എന്റെ പഴയ ഒരു ഫേസ്ബുക്ക് അക്കൗണ്ട് എനിക്ക് delete ചെയ്യണം പക്ഷെ അന്ന് കൊടുത്ത ഇമെയിൽ ഇപ്പോൾ നിലവിലില്ല അന്ന് കൊടുത്ത മൊബൈൽ നമ്പറും ഇന്ന് നിലവില്ല ഈ ഫേസ്ബുക്ക് അക്കൗണ്ട് delete ചെയ്യാൻ കഴിയുമോ ദയവായി മറുപടി തരണം
Cheta chetante Ella vedious njan kanarund... Informative aanu ellam..... Cheta one help ente mob tanne touch akunu scientifically goast touch ennokeya parayane ... Eth sheriyakan any app undo?
Ente adhar card miss ayi .no ariyilla.akshayil poyi pudiyadin apply cheydu oru enrollno Ulla paper kitti.pinne oru toll-free noilk vilich adyate adhar reject cheyyan paranju .oru vatam vilichu bt I'd valare tym taking alle vegam kittan valla vazhiyum undo
ജയേട്ടാ... True caller ലെ പ്രൊഫൈൽ ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ ? എന്റെ പഴയ നമ്പറിൽ ഞാൻ true caller ഉപയോഗിച്ചിരുന്നു. ആ സിം കാർഡ് ഞാൻ 2 വർഷം മുൻപേ മാറിയതാണ്. ഇപ്പോ ഞാൻ വെറുതേ true caller ൽ എന്റെ പഴയ നമ്പർ സെർച്ച് ചെയ്തപ്പോൾ അതിൽ എന്റെ ഫേസ്ബുക് പ്രൊഫൈൽ പിക് സഹിതം പേരും അഡ്രസ്സും ഇമെയിൽ ഐഡിയും പബ്ലിക് ആയിട്ട് കാണുന്നു. എന്റെ പേരിലുള്ള ആ അകൗണ്ട് ഇപ്പഴും നിലനിൽക്കുന്നു. ആ സിം ഇപ്പൊ കൈവശം ഇല്ല. ആ അകൗണ്ട് എങ്ങനെ ഡീആക്ടിവേറ്റ് ചെയ്യാമെന്ന് ഒന്നു പറഞ്ഞ് തരാമോ ? Please please please replyy
ഞാൻ ഒരു പ്രവാസിയാണ് എനിക്ക് ആധാർകാർഡ് ഇല്ല പ്രവാസികൾക്ക് ആധാർകാർഡ് നിർബന്ധമാണോ വേണമെങ്കിൽ എന്താണ് ചെയേണ്ടത് നാട്ടിൽപോകാൻ ഇനി ഒരുവർഷമെങ്കിലുംഎടുക്കുംഅത് വരെ എന്തെങ്കിലും പ്രശനംഉണ്ടാകുമോ
ഞാൻ താങ്കളുടെ യൂറ്റ്യൂബ് പേജ് സ്ഥിരം കാണുന്ന ആളാണ് കാര്യങ്ങൾ പളരെ വ്യക്തമായി പറഞ്ഞ് തരുന്നതിന്ന് നന്ദി
thanks mahaboob
Thanks. എന്റെ Wife ന്റെ ആധാർ നഷ്ടപ്പെട്ടിരുന്നു. ഈ വീഡിയോ അടിസ്ഥാനമാക്കി ചെയ്തപ്പോൾ ആധാർ ഡൗൺലോഡ് ആയി
ഒത്തിരി പ്രയോജനമായ വീഡിയോ ... നന്ദി ജയരാജ് ...
നന്ദി ആനി
Thank you very much,, ഞാൻ മുമ്പ് ചോദിച്ചു നിങ്ങൾ ഇന്ന് അപ്‌ലോഡ് ചെയ്തു
ആധാർ card എടുക്കുമ്പോൾ മൊബൈൽ നമ്പറോ ജിമെയിൽ id യോ ഇല്ലായിരുന്നു എൻകിൽ എങ്ങിനെ നഷ്ടപ്പെട്ട ആധാർ ഡൌൺലോഡ് ചെയ്യും.
Reply plese
Please reply
എനിക്ക് ആധാർ കാർഡിലെ അഡ്രസ്സ് മാറ്റണം മോബൈൽ നമ്പർ ഏതാണ് കൊടുത്തത് എന്ന് അറിയില്ല ..എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ pls
@@adilabdulnassar12345 please call me ഞാൻ aadhar എടുക്ക് ന്ന് ഉണ്ട് എന്റെ no ഇല്‍ വിളിച്ച് മതി 6238709772 ഞാന്‍ reply തരം
Please reply, how can i retrieve without registered mobile number or email?
വളരെ നല്ല ഒരുകെ കാര്യമാണ് നന്ദി.....
nte jayaraj bro ningal marana mass aanu.... njn ith try cheythu nokki ennikk kitti.... thanks
നന്ദി വിശാഖ്. എങ്കിൽ ഉടൻ തന്നെ വീഡിയോ ലിങ്ക് സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കൂ. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടല്ലോ അല്ലേ
സബ്സ്ക്രൈബ് ചെയ്തിട്ട് ഇണ്ടോ എന്നോ.... ജയരാജ് ഏട്ടാ നിങ്ങളുടെ ചാനൽ 20,000 സുബ്‌സ്ക്രൈബർസ് ഉള്ളപ്പോഴേ ഞാൻ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു.....😁😁😍😘😘😘💜💪✌
എന്റെ പഴയ ഒരു ഫേസ്ബുക്ക് അക്കൗണ്ട് എനിക്ക് delete ചെയ്യണം പക്ഷെ അന്ന് കൊടുത്ത ഇമെയിൽ ഇപ്പോൾ നിലവിലില്ല അന്ന് കൊടുത്ത മൊബൈൽ നമ്പറും
ഇന്ന് നിലവില്ല ഈ ഫേസ്ബുക്ക് അക്കൗണ്ട് delete ചെയ്യാൻ കഴിയുമോ ദയവായി മറുപടി തരണം
Cheta chetante Ella vedious njan kanarund... Informative aanu ellam..... Cheta one help ente mob tanne touch akunu scientifically goast touch ennokeya parayane ... Eth sheriyakan any app undo?
Thank you bro. God bless you..
Njan ningalude youtube video sthiram kaanunna oru aalaanu. manassilaakunna reedhiyil kaariyangal vekthamaakki parayunnathinu ente prathiyekam nanni ariyikkatte. Enik oru help cheythu tharumo? Enik NRE account und. aa account register cheytha mobil number enik online vayi veroru numberilek chenge cheyyan kayiyumo? Enthaanu njan cheyyendathu pls help me. ...
Jayaraj etta . Softwer mmc akaan pattiya nalla softwer enthalum undo
Uid &eid /mobile number ഉം ഇപ്പോൾ ഇല്ല അപ്പോൾ എങ്ങനെ ആധാർ ഡൌൺലോഡ് ചെയ്യാൻ പറ്റുമോ??? പ്ലസ് replay
വിദേശത്ത് നിന്നും ഈ ലിങ്ക് ഓപ്പൺ ആക്കുന്നത് എങ്ങനെയാണ്?
ആധാർ കാർഡിൽ കൊടുത്ത മൊബൈൽ നമ്പർ നഷ്ടപ്പെട്ടു എന്ത് ചെയ്യും
Duplicate sim eduthal pore🤔
Ente adhar card miss ayi .no ariyilla.akshayil poyi pudiyadin apply cheydu oru enrollno Ulla paper kitti.pinne oru toll-free noilk vilich adyate adhar reject cheyyan paranju .oru vatam vilichu bt I'd valare tym taking alle vegam kittan valla vazhiyum undo
Chetta Adsensil payment option mattoru bank detailsilek Marumbo Munp AdSense eduthappo Koduthirunna Home Address Change Cheyyano
ചേട്ട൯ സൂപ്പറാാ നല്ല സംസാരം
Tnk u so much😊😊😊
ഒരു ആധാർ കാർഡ് വിദേശത്തു (മലേഷ്യ ) വീണ് കിട്ടിയിട്ടുണ്ട്. വ്യക്തിയെ എങ്ങനെ contact ചെയാം. ?
കാർഡിൽ അഡ്രസ് ഉണ്ടല്ലോ
Jayaraj G Nath , und ath vech malaysyil ninn njann engane aale pokum enn.
വാട്സാപ്പിൽ ഫ്രണ്ട്‌സ് ഓൺലൈൻ വരുമ്പോൾ നോട്ടിഫിക്കേഷൻ വരുന്ന വല്ല അപ്പ്ലിക്കേഷനും ഉണ്ടോ ?
വളരെ നന്ദി..
സ്വന്തമായി online ലൂടെ നിലവിലുള്ള ആദാര്‍ ലെ ഫോട്ടോ change ചെയ്യാനും മൊബൈല്‍ no update ചെയ്യാനും സാധിക്കുമോ ?
No adhar enrolment സെന്ററിൽ പോകുക
Bro njan ippa dubayil anu ullath...adhar edukkunna samayath register cheytha number cut ayippoyi...entha cheyyandathenn onn paranj tharumo?
azib ali പുതിയ നമ്പർ നാട്ടിൽ വരുമ്പോൾ അക്ഷയ സെന്റർ വഴി update ചെയ്യണം
ആധാർ രജിസ്റ്റർ ചെയ്തപ്പോൾ മൊബൈൽ നമ്പറും ഇമെയിൽ ഐഡി യം കൊടുത്തിട്ടില്ല എങ്കിൽ എങ്ങനെ ഡൗൺലോഡ് ചെയ്യും
Adhar enrolment സെന്ററിൽ പോയി email, മൊബൈൽ നമ്പർ update cheyuka
Eth mobileil cheyan patto... reply fasssst
ആധാർ ഒരു പ്രവാസിക്ക് എങ്ങനെ എടുകാം ഓൺലൈനായി എന്ന നോക്ക് ബ്രോ pls
Adhar cardilum Pancardilum akshara vythasam karanam Pancard with Adhar link nadakkunnilla enthu cheyanam
Aswathy J തെറ്റ് തിരുത്തണം. ഇതിന് അക്ഷയ സെന്റർ സമീപിക്കുക
Mobile nmberum email idum ipo use chyunile nth chyndey?
ente adhar nashtta pettupoi .schooli padichappo eduthaya.adhil mob no arudeya koduthadh nn arila appo engane edukkum
Adhar number ariyille
Phonil down load akki passport officil kanichal avar accept cheyyumo pls reply
ജയേട്ടാ... True caller ലെ പ്രൊഫൈൽ ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ ? എന്റെ പഴയ നമ്പറിൽ ഞാൻ true caller ഉപയോഗിച്ചിരുന്നു. ആ സിം കാർഡ് ഞാൻ 2 വർഷം മുൻപേ മാറിയതാണ്. ഇപ്പോ ഞാൻ വെറുതേ true caller ൽ എന്റെ പഴയ നമ്പർ സെർച്ച് ചെയ്തപ്പോൾ അതിൽ എന്റെ ഫേസ്ബുക് പ്രൊഫൈൽ പിക് സഹിതം പേരും അഡ്രസ്സും ഇമെയിൽ ഐഡിയും പബ്ലിക് ആയിട്ട് കാണുന്നു. എന്റെ പേരിലുള്ള ആ അകൗണ്ട് ഇപ്പഴും നിലനിൽക്കുന്നു. ആ സിം ഇപ്പൊ കൈവശം ഇല്ല. ആ അകൗണ്ട് എങ്ങനെ ഡീആക്ടിവേറ്റ് ചെയ്യാമെന്ന് ഒന്നു പറഞ്ഞ് തരാമോ ?
Please please please replyy
ആധാർ card noumber maatram use chayid download chayyaan valla vayum undo
Chetta amazone flash sale products 100% sure aayi buy cheyyan enthenkilum trick undo
നന്ദി
Aadar register cheytha num miss aayi njn randamth new num add cheyth bt otp onnm vanilla ath enth cheyyum
ആധാർ കാർഡിൽ ഡേറ്റ് ഓഫ് ബർത്ത് തെറ്റാണു എന്താണ് ചെയ്യണ്ടേ plz reply
Photo ulla sslc book or pancard or passport vechu dob update cheyam
Helped to find my babies adharcard
website work aanu,pakshe athile options onnum load aavunnilla!
if any way to got the pics and contact missed due to phone restart
Election id card nashttapettal enthu chaiyyanam. please replay.
Name Change
ഈ സൗകര്യം മൊബൈലിൽ ലഭ്യമാണോ? ആധാർകാഡ് മൊബൈൽ നമ്പറുംമായി ബന്ധിപ്പിക്കൽ എങ്ങിനെയാണ്?
Enrolment centeril poi update cheyuka
Chetta Nre Accountinu Adharumayi link Cheyikano
Enthe adhar card miss ayi. paksha photocopy inde njan adhar mobile ayi link cheythitila. link cheyan original adhar veno?
No
thank you very useful
നന്ദി ആൽബിൻ
tanks jayaraj. എന്റെ മകന്റെ ആധാർ ഇതുവരെ കിട്ടിയിട്ടില്ല. ആദ്യം കിട്ടിയ സ്ലിപ്പ് നഷ്ടപെട്ടു ഫോൺനമ്പറും ഓർമയില്ല. എന്റെ ഐഡി കൊടുത്താൽ മതിയോ....?
Call 1947
Mobile Number/Email id യും നൽകിട്ടില്ല.കണ്ടുപിടിക്കാൻ സാധിക്കുമോ?
ആധാർ എടുത്തിട്ടുണ്ട് വാങ്ങിയില്ല മറ്റു no ഒന്നും അറിയില്ല എന്റെ ആധാർ എടുത്തപ്പോൾ ഉള്ള മൊബൈൽ no ഇല്ല no മറ്റാരോ ആണ് യൂസ് ചെയ്യുന്നേ എന്ത് ചെയ്യണം
Pls ഒരു പോംവഴി പറയൂ bro
മിനിമം എൻറോൾമെൻ്റ് നന്പർ ഉണ്ടെങ്കിൽ ആധാർ ഡൗൺലോഡ് ചെയ്യാം. മാത്രവുമല്ല അടുത്തുള്ള അക്ഷയ കേന്ദ്രം വഴി ഉടൻ നിങ്ങളുടെ നന്പർ ആധാറിൽ രജിസ്റ്റർ ചെയ്യുക.
Sim card
Gmail ഇപ്പോൾ ഇല്ല
അപ്പോൾ
ആധാർ ഡൗൺലോഡ് ചെയ്യാൻ പറ്റുമോ
ഇപ്പോൾ യൂസ് cheyunna നമ്പർ ആധാറിൽ update ചെയ്തതിനു ശേഷം adhar ഡൌൺലോഡ് cheyuka
Phone number മായി ആധാർ Link ചയിതാൽ ആധാരിൽ phone number register ആകുമോ അക്ഷയായിൽ പോകാതെ
Phonil എടുക്കാൻ പറ്റുന്നോ ith
എന്റെ ആധാറിൽ കൊടുത്ത ഫോൺ നമ്പർ ഇപ്പോ ഇല്ല .അത് മാറ്റി പുതിയത് add ചെയ്യാൻ എന്ത് ചെയ്യണം
Enrolment സെന്ററിൽ പോയി പുതിയ മൊബൈൽ നമ്പർ അപ്ഡേറ്റ് cheyuka
certificate download cheyyan pattumo?
ആധാർ നമ്പർ അറിയാം.പക്ഷെ എൺട്രോള് ചെയ്തപ്പോൾ കൊടുത്ത മൊബൈൽ നമ്പർ മാറ്റാൻ എന്താ മാർഗം
ഏതേലും enrolment സെന്ററിൽ പോയി ഇപ്പോൾ ഉള്ള നമ്പർ അപ്ഡേറ്റ് cheyuka
Phonel cheyyan pattunilla
പ്രിന്റൗട്ടിൽ ആധാർ നമ്പർ മുഴുവനും കാണിക്കുന്നില്ല????
2nd page open aavinnillallo
ഇതുപോലെ PAN Card നഷ്ടപ്പെട്ടത് എങ്ങിനെ എടുക്കാം എന്ന് പറഞ്ഞുതരുമോ?
Very useful vedio
ആധാറിൽ കൊടുത്ത മൊബൈൽ നമ്പർ മറന്നു പോയി, അത് അറിയാൻ വല്ല മാർഗ്ഗവും ഉണ്ടോ÷
നമ്മൾ ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ പറയുന്ന പോലെ ചെയ്താൽ നമമൾ കൊടുത്ത നന്പരിൻ്റെ അവസാന 4 അക്കം കാണാനാകും.
Jayaraj G Nath നന്ദി
Adharil kodutha mobile number nashttapettal OTP code kittan vera margam undo
ഇപ്പോൾ use cheyunna നമ്പർ ആധാറിൽ അപ്ഡേറ്റ് ചെയുക
Your registred mobile number not valid. എന്ന് വരുന്നു. അപ്പോൾ എന്ത് ചെയ്യും. ജയരാജ്
ആധാറിൽ മൊബൈൽ നമ്പർ update ചെയ്തിട്ടില്ല അതുകൊണ്ടാണ് ഇങ്ങനെ വരുന്നത് enrolment സെന്ററിൽ പോയി അപ്ഡേറ്റ് cheyuka
ot pവരുന്നില്ല.?
Undankil parayumo
ആധാർ കാർഡിൽ mobile number ഉം email id ഉം കൊടുത്തിട്ടില്ല online ആയി നമുക്ക് താനെ register ചെയ്യാൻ പറ്റുമോ
നന്പർ ഉൾപ്പെടുത്താൻ അകഷയ കേന്ദ്രത്തെ സമീപിക്കുക
aadar cardil phone number &Emil id add cheyan entha cheyya??
enroll ചെയ്തപ്പോൾ ഈ ഡീറ്റയിൽസ് നൽകിയിട്ടുണ്ടാകും.
Thank u
Is it okay to link multiple Aadhaar to a mobile number?
രാജേട്ടാ വീടിയോ യൂറ്റ്യൂബിൽ എങ്ങനെ അപ് ലോട് ചെയ്യാം
ഞാൻ ഒരു പ്രവാസിയാണ് എനിക്ക് ആധാർകാർഡ് ഇല്ല പ്രവാസികൾക്ക് ആധാർകാർഡ് നിർബന്ധമാണോ വേണമെങ്കിൽ എന്താണ് ചെയേണ്ടത് നാട്ടിൽപോകാൻ ഇനി ഒരുവർഷമെങ്കിലുംഎടുക്കുംഅത് വരെ എന്തെങ്കിലും പ്രശനംഉണ്ടാകുമോ
Nri kku adhar illa
Leegle Aano
ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നഷ്ട്ട പെട്ടാൽ എന്തു ചെയ്യും ??
Ippol ulla number adharil update cheyuka
@@swathysatheesh2522 athinu aadhar no ariyan alle
Aadharil ethu mob no koduthannu ariyan pattunne
Uidyude സൈറ്റ് il adhar വെരിഫിക്കേഷൻ കൊടുക്കുക
ith eppol kittunilallo
Thanks for your valuable informations
ചേട്ട ഞാൻ അക്ഷയ ൽ പോയി തോറ്റു എൻ റോൾ നമ്പർ ഉണ്ട് ഞാൻ നോക്കട്ടെ
റ കുട്ടുക്കാരുടെ നമ്പർ പോയത് തിരിച്ച് എടുക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ? ഉണ്ടെങ്കിൽ അറിയിക്കും എന്ന് കരുത്തുന്നു സഹോദരാ -----
ente pazhya phone no poyi
ഫോണ് നമ്പർ എങ്ങിനെ ആഡ് ചെയ്യാം ആധാരിൽ
Enrollment centeril pokuka
Mobile number track cheyyunna video link please
invalid mobile number kaanikunnu...?
👍👍👍
ചേട്ടയി പ്ലീസ് നമ്പർ
makes sense, what a useful video
thanks harshala
kakki bhai enikku oru doubt undu personal ayittanu mail id tharamo
Facebook naye kurichanu
Not getting bro....
ഈ സൈറ്റ് ദുബായില്‍ നിന്ന് ഓപ്പണ്‍ ആകുന്നില്ല
Aadhar'il Mobil number engane add cheyyam????
Enrolment സെന്ററിൽ പോയി അപ്ഡേറ്റ് cheyuka
Mobile number lost
ഒൺ ടൈം അല്ല. വൺ ടൈം
Thanks for everione
ആധാർ കാർഡ് മൈബൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ല അതുകൊണ്ട് എങ്ങനെ അധാർ കാർഡ് downlod akkkam?
if any way to got the pics and contact missed due to phone restart
Thanks alot