എന്തിനാണ് തെറ്റിദ്ധാരണ തരുന്ന thumpnail വെക്കുന്നത്. ഓൺലൈൻ എന്ന് പറഞ്ഞിട്ട് അവസാനം അക്ഷയയയിൽ പോകണം.എന്നാ പിന്നെ നേരെ അക്ഷയയിൽ പോയി അങ്ങു ചെയിതാൽ പോരെ. ഇതിപ്പോ കുറെ സമയം കളഞ്ഞു.
ഒന്നും ചെയ്യേണ്ട ആവശ്യമില്ല ഞാൻ ചെയ്തതാണ് അക്ഷയ കേന്ദ്രത്തിൽ പോയി കയ്യിൽ ഇപ്പോൾ ഉള്ള നമ്പർ കൊടുത്തു ആദ്യത്തെ നമ്പർ ഓർമ്മയില്ല അതൊന്നും അവർ ചോദിച്ചില്ല ഫിംഗർ പ്രിൻറ് വെച്ചു 50 രൂപ കൊടുത്തു 24 മണിക്കൂറിനുള്ളിൽ ശരിയായി😅
ഭായി നിങ്ങൾ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്തിട്ട് വീണ്ടും ആധാർ സെന്റെറിൽ പോയി updation ചെയ്യണം അതിലും നല്ലത് നേരെ ആധാർ സെന്റെറിൽ ചെന്നാൽ 5 മിനിട്ടിനകം update ചെയ്യാം അല്ലെങ്കിൽ ഹെഡ് പോസ്റ്റ് ഓഫീസ് , എല്ലാ ഗവർൺമെന്റ് ബാങ്കുകളിലുള്ള ആധാർ സെന്റെറിലും അപ്ഡേറ്റ് ചെയ്യാം
ഇത്രയൊക്കെ ചെയ്തിട്ടും വീണ്ടും അക്ഷയ സെന്ററിൽ പോകണമെങ്കിൽ എന്തിനാ നാം ഈ റിസ്ക് എടുക്കുന്നത് നേരെ അവിടെ പോയാൽ പോരെ... ചുരുങ്ങിയ സമയത്തിനുള്ളിൽ കാര്യം സാധിക്കും..... മാത്രമല്ല നേരത്തെ ബുക്ക് ചെയ്തെന്ന് കരുതി അവിടെ നേരത്തെ വന്നവർ അനുവധിക്കണമെന്നില്ല.. .. നേരിട്ട് അവിടെ പോയാൽ ഈ റിസ്കില്ല.... പിന്നെ നാം എന്ത് ചെയ്ത് പോയാലും അവരുടെ charge, അവർ വാങ്ങുക തന്നെ ചെയ്യും...
ഈ സേവനം ലഭിക്കുന്ന അക്ഷയയിൽ നേരിട്ട് പോയി 10 മിനിറ്റിൽ ചെയ്യാം ഇത്,60 രൂപ ആകും അവർ പുതിയ ഫോട്ടോ എടുത്തു അപ്‌ലോഡ് ചെയ്യും ഫിംഗർ പ്രിന്റ് ആഡ് ചെയ്യും അതുകൊണ്ട് നമ്മൾ തന്നെ പോകണം വേറെ ആളെ വിട്ടാൽ പറ്റില്ല.പ്രത്യേക ബുക്കിങ് ഒന്നും ആവശ്യമില്ല
ഇതിലത് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണ് മൊബൈൽ നമ്പർ ആധാറിൽ കൊടുത്തിരിക്കുന്നനമ്പർ നമ്മളുടെ കൈവശം ഇല്ലെങ്കിൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കേണ്ടത് ആവശ്യം ആണ് അതിന് അക്ഷയ കേന്ദ്രത്തിൽ പോയി മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ അല്ലെങ്കിൽ ആർക്കും നമ്മുടെ ആധാർ നമ്പര് മാറ്റിയെടുത്തു ഉപയോഗിക്കാൻ പറ്റുമല്ലോ
നിലവിൽ ഉള്ള നമ്പർ ഏത് ആണെന്ന് എങ്ങനെ അറിയും ഞാൻ 2011 ആണ് ആധാർ എടുത്തത് അന്നേരം കൊടുത്ത നമ്പർ ഏതാണെന്ന് അറിയില്ല അതിനു എന്താണ് മാർഗ്ഗം Can you help me sir
വീട്ടിലിരുന്നു തന്നെ മൊബൈൽ നമ്പർ update ചെയ്യാൻ പറ്റുമോ എന്നറിയാനാണ് വീഡിയോ കണ്ടു നോക്കിയത്... ഇനിയിപ്പോ അക്ഷയയിൽ പോയി നോക്കാം.. വേറെ മാർഗ്ഗമില്ലല്ലോ... 😇😇😇😇
എന്റെ ഫാദർ nte നമ്പർ ഇൽ ആരുന്നു ആദ്യം ആധാർ card link ആയിരുന്നത്.. ഒക്ടോബർ ഇൽ എന്റെ നമ്പർ ഇൽ link ആകാൻ അക്ഷയിൽ പോയി. New card വന്നു with my phone number. But അത് എന്റെ നമ്പർ ആയിട്ടു link ആയിട്ടില്ല. ഞൻ upstox ac തുടങ്ങാൻ നോക്കിയപ്പോൾ പഴയ നമ്പർ ഇൽ ആണ് otp പോകുന്നത്. റിപ്ലൈ plz
എനിക്ക് PSC രജിസ്റ്റർ ചെയ്യണം. അതോടൊപ്പം IRB Apply ചെയ്യാനും ഉണ്ട് . എന്റെ SSLC ലെ പേരും ആധാറിലെ പേരും defferent ആണ്. അതുകൊണ്ട് രജിസ്റ്റർ ആവുന്നില്ല. IRB Last date ഡിസംബർ 1 ആണ് . അതിനുള്ളിൽ ആധാർ update ആയി ലഭിക്കുമോ . ഇനി 3 ദിവസം കൂടെ ഉള്ളൂ
Njan aadhar Mob number update cheyyan koduthu... Avaru ath mistake ayittanu type cheythe... Otp varathe veendum akshayayil poi angane veendum update cheyyan koduthu... Ith ready ayi varan iniyum time edukko... Enik pancard edukkan vendi aan New Mob num vechath... Ith epo ready aavum ariyo
Ithu tamilnatil ok anu but ivada Thrissur no enrolment centers found enna kanikunathu...nammada natil ingana chela nisara kariyathinu alanju thirinchu nadakanam tamilnatil avumbo pettanu cheiya...
ഇത്രയൊക്കെ ചെയ്തിട്ട് വീണ്ടും ആധാർ സേവാകേന്ദ്രത്തിൽ പോവാനാണെങ്കിൽ നേരിട്ട് അവിടെ പോയി ചെയ്താൽ പോരെ...മനുഷ്യനെ ചുറ്റിക്കാനാണെങ്കിലും കൊറച്ചു സ്പീഡ് കൊറച്ചു പറയണം...
എന്തിനാണ് തെറ്റിദ്ധാരണ തരുന്ന thumpnail വെക്കുന്നത്. ഓൺലൈൻ എന്ന് പറഞ്ഞിട്ട് അവസാനം അക്ഷയയയിൽ പോകണം.എന്നാ പിന്നെ നേരെ അക്ഷയയിൽ പോയി അങ്ങു ചെയിതാൽ പോരെ. ഇതിപ്പോ കുറെ സമയം കളഞ്ഞു.
Comment വായിച്ചത് നന്നായി... പൊട്ടൻ ചാനൽ
Oolan
@@remyas6983 same😂😂
Tanx for ur coment💚
ororo vanangal channel reach kootan 😡😡😡
ഒന്നും ചെയ്യേണ്ട ആവശ്യമില്ല ഞാൻ ചെയ്തതാണ് അക്ഷയ കേന്ദ്രത്തിൽ പോയി കയ്യിൽ ഇപ്പോൾ ഉള്ള നമ്പർ കൊടുത്തു ആദ്യത്തെ നമ്പർ ഓർമ്മയില്ല അതൊന്നും അവർ ചോദിച്ചില്ല ഫിംഗർ പ്രിൻറ് വെച്ചു 50 രൂപ കൊടുത്തു 24 മണിക്കൂറിനുള്ളിൽ ശരിയായി😅
😂
നമുക്ക്. സ്വന്തമായി ചെയ്യാൻ ഉള്ള കാര്യം ആണ് ഇത് സഹോദര
Evide ulla veruthiketta akshya ready avunila
ഭായി നിങ്ങൾ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്തിട്ട് വീണ്ടും ആധാർ സെന്റെറിൽ പോയി updation ചെയ്യണം അതിലും നല്ലത് നേരെ ആധാർ സെന്റെറിൽ ചെന്നാൽ 5 മിനിട്ടിനകം update ചെയ്യാം അല്ലെങ്കിൽ ഹെഡ് പോസ്റ്റ് ഓഫീസ് , എല്ലാ ഗവർൺമെന്റ് ബാങ്കുകളിലുള്ള ആധാർ സെന്റെറിലും അപ്ഡേറ്റ് ചെയ്യാം
@@mdnstyle എത്ര നാളെടുക്കും ആധാർ കാർഡ് മൊബൈൽ നമ്പർ മാറ്റിയാൽ ആക്റ്റീവ് ആകാൻ??
😀😀😀
😆😆
Bro mumbathe number ente kayil ila apo update chyan patuo?
Phone number change cheythal pinne puthiya adhar card kittumo
Kurre samayam kallanju
പഴയ നമ്പർ ഇല്ലാത്തത് കൊണ്ട് അല്ലേ, പുതിയ നമ്പർ update ചെയ്യുന്നത്. അപ്പൊൾ പിന്നെ otp എങ്ങനെ ലഭിക്കും.??
നമ്പർ അപ്ഡേറ്റ് ചെയ്താൽ എത്ര ദിവസം വേണം. പുതിയ ആധാർ കിട്ടാൻ
ഇത്രയൊക്കെ ചെയ്തിട്ടും വീണ്ടും അക്ഷയ സെന്ററിൽ പോകണമെങ്കിൽ എന്തിനാ നാം ഈ റിസ്ക് എടുക്കുന്നത് നേരെ അവിടെ പോയാൽ പോരെ...
ചുരുങ്ങിയ സമയത്തിനുള്ളിൽ കാര്യം സാധിക്കും..... മാത്രമല്ല നേരത്തെ ബുക്ക് ചെയ്തെന്ന് കരുതി അവിടെ നേരത്തെ വന്നവർ അനുവധിക്കണമെന്നില്ല.. ..
നേരിട്ട് അവിടെ പോയാൽ ഈ റിസ്കില്ല.... പിന്നെ നാം എന്ത് ചെയ്ത് പോയാലും അവരുടെ charge, അവർ വാങ്ങുക തന്നെ ചെയ്യും...
വീഡിയോ കണ്ട ശേഷം ഒന്ന് ഉറപ്പായി ആധാർ അക്ഷയയിൽ തന്നെ പോയി അപ്ഡേറ്റ് ചെയ്യണം 🙏
സംഭവം സൂപ്പർ, but അറിയാത്തർക് വേണ്ടിയാലേ വീഡിയോ ചെയുന്നത് ഒന്നും സ്പീഡ് kurakam മായിരുന്നു
അക്ഷയ സെന്ററിൽ പോയാൽ മതി 10 20 രൂപ കൊടുത്താൽ മതി, ഇതിലും എളുപ്പമാണ്
Broo akshyayil poyal 3 hrs wait cheyanam athrakk tirakkaa
20 roopa kodutha chyyunna akshaya onn parj tharuo
ഹൈനെറ്റ് അക്ഷയ എഴംകുളം
10 alla 100 innu poyathe ullu
@@Ahalyaseetha എങ്കിൽ കൂട്ടിയതാവും ..
Pinneyum aadhar central povananenkil pinne entha karyam
Pazhe number working allthavru enthua cheyum... First parayuna otp old number il alle varunne
Akshaya yil poya mathi
@@shafuz4444 akshayil Change chythu tharump angne i lost my sim card thats y
@@Hari-or5it no problem old sim venam ennilla.
Old sim ella..akshaya centeril povan ayittu nattilum alla..Enthenkilum vazhi undavoo update cheyyan..
@@autocad2d3d28 Vere aarenkilum parannu vid
അക്ഷയയിൽ പോകണം എന്നാലും...
എന്നാൽ ആദ്യമേ അങ്ങോട്ട് പോയാൽ പോരെ
പിന്നെ പ്രവാസികൾക്ക് ഇത് ഉപകാരവുമില്ല... അക്ഷയയിൽ നേരിൽ പോകണമല്ലോ
Thank you. ചുമ്മാ ഇരിക്കട്ടെ. ഞാൻ നേരിട്ട് പൊക്കോളാം 😄😄😄
Bro old mobile number working allegil change cheyyan pattille
ആധാർ link ആയിട്ടുള്ള മൊബൈൽ നമ്പർ കട്ടായതാണെങ്കിൽ എന്ത് ചെയ്യും....
Please..... പറയൂ......
Please u r updat
ithrayum fill cheyth 50 roopayum adach pinnem sevakendrathil opkunnathinu pakaram aa 50 roopa direct koduthal ellam avarthanne cheythu tharille.... irrelevent
ഈ സേവനം ലഭിക്കുന്ന അക്ഷയയിൽ നേരിട്ട് പോയി 10 മിനിറ്റിൽ ചെയ്യാം ഇത്,60 രൂപ ആകും അവർ പുതിയ ഫോട്ടോ എടുത്തു അപ്‌ലോഡ് ചെയ്യും ഫിംഗർ പ്രിന്റ് ആഡ് ചെയ്യും അതുകൊണ്ട് നമ്മൾ തന്നെ പോകണം വേറെ ആളെ വിട്ടാൽ പറ്റില്ല.പ്രത്യേക ബുക്കിങ് ഒന്നും ആവശ്യമില്ല
Number add chyt, veendum putiya card namuk kittumo? Apply chyuna date tanne update akumo bro, pan cardine apply chyan arunu
Change cheythu kaznje Puthiya cardine vendi apply cheyyam ..
th-cam.com/video/ecPFWT9AqEI/w-d-xo.html
@@exploreforuefy9367 24hrs ആണ് അവർ പറയുന്നത്. ആധാർ സൈറ്റ് ചെക് ചെയ്താൽ അറിയാം അപ്ഡേറ്റ് ആയിട്ടുണ്ടോയെന്ന്
@@pramods3933 kk thankyou
ആധാറിൽ മൊബൈൽ നമ്പർ ചേർക്കാൻ അക്ഷയയിൽ അപ്പോയ്ൻമെൻറ് എടുക്കുന്ന വീടിയോ അതിലപ്പുറം ഒന്നും ഇല്ല
നിലവില്‍ ഉള്ള numberilekku otp വരുന്നില്ല?
വിതേശത്തു ഉള്ളവർക്കു ഓൺലൈൻ വഴി ലിംഗ് ചെയ്യാൻ പറ്റുമോ?
No
Nerittu akahaya pokanam
ഇതിലത് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണ് മൊബൈൽ നമ്പർ ആധാറിൽ കൊടുത്തിരിക്കുന്നനമ്പർ നമ്മളുടെ കൈവശം ഇല്ലെങ്കിൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കേണ്ടത് ആവശ്യം ആണ് അതിന് അക്ഷയ കേന്ദ്രത്തിൽ പോയി മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ അല്ലെങ്കിൽ ആർക്കും നമ്മുടെ ആധാർ നമ്പര് മാറ്റിയെടുത്തു ഉപയോഗിക്കാൻ പറ്റുമല്ലോ
സഹോദര മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ പറയേണ്ട . കാര്യം വളരെ സാവധാനം പറഞ്ഞ് മനസ്സിലാക്കൂ.
Sorry sir
Speed kuryakan mukalil oru option nde athil onnu click cheythal speed kuraykam
Playback speed
മൊബൈൽ നമ്പർ മാറി...ആ നമ്പർ പോയി ഇനി എന്ത് ചെയ്യും
അപ്പൊ മുഴുവനും അക്ഷയ കേന്ദ്രത്തിൽ ചെയ്താൽ പോരേ...
😂
Pinnallathe
correct bro.. 🙄
നിലവിൽ ഉള്ള നമ്പർ ഏത് ആണെന്ന് എങ്ങനെ അറിയും
ഞാൻ 2011 ആണ് ആധാർ എടുത്തത്
അന്നേരം കൊടുത്ത നമ്പർ ഏതാണെന്ന് അറിയില്ല അതിനു എന്താണ് മാർഗ്ഗം
Can you help me sir
Udhyam enna sightil keri aadar numberum name koduthu validet koduthal numberinte avasana 4akkam kanan pattum
resident.uidai.gov.in/verify
Use this direct link
Neere adhaar service ulla akshaya center poya mathi ithra risk ella cash maximum 50 rupa aakukayum ollu
വളരെ നന്ദി ഉണ്ട് ചേട്ടാ ഒരുപാട് ഉപയോഗപ്രദം ആയിരുന്നു
Useful aayengil channel oru subscribe cheyyane bro ❤️👍
Bro akshyil chellumbo finger print chodhikuvoo enikalla aniyanu anu avan naatil illa
Yes biometric nirbandam.
വീട്ടിലിരുന്നു തന്നെ മൊബൈൽ നമ്പർ update ചെയ്യാൻ പറ്റുമോ എന്നറിയാനാണ് വീഡിയോ കണ്ടു നോക്കിയത്... ഇനിയിപ്പോ അക്ഷയയിൽ പോയി നോക്കാം.. വേറെ മാർഗ്ഗമില്ലല്ലോ... 😇😇😇😇
അപ്പൊ ഈ വീഡിയോ കണ്ടിട്ട് കാര്യമില്ല എന്നാണോ
@@evergree അതേ
ഇതില് otp വരുന്ന മൊബൈൽ നമ്പർ ഇപ്പോൾ എന്റെ പേരിൽ അല്ലെങ്കിൽ എന്താ ചെയ്യ?
Bro just walk into the Akshya directly with your aadhar card .
Thanakaludey new number avre add cheythu tharum
ലിങ്ക് ചെയ്‌ത നമ്പർ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും ഒടിപി ലഭിക്കില്ലല്ലോ
Thanks for the video bro🥰.. I got appoinment.. How many day taken to update the new mob number in adhaar
Captcha varymnilla
നിങൾ എങ്ങോട്ടാ ഓടുന്നത്
...നിങ്ങൽ സ്പീഡ് കുറച്ചു പറഞ്ഞാലും
മുഴുവൻ കേൾക്കും...
എന്തുവാ മാഷേ ഡയറക്റ്റ് പോയാൽ പോരെ ഇത്രയും സമയം കളയണ്ടല്ലോ
😂😂😂😂
ഞാൻ ആധാർ എടുത്തപ്പോൾ കൊടുത്ത മൊബൈൽ നമ്പർ എൻറെ കയ്യിൽ ഇല്ല അത് ക്യാൻസൽ ആയി പോയി ഇനി എന്തു ചെയ്യും.
വീടിനടുത്തുള്ള അക്ഷയ / ആധാർ എൻറോലമെന്റ് സെന്ററിൽ ആധാറും പുതിയ മൊബൈലുമായി നേരിട്ട് ചെല്ലുക
Hello sir എന്റെ ഫോൺ നമ്പർ അല്ല ലിങ്ക് ആയിട്ടു ഉള്ളത് ആധാറിൽ വേറെ ഏതോ ആണ് ആരുടെ നമ്പർ ആണെന് അറിയില്ല എന്താ ചെയാ
First check UIDAI site and know which number is logged
Avdey aadhar verification il
Linked aaaya mobile inte last 4 digits kanikkum
resident.uidai.gov.in/verify
Use this link
Appo akshaya allathe sadarana net cafe ill poyal ready aakuooo????
Ella
ചെയ്യാൻ പറ്റുന്നില്ല.... ഇത് തെറ്റാണു...... Iam failed.....
UAE യില്‍ ഉള്ളവർ എന്ത് ചെയ്യും ?
Gulfil ullavar egane change cheiyum online cheithal natil Vere arenkilum poyi vagiyal patumo?
No biometric verification unde bro
Hi bro ആധാർകാർഡിൽ linked aya mobile number change cheythal pancard nu enthekilum issues undakumo. Pls reply?
ബോസ് എന്റെ പേരിൽ എടുത്ത 3 zim കാർഡ് കൾ വീട്ടിലെ 3 പേരുടെ ആധാറുമായി ലിങ്ക് ചെയ്യമോ
എന്റെ ഫാദർ nte നമ്പർ ഇൽ ആരുന്നു ആദ്യം ആധാർ card link ആയിരുന്നത്.. ഒക്ടോബർ ഇൽ എന്റെ നമ്പർ ഇൽ link ആകാൻ അക്ഷയിൽ പോയി. New card വന്നു with my phone number. But അത് എന്റെ നമ്പർ ആയിട്ടു link ആയിട്ടില്ല. ഞൻ upstox ac തുടങ്ങാൻ നോക്കിയപ്പോൾ പഴയ നമ്പർ ഇൽ ആണ് otp പോകുന്നത്. റിപ്ലൈ plz
Please go to aadhar office and redo again
Number കൊടുക്കുമ്പോൾ ആദ്യം കൊടുത്ത number veno kodukan??
Number change cheytha aadhar card pettannu kittuvo
Enthokke document annu Number change cheyyan neerathu avar chothikkukaaa...Adhar cardum puthiya number um mathiyo?
Yes
Randu pravasyavum adichathu pazhaya number aano atho pithiya number aano?
NRI s can also do the same way
akshayayil pokathe nmmk tanne chyn pattuna oru video chyuvooo plzz
Right now anagne option ella 🥲
എനിക്ക് PSC രജിസ്റ്റർ ചെയ്യണം. അതോടൊപ്പം IRB Apply ചെയ്യാനും ഉണ്ട് . എന്റെ SSLC ലെ പേരും ആധാറിലെ പേരും defferent ആണ്. അതുകൊണ്ട് രജിസ്റ്റർ ആവുന്നില്ല. IRB Last date ഡിസംബർ 1 ആണ് . അതിനുള്ളിൽ ആധാർ update ആയി ലഭിക്കുമോ . ഇനി 3 ദിവസം കൂടെ ഉള്ളൂ
വില്ലേജിൽ പോയി പറഞ്ഞാൽ വില്ലേജ് ഓഫിസർ ഒരു എഴുത്ത് തരും അത് മതി
എന്തയാലും. Akashayill povanam pine nthina video aviday. Avruday. Kayill koduthal number matti thrullea
bro ആധാരമായ നേരിട്ട് അക്ഷയായിൽ പോയാൽ പോരെ
പഴയ Mobil നമ്പർ ഇല്ലാത്തത് കൊണ്ടല്ലെടോ കൊണാപ്പ നമ്പർ updet ചെയ്യാൻ പോകുന്നത് അപ്പൊൾ എന്തോന്ന് എടുത്തിട്ട് OTP അടിക്കും,
Gulf-il ulla aaalinte Processing kazhinjathinu shesham appointment edukkunna dhivasam Family members (like father or mother) aarenkilum candidate -nte adhaar card kondu poyaal mathiyo?
Pora biometric venam , direct askhaya Centra poya mathy eppol
ഡയറക്ട്ട് അക്ഷയ കേന്ദ്രത്തിൽ ഗൾഫിലുള്ള നമ്മളല്ലാതെ മദർ പോയാൽ ശരിയാക്കാൻ കഴിയുമോ ചേട്ടാ
What I can do, If I don't have the mobile number, which I used to update in Aadhar?
Ennitu endhu chaithu
Eth മറ്റുള്ളവർക് വേണ്ടി ആണെങ്കിൽ കുറച്ച് പതിയെ പറയു അതല്ല ചുമ്മാ കാണുന്നവരുടെ എണ്ണം കൂട്ടാൻ ആണെങ്കിൽ ഒക്കെ.
Sorry brother ,
Speed kuryakan mukalil playback speed option il poyi kurykkam 🙏
Sorry for the trouble
Akshya yil poyal with in 2 mnts avar link cheyyty tharum. Pinne enthinado ith
athe. enthina risk edukkunne. tnx
Pine nthina myre ibde vannath🤣
@@irshad_khan_6120 athenne njan eth engane change cheyyam ennu nokki vannatha palarkum use full akum
അക്ഷയ കേന്ദ്രത്തിൽ പോവാതെ നടക്കില്ലേ chetta
Ella man , ethuvare onnum erangiyitiila
Pinnenthina nammal ithu cheyyunnathu. Aadhar kendrathil poyal pore
Adh shariya..direct angot Chennamadhi
Njan ipol dubail ane ollath ante Pazhye number evide signal kettenila apol anik puthy number register chayan valo vazhi undo
Njan aadhar Mob number update cheyyan koduthu... Avaru ath mistake ayittanu type cheythe... Otp varathe veendum akshayayil poi angane veendum update cheyyan koduthu... Ith ready ayi varan iniyum time edukko... Enik pancard edukkan vendi aan New Mob num vechath... Ith epo ready aavum ariyo
ithulum bhedham eritt aadhaar centrl poyaal pore?
bro adhar um ayitt mobile number linked ano enn engane ariyum allel eth mobile number aa link cheythekunne enn ariyum
Ethu ariyan UIDAI yudey sitel Keri
Aadhar verify cheythal mathy
Number update cheythal ethra divasathinullil active aakum
ആദ്യം കൊടുത്ത നമ്പർ നിലവിലില്ല.. അപ്പൊ എന്ത് ചെയ്യും..
Ippo use cheyyunna number thanne koduthal mathi..
Nirthi vechat Valla paniykum poykoode ennu chodikkanda reethiyk video cheyyathe Erikuka...ennu matrame parayan ullu
Ithu tamilnatil ok anu but ivada Thrissur no enrolment centers found enna kanikunathu...nammada natil ingana chela nisara kariyathinu alanju thirinchu nadakanam tamilnatil avumbo pettanu cheiya...
Hey bro just go to your nearest akshaya centre eppol avdey chennal 10 minutes konde ready aakum
@@BonnyGeorge ok bro thank u Nan ipo Akshaya centre vannu...
Bro...Aadhaar cardile address change chayyan enth cheyyanam..akshaya il poyal karyam nadakkuvo...atho corporation office il pokanamoo...please reply 🙏
Adress e video kanicha pole online aayte cheyyam , allel akshaya poyalum cheyyam
Mobile number mattan personal visit venam.
@@BonnyGeorge Ethenkilum proof add cheyyendathundo ?
Yes proof add cheyyanam adress proof
@@BonnyGeorge New ayt add cheyyenda address nte proof aano ...eth proof ayrikkanm enn koodi parayamo...enik ithine patti onnum ariyilla ath konda...akshayail poyal avar detail ayt onnum parayilla...so nerathe arinjel ellam karuthi pokalloo athukonda ...
Bro akshayil pokanda Karym ella for address change , Puthiya address inte proof enter cheythu kodukkanm( upload cheyyanm document).
Channel Subscribe cheyyane bro 👍
നേരിട്ട് അക്ഷയ കേന്ദ്രത്തിൽ പോയാൽ 5 മിനിറ്റ് കൊണ്ട് അവർ ശരിയാക്കി ആക്കി തരുന്നതാണ് വെറുതെ ഇതിൽ കുത്തി സമയം കളയണ്ട
Speed kurach parayoo Bhai...engota parakkunnath...
Pazhaya sim reject aayitundenkil engane change cheyyun
ഇതൊന്നും ചെയ്യേണ്ട കാര്യമില്ല മാഷേ ഡയറകട് അക്ഷയിലേക്ക് ചെന്നാൽ പോരേ അഞ്ചുമിനിറ്റ് കാര്യമേ ഉള്ളൂ
Apo aduthula enrollment centers il pokenda avasyam undo
Go to any centre 👍
ഏതെങ്കിലും അക്ഷയയിൽ പോയാൽ മതി
ആധാർ ഉടമ ഗൾഫിൽ ആണെങ്കിൽ അവരില്ലാതെ ചെയ്യാം പറ്റുമോ?
Ella Bro
@@BonnyGeorge thanks bro👍
Chettaaaa replay. Tharuvo oru aadhar card kalnju kittyttund athengane aale kandpidikkam
Thanks a lot
ഇതു എനഗ്നെ ആണെന്ന് ആലോചിച്ചു ഇരികുവരുന്നു
Number mariyo
Welcome.😉
Ith polulla information n solutions tharunna youtubers aanu namukk avashyam
I don't get the CAPTCHA
Old numberilekkano otp vera.....ath miss aayi poyal enth cheyyum
Center required proof um aayit poi update cheyyam
@@nblgus2595 manasilayillaa..can u plz explain
@@autocad2d3d28 ath akshaya center il poi cheyyanam
Aadhar proof kond Chellanama a
Annale mobile number maatan patu
@@nblgus2595sthalathu elllathonde ane
Pazhaya mobile no. ippol kaiyil Ella ath problem akumo? Ithu pole Photo yum change cheyan pattumo?
Nilavil ulla phone number thanne koduthal mathi
if not available previous mobile number, is there any option. I am now in abroad
ഒന്ന് പതിയെ പറഞ്ഞു പോടേയ് എന്തിനാ ഇത്ര സ്പീഡ് ഇത് കഴിഞ്ഞിട്ട് റേഷൻ കടയിൽ പോകാൻ ഉണ്ടോ
Enthaayalum avide ponam Enkhil pinne avare konde thanne cheyichaal pore
ഒറ്റവാക്കിൽ പറഞ്ഞാൽ പോരെ നേരെ അടുത്ത അക്ഷയിലേക്ക് പോകാൻ!
Ethra days podikum new mobile no koduthal
Address namuk online ayi thiruthan patumo
Yes change cheyyan pattum , update mobile number inu pakaram adress ennu koduthal mathy, pakshe new address proff upload cheyyanam.
Bro capch kanikunilaa
Enthonnade ninte title entha ninte videoyil entha ulle. Oru subscriber kuranju kitti athra thanne
aadhar eduthappol koduthathu vere etho number anu. athu ippo nilavil illa.athinal otp kittilla. engane number chage cheyyam
Hey bro , eppol direct askshya center il poyi biometric koduthal number change cheyyam
Ok thankyou
How to know whether new mobile no. is updated
2-3 weeks edukkum
@@BonnyGeorge
OK. Thanks. My doubt is that whether we will get updation status on newly added mobile number.
Aveda. Poyi indakkan ane ath angu paranja poree
Bro last password chothikkunnu ath entha
ഇത്രയൊക്കെ ചെയ്തിട്ട് വീണ്ടും ആധാർ സേവാകേന്ദ്രത്തിൽ പോവാനാണെങ്കിൽ നേരിട്ട് അവിടെ പോയി ചെയ്താൽ പോരെ...മനുഷ്യനെ ചുറ്റിക്കാനാണെങ്കിലും കൊറച്ചു സ്പീഡ് കൊറച്ചു പറയണം...
Sir i lost my phone number one year ago which is linked with aadhaar but now using new number how can I change it.. Is it possible
Just visit aadhar centre they will do it
@@BonnyGeorge pinea ന്ത് കോപ്പിനാ താൻ വീഡിയോ ഇട്ടേ ആളുകളെ തെറ്റ് ധരിപ്പിക്കാൻ ഓരോ കിടടങ്ങൾ ഇറഗകോളും
Pinne enthina online ayitt budimuttunne neritt avde poyal pore mandan nattil illathondu anu online ayitt cheyyan nokkunne
Bro namal adhar card kondd ponno
Yeah
Ith outside India possible aano
Personal aayite poknam bro
Hii..enik Mobil number change cheyyanam..oru payment cheyyan aanu..for OTP..njan ippol abroad aanu..centreil pokaathe enik update cheyyaan pattumo ? please reply
Ella centre pokathe update cheyyan ulla option not available right now
പഴയ മൊബൈൽ നമ്പർ കയ്യിൽ ഇല്ലെങ്കിലോ
പഴയ നമ്പർ നിലവിൽ ഇല്ലാത്തവർ എന്ത് ചെയ്യും, അതിലല്ലേ ആദ്യ otp വരിക??
Alla new no adichal mathi
പഴയ ഫോൺ നമ്പർ അറിയില്ല എന്നാലും പുതിയ ഫോൺ നമ്പർ മാറ്റാൻ പറ്റുമോ
Mattan patum bro,
please visit the aadhar seva kendra in person