ആധാറിലെ ഫോട്ടോ ഇനിയൊരു 'തലവേദനയല്ല'; മാറ്റാം എളുപ്പത്തിൽ | Aadhaar | How To

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 44

  • @leobinfrancis
    @leobinfrancis 8 หลายเดือนก่อน +37

    ഫോട്ടോ ആധാർ കേന്ദ്രത്തിലാണ് എടുക്കുന്നത് എന്നതാണ് അടിസ്ഥാന പ്രശ്നം ഹേ!!
    അവിടുത്തെ പൊട്ട വെബ് ക്യാമറയിൽ, വേണ്ടത്ര വെളിച്ചമില്ലാതെയും കറക്റ്റ് ആംഗിളിൽ ക്യാമറ പൊസിഷൻ adjust ചെയ്യാതെയും just ഒരു ഫോട്ടോ പിന്നെയും എടുത്തിട്ട് എന്ത് ഫലം??!
    -- കുറച്ച് മാസങ്ങൾക്ക് മുൻപ് ആധാർ update ചെയ്യാൻ പോയി വീണ്ടും പഴയ സ്ഥിതിയിൽ തന്നെ ഫോട്ടോ എടുക്കപ്പെട്ട അനുഭവസ്ഥൻ!
    (പുതിയ ആധാർ കാർഡും ലൈസൻസും മാസങ്ങൾക്കിപ്പുറവും കൈയിൽ കിട്ടിയിട്ടില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം!!)

    • @meowrbius
      @meowrbius 8 หลายเดือนก่อน

      Satyam. മാത്രം അല്ല. ഈ കേന്ത്രത്തിൽ book ചെയ്യാനും പറ്റില്ല. തിരക്കു ഉള്ള ആളുകൾ പെട്ടന്ന് ചയെത് തീർത്ത് പോവാൻ ആയി ഒരു option ഉം illa.

    • @Gillapi
      @Gillapi 8 หลายเดือนก่อน

      Ethu pandea agane allea? ഇവർ ഇത് എന്തു പുതിയ കാര്യമാണെന്നുള്ള രീതിയിലാ ഇ പറയുന്നത്🤣🤣

  • @gooddayindia3553
    @gooddayindia3553 8 หลายเดือนก่อน +24

    അപ്ഡേറ്റ് ചെയ്തപ്പോൾ photo എടുത്തതായിരുന്നു aadhar centeril വെച്ച് എന്നിട്ട് പുതിയ aadhar card വന്നപ്പോൾ photo പഴയതു തന്നെ 😞

    • @csckly2517
      @csckly2517 8 หลายเดือนก่อน

      താങ്കൾ പറ്റിക്കപെട്ടു എന്നറിയുന്നതിൽ വിഷമമുണ്ട്. നിലവിൽ കേരളത്തിലുള്ള ജനസേവന കേന്ദ്രങ്ങളിൽ ഒരു ആധാർ രെജിസ്ട്രാറിന്റെ അംഗീകാരമുള്ളവർ വെറും 2 % മാത്രമേയുള്ളു. മറ്റുള്ളവർ പബ്ലിക് പോർട്ടലിൽ പൊതുജനങ്ങൾക്ക് സ്വയം ചെയ്യാവുന്ന ഫ്രീ പോർട്ടലിൽ നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നു. അതിൽ ഫോട്ടോ, ഫിംഗർ , ഐറിസ് , ഫോൺ നമ്പർ അപ്ഡേഷന് തുടങ്ങിയവ സാധ്യമല്ല. അത് യഥാർത്ഥ ആധാർ സെന്റര് വഴി മാത്രമേ നടക്കൂ .

    • @malluarjun9927
      @malluarjun9927 8 หลายเดือนก่อน

      എനിക്കും😂😂😂😂

    • @jainvarghese7854
      @jainvarghese7854 8 หลายเดือนก่อน +1

      aarkenkilum puthiya photo vechu card kittiyittundo? ellam thattippanu. Cash vangan ororo udayippu😂😂😂

    • @muhammedriyaskambravan6003
      @muhammedriyaskambravan6003 3 หลายเดือนก่อน

      എനിക്കും

  • @shajim947
    @shajim947 8 หลายเดือนก่อน +9

    ആധാറിൽ നമ്മൾ കൊടുക്കുന്ന ഫോട്ടോ അപ് ലോഡ് ചെയ്യാനുള്ള ഓപ്ഷൻ വന്നാൽ നന്നായിരുന്നു.

    • @dp-og9zr
      @dp-og9zr หลายเดือนก่อน

      Yes

  • @skyland0
    @skyland0 8 หลายเดือนก่อน +4

    ആധാർ കാർഡിൽ കാണുന്നത് ഞാൻ തന്നെ ആണ് എന്ന് ഉറപ്പിക്കുന്നതിന്ന് വല്ല രേഖയും ഉണ്ടോ എന്ന് എന്നോട് ചോതിച്ചു 😢😢😢

  • @innerthoughts4115
    @innerthoughts4115 8 หลายเดือนก่อน +4

    ഒരു കാര്യവുമില്ല ഇതുപോലെയുള്ള കേന്ദ്രത്തിൽ നിന്ന് തന്നെ എടുത്ത ഫോട്ടോയാണ് അബദ്ധം... ഇനിയും അവിടെ പോയിട്ട് എന്ത് കാര്യം... അവിടെയുള്ളത് ലൊടുക്ക് വെബ് കാമറയാണ്... ഒരു ക്ലാരിറ്റിയും ഉണ്ടാകില്ല... അവര് നല്ല കാമറ വാങ്ങാൻ പണം മുടക്കുകയുമില്ല... സ്വയമേ ഫോട്ടോ അപ്ലോഡ് ചെയ്യുന്ന ഓപ്ഷൻ വന്നാൽ നന്നാകും

  • @VivaChad-ci8dl
    @VivaChad-ci8dl 8 หลายเดือนก่อน +2

    എൻ്റെ 15 yrs old photo ആണ് കൊടുത്തിരിക്കുന്നത്..... no problem...അത് തന്നെ ഇരിക്കട്ടെ....എന്തായാലും കൊളമാക്കി വക്കും😅

  • @yakoobmuhammed2654
    @yakoobmuhammed2654 8 หลายเดือนก่อน +1

    Verygood

  • @Bachumon
    @Bachumon 8 หลายเดือนก่อน +2

    Avide povunnathaan chechi pani avidethe ororo janmangal hoooo

  • @jazp6424
    @jazp6424 8 หลายเดือนก่อน +2

    ആകെ ഉള്ള ഒരു ഒഴിവ് ദിവസം sunday ആണ്.. അന്ന് leavum

  • @DeepaGeorge
    @DeepaGeorge 8 หลายเดือนก่อน +3

    Pinnem photo eduthittu sheriyayillenkilo?

  • @mushrurockzuk8809
    @mushrurockzuk8809 8 หลายเดือนก่อน +4

    ഞാൻ Aadhar cardലെ ഫോട്ടൊ മാറ്റി ഇപ്പോഴും ഫോട്ടൊ ശരിയായിട്ടില്ല Aadhar centreലെ ഫോട്ടൊ എടുക്കുന്ന കേമറ clarity വളരെ കുറവാണ്😵

  • @mallulogic
    @mallulogic 8 หลายเดือนก่อน +2

    അതാറിലെ photo പണ്ട് മുതൽ തന്നെ മാറ്റാൻ പറ്റും 🙏🙏 ഏത് ഭൂതകാലത്താടോ ജീവിക്കുന്നത് 🙏

  • @faisalsvlog
    @faisalsvlog 8 หลายเดือนก่อน +1

    നമ്മുടെ രാജ്യത്തിൻെറ ഏറ്റവും സുപ്രധാന രേഖയാണ് പെട്ടികടകളിൽ നിന്ന് കിട്ടുന്നത് പോലെയാണ് എന്തൊരു കഷ്ടം ഇതിന് എന്ത് സുരക്ഷയാണ് നമ്മുടെ രാജ്യത്ത് വിസയും പാസ്പോർട്ടും ഇല്ലാതെ നേപ്പാളികളും ബംഗ്ലാദേശികളും ഒക്കെ ഈ ഡ്യൂപ്ലിക്കേറ്റ് ആധാർ നിർമ്മിച്ച് അനധികൃതമായി താമസിക്കുന്ന വിവരങ്ങൾ ആഭ്യന്തരവകുപ്പ് അറിയുന്നില്ലേ ഒരു രാജ്യത്തെ പൗരൻമ്മാരുടെ ഡാറ്റ സൂക്ഷിക്കേണ്ടത് കേന്ദ്ര സംസ്ഥാന ആഭ്യന്തരവകുപ്പല്ലേ ഇനിയെങ്കിലും ഒരു മാറ്റം വേണ്ടേ ഈ വകുപ്പ് ഓരോ സ്റ്റേറ്റിലേയും ജില്ലാ SP ഓഫീസുമായി നേരിട്ട് കൊടുക്കുന്ന അതി ശക്തവും സുരക്ഷയും ഉളള ഒരു തിരിച്ചറിയൽ രേഖയാക്കികൂടെ ഒരു പൗരൻ ഏത് സ്റ്റേഷൻ പരിതിയിലാണ് ജന്മ സ്ഥിരതാമസമെങ്കിൽ ആ സ്റ്റേഷനിൽ നിന്ന് രേഖകൾ പൂരിപ്പിച്ച് ആ ഫോറം SP ഓഫീസിൽ പോയി നേരിട്ട് വിദേശ രാജ്യങ്ങളിലെ പോലെയുളള ഫോട്ടോയും കൈരേഖയും കണ്ണ് ,അടങ്ങിയ ഡാറ്റകൾ ശേഖരിച്ച് ഒരു ചിപ്പ് ഘടിപ്പിച്ച കാർഡ് കൊടുത്തുകൂടെ ആ ഡാറ്റകൾ സൂക്ഷിക്കാൻ ഏറ്റവും ബാധ്യസ്ഥര് നമ്മുടെ ജില്ലാ ഭരണകൂടങ്ങളല്ലേ ,വ്യജ ആധാർ രേഖകളെയും ധൂരൂപയോഗവും100% നമ്മുടെ സർക്കാർ ആഭ്യന്തരവകുപ്പുകൾക്ക് ഇതിലൂടെ തടയാൻ കഴിയില്ലേ തന്നേയുമല്ല ഏതൊരു കേസിലെ പ്രതികളേയും നിമിശനേരംകൊണ്ട് പിടിക്കാനുംസഹായമാകില്ലേ ഇനിയെങ്കിലും ഒരുമാറ്റം വേണ്ടേ ഞാൻ ഒരുപ്രവാസിയാണ് ഞങ്ങൾ തൊഴിലെടുക്കുന്നരാജ്യത്തെ വിലപ്പെട്ട രേഖയുടെ സുരക്ഷയുടെ ഒരു പവറാണ് ഞാൻ ഇവിടെ വിശദികരിച്ചത്

  • @amithv1430
    @amithv1430 8 หลายเดือนก่อน +2

    അടുത്തുള്ള ആധാർ കേന്ദ്രത്തിൽ പോകണം. ഫോട്ടോ നന്നായി കിട്ടാത്തതും ഇതേ കാരണം കൊണ്ട് ആണ് .

  • @Zay-s6w
    @Zay-s6w 8 หลายเดือนก่อน +2

    ആധാർ സെന്ററിലെ ക്യാമറ ക്വാളിറ്റി പോലെ ഇരിക്കും 😂

  • @Kymfa
    @Kymfa 8 หลายเดือนก่อน +7

    ഒള്ള ഫോട്ടോ മതി. ആധാർ നാട്ടാരെ കാണിക്കലല്ലേ പിന്നെ എല്ലാർക്കും പണി😏

  • @psctricks7117
    @psctricks7117 8 หลายเดือนก่อน +1

    സത്യം

  • @pkyassar
    @pkyassar 8 หลายเดือนก่อน +4

    Photo അവർ തന്നെ അല്ലേ എടുക്കുന്നത് 😁
    അവിടെ ഒരു ഫോട്ടോഗ്രാഫറെ നിയമിക്കുന്നത് നന്നായിരിക്കും.

    • @dp-og9zr
      @dp-og9zr หลายเดือนก่อน

      😂

  • @sandeepperumbidi1196
    @sandeepperumbidi1196 8 หลายเดือนก่อน +1

    Old is Gold

  • @jbmedia9898
    @jbmedia9898 8 หลายเดือนก่อน

    കഴിഞ്ഞ ദിവസം മക്കളുടെ ആധാർ കാർഡ് പുതുക്കി. പ്രിന്റ്ഡ് കാർഡ് കഴിഞ്ഞ ദിവസം കിട്ടിയപ്പോൾ അതിൽ പോസ്റ്റ്‌ ഓഫീസ് രണ്ടെണ്ണം ചേർത്തേക്കുന്നു. പോയി ചോദിച്ചപ്പോൾ നിങ്ങളുടെ പിൻകോഡിൽ 2 പോസ്റ്റ്‌ ഓഫീസ് ഉണ്ട്.അതിൽ ഒന്ന് മാത്രമേ സൈറ്റിൽ ഉള്ളൂ. അത് മാത്രമേ ചേർക്കാൻ പറ്റൂ എന്ന് ഉത്തരം കിട്ടി. നിലവിൽ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തെ പിൻകോഡ് സെയിം ആയതുകൊണ്ട് അത് മാന്വൽ ആയി എന്റർ ചെയ്തു ആ പി ഓ യും ചേർത്തു. ഇപ്പോൾ ആകെ കൺഫ്യൂഷൻ. എന്ത് ചെയ്യണം എന്ന് അറിയില്ല. ഇപ്പോൾ കുഞ്ഞുങ്ങളുടെ ആധാർ കാർഡിൽ സൈറ്റിൽ ഉള്ള പിൻകോഡിലുള്ള പോസ്റ്റ്‌ ഓഫീസും മാന്വൽ ആയി എന്റർ ചെയ്ത പോസ്റ്റ്‌ ഓഫീസ് നെയിം കൂടി വന്നു. അതായതു ഒരു അഡ്രെസ്സിൽ 2 പി ഓ

    • @ivegottheanswerforyou
      @ivegottheanswerforyou 7 วันที่ผ่านมา

      Ore post office thanneyan randum, onn Sub Officem SO matteth Branch Office m BO. Ningalde peril letters varumbol post man elupam ningalde beat number manasilavum. Ennirunnalum aadhar website il ithepatti oru complaint register cheyyuva. Avarude resolution ninglkk anukoolamavatte! Thank-you

  • @nileenak7252
    @nileenak7252 4 หลายเดือนก่อน

    പാസ്പോർട്ട് സൈസ് ഫോട്ടോ കൊടുത്ത് ചെയ്യാൻ പറ്റുമോ

  • @mohammedfouzudheen
    @mohammedfouzudheen 8 หลายเดือนก่อน +1

    Adhar card kanumbozhokke njan njettarund

  • @subis8199
    @subis8199 8 หลายเดือนก่อน

    Aa photo oru oormatikkayi sukshikunnu

  • @thetruth5030
    @thetruth5030 8 หลายเดือนก่อน +1

    ഇത് ഇപ്പോഴാണോ നിങ്ങൾ അറിഞ്ഞത്...
    അവർ എടുക്കുന്ന ഫോട്ടോയും കണക്കാ...

  • @rasheedrasheed1863
    @rasheedrasheed1863 8 หลายเดือนก่อน +1

    👍👍👍

  • @wonderland2528
    @wonderland2528 8 หลายเดือนก่อน +1

    ഇതിൽ എന്ത് പ്രയോജനം ആണുള്ളത്.ആധാർ centre il poyi എടുക്കുമ്പോൾ പഴയ അവസ്ഥ തന്നെയല്ലേ

  • @Cutie-bee-
    @Cutie-bee- 8 หลายเดือนก่อน +1

    Satyam😅

  • @Pearl-c8u
    @Pearl-c8u 8 หลายเดือนก่อน

    അവിടുന്ന് തന്നെ അല്ലേ വീണ്ടും ഫോട്ടോ എടുക്കുന്നത് 🤣ഒരു മാറ്റവും ഉണ്ടാവൂല 😂😂😂

  • @Faru-r4q
    @Faru-r4q 8 หลายเดือนก่อน +1

    ഒരുഫോട്ടോമറ്റാൻ100₹.ജിഎസ്ടിവളരെകുറഞ്ഞഫിസ്..മനുഷൃരെരക്തംകുടിക്കാ.ൻകോതുകിനുംകോടുകേണ്ടിവരും.200₹യും.ജിഎസ്ടിയും.😅😅😅😅😅😅😅

    • @Muhammadputhusseri
      @Muhammadputhusseri 8 หลายเดือนก่อน

      ഫീസ് മുഴുവൻ........ആണ്
      പിന്നെ ജി ,എസ് ,ടി .യും
      എല്ലാ അറവ്
      ഈ ഭരണം മാറാൻ നമ്മൾ പണി എടുക്കണം

    • @Kymfa
      @Kymfa 8 หลายเดือนก่อน

      മോങ്ങിജി കല്പിക്കും. നമ്മൾ അനുസരിക്കും🤣🤣

  • @Sjdbnr
    @Sjdbnr 8 หลายเดือนก่อน

    Onnum shariyaavunnilla 😂

  • @rasheedphysician
    @rasheedphysician 8 หลายเดือนก่อน

    റിസർവ്വേഷനിൽ 'പണിക്ക്' കേറിയ ആസ്ദ്വാരന്മാർ തന്നെയല്ലേ വീണ്ടും ഫോട്ടോ എടുക്കുന്നത് ?!
    അല്ലാതെ പണിയറിയുന്നവർ നല്ല കേമറയിൽ എടുക്കുന്ന ഫോട്ടോ ഒന്നുമല്ലല്ലോ വരാൻ പോകുന്നത് ?
    ബെസ്റ്റ് !! കുറച്ചുകൂടി കാശ് മുടക്കി പുതിയ ഒരു 'സോമാലിയ'പ്പടം ആധ്വാറിൽ കേറ്റാം,. അത്രതന്നെ.

  • @abdu646abdu
    @abdu646abdu 8 หลายเดือนก่อน

    മാറിനിന്ന് വളിവിട് വളിച്ചി