കൃപാസന മാതാവിന്റെ സാക്ഷ്യം നിങ്ങൾ ഇതേ പോലെ നിങ്ങളുടെ ന്യൂസ് യിൽ കൊടുക്കാമോ... കോടി കണക്കിന് അത്ഭുത സാക്ഷ്യങ്ങൾ ഉണ്ട് അത് കൊണ്ടാണ്...... ഒരു ദൈവത്തിനെ മാത്രം വെള്ള പൂശുന്നത് തെറ്റല്ലേ 🙏🏻
@@Shaluvlogs123 കൃപാസനം പള്ളി പോലെയാണോ ശബരിമല.🤔 ഇത് വർഷത്തിൽ ഒരു തവണയല്ലെ ഉള്ളൂ... ശബരിമലക്ക് ഇന്നും ഇന്നലെയും തുടങ്ങിയ പ്രാധാന്യവും അല്ലല്ലോ.. പിന്നെ ഇത് മാത്രം report ചെയ്യാൻ വേണ്ടി പോയതുമല്ല. പോയപ്പോൾ ഈ news കിട്ടി എന്നേ ഉളളൂ. ശബരിമലയും കൃപാസനം പള്ളിയും രണ്ടും രണ്ടാണ്. അവിടെ റിപ്പോർട്ടിങ് ന് പോകാറില്ലല്ലോ. തിരക്ക് നിയന്ത്രിക്കാൻ കേരള പോലീസും ഇല്ല. എന്നാൽ മലയാറ്റൂർ പള്ളിയെ കുറിച്ച് news വരാറുണ്ട് അതിൻ്റെ സീസണിൽ. കാണാറില്ലേ... മക്ക മദീന സീസണിൽ അതിനെക്കുറിച്ചും news വരാറുണ്ട്. ഇതൊന്നും അറിയുന്നില്ലേ....
ഒരു ഗതിയും ഇല്ലാതെ അലഞ്ഞ് തിരിഞ്ഞ ഞാൻ (Teen age കാലഘട്ടം) ജീവിതത്തിൽ പ്രയാസം വരുമ്പോൾ ഒറ്റക്ക് മലക്ക് പോകുമായിരുന്നു. അവിടെ ഒരാശ്വാസം കിട്ടും. വീട്ടിൽ ഭക്ഷണം കഴിക്കാൻ വരുമാനം ഇല്ലാത്തതിനാൽ വീട് വിട്ട് കൂലിപ്പണിക്ക് പോയി. ആ കാലത്ത് എവിടെ പുതിയ ജോലിക്ക് കയറിയാലും ആദ്യം അയ്യനെ കാണാൻ പോകും ഗണപതിക്ക് നാളീകേരം അടിക്കും. പിന്നെ ഒരു ശക്തിയാണ് ' ഈ മുപ്പത്തൊമ്പതാം വയസ്സിൽ നോക്കുമ്പോൾ നേട്ടങ്ങൾ ഉണ്ടായി നഷ്ടങ്ങളും ഉണ്ടായി. വിദേശത്ത് പോയി സർക്കാർ സർവീസിൽ ജോലി കിട്ടി .വസ്തുക്കളും വാഹനവും വാങ്ങി.വിവാഹം കഴിച്ചു കുട്ടിയായി ഭൂമി മേടിച്ചു. പുതിയ വീട് പണിയാൻ തുടങ്ങുന്നു. അയ്യനോടുള്ള ഭക്തി ശക്തിയായി മാറുന്നത് എൻറെ ജീവിതത്തിൽ ഞാൻ അനുഭവിച്ചതാണ്.അയ്യപ്പന്റെ ശക്തി ഒരംശം പരിശുദ്ധത നമ്മിൽ ' ലഭിച്ചാൽ ദുർബലനായ നമ്മളിൽ അതിശക്തി ഉണ്ടാക്കുവാൻ കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട് സ്വാമി ശരണം
🎉എനിക്ക് 18വയസ് വരെ സ്ത്രീ ശബ്ദം ആയിരുന്നു മണികണ്ഠ കണ്ട ശുദ്ധി എന്ന് പ്രാർത്ഥന യോടെ മലയിൽ ചെന്നപ്പോൾ ആൺ ശബ്ദം ആയി ആയതിനാൽ ഈ വർഷവും മലയിൽ പോയിരുന്നു :സ്വാമി ശരണം
ന്റെ നട്ടെല്ലിന് കുഞ്ഞിലേ പ്രശനം ഉണ്ടായിരുന്നു ശബരിമല പോയി പ്രാർത്ഥിച്ചാണ് മാറിയത് 🙏🏼 സ്വാമി ശരണം 🙏🏼🙏🏼😘 അവിടെ നല്ല ശക്തിയുണ്ട് ഇത്രയും ശക്തിഏറിയ വിളിച്ചാൽ വിളിപ്പുറത്തു ഉള്ള അയ്യപ്പ പ്രതിഷ്ഠ വേറെ എവിടെയും ഉണ്ടെന്ന് തോന്നുന്നില്ല 🙏🏼
കേരളത്തിൽ ജനിച്ച ഒരേ ഒരു ദൈവമാണ് അയ്യപ്പൻ, അച്ഛനേയും അമ്മയേയ്യും വിളിക്കുന്ന അയ്യനയ്യപ്പാ സ്വാമി 13വർഷംമുന്ന്എന്നോട് ഡേക്ടർമാർ പറഞ്ഞു ഇടതു വശം തളർന്ന് കിടക്കും , ജോലി ഒന്നും ചെയ്യരുത് , ഇടതു കൈ പെന്തില്ലായിരുന്നു - ഇപ്പോൾ ഞാൻ തൂമ്പ കളക്കാൻ പോകുന്നു., ശബരിമലക്ക് പോകാറുണ്ട് , ഈ വർഷം ഒറ്റക്ക് നടന്നു പോയി , അതാണ് നമ്മുടെ, അയ്യപ്പൻ എനിക്ക് വീട്ടില്ലാതെ ബുദ്ധിമുട്ടി പല സ്ഥലങ്ങളിലാണ് താമസിക്കുന്നത് ഇപ്പോൾ വാടകക്ക് താമസിക്കുന്നു -🕉️🐘🥥💦🌻🌄🛤️⛩️🔔🔥🌹🙏🏼🌿🌿🌿🌿💐
എന്റ്റ ഒരു കിട്ടികാല സുഹൃത്തിന് കാൽ പാദം മടങ്ങി തിരിഞ്ഞിരുന്നെയാ, അവർ ഒരുപാട് ഹോസ്പിറ്റലിലൊക്കെ പോയി, ഒന്നും ശരിയായില്ല. അങ്ങനെ തന്നെ ഞ്ഞൊണ്ടി ആണ് അവൻ നടന്നിരുന്നത് , അവനൊരു 16,17 വയസ്സായപ്പോൾ നിഷ്ടയോട്കൂടി 41 ദിവസത്തെ നോയമ്പ് നോക്കി പ്രാർത്ഥനയോടെ ശബരിമലയ്ക് പോയിവന്നു, സ്വാമിയേ ശരണം അയ്യപ്പ 🙏, ഒരു മരുന്നും ചികിത്സയും ഇല്ലാതെ അവന്റെ കാല്പാദം നിവർന്നു, അങ്ങനെയൊരു പ്രശ്നം ഉണ്ടായിരുന്നോ എന്ന് പോലും ആരും വിശ്വസിക്കില്ല, അതുപോലെയാണ് അവൻ പിന്നീട് നടന്നത്, സാധാരണ നമ്മള് നടക്കണപോലെ. അവന്റെയും അവന്റെ അമ്മയുടെയും പ്രാർത്ഥനയുടെ ഫലം. ഇന്ന് വയസ്സ് 30 കാണും , 🙏
@@bobinbenny9254 ഈ അനുഭവം പങ്കുവച്ചപ്പോൾ എനിക്ക് അറിയാമായിരുന്നു ഇത്തരം മറുപടി വരുമെന്ന്. ഞാൻ വെറുതെ തള്ളിയതല്ല ബ്രോ. സത്യമാണ്. പക്ഷെ താങ്കളുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിലും വിശ്വസിക്കാൻ പാടായിരുന്നേനെ.
എന്റെ അയൽ വീട്ടിലെ ക്രിസ്ത്യൻ കുടുംബത്തിലെ ചെയേച്ചിക് 12 അബോർഷൻ ആയി... ഒരു കുഞ്ഞു ഉണ്ടായാൽ ആ മുത്തേ കുഞ്ഞിനെ ശബരിമല ചവിട്ടികാം എന്ന് നേർന്നു.... ഒരു ആണ് കുട്ടി ഉണ്ടായി... ഇപ്പോളും അവനു 40age കഴിഞ്ഞു
⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️ഇവിടെ ദൈവികമായി ഒന്നും സംഭവിച്ചിട്ടില്ല. അയാൾക്കു ശബ്ദം ശെരി ആയതിന്റെ സയൻഡ് മിക്കവാറും ഇതാവും. അയാൾ അവിടെ വെച്ച് ഉച്ചത്തിൽ ശരണം വിളിച്ചപ്പോൾ ശബ്ദനാളിയിലേ ചർമ അടവ് തുറന്നു കാണും. അങ്ങനെ മാറ്റം വന്നു. അതാണ് സംഭവിച്ചത്. ഇങ്ങനാണ് വിശ്വാസങ്ങൾ അന്ധമായി വിജയിക്കുന്നത്. ദൈവികം ആണെങ്കിൽ ഇതേ പ്രശ്നം ഉള്ള 10 പേർക്ക് യാതൊരു ശരണം വിളിയും കൂടാതെ ഈ പ്രശനം മാറി കിട്ടിയതായി കാണണം. 😊
ഇതു പോലുള്ള മണ്ടത്തരങ്ങൾ പ്രചരിപ്പിക്കരുത്. ഇനി റോഡിൽ ആരെങ്കിലും അപകടത്തിൽപ്പെട്ടാലും അയ്യപ്പൻ്റെ അടുത്തു കൊണ്ടു പോയാൽ മതി. മെഡിക്കൽ കോളേജ് ഒക്കെ പൂട്ടിയിടാം.😂😂😂😂😂😂😂😂
ഇതിൽ ഇപ്പോ ഈ നെഗറ്റീവ് comment ഇങ്ങനെ ഇടണ്ട ആവശ്യമെന്താ...അവരുടെ വിശ്വാസം നമ്മളിൽ അടിച്ചെല്പിക്കുന്നില്ല...shabharimala ഇൽ ഇങ്ങനെ adbudhangal ഉണ്ടാവും എന്നും പറഞ്ഞു വീഡിയോസ് ഇടുന്നത് കൊണ്ടല്ല കോടികണക്കിന് ആളുകൾ അവിടെ എത്തുന്നത്..അത് വര്ഷങ്ങളായി ഉള്ളത് ആണ്..അത് അവർക് ഓരോ അനുഭവങ്ങൾ ഉണ്ടായായിട്ടുണ്ടാവാം..അത് അവിടെ പോയത് കൊണ്ടാണെന്ന് അവർ വിശ്വസിക്കുന്നു..അത് അവരുടെ വിശ്വാസം...
ഇത് ആൾക്കാർ വിശ്വസിക്കാൻ ആദ്യത്തെ സൗണ്ട് എന്ത് കൊണ്ട് ഇതിൽ ഉൾപെടുത്തിയില്ല ശരിക്കും അങ്ങനെയല്ലേ ചെയ്യേണ്ടത് അതും ഇപ്പോ അതിന് ഒരു തടസവുമില്ലല്ലോ ആദ്യത്തെ ഒരു വീഡിയോ എടുക്കാൻ
മണികണ്ഠൻ... ആ പേരിൽ തന്നെ ഉണ്ടല്ലോ... പുള്ളിക്കാരൻ പഴയ speech തെറാപ്പിസ്റ്റ് അല്ലേ.. ഇനി tvm നിഷ് നെ ഒരു 5 star ബാറാക്കി മാറ്റിയിട്ട് അവിടുത്തെ പിള്ളേരെ സന്നിധാനത്തേക്ക് പണിക്ക് വിടാം 👍🏼
@@goodhope2854 ഒരു മേത്തൻ എന്തിനാടാ ചത്തു കഴിഞ്ഞു ശബരിമല പോകുന്നത് അവനു ഹൂരികളെ കിട്ടില്ലേ ചത്തു കഴിഞ്ഞു ജീവിതം ഉണ്ടെന്നു വിശ്വസിക്കുന്നവനൊക്കെ പിന്നെ പുനർജ്ജന്മം കിട്ടിയെന്നു പറയുന്നത് എന്ത് അർത്ഥത്തിൽ ആണ്
ഒരു കാര്യം ചെയ്. എത്രയോ കുട്ടികൾ ഓട്ടിസം ആയി ജനിക്കുന്നു, ഗുരുതര രോഗങ്ങൾ ആയിട്ട് എത്രയോ പിഞ്ചു കുഞ്ഞുങ്ങൾ മരിക്കുന്നു. ദൈവം എന്നത് സത്യം ആണെങ്കിൽ ആ കുഞ്ഞു മക്കളെ ഇങ്ങനെ നരകിപ്പിക്കുമോ? ഇല്ലാലോ. വെറുതെ അന്തവിശ്വാസം വെച്ച നടക്കാതെ. ഏതെങ്കിലും ഒരു മതത്തിലെ ഒരു ദൈവം ലോകത്ത് ഉണ്ടെകിൽ ഈ ലോകത്ത് ജനിക്കുന്ന കുട്ടികളെ നല്ലരീതിയിൽ ജനിപ്പിച്ച കാണിക്ക്. എന്നിട്ട് വിശ്വസിക്കാം ദൈവത്തിനെയും ചെകുത്താനെയും..
Just causing pain to someone to suffer, so that people can recognize him. Your vision is terrible bro. ഇനി റോഡ് traffic accident ഉണ്ടായി കാല്‍ നഷ്ടപ്പെട്... തിരിച്ചു കൊടുക്കുവാന്‍ എത്ര നാള്‍ പ്രാര്‍ത്ഥിക്കാന്‍? .. it's all are chances / probability
വിശ്വാസത്തിന്റെ അടിസ്ഥാനം വിവരക്കേട് ആണ്...... അയ്യപ്പന്റ ശക്തി കൊണ്ടാണ് നിനക്ക് ശബ്ദം കിട്ടിയതെങ്കിൽ , എങ്ങനെ യാടെ ഒരു കുഞ്ഞു ഹൃദയ സ്തംഭനം മൂലം ശബരിമലയിൽ മരിച്ചത്..... ഓരോരോ കിഴങ്ങന്മാർ
@@spdrg86 ഇതേ ലോജിക് നിനക്കൊക്കെ ഇവന്റെ കാര്യത്തിലും എടുത്തൂടെ... Hormonal imbalance ശരി ആകുന്നതിനു അനുസരിച് ശബ്ദവും ശരി ആകും നിങ്ങൾ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല 🤣 നന്മ ഉണ്ടാകുമ്പോൾ അയ്യപ്പ അനുഗ്രഹവും തിരിച്ചാകുമ്പോൾ സ്വഭാവികതയും കണത്തുന്നതു എങ്ങനെ ആണ് 🤣
@@spdrg86 താൻ അയാളുടെ കാര്യത്തിൽ logic ഓടെ ചിന്തിക്കില്ല, കാരണം താൻ വിശ്വാസി ആണ്... ഒരു പാട് ട്രീറ്റ് ചെയ്തു ഗുണം ഉണ്ടായില്ല എന്നുള്ളത് അയാളുടെ വാദം അല്ലെ, വിശ്വസിപൊട്ടന്മാർ അങ്ങനെയാണ് തങ്ങളുടെ അന്ധവിശ്വാസം ന്യായീകരിക്കുക. അവർക്ക് ഇത്തരം അന്ധവിശ്വാസം പ്രചരിപ്പിക്കാൻ അവകാശം ഉണ്ടെങ്കിൽ അത് ഉടായിപ്പാണെന്ന് പറയാൻ ഞങ്ങൾക്ക് അവകാശം ഉണ്ട്. ഒരു നാണവും ഇല്ലാതെ ഉളുപ്പില്കയമാ പറയുന്നവനെ കിഴങ്ങൻ എന്ന് വിളിക്കുന്നതിൽ എന്താണ് logic ഇല്ലായ്മ എന്ന് എനിക്ക് മനസ്സിൽ ആകുന്നില്ല 🤣
സ്വാമിയേ ശരണമയ്യപ്പാ..... എനിക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ. 12 yrs aayi.. ഒരുപാട് treatment oke ചെയ്തു. ഇനി മുന്നോട്ട് പോകാൻ കയിൽ ഒന്നും ഇല്ല. 😢😢. എന്നെയും ,എന്നെപോലെ വേദന anubhavikkunavareyum ഒന്ന് കണ്ണ് തുറന്നു നോക്കണേ അയ്യപ്പാ......🙏🙏
Singer സന്നിദാനന്ദൻ സംസാര ശേഷിയില്ലാത്ത കുട്ടിയായിരുന്നു. ശബരിമലയിൽ ചെന്ന് പ്രാർത്ഥിച്ചതിന് ശേഷമാണ് ശബ്ദം കിട്ടിയത്.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
അതെ ബ്രോ..
സ്വാമി ശരണം...🙏🥺🕉
കൃപാസന മാതാവിന്റെ സാക്ഷ്യം നിങ്ങൾ ഇതേ പോലെ നിങ്ങളുടെ ന്യൂസ് യിൽ കൊടുക്കാമോ... കോടി കണക്കിന് അത്ഭുത സാക്ഷ്യങ്ങൾ ഉണ്ട് അത് കൊണ്ടാണ്...... ഒരു ദൈവത്തിനെ മാത്രം വെള്ള പൂശുന്നത് തെറ്റല്ലേ 🙏🏻
@@Shaluvlogs123 കൃപാസനം പള്ളി പോലെയാണോ ശബരിമല.🤔
ഇത് വർഷത്തിൽ ഒരു തവണയല്ലെ ഉള്ളൂ... ശബരിമലക്ക് ഇന്നും ഇന്നലെയും തുടങ്ങിയ പ്രാധാന്യവും അല്ലല്ലോ..
പിന്നെ ഇത് മാത്രം report ചെയ്യാൻ വേണ്ടി പോയതുമല്ല. പോയപ്പോൾ ഈ news കിട്ടി എന്നേ ഉളളൂ.
ശബരിമലയും കൃപാസനം പള്ളിയും രണ്ടും രണ്ടാണ്.
അവിടെ റിപ്പോർട്ടിങ് ന് പോകാറില്ലല്ലോ. തിരക്ക് നിയന്ത്രിക്കാൻ കേരള പോലീസും ഇല്ല.
എന്നാൽ മലയാറ്റൂർ പള്ളിയെ കുറിച്ച് news വരാറുണ്ട് അതിൻ്റെ സീസണിൽ. കാണാറില്ലേ...
മക്ക മദീന സീസണിൽ അതിനെക്കുറിച്ചും news വരാറുണ്ട്. ഇതൊന്നും അറിയുന്നില്ലേ....
@@Boogeyman940 😊
@@Shaluvlogs123 കൃപാസനം news papers തിന്നു ക്യാൻസർ മാറിയ എത്രയോ കേസുകൾ ഉണ്ട്!!!!
എന്റെ മകന്റെ സംസാരം ശെരി ആയതും അയ്യപ്പൻറെ അനുഗ്രഹത്താൽ ആണ്. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
അനുഭവസ്ഥർക്ക് വിശ്വാസം അല്ലാത്തവർക്ക് അന്ധവിശ്വാസം. സ്വാമി ശരണം 🙏
Athraye ullu...❤
Athraye ullu...❤
ഒരു ഗതിയും ഇല്ലാതെ അലഞ്ഞ് തിരിഞ്ഞ ഞാൻ (Teen age കാലഘട്ടം) ജീവിതത്തിൽ പ്രയാസം വരുമ്പോൾ ഒറ്റക്ക് മലക്ക് പോകുമായിരുന്നു. അവിടെ ഒരാശ്വാസം കിട്ടും. വീട്ടിൽ ഭക്ഷണം കഴിക്കാൻ വരുമാനം ഇല്ലാത്തതിനാൽ വീട് വിട്ട് കൂലിപ്പണിക്ക് പോയി. ആ കാലത്ത് എവിടെ പുതിയ ജോലിക്ക് കയറിയാലും ആദ്യം അയ്യനെ കാണാൻ പോകും ഗണപതിക്ക് നാളീകേരം അടിക്കും. പിന്നെ ഒരു ശക്തിയാണ് ' ഈ മുപ്പത്തൊമ്പതാം വയസ്സിൽ നോക്കുമ്പോൾ നേട്ടങ്ങൾ ഉണ്ടായി നഷ്ടങ്ങളും ഉണ്ടായി. വിദേശത്ത് പോയി സർക്കാർ സർവീസിൽ ജോലി കിട്ടി .വസ്തുക്കളും വാഹനവും വാങ്ങി.വിവാഹം കഴിച്ചു കുട്ടിയായി ഭൂമി മേടിച്ചു. പുതിയ വീട് പണിയാൻ തുടങ്ങുന്നു. അയ്യനോടുള്ള ഭക്തി ശക്തിയായി മാറുന്നത് എൻറെ ജീവിതത്തിൽ ഞാൻ അനുഭവിച്ചതാണ്.അയ്യപ്പന്റെ ശക്തി ഒരംശം പരിശുദ്ധത നമ്മിൽ ' ലഭിച്ചാൽ ദുർബലനായ നമ്മളിൽ അതിശക്തി ഉണ്ടാക്കുവാൻ കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട് സ്വാമി ശരണം
🎉എനിക്ക് 18വയസ് വരെ സ്ത്രീ ശബ്ദം ആയിരുന്നു മണികണ്ഠ കണ്ട ശുദ്ധി എന്ന് പ്രാർത്ഥന യോടെ മലയിൽ ചെന്നപ്പോൾ ആൺ ശബ്ദം ആയി ആയതിനാൽ ഈ വർഷവും മലയിൽ പോയിരുന്നു :സ്വാമി ശരണം
❤🥰🥰🥰
🙏🏻🙏🏻🙏🏻
🙏🙏🙏
❤❤❤
❤❤❤❤❤
ന്റെ നട്ടെല്ലിന് കുഞ്ഞിലേ പ്രശനം ഉണ്ടായിരുന്നു ശബരിമല പോയി പ്രാർത്ഥിച്ചാണ് മാറിയത് 🙏🏼 സ്വാമി ശരണം 🙏🏼🙏🏼😘 അവിടെ നല്ല ശക്തിയുണ്ട് ഇത്രയും ശക്തിഏറിയ വിളിച്ചാൽ വിളിപ്പുറത്തു ഉള്ള അയ്യപ്പ പ്രതിഷ്ഠ വേറെ എവിടെയും ഉണ്ടെന്ന് തോന്നുന്നില്ല 🙏🏼
കേരളത്തിൽ ജനിച്ച ഒരേ ഒരു ദൈവമാണ് അയ്യപ്പൻ, അച്ഛനേയും അമ്മയേയ്യും വിളിക്കുന്ന അയ്യനയ്യപ്പാ സ്വാമി 13വർഷംമുന്ന്എന്നോട് ഡേക്ടർമാർ പറഞ്ഞു ഇടതു വശം തളർന്ന് കിടക്കും , ജോലി ഒന്നും ചെയ്യരുത് , ഇടതു കൈ പെന്തില്ലായിരുന്നു - ഇപ്പോൾ ഞാൻ തൂമ്പ കളക്കാൻ പോകുന്നു., ശബരിമലക്ക് പോകാറുണ്ട് , ഈ വർഷം ഒറ്റക്ക് നടന്നു പോയി , അതാണ് നമ്മുടെ, അയ്യപ്പൻ എനിക്ക് വീട്ടില്ലാതെ ബുദ്ധിമുട്ടി പല സ്ഥലങ്ങളിലാണ് താമസിക്കുന്നത് ഇപ്പോൾ വാടകക്ക് താമസിക്കുന്നു -🕉️🐘🥥💦🌻🌄🛤️⛩️🔔🔥🌹🙏🏼🌿🌿🌿🌿💐
സ്വാമി ശരണം 🙏 എല്ലാം അയ്യൻ തരും സങ്കടപ്പെടണ്ട
Swami sharanam ❤
കണ്ണൂരിലുള്ള മുത്തപ്പൻ ദൈവം കേരളത്തിലാണ് ജനിച്ചത്
Deivamo😂
Manushyan deivam ayi😂😂
സമാധി സ്ഥലത്തു പോയി പ്രാർത്ഥിയ്ക്കു. വീട് ലഭിക്കും
എന്റ്റ ഒരു കിട്ടികാല സുഹൃത്തിന് കാൽ പാദം മടങ്ങി തിരിഞ്ഞിരുന്നെയാ, അവർ ഒരുപാട് ഹോസ്പിറ്റലിലൊക്കെ പോയി, ഒന്നും ശരിയായില്ല. അങ്ങനെ തന്നെ ഞ്ഞൊണ്ടി ആണ് അവൻ നടന്നിരുന്നത് , അവനൊരു 16,17 വയസ്സായപ്പോൾ നിഷ്ടയോട്കൂടി 41 ദിവസത്തെ നോയമ്പ് നോക്കി പ്രാർത്ഥനയോടെ ശബരിമലയ്ക് പോയിവന്നു, സ്വാമിയേ ശരണം അയ്യപ്പ 🙏, ഒരു മരുന്നും ചികിത്സയും ഇല്ലാതെ അവന്റെ കാല്പാദം നിവർന്നു, അങ്ങനെയൊരു പ്രശ്നം ഉണ്ടായിരുന്നോ എന്ന് പോലും ആരും വിശ്വസിക്കില്ല, അതുപോലെയാണ് അവൻ പിന്നീട് നടന്നത്, സാധാരണ നമ്മള് നടക്കണപോലെ. അവന്റെയും അവന്റെ അമ്മയുടെയും പ്രാർത്ഥനയുടെ ഫലം. ഇന്ന് വയസ്സ് 30 കാണും , 🙏
എന്റെ ചേച്ചിക്ക് കടുത്ത വിക്ക് ആയിരുന്നു. മലക്ക് പോയിട്ട് തിരിച്ചു ഇറങ്ങുമ്പോൾ വിക്ക് പൂർണമായും മാറി. ഇപ്പൊ 30 വർഷങ്ങൾ ആയി. സ്വാമി ശരണം 🙏
E. M. S
ഇതു അറിഞ്ഞില്ല അയാളുടെ വിക്ക് മാറിയേനെ
@@bobinbenny9254 ഈ അനുഭവം പങ്കുവച്ചപ്പോൾ എനിക്ക് അറിയാമായിരുന്നു ഇത്തരം മറുപടി വരുമെന്ന്. ഞാൻ വെറുതെ തള്ളിയതല്ല ബ്രോ. സത്യമാണ്. പക്ഷെ താങ്കളുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിലും വിശ്വസിക്കാൻ പാടായിരുന്നേനെ.
ആഹാ എന്നിട്ട് 😅 എന്നിട്ട്
@@bobinbenny9254അറിഞ്ഞു കാണില്ല. അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും പോയേനെ.
എന്റെ ഒരു friend... kripasanam പത്രത്തിലെ page ഒരെണ്ണം എടുത്ത് വിഴുങ്ങി .. വിക്ക് മൊത്തം മാറി.. thank you kripasanam😅
സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🙏
എല്ലാവരെയും കാത്തു രക്ഷിക്കണേ അയ്യപ്പാ ,🙏🙏
Cheruppatil njan kandittundu sabarrimalail poi samsarraeshi kittiya orrale
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
എന്റെ കുഞ്ഞും കാലുറപ്പിച്ചു നടക്കണേ 🙏🏻
🙏🙏🙏
Urappaayum nadakkatte SWAMIYE SARANAMAYYAPPA🙏🙏
🙏🙏
Theerchayayum nadakum. Ayyante munnil kunjine kondupoku
തീർച്ചയായും 🙏💕
സ്വാമിയേ ശരണമയ്യപ്പാ ❤
ഞങ്ങളുടെ പൊന്നു ഭഗവാനെ... 🙏🙏🙏🥰🥰🥰
അതാണ് അയ്യപ്പൻ ❤️❤️❤️
🙏സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏
ഈ ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങൾക്കും അധിപനായ മഹാദേവ🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏 കലിയുക ഭരതനേ ശരണമയ്യപ്പാ 🙏🙏🙏❤❤❤🙏🙏🙏
ഈ സത്യം പിണറായി കേൾക്കട്ടെ അയ്യപ്പൻറെ ശക്തി കാട്ടികൂട്ടുന്ന തെണ്ടിത്തരത്തിനെല്ലാം പിണറായിക്ക് കൂലി കൊടുക്കാതിരിക്കില്ല
❤
Correct 💯
ശനി ബാധിച്ച് പിണറായിയും കുടുംബത്തെയും മുച്ചൂടും മുടിച്ച് മുടിയും
@@RajeshRajesh-pm7tg💯💯💯
Pinarayikke vannale pinarayi nokkikolum. Soudhamini ammachi veettilulla kettiyonum makkalkkum kooli kittathe nokkane
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏
അതാണ് മോനെ അയ്യപ്പൻ മണികണ്ഠൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
എന്റെ അയൽ വീട്ടിലെ ക്രിസ്ത്യൻ കുടുംബത്തിലെ ചെയേച്ചിക് 12 അബോർഷൻ ആയി... ഒരു കുഞ്ഞു ഉണ്ടായാൽ ആ മുത്തേ കുഞ്ഞിനെ ശബരിമല ചവിട്ടികാം എന്ന് നേർന്നു.... ഒരു ആണ് കുട്ടി ഉണ്ടായി... ഇപ്പോളും അവനു 40age കഴിഞ്ഞു
എന്റെ friend 2 കാലും ഇല്ലാതെ ജനിച്ചത്. Sabarimalail പോയി . ഇപ്പൊ കാല്‍ തിരിച്ച് കിട്ടി😅
സ്വാമിയെ ശരണം അയ്യപ്പ ❤
Ente ammayum kuttikalathu samsarikkillayirunn... Mala kk ayyappa swami yea kandu vanna shesham samsarichu (7 vayasil )
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻പൊന്നു തമ്പുരാനെ ശരണം 🙏🏻🙏🏻
ആ പഴശബ്ദം: കോമഡിയിൽ കാണിക്കാമോ - സ്വാമിയേ ശരണമയ്യപ്പ...മണി നാഥം പുരുഷന് അത്ഭുതം.....
Mani nadham vishadamakkamo ?
അയ്യനെ വിശ്വസിച്ചു ചെന്നാൽ അതൊരിക്കലും ഭഗവാൻ തെറ്റിക്കില്ല. ❤️🙏🙏
സൃഷ്ടിച്ചതും സ്ത്രീശബ്ദം ആക്കിയതും അയ്യപ്പൻ, അത് മാറ്റിയതും അയ്യപ്പൻ. What an irony. 😂😂
കൃപാസാനത്തിന്റെ ഹിന്ദു വേർഷൻ. ഇനി എല്ലാ ആശുപത്രികളും അടച്ചുപൂട്ടുക.
⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️ഇവിടെ ദൈവികമായി ഒന്നും സംഭവിച്ചിട്ടില്ല. അയാൾക്കു ശബ്ദം ശെരി ആയതിന്റെ സയൻഡ് മിക്കവാറും ഇതാവും. അയാൾ അവിടെ വെച്ച് ഉച്ചത്തിൽ ശരണം വിളിച്ചപ്പോൾ ശബ്ദനാളിയിലേ ചർമ അടവ് തുറന്നു കാണും. അങ്ങനെ മാറ്റം വന്നു. അതാണ് സംഭവിച്ചത്. ഇങ്ങനാണ് വിശ്വാസങ്ങൾ അന്ധമായി വിജയിക്കുന്നത്.
ദൈവികം ആണെങ്കിൽ ഇതേ പ്രശ്നം ഉള്ള 10 പേർക്ക് യാതൊരു ശരണം വിളിയും കൂടാതെ ഈ പ്രശനം മാറി കിട്ടിയതായി കാണണം. 😊
സ്വാമിയേ ശരണം അയ്യപ്പ... ഹരിഹര സുതൻ അനുഗ്രഹിക്കട്ടെ... ഭഗവാൻ കൈവിടില്ല.... അനുഭവസ്ഥൻ 🙏🙏🙏
വല്ലാത്ത ജാതി ബിടൽ 😂😂
ലക്ഷങ്ങൾ ചിലവാക്കി പോലും 😂😂
സത്യമാ എ നിക്കും അനുഫവം ഉണ്ട് സ്വാമി ശരണം
Anu'bha'vam... Bharaniyude 'Bha'
😂@@sanarinu226
അനുഭവം 😂 അല്ലേ ചേട്ടാ
@@sanarinu226ok Sir
@@rythmncolorsok maharaj
കൃപാസനം ആയിരുന്നു നല്ലത്, ഏതായാലും ഒരു വൈദ്യരെ കണ്ട സ്ഥിതിക്ക് അയാളെ തന്നെ ഇനിയും കാണിച്ചാൽ മതി
ആരും ഇവിടെ വന്നു യുക്തിയെ കുറിച്ചു സംസാരിക്കുന്നില്ലല്ലോ ഹിന്ദുക്കളുടെ കാര്യം ആയി പോയില്ലേ😂
സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാൻ ഉണ്ട് എന്ന് തെളിഞ്ഞു
എന്തിനാ ഭഗവാനെ പുല്ലു മേഡ് ദുരന്തം ഉണ്ടാക്കിയത് 😢
Dey ingane onnum chodikarth.. apakadam undakunnath ente department alla.
🤣🤣🤣@@jj.IND.007
Modern medical treatment ellam eduthu, deyvum sound sheriyakinu paranja enagneyaa.
Athepole 12varsham ayinuu parayunu sound sheriyalathe ayit, athenu mumbe engane ayirunu??
ആ മകരവിളക്ക് എന്ന തട്ടിപ്പ് കൂടെ തടയൂ... അയ്യപ്പാ..
Wow ടൈം ട്രാവൽ ചെയ്ത് പതിനെട്ടാം നൂറ്റാണ്ടിൽ പോയ പ്രതീതി.
മലർ
എന്റെ ശബ്ദം ചെറുപ്പത്തിൽ പെണ്ണിന്റെ ശബ്ദമായിരുന്നു ഇപ്പോൾ ആണിന്റെ ശബ്ദം തന്നെയായി 😂😂😂😂ഒരു കോപ്പ് ദൈവത്തെയും ഞാൻ കണ്ടില്ല
ഇതു പോലുള്ള മണ്ടത്തരങ്ങൾ പ്രചരിപ്പിക്കരുത്. ഇനി റോഡിൽ ആരെങ്കിലും അപകടത്തിൽപ്പെട്ടാലും അയ്യപ്പൻ്റെ അടുത്തു കൊണ്ടു പോയാൽ മതി. മെഡിക്കൽ കോളേജ് ഒക്കെ പൂട്ടിയിടാം.😂😂😂😂😂😂😂😂
കൃപാസനത്തിനു ഒരു വെല്ലുവിളി തന്നെ ആകും ഇനി 😶
Athe ini malsaram kadukkum ..
സ്വാമിയേ ശരണം അയ്യപ്പ ❤️❤️❤️❤️
ഹിന്തുവിശ്വാസത്തെ എല്ലാവരും ചോദ്യം ചെയ്യും, എന്തുകൊണ്ട് മറ്റു മതസ്ഥരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല, 🙏😂വിവരമറിയും 🤣
അതാണ് സത്യം....vote bank politics...അവരെയൊന്നും പറയാൻ നാവ് പൊന്തില്ല...മതേതര കേരളത്തിൽ വർഗീയത വേർതിരിവ് വളർത്തുന്നത് രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് 🙏
Eatavum kooduthal chodyam cheyyunad islamineyaan ellavarum
@@dreamvibzzz9497because Islam fake ane pedo undakiya oru neram pokk matham , 💀
@@dreamvibzzz9497Ath verum tonnal aahn Saho!
Ivde SHABARIMALAYIL nadanna sambhavangal tanne orma undaakum allo??
Hindu kkaleyum avarude vishwaasangaleyum Keralathil ( preytekichu ) aarkkum Panthu tatti kalikkaam enna oru sthithi aahn 😏
Ivide commentsil onnum kanunnillalo
അയ്യന്റെ മായകൾ ചൊല്ലിയാൽ തീരുമോ ഗുരുസ്വാമി..
തെറാപ്പി കഴിഞ്ഞു.... 😂
അയ്യപ്പന് ശക്തി 😂
നീ വിശ്വസിക്കേണ്ട...
@@AmalKK ഉത്തരേന്ത്യൻ ശിവനും വിഷ്ണുവിനും പരിചയം ഇല്ലാത്ത ഒരു അയ്യപ്പന് 😂
വിശ്വസിച്ച്
@@vrndas45 നിന്നോട് വിശ്വസിക്കണം എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല... പക്ഷേ മറ്റുള്ളവരുടെ വിശ്വാസത്തെ കളിയാക്കാൻ നിൽക്കണ്ട....
ചെകുത്താനും കടലിനും നടുക്ക് ഞാൻ ഒറ്റപ്പെട്ടു ഒരു atheist പോലും support ചെയ്തില്ല വിശ്വാസികൾ എന്നെ കൂട്ടമായി പൊങ്കാല ഇട്ടു
@@_Dharshana_s😂😂😂😂
ഇതിൽ ഇപ്പോ ഈ നെഗറ്റീവ് comment ഇങ്ങനെ ഇടണ്ട ആവശ്യമെന്താ...അവരുടെ വിശ്വാസം നമ്മളിൽ അടിച്ചെല്പിക്കുന്നില്ല...shabharimala ഇൽ ഇങ്ങനെ adbudhangal ഉണ്ടാവും എന്നും പറഞ്ഞു വീഡിയോസ് ഇടുന്നത് കൊണ്ടല്ല കോടികണക്കിന് ആളുകൾ അവിടെ എത്തുന്നത്..അത് വര്ഷങ്ങളായി ഉള്ളത് ആണ്..അത് അവർക് ഓരോ അനുഭവങ്ങൾ ഉണ്ടായായിട്ടുണ്ടാവാം..അത് അവിടെ പോയത് കൊണ്ടാണെന്ന് അവർ വിശ്വസിക്കുന്നു..അത് അവരുടെ വിശ്വാസം...
Vishnuvindeyum shivandeyum puthrananu ayyappan! Ithrayum powerful aya daivam , no words! 🙏
വെറും കെട്ട് കഥ ബ്രോ... മല അലയരുടെ ചാത്തൻ സേവ ആണ് അവിടെ ഉണ്ടായിരുന്നത് . ചാത്തൻ.. ശാസ്താവ് എന്നീ പേരുകൾ.
@@rythmncolors Athu ninte vishwasam, Nee jeevikkunnathil ninakku thanne arthamilla
Swamiye saranam ayyappa 🙏🏻🙏🏻🙏🏻🙏🏻🙏🏻
കാരുണ്യ മൂർത്തിയായ് കാഴ്ച തരും ദേവൻ കർപ്പൂര ആഴി ദർശനം...
Swamiye Saranam Ayyappa ❤❤❤
അന്ധവിശ്വാസങ്ങൾക്ക് കൂട്ട് നിൽക്കുന്ന മാധ്യമങ്ങൾ.
Swamiye Saranam Ayyappa 🙏🙏🙏
ഇത് ആൾക്കാർ വിശ്വസിക്കാൻ ആദ്യത്തെ സൗണ്ട് എന്ത് കൊണ്ട് ഇതിൽ ഉൾപെടുത്തിയില്ല ശരിക്കും അങ്ങനെയല്ലേ ചെയ്യേണ്ടത് അതും ഇപ്പോ അതിന് ഒരു തടസവുമില്ലല്ലോ ആദ്യത്തെ ഒരു വീഡിയോ എടുക്കാൻ
സ്വാമി ശരണം ❤
ഒരു മയത്തിലൊക്കെ തള്ളണ്ണാ....🤣🤣🤣
Powerful God of Ayyappa Swamy❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അനുഭവം 🙏🏻🙏🏻🙏🏻
ഊമ ആയ എന്റെ കുടുംബക്കാരൻ ശരണം വിളിക്കുമ്പോൾ ശരിക്കും ശരണം വിളിക്കും.
🙏🙏
മണികണ്ഠൻ... ആ പേരിൽ തന്നെ ഉണ്ടല്ലോ... പുള്ളിക്കാരൻ പഴയ speech തെറാപ്പിസ്റ്റ് അല്ലേ.. ഇനി tvm നിഷ് നെ ഒരു 5 star ബാറാക്കി മാറ്റിയിട്ട് അവിടുത്തെ പിള്ളേരെ സന്നിധാനത്തേക്ക് പണിക്ക് വിടാം 👍🏼
ഭഗവാൻ സ്വാമി അയ്യപ്പൻ മഹാ കാരുണ്യവാരിധി. അനുഭവമുള്ളവർക്ക് അറിയാം. സ്വാമിയേ ശരണമയ്യപ്പ 🙏
വോക്കൽ കോർഡിൽ ചെറിയൊരു സർജറി ചെയ്താൽ മതി...
അതൊന്നും പറഞ്ഞൂടാ.. അമ്പലങ്ങളുടെ വരുമാനം പോകും 😂
Ithippo free ayit kitty ille vedhanayum illa cashum poiyilla
@@sarathms3997😂
Kripasansthile pathram medichu prarthicha mathi Ellam maarum
@@aswathyaswathy4710 ഹോ ബാലൻസ് ആയി
എന്റെ friend 2 കാലും ഇല്ലാതെ ജനിച്ചത്. Sabarimalail പോയി . ഇപ്പൊ കാല്‍ തിരിച്ച് കിട്ടി😅😅😅😅😅
😂❤
Swamiye saranam ayyappa
ചിലർ ഇത് വിശ്വാസം ആയും ചിലർ ഇത് scientificaly yum പറയും, ഭൂമിയിൽ ഒരു energy ഉണ്ട് അതാണ് ശരി.
സമാധി സ്ഥലം വലിയ ശക്തി ഉള്ള സ്ഥലം ആണ്.
കാശി രാമേശ്വരം അടക്കി വാഴും വില്ലും വില്ലാളി വീരൻ വീര മണികണ്ഠൻ ഹരി ഹര സുതൻ ആനന്ദചിത്തൻ അയ്യൻ അയ്യപ്പ സ്വാമിയെ ശരണം 🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
Ente chettan 4 vayasuvare samsaarikkaatha kutti aayrunnu.. aadyamaayi samsaarichathu shabarimalayil poyittaanu..
Swami sharanam 🙏
എന്റെ friend 2 കാലും ഇല്ലാതെ ജനിച്ചത്. Sabarimalail പോയി . ഇപ്പൊ കാല്‍ തിരിച്ച് കിട്ടി😅😅😅😅
Ayyappa rakshikane 🙏🙏
I was dead 10 years back. Then i went to Shabari mountain. Now i got my life back.
😂
നീ മക്കയിലേക്ക് pokanjathu എന്താ?
Hoorikale കിട്ടില്ലേ 🤣🤣🤣
@@vijaykrishnapuram da ninak ithu parayan ulla vivaram mathrame ullu
Engil pinne ee lokathe samsara sheshi illatha ellarum sabarimalayilek poyal pore
നിനക്ക് തത്വമസിയുടെ അർഥം എങ്കിലും അറിയാമോ
Proof that even Gods can make mistakes.
@@goodhope2854 ഒരു മേത്തൻ എന്തിനാടാ ചത്തു കഴിഞ്ഞു ശബരിമല പോകുന്നത് അവനു ഹൂരികളെ കിട്ടില്ലേ
ചത്തു കഴിഞ്ഞു ജീവിതം ഉണ്ടെന്നു വിശ്വസിക്കുന്നവനൊക്കെ പിന്നെ പുനർജ്ജന്മം കിട്ടിയെന്നു പറയുന്നത് എന്ത് അർത്ഥത്തിൽ ആണ്
ഗായകൻ യേശുദാസ് ശബരിമല സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹത്തിന് പിള്ളേർ ഉണ്ടായത് എന്ന് കേട്ടിട്ടുണ്ട്
😅
എന്റെ friend 2 കാലും ഇല്ലാതെ ജനിച്ചത്. Sabarimalail പോയി . ഇപ്പൊ കാല്‍ തിരിച്ച് കിട്ടി😅😅
@@Marvel_Realm സഹോദരാ ഞാൻ ഒരു കേട്ടറിവ് ആണ് പറഞ്ഞത്.. ഞാൻ ആരിം കളിയാക്കിയതല്ല...പിന്നെ ഇല്ലാത്ത കാൽ തിരിച്ചു കിട്ടും ന്ന് എനിക്ക് തോന്നുന്നില്ല...
Speach Therapist ::: ഞാൻ എന്താ പോട്ടനാ
സ്വാമി ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Swamiyaaa saranam Ayyappa 🙏❤️❤️❤️♥️
Ippo nalla kidukkan voice kitteellye?? 😊❤. All the best 👍
ചികിൽസിച്ച ഡോക്ടേർസ് ആരായി🤷🏽♂️😇
Allenkilum doctersinu oru vilayum illalo.. ella creditum daivangalkalle..
Enthenkilum sambavichal doctore adikkum , avide daivathin thettilla doctork mathram..
എല്ലാ ചികിത്സയിലും ഉള്ള വിശ്വാസം പോകുമ്പോഴാണ് ഇതുപോലെ ഈശ്വരന്മാരെ കൂട്ടുപിടിക്കുന്നത്.
എന്റെ friend 2 കാലും ഇല്ലാതെ ജനിച്ചത്. Sabarimalail പോയി . ഇപ്പൊ കാല്‍ തിരിച്ച് കിട്ടി😅😅😅
മനസർപ്പിച്ചു ചെയ്ത സേവനം ആണ് അനുഗ്രഹം
Swami saranam ❤❤❤
ഒരു കാര്യം ചെയ്. എത്രയോ കുട്ടികൾ ഓട്ടിസം ആയി ജനിക്കുന്നു, ഗുരുതര രോഗങ്ങൾ ആയിട്ട് എത്രയോ പിഞ്ചു കുഞ്ഞുങ്ങൾ മരിക്കുന്നു. ദൈവം എന്നത് സത്യം ആണെങ്കിൽ ആ കുഞ്ഞു മക്കളെ ഇങ്ങനെ നരകിപ്പിക്കുമോ? ഇല്ലാലോ. വെറുതെ അന്തവിശ്വാസം വെച്ച നടക്കാതെ. ഏതെങ്കിലും ഒരു മതത്തിലെ ഒരു ദൈവം ലോകത്ത് ഉണ്ടെകിൽ ഈ ലോകത്ത് ജനിക്കുന്ന കുട്ടികളെ നല്ലരീതിയിൽ ജനിപ്പിച്ച കാണിക്ക്. എന്നിട്ട് വിശ്വസിക്കാം ദൈവത്തിനെയും ചെകുത്താനെയും..
Athre ullu👍🏼
@@thethirdeyeconcept5622 then your God is just a psycho
Just causing pain to someone to suffer, so that people can recognize him. Your vision is terrible bro.
ഇനി റോഡ് traffic accident ഉണ്ടായി കാല്‍ നഷ്ടപ്പെട്... തിരിച്ചു കൊടുക്കുവാന്‍ എത്ര നാള്‍ പ്രാര്‍ത്ഥിക്കാന്‍? .. it's all are chances / probability
എന്റെ, അയ്യപ്പാ എന്റെ കൊച്ചിന്റെ, കണ്ണിന്റെ പ്രശ്നം മാറ്റിതരണേ, 🙏🏽
സ്വാമി ശരണം 🙏
സ്വാമിയേ ശരണമയ്യപ്പാ 🙏
Ellaam ayyappante anugraham❤ swamiye sharanamayyappaaa 🙏🏻
🙏🙏🙏അയ്യപ്പാ നീ തന്നെ എല്ലാം 🙏🙏🙏
Swami sharanam🙏🙏🙏
ശരണമയ്യപ്പാ🙏🙏🙏
വിഷ്ണു മായയിൽ പിറന്ന വിശ്വ രക്ഷക
അന്ധവിശ്വാസങ്ങൾ പ്രമുഖ ചാനലുകൾ പ്രചരിപ്പിക്കരുത്
സ്വാമിയേ ശരണമയ്യപ്പ
വിശ്വാസത്തിന്റെ അടിസ്ഥാനം വിവരക്കേട് ആണ്......
അയ്യപ്പന്റ ശക്തി കൊണ്ടാണ് നിനക്ക് ശബ്ദം കിട്ടിയതെങ്കിൽ , എങ്ങനെ യാടെ ഒരു കുഞ്ഞു ഹൃദയ സ്തംഭനം മൂലം ശബരിമലയിൽ മരിച്ചത്.....
ഓരോരോ കിഴങ്ങന്മാർ
Aa kunjinte aayusu theernu. Janicha maranam ille? Ethra daivam und ennu paranjalum, maranam sathyam alle.
@@spdrg86 ഇതേ ലോജിക് നിനക്കൊക്കെ ഇവന്റെ കാര്യത്തിലും എടുത്തൂടെ... Hormonal imbalance ശരി ആകുന്നതിനു അനുസരിച് ശബ്ദവും ശരി ആകും നിങ്ങൾ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല 🤣
നന്മ ഉണ്ടാകുമ്പോൾ അയ്യപ്പ അനുഗ്രഹവും തിരിച്ചാകുമ്പോൾ സ്വഭാവികതയും കണത്തുന്നതു എങ്ങനെ ആണ് 🤣
@antonygipson6120 ayalde karyathil njan logically think cheyanda karyam enth?? Ayal treatment kurebyears aayi edukunu, mattam kandila. Pinne ayalde vishvasathil ulla karyangal aanu ayal ivde paranje. .arudeyum approval athinu vend. .ee rajyathu athinula freedom und man. Pinne mattulavarde vishvasathe, If its not hurting you in anyways, then why criticising it? Ayale kizhangan ennoke vilikuna ningalde logic enthayalum ennik illa. .n am not interested.
@@spdrg86 താൻ അയാളുടെ കാര്യത്തിൽ logic ഓടെ ചിന്തിക്കില്ല, കാരണം താൻ വിശ്വാസി ആണ്... ഒരു പാട് ട്രീറ്റ് ചെയ്തു ഗുണം ഉണ്ടായില്ല എന്നുള്ളത് അയാളുടെ വാദം അല്ലെ, വിശ്വസിപൊട്ടന്മാർ അങ്ങനെയാണ് തങ്ങളുടെ അന്ധവിശ്വാസം ന്യായീകരിക്കുക.
അവർക്ക് ഇത്തരം അന്ധവിശ്വാസം പ്രചരിപ്പിക്കാൻ അവകാശം ഉണ്ടെങ്കിൽ അത് ഉടായിപ്പാണെന്ന് പറയാൻ ഞങ്ങൾക്ക് അവകാശം ഉണ്ട്.
ഒരു നാണവും ഇല്ലാതെ ഉളുപ്പില്കയമാ പറയുന്നവനെ കിഴങ്ങൻ എന്ന് വിളിക്കുന്നതിൽ എന്താണ് logic ഇല്ലായ്മ എന്ന് എനിക്ക് മനസ്സിൽ ആകുന്നില്ല 🤣
എന്റെ friend 2 കാലും ഇല്ലാതെ ജനിച്ചത്. Sabarimalail പോയി . ഇപ്പൊ കാല്‍ തിരിച്ച് കിട്ടി😅😅😅😅
ഇനി ഇപ്പൊ ഹോസ്പിറ്റലിൽ പോണ്ട നേരെ ശബരിമലക്ക് വിടാം 🚶🏼♂️
2024 AD >> 2024BCE 😂😂😂😂
എല്ലാ ഹോസ്പിറ്റലും പൂട്ടിക്കോളൂ 😂😂😂😂😂😂😂😂😂
നിങ്ങൾ എന്തുവേണേലും ചെയ്തോ പള്ളികടിയിൽ ലിംഗം തപ്പരുത്
Swamiye sharanam ayyapa 🙏🙏🙏😊
Swamyude thathvamasi mandapamee ❤❤🙏🙏
എന്നാൽ പിന്നെ ഹോസ്പിറ്റൽ ഒന്നും ഇനി വേണ്ടലോ 😹
Kripasansthile pathram medichu prarthicha mathi 😂
സ്വാമിയേ ശരണമയ്യപ്പാ.....
എനിക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ. 12 yrs aayi.. ഒരുപാട് treatment oke ചെയ്തു. ഇനി മുന്നോട്ട് പോകാൻ കയിൽ ഒന്നും ഇല്ല. 😢😢. എന്നെയും ,എന്നെപോലെ വേദന anubhavikkunavareyum ഒന്ന് കണ്ണ് തുറന്നു നോക്കണേ അയ്യപ്പാ......🙏🙏
My prayers for you 🙏.swamiye Saranam Ayyappa
അയ്യൻ യൂട്യൂബിൽ പ്രാർത്ഥന എടുക്കുമോ.. sorry for your condition
@@rythmncolors പറയാൻ പറ്റില്ല.. ഈ comment വായിക്കുന്നവർ എനിക്ക് വേണ്ടി പ്രാർത്ഥിച്ചാലോ..aa പ്രാർത്ഥന ചിലപ്പോൾ കേട്ടാലോ...♥️
സ്വാമിയേ ശരണം പൊന്നായ്യപ്പ ❤❤❤