🇮🇳 അങ്ങേയുടെ ഈ നിസ്വാർത്ഥത മായ സേവനത്തെ ഞാൻ നമിക്കുന്നു , എന്നെ പോലെ ഒരുപാട് സിവിൽ സർവീസ് സ്വപ്നം കാണുന്ന ഉദ്യോർത്ഥി ക്കൾക്ക് ഈ News പ്രചോദനമാണ് , എന്റെ കാഴ്ചപാടിൽ താങ്കളെ പോലെയുള്ള നല്ല മനസ്സുള്ള മനുഷ്യ റാണ് ജീവിക്കുന്ന ദൈവം. സല്യൂട്ട് 🇮🇳
സ്വാമി ശരണം... 🙏 Work is worship എന്നാണല്ലോ പറയാറ് പ്രവർത്തിയാണ് ഏറ്റവും വലിയ പ്രാർത്ഥന. നമ്മൾ ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത പുലർത്തുക.. അതുതന്നെയാണ് ഏറ്റവും വലിയയ പ്രാർത്ഥന.. ഓഫീസർക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു കൂടുതൽ ദിവസം അദ്ദേഹത്തിന് ശബരിമലയിൽ ഡ്യൂട്ടി കൊടുക്കണം.
അയ്യാൾ അന്യ സംസ്ഥാന തൊഴിലാളി അല്ല മിസ്റ്റർ😡😡😡😡 ASP റാങ്കിൽ ഉള്ള ഒരു ips ഓഫീസർ ആണ് ഒരു കമന്റ് ഇടുമ്പോൾ മിനിമം ആ മാനേഴ്സ് യെങ്കിലും കാണിക്കണം അല്ലെങ്കിലും തന്നെ പോലുള്ളവന്റെ അടുത്തൊന്നും മാനേഴ്സിനെപറ്റി പറഞ്ഞിട്ട് ഒരു കാര്യവുമില്ല പോത്തിനേന്ത് മാനേഴ്സ് 😏😏😏😏😏😏
അത് താത്കാലിക വിശ്രമം അല്ലെ സഹോ... അല്ലാതെ അവർക്ക് കോട്ടേഴ്‌സ് കാണും. പിന്നെ മലയേറി വരുന്ന സ്വാമിമാരും ഇത്പോലെ തന്നെയല്ലേ സഹോ വിരി വയ്ക്കുന്നെ. മാലയിട്ടില്ലേലും ആ സ്വാമിമാരിൽ ഓരോരുത്തർ തന്നെയാണ് ഇവരും...😊
@@sherindas7357ആരെയെങ്കിലും എന്ന് പറഞ്ഞാൽ കുറച്ചു ബംഗാളികളെ കൊണ്ട് തന്നാൽ മതിയാകുമോ സ്നേഹിതാ? പോരാ പോലീസ് സേനയിലുള്ള നല്ല പോരാളികളെ ആണ് ആ ചേട്ടൻ ഉദ്ദേശിച്ചത്. ഇത് കണ്ടിട്ട് സർക്കാർ മുൻകൈ എടുക്കണം
അവര്‍ക്ക് നമ്മള പോലെ വേറെ ഭാഷ ഉണ്ട്... ആസ്സാമി.. ഹിന്ദി അറിയാവുന്നവരെ ഹിന്ദിക്കാരെന്ന് വിളിച്ചാല്‍ ഹിന്ദി അറിയാവുന്ന മലയാളികളേയും ഹിന്ദിക്കാരെന്ന് വിളിക്കേണ്ടി വരും @@PriyaSreejith-h2q
എനിക്ക് മനസ്സിലാവാത്തത് എങ്ങനെയാണ് ഈ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർ ഇവിടെയുമായി യാതൊരു ബന്ധമില്ലെങ്കിലും പെട്ടെന്ന് ഭംഗിയായി മലയാളം പറയാൻ പഠിക്കുന്നത് എന്നാണ്😢
Eth cadre ano kitunath aa cadre language പഠിക്കണം അവർക്ക്. പിന്നേ ഇത്രെയും tough ulla exam ezhuthi clear chyunavark language exam oke easy ayit crack chyum.😊
ഞങ്ങൾ ചെയ്ത ഡ്യൂട്ടിക്ക്... മാക്സിമം സപ്പോർട്ട് തന്ന... Officer... Salute sir
Kap 3 യിലെ അഖിൽ ആണോ
@@Fighter2255 kap3 അല്ല പടി ഡ്യൂട്ടി, KAP5☺️
@@Fighter2255athe
ഒരു ഐപിഎസ് ഓഫീസറുടെ വാക്കുകൾ “my first duty is Human Service"
hats off to you sir
ഈ hardwork mentality ആണ് അദ്ദേഹത്തെ ഈ പൊസിഷനിൽ എത്തിച്ചത്..
കുറച്ച് നാളുകൾക്കു ശേഷം നല്ലൊരു ഓഫീസറെ കണ്ട പ്പോൾ 😇😇😇
ഞാൻ 3 വർഷം ആസ്സാമിൽ ഉണ്ടായിരുന്നു ഡ്യൂട്ടിയിൽ.
ആസ്സാമികൾ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ജനത...
Salute sir❤️
Monday മലക്ക് പോയപ്പോൾ കണ്ടായിരുന്നു പൊളി ആണ്
🇮🇳 അങ്ങേയുടെ ഈ നിസ്വാർത്ഥത മായ സേവനത്തെ ഞാൻ നമിക്കുന്നു , എന്നെ പോലെ ഒരുപാട് സിവിൽ സർവീസ് സ്വപ്നം കാണുന്ന ഉദ്യോർത്ഥി ക്കൾക്ക് ഈ News പ്രചോദനമാണ് , എന്റെ കാഴ്ചപാടിൽ താങ്കളെ പോലെയുള്ള നല്ല മനസ്സുള്ള മനുഷ്യ റാണ് ജീവിക്കുന്ന ദൈവം. സല്യൂട്ട് 🇮🇳
വെറും പോലീസ് ഓഫീസർ അല്ല IPS ഓഫീസർ
സ്വാമി ശരണം... 🙏
Work is worship
എന്നാണല്ലോ പറയാറ് പ്രവർത്തിയാണ് ഏറ്റവും വലിയ പ്രാർത്ഥന. നമ്മൾ ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത പുലർത്തുക.. അതുതന്നെയാണ് ഏറ്റവും വലിയയ പ്രാർത്ഥന..
ഓഫീസർക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു കൂടുതൽ ദിവസം അദ്ദേഹത്തിന് ശബരിമലയിൽ ഡ്യൂട്ടി കൊടുക്കണം.
ബിഗ് സല്യൂട്ട് 🙏🙏🙏 ❤️❤️❤️ സാർ
അന്യ സംസ്ഥാന തൊഴിലാളികളെ നാം മാതൃകയാക്കണം...... salute sir
He is an IPS officer
അയ്യാൾ അന്യ സംസ്ഥാന തൊഴിലാളി അല്ല മിസ്റ്റർ😡😡😡😡 ASP റാങ്കിൽ ഉള്ള ഒരു ips ഓഫീസർ ആണ് ഒരു കമന്റ് ഇടുമ്പോൾ മിനിമം ആ മാനേഴ്സ് യെങ്കിലും കാണിക്കണം അല്ലെങ്കിലും തന്നെ പോലുള്ളവന്റെ അടുത്തൊന്നും മാനേഴ്സിനെപറ്റി പറഞ്ഞിട്ട് ഒരു കാര്യവുമില്ല പോത്തിനേന്ത് മാനേഴ്സ് 😏😏😏😏😏😏
ഇത്ര ബുദ്ധിമുട്ടുള്ള ജോലികൾ ചെയ്യുന്ന പോലീസുകാർ വിശ്രമിക്കുന്ന സ്ഥലങ്ങൾ ശ്രദ്ധിച്ചോ കഷ്ടം തന്നെ പാവങ്ങൾ 😢
അത് താത്കാലിക വിശ്രമം അല്ലെ സഹോ... അല്ലാതെ അവർക്ക് കോട്ടേഴ്‌സ് കാണും.
പിന്നെ മലയേറി വരുന്ന സ്വാമിമാരും ഇത്പോലെ തന്നെയല്ലേ സഹോ വിരി വയ്ക്കുന്നെ. മാലയിട്ടില്ലേലും ആ സ്വാമിമാരിൽ ഓരോരുത്തർ തന്നെയാണ് ഇവരും...😊
Ithuthanne sugam pulpaayayil nilathu nivarnnu kidakkam kurachu time
തത്ത്വമസി എന്ന വാക്ക് വീണ്ടും അർത്ഥവത്താകുന്നു ആ മനുഷ്യനിലൂടെ... സ്വാമി ശരണം
Yes big salute for Assam police officer.
Ips anu assam police alla
Kerala cadre IPS officer anu. Assam police ala😊
നന്നായി വരും മോൻ 🤲🤲🤲🙏
Ips❤ dedication level❤❤
Superman ❤ഞങ്ങളുടെ ASO👌🏻👌🏻👌🏻👌🏻
Hats off from assam 🙏🙏🙏🙏
നമ്മുടെ ഇവിടത്തെ പോലീസ് കാരെ പറഞുവിട്ട് ഇതുപോലെ ഉള്ളവരെ കൊണ്ടുവരണം and I like this police man❤❤❤❤❤
E sir ottakalaa ethelam cheyune. Keralathile police kar koode chernanu
Kannu kandude doo ayyal ottak ninnano ellam chyunne? Kuttam panayan vendi mathram janichaa kure tayolizzz 💯🤧
എന്നാ നീ കുറച്ച് പേരെ കൊണ്ടുവാ
@@sherindas7357ആരെയെങ്കിലും എന്ന് പറഞ്ഞാൽ കുറച്ചു ബംഗാളികളെ കൊണ്ട് തന്നാൽ മതിയാകുമോ സ്നേഹിതാ? പോരാ പോലീസ് സേനയിലുള്ള നല്ല പോരാളികളെ ആണ് ആ ചേട്ടൻ ഉദ്ദേശിച്ചത്. ഇത് കണ്ടിട്ട് സർക്കാർ മുൻകൈ എടുക്കണം
Ah pinne arum varilla ammathiri teams anu north😅
Hats off u sir
അങ്ങയുടെ കൂടെ ഡ്യൂട്ടി ചെയാൻ ഭാഗ്യം ഉണ്ടായി❤
Big salute sir
Ayyappan's Blessings always with u sir🙏🌺🪔🪔🙏🌺
Proud of you sir അക്ഷരം തെറ്റാതെ വിളിക്കാം ips officer
🙏 സ്വാമിയേ ശരണമയ്യപ്പ 🙏
Appreciable 🎉🎉🎉
ജോലിയിൽ ആത്മാർത്ഥത കാണിക്കുന്നു അങ്ങനെ ഉള്ളവരാണ് അവിടെ ആവശ്യം
ഇതുപോലുള്ള സാറോക്കെ അവിടെ ഉണ്ടെങ്കിൽ സ്വർഗ്ഗം ആണ് അവിടം സ്വാമി ശരണം 🙏❤️🙏
Salute my officer
Salute for you sir ❤👮♂️😎
അല്ലെങ്കിലും ഹിന്ദിക്കാർ ഓടിനടന്നു പണിച്ചെയ്യും സ്വാമി ശരണം
Assam anu. Hindi alla
IPS dedication level,
അസം പിന്നെ മലയാളി ആണോ ബ്രോ
അവര്‍ക്ക് നമ്മള പോലെ വേറെ ഭാഷ ഉണ്ട്... ആസ്സാമി..
ഹിന്ദി അറിയാവുന്നവരെ ഹിന്ദിക്കാരെന്ന് വിളിച്ചാല്‍ ഹിന്ദി അറിയാവുന്ന മലയാളികളേയും ഹിന്ദിക്കാരെന്ന് വിളിക്കേണ്ടി വരും @@PriyaSreejith-h2q
@@PriyaSreejith-h2qമലയാളി അല്ലാത്തവര്‍ എല്ലാരും ഹിന്ദിക്കാരാണോ?
Big Salute Sir 🙏🥰❤️
Very good
God bles you.
ബിഗ് സല്യൂട്ട്
സ്വാമി അയ്യപ്പൻ താങ്കളെയും കുടുംബത്തെയും രക്ഷിക്കട്ടെ.. 🙏🙏🌹🌹🌹🌹🌹🌹🌹❤
സർ സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻. 👍🏻👍🏻👍🏻. അയ്യപ്പ ശരണം 🙏🏻
Beaming face ...
Congratulations and thanks a million sir
Definition of Leadership.
ടീം വർക്ക് ഗ്രേറ്റ് സാർ 🙏🙏🙏
Big Salute 🔥🔥🔥🔥
Great 🎉Swami Saranam 🙏
Big Salute sir❤
Sir u are great sir swami sharanam
Congtzz sir
Sabarimala duty❤❤❤❤❤❤
Salute sir❤
Super police
GREAT SIR🙏🏻
Big salute to your dedication
Thank you officer for serving us.
സാർ ok bat കേരള പോലീസ് 😭😭😭😭😭🙏🙏🙏
Hats of you sir
അയ്യാൾ അടിപൊളി ആയി മലയാളം പറഞ്ഞു ❤
IPS trained...
Salute sir
Great officer..
Great ✌🏻🤲🏼❤️
Kidu.... 🔥😘😘
Hats off ❤
Salute.. 👍
Salute u sir❤
വയനാട് ദുരന്ത സമയത്തും നമ്മുടെ നാടിനൊപ്പം ഉണ്ടായിരുന്നു ഇദ്ദേഹം.
saranam Ayyappa Swamy saranam
തിരഞ്ഞടുപ്പിന്റെ തിരക്കായത് കൊണ്ട് ഉള്ളിയും വിഷകലയും പത്തനംതിട്ടക്ക് വരാൻ വിട്ടു പോയി... അത് കൊണ്ട് ശബരിമലയിൽ എല്ലാം സൂപ്പറാണ്
Swamiye Saranamayappa 🙏
Big salute👏🏻🥰
Sir thangalkoru big salute
world'no 1 temple Sabarimala
എനിക്ക് മനസ്സിലാവാത്തത് എങ്ങനെയാണ് ഈ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർ ഇവിടെയുമായി യാതൊരു ബന്ധമില്ലെങ്കിലും പെട്ടെന്ന് ഭംഗിയായി മലയാളം പറയാൻ പഠിക്കുന്നത് എന്നാണ്😢
Trainingൽ കിട്ടുന്ന കേഡറിലെ ഭാഷ മാക്സിമം പഠിക്കണം
Eth cadre ano kitunath aa cadre language പഠിക്കണം അവർക്ക്. പിന്നേ ഇത്രെയും tough ulla exam ezhuthi clear chyunavark language exam oke easy ayit crack chyum.😊
Yes sir big salute 🫡 swamiya saranam ayyappa kathukollan 🙏🙏🙏🙏
സ്വാമി ശരണം
മാക്സിമം അദ്ദേഹം മലയാളം സംസാരിക്കൻ ശ്രമിച്ചു 🥰
God bless
Topas basumatry IPS
Assistant superintendent of police
IPS ❤
Taposh sir❤🔥
അക്ഷരം തെറ്റാതെ വിളിക്കാം പോലീസ്
സ്വാമി ശരണം 🙏🏻🙏🏻🙏🏻
Respect sir☺️
Blessed service 🎉
പണ്ടൊരുത്തൻ ഉണ്ടായിരുന്നു യതീഷ് ചന്ദ്രൻ ഞങ്ങളെ അടിയ്ക്കാൻ
അത് സവർണ്ണ കാള. മോഡിയുടെ റാൻ മൂളി.
@@homedept1762 അപ്പോൾ കാള മനോജ് എബ്രഹാം മോ?
Human Service the most striking thing
🙏🙏🙏
Malayalam parayunnath kett sarikkum ഞെട്ടി 😍👌
Hats off polics
അയ്യപ്പാ 🙏🙏
നാട്ടിലുള്ള പോലീസ് കണ്ട് പഠിക്കണം ഇത്
Kerala police aadey, ips
He is ips in kerala cader what are u talking 😂😂.. Pinna avide ulla bakki police okke unnakjanmarano
നിങൾ മലക്ക് പോയിട്ടുണ്ടോ?
Swamiye saranm ayyapa😊
Ayyappan anugrahikkate ❤
ഒരു ASP ഇങ്ങനെ ഇറങ്ങി പണി എടുക്കുന്നത് ആദ്യമായാണ് കാണുന്നത്.
IPS💪
അതാണ് പോലീസ് അതും. ഒലക്ക കൊറള പുല്ലിസ് അല്ല
അയാൾ അസം സ്വദേശി ആണേലും. ജോലി ചെയ്യുന്നത് കേരള പോലീസിൽ ആണ്. 🙄🙄
🙏🙏swami ശരണം
Good,bay,sar,goodblasyou
Work is worship
Ips officer anu athu mention cheyy nte oru report illathe chanalleee 😅
Super
Allahu Akbar ❤
Nice 🥰😍😍😍😍
👏🏼👏🏼👏🏼👏🏼👏🏼
🎉🎉
ഇതാണ് police....
അല്ലാതെ ബിന്ദു അമ്പിണിമാരെ കയറ്റലല്ല....
IPS🔥❤️