ടുമല്ലോ.
      MDBELVDLDJD/X

  • @ajaiov135
    @ajaiov135 2 หลายเดือนก่อน +1

    Mlu font in indesign

  • @ubaidullahambalakkandy341
    @ubaidullahambalakkandy341 2 หลายเดือนก่อน +1

    മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് മാറ്റാൻ എന്ത് ചെയ്യണം

    • @ArtandAshraf
      @ArtandAshraf  2 หลายเดือนก่อน

      സിസ്റ്റം ലാംഗ്വേജ് ഇംഗ്ലീഷ് ആണെങ്കിൽ ടൈപ് ചെയ്യുക.

  • @darsanvikas
    @darsanvikas 3 หลายเดือนก่อน +1

    ഗൂഗിൾ മലയാളം യൂണികോഡ് ഫോണ്ട് ഇൻസിസൈനിൽ എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നതിൻ്റെ വീഡിയോ കിട്ടിയിരുന്നെങ്കിൽ ഉപകാരമായിരുന്നു.