ജൂൺ മാസത്തിൽ അക്ഷയ കേന്ദ്രത്തിൽ ആധാർ അപ്ഡേറ്റ് ചെയ്തു.... പുതിയ ഫോട്ടോ എടുത്തു... എന്നാൽ പുതിയതായി കിട്ടിയ ആധാർ കാർഡിൽ പത്തു വർഷം മുൻപത്തെ പഴയ ഫോട്ടോ തന്നെയാണ്... എന്തായിരിക്കും കാരണം..?
അക്ഷയയിൽ പോവാതെ ഫോട്ടോ മാറ്റാൻ പറ്റില്ല എന്തായാലും അവർക്ക് പൈസ കൊടുക്കണം നമ്മൾ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ അതുകൊണ്ട് നേരെ അക്ഷയ യിലേക്ക് പിടിച്ചോ
25 രൂപ ബുക്ക് ചെയ്യാനും പിന്നെ അവിടെ പോയാൽ അവർക്ക് 50 / 100 ഉം കൊടുക്കണം നേരിട്ട് അവിടെ പോയാൽ പോരെ
ജൂൺ മാസത്തിൽ അക്ഷയ കേന്ദ്രത്തിൽ ആധാർ അപ്ഡേറ്റ് ചെയ്തു.... പുതിയ ഫോട്ടോ എടുത്തു... എന്നാൽ പുതിയതായി കിട്ടിയ ആധാർ കാർഡിൽ പത്തു വർഷം മുൻപത്തെ പഴയ ഫോട്ടോ തന്നെയാണ്... എന്തായിരിക്കും കാരണം..?
എന്റെ അവസ്ഥയും ഇത് തന്നെ 😢
Enikkum athu thanne avastha. Aa 10 Varsham munbathe photoyum ippo ulla njaanum thammil yaathoru bhandavum illanne..😢
Akshayil ponamenkil ninte thallu kelkkanamayirunno
അക്ഷയയിൽ പോവാതെ ഫോട്ടോ മാറ്റാൻ പറ്റില്ല എന്തായാലും അവർക്ക് പൈസ കൊടുക്കണം നമ്മൾ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ
അതുകൊണ്ട് നേരെ അക്ഷയ യിലേക്ക് പിടിച്ചോ
നമ്മൾ എടുത്തു വെച്ച പാസ്പോർട് സൈസ് poto അപ്ഡേറ്റ് ചെയ്യാൻ പറ്റുമോ
Mandatharam parayallado... Biometrics enth maatanamenkilum aadhar seva kendra allel akshaya ponam...ath mikka perkumarya...
100 rs aakum. Book appointment onnum venda
Pinne Biometrics maathram namuk cheyyan patilla..
Csc through photo change ചെയ്യാൻ പറ്റില്ലേ
Enikk cheyyn pattunnilla
എങ്കിൽ പിന്നെ നേരെ അക്ഷയയിലോട്ട് പോയാൽ പോരെ.
Pdf editor upayogichu
Njan photo maatii😂😊
പിന്നെ
Vetta valiyan
ഇപ്പോൾ മാറ്റാൻ പറ്റുമോ
Lopez Angela Johnson Deborah Wilson Jessica
Kashtam
Kalla pannnii
onnu podo
photo mattanamengil akshayail thanne ponam 😂😂
Podo
😂😂😂😂😂😂😂😂😂kollam nlla parupaadi 😂😂nere. Poyal. Pore.😂😂